'എല്ലാരും കൂടെ എന്തിനാ കാറിൽ പോണേ,നടന്നുപോയാൽ പോരെ'; വഞ്ചിയൂരിലെ സമരത്തെ ന്യായീകരിച്ച് എ വിജയരാഘവൻ

  Рет қаралды 30,570

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер
@ShajahanKallara-uo4sr
@ShajahanKallara-uo4sr 2 күн бұрын
വിവരം ഏഴ് അയലത്ത് കൂടിപോയിട്ടില്ല ഒരു പോങ്ങൻ
@shaji8876
@shaji8876 3 сағат бұрын
ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
@ShibuIbrahimkutty
@ShibuIbrahimkutty 2 күн бұрын
ഇയാളെ പാർലമെന്റിലേക്ക് അയക്കാഞ്ഞത് വളരെനല്ല തീരുമാനമായിരുന്നു... പാലക്കട്ടെ ജനങ്ങൾക്ക്‌ ഒരായിരം നന്ദി....
@arunbthomas5741
@arunbthomas5741 Күн бұрын
വെറും വിവരം കിട്ടവൻ ആണ് ഇയാൾ ... പഴയ തള്ളുകൾ കേട്ടാൽ മനസിലാകും
@sunilkumarchirackel3118
@sunilkumarchirackel3118 2 күн бұрын
ഒരാൾ 40 കാറിൽ പോകുന്ന കേരളമാണ് ഇത് 🙏
@JustAWatcher73
@JustAWatcher73 2 күн бұрын
സത്യം 🙏🏽
@mktvm3839
@mktvm3839 2 күн бұрын
Septic tank vijayan 😂😂😂
@ScariaThomas-n3e
@ScariaThomas-n3e 2 күн бұрын
കുതിരവട്ടത് കൊണ്ടുപോയാൽ ചിലപ്പോൾ ശരിയാകും പ്രതീക്ഷയില്ല
@AnvarSadik-g5v
@AnvarSadik-g5v 2 күн бұрын
Avideyum edukilla .iyala avide admite chaithal. Avde Ulla alukalude asugam koodum. Iyala veetil changalaku idunnathanu nallathu.
@rajeshnarayananmakkal5241
@rajeshnarayananmakkal5241 2 күн бұрын
അവിടെ ഇതുപോലെയുള്ളവർ പോയാൽ അവിടെ കിടക്കുന്നവർ ഇറങ്ങി ഓടും 😂😂😂
@abinshadtm3880
@abinshadtm3880 19 сағат бұрын
Ithinu pradi vidhiyilla
@thomastp5785
@thomastp5785 2 күн бұрын
തലയിൽ ഉള്ളത് വയറ്റിലും, വയറ്റിലുള്ളത് തലയിലും ആയാൽ എന്താ ചെയ്യാ. അനുഭവിക്കുക തന്നെ 😜😜😜😜
@nxpro4443
@nxpro4443 Күн бұрын
😂😂😂😂😂😂😂😂😂👍👍👍👍👍👍
@Zainzzzzzz
@Zainzzzzzz 2 күн бұрын
ഇപ്പോഴാണെങ്കിൽ മരുന്നിൽ മാറും.😂😂😂😂
@nasarmanhadi8715
@nasarmanhadi8715 2 күн бұрын
പാർട്ടിക്ക് സ്ത്രീധനം കിട്ടിയതെല്ലാം റോഡ്
@NaasarNaasar-o7o
@NaasarNaasar-o7o 2 күн бұрын
അപ്പി തിന്നുന്ന ഒരു മീൻ ഉണ്ട്. അതിനു ഇവനെക്കാൾ വിവരം ഉണ്ടാകും 😂😂😂😂
@mktvm3839
@mktvm3839 2 күн бұрын
Vijayan aano aa meen😂😂😂
@NaasarNaasar-o7o
@NaasarNaasar-o7o 2 күн бұрын
@ 😂😂😂
@shefushareef4737
@shefushareef4737 2 күн бұрын
ഏട്ട ചുള്ളി 😂
@NaasarNaasar-o7o
@NaasarNaasar-o7o 2 күн бұрын
@@shefushareef4737 😂😂😂
@kl0293
@kl0293 14 сағат бұрын
​@@mktvm3839അല്ല അപ്പം ഗോവിന്ദൻ 😂😂😂
@dasanb.k2010
@dasanb.k2010 2 күн бұрын
വല്ലാത്തൊരു പരാജയം ഈ രാഘവൻ
@Sajasajas-li3lk
@Sajasajas-li3lk 2 күн бұрын
ഇവൻമാർ എല്ലാം ഇതുപോലെ വിവരംകെട്ടവർ ആയി പോയല്ലൊ
@Home_skills1033
@Home_skills1033 2 күн бұрын
വിവരമില്ലാഞ്ഞിട്ടല്ല അവർ ചെയ്യുന്ന തെറ്റിനെ ന്യായീകരിച്ചു മറ്റുള്ളവരെ പറ്റിച്ചു ശീലിച്ചു പോയി അത് ഇനി മാറ്റാൻ പറ്റില്ല.
@anilmathew3996
@anilmathew3996 2 күн бұрын
ഇത്രേ ഉള്ളു ഭരണത്തിന്റെ അഹങ്കാരം.. കോടതി കേട്ടോളൂ... തല കുനിച്ചോളൂ.... കഷ്ടം തന്നെ.. മനോഹരമായ ഒരു പാർട്ടിയുടെ സൂയിസൈഡ്
@pkbhaskaran5909
@pkbhaskaran5909 2 күн бұрын
സ്വന്തം കാര്യവും പാർട്ടി കാര്യവും വരുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് വിചിത്രമായ ന്യായങ്ങൾ കൊണ്ടുവരാൻ കഴിയുന്നു ഇവരെ സമ്മതിക്കണം
@stephentdanielverygood2576
@stephentdanielverygood2576 2 күн бұрын
ഈ വെക്തി കോടതിയെ വെല്ലു വിളിക്കുന്നു, കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം 😩😩😩
@shiraz4977
@shiraz4977 2 күн бұрын
Umbiya party umbiya kodati
@jayakumar5128
@jayakumar5128 2 күн бұрын
😂😂😂
@mohanank1881
@mohanank1881 2 күн бұрын
എല്ലാ മന്ത്രിമാരും കൂടി ആ നവകേരള ബസ്സിൽ പോവുക
@Sithara_Spices_And_Syrups
@Sithara_Spices_And_Syrups 2 күн бұрын
സഖാവ് ആദ്യം സ്വയം നടന്ന പോയി ഉത്തമ മാതൃക കാണിക്കണം....
@hamzatmuhammed7116
@hamzatmuhammed7116 2 күн бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ😅
@shamsudheenkozhikkode
@shamsudheenkozhikkode 2 күн бұрын
വെറുതെയല്ല പാലക്കാട്ടുകാർ കണ്ടം വഴി ഓടിച്ചത്😂😂😂😂😂
@sudhakarann5507
@sudhakarann5507 2 күн бұрын
40 കാറുമായി പോകുന്ന മഹാരാജാവിനോട് കൂടി ഒന്ന് പറയൂ വിജയരാഘവ നടന്നുപോകാൻ
@jayakumar5128
@jayakumar5128 2 күн бұрын
😂😂😂
@gokulg7468
@gokulg7468 2 күн бұрын
ജനങ്ങൾക്ക് ചുണ ഇല്ലാത്തതുകൊണ്ടാണ് അന്ന് സമ്മേളനം നടന്നപ്പോൾ ഇവൻ്റെയൊക്കെ നെഞ്ചത്ത് കൂടി വണ്ടി കയറ്റേണ്ട ആയിരുന്നു
@bineeshtachan7152
@bineeshtachan7152 2 күн бұрын
ഇത് കേട്ട് കയ്യടിക്കുന്ന അണികളെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം 🙏🙏🙏
@annktm3716
@annktm3716 2 күн бұрын
തെരഞ്ഞെടുപ്പിൽ 10 സീറ്റിൻ്റെ കാര്യം എതാണ്ട് തീരുമാനമായി 😅
@dijogeorge1858
@dijogeorge1858 2 күн бұрын
ഇവിടെപ്പോകുമ്പോഴും തലയിൽ വീട് കൊണ്ട് പോകുന്നത് കൊണ്ട് നടന്നു പോകാൻ പറ്റണില്ല
@Djjsarrrrr
@Djjsarrrrr 2 күн бұрын
കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ ഭരണം എന്നെന്നേക്കുമായി അവസാനിക്കുന്നതിന്റെ ശുഭ സൂചനകൾ കണ്ടു തുടങ്ങി 🤣🤣🤣
@illikkalmusthafa3997
@illikkalmusthafa3997 2 күн бұрын
അങ്ങിനെ ഒരു പൊതുയോഗം നടത്തിയവരുടെ പേരിൽ കേസെടുക്കണമെന്ന് പറഞ്ഞ കോടതിക്ക് എന്തെങ്കിലും പറയാനുണ്ടാകും ഇതിനെക്കുറിച്ച്
@IsmailIsmail-tb2tb
@IsmailIsmail-tb2tb 2 күн бұрын
കുതിരവട്ടത്തു കൊണ്ട് പോയാൽ ചിലപ്പോൾ ശരി ആകൂല
@prasadthachadikkal8816
@prasadthachadikkal8816 2 күн бұрын
പ്ലീസ് അങ്ങനെ ഒന്നും പറയല്ലേ അവിടുത്തെ ഹതഭാഗ്യർ എങ്ങനെയെങ്കിലും ജീവിച്ചുപോയിക്കോട്ടെ
@VijuBalakrishnan
@VijuBalakrishnan 2 күн бұрын
ഈ പരാജയരാഗവനോട് പറയണം റോഡ് അവൻ്റെ അമ്മൂമേടെ പതിനാറ് അടിയന്തിരം നടത്താനല്ലെന്ന്..
@razavarappara8404
@razavarappara8404 2 күн бұрын
മറ്റുള്ളവന്റെ വഴിമുടക്കിയെ പരിചയമുള്ളൂ
@rajeevrrajan6271
@rajeevrrajan6271 2 күн бұрын
നാണമില്ലേ വിജയരാഘവൻ ചകാവേ. നിങ്ങൾ എല്ലാം കൂടി പാർട്ടിയെ ഇല്ലാതാക്കണം
@ajayakumar746
@ajayakumar746 2 күн бұрын
ഇയാൾ പിണുവിൻ്റെ കാര്യം ആയിരിക്കും ഉദ്ദേശിച്ചത്!!!
@rejitharegulus6345
@rejitharegulus6345 Күн бұрын
😂
@antonymf8944
@antonymf8944 2 күн бұрын
രാജാവിന് ബാത്ത് റൂമിൽ പോകാൻ 40 കാർ കൂടെ 10 ലക്ഷം വീതം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാരും കൂടെ പോകുന്ന നടാന്നു സഖാവേ കേരളം
@regimathew5699
@regimathew5699 2 күн бұрын
വിവരകേടിന് കൈയ്യും കാലും വച്ചാൽ എങ്ങിനിയ്ക്കും അതാണിയാൾ 🥱
@ramiram6576
@ramiram6576 2 күн бұрын
ഇത്രയും വിവരം കെട്ടവൻ ആണല്ലോ.. Ldf കൺവീനർ.... നമ്മുടെ നാണക്കേട് 🙏🙏
@abdulmajeed9032
@abdulmajeed9032 2 күн бұрын
CPM വർഗീയവാദികൾക്ക് എന്ത് ജനങ്ങൾ ....?
@baijuantony1216
@baijuantony1216 2 күн бұрын
എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ😂
@adbullatheef453
@adbullatheef453 2 күн бұрын
ഇങ്ങനെയുള്ള സഖാക്കൾ ഉണ്ടെങ്കിലേ ജനങ്ങൾക്ക് ചിരിക്കാൻ കഴിയൂ .
@aboobackerpadathodi
@aboobackerpadathodi 2 күн бұрын
. 'പുതിയ കാലഘട്ടത്തിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുവാൻ സർവ്വാത്മാ യോഗ്യൻ പരമ യോഗ്യൻ
@antonykc3031
@antonykc3031 2 күн бұрын
മാതൃക ആണ് ഗുരു നാഥൻആദ്യം ജനങ്ങളെ മാതൃക കാണിച്ചു തരു
@ideenmohammed2184
@ideenmohammed2184 2 күн бұрын
ഇനി എങ്ങാനും കാറിൽ ഒറ്റയ്ക്ക് രാഘവൻ പോയാൽ ബാക്കി അപ്പൊ പറയും 🙏🏻🙏🏻🙏🏻🙏🏻
@abdujishar9894
@abdujishar9894 2 күн бұрын
പരിഹസിക്കുന്നു വോട്ട് ചെയ്ത് ജനത്തിനെ cpim അതിന് വേണ്ടി ഒരു ടീo തന്നെയുണ്ട് വിഡ്ഢിത്തം പറഞ്ഞുകൊണ്ട് കരന്റ് ബിൽ നികുതി കൂട്ടൽ അത് പോലെ എല്ലാത്തിനും വില കൂട്ടി എന്നിട്ട് പരിഹസിക്കുന്നു
@Anil-gx6pq
@Anil-gx6pq 2 күн бұрын
എല്ലാവരും എകെജി സെൻ്ററിൽ പോയി അനുവാദം ചോദിക്കാതെ റോഡിൽ വാഹനം ഇറകരുത്ത് 😂😂😂😂😂
@ajeeshandavan6769
@ajeeshandavan6769 2 күн бұрын
തീരെ വിവരം ഇല്ലഎന്ന് തെളിയിച്ചു 😄😄😄👍🏼
@lvfptb
@lvfptb 2 күн бұрын
ഇവനൊക്കെ തന്നെയാണ് യുഡിഎഫ് ൻ്റെ ഐശ്വര്യം
@SreejaN-cx5qb
@SreejaN-cx5qb 2 күн бұрын
വിജയ രാഘവനും നും ഭാര്യയും നടന്നിട്ട പോകാർ. എന്ത് നല്ല കമ്യൂണിസ്റ് മനുഷ്യൻ. വല്ലാത്ത ജാതി
@shyam7535
@shyam7535 2 күн бұрын
വിജയരാഘവന് മുടന്തൻ ന്യായങ്ങളും തൊരപ്പൻ വാദങ്ങളും മാത്രമേ ശീലമുള്ളൂ. വെറുതെയല്ല അയാളെ പാലക്കാട്ടുകാർ തോല്പിച്ചത്. ശ്രീകണ്ഠനെ ജയിപ്പിച്ചതിനേക്കാൾ......😊
@sJ-qw9qg
@sJ-qw9qg 2 күн бұрын
ഇനി കാർ വാങ്ങാൻ പോകുന്നവർ cpm nte അനുമതി വാങ്ങിയ ശേഷമേ കാർ വാങ്ങാവു 😂
@abrahamsebastian9389
@abrahamsebastian9389 2 күн бұрын
കേരളത്തിലുള്ള ജനത്തിന് ഒരു മോചനം ഇല്ലേ
@Asmeon
@Asmeon 2 күн бұрын
അവിടുത്തെ ജനങ്ങൾ എന്താണു് പറഞ്ഞത് അതാ ണു ശരി.
@hyderalipullisseri4555
@hyderalipullisseri4555 2 күн бұрын
സ്വാതന്ത്ര്യം കൂടിപ്പോയി...😢
@muhamedpathari1396
@muhamedpathari1396 2 күн бұрын
അതുകൊണ്ടാണല്ലോ വിജയരാഘവൻ എപ്പോഴും നടന്നു പോകന്നത്!
@SukuK-yy2pt
@SukuK-yy2pt 2 күн бұрын
വിജയരാഘവൻ മുഖ്യമന്ത്രിയോട് പറഞ്ഞുകൂടെ കാര്യം
@fisalpc4060
@fisalpc4060 2 күн бұрын
ജനങ്ങൾ ബഹുമാനിച്ചിരുന്ന നേതാവായിരുന്നു ഇദ്ദേഹം
@Khaja313-c9y
@Khaja313-c9y 2 күн бұрын
കുറച്ചൊക്കെ ബുദ്ധിയുണ്ടെന്ന് വിചാരിച്ചു... വല്ലാത്ത മനുഷ്യർ
@HitechKvkavu
@HitechKvkavu 2 күн бұрын
🤣🤣🤣🤣🤣ഇവന്മാരുടെ വീട്ടിൽ നടത്തിക്കൂടെ.... ഈ സംസാരം കേൾക്കുന്നവർ 😂😂😂😂
@MuhammedMp-hw1cc
@MuhammedMp-hw1cc 2 күн бұрын
പൊതു ജനത്തിന്റെ തലയിൽ കയറാൻ
@harimohan2876
@harimohan2876 2 күн бұрын
മനപ്പൂർവ്വം വിഷയം മൂപ്പിച്ച് കോവിന്ദനെ അഴിയെണ്ണിക്കാനുള്ള സൈക്കളോടിക്കൽ മൂവ് 😂
@chandrasekaranpilla
@chandrasekaranpilla 2 күн бұрын
ഇങ്ങനെയൊരു മറുപടി ഹൈകോടതിയിൽ കൊടുക്കാമോ സഖാവെ? പാർട്ടി സഖാക്കളോട് പുച്ഛം തോന്നുന്നു. 🤣
@sreekala7858
@sreekala7858 2 күн бұрын
സ്വാതന്ത്ര്യസമയത്ത് വികസിതവും നല്ല സാംസ്കാരികവുമായ സംസ്ഥാനങ്ങളിലൊന്ന് പശ്ചിമ ബംഗാൾ ആയിരുന്നു. 28 വർഷത്തെ സിപിഎമ്മിൻ്റെ ഭരണം കൊണ്ട് ബംഗാളിനെ ഇന്ത്യയിലെ ഒരു ദരിദ്ര സംസ്ഥാനമാക്കി മാറ്റി. കേരളത്തിലും ഇതേ അവസ്ഥ വരുന്നു.
@rajeevsekhar
@rajeevsekhar 2 күн бұрын
ട്രാക്സ് കൊടുക്കുന്നത് വണ്ടി റോഡിൽ ഓടിക്കാനാ ! അതറിയാമോസാർ'
@PranavChandran-n9h
@PranavChandran-n9h Күн бұрын
ഇതു കേട്ടുകൊണ്ട് അവിടിരിക്കുന്ന അടിമകളെ സമ്മതിച്ചു
@Home_skills1033
@Home_skills1033 2 күн бұрын
തൊഴിലാളി പാർട്ടിയുടെ നേതാക്കൾ മറ്റുള്ളവരെ തടഞ്ഞു നിർത്തി എത്ര വണ്ടിയുടെ എസ്കോർട്മായി പാഞ്ഞു പോകുന്നു.
@evarikal8690
@evarikal8690 2 күн бұрын
ഇവരുടെ വീട്ടുകാർക്ക് എന്തുയെങ്കിലും പറ്റി ആശുപത്രിയിൽ പോകും പ്പോഴും ഇതു തന്നെ പറയണം
@muhammedshameem.s9256
@muhammedshameem.s9256 2 күн бұрын
Best. Next minister
@gireeshkumar1725
@gireeshkumar1725 2 күн бұрын
നേതാവ് ഇങ്ങനെ എങ്കിൽ കൈ കൊട്ടുന്ന അണികൾ 🤔
@WorldWithoutHate
@WorldWithoutHate Күн бұрын
അല്ലെങ്കിൽ കറിൽ എന്തിന് പോണം.. ഇവർക്ക് ഇത്ര തിരക്കുണ്ടെക്കിൽ അങ്ങ് വിമാനത്തിൽ പോണം... വിമാനമാവുമ്പോൾ സ്റ്റേജിൻ മുകളിൽ കൂടെ പോവാലോ ??
@arunbthomas5741
@arunbthomas5741 Күн бұрын
😡😡😡കാറിൽ പോകാൻ രയവിനും, പരിവാരങ്ങൾക്കും മാത്രമേ അധികാരം ഉള്ളൂ.. ബാക്കി ഉള്ളവര് വണമെകിൽ നടന്നു പൊക്കോ എന്ന് തമ്പ്രാൻ
@jayankrishnanv
@jayankrishnanv Күн бұрын
ന്റെ പൊന്നണ്ണാ 🙏
@sebastianpp6087
@sebastianpp6087 Күн бұрын
മന്ദബുദ്ധി എന്ന് വിളിക്കാൻ പറ്റില്ല കാരണം 😂😂
@aliavk3610
@aliavk3610 2 күн бұрын
പാലക്കാട് ഞങ്ങള്ക്ക് തെറ്റിയില്ല ഇവനെ തൊപ്പിച്ചത് നന്നായി
@r.radhakrishnan7082
@r.radhakrishnan7082 2 күн бұрын
ഇവനെതിരെ കോടതിയലഷ്യത്തിന് കേസെടുക്കണം, പിണറായി 40കറുകളുമായി യാത്ര ചെയ്യുന്നത് അയാളുടെ അമ്മായിയെ കാണാനാണോ വിജയരാഘവ പോകുന്നത് 😏
@HaHai-n8y
@HaHai-n8y Күн бұрын
പൊതു പരിപാടിയിലേക്ക് മന്ത്രിമാർ വരുന്നത് കൊടിവച്ച കാറിലാണല്ലോ അതെല്ലാം ഒന്ന് നിർത്തിക്കൂടെ സഖാവേ
@avaranavarankutty8344
@avaranavarankutty8344 2 күн бұрын
മാറിമായത്തിലെ ഉണ്ണി... അങ്ങനെ തോന്നുന്നില്ലേ 🤣🤣🤣
@PriyeshCv-f1i
@PriyeshCv-f1i 2 күн бұрын
Ee chettayude news oke enthinna inghane kannikkunnath😊😊😊😊
@ajayaghoshmb5281
@ajayaghoshmb5281 2 күн бұрын
Vijaya raghav. This is last state in India for CPM. 😢
@josephm6143
@josephm6143 2 күн бұрын
ഒരു വിവരദോഷി യെന്നു മാത്രമല്ല ഒരു പിതൃശൂന്യനും '
@thomascjerin
@thomascjerin 2 күн бұрын
സെപ്റ്റിക് ടാങ്കിൽ നിന്ന് നല്ലത് ഒന്നും പ്രതീക്ഷിക്കരുത്
@majeedkozhisheeri7748
@majeedkozhisheeri7748 2 күн бұрын
ഇതിൽ ആരും അത്ഭുതപ്പെടെണ്ട പണ്ട് കല്ല് വെട്ട് മെഷീൻ്റ ട്രാക്ടർ -- കമ്പ്യൂട്ടർ = എക്സ് പ്രസ് ഹൈവെ - എല്ലാത്തിനും എതിരായിരുന്നു ഈ കൂട്ടർ
@BijuBiju-yz2ky
@BijuBiju-yz2ky 2 күн бұрын
ഡാ ഉവ്വേ കാരണഭൂതൻ പാട്ടൻടാങ്ക് മിസൈൽ അന്തർ വഹിനി മുങ്ങി കപ്പൽ പിന്നേ ഒരു നൂറു വാഹനം വേറെ ഇതെല്ലാം കൂടി എഴുന്നള്ളാള്ളുത്തു എന്തിനാ രാഘവോ
@akhilkp9647
@akhilkp9647 2 күн бұрын
വിജയ രാഘവൻ 🥰🥰🥰🥰🥰🥰❤️❤️❤️❤️
@9567682073
@9567682073 2 күн бұрын
പാവങ്ങൾ അത് കൊള്ളാം
@jayakrishnanthriveni7624
@jayakrishnanthriveni7624 2 күн бұрын
എന്തിനാ k rail, ksrtc super fast ൽ പോയാൽ പോരെ.
@FutureCandles
@FutureCandles 2 күн бұрын
എൻ്റെ പൊന്നോ, ഈ സൈസ് ആളുകൾ ഒക്കെ പോളിറ്റ് ബ്യൂറോയിൽ ഇരിക്കുമ്പോൾ പാർട്ടി എങ്ങനെ രക്ഷപെടും
@shajudheens2992
@shajudheens2992 2 күн бұрын
Kerala people deserve this rule
@sreejithrpillai4057
@sreejithrpillai4057 2 күн бұрын
കുറച്ചു വിവരം ഉണ്ടേൽ വിവരദോഷി എന്ന് പറയാരുന്നു
@nothinggamingyt454
@nothinggamingyt454 2 күн бұрын
എന്നെ നാളെ മുതൽ വിജയൽ KSRTC പോട്ടെ 👍
@sajin741
@sajin741 Күн бұрын
ഇങ്ങനത്തെ പാഴുകൾ ആണല്ലോ പാർട്ടി മുഴുവൻ 😂
@Bab-67er34eru
@Bab-67er34eru Күн бұрын
തോൽവി രാഘവൻ എന്ന് വിളിച്ചോട്ടെ?
@illikkalmusthafa3997
@illikkalmusthafa3997 2 күн бұрын
വിജയരാഘവൻ കോടതിയെ നോക്കി കൊഞ്ഞനം കുത്തുന്നു നേതാക്കൾക്ക് കോടതിയെ വെല്ലുവിളിക്കാം കുഴപ്പമില്ല
@BaburajEp
@BaburajEp 2 күн бұрын
രാഗവാ ""കാലം മാറി " പണ്ട് വഴിയേ നിനക്കൊന്നും നടക്കാൻ കഴിയില്ല,കാലം. ഒത്തിരി കടന്നുപോയി എനിക്കും നിനക്കും ഒരേ അവകാശം നൽകുന്ന, ഓരോ വോട്ടിനും ഒരേ മൂല്യം നൽകുന്ന ഭരണസംവിധാനം നിലവിലുണ്ട്.
@gjgj363
@gjgj363 2 күн бұрын
അതിനുള്ള വിദ്യാഭ്യാസം അല്ലെ അയാൾക്കുള്ളു.. ക്ഷമിക്കു..
@niyasnizar3297
@niyasnizar3297 2 күн бұрын
റോഡ് ടാക്സ അടക്കുന്നത് പിന്നെ 3G ആണോ
@AbhilashM-t5b
@AbhilashM-t5b 2 күн бұрын
ഇവന് വിവരം ഇല്ല
@vidyasagar4360
@vidyasagar4360 Күн бұрын
വിവരക്കേടിന്റെ മറ്റൊരു മുഖം വിജയരാഘവൻ
@GopiNk-f6j
@GopiNk-f6j 2 күн бұрын
വിവരമില്ല ഇയാൾ ഏതൊക്ക പറയുന്നുത്
@BijuJ-w2l
@BijuJ-w2l 2 күн бұрын
വിജയരാഘവൻ, സഖാവ് ബാലൻ, ഇവർ 2 പേരും ഈ പാർട്ടിയിൽ ഇല്ലെങ്കിൽ ഈ പാർട്ടി എന്ത് ചെയ്തേനെ, പിണറായി എത്രയും പെട്ടെന്ന് സ്ഥാനമൊഴിഞ്ഞ് ഇവരിൽ ഒരാൾക്ക് കൊടുക്കുക, ഇത് പാർട്ടിക്ക് ഗുണം ചെയ്യും, വീണ്ടും ldf വരും ലാൽസലാം
@AbdulSalam-u7q6e
@AbdulSalam-u7q6e Күн бұрын
ഈ വിവരദോഷിയൊക്കെ പോളിറ്റ് ബ്യൂറോയുടെ മെമ്പർ ആയാൽ ഈ പാർട്ടിയുടെ ഗെതികേട് എന്ത് കഷ്ടം.
@radhakrishnapillai6034
@radhakrishnapillai6034 2 күн бұрын
പുള്ളികാരൻ എത്ര നടക്കുന്നത്, ഇങ്ങനെയുള്ളവരെ വേണം ജനസേവനത്തിന് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ പിന്നെ മുഖ്യമന്ത്രി 10,20 കാറും പോലീസ്‌ജീപുകളും ആംബുലൻസ് എന്നുവേണ്ട ഈ ട്രാഫിക് കൂട്ടാനായി ഈ വാഹങ്ങൾ ഒക്കെ വേണോ, മുഖ്യമന്ത്രി നടന്നു പോയാൽ നമുക്ക് ഇതെല്ലാം വഴിയിലാണ് ലാഭവും ഒപ്പം റോഡിലെ തിരക്കും കുറക്കാം
@madhunair8420
@madhunair8420 17 сағат бұрын
താങ്കൾ എന്തിനാണ് പ്രജകളുടെ മുൻപിൽ ഇത്രയും അപഹാസ്യനാകുന്നത്.
@jacksonkj2260
@jacksonkj2260 2 күн бұрын
മര പാഴ് 😡😡
@ManojKumar-h2b5p
@ManojKumar-h2b5p 2 күн бұрын
രാജാവ് മാത്രം കാറിൽ പ്രജകൾക്ക് എന്തിന് കാർ എന്നാണ് ചോദിച്ചത് ഇതിൽ എന്താ തെറ്റ്
@muralit2809
@muralit2809 2 күн бұрын
നേതാവേ. നിങ്ങളൊക്കെ യാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്.കഷ്ടം മാണ് സഗാവേ...കുറച്ചു. ഉളുപ്പ് വേണം സഖാവേ.... .
@ChandraMohan-jz4st
@ChandraMohan-jz4st 2 күн бұрын
ഇയാൾ നമ്മളെ --- ആക്കുക 🎉ആണ്
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН