സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി; ശബ്ദ സന്ദേശം പുറത്ത് | Kattappana | Sabu

  Рет қаралды 7,547

Manorama News

Manorama News

Күн бұрын

Пікірлер: 117
@achumichu8946
@achumichu8946 Сағат бұрын
മാന്യമായി പെരുമാറുന്ന ഒരു സഖാവിനെ കാണുമോ ഇന്നത്തെ കേരളത്തിൽ 😔
@RanjithP-h2i
@RanjithP-h2i Сағат бұрын
Ella
@RanjithP-h2i
@RanjithP-h2i Сағат бұрын
C m vijayan
@viswanathmenon2297
@viswanathmenon2297 Сағат бұрын
മാന്യമായി പെരുമാറുന്ന ഒരുപാടു സഖാക്കൾ ഉണ്ട്.. അവരുടെ വായ മൂടി കേട്ടിയിരിക്കുകയാണ്
@achumichu8946
@achumichu8946 Сағат бұрын
@ 😂
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm Сағат бұрын
Ha ha ha ​@@RanjithP-h2i
@jobinjoy4776
@jobinjoy4776 Сағат бұрын
കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് തിരിച്ചു ചോദിച്ചപ്പോ... ഇമ്മാതിരി വർത്തമാനം.. ദയവു ചെയ്തു ആരും ഇമ്മാതിരി സഹകരണ ബാങ്ക് കളിൽ ക്യാഷ് ഇടാതിരിയ്ക്കുക..
@kiranpj8797
@kiranpj8797 Сағат бұрын
സഹകരണ ബാങ്കിൽ ഒക്കെ പോയി പൈസ ഇടാൻ വട്ടുണ്ടോ ജനങ്ങൾക്ക്
@murukanmurukan6220
@murukanmurukan6220 Сағат бұрын
എന്തിനാണ് ഇതു പോലെ ഉള്ള ബാങ്കുകളിൽ പണം കൊണ്ട് ഇടുന്നത്? ഇതു കേരളത്തിൽ ഒറ്റപെട്ട സംഭവം അല്ലല്ലോ? എത്ര കൊണ്ടാലും നമ്മൾ പഠിക്കൂല
@TRUEEYESEENEWS
@TRUEEYESEENEWS Сағат бұрын
പാർട്ടി കൂർ കൊണ്ട് പാർട്ടി അടിമകൾ കൊണ്ട് ഇടുന്നതാണ്
@TRUEEYESEENEWS
@TRUEEYESEENEWS Сағат бұрын
ഇത് കേൾക്കുന്ന പാർട്ടി അടിമകൾ പണം ഇട്ടിട്ടുണ്ടെങ്കിൽ പിൻവലിച്ചോ അല്കെങ്കിൽ അടുത്ത വാർത്ത നിങ്ങളുടെ ആത്മഹത്യ വാർത്ത ആയിരിക്കും 😂😂😂
@navazma7230
@navazma7230 Сағат бұрын
PINVALIKKAN VANNAL MATHI 😂
@kiranpj8797
@kiranpj8797 Сағат бұрын
എന്തായാലും മരിക്കാൻ തീരുമാനിച്ചു അപ്പൊ പിന്നെ കാരണക്കാരെ ബാങ്കിൽ കയറി വെട്ടി കൊന്നിട്ട് ചാകാമായിരുന്നു
@tux008
@tux008 32 минут бұрын
അപ്പോ ഇപ്പൊ ഈ ഡയലോഗ് അടിക്കുന്ന താനും ഈ പാവത്തിനെ കുറ്റം പറഞ്ഞേനെ, അതാണ് കേരളം, അല് കേരളം 💚
@kadeejahira664
@kadeejahira664 17 минут бұрын
​​@@tux008എന്തായിരുന്നാലും ഒരു സംഘി കയറി വരും അവിടെ എന്ത് പ്രശ്നം വരുകയാണെങ്കിൽ അതിൽഅൽ കേരള അൽ മുസ്ലിം എന്ന് പറഞ്ഞ് വർഗീയത പുലമ്പാൻ. പ്രശ്നം വരുത്തുന്ന സമയത്ത് ഒന്നിച്ചു നിൽക്കുക സംഘി സഹോദര
@basheervk3785
@basheervk3785 Сағат бұрын
ഇതാണു നമ്മുടെ പാവങ്ങളുടെ പാർട്ടി നേതാക്കന്‍മാരുടെ തനി സ്വഭാവം. 🤔🙄
@SUJITH_
@SUJITH_ 47 минут бұрын
വല്ലാത്ത ഒരു അവസ്ഥ 👍
@sajimg1407
@sajimg1407 Сағат бұрын
എന്ത് ചെയ്യും കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകും അത് പക്ഷേ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് വേദനക്ക് കാരണമാകും
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm Сағат бұрын
Koppa podaaa Sadarana janathinu oru koppumolla.... Avante oru nyaarikaranam......
@vijayakumarc6185
@vijayakumarc6185 4 минут бұрын
സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന പാർട്ടി ഇല്ലാതാവുന്നതല്ലേ നല്ലതു.
@padmarajcv6046
@padmarajcv6046 Сағат бұрын
സഖാക്കളെ കൊണ്ട് നാട്ടുകാർ മടുത്തു, ഭരണം മൊത്തം അഴിമതി ആണ് എങ്ങനെ ഇവരെ അടുത്ത തെരഞ്ഞെടുപ്പു വരെ സഹിക്കാൻ കഴിയും 😊
@kirandileep3228
@kirandileep3228 Сағат бұрын
അടുത്ത ഇലക്ഷനിലും ഇവിടെ ഉള്ള പൊട്ടൻമാർ ഇവരെ ജയിപ്പിക്കും.
@viswanathmenon2297
@viswanathmenon2297 Сағат бұрын
Bank ജീവനക്കാർ പോലീസ് ne ചോദ്യം ചെയ്യും 😂😂
@kunjumuhammed6454
@kunjumuhammed6454 54 минут бұрын
പേര് സഹകരണ ബാങ്ക്..😂😂😂
@josephvarughese1754
@josephvarughese1754 Сағат бұрын
സിബിഐ അന്വേഷണം വേണം
@wilsonchalissery3991
@wilsonchalissery3991 23 минут бұрын
Karrayam illa adjustment politics
@haseebhsb
@haseebhsb Сағат бұрын
ഇയാൾ അവിടെ ലോണിന് പോയതല്ലാലോ അവിടെ അയാളുടെ സ്വന്തം പണമെല്ലേ ഉള്ളത് അവസ്ഥ🤦🏼🤦🏼🤦🏼
@haridasn
@haridasn 39 минут бұрын
😢
@ismailsafwa4571
@ismailsafwa4571 16 минут бұрын
കയ്യിൽ ഇരിക്കുന്ന ക്യാഷ് കൊടുത്തു കടിക്കുന്ന നായയെ വാങ്ങി 😂
@pksanupramesh178
@pksanupramesh178 35 минут бұрын
ബംഗാളിലെ ഒരു ഏരിയ സെക്രട്ടറി ഇപ്പോൾ എന്റെ ഓഫീസിനു അടുത്ത് ഹോട്ടലിൽ ചായ അടിക്കുന്നുണ്ട് 😄 ( ചായ അടിക്കുന്നത് മോശം ജോലിയല്ല )
@sindhugopal3743
@sindhugopal3743 Сағат бұрын
Don't deposit in cooperatives, it's an advice for new depositors.
@joshuakurien5826
@joshuakurien5826 Сағат бұрын
Never deposit money in co-operative bank headed by politicians😢
@madhut1644
@madhut1644 Сағат бұрын
സത്യത്തിൽ ഇതുപോലെയുള്ള ബാങ്കുകളിൽ കൊണ്ടുപോയി പൈസ ഇടാതിരിക്കുക, പലിശ കൂടുതൽ കിട്ടുമെന്ന് പറഞ്ഞാണ് കൊണ്ടിടുന്നത്, മറ്റു ബാങ്കുകളിൽ ഇട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു ഗതി ഉണ്ടാകില്ല,
@Sololiv
@Sololiv 3 минут бұрын
ബാങ്കിൽ ഇട്ട പൈസ തിരിച്ച് ചോദിച്ചാൽ അടികിട്ടുമെന്ന്,😂 വിപ്ലവം പൂത്തുലയുന്ന കാഴ്ച..💪💪
@JJkmn487
@JJkmn487 29 минут бұрын
ഇത്തരം സോസിറ്റികളിൽ ഉയർന്ന തുക ആരും ഇടരുത്
@anandakrishnanputhoor319
@anandakrishnanputhoor319 57 минут бұрын
എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കുന്ന ഭരണത്തിൽത്തിൽ സാധാരണക്കാരൻ ഒരു നീതിയും പ്രതീക്ഷിക്കേണ്ട.
@mv2552
@mv2552 Сағат бұрын
അപകരണ സംഘത്തിൽ പണം ഇട്ടവരെ പറഞ്ഞാൽ മതി അല്ലാതെ കുറുവ സംഘത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@ajithnandhu5993
@ajithnandhu5993 Сағат бұрын
ഇത് താൻടാ cpim
@SunnypaulSunnypol
@SunnypaulSunnypol 50 минут бұрын
ആര് ഭരിക്കുന്ന സഹകരണ ബാങ്ക് ആയാലും അഞ്ചുപൈസ അവിടെ ഇടാതിരിക്കുക 😮,കാരണം വെറും രാഷ്ട്രീയ പാർട്ടികളിൽ ആണ് നമ്മുടെ പണം കൊടുക്കുക ,,തിരികെ കിട്ടാൻ 1 ശതമാനം പോലും സാദ്യതയില്ല
@georget44
@georget44 2 сағат бұрын
It's not an isolated incident. Till 2023, there were 395 Cooperative Banks reported with Cash Embezzlement Issue, total deposits around 25000 Crores lost. Mostly Huge loans taken by Comrades and their benamis followed by Loans given to KSRTC as per CPM Government instruction. It's estimated that by end of 2024 total number of Coop Banks with Cash Embezzlement Issue may Cross 500 with total deposits around 50000 Crores lost? 🤔
@sreejuims2479
@sreejuims2479 Сағат бұрын
from where did U get this statistics '
@georget44
@georget44 Сағат бұрын
@sreejuims2479 search in Google for 395 Cooperative Banks reported with Cash Embezzlement, you can see the list. As I mentioned, 500 Coop Banks with issue of total deposits around 50000 Crores is estimated, based on past history. As per minister VN VASAVAN disclosed in Assembly that there are 164 Cooperative Banks in Kerala with Cash Embezzlement Issue till 2022 June, with estimated total deposits around 16400 Crores lost. Official info not disclosed by government in 2023. But online Channels published list of 395 Cooperative Banks reported with Cash Embezzlement in 2023.
@georget44
@georget44 Сағат бұрын
@@sreejuims2479 search in Google for 395 Cooperative Banks reported with Cash Embezzlement Issue in Kerala
@georget44
@georget44 Сағат бұрын
Karma News published the list, some other online channels also. Look for it
@jtj9349
@jtj9349 Сағат бұрын
ഇതുപോലെ ഉള്ള ബാങ്കുകൾ fraud
@ashrafc435
@ashrafc435 22 минут бұрын
ഒരന്വേഷണവും പിണറായി കേരളം ഭരിക്കുന്ന കാലത്തോളം സത്യസന്ധമായി നടക്കില്ല. കാരണ പിണറായിയുടെ ആസനത്തിൽ ' വാലും ചുട്ടിക്കിടക്കുകയാണ് കേരള പോലീസ്😩😩
@litowmtw
@litowmtw 39 минут бұрын
സജി നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ😂
@harshalalsukumaran3564
@harshalalsukumaran3564 48 минут бұрын
സഹകരണ ബാങ്കുകളിൽ മിക്കവാറും എല്ലായിടത്തും ഇതൊക്കെ തന്നെയാണ് അവസ്ഥ...ഭരണ സമതി സഖാക്കൾ മാത്രമല്ല....രാഷ്ട്രീയ കാർ തിരുകി കയറ്റുന്ന ചില ബാങ്ക് ജീവനക്കാരും. ഇങ്ങനൊക്കെ തന്നെയാണ്
@peringeth3549
@peringeth3549 32 минут бұрын
പിടിച്ച് അകത്തിടാൻ എന്താണ് താമസം
@anshadedavana
@anshadedavana 38 минут бұрын
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️‍🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
@Hamzakodakkattil
@Hamzakodakkattil 27 минут бұрын
എരിയാ സെക്രട്ടറി അടക്കം എല്ലാവരുടേയുംപേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം ബഹുമാനപ്പെട്ട ജനങ്ങളെ സഹകര ബേങ്കുകളിൽ പ്രത്തേകിച്ചും cpm ൻ്റെ ബേങ്കുകളിൽ നിക്ഷേപമുണ്ടിൽ അത് എത്രയും പെട്ടന്ന് പിൻവലിച്ച് പൂർണ്ണ ഗവർമെൻ്റ് ബേങ്കിൽ നിക്ഷേപിച്ച് ജീവൻ രക്ഷിക്കുക.
@LovelyAntenna-vu1gy
@LovelyAntenna-vu1gy Сағат бұрын
സി ബി ഐ അന്വേഷണം വേണം
@jobinunnijobinunni7388
@jobinunnijobinunni7388 Сағат бұрын
RBI please ban this bank
@dayanajacob9681
@dayanajacob9681 33 минут бұрын
Kashtammm.....paavam sabu....
@abdulgafoorpm8695
@abdulgafoorpm8695 40 минут бұрын
ബെസ്റ്റ് സഖാവ് 🌹🌹🌹
@SameerSammu-c8x
@SameerSammu-c8x 58 минут бұрын
സഗാക്കളെ നമ്മുടെ കാലിലെ ചുവട്ടിലെ മണ്ണ് ഓലിച്ചുപോകുന്നധ് അറിയുന്നില്ലാലോ കഷ്ടം
@premchandbalakrishnan8269
@premchandbalakrishnan8269 Сағат бұрын
Cheepeeyem oolakl kattu thinnatha.
@mukund9949
@mukund9949 Сағат бұрын
Muscle power banking...not money power
@thambinelloore7795
@thambinelloore7795 54 минут бұрын
Very sad. Corporate banking system Destroyed by ruling dispensation 😢😢
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm Сағат бұрын
Ee mairaneyonnum jaippikkaruthu.... Otta seat polum jaippikkaruthu......
@hamsathmohammed2680
@hamsathmohammed2680 Сағат бұрын
Vallaattha beeshani thanne
@vgopakumargopan4306
@vgopakumargopan4306 54 минут бұрын
Evide onnum sambhavikkilla. Paavam ayalude veettukarkku poyee. CPM alle ondakkunnathu?
@royra4554
@royra4554 Сағат бұрын
CPM nte co operative bankil cash etta teams nu ellam engane sambavikkum...avasanam ethe gunda sakakkal thanne Sajan sakavinte bharye kurichu apavadham ezhuthi vitta pole news varum..😂😂😂
@bijup9259
@bijup9259 59 минут бұрын
Polsyaadiksle psttichu ksndu
@suniln5883
@suniln5883 Сағат бұрын
Panakkarante paisa adichumattan chagakkalude putiya style chagakarana bank
@joyantony6524
@joyantony6524 53 минут бұрын
ജർമ്മനിയിൽ ഭീകര ആക്രമണം വാർത്ത പറയു
@SunilAp-hh3ve
@SunilAp-hh3ve Сағат бұрын
എത്ര കിട്ടിയാലും പഠിക്കാത്ത കുറെ ആളുകൾ ഉണ്ട് എന്തിനാണ് c p m ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് കരുവന്നൂർ എല്ലാവർക്കും ഒരു പാഠം അല്ലെ വീണ്ടും വീണ്ടും എന്തിനാ വെറുതെ
@sharkgamr
@sharkgamr Сағат бұрын
ഇതിൽ എന്താണ് ഭീഷണി
@RanjithP-h2i
@RanjithP-h2i Сағат бұрын
Adima
@thereckon3592
@thereckon3592 Сағат бұрын
MM മണിയുടെ അടിമയല്ലേ ഇങ്ങനെ ചോദിച്ചില്ലെങ്കിലെ അതിശയം ഉള്ളൂ. 😂
@anilmathew3996
@anilmathew3996 Сағат бұрын
ടോട്ടൽ വാത്സല്യം ആണ്
@thereckon3592
@thereckon3592 Сағат бұрын
@@anilmathew3996 മണിയാശാൻ ആണ് മദർ തെരേസ കഴിഞ്ഞാൽ ഇന്തിയിൽ സ്നേഹം വാരി വിതറിയ ഏറ്റവും വലിയ പുണ്യാതമാവ്. 🙏🙂‍↕️
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm Сағат бұрын
Theriyaasante Adima.....
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН