എല്ലാരും ഒരുമിച്ച് മനോഹരമായ ഒരു സായാഹ്നം|Family time|Sonu & Nikesh|Gay Couple👬❤️

  Рет қаралды 15,298

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

എല്ലാരും ഒരുമിച്ച് മനോഹരമായ ഒരു സായാഹ്നം|Family time|Sonu & Nikesh|Gay Couple👬❤️
#familyvlog #dayout #floatingbridge #sonunikeshvlog #sonunikesh #beach
floating bridge
floating bridge kuzhippilly
sonu nikesh
sonu nikesh vlog
floating beach

Пікірлер: 460
@lachulachmi1577
@lachulachmi1577 10 ай бұрын
നിങ്ങളെ കാണുമ്പോൾ ശെരിക്കും ഒരു positive vibe ആണ്‌. എന്നും ഇങ്ങനെ happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് followers ഒക്കെ ഉള്ള ആൾകാർ social മീഡിയയിൽ കൂടെ ചീത്ത വിളി തെറി വിളി negatives മാത്രം കാണിച്ചു show കാണിക്കുന്നത് കാണുമ്പോ കഷ്ടം തോന്നും. നിങ്ങളെ പോലെ ഒരുപാട് സ്നേഹം പകരുന്ന നന്മ ഉള്ള videos ഒരുപാട് ആളുകളിലേക്ക് എത്തട്ടെ god bless you dears ♥️♥️♥️
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻❤️
@SPG-123
@SPG-123 10 ай бұрын
കുടുംബത്തെ ചേർത്തുപിടിക്കുന്ന രണ്ടാളെയും ഇഷ്ടമാണ്, ഒരു പുതിയ സബ്സ്ക്രൈബർ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻❤️
@geethakg554
@geethakg554 10 ай бұрын
നികേഷിന് അമ്മയോടും ചേച്ചിയോടും ഉള്ള സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@shibichandrashekharan2544
@shibichandrashekharan2544 10 ай бұрын
ഇടക്കൊക്കെ നിങ്ങളെ കാണുന്നത് ഒരു സന്തോഷം ആണ്, ഒരുപാട് ഇഷ്ടമുള്ളവരെ വല്ലപ്പോഴും കാണുന്നത് ഒരു സന്തോഷം ആണ് ❤️❤️❤️all blessing 🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@SasiKala-zu2hq
@SasiKala-zu2hq 10 ай бұрын
Sonu.. Nikhesh. Njagal. Kaathal.. Kandu. Orupadu.. Vishamthonni
@thahirathahi8400
@thahirathahi8400 10 ай бұрын
നിഷ്കളങ്കമായ മനസുള്ള സോനു നികേഷ് ഇങ്ങനെത്തെ ജന്മം എനിക്ക് കിട്ടണം അമ്പനെക്ഷം പെങ്ങളെയും ഇത്രമേൽ സ്നേഹിക്കുന്ന ഒരു മോൻ പാവം ദൈവം രണ്ടാൾക്ക് ആയുസ് തരട്ടെ കൂടുതൽ കാലം ജീവിക്കാൻ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@pmariya398
@pmariya398 9 ай бұрын
Sonu Nikesh നിങ്ങളുടെ സന്തോഷം എന്നും ഇങ്ങനെ നിക്കട്ടെ. ദൈവം അനുസരിക്കും.
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@Sign_Of_Letters
@Sign_Of_Letters 10 ай бұрын
ഇനി Sonu ചേട്ടന്റെ വീട്ടിലേക്കു പോകുന്ന vlog വേണം....🥰🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@deepavn8393
@deepavn8393 10 ай бұрын
Hi സോനൂട്ടാ, നികേഷ്. കുറെ നാളായിട്ട് comments, typ ചെയ്യാൻ പറ്റാത്ത കണ്ടീഷനിൽ ആയിരുന്നു. കൈകുത്തി ഒന്നു വീണു. ഒടിവ് ഉണ്ടായി. Plaster ഇട്ടേക്കുവായിരുന്നു. ഈ അടുത്താണ് cut ചെയ്തത്. നിങ്ങളുടെ വീഡിയോ എല്ലാം full കാണാറുണ്ട്. ഈ വീഡിയോ super ആയിട്ടുണ്ട്‌. എല്ലാവരുടെയും മുഖത്ത് എന്ത്‌ സന്തോഷമാണെന്നോ 🥰ചേച്ചിയും അമ്മയും നിങ്ങളോടൊപ്പം ചേർന്നപ്പോൾ സന്തോഷം കുറേകൂടി കൂടിയതുപോലെ.സോനൂട്ടന്റെ അമ്മയുടെ അസുഖങ്ങൾ എങ്ങനെയുണ്ട്.കുറവായോ. അല്ല, ഒരു ghe roast, order ചെയ്തല്ലോ അത് ആർക്കുവേണ്ടിയാ 😄എല്ലാവരും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു 🥰🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
അതെയോ.. എല്ലാം പെട്ടന്ന് പഴയതു പോലെ ആകട്ടെ. അത് ചേച്ചിയുടെ മകന് വേണ്ടി ഓർഡർ ചെയ്തതാ വീട്ടിൽ കൊണ്ട് പോകാൻ. സുഖം ആയി ഇരിക്കുന്നു. ❤️🙏
@bindhupaul1339
@bindhupaul1339 8 ай бұрын
Ella vlogum kanudu kazhinju Ellam super eni new edu❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@jyothyns1648
@jyothyns1648 10 ай бұрын
സോനുട്ട 🥰നികേഷ് 🥰അടിച്ചു പൊളിക്കു ❤️god bless dears🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@bindhubindhu803
@bindhubindhu803 10 ай бұрын
ഹായ് സോനു നികേഷ് ഹായ് ചേച്ചി ഹായ് അമ്മ വളരെ സന്തോഷമായി ഒരുമിച്ച് കാണുപ്പോൾ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@sujithpadinjareveetil5809
@sujithpadinjareveetil5809 10 ай бұрын
ചെറുതായാലും വേണ്ടീല... ഇടയ്ക്ക് വീഡിയോസ് ഇടണം....❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@chitravlogs1515
@chitravlogs1515 10 ай бұрын
എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം സോനു നികേഷ് ബ്രോ അടുത്ത videaos ന് വേണ്ടി waiting bros
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@manjusha3640
@manjusha3640 10 ай бұрын
Njan full video kaanarundto🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@fathimapaathufathimapaathu1002
@fathimapaathufathimapaathu1002 10 ай бұрын
Vedio kaanaan njan വൈകിപ്പോയി....😊 സന്തോഷം ആയിട്ട് ഇരിക്കൂ....😊❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@Anilkumarremani
@Anilkumarremani 10 ай бұрын
Njan skip cheyyarilla ,full videos njan kanarundu
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@kiyara308
@kiyara308 10 ай бұрын
Hi മുത്തുമണികളെ അമ്മയും ചേച്ചി യും നല്ല camera friendly ആയല്ലോ. പിന്നെ നിങ്ങൾ ഇടയ്ക്കു വരു അല്ലെ മറന്നു പോകില്ലേ.❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️🙏🏻🙏🏻
@SailaUdayabhanu
@SailaUdayabhanu 2 ай бұрын
Nikesh, amma, chechi രണ്ട് പേരും നല്ല pediyayi thonnunnu ennaalum adipoli aayi tto❤❤❤
@ammumanju4695
@ammumanju4695 10 ай бұрын
ഏട്ടൻമ്മാരെ വിഡിയോ കൊള്ളാലോ എല്ലാരും അടിച്ചു പൊളിച്ചോ 😄😄😄❤️❤️❤️❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@Nidha-623
@Nidha-623 10 ай бұрын
Hai kure nalayi vdo kanathath kanan pattiyilla sugano 2 perkkum mashaallah 😍
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Sugam 🙏🏻
@GopikaAiswarya
@GopikaAiswarya 10 ай бұрын
i'm Gopika..enikipo oru kunjuvava und..nte JIYAAN babyk ipp 90 days aay.. Nningade video kanunnathil ipo oru break vannirunnu....ipo kanatha videos oke kanukayanu...njanipo kurachay inganea puratheak poyit.. Nningalinganea ponath kandapo oru unarvoke thoonni... Ee video lu nningal orupad happy anennum ....aa oru energy enikum feel cheythu..... Inim ingane ulla videos pratheekshikunnu... Nningalea kanumboo bhayagara calm aayum happy aayum thonnum.. ..sonunte cooking... Day in my life ...outing ellam veanam...
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️🙏🙏
@ajithathankachan1402
@ajithathankachan1402 10 ай бұрын
അടിപൊളി വീഡിയോ നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@syamilyjobi6079
@syamilyjobi6079 10 ай бұрын
Video pettennu theernnu poyinnu thonny..enthu resamaayirunnu ellarum koody.. waiting for next....and super shirts...ammayod onakody saree uduthu kaanikkan parayane...❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻❤️❤️
@suminsnair389
@suminsnair389 10 ай бұрын
njan full video kaaanum epolum oru day in our life video cheyyyavo? Evng vare veettil cooking okke aaayit evng outing cheyyyaaavo😁😁😁😁
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@hishammuthu9443
@hishammuthu9443 10 ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ഒരു കാലത്തും നിങ്ങൾ പിരിഞ്ഞു എന്ന്കേൾക്കാൻ ഇടവരരുതേ എന്നാണ് എന്റെ പ്രാർത്ഥന
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 10 ай бұрын
Hi Sonu nikesh ..video eshttam ayi ..nigalude videos kannumbo oru santhosh ma ..njangalum poyi runu ..nala rassam und ...❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️🙏🏻🙏🏻
@beethajoju
@beethajoju 10 ай бұрын
Hai brothers valare santhosham ningale kanumbol dhaivam anugrahikatte
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 10 ай бұрын
നികേഷ് &സോനു..നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് കമന്റ് ഇടുന്നത് ആദ്യമായിട്ടാണ്.രണ്ടാളെയും നല്ല ഇഷ്ടമാണ്. ബ്രിജ്ജിൽ കേറിയപ്പോ സോനു ഇത്രയും ചിരിച്ചു കാണുന്നത് ആദ്യമായിട്ടാണ്.
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻❤️
@AnithaKrishnankutty
@AnithaKrishnankutty 10 ай бұрын
Dark colour saree ammakkyu nallabhangi undu..ellavareyum orupaad ishttam...❤🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@subhashh611
@subhashh611 10 ай бұрын
ഹായ്... ചേട്ടായീസ് 🥰 അമ്മയെയും ചേച്ചിയെയും ചേർത്ത് പിടിയ്ക്കുന്നത് കണ്ടപ്പോൾ തന്നെ 😘😘 ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിയ്ക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ... ഇനി സോനു ചേട്ടായിയുടെ വീട്ടിൽ പോകണം രണ്ടാളും.. ഒപ്പം അമ്മയെയും ചേച്ചിയെയും കൂട്ടാൻ മറക്കല്ലേ... എന്റെ പൊന്ന് ചേട്ടായീസ് 😘
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️🙏🏻🙏🏻
@beenamoni5327
@beenamoni5327 10 ай бұрын
ഹായ് നികേഷ് സോനു നിങ്ങളുടെ വീഡിയോ ഫുൾ കണ്ടു.നിങ്ങളെ ഒത്തിരി ഇഷ്ടമാണ്.അമ്മയേയും ചേച്ചിയേയും കണ്ടതിൽ സന്തോഷം. God bless you ❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻❤️
@arundhatipious4997
@arundhatipious4997 10 ай бұрын
നിങ്ങടെ വീഡിയോ കാണുമ്പോ മനസിന്‌ ഒരു സന്തോഷം സോഷ്യൽ ഫോമ്പിയ pashent
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Take care 💗
@sreedevip6311
@sreedevip6311 10 ай бұрын
Ningale support cheyunna Oppam koodunna ammakkum chechikum oru big salute ❤ engane ellarem onnuchu kanumbol valae santhosham🥰🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@muhsinakp6590
@muhsinakp6590 10 ай бұрын
Nikeshatta ... Ammayum chechiyum enthoram pavamane.❤❤ Sonu, enik ammachiye kananam... Miss you Ammachi❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️🙏🙏
@radhaasokan7110
@radhaasokan7110 10 ай бұрын
എപ്പോഴും ഇങ്ങനെ സന്തോഷമായിരിക്കട്ടേ.....🙏
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@sabareeshksks6026
@sabareeshksks6026 10 ай бұрын
God bless you Sonu Nikesh
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@sadanandateashop4997
@sadanandateashop4997 Ай бұрын
ഞാൻ ആദ്യമായാണ് നിങ്ങൾക്ക് കമന്റ് ഇടുന്നത് ! അമ്മയേയും ചേച്ചിയേയും കരുതലോടെ പൊന്നുപോലെ നോക്കുന്ന മകൻ,,ആങ്ങള,, അതോടൊപ്പം സോനുവും,, നിങ്ങളുടെ പവിത്രമായ സ്റ്റേ ഹത്തിനു മുന്നിൽ നമിക്കുന്നു,, ജീവിക്കുന്നത്രയും കാലം നിങ്ങൾ ഇതേ പോലെ തുടരുക,, ചേച്ചിയോടും,, അമ്മയോടും അന്വേഷണം പറയുക, God bless you!🎉🎉🥰❤️🙏🏻
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻
@simiprakash3152
@simiprakash3152 10 ай бұрын
നികേഷേട്ടാ... എനിക്ക് അമ്മയെയും ചേച്ചിയെയും ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് 😍 അവരെ കാണുമ്പോൾ തന്നെ പ്രത്യേക സന്തോഷം ആണ് 😊
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@suchitrasreejith8044
@suchitrasreejith8044 10 ай бұрын
Innathe video super ayrunnu iniyum ith pole venam
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@minipillai1934
@minipillai1934 9 ай бұрын
Nalla video
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@sheelasajeev8999
@sheelasajeev8999 10 ай бұрын
എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം❤❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@sulaikaaseez900
@sulaikaaseez900 Ай бұрын
നിഖേഷേട്ടൻ സോനു എന്ന് വിളിക്കു nn ദ് കേൾക്കാൻ നല്ല രസമുണ്ട് എന്നും നിലനിൽക്കട്ടെ
@SonuNikeshVlog
@SonuNikeshVlog Ай бұрын
🥰🥰
@jojokuriakose463
@jojokuriakose463 10 ай бұрын
Super Nikeshetta..sonuetta..❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@stephinaby2115
@stephinaby2115 10 ай бұрын
continue aayitt videos venam🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@sureshputhenveettil3962
@sureshputhenveettil3962 10 ай бұрын
Adipoli super nikesh sonu 👌👌👍💖💖💖🥰🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@indulekha7059
@indulekha7059 10 ай бұрын
സൂപ്പർ വീഡിയോ 🙏🏻❤️❤️
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@jaimoljoseph6686
@jaimoljoseph6686 10 ай бұрын
Hi sonu nikesh Enthondu santhosham ningalku athupole njangalkum santhosham pinne chechi yum ammayum koodathal sapportaye kanumbol tahılum happy❤ stay blessed
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@SreelekshmiNair-qo5xw
@SreelekshmiNair-qo5xw 10 ай бұрын
നികേഷ് ഏട്ടാ, സോനു ഒരു ഹായ് പറയണേ നെസ്റ്റ് വീഡിയോയിൽ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@RedRose-ib6ke
@RedRose-ib6ke 10 ай бұрын
ഹായ് സോനു നികേഷ്... എന്നും സന്തോഷം ആയിരിക്കട്ടെ..കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.. എന്നും സ്നേഹം മാത്രം ☺️❤️
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@AD_lyrics7
@AD_lyrics7 10 ай бұрын
Hi , sonueatta & nikesheatta....love you both...❤. waiting for the next videos......❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@sajeenasaji9197
@sajeenasaji9197 10 ай бұрын
😔 njan chilappa skip cheyth kannarund . Sorry ini cheyula😊 Nikesheta sonu 🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@deepaub-z2i
@deepaub-z2i 10 ай бұрын
Nikesh Sonu nalla eshttamanu love you❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@maryalias5265
@maryalias5265 10 ай бұрын
God bless Sonu Nikesh
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@MiniBaburaj-z5b
@MiniBaburaj-z5b 10 ай бұрын
Orupaad love ratuperodum
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻❤️❤️
@abrahamputhusseril1949
@abrahamputhusseril1949 7 ай бұрын
Very Nice !
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@safiyasafiyakm8661
@safiyasafiyakm8661 10 ай бұрын
നിങ്ങളെ വിഡിയോ കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം❤❤ അമ്മയും ചേച്ചിയേയും കണ്ടതിൽ ഒത്തിരി സന്തോഷം❤❤ സോനുന്റെ അമ്മയുടെ അസുഖം എല്ലാം കുറഞ്ഞോ❤❤ ഇനി സോനുന്റെ വീട്ടിൽ പോകുന്ന വിഡിയോ ഇടണോ❤❤ യാത്ര എല്ലാം അടിച്ച് പൊളി ആയിരുന്നു❤❤ നിങ്ങളെ കണ്ടതിൽ ഒത്തിരി സന്തോഷം❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
സുഖം ആയി ഇരിക്കുന്നു. ❤️🙏
@chippunayanz7467
@chippunayanz7467 10 ай бұрын
Evening vlog aanu enikk ettavum ishttam kaanaan. Night vibe❤ love you brooooozz😊
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️🙏🏻🙏🏻
@M4Movies101
@M4Movies101 10 ай бұрын
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@SailaUdayabhanu
@SailaUdayabhanu 2 ай бұрын
Sonu, ammachiyeyum konduvarane ithil keraan nalla rasand tto kaanaan 👌👌👌👌
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
😊😊
@rubydevassy5267
@rubydevassy5267 10 ай бұрын
We always like your vide os, even if it is small video please at least twice week do something.ok Sonu , Nikesh.
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@syamilyjobi6079
@syamilyjobi6079 10 ай бұрын
Amma ennu kureee chirichu😅😅❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@LeenaVineesh-t5t
@LeenaVineesh-t5t 10 ай бұрын
Love u sonuchetta and nikeshetta... vedios idane❤❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@yedukrishnana6858
@yedukrishnana6858 10 ай бұрын
chatayiee ennie nigal oru divasam wonderla yil oru video chayammo oru padu kanan agrahikunu plsee reply dear❤❤🎉🎉🎉🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@joshypjacobputhussery4607
@joshypjacobputhussery4607 10 ай бұрын
Floating bridge is super & ur video too❤❤👍👍
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@smithabiju5601
@smithabiju5601 10 ай бұрын
Ella videoyum kanunnunde❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻❤️
@lekhanair1516
@lekhanair1516 5 ай бұрын
Nice..
@SonuNikeshVlog
@SonuNikeshVlog 5 ай бұрын
Thank you 🙏🏻
@KishoreKishore-p5x
@KishoreKishore-p5x 10 ай бұрын
Ningade vedeo kanan thudangiyappol ente work onnum kazhiyunnilla njan catering work aanu cheyyunnath daily 2000 nos food cheyyanam mid night 1 o clock eneekum but ippo time theere kuttunnilla ningade vedeo kku adit aayi enna thonane but I will manage it 😂😂😂😂❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻❤️
@SindhuHaridas-ct3mj
@SindhuHaridas-ct3mj 10 ай бұрын
Hai najan sonuvintay ammayuday chachantay molanu mini sheemolode chodhichal paranju tharum vediyos edayku kanarund all the best ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Athayo..njan parayam.🙏🏻❤️
@gayathrijayan8997
@gayathrijayan8997 10 ай бұрын
ചക്കരകളേ... അടിച്ചു പൊളിക്കൂ ❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@AbhijithKrishna1
@AbhijithKrishna1 10 ай бұрын
അമ്മയും ചേച്ചിയും പക്കാ Copy paste ❤❤❤ Love you All ❤️❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@Jaiden-1527-dhiya
@Jaiden-1527-dhiya 10 ай бұрын
Hai Nikeshchettan &sonuchettan
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@VidhyaShenoy26
@VidhyaShenoy26 10 ай бұрын
Hii Nikesh n Sonu, We always watch your videos till the end. And always look forward for more. Please do keep posting videos as much as you can. Much Love❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@elizabethvarughese4322
@elizabethvarughese4322 10 ай бұрын
Like all your videos boys. Love Amma and chechi for their support
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@lizzythomas6107
@lizzythomas6107 10 ай бұрын
Mone chechiyude housbend enthiye. Kunjugal ille.
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Husband നാട്ടിൽ ആണ്. ഒരു മകൻ ഉണ്ട്. എറണാകുളം ജോലി ചെയ്യുന്നു.
@mathew48
@mathew48 10 ай бұрын
Sonu and Nikesh ... always getting a positive energy whenever i watch your videos ..keep posting. Love you both ❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@RajeshM-b8u
@RajeshM-b8u 22 күн бұрын
Njan kurachu divasame aayollu ningalude video kanan thudangiyittu ellam nalla video anu ❤❤
@SonuNikeshVlog
@SonuNikeshVlog 21 күн бұрын
🥰🥰
@carlgauss8783
@carlgauss8783 10 ай бұрын
Nice... 👍🏻
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@shereenashafeek4213
@shereenashafeek4213 10 ай бұрын
Hai,ningale kanunnath thanne santhosham❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@elsyjessy3086
@elsyjessy3086 10 ай бұрын
Santhosham....sneham, Amma..chechi 😍😍
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@sonulayakutti8756
@sonulayakutti8756 10 ай бұрын
നിങ്ങളെ കണ്ടതിൽ സന്തോഷം 😊😊
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@hemagirijan2090
@hemagirijan2090 2 ай бұрын
സോനു നികേഷ് നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@haseenamuhammed7625
@haseenamuhammed7625 10 ай бұрын
Sonu nikesh i love you Ammaykum chechiykum oru.❤❤ Hai parayane
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Hi, thank you ❤️🙏🏻
@sreejan8385
@sreejan8385 10 ай бұрын
Very nice vlog… happy moments 🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@deepasivan604
@deepasivan604 10 ай бұрын
അമ്മ ഉഷാറായല്ലോ👍🥰🥰🥰🙏
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@krishnaprasad2103
@krishnaprasad2103 2 ай бұрын
Adichu pollikku dears.
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🙏
@simiprakash3152
@simiprakash3152 10 ай бұрын
സോനുചേട്ടാ 😍നികേഷേട്ടാ 😍
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
@BindhuPaul-lj3ro
@BindhuPaul-lj3ro 4 ай бұрын
Randu peryum othiri eshttam ningalude chechik❤❤❤❤
@sujithkukkukukku2538
@sujithkukkukukku2538 10 ай бұрын
ചെറായി കാരൻ thanks ഞങ്ങളുടെ നാട്ടിൽ വന്നതിന് 😊
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@rejimolsijo9270
@rejimolsijo9270 10 ай бұрын
Stay blessed dears ❤😊. അമ്മയും ചേച്ചി യും എറണാകുളത്തേയ്ക്ക് താമസം മാറിയോ ?
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
ഇല്ല. ഞങ്ങളെ കാണാൻ വന്നതാ 🙏
@Kothumon_gaming
@Kothumon_gaming 10 ай бұрын
സോനു ചേട്ടാ നികേഷ് ചേട്ടാ എന്താ വീഡിയോ ഇടാതെ പുതിയ വീഡിയോ
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
ഉടനേ ഇടാം 🙏😊
@santhuganapathi9292
@santhuganapathi9292 10 ай бұрын
Hi നികേഷേട്ട, Sonu bro❤❤❤
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@nafeesathshamshad2472
@nafeesathshamshad2472 10 ай бұрын
Chetta ningal evdyan flat??
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Kakkanad
@amruthac4875
@amruthac4875 10 ай бұрын
ഏട്ടന്മാർ 🥰
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@indirarajan6645
@indirarajan6645 10 ай бұрын
❤❤❤❤❤. God bless you
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@sherin5388
@sherin5388 10 ай бұрын
Nikku & Sonutta..... ഇത്തിരി വൈകിപ്പോയി.... 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻😍😍
@KeerthanaKishore-x7u
@KeerthanaKishore-x7u 10 ай бұрын
Hi sonutta nikesh Etta
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@muhammedhathim1665
@muhammedhathim1665 10 ай бұрын
Nikesh sonu adipoli
@joypaulm1684
@joypaulm1684 10 ай бұрын
ഹി വിളിക്കു
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@sreekala4222
@sreekala4222 10 ай бұрын
Nice bros
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
Thank you 🙏🏻
@pranavn4196
@pranavn4196 10 ай бұрын
Hai Sonu nikesh
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@ashiquekl1411
@ashiquekl1411 10 ай бұрын
Ikkakamar spr
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻🙏🏻
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 10 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 117 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 74 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 10 МЛН