ഉള്ളകാര്യം ഉള്ളതുപോലെ പറയുന്ന ചങ്കൂറ്റമുള്ള ആശാൻ, അതുകൊണ്ടാണ് ആന മുതലാളിമാർ പുള്ളിക്ക് എതിരായതെന്ന് ഈ ഇന്റർവ്യൂകൾ പറയും 💪🏻🔥💪🏻
@keralaelephants3363 жыл бұрын
സത്യം
@apputamiyathii38182 жыл бұрын
❤️❤️❤️❤️
@aanayolamaanakkaryam9213 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയും. അത് ഇനി ആകാശം ഇടിഞ്ഞു വീണാലും ശരി ആശാൻ പറഞ്ഞിരിക്കും അതാണ് ആശാൻ 🔥🔥🔥🔥🔥
@sanjeevv14322 жыл бұрын
💯
@muhammednufailmuhammednufa81822 жыл бұрын
Aashaan nte veedi naduthaanu ente veed
@Swethakvsravankv3 жыл бұрын
ശ്രീനിവാസൻ ആന കുത്തി ഇപ്പൊ ന്താ കുത്താതെ കൊമ്പിലെ.. 👍👍👆👆... ആശാൻ ഇഷ്ടം ❤❤
@anandhusuresh22683 жыл бұрын
ആശാൻ ❤️ മുതലാളിമാരുടെ അടുത്തും , കമ്മറ്റി കരുടെ അടുത്തും അടിയറവ് വെക്കാത്ത മനോ ദ്ദയിര്യം 💥 സ്വന്തം ആനയെ നല്ല രീതിയിൽ നന്നാക്കാനും ശീമികുന്ന ആശാൻ 💥💕 കാവടി ഇഷ്ട്ടം ❤️💋
@raneeshrajan71143 жыл бұрын
നെന്മാറ പൂരത്തിന് എഴുന്നള്ളിക്കാൻ പറ്റുന്നതു തന്നെ ഭാഗ്യം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഏതു പൂരപ്പറമ്പിൽ നിന്നും അവൻറെ സ്ഥാനം മാറ്റി നിർത്താൻ പറ്റില്ല കാരണം എല്ലാ എഴുന്നള്ളിപ്പുകളും അനുയോജ്യമായ ആന
@harishkk39403 жыл бұрын
ധനേഷ് മാറി ഇരിക്കു എന്നിട്ട് പുറകിൽ നിൽക്കുന്ന വ്യക്തിയെ മുന്നിൽ ഇരുത്തി ഇന്റർവ്യൂ എടുക്കാൻ പറയു. നിങ്ങൾക്കു പകരം വേറെ ആള് വേണ്ട... ❤️❤️❤️❤️
@agkelephantgallery11803 жыл бұрын
Sound veche ayal videoudea lastell unde 😂
@harishkk39403 жыл бұрын
കണ്ടു ❤️❤️❤️ഇതു പിന്നെ ഒരു ദിവസം കൊണ്ട് ചെയ്‌തതല്ലേ എല്ലാ എപ്പിസോടും ഇനി വീഡിയോസ് ചെയുമ്പോൾ ശ്രെദ്ധിച്ചാൽ മതി. ഓരോത്തരും പറയുന്നത് ആകാംഷയോടെ ആണ് കേൾക്കുന്നത്. അപ്പോൾ അതിന്റെ ഇടയിൽ വേറെ ആളുകളുടെ സൗണ്ട് വരുമ്പോൾ സുഖമില്ല... ഓരോ വീഡിയോകും വേണ്ടി കാത്തിരിക്കുകയാണ് ❤️❤️❤️❤️❤️
@hareeshpg84013 жыл бұрын
നാരായണേട്ടൻ ബീഡി വലിച്ചിട്ട് ഒരു റിങ് ഊതും അത് കാണാൻ നല്ല രസം ആണ് ആ മനുഷ്യനെ എങ്ങനെ കണ്ടാലും ഞാൻ ആദ്യം അതാ ഓർക്കുന്നത്
@shilpajayakumarshilpajayak98273 жыл бұрын
ആശാൻ ഇന്ന് ഇത്തിരി അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു 😂😂
@anandhananilan75143 жыл бұрын
ഇപ്പോ അതിന് തന്നെ അല്ലെ കേറിയത് ....... പാർത്ഥൻ 🔥🔥🔥🔥🔥
കാവലിക്കാട് പുരം കോലം അവസാനം കവടി ആശാന്റെ ആനക് അതാണ് ചട്ടക്കാരൻ
@Myelephats3 жыл бұрын
ചാടികുത്തുന്ന ആനക്ക് പറന്നു കൂത്തുന്ന പാപ്പൻ കാവടി ആശാൻ ❤🔥
@yakoobyaku47373 жыл бұрын
🔥🔥🔥🔥
@കരിയഴക്ആന3 жыл бұрын
❤️❤️
@keralaelephants3363 жыл бұрын
💯🔥
@yadhukrishnak43153 жыл бұрын
🤩🤟
@midhunbabu10693 жыл бұрын
കാവിലക്കാട് സംഭവം ഞാൻ നേരിൽ കണ്ട സംഭവം നൂറ് ശതമാനം സത്യം.
@shilpajayakumarshilpajayak98273 жыл бұрын
കാവടി ഇഷ്ടം 👍👍
@asharafpadam54623 жыл бұрын
സൂപ്പർ ആശാൻ 🌹
@manikandan43883 жыл бұрын
Adipowli ബ്ലോഗ് ആണ്,ഇന്ന് ഞാൻ ചെങ്കോട്ട to മേക്കര ,അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം പോയിരുന്നു, lockdown ശേഷം ഇപ്പൊൾ ആണ് ഈ വഴിയിൽ ആദ്യമായി യാത്ര പോയത് , മേക്കര കഴിഞ്ഞു കുംഭവുരുട്ടി വെള്ളച്ചാട്ടം തുടങ്ങി അച്ചൻകോവിൽ വരെ വഴി മുഴുവനും ആന പിണ്ഡം ആണ് അതിൽ പുലർച്ച സമയം ഇട്ട ആന പിണ്ഡം ഉണ്ട്,ഈ വഴിയിൽ വരുന്നവർ സൂക്ഷിച്ച് വരണം
@ബ്ലാക്ക്പേൾ3 жыл бұрын
ആശാനേ തകർക്ക് 🙏🙏🙏
@NOTYT-hr9ms3 жыл бұрын
Mambi ashanta ollarikara kalidasanta videos venam
@arunodayam0073 жыл бұрын
ഇന്റർവ്യൂ ഇടയിൽ മറ്റു സംസാരം ഒഴിവാക്കാൻ ശ്രമിക്കുക
യൂട്യൂബ് ചാനൽ മാത്രമാണ് ലക്ഷ്യമെങ്കിൽ അത് ഈ ടീമിലുള്ള ആൾക്കാരുടെ ഇഷ്ടം.. ആന എന്ന വാക്ക് കേട്ട് വീഡിയോ മുഴുവൻ കാണുന്ന ചിലർക്കെങ്കിലും ഒരിത്തിരി ആത്മാർത്ഥത, ഈ പറയുന്ന ആന-അനുബന്ധ ഘടകങ്ങളോട് ഉള്ളവരുണ്ട്... എന്ത് തന്നെയായാലും ഈ മേഖലയിൽ കൊയ്യാൻ പറ്റുന്ന അത്രയും ആന മാനേജർ മാര് ആണേലും, ഇടനില ആണേലും കഴിഞ്ഞ കുറേ നാളുകളായി ചെയ്ത് വരുന്ന ഏർപ്പാടാണ്.. അത് തന്നെയാണ് ഇപ്പോളും യൂട്യൂബ് തുറന്നാൽ ആന വ്ലോഗർമാർ ചെയ്യുന്നതും.. ആന പ്രേമി ചാനൽ ന്റെ പെരളിയാണ് യൂട്യൂബ് ഓപ്പൺ ആക്കിയാൽ..നിലവാരം അത് തീരുമാനിക്കേണ്ടത് ഈ AGK ടെ ഉടയോന്മാരാണ്.. ഇന്നത്തെ അവസ്ഥയിൽ. വീഡിയോ കാണുന്ന കാണികളുടെ അഭിപ്രായം അല്ലെങ്കിൽ കാണികളുടെ ഇന്നത്തെ ട്രെൻഡ് അല്ലെങ്കിൽ പൊതു നിലവാരത്തിലേക്ക് അടിയറവ് വെച്ചുകൊണ്ടാകരുത് ഒരൊ വീഡിയോയും... ട്രെൻഡ് സെറ്റർ ആയേക്കാം... ട്രെൻഡ് സെറ്റർ ആവട്ടെ എന്ന ധാരണയിൽ ഈ ഫീൽഡ് നെ കാണിക്കരുതെന്ന് മാത്രം പറയട്ടെ... ചോദ്യങ്ങൾ അത്യാവശ്യം പഠിച്ചു തന്നേ വേണം എന്ന് തന്നെയാണ് എന്റെ ഒരു അഭിപ്രായം... എനിക്ക് ഒരുപാട് അറിവുകൾ ഒന്നുമില്ല... എന്നിരുന്നാലും..