വിഷ്ണു ആന സന്തോഷ് ഏട്ടനെ ചെയ്യുന്ന സമയം ദാമോദർദാസ് ആന ക്ഷേത്ര മതിക്കകത്ത് എത്തുന്നതെയുള്ളു . അഞ്ച് ആന പരുപാടിയിൽ 4 ആന തലേകെട്ട് കെട്ടു കെട്ടി കൊണ്ടിരിക്കുമ്പോൾ ആണ് വിഷ്ണു ആന സന്തോഷേട്ടനെ ചെയ്യുന്നത് ഈ സമയം 2 ആനയുടെ ആനക്കാരും അവരുടെ ആനകളുമായി വേഗം മാറിപോയി . ആളെ ചെയ്യുന്ന സമയത്ത് വരെ സ്വന്തം ആനയെ വിട്ട് തന്റെ ശരീര പ്രശനം പോലും നോക്കാതെ വിഷ്ണു ആനയുടെ വാലിൽ തൂങ്ങിയത് കുളമാക്കിൽ റെജി ചേട്ടനാണ് . എന്നിട്ടും കാര്യം ഇല്ലെന്ന് കണ്ട് ആളും മാറി പിന്നീട് ഇവിടുത്തെ 2 ചേട്ടന്മാര് വിളക്ക് എടുത്ത് എറിഞ്ഞപ്പോൾ ആണ് ആനെ സന്തോഷേട്ടനെ വിട്ട് ഒന്ന് മാറിയത് അപ്പോളേക്കും സന്തോഷേട്ടന്റെ നില ശരിക്കും ഗുരുതരം ആയി പക്ഷെ ആന മാറാതെ തന്നെ നിന്നത് കൊണ്ട് ആളെ ആശുപത്രി കൊണ്ടോവാൻ ലേശം താമസിച്ചു . മുകളിൽ വർഷങ്ങളായി സന്തോഷേട്ടന്റെ കൂടെ നിൽക്കുന്ന ആനയുടെ രണ്ടാമൻ... ഒന്നാം ആനക്കാരൻ ആശുപത്രിയിലേക്ക് പോകവെ മരണപ്പെട്ടു . ആന പടിച്ച പണി പതിനെട്ട് പടിച്ച ചുള്ളിപ്പറമ്പ് ആനയാണ്. ആളെ താഴെ ഇറക്കണം ആനയെ അധികം പുറത്തേക്ക് വിടാതെ നാശനഷ്ട്ടം ഉണ്ടാക്കാതെ പിടിച്ച് കെട്ടണം. ഈ ഒരു അവസ്ഥയിലാണ് മറ്റ് ഒരു ആനക്കാരും സഹകരിച്ചില്ല സജിചേട്ടൻ ശങ്കറ് ചേട്ടൻ വിഷ്ണു ചേട്ടൻ പ്രവി അങ്ങനെ പേര് അറിയാത്ത ഒരു പറ്റം ആളുകളുടെ ജീവൻ മരണ പോരാട്ടം എന്ന് തന്നെ പറയാം വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഒരുപാട് കഴിഞ്ഞാണ് ആളെ താഴെ ഇറക്കിയത് പിന്നീട് ഒരുപാട് കഷ്ട്ടപ്പെട്ടാണ് ആനയെ ഇവർകെട്ടുന്നത് . ഒരു തൊഴിൽക്കാരന്റെ മഹത്തം കാണിച്ചു തന്ന വ്യക്തിയാണ് സജി ചേട്ടൻ.... ആൾടെ ഒരു ഫോട്ടോ കാണുമ്പോൾ പോലും ഒരുപാട് ബഹുമാനം തോന്നാറുണ്ട്
@വിഷ്ണുഏവൂർ Жыл бұрын
🙏🙏🙏
@agkelephantgallery1180 Жыл бұрын
🙏❤️
@Ngn13 Жыл бұрын
ആനയെ അടി കൊടുത്ത് ഒഴുവാക്കാൻ.... മുന്തിയ ആനകളെ കൊണ്ട് നടന്ന പേരും.... സഹസിക കഥകളും പോരാ അതൊക്കെ പണി അറിയാവുന്ന ആളുകൾക്കു പറഞ്ഞിട്ടുള്ളതാ..... ഇവന്മാർക്കൊക്കെ ആനയെ പിടിക്കാൻ സ്വപനം കാണണം എങ്കിൽ ബെൽറ്റ് വേണം.. ചുള്ളിപ്പറമ്പിൽ ആന ബെൽറ്റ് പൊട്ടിക്കും എങ്കിൽ അത് അതിന്റെ ആരോഗ്യം കൊണ്ട് ആവും... സന്തോഷ് എന്ന് പാപ്പന്റെ കൂടെ നിന്ന ആനക്കരെ ആദ്യം ഈ മേഖലയിൽ നിന്നും ഒഴുവാക്കണം അവരും ഈ കണ്ട് നിന്നവനും വാലിൽ തുങ്ങിയവനും ആരായാലും
@Ngn13 Жыл бұрын
ഒരു ജീവൻ പോയി മുകളിൽ ഇരുന്നവൻ സാധാരണ കാരൻ അല്ല ആന ക്കാരൻ ആണ് അവൻ അതിനു യോഗ്യത ഇല്ലാത്തവൻ ആയത്കൊട്നാണ് ഇത്രെയും ആളുകൾ പണി പതിനെട്ടു വേണ്ടി വന്നത്... കണ്ട് നിന്ന ആനക്കാരും മുകളിൽ ഇരുന്ന ആനക്കാരും ആണ് ഉത്തരവാദികൾ....
@vishnuiv1983 Жыл бұрын
വിഷ്ണുശങ്കർ ആനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അല്ലെങ്കിൽ ഇന്ന് രണ്ടുപേരും ജീവനോടെ ഉണ്ടായിരുന്നേനെ 🙏🏻
@agkelephantgallery1180 Жыл бұрын
💯💔
@Ngn13 Жыл бұрын
ഇടക്കൊളിൽ മഞ്ഞു കാലാവസ്ഥയിൽ ആന തട്ടി ഇടുന്നത് ആനയുടെ തെറ്റ് ആണോ 🙄 അതിനു പരിപാടി കൊടുത്ത ഏജന്റു അല്ലെങ്കിൽ ഓണർ. പിന്നെ രാത്രി അഴിക്കുമ്പോ ശ്രെധിക്കണ്ട ആനക്കാരൻ
@roadtosuccess6447 Жыл бұрын
നല്ല episode and നല്ല ഒരു തൊഴിൽ അറിയുന്ന ആനക്കാരനും❤️🔥❤️🔥♥️♥️
@vishnudev97 Жыл бұрын
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ❤
@anilkumer5100 Жыл бұрын
❤❤❤❤❤❤❤👍
@adwaithmanikandan7162 Жыл бұрын
❤
@adhithcg5940 Жыл бұрын
❤️
@kiranjyothish5934 Жыл бұрын
നല്ല എപ്പിസോഡ് അഹങ്കാരം ഇല്ലത്ത മാന്യമായ സംസാരം ❤️❤️❤️
@agkelephantgallery1180 Жыл бұрын
❤️🙏
@afsalnazar9076 Жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം.
@agkelephantgallery1180 Жыл бұрын
💖💖
@വിഷ്ണുഏവൂർ Жыл бұрын
🥰🥰🥰🥰
@vishnurajvaikom Жыл бұрын
പുറകിൽ കില്ലാടി, രാജശേഖരൻ
@agkelephantgallery1180 Жыл бұрын
💥💥
@ananadnandhu4737 Жыл бұрын
ഓപ്പൺ ആയി എല്ലാം പറഞ്ഞു തന്നു. 👍👍👍
@agkelephantgallery1180 Жыл бұрын
🙏❤️
@deepeshkrishnan6806 Жыл бұрын
Annu njanum ambalathile aduthulla vinu orumichu avide ambalathile akathu undarunnu
@@agkelephantgallery1180 ഞങ്ങളുടെ നാട്ടിൽ ഉത്സവങ്ങൾക്ക് എല്ലാവർഷവും വരുമായിരുന്നു. ഞങ്ങളുടെ കമ്മറ്റിക്കും 4 തവണ വന്നിട്ടുണ്ട് 💔.
@midhunmohan5781 Жыл бұрын
Njgade engandiyour le aana
@ajaykrishna3236 Жыл бұрын
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ🙂❤️
@agkelephantgallery1180 Жыл бұрын
💔
@vinodpk79907 ай бұрын
കൊള്ളാം അനിയാ വൈകിയ വേളയാണെങ്കിലും കണ്ടതും മിണ്ടാൻ പറ്റാതിരുന്നതുമായ സത്യം പറയാൻ കാണിച്ച ധൈര്യം രണ്ടാമനനെ ഓടിച്ച് നിന്നിട്ട് മിണ്ടാതെ കട്ടൻ കുടിക്കാൻ പോയ രണ്ടാമന്മാരുള്ള തൊഴിലാണിതെന്ന് മറക്കണ്ട . പിന്നെ ഒരു കമ്പും ആയി പറ്റണ അകലത്തിൽ അറിഞ്ഞവർ അറിയാത്ത ഭാവത്തിൽ നിന്നിരുന്നുവെങ്കിൽ ആയിസ്സിന് ബലം ഉണ്ടേ സന്തോഷ് ഇപ്പഴും കണ്ടേ നേ വേണ്ട ഒന്ന് വിലക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
@അരവിന്ദ് Жыл бұрын
ഒരിക്കലും മറക്കില്ല തത്തമംഗലം അങ്ങാടി. വേല ദിവസം ആണ് സന്തോഷ് ഏട്ടനെ ചെയുന്നത്
@agkelephantgallery1180 Жыл бұрын
💔💖
@vishnummohan344 Жыл бұрын
Thuravoor vechalle santhoshettane cheythath
@അരവിന്ദ് Жыл бұрын
@@vishnummohan344 yes
@ottayaan4738 Жыл бұрын
@@vishnummohan344 cherthala kalathil vech ann
@renjithr4 Жыл бұрын
അല്ല ചേർത്തല പള്ളിപ്പുറം കളത്തിൽ ക്ഷേത്രം...എന്റെ വീടിന്റെ അടുത്തായിരുന്നു..
@anandpadmanabhan4557 Жыл бұрын
Aaranmula mohan das chettan aahno
@vishnuprasad1999 Жыл бұрын
Yes
@srideepsrideep2387 Жыл бұрын
Dhanesh evide
@sreelalsolo3706 Жыл бұрын
Where is backbone of AGK? DK❤
@sunnypalissery1634 Жыл бұрын
ആന എന്ന് പറഞ്ഞസക്കിനെ പിടിച്ചു കെട്ടാൻ മാത്രമല്ല കൊണ്ടുനടക്കാൻ പറ്റണം
@subaidasubair8857 Жыл бұрын
Sound kuravatto
@sreyas5920 Жыл бұрын
Angere parayan anuvathikkado mr.
@വിഷ്ണുഏവൂർ Жыл бұрын
ഇതു ഇപ്പോൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... ആ സമയത്തു സംസാരിച്ചു ഇരിക്കുമ്പോൾ സംഭവവിച്ചു പോകുന്നത് ആണ്... Sry..
@infoxarjunyt7183 Жыл бұрын
Back ill edhaa anaa
@achuarya302 Жыл бұрын
❤❤❤❤
@agkelephantgallery1180 Жыл бұрын
❤️❤️
@TheHiranmanohar Жыл бұрын
Balu annaye kurich chothichilla
@vivekkm3423 Жыл бұрын
Idheham ethu aanayila
@agkelephantgallery1180 Жыл бұрын
Balu aana
@jibinmjohn84447 ай бұрын
ഒരുപക്ഷെ സന്തോഷ് അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല
@rahulmr4369 Жыл бұрын
❤️😊
@agkelephantgallery1180 Жыл бұрын
❤️❤️
@ashif920 Жыл бұрын
Sandhoseattan😭
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@rajeshthekkedathu5900 Жыл бұрын
👍👌
@agkelephantgallery1180 Жыл бұрын
❤️❤️
@unniviswanath Жыл бұрын
ഞാനും മൂർഖൻ ചേട്ടനും 😏😏😏😏
@sidharthtv3528 Жыл бұрын
Mambi adahnte eppisod vennam⚡️⚡️⚡️
@arunvijayan2694 Жыл бұрын
വാഴപ്പള്ളി മഹാദേവൻ തെറ്റിയ ഒരു ദിവസം കണ്ടത് ആണ്.. അതിയെയും.. ബെൽറ്റ് അടിച്ചു പിടിക്കാൻ പാട് ആണ്.
@harikumar3617 Жыл бұрын
Karnatakayil poyi anaye kettiya case onn vivaranam chodikamayirunnu adheham parayan thudangiyapo ath block cheythu avatharanam onnu koodi sheriyakku njnagl prekshakar intresting storys kelkananu irikunnath