Adhyayittu kanunnathanu vdo. Nallanishttayi tto. Nalloru family. Hus and son oppam. Clean cbeyyynnath kandapol nalla santhoshayi
@lifestylewithshebi69978 ай бұрын
❤️🥰🥰
@alluttan89898 ай бұрын
ചേച്ചി സൂപ്പർ ,ഞാൻ യൂടുബീൽ ചേച്ചിയുടെ ഒരു വിഡിയോ കണ്ടപ്പൊൾ എനിക്ക് വളരെ ഇഷ്ട്ടമായി അപ്പോൾ തന്നെ subscribe ചെയ്തു . ചേച്ചിയുടെ വീടും സൂപ്പറാ. ഇപ്പോൾ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്❤️❤️❤️
@lifestylewithshebi69978 ай бұрын
Thank you dear🥰❤️
@shahinabasheer69248 ай бұрын
Midi top dress ലും സൂപ്പർ സാരിയിലും ശോഭന സൂപ്പർ 😂 വീഡിയോ സൂപ്പർ നല്ല സംസാരം 👍🏼
Outfits 👍🏼👍🏼. മിണ്ടാത്തതിന്റെ പേരിൽ ഞാനും കുറെ കേട്ടിട്ടുണ്ട്
@lifestylewithshebi69978 ай бұрын
🥰😄😄
@AnandKumar-ly1zi8 ай бұрын
Hai chechi, day in my life video notification kaanumbol thanne oru happy aanu. Sister ne kaanunna pole. Njan ella joliyum complete cheythu relax ayitanu chechide videos kaanunnathu.
@lifestylewithshebi69978 ай бұрын
🥰🥰thank you dear. എന്താണ് പേര്?
@AnandKumar-ly1zi8 ай бұрын
Chechi , ente name soumya
@lifestylewithshebi69978 ай бұрын
@AnandKumar-ly1zi ❤️
@SiniShibu-o6o2 күн бұрын
ശർക്കരയും വെള്ളവും ചേർത്തിട്ടാണോ ഏത്തക്ക വേവിച്ചത്. കുറച്ചു വെള്ളം മതിയോ
@mintahbabykanneth53345 ай бұрын
Nalla kitchen utensils 😊
@lifestylewithshebi69975 ай бұрын
🥰🥰
@tharaniscreationsartsandcr50248 ай бұрын
Ningaley pol thanne gaanum mindathilla kochu prayathilu aarodum same to u 😊
@lifestylewithshebi69978 ай бұрын
Ipo mindunna kutti ayille 😄
@ayisha20148 ай бұрын
Super video. Waiting aayirunu ❤
@lifestylewithshebi69978 ай бұрын
🥰❤️
@sreeninivlogs5 ай бұрын
Super chechi.nalla inspiration Annu
@lifestylewithshebi69975 ай бұрын
🥰🥰
@renureghu25238 ай бұрын
Hai shebi upayogikkunna kadai ethu brandanu
@lifestylewithshebi69978 ай бұрын
Cabbage vechathano? Ath pigeon
@SajeevAntony-rn1of8 ай бұрын
Hearts of you dear❤ your videos are really an inspiration to me , let the God shower his blessings to your family , 🎉🎉🎉❤
@lifestylewithshebi69978 ай бұрын
thank you dear❤️❤️🥰🥰
@raseenayunusmotherdamblog8 ай бұрын
നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി കാത്തിരിക്കുകയായിരുന്നു ഇനി വീഡിയോ, കാണട്ടെ😊❤
@lifestylewithshebi69978 ай бұрын
🥰🥰
@AthiraAathi-h1g4 ай бұрын
Hai chechi ente veed kuttippuram aanu .. Chechide veed evideyanu
@lifestylewithshebi69974 ай бұрын
കാടാമ്പുഴ
@noushisubairsubair61724 ай бұрын
super video chechi😚
@lifestylewithshebi69974 ай бұрын
❤️🥰
@divyakizhuveettil92528 ай бұрын
Kottakkal ❤ our place
@lifestylewithshebi69978 ай бұрын
❤️🥰
@aswathyes5814 ай бұрын
Tea undakkunna pathrathinte link tharumo
@lifestylewithshebi69974 ай бұрын
അത് മലപ്പുറത്തുള്ള ഒരു ഷോപ്പിൽന്ന് വാങ്ങിയതാ. Similar item amazonil undavum.
Uppumavil kurach ney koodi ozhichal iniyum taste aanu
@lifestylewithshebi69978 ай бұрын
ശെരിയാണ്. പിന്നെ നെയ്യ് അധികം കഴിക്കണ്ട എന്ന് വിചാരിച്ചിട്ടാ ചേർക്കാത്തത് ❤️
@lekshmy96328 ай бұрын
Please make a video on cloth folding n arrangement...
@lifestylewithshebi69978 ай бұрын
Sure🥰❤️
@jinichinju10768 ай бұрын
ചേച്ചി ചേച്ചിടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടാണ്. 🥰 എന്റെ 3 വയസ്സുള്ള മോൾക്കും ഇപ്പോ ചേച്ചി വീഡിയോ ഇട്ടോ അമ്മ എന്നാണ് ഫോൺ എടുക്കുമ്പോൾ chodhikkar😅 അവളും ഞാൻ കാണുമ്പോൾ കാണാറുണ്ട്
Chechi sharikkum innocent aanu.... Chechi de varthaanathil athu clear aanu😊
@julnajubair5 ай бұрын
Upmavinu oppam coconut chutney undakkarundu
@lifestylewithshebi69975 ай бұрын
ആണല്ലേ 💕
@chandruchandra028 ай бұрын
Uppumaavu& kadala curry😄
@lifestylewithshebi69978 ай бұрын
❤️❤️
@Urpayilputhenkulamvijayakumar27 күн бұрын
Beforeyou are known as a mindatha Kutty now known as a mindunnà Kutty molu you are doing a lot of job we all love you, God Bless you
@pravindev18658 ай бұрын
Second kitchen sink brand name parayamo
@lifestylewithshebi69978 ай бұрын
Nale paranj tharam
@lifestylewithshebi69978 ай бұрын
Ambit
@pravindev18658 ай бұрын
Ok thank you chechi
@sangeetharaghavan60553 ай бұрын
A beautiful Sunday vlog 😍
@lifestylewithshebi69973 ай бұрын
❤️🥰🥰
@smithajay52718 ай бұрын
Midi top adipoli🎉
@lifestylewithshebi69978 ай бұрын
🥰❤️
@ashwiniabraham13504 ай бұрын
Im new subscriber..can u tell about ur self... nice vlog
@lifestylewithshebi69974 ай бұрын
❤️❤️
@mayasreedha7008 ай бұрын
Nalla video 🎉
@lifestylewithshebi69978 ай бұрын
❤️
@DreamGirl-ow6qd8 ай бұрын
Nice video. Can you provide the link to that tea maker.
@lifestylewithshebi69978 ай бұрын
Oru shopilnn vangiyathanu ath. Similar item available in amazon. Search flame proof carafe
@sabanasnoushad-lg8qj8 ай бұрын
Adipoli video ❤
@lifestylewithshebi69978 ай бұрын
❤️❤️
@user-tt2qr4uz8l8 ай бұрын
വളരെ ഇഷ്ടപ്പെട്ടു
@lifestylewithshebi69978 ай бұрын
❤️
@sindhumnair74198 ай бұрын
Evideyayirunnu adminayi joli
@lifestylewithshebi69978 ай бұрын
Uae ൽ ആയിരുന്നു പിന്നീട് നാട്ടിൽ ഒരു exporting company ൽ above 2 yrs
@lissyshaju32778 ай бұрын
സൂപ്പർ 💞
@lifestylewithshebi69978 ай бұрын
❤️❤️
@Meenu-h6w5 ай бұрын
Work ഏരിയവിയിൽ പാത്രം കഴുകി kamythi vaykunna സ്റ്റാൻഡ് എവിടെ നിന്നു വാങ്ങിയതാണ് ലിങ്ക് തരാമോ
@lifestylewithshebi69975 ай бұрын
എടാ അത് ikea യിൽന്നു വാങ്ങിയതാണ്. അവർക്ക് കേരളത്തിലേക്ക് ഡെലിവറി ഇല്ല
@Meenu-h6w5 ай бұрын
@@lifestylewithshebi6997 okk 🥰 എന്റെ ഹോബി epol ur വീഡിയോസ് കാണുന്നതാണ് 🥰🥰epol കവർ ചെയ്‌തു തീർക്കുമെന്നറിയില്ല dear അത്രക്കും istamayi💕 ഇത്രയും നാൾ ഞാൻ ഈ ചാനൽ കണ്ടില്ലല്ലോ 😔 last week ആണ് കണ്ണിൽ pettathu😀🥰🥰
@varshakurup44945 ай бұрын
Amazon il undu,,,ippo IKEA Hyderabad, banglore ullathukondu available ayirikkum,,search please
@varshakurup44945 ай бұрын
@@lifestylewithshebi6997shebi chechi ippo IKEA products available anu,,naatil,,
@manchujv4127Ай бұрын
Chechikk ethra age und
@renukumar-q3x8 ай бұрын
Supper chechi
@lifestylewithshebi69978 ай бұрын
🥰❤️❤️
@sreedevianand73058 ай бұрын
Chechi, White top 👌
@lifestylewithshebi69978 ай бұрын
🥰🥰❤️
@ambilik.s37814 ай бұрын
video നന്നായിട്ടുണ്ട്
@lifestylewithshebi69974 ай бұрын
🥰🥰
@beenaajith49867 ай бұрын
ഈ അടുത്താണ് tto ഞാൻ ഷെബിയുടെ videos കാണുന്നത്, നല്ല ഇഷ്ടമായി tto , ഞാൻ uae യിൽ ആണ് tto.. shj , shebiude first video ഞാൻ കണ്ടത് കാടാമ്പുഴ പോകുന്നത് ആണ് , എന്റെ അച്ഛന്റെ നാട് വളാഞ്ചേരി ആണ് .. തൊഴുവാനൂർ ആണ് , ഞാൻ 10th വരെ പഠിച്ചതൊക്കെ വളാഞ്ചേരി ആണ് , videos ഒക്കെ കാണാൻ രസണ്ട് , sooo simple 😊 all the best 😊❤
@lifestylewithshebi69977 ай бұрын
Thank you dear❤️🥰
@deepas7898 ай бұрын
Missed your saree attire today...
@lifestylewithshebi69978 ай бұрын
🥰🥰❤️
@geethalal90418 ай бұрын
Nice video ❤❤
@lifestylewithshebi69978 ай бұрын
🥰❤️
@naseeraev4 ай бұрын
Suppar ❤❤❤❤❤❤❤❤❤
@lifestylewithshebi69974 ай бұрын
🥰🥰❤️
@Pqr7718 ай бұрын
Hiiio super video❤❤❤❤
@lifestylewithshebi69978 ай бұрын
🥰❤️
@Lucky-dub8 ай бұрын
Ithevideya place?
@lifestylewithshebi69978 ай бұрын
Kadampuzha malappuram dt
@anupamapurushothaman098 ай бұрын
Skirt and top nannyittund chechi and nice video 👌🏻😍😍
@lifestylewithshebi69978 ай бұрын
🥰🥰❤️
@sheseesvlogs88218 ай бұрын
ഇഷ്ടായി 👌🏻👌🏻👌🏻
@lifestylewithshebi69978 ай бұрын
🥰🥰
@NabeelaV8 ай бұрын
നമ്മളെ നാട്ടിൽ കോട്ടക്കൽ വന്നുലെ
@lifestylewithshebi69978 ай бұрын
കോട്ടക്കൽ ആണല്ലേ വീട്. നമ്മളപ്പോൾ അടുത്തടുത്ത നാട്ടുകാരാണല്ലോ ❤️
@anilani26838 ай бұрын
..Vlog Super. ....
@lifestylewithshebi69978 ай бұрын
❤️🥰
@sujadevi.p80168 ай бұрын
Hai❤🎉🎉
@lifestylewithshebi69978 ай бұрын
❤️🥰
@shalu77sunil4 ай бұрын
Hi ഷെബി, നല്ല videos ആണെട്ടോ. ഒരു suggestion..മാവ് കുഴക്കുമ്പോഴോ എന്തേലും ചതക്കുമ്പോഴോ കല്ലിന്റെ അല്ലേൽ പത്രത്തിന്റെ താഴെ ഒരു തുണി വെക്കണം. Slab ന് പ്രശ്നങ്ങൾ ഉണ്ടാകില്ല.
@lifestylewithshebi69974 ай бұрын
thank you🤗ഞാനിങ്ങനെ ചെയ്യാറുണ്ട് ചിലപ്പോഴൊക്കെ മറന്നും പോവും 😄
@shalu77sunil4 ай бұрын
😍👍🏻
@lethadhanjaya46988 ай бұрын
Uppumav+ potato curry
@lifestylewithshebi69978 ай бұрын
❤️❤️
@Happyfa3798 ай бұрын
ഞാൻ പുതിയ ആൾ ആണ് 🥰
@lifestylewithshebi69978 ай бұрын
welcome❤️🥰
@anithamukundan14057 ай бұрын
Very nice video...
@lifestylewithshebi69977 ай бұрын
❤️🥰
@usefultube63758 ай бұрын
ഒരു ഹായ് തരുമോ....?
@lifestylewithshebi69978 ай бұрын
😀hii
@ramishak8344 ай бұрын
Nalla neet aane chechide vedieoss
@lifestylewithshebi69974 ай бұрын
🥰🥰
@mirasunith8 ай бұрын
Shebi nalla video ayirunnu…njnum Shebi ne pole ayirunnu cherupathil aarodum mindilaa or samsarikukayum illa.neighbors nd relatives okke eppozhum complaint ayirunnu…eppo ellavarodum nannayi samsarikkum…😂😂😂
@lifestylewithshebi69978 ай бұрын
Ennepole thanneya alle😂😂❤️
@mirasunith8 ай бұрын
@@lifestylewithshebi6997 Shebi de video kanumpol oru similaritiy ullapole feel cheyum…evideyum njngal 3 per aanu,njn,husband and mol..Shebi de videos kanumpol entho oru positive vibe aane…may god bless u and ur family with all peace,health,joy and happiness….
@lifestylewithshebi69978 ай бұрын
@mirasunith thank you🥰🥰🥰 molde perentha?
@indusreekumar3618 ай бұрын
നല്ല അടുക്കും ചിട്ടയും ഉള്ള ജീവിതം❤ എന്തായിരുന്നു ജോലി
@lifestylewithshebi69978 ай бұрын
admin manager ആയിരുന്നു❤️🥰
@rajusyriac30968 ай бұрын
@@lifestylewithshebi6997എനിക്കത് യൂട്യൂബ് തുടങ്ങുന്നതിനു മുൻപേ തോന്നിയിരുന്നു.
@ani.s21638 ай бұрын
ഷെബി, ഞാനും ചെറുപ്പത്തിൽ shebiye പോലെ തന്നെ ആയിരുന്നുട്ടോ. കല്യാണം കഴിഞ്ഞ ശേഷം അത്യാവശ്യം ഒക്കെ സംസാരിക്കാൻ തുടങ്ങി. ഒരിക്കൽ മോനോടൊപ്പം പോകുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി പശുവിനുകൊടുക്കാൻ ഉള്ള പുല്ല് തലയിൽ ചുമന്നു വരുന്നു. ഞാൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചു.. ചേച്ചി പുല്ലരിയാൻ പോയത് ആണോ എന്ന്. അതെ മോളെ എന്ന് പറഞ്ഞു ആ ചേച്ചി നടന്നുപോയി. അപ്പോ മോൻ എന്നോട് ചോദിക്കുകയാണ്.. അമ്മയ്ക്ക് എന്താ കണ്ണ് കണ്ടൂടെ ആ ചേച്ചീടെ തലയിൽ പുല്ല് ന്റെ കെട്ട് അല്ലെ ഉള്ളത്. പിന്നെ എന്തിനാ ഈ ചോദ്യം എന്ന് 😜😜😜. ഷെബിയോട് മനസ്സ് കൊണ്ട് നല്ല അടുപ്പം തോന്നുന്നു. എന്നേ പോലെ തന്നെ തോന്നി. കിച്ചണിൽ ഉള്ള ജോലി എല്ലാം ഞാനും ഇങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത്. പിന്നെ... മോര് കാച്ചുമ്പോൾ അല്പം തേങ്ങ പാൽ കൂടെ ചേർത്ത് നോക്കൂ... നല്ല ടേസ്റ്റ് ആണ്, മോരിന്റെ പുളിയും കുറയും. ❤❤
@lifestylewithshebi69978 ай бұрын
മോന്റെ ചോദ്യം നന്നായിട്ടുണ്ട് 😂 അവനറിയില്ലല്ലോ അമ്മയുടെ കഷ്ടപ്പാട് 😂
@vandanavandoose1488 ай бұрын
ഉപ്പു മാവിൻ്റെ കൂടെ പഞ്ചസാര കൂട്ടും, ചട്ട്നി, okk കൂട്ടും
@lifestylewithshebi69978 ай бұрын
ആണല്ലേ ഇനി അങ്ങനൊന് കഴിച്ചു നോക്കാം ❤️
@deepaanil10498 күн бұрын
Kadala
@ShaijaSanthosh-s2m8 ай бұрын
Supper
@lifestylewithshebi69978 ай бұрын
❤️❤️
@mariajose79608 ай бұрын
Chechi de veed enek orhiri eahtapettu...chechide veetil kurachude bttr aakam ennolla enthelum suggestion indo nigalde veedinte plan il...indel athude include chythu video edamo...
@lifestylewithshebi69978 ай бұрын
Next വിഡിയോയിൽ parayatto❤️❤️
@mariajose79608 ай бұрын
@@lifestylewithshebi6997 ..thnks ...so we are planning to construct
@bindukalady77098 ай бұрын
👍👌👌👌👌🥰
@lifestylewithshebi69978 ай бұрын
ബിന്ദുചേച്ചി ❤️🥰
@BijiKsubhash8 күн бұрын
ഒന്ന് കാണുവാൻ ആഗ്രഹം
@lifestylewithshebi69978 күн бұрын
എപ്പോഴെങ്കിലും നമുക്ക് കാണാം ❤️🥰
@jamshirac.k45288 ай бұрын
Good
@lifestylewithshebi69978 ай бұрын
❤️🥰
@lalithadevi51398 ай бұрын
❤
@lifestylewithshebi69978 ай бұрын
❤️🥰
@Point_Breaker_Edits8 ай бұрын
Nice vlogs do New saree vlogs
@lifestylewithshebi69978 ай бұрын
🥰🥰❤️
@ambilik.s37814 ай бұрын
ഉപ്പുമാവും കടല കറിയും നല്ല കോമ്പിനേഷൻ ആണ്
@lifestylewithshebi69974 ай бұрын
ആണല്ലേ ❤️
@vibinavibi42348 ай бұрын
Hi
@lifestylewithshebi69978 ай бұрын
❤️🥰
@rajusyriac30968 ай бұрын
കണ്ണെടുക്കാൻ പറ്റാത്തത് കൊണ്ട് ഇവിടെ വെച്ചിട്ട് പോകുന്നു. ഇനി വരുമ്പോൾ തരണം ❤️❤️😍😍😍
@lifestylewithshebi69978 ай бұрын
തരാം പക്ഷേ വീണ്ടും ഇവിടെ വെച്ചിട്ട് പോണം 😄
@bijik67888 ай бұрын
😂
@NabeelaV8 ай бұрын
ഉപ്പ് മാവിലേക് പഞ്ചസാര കഴിക്കും ❤
@lifestylewithshebi69978 ай бұрын
ആണല്ലേ 😄
@manjulathiroormanjula16578 ай бұрын
എന്തിനാ ഫുഡ് പ്ലാസ്റ്റിക് പത്രത്തിൽ എടുത്ത് വെക്കുന്നത്? Not good for health
@lifestylewithshebi69978 ай бұрын
ഏത് food ആണ് ഞാൻ പ്ലാസ്റ്റിക് പാത്രത്തിൽ എടുത്ത് വെച്ചത്?
@manjulathiroormanjula16578 ай бұрын
@@lifestylewithshebi6997 after cooking .. When u keep cooked food
@lifestylewithshebi69978 ай бұрын
@manjulathiroormanjula1657 morning vechathanenkil athellam glass bowls aanu. Uchak cabbage upperi vechathanenkil its not plastic bowl. Its Eco friendly bamboo fiber & wheat husk material
@manjulathiroormanjula16578 ай бұрын
@@lifestylewithshebi6997 oh.. Ok ok. Then no problem.. Keep going👍
@Manjusundar178 ай бұрын
Post your shorts video daily .😮 do u put shampoo on ur head daily 😂
@lifestylewithshebi69978 ай бұрын
Ok dear try to post shorts daily. Over-shampooing can strip natural oils from our hair. So wkly once ok
@shameenamuhammadalishameen19468 ай бұрын
Ningalk ethra age und. Kanumbol kurach agedanennu thonunnu
@lifestylewithshebi69978 ай бұрын
😄😄ente monu 15 vayassund. Apo enikethra vayassundavum. Ningal parayu😄😄
@rsn612528 ай бұрын
Why you want to know her age, what is your age, She told her son’s age. Never ask anybody’s salary and age
@lifestylewithshebi69978 ай бұрын
@rsn61252 ❤️
@shameenamuhammadalishameen19468 ай бұрын
Ningale kanumbol 40year thonnum😄
@lifestylewithshebi69978 ай бұрын
മോന് 15 വയസ്സായത് കൊണ്ട് അമ്മക്ക് 40 ഒക്കെ ആവാം 😄
@safeeraazeezazsafi8335 ай бұрын
𝐇𝐢
@ushapc85297 ай бұрын
മിണ്ടാത്ത കുട്ടി ആണെന്ന് തോന്നുന്നു.ജാഡ ഉള്ളതുപോലെ തോന്നി