ഗുരുവിലേക്കുള്ള മാർഗ്ഗം : തസ്മൈ ഗുരുജി

  Рет қаралды 12,417

CHINTHALAYA GURU VISUAL MEDIA

CHINTHALAYA GURU VISUAL MEDIA

Күн бұрын

Пікірлер: 121
@lavender_cherthala
@lavender_cherthala Ай бұрын
"മത്സ്യമാംസാദികൾ കഴിക്കരുത് അത് ശവക്കറിയാണ് " എന്ന് ആദ്യമായി അരുളിയത് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാണ് 🙏
@UdayanP-xy6nq
@UdayanP-xy6nq 26 күн бұрын
ഏറ്റവും നല്ല സന്തോഷം ധ്യാനം ധ്യാനത്തിൽ നിന്നും കിട്ടുന്ന ഊർജ്ജം നാം കഴിക്കുന്ന ആഹാരത്തിനേക്കാൾ ശക്തി 🙏🏻❤️🌹
@SmithaS-y3c
@SmithaS-y3c 9 күн бұрын
മൂന്നരക്കോടി ജനങ്ങളിൽ നിന്ന്, ഇപ്പോൾ ഗുരുജിയുടെ വാക്കുകൾ കേൾക്കാൻ കഴിയുന്നതും, മെഡിറ്റേഷൻ തുടങ്ങാൻ കഴിയുന്നതും മഹാഭാഗ്യമോ ജന്മാന്തര പുണ്യമോ ആണ്.. നാളെ അതിനായി മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ട അവസ്ഥ വരും.. കാരണം ഇങ്ങനെ ഒരു മെഡിറ്റേഷനോ, സ്വന്തം ജീവിതം മാതൃകയാക്കി ഓരോ കുടുംബത്തിലും ധർമ്മം പുനസ്ഥാപിച്ച് ലോക നന്മയ്ക്കായി ജീവിതം മാറ്റിവെച്ച ഒരു ഗുരു കുടുംബത്തെയോ ഈ കാലഘട്ടത്തിൽ ഞാൻ കണ്ടിട്ടില്ല. എന്റെ അറിവിൽ ഇല്ല. നന്ദി ഗുരുജി 🙏🙏🙏. നന്ദി ജയ നാരായൺ ജി 🙏.
@Vinu1975
@Vinu1975 Ай бұрын
നിലവിൽ ലോകത്ത് ലഭ്യമായ ഏറ്റവും ലളിതമായ,പക്ഷേ ഏറ്റവും പവർഫുൾ മെഡിറ്റേഷൻ ആണ് SMS മെഡിറ്റേഷൻ... ഇത്രത്തോളം സത്യത്തിനും ധർമ്മത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന മറ്റൊരു ഗുരുവും ഇന്നില്ല.. തസ്‌മായ് ഗുരുജിക്ക് ശതകോടി പ്രണാമം 🙏
@madhavikutty8505
@madhavikutty8505 29 күн бұрын
Pranamam🙏🙏🙏🌹🌹🌹
@gireeshkumarmangattil
@gireeshkumarmangattil Ай бұрын
നമസ്തേ ഗുരുജി ഗുരുവിൻറെ എസ്എംഎസ് മെഡിറ്റേഷനിലൂടെ ഞങ്ങൾക്കുണ്ടായ മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വിലയേറിയതും വലിപ്പമേറിയതും ആണ്🙏🏻🙏🏻🙏🏻
@sethulakshmip6551
@sethulakshmip6551 Ай бұрын
എന്റെ പൊന്നു തമ്പുരാന് സഹസ്ര കോടി പ്രണാമം ആത്മീയതയുടെ ലോകം അറിവ് ഒരൽപമെങ്കിലും കേൾക്കാൻ വഴിയൊരുക്കുന്ന jayanaaranjikkum മറ്റു ആശ്രമ പ്രവർത്തകർക്കും കോടി കോടി നന്ദി ഒപ്പം പറയട്ടെ പൊന്നു തമ്പുരാൻ നിങ്ങളിൽ കൊളുത്തിയ വിളക്ക് ദീപ ശിഖ യായി പകർന്നു വെളിച്ചം പകർന്നു മുന്നോട്ടു പോയ്കൊണ്ടേയിരിക്കും ഭഗവത് നാമത്തിൽ പ്രാർത്ഥനയോടെ 🙏🙏🌈🌈🍀🍀🌈🌈🙏🙏
@journeytosuccessmalayalam4578
@journeytosuccessmalayalam4578 Ай бұрын
വളരെ നല്ല ഇൻ്റർവ്യൂ...ഉചിതമായ വാക്കുകൾ കൊണ്ട് മനോഹരമായി...ഗുരുജിക്കും ഇൻ്റർവ്യൂ ചെയ്ത സാറിനും ഹൃദയം നിറഞ്ഞ നന്ദി 🙏
@AnithaRavi-e4w
@AnithaRavi-e4w Ай бұрын
തസ്‌മൈ ഗുരുജിയുടെ sms ധ്യാനം ഞാനും ചെയ്യുന്നുണ്ട്.. അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ സാധിച്ചത് ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം🙏.. സത്യത്തിലും ധർമ്മത്തിലും ഉറപ്പിച്ച് ഒരു ഉറുസിനെ പോലും കൊല്ലാതെ... ദർശനങ്ങളും കിട്ടി..സന്തോഷത്തോടെ ജീവിക്കുന്നു.ആത്മീയത അനുഭവിച്ചറിയുന്നു🙏🙏 ഓം ശ്രീ തസ്മൈ ഗുരു വേ നമ:🙏🙏🙏
@jobvacancies7
@jobvacancies7 14 күн бұрын
Fees undo
@mohandas7891
@mohandas7891 28 күн бұрын
🙏🕉️🙏🏻 ഓം നമോ ശ്രീ ചിന്താലയേശായ🙏🕉️🙏🏻
@ajithak2183
@ajithak2183 Ай бұрын
ഓം നമോ ഭഗവതേ ചിന്താ ല യേ ശാ യ നമഃ ചിദമ്പ രേ ശാ യ നമഃ 🙏🙏🪔🪔ഇക്കഴിഞ്ഞ വ്യാഴാ ഴ്ച സഫല ഏകാദശി ദിവസം, ഈശ്വരൻ ജീവിച്ചിരുന്നിടം, ഇപ്പോഴും ഉള്ള, പോത്തൻ കോട് എന്ന പുണ്യ സ്‌ഥാ നത്ത് എത്തു ക എന്ന ആഗ്രഹം സഫല മായി... 🙏❤️🥰🥰അഗസ് ത്യ മഹാ മുനേ... നമഃ 🙏🙏🙏🪔🪔🪔🪔
@sreejam436
@sreejam436 24 күн бұрын
നമസ്തേ ഓം തസ്മൈ ശ്രീ ഗുരുവേ നമഃ
@drremadevi3717
@drremadevi3717 Ай бұрын
നല്ലതുപോലെ സിംപിൾ ആയി ഗഹനമായ സത്യങ്ങൾ പറഞ്ഞു തന്ന തസ്മൈ ഗുരുജിക്ക് കോടി നമസ്കാരം
@ranjikaababu7732
@ranjikaababu7732 Ай бұрын
നമസ്തേ ഗുരുജി... വളരെ നല്ല informative സംഭാഷണം ആയിരുന്നു 😊
@raveendrannr6840
@raveendrannr6840 Ай бұрын
എത്ര കേട്ടാലും മതിവരാത്ത സത്സംഗം. കേൾക്കാൻ അവസരം ഒരുക്കിത്തന്ന സദ്ഗുരുക്കന്മാർക് ഒരു എളിയ ഭക്തന്റെ സാഷ്ടംഗപ്രണാമം
@raveendrannr6840
@raveendrannr6840 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@malathip7343
@malathip7343 Ай бұрын
ഓം തസ്മൈ ശ്രീ ഗുരുവേ നമ:. അന്ന വസ്ത്രാദിമുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്ക് തമ്പുരാൻ
@UdayanP-xy6nq
@UdayanP-xy6nq 26 күн бұрын
🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻❤️🌹🚩എല്ലാം ശിവമയം 🙏🏻
@Nbrpoornima
@Nbrpoornima Ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു.. ലോകത്തെ കുറച്ചെങ്കിലും മാറ്റി മറിക്കാൻ, ഗുണമുള്ളതാക്കാൻ അങ്ങേയ്ക്ക് കഴിയുന്നു. ഇനിയും കാട്ടു തീ പോലെ ഈ മെഡിറ്റേഷൻ ലോകം മുഴുവൻ പടർന്നു വെളിച്ചം പരത്തട്ടെ. ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🙏🙏
@MrDEEPS2011
@MrDEEPS2011 Ай бұрын
Super Guruji…. Well explained….. ithinekkalum best aaayi aarkum parayanam pattilla
@sreekantannairs2436
@sreekantannairs2436 Ай бұрын
ഓം ശ്രീ ചിന്ത ലേശയ പരമ ഗുരുവേ നമഃ 🌹🌹🌹...... 🙏
@sheenaprabhakaran5303
@sheenaprabhakaran5303 Ай бұрын
നന്ദി ഗുരുജി 🙏🙏🙏
@geethaag8534
@geethaag8534 Ай бұрын
നന്ദി നമസ്തേ ഗുരുജി🙏🙏
@shijuvr932
@shijuvr932 Ай бұрын
ഓം ചിന്താലേശായാ പരമഗുരുവേ നമഃ 🙏🙏🙏❤️❤️❤️
@lalithambikadevi8687
@lalithambikadevi8687 Ай бұрын
🙏So precious 🙏 Prayers for the never ending TRUTH 🙏
@vijikoliyadan7407
@vijikoliyadan7407 Ай бұрын
ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏 നന്ദി ഗുരുജി
@anjaliartzone
@anjaliartzone Ай бұрын
ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethuvg5042
@preethuvg5042 Ай бұрын
ഓം ചിന്താലയേശായ പരമഗുരുവേ നമഃ 🙏🙏🙏🙏🙏🪔🪔🪔🪔🪔
@kunhikannanKannan-s8y
@kunhikannanKannan-s8y Ай бұрын
ഓ ,o ചിന്താലയേശ പരമ ഗുരുവേ നമ:❤️🙏🌹🌹❤️❤️🙏🙏
@jyosbakes3511
@jyosbakes3511 Ай бұрын
Om Alayil swamiye namah 🙏🙏
@kings6365
@kings6365 Ай бұрын
YETHRA MANOHARAMAYA SAMSARAM,,, YETHRA MANOHARAMAYA ARIVUKAL🙏🙏🙏🙏,,,, THANKS🌹🙏❤,,,,, GURUJII NAMASTE🙏,,,, JIKUM நமஸ்தே🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 Ай бұрын
🎉❤ ഓം ചിന്താലയേശ വിഘ്നേശ്വര അഗസ്തിശ്വര നമ🎉❤
@AnithaKumariL-lb4vy
@AnithaKumariL-lb4vy Ай бұрын
ഓം ശ്രീ ചിന്താലയേശായ പരമഗുരവേ നമ..
@ramnathramanramnathraman5483
@ramnathramanramnathraman5483 Ай бұрын
ഓം ചിന്താലയേശായ നമഃ. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿.
@chithravm9112
@chithravm9112 Ай бұрын
ഓം ശ്രീ ചിന്താ ലേശാ യ സച്ചിധാന്ദ സമർഥ സദ് ഗുരു വേ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 തനിതു വഷി നടത്തു എൻ ഇടതു ഒരു വലതു ഇരു പുറത്തു അരിക് അടുത്തും പക് ടു തു തുണയായആകും ചിന്താ ലേശ വേലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gireeshgokulam77
@gireeshgokulam77 Ай бұрын
സമാധിമൂർത്തിയായ ഭഗവാൻ ചിന്താലയേശനു സഹസ്രകോടി പ്രണാമം🙏🙏🙏🙏🙏🙏🙏
@kings6365
@kings6365 Ай бұрын
Beautiful✨❤ beautiful❤❤❤✨✨✨✨
@rajamani-em2of
@rajamani-em2of Ай бұрын
Wonderful experience l have also like this good experience
@vimaladevi9704
@vimaladevi9704 Ай бұрын
ഓം ചിന്താലായേശായാ നമോ നമഃ 🙏🙏
@arjunaswin1558
@arjunaswin1558 Ай бұрын
Namaste Guruji, Sathyam vadha Dharmam chara❤❤❤❤❤
@ajithavenu9772
@ajithavenu9772 Ай бұрын
🙏🏻🙏🏻🙏🏻. നന്ദി ഗുരുജി 🙏🏻🙏🏻
@jayaprasadms7691
@jayaprasadms7691 Ай бұрын
Om Chinthalayeshaya Parama Guruve Namaha.
@obitouchiha-fd5kg
@obitouchiha-fd5kg Ай бұрын
ഓം ചിന്താലയേശായ പരമഗുരുവേ നമഃ ഞങ്ങളെ കാത്തോളണമേ
@RajeshKumar-g7f5i
@RajeshKumar-g7f5i Ай бұрын
Ohm, sreeparamguruvethuna
@RemaniMt-vm1fc
@RemaniMt-vm1fc 3 күн бұрын
ഗുരു ജി പറയുന്നത് 100.ശതമാനം സത്യം
@thulasibhai2871
@thulasibhai2871 Ай бұрын
ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🙏🙏
@Remabiju-jv5ui
@Remabiju-jv5ui Ай бұрын
❤ താങ്ക്യു ഗുരുജി❤
@LalithaSreedharan-d4o
@LalithaSreedharan-d4o Ай бұрын
Om sath guruve.namaha
@remadevi8556
@remadevi8556 Ай бұрын
നമസ്കാരം ഗുരുക്കന്മാരേ 🙏🏻🙏🏻
@rajithreghunath7679
@rajithreghunath7679 Ай бұрын
Ente ponnue bhagavane kaathurakshikkane anugrahikkane
@PrakashOsm
@PrakashOsm Ай бұрын
Namasivayaparamaguruveynama
@sudheeshpozhikkara1760
@sudheeshpozhikkara1760 Ай бұрын
Omguruve saranam 🙏❤️ 🙏 🌹 🌹 🌹 🌹 🙏 🌹 🙏 🙏 🙏 🙏 🌹 🙏 🌹 🙏 🌹
@ratheeshratheesh6726
@ratheeshratheesh6726 29 күн бұрын
🙏കോടി,,,,,,,, ❤️പ്രണാമം
@NandakumarJNair32
@NandakumarJNair32 Ай бұрын
🙏🙏🙏 എനിക്ക് സ്വാമി, പല പ്രാവിശ്യം ആഹാരം തന്നിട്ടുണ്ട്, പണം തന്നിട്ടുണ്ട്, വഴക്ക് പറഞ്ഞിട്ടുണ്ട്. 🙏🙏🙏
@swapnapm8649
@swapnapm8649 Ай бұрын
തസ്മൈ ശ്രീ ഗുരുവേ നമ:🙏
@SherlySuresh-p8k
@SherlySuresh-p8k Ай бұрын
ഓം ഓം തസ്മയ ശ്രീ ഗുരുവേ നമ്മ 🙏💥⭐
@harichettachal9531
@harichettachal9531 Ай бұрын
എൻ്റെ പൊന്നുതമ്പുരാന് സഹസ്രകോടി പ്രണാമം🙏🙏🙏
@kiran.Deeps21
@kiran.Deeps21 Ай бұрын
Thank you
@rajithabaikv6839
@rajithabaikv6839 Ай бұрын
ഓം ചിന്താലയേശായ പരമ ഗുരുവെനമ ഓം ചിന്താലയേശായ പരമ ഗുരുവെ നമ: ഓം ചിന്താലയേശായ പരമഗുരുവെ നമഃ
@VidhyadharanV-v6v
@VidhyadharanV-v6v Ай бұрын
കോടി കടി പ്രണാമം 🙏🙏🙏🙏🙏🌹ഓം ചിന്താ ലെയേശായനമ:🌹
@rockybai2797
@rockybai2797 Ай бұрын
Oam chinthalayeshaya namah❤❤❤
@rajamani9928
@rajamani9928 Ай бұрын
ഹരി ഓം ഹരേ കൃഷ്ണ
@priyaradhakrishnan6870
@priyaradhakrishnan6870 Ай бұрын
Ohm Chinthalesaya Paramaguruve Namaha❤❤❤
@MaheshMahi-hz9ei
@MaheshMahi-hz9ei Ай бұрын
Om Chinthaalayeshaaya Namaha ❤
@RajeshKumar-g7f5i
@RajeshKumar-g7f5i Ай бұрын
Omsreemahaguruvethuna
@BabyS-hf5fj
@BabyS-hf5fj Ай бұрын
Pranamam 🙏🏻🙏🏻🙏🏻🙏🏻
@SujanaDas-b7u
@SujanaDas-b7u Ай бұрын
Om chinthalayesaya parama guruve namaha 🙏🙏🙏
@preethamenon3302
@preethamenon3302 Ай бұрын
Very much valuable. Thank you Guruji
@sindhusunil6696
@sindhusunil6696 Ай бұрын
Om Guruve Sharanam❤
@raveendrannr6840
@raveendrannr6840 Ай бұрын
ആയിരം കോടി പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏🙏
@ambili.04sivaraman-zp2iq
@ambili.04sivaraman-zp2iq 29 күн бұрын
❤pranamam
@sivandhank.v9398
@sivandhank.v9398 Ай бұрын
Nam. Sivaya. Guruje
@SreedharanMN
@SreedharanMN Ай бұрын
ത ശ്രീ ഗുരുവേ നമ:
@vinodmukundan8281
@vinodmukundan8281 Ай бұрын
Very effective conversation between two masters of spirituality. However disagree with Guruji's statement that all men will be having attraction to ladies. People who are by birth having bramacharyam due to their last birth karma will never get attracted to ladies.
@SugeshKumar-v4g
@SugeshKumar-v4g Ай бұрын
ഓം നമഃ ശിവായ
@jayasreeshnair3842
@jayasreeshnair3842 Ай бұрын
🙏🙏🙏🙏🙏🙏❤
@renukan68
@renukan68 Ай бұрын
Pranamam
@sreekumarcnair3990
@sreekumarcnair3990 Ай бұрын
നമസ്ക്കാരം
@GirijaGirija-x1w
@GirijaGirija-x1w Ай бұрын
Bhagavane ente appaaa
@RenjithUR-h7h
@RenjithUR-h7h Ай бұрын
ഓം ചിന്താലേശയ പരമ ഗുരവേ നമഃ 🙏🙏സാർ SMS മെഡിറ്റേഷൻ അനുഷ്‌ടിക്കാൻ താല്പര്യം ഉണ്ട് എന്താണ് മാർഗം അങ്ങ് മറുപടി തരുമെന്ന് വിശ്വസിക്കുന്നു
@mlayalam2981
@mlayalam2981 Ай бұрын
@chinthalayaguruvisualmedia5088
@chinthalayaguruvisualmedia5088 Ай бұрын
Contact : +91 9495 177770
@mlayalam2981
@mlayalam2981 Ай бұрын
@@chinthalayaguruvisualmedia5088 😍
@RanjithaRanju-uv9bx
@RanjithaRanju-uv9bx Ай бұрын
ജ്ഞാനത്തിൻ്റെ ഭാവവും comfirt ഉം എങ്ങിനെ എന്നും ഒപ്പം സഞ്ചരിക്കേണ്ടതിൻ്റെ പ്രത്യേകതയും ഈ video കാണുമ്പോഴേ മനസിലാവും SMS ധ്യാനം ആചരിക്കുമ്പോൾ തന്നെ ഒരു effort ഉം എടുക്കാനെ തന്നെ ശുദ്ധി കൈവന്ന് ഓരോരുന്നർക്കും എന്താണോ വേണ്ടത് അത് പ്രപഞ്ചം കൊടുത്ത് കൈപിടിച്ച് നടത്തി മോഷത്തെ കൊടുക്കുന്നു ഇരുട്ടിനെ അകറ്റുന്ന ഗുരുപരമ്പരകൾക്ക് പ്രണാമം
@GKTalks-m4b
@GKTalks-m4b Ай бұрын
🙏🙏🙏
@nishanthkumarnishanth7606
@nishanthkumarnishanth7606 Ай бұрын
സത്യംവത ധർമം ചര
@sreejayaashokan1355
@sreejayaashokan1355 Ай бұрын
🙏🏻
@RemaniMt-vm1fc
@RemaniMt-vm1fc Ай бұрын
സത്യം. തുറന്നു. പറഞു
@binduprakash1023
@binduprakash1023 Ай бұрын
Ji
@RemaniMt-vm1fc
@RemaniMt-vm1fc 3 күн бұрын
സ്ത്രീ കൾക്ക് ചെയ്യാമോ
@chinthalayaguruvisualmedia5088
@chinthalayaguruvisualmedia5088 Күн бұрын
Yes. 🙏🏽
@renjithkrishnan1316
@renjithkrishnan1316 Ай бұрын
🙏🙏🙏🙏.....
@deepup.v3105
@deepup.v3105 Ай бұрын
ഓം ചിന്താലേശായ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GirishKrishnan-q7c
@GirishKrishnan-q7c Ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽ഓം ചിന്താലയേശായ പരമഗുരുവേ നമഃ 🙏🏽🙏🏽🙏🏽
@remadevi8556
@remadevi8556 Ай бұрын
നമസ്കാരം ഗുരുക്കന്മാരേ 🙏🏻🙏🏻
@kbaburajan2120
@kbaburajan2120 Ай бұрын
Om paramaguruve nama ❤❤❤🙏🙏🙏
@gopakumar6646
@gopakumar6646 Ай бұрын
ഓം സത് ഗുരു ശ്രീ ചിന്താ ലേ ശായ പരമഗുരുവേ നമഃ❤❤❤
@BijuS-un4jb
@BijuS-un4jb Ай бұрын
ഓം സദ്ഗുരു ശ്രീ ചിന്താലയേശായ പരമ ഗുരു വേ നമ: 🙏🙏🙏🌹🌹🌹❤️❤️❤️
@valsanm7804
@valsanm7804 Ай бұрын
Om chinthalayeshaya paramaguruve namaha❤❤❤
@kcvijayakumari6806
@kcvijayakumari6806 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@kanakadask2626
@kanakadask2626 Ай бұрын
ഓം ചിന്താലയേശായ നമഃ
@BinduLalu-ec6bm
@BinduLalu-ec6bm Ай бұрын
🙏🙏🙏
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 Ай бұрын
🙏🙏🙏🙏🙏🙏
@sakthivel_74
@sakthivel_74 Ай бұрын
🙏🙏🙏🙏🙏💯
@sreeragsreerag6933
@sreeragsreerag6933 Ай бұрын
ഓം ചിന്താലയേശായ പരമഗുരുവേ നമഃ ❤️❤️❤️❤️❤️❤️❤️
@Ganges111
@Ganges111 Ай бұрын
ഓം ശ്രീ ചിന്താലയേശായ പരമ ഗുരുവേ നമഃ 🙏🙏
@AnuAlisa
@AnuAlisa Ай бұрын
🙏🙏
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ശരയോഗസംഗമം - SharaYoga Gathering
9:58
Thripura Ashram
Рет қаралды 11 М.
ONE 2 ONE PROGRAM # 03 |THASMAI | SMS Meditation#enlightened#thasmai
39:38
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 42 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН