Meet Nikesh and Sonu | Kerala Married Couple | Wedding | Malayalam News | Sunitha Devadas

  Рет қаралды 37,443

Sunitha Devadas

Sunitha Devadas

Күн бұрын

Meet Nikesh and Sonu - Kerala Married Couple | Malayalam News | Sunitha Devadas
Tags:
#Nikesh #Sonu #Marriage #Wedding #SunithaDevadas #Sunitha #Devadas #Malayalam #Politics #Kerala #Malayalam #News

Пікірлер: 484
@aliyanesrin6895
@aliyanesrin6895 5 жыл бұрын
നല്ലൊരു സബ്ജക്റ്റാണ് സെലക്ട്‌ ചെയ്തത്. യാഥാസ്ഥികരായ കേരളീയർക്ക്, അത് ഏതു ജാതിയോ മതമോ ആകട്ടെ പെട്ടെന്ന് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഈ വീഡിയോ കാണുന്നവർക്ക് അവരെ വെറുക്കാതിരിക്കാനെങ്കിലും കഴിയും എന്ന് ഉറപ്പുണ്ട്. അവരെ വേറെ വിവാഹം. കഴിപ്പിച്ചു മറ്റൊരു വ്യക്തിയുടെ ജീവിതം നശിപ്പിക്കാതിരിക്കാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.
@nasarpalakkad-
@nasarpalakkad- 5 жыл бұрын
പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമായ സ്വവര്‍ഗരതിയെ ഒരു നിലയ്ക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ അത് വന്‍പാപങ്ങളുടെ ഗണത്തിലാണ് പെടുന്നത്. കാരണം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമാണത്. സമൂഹത്തില്‍ ധാര്‍മികതയുടെ തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും അത് വഴിയൊരുക്കും. സ്വവര്‍ഗരതി കുടുംബമെന്ന ശക്തമായ സാമൂഹിക സ്ഥാപനത്തെ തകര്‍ക്കും. മാത്രമല്ല, ലൈംഗികവും മാനസികവുമായ പലരോഗങ്ങള്‍ക്കും അത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ അത് അപമാനകരമാണ്. അത്‌ ജീവിത വ്യവസ്ഥയെയും പദ്ധതികളെയും താളം തെറ്റിക്കുകയും തകര്‍ത്തുകളയുകയും ചെയ്യും
@redCORALTV
@redCORALTV 5 жыл бұрын
@@nasarpalakkad- സൗദി അറേബിയയിൽ പോയി ഇടേണ്ട കമെന്റല്ലേ ഇത്?
@ajaykpajay
@ajaykpajay 5 жыл бұрын
@@nasarpalakkad- Thangalku videoyilude paranju tharunnatu manassilakunnilla ennu thonunnu, sexuality (laingikatha) oru vyakthi edukkunna theerumanamalla, janmana sambhavikkunna onnanu. 1) nammal oru gay man'e angeekarikkatheyum, nirbandhichu vivaham kazhippikkukayum cheythalum ayalude laingikatha maarunnilla. 2) itharathilulla chilar chilappol apakadangalaya theerumanangal edukkukayum, athuvazhi asughangal padaranulla sahacharyavum undakam. 3) itharathilulla asukhangal swargarathikkarallathavarilum kuravalla. 4) 2 per vivaham kazhichu orinayil mathram thripthipedunnavaranenkil ee asughangal padarilla( LGBTQ or not) 5) avare maravil thettu cheyyan anuvadhikkathe, nalla reethikale kurichu bodhavathkarikkuka like use of condom, teach about stds and preventive measures, etc. 6) Religionil viswasikkunnathu pole, niyamangaleyum, vyakthi swathanthrangaleyum angeekarikka koode cheyyuka
@shanavassha2954
@shanavassha2954 5 жыл бұрын
@Shahin Shaa ചാരുകസേരയിൽ ഇരുന്നു അഭിപ്രായം പറയുമ്പോൾ ചില സന്ദർഭങ്ങളിൽ അവരവർക്കു ഇത്തരം ഒരു അവസ്ഥ വന്നാൽ എന്തു ചെയ്യും എന്നു കൂടി ചിന്തിക്കണം.... അതാണ് മാനുഷിക മൂല്യം എന്നു പറയുന്നത്.....
@jyothish2032
@jyothish2032 5 жыл бұрын
ഇങ്ങനെ ഉള്ളവർ.. ഇത് തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വെറുതെ ഇവരെ ഒക്കെ നിർബന്ധിച്ചു കെട്ടിച്ചിട്ട്... ഒരു പെണ്ണിന്റേയോ.. നേരെ മറിച്ചു ഒരു ആണിന്റേയോ ലൈഫ് നശിപ്പിക്കുന്നതിലും നല്ലതല്ലേ ഇത്. 👍👍👍
@SS-cv6xi
@SS-cv6xi 5 жыл бұрын
ഇതുപോലെയുള്ള പ്രകൃതി വിരുദ്ധതയ്ക്ക് സമൂഹത്തിൽ ഭൂരിപക്ഷം ലഭിച്ചാൽ മനുഷ്യരുടെ സ്വാഭാവിക പ്രജനന പ്രക്രിയ അവസാനിച്ചു മറ്റൊരു ദിനോസറസ് ഗതിയാകും. സ്വവർഗ്ഗ ലൈംഗികത ഓരോരുത്തരുടെയും അവകാശം എന്ന് പറയുമ്പോൾ, മൃഗങ്ങളെ ലൈംഗികതയ്ക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, കുട്ടികളെ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്നവർ, സ്വന്തം രക്തബന്ധുക്കളെ വീട്ടിൽ തന്നെ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്നവർ, അങ്ങനെ ഒട്ടനവധി വൈകൃത ചിന്തകൾ സാഹചര്യം കൊണ്ടോ മാനസിക വൈകല്യം കൊണ്ടോ സംഭവിച്ചു പോകുന്നതിനെ അവകാശം എന്നല്ല പറയേണ്ടത്. കൗൺസിലിംഗ്, ചികിത്സ, ശിക്ഷ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തിരുത്തുകയാണ് വേണ്ടത്.
@askar1836
@askar1836 5 жыл бұрын
നല്ല അഭിപ്രായം
@fazufazeela4191
@fazufazeela4191 5 жыл бұрын
Eniko namuko thonnaththa oru tharam feelings allenkhil oru mind avarkkundenkhil athu avarude hormoninte preshnaman....athu ellavarkkum undavilla....aa chindha deivam thanne avark koduththathan....allathe avar swantham thiranjeduththathan....inganeyulla mind ellarkkum illa...so avare angeekariche pattooo....athanu nammal cheyyendath...allathe nammal valiya valiya karyagal parnju thalli parayukayalla....I support them ..bcz ente mind valre broad aanu ...idughiyathalla....namukkellavarkkum athupoleyayi koode suhruthe....
@SS-cv6xi
@SS-cv6xi 5 жыл бұрын
@V N Let others live whatever way they want? In traffic rule, any society will ever say let others drive whatever way they want? If such a rule in a society is going to allow then lot of misbehaving, accidents and chaos are the final result. Now u think who is the real idiot?
@SS-cv6xi
@SS-cv6xi 5 жыл бұрын
@V N Ok, friend - Do u allow your daughter has to marry ur brother /son even they are in mutual consent? Incests are also asking for their freedom of living style. Now u might have realized your idiocy.
@suneermkqatar9297
@suneermkqatar9297 5 жыл бұрын
Nice 👍 bro
@prashanthpaika1122
@prashanthpaika1122 5 жыл бұрын
തെറി വിളി ഇപ്പോൾ കേരളത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല....
@jiyadjidu8394
@jiyadjidu8394 5 жыл бұрын
Shariyaaaaan parannad
@jobinroy4113
@jobinroy4113 5 жыл бұрын
മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്.എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്.അവരും ജീവിക്കട്ടെ. ഒരുപാട് സ്നേഹം ❤️
@abdulhakkim3753
@abdulhakkim3753 5 жыл бұрын
നമ്മുടെ ലൈoഗികത തീരുമാനിക്കുന്നത് നമ്മുടെ കാലുകളുടെ ആരംഭത്തിലുള്ള അവയവമല്ല, മറിച്ച് അത് തലച്ചോറിന്റെ ഫംഗ്ഷനാണ് തലച്ചോറിലുണ്ടാകുന്ന പ്രത്യേകതകൾ നമ്മളുടെ സൃഷ്ടിയല്ല അത് ജൻമനാ വന്ന് ചേരുന്നതാണ് ,അതിനവർ ഉത്തരവാദികളേയല്ല. മുൻപ് ഇതൊ തുറന്നു പറയാൻ ധൈര്യപ്പെട്ടിരുന്നില്ല ,ഇപ്പോൾ കുറേശ്ശെ ആളുകൾക്ക് ധൈര്യം വെച്ച് വരുന്നു എന്ന് കരുതിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ
@shanavassha2954
@shanavassha2954 5 жыл бұрын
സുനിതാ... മാഡം... നിങ്ങളെ നമിച്ചിരിക്കുന്നു.... സമ്മതിച്ചു..... ഒരു കാര്യം മനസിലായി, youtube വീഡിയോ കു viewer's നെ കൂട്ടുക എന്നതല്ല നിങ്ങളുടെ ലക്ഷ്യം എന്നു... good... സല്യൂട്ട്,
@rdv.3712
@rdv.3712 5 жыл бұрын
Kerala audience is not mature to accept it,see d comments section.anyway 👍
@nasarpalakkad-
@nasarpalakkad- 5 жыл бұрын
സുനിത ദേവദാസിന് എന്ത് വിഷയത്തെ കുറിച്ച് സംസാരിക്കാനുള്ള സ്വാതത്ര്യം ഉണ്ട്. പക്ഷെ ഒരു മുസ്ലിമിന് സ്വവ൪ഗരതി സമൂഹത്തില്‍ വ്യാപകമാകുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ മാന്യമായ രീതിയില്‍ ശബ്ദിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അത്തരം തിന്‍മകളെ ചെയ്യേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍: 3/110) അബൂസഈദില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ കഴിയുമെങ്കില്‍ അത് കൈ കൊണ്ട് തടുക്കുക. അതിന് സാധിച്ചില്ലായെങ്കില്‍ നാവ് കൊണ്ട് തടയുക, അതിനും സാധ്യമല്ലായെങ്കില്‍ ഹൃദയം കൊണ്ട് തടയുക (വെറുക്കുക.) അത് വിശ്വാസത്തിലെ ഏറ്റവും ചെറിയ അംശമാകുന്നു. (മുസ്ലിം) നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയും ചെയ്യല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അത് നി൪വ്വഹിച്ചില്ലെങ്കില്‍ അല്ലാഹു ശിക്ഷ അയക്കുന്നതാണ്. ഹുദൈഫത്തുബ്നുല്‍ യമാനിയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം, നിങ്ങള്‍ നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയും ചെയ്യല്‍ അനിവാര്യമാണ്. അല്ലായെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ശിക്ഷയെ അയക്കുന്നതാണ്. അതിന് ശേഷം നിങ്ങള്‍ പ്രാ൪ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകുയില്ല. (തി൪മിദി ) അല്ലാഹു ഒരു നാട്ടില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ അവിടുത്തെ അക്രമികളെ മാത്രമല്ല അത് ബാധിക്കുന്നത് , ആ നാട്ടിലെ വിശ്വാസികളുള്‍പ്പടെയുള്ളവരെയായിരിക്കും അത് ബാധിക്കുന്നത്. وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍ :8/25)
@salihrawther
@salihrawther 5 жыл бұрын
നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്തിൽ പോകാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ സുനിത ദേവദാസിന് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇസ്ലാം ഇതനുവദിക്കുന്നില്ലെങ്കിൽ അവരെന്തുവേണം ?
@adarshanandhan8485
@adarshanandhan8485 5 жыл бұрын
സുഹൃത്തേ ഇത് എല്ലാ ജീവജാലങ്ങളിലും ഉണ്ട് അത് പ്രകൃതി നിയമം അണ് ഒരു ഉദാഹരണം മോഴആന എന്ന് കേട്ടിട്ടുണ്ടോ അല്ലാതെ എല്ലാത്തിനും മതവും ജാതിയും പറഞ്ഞിട്ട് കാര്യമില്ല എത് മത വിഭാഗം ആയാലും
@ajblake5265
@ajblake5265 5 жыл бұрын
മദ്രസയിൽ വരുന്ന ആൺകുട്ടികളെ ഉസ്താദുമാർ പിടിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുമ്പോ ഈ സാധനം ബാധകമല്ലേ കോയാ
@swaraj547
@swaraj547 5 жыл бұрын
Koyete deivam koyaykk mathram
@vyasmadathil
@vyasmadathil 4 жыл бұрын
ഇന്ത്യ ഇസ്‌ലാമിക് റിപ്പബ്ലിക് അല്ല.. ഇവിടത്തെ പരമോന്നത നിയമം ഇന്ത്യൻ ഭരണഘടനയാണ്, ഖുർആനും ബൈബിളും മനുസ്‌മൃതിയും ഒന്നുമല്ല. നിങ്ങളുടെ വിശ്വാസം ആരാന്റെ ചങ്കിൽ കൊണ്ടുചെന്നു തള്ളാൻ നിങ്ങൾക്ക് യാതൊരു അര്ഹതയുമില്ല.
@pokesp5520
@pokesp5520 5 жыл бұрын
മ്യഗങ്ങളെ പ്രണയിക്കുന്നവരും ഉണ്ട്.... ഇതെല്ലാം നല്ലതാണ് എന്ന് പറയാൻ ആവില്ല... അഭിപ്രായങ്ങൾ പറയാതിരിക്കാം...പക്ഷേ അംഗീകാരിക്കാൻ ആവില്ല...
@mmmssbb23
@mmmssbb23 5 жыл бұрын
അവരങ്ങനെ ആയതു അവരുടെ കുഴപ്പം അല്ല, അവരുടെ ഹോർമോൺ വിന്യാസങ്ങളിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ ആണ് same sex നോട്‌ തോന്നുന്ന അട്ട്രാക്ഷൻ. ഇത് മൃഗങ്ങൾ ഇൽ വരെ കണ്ടിട്ടുണ്ട്. നിങ്ങൾക്കും എനിക്കും ഓപ്പോസിറ്റ് sex നോട്‌ അട്ട്രാക്ഷൻ തോന്നുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം എത്ര നോർമൽ ആണോ അത് പോലെ തന്നെ അവരെ സംബന്ധിച്ച് അത്തരത്തിലുള്ള അട്ട്രാക്ഷൻ നോർമൽ ആണ്.
@nasarpalakkad-
@nasarpalakkad- 5 жыл бұрын
@@mmmssbb23 ചിലർക്ക് സ്ത്രീകളുടെ അടിവസ്ത്രങ്ങളോട്.. മറ്റുചിലർക്ക് പിഞ്ചു കുഞ്ഞുങ്ങളോട്.. ചിലർക്ക് മൃഗങ്ങളോട്.. അങ്ങനെ അങ്ങനെ പല തരത്തിലുള്ളവരുണ്ട് ഇതെല്ലാം ഓരോരുത്തരുടെ അവകാശമാണെന്ന് കരുതി വകവെച്ചു കൊടുക്കാൻ തുടങ്ങിയാൽ എന്താകും സമൂഹത്തിന്റെ അവസ്ഥ
@mmmssbb23
@mmmssbb23 5 жыл бұрын
@@nasarpalakkad- ആഹാ, എടൊ ഇവർ പ്രായപൂർത്തി ആയവർ ആണ്, ഇവരുടെ ഒരുമിച്ചുള്ള വാസം നിങ്ങൾക്കോ എനിക്കോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും undakkunnilla. Child abuse, അനിമൽ sex onnumayi ഇതിനെ comparecheyan പറ്റില്ല, ആ casukalil ഒരാൾ victim ഉം മറ്റെയാൾ abuser ഉം ആണ്. So let the gays have their own life. Gay marriage നിരോധിക്കുക എന്നത് ചിലരുടെ എങ്കിലും മൗലിക അവകാശ lankhanam ആണ്.
@mmmssbb23
@mmmssbb23 5 жыл бұрын
@@pokesp5520 അത് നിങ്ങളുടെ അറിവില്ലായ്മ ആണ്, ചില brahmacharikal എങ്കിലും vaivahika ജീവിതം / ലൈംഗിക ജീവിതം മനസ്സിനെ ജയിക്കാൻ pattathavante jeevitga ചര്യ എന്ന് viswasikkunnundakum, അവരെ സംബന്ധിച്ചിടത്തോളം നമ്മൾ ക്കു മെന്റൽ disorder ഉം ആകാം. എന്ന് കരുതി നമ്മൾ അവർ പറയുന്നപോലെ ആകുമോ? അല്ല.
@pokesp5520
@pokesp5520 5 жыл бұрын
തീർച്ചയായും ഒരാൾക്ക് ജീവിക്കാൻ Sex ഒഴിച്ചു കൂട്ടാൻ വയ്യാത്ത ഘടകം ഒന്നു മല്ല...ന്യായികരണ തൊഴിലാളി കൾക്ക് എന്തു വേണമെങ്കിലും ന്യായികരിക്കാം...പക്ഷേ ഇതൊക്കെ സമൂഹിക ജീവിതത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കും എന്നതിൽ സംശയമില്ല.
@raichelannrenjith2151
@raichelannrenjith2151 5 жыл бұрын
First time support ഇല്ല..... അങ്ങനെ ജീവിക്കാൻ ഉള്ള അവകാശം അവർക്കൊള്ള പോലെ അവരെ അംഗീകരിക്കാൻ ഒള്ള മനസ് എനിക്കില്ല എന്നുള്ളത് തുറന്നു പറയാനുള്ള മനസ് /അവകാശം എനിക്കും undu.....
@nasarpalakkad-
@nasarpalakkad- 5 жыл бұрын
പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമായ സ്വവര്‍ഗരതിയെ ഒരു നിലയ്ക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ അത് വന്‍പാപങ്ങളുടെ ഗണത്തിലാണ് പെടുന്നത്. കാരണം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമാണത്. സമൂഹത്തില്‍ ധാര്‍മികതയുടെ തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും അത് വഴിയൊരുക്കും. സ്വവര്‍ഗരതി കുടുംബമെന്ന ശക്തമായ സാമൂഹിക സ്ഥാപനത്തെ തകര്‍ക്കും. മാത്രമല്ല, ലൈംഗികവും മാനസികവുമായ പലരോഗങ്ങള്‍ക്കും അത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ അത് അപമാനകരമാണ്. അത്‌ ജീവിത വ്യവസ്ഥയെയും പദ്ധതികളെയും താളം തെറ്റിക്കുകയും തകര്‍ത്തുകളയുകയും ചെയ്യും
@redCORALTV
@redCORALTV 5 жыл бұрын
എന്ത് മൈxxx സമൂഹമാണ് ഹേ ഇത്. സ്വന്തം കാര്യം നോക്കിനടന്നാ പോരെ? അംഗീകരിക്കാൻ നടക്കുന്നു.
@gayathri2244
@gayathri2244 5 жыл бұрын
red CORAL , Sathyam.
@raichelannrenjith2151
@raichelannrenjith2151 5 жыл бұрын
@@redCORALTV thangal ചെയ്തോളു ഞാൻ അംഗീകരിക്കുന്നത് നോക്കണം എന്നില്ല........
@kunhikrishnankunhikrishnan941
@kunhikrishnankunhikrishnan941 5 жыл бұрын
അതുകൊണ്ട് തന്നെയാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവരുതെന്നു ദിയ പറയുന്നത്
@nasarpalakkad-
@nasarpalakkad- 5 жыл бұрын
ഇസ്ലാം സ്വവര്‍ഗരതിയെ വിരോധിക്കുക മാത്രമല്ല, അതിലേക്ക് എത്താന്‍ സാധ്യതയുള്ള എല്ലാ വഴികളേയും ഇസ്ലാം കൊട്ടിയടക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ പ്രായപൂ൪ത്തിയാകുമ്പോള്‍ ലൈംഗികമായ താല്‍പ്പര്യത്താല്‍ അധാ൪മ്മികതകളിലേക്ക് പോകുന്നതിന് മനസ്സ് താല്‍പ്പര്യപ്പെടും. അത്തരം സാഹചര്യങ്ങളില്‍ ഒരേ ലിംഗത്തില്‍ പെട്ടവ൪ തന്നെ ഒന്നിച്ച് ശയിക്കുകയോ, പരസ്പരം നഗ്നത കാണുകയോ ചെയ്താല്‍ സ്വവ൪ഗരതിയിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇസ്ലാം ഈ മാ൪ഗങ്ങളെയെല്ലാം കൊട്ടിയടച്ചു. عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 അബൂ സഈദുല്‍ ഖുദ്‌രിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്നതയിലേക്ക് നോക്കാന്‍ പാടില്ല. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്ക് നോക്കുവാന്‍ പാടില്ല.(അബൂദാവൂദ്) ചെറുപ്പത്തിലുള്ള മനോവ്യതിയാനമാണ് ചിലരെ സ്വവര്‍ഗരതിക്കാരാക്കി തീര്‍ക്കുന്നത്. ഇത്തരം വ്യതിയാനങ്ങള്‍ക്കുള്ള കാരണമായിത്തീരുന്നത് പലപ്പോഴും ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലമാണ്. ഇത് പലപ്പോഴും മാരകമായ മനോവ്യതിയാനമായിത്തീരാറുണ്ട്. ഇങ്ങനെ സംതൃപ്തിക്ക് അടിമപ്പെടുന്നവരില്‍ പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗികവൈകൃതങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ പ്രാഥമികപടി അടച്ചുകളയുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്തിരിക്കുന്നത്
@agijohn7938
@agijohn7938 5 жыл бұрын
എന്നിട്ട് ഏറ്റവും സവരഗരതിക്കാര് മുസ്ലിം വിഭാഗത്തിലാണെല്ലൊ
@mmmssbb23
@mmmssbb23 5 жыл бұрын
മദ്രസ അധ്യാപകർ ( എല്ലാരും അല്ല ) ആൺകുട്ടികൾ ഇൽ നടത്തുന്നത് ആരു പറഞ്ഞിട്ടാണ്
@nasarpalakkad-
@nasarpalakkad- 5 жыл бұрын
@@pichavlogs1333 അതിനെ ആരും ന്യായീകരിക്കുന്നില്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്
@basheermohd3023
@basheermohd3023 5 жыл бұрын
നിങ്ങൾ എന്തിനാണ് ഇസ്ലാമിനെ ഇവിടെ വലിച്ചിഴക്കുന്നത്?. ഇതൊക്കെ നിങ്ങൾ മതപരമായ ഇടങ്ങളിൽ കമന്റ്‌ ചെയ്യുക.
@jbpvm6025
@jbpvm6025 5 жыл бұрын
but eattavum kuduthal kundanmarullath ( gay) muslimsilaneallo
@mariamsunny4371
@mariamsunny4371 5 жыл бұрын
ഓരോരുത്തരും ഇഷ്ടം പോലെ ജീവിച്ചുകൊളളട്ടെ. സമൂഹം ഇത് അംഗീകരിച്ചേ തീരൂ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇടേണ്ട കാര്യമില്ല. ഇട്ടാൽ പ്രതികരണം ഉണ്ടാകുന്നത് സ്വാഭാവികം .എല്ലാവർക്കും അവരവരുടെ ജീവിത പ്രമാണമുണ്ട് എന്ന് ഓര്‍ക്കുക.
@unniyarchareloaded6520
@unniyarchareloaded6520 5 жыл бұрын
ഇത് സമൂഹം അംഗീകരിക്കാതിരിക്കുന്നിടത്തോളം കാലം അവർക്ക് അവരുടെ ജീവിതം സമാധാനമായിട്ട് ജീവിക്കാനാവില്ല. അതുപോലെ തന്നെ കൗമാരത്തിൽ തന്റെ സത്വം മനസിലാകുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന മാനസീകമായിട്ടുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് പ്രകൃതി വിരുദ്ധമല്ല എന്ന ബോധമുള്ള സമൂഹം അവർക്കു മുന്നിൽ ഉണ്ടാവേണ്ടത് ആവിശ്യമാണ്
@vyasmadathil
@vyasmadathil 4 жыл бұрын
എല്ലാവർക്കും അവരവരുടെ ജീവിത പ്രമാണം ആവാം, അത് സാമാന്യ യുക്തിയ്ക്ക് നിറക്കുന്നതാകണം, അല്ലാതെ കഴിഞ്ഞ നൂറ്റാണ്ടിലേത് ആകരുത്. സ്ത്രീധനവും തൊട്ടുകൂടായ്മയും ജാതിയും സ്ത്രീവിരുദ്ധതയും ജാതിബോധവും വംശവേറിയും ഒക്കെയുള്ള ജീവിതപ്രമാണങ്ങൾ ഈ നൂറ്റാണ്ടിൽ വെച്ചു പുലർത്തരുത്, ഇവയൊക്കെ ജനാധിപത്യവിരുദ്ധവും ശിക്ഷാർഹവുമാണ്
@navaneethvijay1315
@navaneethvijay1315 3 жыл бұрын
@@unniyarchareloaded6520 Pwoli comment 😀
@navaneethvijay1315
@navaneethvijay1315 3 жыл бұрын
@@vyasmadathil Oho super 😀
@purple6559
@purple6559 5 жыл бұрын
"നിങ്ങൾ സ്ത്രീകളെ വിവാഹം ചെയ്യുക. ഭാര്യ -ഭർത്താക്കന്മാരായി ജീവിക്കുവീൻ... സ്വവർഗ്ഗരതി അല്ലാഹു വിരോധിച്ചിരിക്കുന്നു. നിങ്ങൾ ആ നീചകൃത്യം അവസാനിപ്പിക്കുവീൻ... എങ്കിൽ അവൻ നിങ്ങളെ സന്മാർഗ്ഗത്തിലേക്കു നയിക്കും. നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് വരിക..." ധിക്കാരികൾക്ക് ലൂത്വ് നബി (അ)ന്റെ വാക്കുകൾ ഇഷ്ടപ്പെട്ടില്ല, ഇത്തരം വാക്കുകൾ ആരും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. ലൂത്വ് (അ) പറഞ്ഞതെല്ലാം അവർ കളവാക്കിത്തള്ളി പ്രവാചകന് താക്കീത് നൽകുകയും ചെയ്തു ഇത്തരം വാക്കുകൾ ഇവിടെ കേട്ടുപോവരുത് ഞങ്ങൾ ഞങ്ങളുടെ താൽപര്യമനുസരിച്ചു ജീവിക്കും അതിനെ ചോദ്യം ചെയ്യാൻ വരരുത് . പ്രവാചകന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. വിശുദ്ധ ഖുർആൻ ആ സമൂഹത്തെ നമുക്ക് നന്നായി പരിചയപ്പെടുത്തിത്തരുന്നുണ്ട്.
@shanavassha2954
@shanavassha2954 5 жыл бұрын
But ഇതു അവർക്കു by birth ഉണ്ടാകുന്ന അവസ്ഥയെല്ലേ..... ഇതിനെ എങ്ങെനെ മാനേജ് ചെയ്യാൻ പറ്റും എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്....??? one thing is sure ഒരു സ്ത്രീയെ കല്യാണം കഴിച്ചുള്ള ജീവിതം ഇവർക്കു സാദ്യമല്ല (ഞാനും മനസ്സിലാക്കിയിടത്തോളം )
@farzikhenz4424
@farzikhenz4424 5 жыл бұрын
*Bro adh nammude samudhaayathil ullavarod aanu parayendath..Nikesh &sonu avarkk avarudethaaya madham und..adhil enth parayunnuvo adhaanu avar nokkendath.orikkalum avare nammukk kutapeduthaan arhadha illa...*
@olakedemude7471
@olakedemude7471 5 жыл бұрын
Allahuvine Aruu Mind Cheynunnuu
@ManojKumar-wx7nr
@ManojKumar-wx7nr 5 жыл бұрын
സ്ത്രീയെ വിവാഹം കഴിച്ചിട്ട് വെറുതെ നോക്കിയിരിക്കാനും ഖുർആനിൽ പറയുന്നുന്നുണ്ടോ ??
@sacz7498
@sacz7498 5 жыл бұрын
Ende ponnu maashe....ithokke parayenda sthalano ithu...ithinu reply aayi mosham comments vannal athum nammal thannalle vaayikkende ! Ningal pranja nalla karyangal aanu athu nammude community ullavarodu parayanam 🙏
@wifistudygkcoaching3806
@wifistudygkcoaching3806 5 жыл бұрын
ഞാൻ ഇവരെ 100% സപ്പോർട്ട് ചെയ്യുന്നു. അവർ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞ് 10 വർഷമായിട്ടും .. ഒരു ദിവസം ബന്ധപ്പെട്ടപ്പോൾ ഒരു കുട്ടി ഉണ്ടായി എന്നതൊഴിച്ചാൽ ചാൽ പത്തുവർഷമായി സുന്ദരിയായ ഭാര്യയെ കെട്ടിപ്പിടിക്കുക പോലും ചെയ്യാത്ത കാണാൻ കൊള്ളാത്ത ഭർത്താക്കന്മാർ എൻറെ അറിവിൽ ഉണ്ട്. ഭാര്യ ഇപ്പോൾ പരപുരുഷനെ തേടേണ്ട അവസ്ഥയിലും. ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയാൻ പറ്റാത്ത അവസ്ഥയും. എല്ലാം സഹിച്ച് ഭാര്യ ജീവിക്കുന്നു. ഏതെങ്കിലും മറ്റൊരാണിനെ ഫോൺ വിളിക്കുകയോ വേറെ എന്തെങ്കിലും പെണ്ണ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് മൊത്തം പെണ്ണിന് കാമഭ്രാന്ത് എന്ന് സമൂഹം വിലയിരുത്തും. അതിലും എത്രയോ നല്ലതല്ലേ ഇത്. വെറുതെ പെണ്ണുങ്ങളെ കല്യാണം കഴിച്ച് അവരുടെ ജീവിതം കൂടി കളയണ്ട ല്ലോ. ഒന്നുമില്ലെങ്കിലും ലും പരസ്പരം സ്നേഹിക്കാൻ എങ്കിലും പറ്റുമല്ലോ
@Mummusvlog
@Mummusvlog 5 жыл бұрын
സദാചാരം തലയിൽ തിങ്ങി നിറഞ്ഞവരാണ് തെറി വിളിച്ചു നടക്കുന്നത്. Sunitha super presentation 🤩👍♥️
@Mummusvlog
@Mummusvlog 5 жыл бұрын
@@karlosefernades3917 🙏
@kavungalkavungal8822
@kavungalkavungal8822 5 жыл бұрын
എന്താണ് വിവാഹം എന്തിനാണ് വിവാഹം ഇത് ശരിക്കും വിവാഹം എന്നു പറയാമോ ഒന്നിച്ചുള്ള ജീവിതം എന്നു പറയാം നാളെ പൂർണ നഗ്നരായി ഞങ്ങൾ നടക്കും എന്നു ഒരുകൂട്ടർ പറഞ്ഞാൽ നമുക്ക് അംഗീകരിക്കാൻ കഴിയുമോ
@khwajazaman871
@khwajazaman871 5 жыл бұрын
@V N watch live all world God who is Al Rahman
@shanavassha2954
@shanavassha2954 5 жыл бұрын
അവർ വെറുതെ സംസാരിക്കും.... സൊല്യൂഷൻ ചോദിച്ചു നോക്ക്..പിന്നെ മിണ്ടില്ല....
@kavungalkavungal8822
@kavungalkavungal8822 5 жыл бұрын
@vedha vedha നിനക്കു ഇഷ്ടമില്ലെങ്കിൽ വായിച്ചു വിട്ടേക്കണം ഇതു അഭിപ്രായ സ്വാതന്ത്ര്യം
@vyasmadathil
@vyasmadathil 4 жыл бұрын
മുസ്ലിങ്ങൾ തീവ്രവാദികളാണ് എന്ന് സംഘികൾ പറയുമ്പോൾ നിങ്ങൾ അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമായി അംഗീകരിച്ചു കൊടുകുമോ? ഞാൻ ഒരിക്കലും സമ്മതിക്കില്ല.
@mmmssbb23
@mmmssbb23 5 жыл бұрын
നിങ്ങളുടെ ചാനലിൽ നിന്നുമുള്ള ഏറ്റവും മികച്ച സബ്ജെക്ട്. കുറെ ennangalund gay, ts എന്നൊക്ക കേൾക്കുമ്പോൾ ഭ്രാന്ത്‌ പ്രകടിപ്പിക്കുന്നവർ.....
@kavungalkavungal8822
@kavungalkavungal8822 5 жыл бұрын
നിങ്ങളുടെ മകളോ അല്ലെങ്കിൽ കുടുംബമോ ആണെങ്കിൽ നിങ്ങൾ അംഗീകരിക്കുമോ മറ്റുള്ളവർ ആകുമ്പോൾ എന്തും പറയാം സ്വന്തം ആകുമ്പോൾ ഈ പറയുന്നവർക്കൊന്നും അംഗീകരിക്കാൻ ആവുമെന്ന് എനിക്ക് തോന്നുന്നില്ല ഇതിനു ചികിത്സയാണ് ആവശ്യം എന്നു തോന്നുന്നു
@redCORALTV
@redCORALTV 5 жыл бұрын
അവർ എന്റെ മക്കളായിരിക്കാം.. അതിലുപരി അവർ സ്വതന്ത്രരായ വ്യക്തികളാണ്. ഞാൻ അംഗീകരിക്കും.
@gayathri2244
@gayathri2244 5 жыл бұрын
Theerchayaayum angeekarikkum sahodara
@shanavassha2954
@shanavassha2954 5 жыл бұрын
ഇതെങ്ങനെ ട്രീറ്റ്‌ ചെയ്യാൻ പറ്റും....നിങ്ങളുടെ guess work അല്ലാതെ, കുറച്ചു ആദികാരിതയോടെ പറയാമോ.... വിക്കി ലിങ്ക് പോലെ എന്തെങ്കിലു ആയാലും മതി.....
@unniyarchareloaded6520
@unniyarchareloaded6520 5 жыл бұрын
അംഗീകരിച്ചേ പറ്റു. ഇല്ലെങ്കിൽ മാനസീകസങ്കർഷങ്ങൾ കാരണം അവരുടെ ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം. മറ്റൊരാളുടെ ജീവിക്കാൻ ഉള്ള അവകാശം തടയാൻ ആർക്കും അവകാശമില്ല. പിന്നെ ചികിത്സയുടെ കാര്യം പറയുന്നതിനെ മുന്നേ ഒരു ഡോക്ടറെ കണ്ടു കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുക
@remyasree7668
@remyasree7668 5 жыл бұрын
Treatment venath ningalde manasinum arivinum anu
@dinilpjohn2538
@dinilpjohn2538 5 жыл бұрын
ഒരു മനുഷ്യരും തങ്ങളുടെ ലൈംഗികാഭിമുഖ്യം സ്വയം തെരഞ്ഞെടുക്കുന്നതല്ല. സ്വവർഗ്ഗാനുരാഗം ഒരു രോഗമല്ല. ഇല്ലാത്ത രോഗത്തിന് ചിക്ത്സയുമില്ല. അതുകൊണ്ട് ഇങ്ങനെയുള്ളവരുടെ വികാരത്തെ മാനിക്കുവാനുള്ള ഉത്തരവാദിത്ത്വം നമുക്കെല്ലാവർക്കുമുണ്ട്. ലൈംഗികാഭിമുഖ്യത്തിന്റെ പേരിൽ ഇങ്ങനെയുള്ളവരെ അടിച്ചമർത്താൻ പാടില്ല... Congratulations Sunitha...
@safvanasamad2884
@safvanasamad2884 5 жыл бұрын
ഈ കാര്യത്തിൽ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നില്ല....
@kpchirakkil
@kpchirakkil 5 жыл бұрын
ഈ വിഷയം discuss ചെയ്തതിന് നന്ദി ❤️ എങ്കിലും ഇന്നും ലോകത്തെ ഈ വലിയ ജനാധിപത്യ രാജ്യത്ത് gay marriage നിയമപരമല്ല (no legal recognition of civil partnership for homosexuals)😑 We demand Civil Rights for #LGBTQ 🏳️‍🌈 Thank you so much once again for choosing our issue of human rights! Love❤️
@purple6559
@purple6559 5 жыл бұрын
വ്യാപകമായി സ്വവർഗരതി നടന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആ സമൂഹത്തിന് സ്രഷ്ടാവ് കഠിന ശിക്ഷയും നൽകി. ലൂത്വ് നബിയുടെ കാലഘട്ടത്തിലാണ് ആ സംഭവം.
@shanavassha2954
@shanavassha2954 5 жыл бұрын
ഇന്ന് ദൈവം ശിക്ഷ നൽകുന്നില്ല എങ്കിലും, എന്ത് മനസിലാക്കാം... 😀
@adarshanandhan8485
@adarshanandhan8485 5 жыл бұрын
ദൈവം നല്ല Comadey
@adarshanandhan8485
@adarshanandhan8485 5 жыл бұрын
@@shanavassha2954 ayyo njan pedichu god alla dog
@shinuajohn1628
@shinuajohn1628 5 жыл бұрын
അടിച്ചു മാറ്റി എഴുതിയ കഥ
@swaraj547
@swaraj547 5 жыл бұрын
Koya maarute deivam aala ivarkk
@jithuszzmineworld1411
@jithuszzmineworld1411 5 жыл бұрын
മനുഷ്യൻ ക്ക് പല ആഗ്രഹം ഉണ്ടാകും.. അത് മാന്യത ഉള്ളതാണെങ്കിൽ സമൂഹം അങ്കീകരിക്കും അല്ലാത്തത് ആണങ്കിൽ സമൂഹം എതിർക്കും. കാരണം നാളെ നമ്മ്മുടെ കുട്ടികൾ ഇതു കണ്ടു വളരാതിരിക്കാൻ
@daspk2144
@daspk2144 5 жыл бұрын
എടോ മനുഷ്യാ അതവരുടെ sex orientation ആണ് അവർ തമ്മിലാണ് വിവാഹം കഴിച്ചത്, അല്ലാതെ ഇത് കണ്ട് നമ്മുടെ തലമുറയുടെ sex orientation - നു മാറ്റം വരുന്നതെങ്ങനെ, തനിക്ക് doubt ഉണ്ടെങ്കിൽ Genities & end ocrine System അറിവുള്ള M .Sc Zoology പഠിച്ചവരോടും ഒക്കെ ചോദിച്ചു മനസ്സിലാക്കുക, അവർ പലരുമായും അല്ല sex ചെയ്യുന്നത്, അവർ ദമ്പതികളാണ്. ഒരാളോട് അയാളുടെ sex orientation അനുസരിച്ച് sex ചെയ്യാൻ പാടില്ല എന്നെങ്ങനെ പറയാൻ സാധിക്കും?? അവർ പിന്നെ ആ ആവശ്യം എങ്ങനെ സാധിച്ചെടുക്കും
@jithuszzmineworld1411
@jithuszzmineworld1411 5 жыл бұрын
സെക്സ് അല്ല ഇവിടെ പ്രശ്നം. പരസ്യമായി വിവാഹം കഴിക്കുക വരുംതലമുറ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ. അതാണ്‌ പ്രശ്നം
@vyasmadathil
@vyasmadathil 4 жыл бұрын
ഇന്ന ആൾക്കാർ മാത്രമേ പരസ്യമായി വിവാഹം കഴിക്കാൻ പാടുള്ളൂ എന്നൊന്നും ഇന്ത്യയിൽ നിയമില്ല സഹോ
@navaneethvijay1315
@navaneethvijay1315 3 жыл бұрын
@@jithuszzmineworld1411 Angane chindhikkattilla Athinu best example enn parayunnath Sisnu Oru aaninood eshttam thoonunnu Oru suprabhaadhathil Oru penninood eshttam thoonuvo? Ellallo Athupooleya ethum So don't worry
@abdulrahim3862
@abdulrahim3862 5 жыл бұрын
ലോകാവസാനത്തിന്റ അടയാളങ്ങളിൽ ഒന്ന് ഓർത്തോളു മനുഷ്യരെ നമ്മുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു
@shanavassha2954
@shanavassha2954 5 жыл бұрын
എന്തൊക്കയോ ലോകവാസത്തിന്റെ അടയാളങ്ങൾ?
@wood_pecker_
@wood_pecker_ 5 жыл бұрын
Amen
@shanavassha2954
@shanavassha2954 5 жыл бұрын
@Aysha Mol ഇല്ല.... പലരും പലതാണ് പറയുന്നത്... പഠിച്ച മദ്രസയുടെ വ്യത്യസം ആകാം..... ഞാൻ ( കാരണം പലതാണ് )
@anu28912
@anu28912 5 жыл бұрын
Durantham theettam
@navastthamarasseri8241
@navastthamarasseri8241 5 жыл бұрын
@@shanavassha2954 lokavasanathinte adayalamai sawarga rathi kar vardikumenn Prophet Muhammad s nootanduklk munb paranjitund
@preenijacob6899
@preenijacob6899 5 жыл бұрын
തീർച്ചയായും നല്ല വിഷയം, നല്ലൊരു awareness കൊടുത്തിരിക്കുന്നു ഇതിലൂടെ, നമ്മൾ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതും മാത്രാണ് ശരിയെന്നും അതിനപ്പുറത്തേക്ക് പോയാൽ immoral എന്നും വിചാരിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇപ്പോഴും ഉണ്ട്‌, നിങ്ങളുടെ വീഡിയോയിലൂടെ ഇത്തരം വിഷയങ്ങൾ കുറച്ചൊക്കെ ജനകീയമാക്കാൻ കഴിയും.
@khwajazaman871
@khwajazaman871 5 жыл бұрын
ഇത് തുടകം ഇനിമുതൽ എല്ലാ നാടുകളിലും ഉണ്ടാവും ഇങ്ങനെയൊരു കാര്യങ്ങൾ കൊണ്ട് നഷ്ടപ്പെടുന്നത് മനുഷ്യൻ മ്ർഖതേകൽ നാണക്കേട് ഇല്ലാത വരായി നാണം എന്നത് ഇല്ലാത്ത വരായി
@askar1836
@askar1836 5 жыл бұрын
ഈ രീതിയിൽ ഫ്രീ സെക്സ് ലോകത്ത് വ്യാപകമായാൽ ലോകത്ത് പവിത്രമായ കുടുംബമെന്ന സാമൂഹിക സ്ഥാപനം എടുത്തുകളയപ്പെടും. ടീച്ചർ....David Blankenhorn ന്റെ fatherless America ഒന്ന് വായിച്ചാൽ നന്നായിരുന്നു.അമേരിക്കയിൽ അനിയന്ത്രിതമായ സെക്സ് അനുവദിക്കപ്പെട്ടത്തിന്റെ ദൂരവ്യാപക വിപത്തുകൾ ലക്ഷ്യ സഹിതം അതിൽ വിവരിക്കുന്നുണ്ട്. ഈ പറയുന്നവരുടെയൊക്കെ ഭാര്യമാരോ ഭർത്താക്കാളോ വ്യക്തിസ്വാതന്ത്രത്തിന്റെ പേരിൽ നാളെ മറ്റൊരുതന്റേയോ,ഒരുത്തിയുടെയോ കൂടെയോ പോയാൽ അംഗീകരിക്കുമോ ആവോ..? വ്യക്തിസ്വാതന്ത്ര്യമല്ലേ.....സുനിത ടീച്ചർ.
@shanavassha2954
@shanavassha2954 5 жыл бұрын
"വ്യക്തി സ്വതത്രം "എന്ന വാക് മാത്രം കാണുമ്പോഴുണ്ടാകുന്ന പ്രോബ്ലം ആണ് താങ്കൾ പറഞ്ഞുവന്നത്...... അതിന്റ കൂടെ തന്നെ അല്ലെങ്കിൽ ആ വാക്കിൽ തന്നെ ഉള്ള മറ്റൊന്നാണ് "മാനുഷിക മൂല്യം "രണ്ടും വ്യത്യസ്ത വാക്കുകളായി കാണേണ്ടതല്ല.......... ഇനി നിങ്ങൾ പറയുന്നത് പ്രകാരം.. ദൈവം സൃഷ്ടിച്ച ഇ മനുഷ്യർക്കു മതപരമായ വിധി എന്താണ്..
@latheefpaikupathu1204
@latheefpaikupathu1204 5 жыл бұрын
Wel
@askar1836
@askar1836 5 жыл бұрын
@@shanavassha2954 എന്താണ് മാനുഷിക മൂല്യം കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത്. മൃഗങ്ങളെക്കാൾ താരം താഴ്ന്ന ഇത്തരം ഏർപ്പാടുകളാണോ.
@shanavassha2954
@shanavassha2954 5 жыл бұрын
@@askar1836ഹ്യൂമാനിറ്റി ഒറ്റ വാക്കിൽ പറയാവുന്ന ഒന്നല്ല എങ്കിലും എനിക്കറിയാവുന്ന രീതിയിൽ ഞാൻ മനസിലാക്കിയത് പറയാം.... ചോരയും നീരും വികാരവും വിചാരവും etc ഉള്ള ഒരു മനുഷ്യൻ അവന്റെ സഹജീവികളെ അതുപോലെ തന്നെ കാണാൻ കഴിയുക... ഓരോ മനുഷ്യനും എന്തെങ്കിലും ഏറ്റ കുറച്ചിലുകൾ ഉണ്ടായേക്കാം അത് അവന്റെ തെറ്റ് അല്ല.... എന്നെപോലെ തന്നെ എല്ലാ rights മറ്റുള്ളവർക്കും അവകാശ പെട്ടതാണ്... ഹ്യൂമാനിറ്റി നന്മയിൽ നിന്നു കൂടുതൽ നല്ലതിലേക്കു പോയികൊണ്ടിരിക്കും.. ഒരുകാലത്തു വികലാംഗകർ ഇന്ന് differenly abled ആയി... ഹരമായിരുന്ന നായാട്ട് ഇന്ന് കുറ്റകരമായി.... "എൻ്റെ മതം പറഞ്ഞു എന്നത് " കുറച്ചു സമയത്തേക് മാറ്റി വെച്ചിട്ട്,, ഇത്തരത്തിലുള്ളവരെ കാണു മനസിലാകൂ... അവർ എഴുതിയ ബുക്സ് വായിക്കു.... ഇവരെ കൌൺസിൽ ചെയ്യുന്ന ഡോക്ടർസ് മായി സംസാരിക്കു,..ഇനി ഇതൊന്നും ആകില്ല എങ്കിലും.. നിങ്ങൾ പറയുന്ന പോലെ മതപരമായി ന്യായമായ അന്തസ്സായ ജീവിതo കൊടുക്കൂ.... മതത്തിൽ കല്യാണത്തിന് വിലക്കില്ല എങ്കിലും സ്വന്തം കുടുംബത്തിൽ നിന്നോ മത നേതാക്കളോ ഇവർക്കു സ്ത്രീകളെ കൊണ്ട് കല്യാണം കഴിപ്പിച്ചു അവരെ സമൂഹത്തിന്റെ ഭാഗമാക്കി കാണിക്കൂ.... NB :ആണ് ആണിനെ തന്നയോ പെണ്ണ് പെണ്ണിനെയോ കല്യാണം കഴിക്കണം എന്നു ഞാൻ വാശി പിടിക്കുന്നില്ല.... ജനിച്ചു പോയില്ലേ തല്ലി കൊല്ലാൻ പറ്റില്ലല്ലോ.. സൊല്യൂഷൻ മുന്നോട്ട് വെക്കൂ.. മതങ്ങൾ മുന്നോട്ട് വരട്ടെ.....
@askar1836
@askar1836 5 жыл бұрын
@@shanavassha2954 ഒരുത്തന് മൃഗത്തെയോ ശവത്തിനെയോ ഭോഗിക്കാൻ തോന്നിയാലോ....?
@ijasahmd
@ijasahmd 5 жыл бұрын
*ഈ gay ന്ന് പറയുമ്പോൾ അതൊരു മാനസിക വൈകല്യം അല്ലെ? അത് കൗൺസിൽ ചെയ്തു മാറ്റല്ലേ വേണ്ടേ? എനിക്ക് ഇതിനെ പറ്റി കൂടുതൽ അറിയില്ല ആർക്കേലും ഒന്ന് പറയാമോ?*
@ajaikamalasanan8925
@ajaikamalasanan8925 5 жыл бұрын
Ath oru manasika vykalyam alla sahodara. Athine manasika vaikalyam aayi veruthe paranju parathunnathaanu aadyam nirthendath. Janmana undakunna kaaryam aanu ath.
@olakedemude7471
@olakedemude7471 5 жыл бұрын
No Brother
@remyasree7668
@remyasree7668 5 жыл бұрын
Ath treat cheyth mattan kazhiyilla.....ningalk attraction thonnunnath sthreekalodanu alle ?? Ath treat cheyth purushanod attraction varuthan kazhiyo atho angane agrahikunundo???.....avar janikunnath angine anu......
@chandulal1252
@chandulal1252 5 жыл бұрын
Angane marulla suhruthe
@sreejuvs4107
@sreejuvs4107 5 жыл бұрын
Avar jeevikate bro.... nammale polulavar support aan kodukaendath alaathe theriyum comments ala..
@rayjune2984
@rayjune2984 5 жыл бұрын
Although I do not support Gay marriage, I would also dont want to criticize them. Live and let live...
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 5 жыл бұрын
അവർക്ക് ഇഷ്ടം പോലെ ജീവിക്കട്ടെ ആർക്കാ ഇത്ര ചൊറിച്ചിൽ, എല്ലാവർക്കും ഉണ്ടാവും തെറ്റ് കുറ്റങ്ങൾ, അവർ ആരെയും നിര്ബന്ധിക്കുന്നില്ല, അവരുടെ ഇഷ്ടം
@sanjaykampurath3729
@sanjaykampurath3729 5 жыл бұрын
So proud of both of you . Love to all the members of LGBTIQ community in Kerala. A proud homosexual Malayalee.
@inthiasm3547
@inthiasm3547 4 жыл бұрын
ഇത് അംഗീകരിക്കാൻ പറ്റില്ല എന്ന് പറയുന്നവരോട് - നിങ്ങളുടെ അംഗീകാരം കൊണ്ടല്ല അവർ ജീവിക്കുന്നത് 😌☺
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Crt point 👍
@bunayytpmampurath4808
@bunayytpmampurath4808 5 жыл бұрын
വിഷയം വെറൈറ്റി പക്ഷെ not സപ്പോർട്ട്.... Thank my സുനിതേ
@thedevilcry7791
@thedevilcry7791 5 жыл бұрын
Oru Doctor enna nilayil njaan orupaad divorce case kaikaryam cheythittund, Pala casekalim Husbandinte allekhil wifeinte sexuality aanu preshnam, palappozhum avarodu ethu parayanam ennulla oru hopelessness feel cheythittund, palarum societye pedichu kalyanam kazhichavar,Appozhellam njaan chidhichittund nmde society itharam marriage accept cheythirunnekhil Ethra Kudumbhaghal rakshapedum Ennu, So this time our society going through a great change, kudos Brothers keep going you are start a huge difference.
@shahidathadayil1276
@shahidathadayil1276 3 жыл бұрын
എനിക്ക് ഏറെ ഇഷ്ട്ടപെട്ട രണ്ടു പേര്.. എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടം ഇവരെ 🌷🌷🌷🌹🌹👍👍👍👍👍😀😀😀ഉമ്മ 😀😀
@prabinkpprabin9387
@prabinkpprabin9387 5 жыл бұрын
നമ്മുക്ക് ഇഷ്ടമല്ലാത്തത് എല്ലാം തെറ്റാണെന്ന കാഴ്ചപ്പാടാണ് സമൂഹത്തില്‍ ഉള്ളത്.... അത് മാറുന്ന സമയത്ത് ഇതും തെറ്റല്ലാത്ത കാര്യമായി മാറും... ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം അനുസരിച്ച് ജീവിക്കാന്‍ കഴിയണം അത് മറ്റാരുടെയും അവകാശങ്ങൾ നഷ്ടപ്പെടുത്താതെ തന്നെ..... താല്‍പ്പര്യമില്ലാത്ത വിവാഹം ചെയ്ത് ജീവിതം നശിപ്പിക്കുന്നതിനേക്കാൾ നല്ലത് അവനവന്റെ പങ്കാളിയെ നേരില്‍ കണ്ടുപിടിക്കുന്നതാണ്.... നികേഷിനും സോനുവിനും എല്ലാവിധ ആശംസകളും...
@athiraaathu892
@athiraaathu892 5 жыл бұрын
Well said Sunitha madam.
@sabukurian5220
@sabukurian5220 5 жыл бұрын
Madam gud advice to public Thankz madam
@gopalakrishnanviswanathan8755
@gopalakrishnanviswanathan8755 5 жыл бұрын
Superb video.. Thnq sunitha..
@chumbi553
@chumbi553 5 жыл бұрын
ഇത് പ്രക്‌തൃ വിരുദ്ധം ആണ് .ഏത് മതവും ഇതിന് അനുവാദം നൽകുന്നില്ല
@agijohn7938
@agijohn7938 5 жыл бұрын
മത പ്രക്രതി അല്ല. മത രഹിതമാണ് പ്രക്രതി
@ndpraji
@ndpraji 5 жыл бұрын
മതം മനുഷ്യനിര്മിതമല്ലേ ..??!
@mmmssbb23
@mmmssbb23 5 жыл бұрын
മതം ഒരിക്കൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവരെ കത്തിച്ചിട്ടുണ്ട്, പരിണാമ സിദ്ധത്തെയും എതിർത്തിട്ടുണ്ട്....
@preenijacob6899
@preenijacob6899 5 жыл бұрын
എന്താണ് പ്രകൃതി വിരുദ്ധത..? എല്ലാം പ്രകൃതിയിലുള്ളതാണ്, heterosexual ഉം homosexual ഉം പ്രകൃതിയിൽ ഉണ്ട് ഇത് മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ ഉണ്ട്‌, അധികമുള്ളത് പ്രകൃതിക്കു യോജിച്ചതും കുറവുള്ളത് പ്രകൃതി വിരുദ്ധവുമാണെങ്കിൽ, നല്ല മനസാക്ഷിയുള്ളവർ പ്രകൃതി വിരുദ്ധരാണ്.
@chumbi553
@chumbi553 5 жыл бұрын
@@preenijacob6899 എന്നാൽ നീ പോയി പുരുഷനെ കേട്ടൂ
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
*അവനവൻ്റെ കാര്യം മൂടിവെച്ച്. മറ്റുള്ളവരിലേക്ക് നോക്കുന്ന ശീലം. ചെറുപ്പത്തിലെ ശീലിച്ചു വരുന്നു അതിന് ഇന്നും ഒരു മാറ്റവുമില്ല. അത് എന്ന് മാറുന്നുവോ ... അന്ന് നമ്മുടെ നാട് നന്നാവും*🤝🤝
@reshmarajpkd4576
@reshmarajpkd4576 5 жыл бұрын
Appreciated! 🤝
@manukrd
@manukrd 5 жыл бұрын
ഓരോ വ്യക്‌തികളും സമൂഹത്തിന് നൽകുന്ന സംഭാവനകളുണ്ട്. ഇവരുടേത് "കുണ്ടൻസ്" വേ , എന്നായി ഉള്ളൂ 😂
@aahhnabw6949
@aahhnabw6949 5 жыл бұрын
മൃഗങ്ങൾ പോലും ഇത്തരം തെറ്റ് ചെയ്യാറില്ല. കാള പശുവിനെയാണ് ബന്ധപ്പെടുക കാളയും കാളയും ബന്ധപ്പെടാറില്ല.. മൃഗത്തേക്കാൾ അധപ്പതിച്ച വിഭാഗം
@limiprince2928
@limiprince2928 5 жыл бұрын
Ath അവരുടെ fault alla bro. Janikkumbol avaril aah ഹോർമോൺ und.
@joekhn2434
@joekhn2434 3 жыл бұрын
🤣🤣🤣🤣🤣 മൃഗങ്ങൾ ഒരു തെറ്റും ചെയ്യാറില്ല...
@joekhn2434
@joekhn2434 3 жыл бұрын
@@limiprince2928 ഇതൊക്കെ ആരോട് പറയാൻ.. 😏
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Aaru paranj Ningal kandittundo athinu Ee bhoomiyilulla Ella soeciesnum Same sex and opposite sex nood attraction undaakum.Ath nature rule aanu Athine thakarkkaan onninum saadhikkilla Bro
@deepika4573
@deepika4573 5 жыл бұрын
Hats off to the anchor...well said...
@tobinshaji59
@tobinshaji59 5 жыл бұрын
Indian is a freedom country let's them live there life.. Negative thinkers never ever change.. Use less fellows... Please wake up this is 2019 not 80’s or 90’s
@srinarayaniteachertraining
@srinarayaniteachertraining 4 жыл бұрын
We should really appreciate the challenge that both of them have taken by deciding to come out with their orientation. Its not so easy.... Every living being has got right to lead the life as it likes. .its better that other individuals shouldn't poke their nose into the personal matter's of them. Let everyone live their life as they like.
@sherinshrinbolt6191
@sherinshrinbolt6191 5 жыл бұрын
ഇതൊന്നും അംഗീകരിക്കാനുള്ള മൂപ്പ്‌ മലയാളികൾക്ക് വന്നിട്ടില്ല....
@khwajazaman871
@khwajazaman871 5 жыл бұрын
കാര്യങ്ങൾ ഇങ്ങനെ പോയാൽ പെണുങൾ പെണ്ണുങ്ങളേ ബലാത്സംഗം ചെയ്യാൻ തുടങ്ങും ആണുങ്ങൾ ആണുങ്ങളേ ബലാത്സംഗം ചെയ്യുന്നത് കേൾക്കാൻ തുടങ്ങി ട്ട് കാലം കുറെ ആയി
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Appo Aanu pennineyum Penn aanineyum bhalaal sangam cheyyunnath punya pravarthiyaano? Sahoodhara
@kannanvm3302
@kannanvm3302 5 жыл бұрын
Same sex leniency is noticed not only in human beings but also among many animal species. One individual's sex preference or leniency is his or her personal matter. Others have no right to interfere in his or her life, as long as he or she is not coming in your way. Our right extents only up to the point where others' freedom begins. So let 'Live and let live' be our motto. That will ensure peace and happiness in this world.
@rafeeqpk473
@rafeeqpk473 5 жыл бұрын
പ്രിയപെട്ട സുനിത ദേവദാസ് ആദ്യമെ പറയട്ടെ ഞറി പറയുന്നവരോട് ഞാൻ യോജിക്കുന്നില്ല, ഉത്തരം കാര്യങ്ങളോടും യോജിക്കുന്നില്ല അതിന്ന് എന്റെതായ കാരണം ഉണ്ട് എന്ന് കരുതുക ഒരു സംഷയം ഇത് ജനിക്കുമ്പോൾ വരുന്നതതാണ് എന്ന് ശാസ്ത്രീയമായി തെളീക്കപെട്ടതാണോ? പക്ഷേ ഇത് ജീവിതത്തിൽ നമ്മൾ കാരണം തന്നെ വരുന്നതല്ലേ ഒരു സംഷയം കാരണം, കൗമാരകാലഘട്ടത്തിൽ ഹോസ്റ്റലിൽ താമസിച്ച ആൺകുട്ടികളിൽ ഈ വീക്നസ് കണ്ട് വരുന്നു
@jeesonpaul6979
@jeesonpaul6979 5 жыл бұрын
മനുഷ്യനും മൃഗവും തമ്മിൽ എന്തെങ്കിലും വ്യത്യാസം വേണ്ടേ? കഷ്ടം
@mathewskoshy1908
@mathewskoshy1908 5 жыл бұрын
Ethu mrugam enkilum same sex cheythathaayi Arivilla. Ithu athilum kashtam. Niyamam ithu anuvathichathu enthinu??
@inthiasm3547
@inthiasm3547 4 жыл бұрын
@@mathewskoshy1908 Avar angane cheythath kondu ningalk enthenkilum kuzhappamundo?? Let them live, it wont cost u anything
@kuttusrobins8381
@kuttusrobins8381 4 жыл бұрын
Nikeshum sonuvum cheythathu thettalla
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Humans ne animals enn paranja Ningalum njngalumokke animals aakille 🤭
@sabukurian5220
@sabukurian5220 5 жыл бұрын
Yes u told is right madam
@rdv.3712
@rdv.3712 5 жыл бұрын
U have guts to go against social norms. Change is inevitable.keep goin
@rayinri
@rayinri 5 жыл бұрын
അവർക്കും ജീവിക്കണമല്ലോ ഒരു കാര്യം ഉള്ളത്, ഇവർക്ക് അനേക ബന്ധങ്ങൾ ആവാം എന്നതാണ്. Adulteryക്ക് വിവാഹ മോചനം ചുമന്ന് കൊണ്ട് പോകില്ല കോടതിയിലേക്ക്..
@majeedk9093
@majeedk9093 5 жыл бұрын
ഈ വിഷയത്തെ കുറിച്ച് കൂടുതലായി എനിക്ക് അറിയില്ല മലയാളി ഒരടി മുന്നോട്ട് നടക്കുമ്പോൾ പത്തടി പിന്നോട്ട് നടക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് - പിന്നെ തെറി വിളി അത് ഇന്ന് ചാനലിലും മറ്റും വന്നിരുന്നു പരസ്പരം വിളിക്കുന്ന കാലമാണ് എന്നിട്ടും ചാനലുകാർ വീണ്ടും അവരെത്തന്നെ ചർച്ചക്ക് വിളിക്കും ഇങ്ങിനെയൊക്കെ മലയാളി പ്രതികരണത്തിന്റെ കഴിവ് ആധുനികമാകുന്ന കാലമാണല്ലോ ഇടയ്ക്കിടയ്ക്ക് പ്രകൃതി അനുഗ്രഹിക്കുന്നതുകൊണ്ട് കേരളം അടുത്തൊന്നും വിഭജിച്ചു പോകില്ലായിരിക്കാം
@bindu3333
@bindu3333 5 жыл бұрын
Well said Suni.. 👍
@ajaikamalasanan8925
@ajaikamalasanan8925 5 жыл бұрын
Good luck to both of you
@antalks5859
@antalks5859 5 жыл бұрын
I support
@jamsheerjamshi2382
@jamsheerjamshi2382 5 жыл бұрын
ഇതിനെ സപ്പോര്‍ട്ട് ചെയ്താലേ മനുഷ്യരാവൂ എന്നാണോ സുനിത പറയുന്നത്?... ഏതായാലും ഈ കാര്യത്തില്‍ ഞാന്‍ പ്രാകൃതനാണ്... അവരെ തെറി വിളിക്കാന്‍ ഉദ്ദേശമില്ല.....
@rahulreghunath2331
@rahulreghunath2331 5 жыл бұрын
chechi i support uuuuu❤❤
@ramrajeesh2695
@ramrajeesh2695 5 жыл бұрын
സമൂഹത്തിൽ ഇതിന്റെ പോരിൽ ആരും ഒറ്റക്കാവരുത്
@aswincsatheesh6672
@aswincsatheesh6672 5 жыл бұрын
Correct mam
@happyhappy6327
@happyhappy6327 5 жыл бұрын
സീ മിസിസ്‌ സുനിതാ ദേവദാസ് , യൂ ട്യൂബിൽ വരുന്ന എല്ലാ ചോദ്യത്തിനും എനിക്ക് ഉത്തരം തരാൻ കഴിയാഞ്ഞിട്ടല്ല . എല്ലാ ചോദ്യത്തിനും ഉത്തരം പറയാൻ നിന്നാൽ എന്റെ ജീവിതം വലിയ ഒരു ചോദ്യചിഹ്നമായി മാറും . ആ ചോദ്യത്തിന് ആർക്കും ഉത്തരം പറയാൻ പറ്റില്ല . ഈ എനിക്ക് പോലും .
@sreerajnedumagadu6299
@sreerajnedumagadu6299 5 жыл бұрын
വാർത്തകൾക്ക് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുത്. സ്വവർഗ്ഗ രതിക്കാരെ കൗൺസിലിഗിന് വിധേയരാക്കി മനുഷ്യരായ് തിരിച്ച് കൊണ്ട് വരണം
@ambli3749
@ambli3749 5 жыл бұрын
Sathyam. nalla randu cheruppakkar .evarkku nalla oru councilng koduthal evarkkum nale oru nalla jeevitham kittum.
@jishnupkd7166
@jishnupkd7166 5 жыл бұрын
എനിക്ക് ഇതിനോട് വ്യക്തിപരമായി യോജിക്കാനാവില്ല! എന്നാൽ അത് അവരുടെ കാര്യമാണ്! അവരെ തെറി പറയുന്നവരോട് പുച്ഛം മാത്രം,,,,
@shanavassha2954
@shanavassha2954 5 жыл бұрын
എതിർത്തവർ ആരും തന്നെ വേറെ സൊല്യൂഷൻ പറഞ്ഞു തരാത്തതുകൊണ്ട് എന്ത് മനസ്സിലാക്കാം.. അവർ പറയുന്ന വാദങ്ങൾക്ക് കഴമ്പില്ല എന്നു... പിന്നെ അവർ പറയാതെ പറയുന്ന മറ്റൊന്നുകൂടി ഉണ്ട് ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയ ആധുനികതയുടെ സ്രഷ്ടി അല്ല,, മറിച്ചു സ്ത്രീ, പുരുഷൻ ഉണ്ടായ കാലം മുതൽ അല്ലെങ്കിൽ അവരുടെ കൂടെ തന്നെ ജനിച്ചതാണ്...
@noufalnilambur4789
@noufalnilambur4789 5 жыл бұрын
സുനിതാ മാം വേണ്ടായിരുന്നു
@owaishabazz723
@owaishabazz723 5 жыл бұрын
Enth vendayirunnoonn
@shajishafna1456
@shajishafna1456 5 жыл бұрын
ഇവരെ കുറ്റപ്പെടുത്തുന്നില്ല സപ്പോർട്ടും ചെയ്യുന്നില്ല അവരെ അവരുടെ വഴിക്ക് വിടുന്നു അവരായി അവരുടെ പാടായി """"
@coconutboy4624
@coconutboy4624 5 жыл бұрын
അങ്ങനെ അല്ല, biological orientation ആണും പെണ്ണും തമ്മിൽ ആണു, മറിച്ചുള്ള വാദം തെറ്റാണ്, പിന്നെ അവരെ തെറി വിളിക്കരുത്, അപമാനിക്കരുത്.. അതൊന്നും നമുക്ക് അംഗീകരിക്കാൻ പറ്റില്ല. പക്ഷെ നമ്മൾ biology zoology പഠിക്കുമ്പോൾ ഇങ്ങനെ അല്ല. പക്ഷെ അപമാനിക്കേണ്ട.
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ
@9037246466
@9037246466 5 жыл бұрын
ഓരോരുത്തർക്കും അവനവന്റെ ഇഷ്ടസത്തിനനുസരിച്ചു അഴിച്ചു വിട്ടാൽ എന്തായിരിക്കും സമൂഹത്തിന്റെ അവസ്ഥ, പിന്നെ എന്തിനു കുറെ നിയമങ്ങളും കൊറേ നിയമ പാലകരും, എല്ലാവർക്കും വ്യക്തി സ്വാതന്ത്രം ഇല്ലേ, എല്ലാവരും അവനവനു ഇഷ്ടമുള്ളത് ചെയ്യട്ടെ, ആരെയും ശിക്ഷിക്കേണ്ട, എന്തിനാണ് ജയിലുകൾ, ജയിലുകൾ വ്യക്തി സ്വാതന്ത്രത്തിനു എതിരല്ലേ, എന്തിനാണ് വിവാഹം കഴിക്കുന്നത്, വിവാഹം സ്വാതന്ത്രം ഹനിക്കലല്ലേ, അവനവൻ ഇഷ്ടമുള്ളവന്റെ കൂടെ ജീവിക്കട്ടെ, അവരെ മടുക്കുമ്പോൾ വേറെ ആളുകളെ സ്വീകരിക്കട്ടെ, വ്യക്തി സ്വാതന്ത്രം അല്ലെ, ശെരിയല്ലേ, തെറി വിളിക്കുന്നവർ അതും വ്യക്തി സ്വാതന്ത്രം ആണെന്ന് പറഞ്ഞാലോ,പിന്നെന്തിനു അവരെ കുറ്റപ്പെടുത്തണം, ചിന്തിക്കൂ
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Broye azhichu vettaal bro evideekkenkilum pookuvo Ellallo Swantham family nookkum Athupoole Gays or lesbians ne azhichu vettaal Avar mattullavare shalyappeduthilla Sex seekers allenkilulla kaaryava paranjath. Pinne broyude family or friends ne aarenkilum konna bro Ath vekthi swaathandriyam enn paranj maaruvo? Ellallo Swanthamaayi chindhikk Appo swayam answer kittum Aarkkum enthum vilich parayaam pakshe ath anubhavikkunnayaalkke athenthenn manassilaakoo Allaathavarkk Onnumilla athrathanne 😏
@dream.stores
@dream.stores 5 жыл бұрын
But , ഇവർ ദത്ത് എടുത്തു വളർത്തുന്ന കുട്ടിയുടെ ഭാവി.. ?
@dennykjose7756
@dennykjose7756 5 жыл бұрын
കഷ്ടം
@vyasmadathil
@vyasmadathil 4 жыл бұрын
അനാഥരായി കുഞ്ഞുങ്ങൾ സ്നേഹം കിട്ടാതെ വളർന്നാലും സാരമില്ല, അവരെ വാരിക്കോരി സ്നേഹം കൊടുക്കാൻ ആഗ്രഹിയ്ക്കുന്ന രണ്ടുപേർക്ക് വളർത്താൻ കിട്ടരുത് അല്ലേ എന്ത് ദുഷ്ടതയാണ് ഹേ
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Avar nalla Poole jeevichoolum athoor ningal thala puhakkanda
@rajithauae4686
@rajithauae4686 4 жыл бұрын
Good super Nice
@biju-hp1gk
@biju-hp1gk 5 жыл бұрын
well said.
@മാലാഖയെപ്രണയിച്ചജിന്ന്
@മാലാഖയെപ്രണയിച്ചജിന്ന് 5 жыл бұрын
ഇരുവർക്കും എന്റെ കുണ്ടനടി ആശംസകൾ😘
@mahroofekmahroofek7880
@mahroofekmahroofek7880 4 жыл бұрын
അംഗികരിക്കണ്ട, പ്രോൽസാഹിപ്പിക്കരുത്,, but,,, അവരെ തെറി വിളിക്കരുത്,,, അത് വളരെ മേശ മാ ണ്
@ilovemyindia4195
@ilovemyindia4195 5 жыл бұрын
പാൽകുപ്പിവായയിൽ നിന്ന് എടുക്കാൻ സമയമാവാത്ത കുറച്ച് നായിക്കാട്ടങ്ങളുണ്ട് എല്ലാ സോഷ്യൽമീടിയയിലും ... അവർക്ക് മതങ്ങളെ കുറിച്ച് അറിയില്ല ജീവിതമെന്തെന്ന് അറിയില്ല ഈ ലോകം എന്തന്നറിയില്ല.... വീട്ടിൽ നിന്ന് കൊടുക്കുന്ന കാഷ്കൊണ്ട് മുബൈൽ ചാർജും ചെയ്ത് ഇറങ്ങും നാട്ടുകാരുടെ അപ്പനും അമ്മക്കും വിളിക്കാൻ .. അത് നല്ലകാര്യ മായാലും ചീത്തകാര്യമാലുംശരി .. അതിന് ചുക്കാൻ പിട്ടിക്കാൻ മുതിർന്ന വരായ ചില കഴുതകളുമുണ്ടാവും..
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Enthaanu matham? Onn vishadheekarikk aadhyam Ee matham undaakkiyath god aano? Ath para Ee lookath chikilsikkaamenkil homosexuals maathramalla heterosexualsum maarum ketto. Pinne mathavum pokkippidichoond varunna uddhesham enthaanenn ariyilla
@sadikmohammed9438
@sadikmohammed9438 5 жыл бұрын
അതെന്താണെന്നോ അങ്ങനെ കമന്റ് ഇടുന്നത് അന്തം ഇല്ലാത്തോണ്ട് എല്ലാ വരും ഞാൻ ചിന്തിക്കുന്നത് പോലെ ചന്തിക്കണം എന്ന നിർബന്ധം അതാണ് മതത്തിലും സംഘടനയിലും രാഷ്ട്രീയത്തിലും ഒക്കെ സംഭവിക്കുന്നത് .
@radhakrishnan7737
@radhakrishnan7737 5 жыл бұрын
Me also support him
@mbashir6156
@mbashir6156 5 жыл бұрын
Manusyarkke.vendi..samsaarikunna.sunitha.chechi.vargeeyada.venda.nammalkk.ellaverum.jeevikkette🤲
@aravindanp3740
@aravindanp3740 5 жыл бұрын
Even same sex penguins living together are aslo reported. Let us accept and celebrate life of happy couples.
@pmkdmkd6981
@pmkdmkd6981 5 жыл бұрын
രണ്ടു പുരുഷൻമാർ തമ്മിൽ ഒരുമിച്ചു ഒരു മുറിയിൽ തമാസിക്കുന്നതിനെ ആരും ഹോമോസെക്ഷ്വൽ എന്നു പറയുന്നില്ല, രണ്ടു പുരുഷന്മാർ തമ്മിൽ സെക്‌സ് ചെയ്യുന്നതിനും നിയമപരമായി ഈ രാജ്യത്തു വിലക്കില്ല.. പിന്നെ എന്തിനാണ് മക്കളെ നിങ്ങൾക്ക് വിവാഹം എന്ന പ്രഹസനം. ഇതൊക്കെ ചാനലിലൂടെ വിളിച്ചുപറഞ്ഞു സ്വയം പുരോഗമനവാദികളായി നടികുന്നത്... സ്ത്രീയെ ജീവിതപങ്കാളിയാക്കാൻ തസത്പര്യമില്ലെങ്കിൽ അതിൽ ഉറച്ചുനിന്നാൽ മതിയല്ലോ അത്‌ ഒഴിവാക്കാനായി ഒരു പുരുഷനെ വിവാഹം കഴിച്ചതുകൊണ്ടു എന്ത് വിപ്ലവമാണ് സൃഷ്ടിച്ചത്...എന്താണ് നേട്ടം...
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Neettam und avarkk Athinu broykkenda Bro kettaathe erunnaal enth thoonuvo ath thannaye avar kettiyillenkil avarkk thoonuka
@ubashbalan
@ubashbalan 5 жыл бұрын
Great people. Nobody should intefere in anybody's life without permission. In other countries, there is penalty for this too.
@rbgayathrygayathry3459
@rbgayathrygayathry3459 5 жыл бұрын
Oro manushyanum jeevikunath manasinu sandosham kittan vendiyanu avarude manasinde sandosham avar nilanirthate nthinu crushikunu avare
@shafisidi3756
@shafisidi3756 5 жыл бұрын
നമ്മുടെ സമൂഹത്തിൽ ഇതുപോലുള്ള പലതും ചെയ്യുന്നുണ്ട്, ചില ആളുകൾക്ക് കുഞ്ഞുങ്ങളോടാണ് താല്പര്യം ചിലർക്ക് വ്യദ്ധകളോടും.എന്ന് കരുതി. ഈ തോന്ത്യാ സങളെല്ലാം അഗീകരിച്ച് കൊടുക്കണമെന്നാണോ പറയുന്നത് .ഇതല്ലാം മാനസിക വൈകല്യം. ആണെങ്കിൽ ഇതും അത് തന്നെ. പിന്നെ അവര് എന്ത് വേണമെങ്കിലും ചെയ്യ്തോട്ടേ. അത് പോലെ പലരും ഈ സമൂഹത്തിൽ ചെയ്യുന്നുണ്ട് 'അതിന് വേണ്ടി ഇവരെ.ഇങ്ങിനെ അനുകൂലിച്ച് സംസാരിക്കുന്നത് കാണുമ്പോൾ .നിങ്ങൾക്കെല്ലാം ഇത് പോല്ലെയുള്ള കുഞ്ഞുങ്ങളെയാണോ വേണ്ടത്. സൂഹത്തിന് ഉപകാരമുള്ള കാര്യങ്ങളെ കുറിച്ച് പറയൂ all the best
@pspurushothaman814
@pspurushothaman814 5 жыл бұрын
ഇത് തലതിരിഞ്ഞ പ്രകൃതി വിരുദ്ധമായ ജീവിതമാണ് കല്യാണം എന്ന് പറയുന്നത് ഒരു ഇണയെ സ്വീകരിക്കയാണ് ഒരു ആണിന് മറെറാരാണ് ഇണയാകുന്നത് എങ്ങനെയാണ് ?ഇത് മാനസീക വൈകല്യമാണ് എന്നാണ് എന്റെ അഭിപ്രായം!
@yuuyuu8820
@yuuyuu8820 5 жыл бұрын
🤩🤩🤩
@mpShamsuTirur
@mpShamsuTirur 5 жыл бұрын
നമ്മുടെ ഭരണഘടന lgbt എന്ന സമൂഹത്തെ ഇ വിഭാവങ്ങളെ അംഗീകരിച്ചുദുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടന നമ്മേക്കാൾ മുന്നേ ഓടുന്ന തീവയാണ് നമ്മൾ അതിന്റ അടുത്ത് എത്താൻ ശ്രമിക്കുക **
@dominicchacko6416
@dominicchacko6416 5 жыл бұрын
സമൂഹത്തിൽ ഇങ്ങനെയുള്ളവർ ആക്ഷേപിക്കപ്പെടുന്നതിനുപിന്നിൽ മതങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. തിരുത്താൻ വികലമനസ്കർ തയ്യാറാകണം.......
@aswincsatheesh6672
@aswincsatheesh6672 4 жыл бұрын
Truth
@pareethmahieen7012
@pareethmahieen7012 3 жыл бұрын
God
@leeknowscats9881
@leeknowscats9881 5 жыл бұрын
ഇങ്ങനെക്കായുള്ള ദൈവം തന്നിട്ടുള്ള പ്രകൃതിനിയമത്തെ വെല്ലുവിളിക്കുന്ന മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ഇതുപോലുള്ള ദൈവനിഷേദത്തിനു മുതിര്ന്നവരെ കൗൺസിലിംഗിലുടയും മറ്റും മാട്റ്റിയെടുത്തു അവരെ ഈ ദൈവനിഷേധത്തിൽ നിന്നും അകറ്റാനുള്ളതിനു പകരം അതിനു കുടപിടിച്ചു കൊടുക്കുന്ന നിന്നെപ്പോലുള്ള സ്ത്രീകളെ കുറിച്ച് എന്ത് പറയാൻ സ്വവർഗ രതിക്കാരുടെ രാജ്യത്തു നിന്നും അന്നം കണ്ടെത്തുന്ന നിങ്ങളെപ്പലുള്ളർക്കും അങ്ങനെ ആവാൻ പറ്റുകയുള്ളു ഇതുംകൊണ്ട് കേരളത്തിൽ വന്നു കേരളത്തിന്റെ സംസ്കാരം നശിപ്പിക്കനല്ലേ ചേച്ചിയെ
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Aadhyam ethenthuaanenn pooyi manassilaakk Allaathe veruthe visham thuppaathe 😏
@Shankp1973
@Shankp1973 5 жыл бұрын
ഇത്തരം കല്യാണം കൂടട്ടെ. ജനസംഖ്യ നിരക്ക് കുറയും ബിജെപി ക്ക് മുതൽ കൂട്ടാകും.
@zubair.makasaragod
@zubair.makasaragod 5 жыл бұрын
*No comments*
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 жыл бұрын
..Let me comment on this..മൃഗങ്ങളോട് ലൈംഗികത ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ട് അത് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ ഇല്ല അത് ഒരുതരം മാനസിക വൈകല്യമാണ്. അതുപോലെ ഇതും അംഗീകരിക്കാൻ കഴിയില്ല പ്രകൃതിക്ക് ഒരു നിയമം ഉണ്ട് ആണും പെണ്ണും. അത് അങ്ങനെ തന്നെ മുന്നേറണം .. പ്രകൃതിവിരുദ്ധമായ ഇതുപോലെയുള്ള പീഡനം കണ്ടാൽ പ്രകൃതി .. പ്രകൃതി വരെ ശോഭിക്കുക യും ശപിക്കുകയും ചെയ്യും എന്ന് .കേട്ടിട്ടുണ്ട്....
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Athinu mrigathinte sammatham ellaathe athine chooshanam cheythaal ath tettuthanneya.Ennum karuthi parasparam manassilaakki eshttappett jeevikkunna gays or lesbians ne athumaayi compare cheyyanda oraavishavum Ella bro
@viji9846
@viji9846 5 жыл бұрын
Avar parayunnathu manasilakeettu samsariku bro. Nale e parayumpole ningalude veettil ithupole genitic undayal ithupole samsarikumo bro? Nammude naattil male n female Marge cheitittu elavarum a Marge life il triptarano bro? Ennal pinne e divorce okke enthu konda sambhavikunne. Ini athumalla engil tanne sexual life il e male m female m etra matram satisfied ai jeevikunna etra per undakum..mm
@muhammedali7620
@muhammedali7620 5 жыл бұрын
നമ്മടെ നാട്ടിൽ ചില പ്രശ്നങ്ങളുണ്ട് മറ്റുള്ളവൻ എന്തുചെയ്യുന്നു എന്ന് ഒളിഞ്ഞു നോക്കുക. ഇവർ കൊണ്ട് നടക്കുന്ന കാഴ്ച പാട് മാത്രമാണ് ശരി എന്ന് എന്ന് ധരിക്കുക എന്നിട്ട് സദാചാരപോലീസ് ആവുക. യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ മൗലികമായ അവകാശം എന്താണെന്ന് പോലും അറിയാത്തവർ. ചിലർ പറയുന്നത് കേൾക്കാം നമുക്ക് ഒരുസംസ്കാരം ഉണ്ട് പാരമ്പര്യ മായ് കിട്ടിയ ത് അത്‌ സൂക്ഷിച്ചു ജീവിക്കണം എന്നൊക്കെ എന്നാൽ ആർക്കാണ് ഇവിടെ ഒരു ഏകീകരണ സംസ്കാര മുള്ളത് ഒരു വാഹനമോഡി ക്കുന്ന വനോട് സാധാരണ ഒരുമനുഷ്യനോട്‌ പറ്റിപോകുന്ന ചെറിയൊരു പിഴവ് പറ്റിപ്പോയാൽ അതുപോലും മനസ്സിലാകാതെപച്ചത്തെറി പറയുന്നവരാണ് നമ്മൾ
@muhammedali7620
@muhammedali7620 5 жыл бұрын
പിച്ചതെറിവിളിക്കുന്നഅവരാണ് നമ്മൾ
@saneeshsamuel3515
@saneeshsamuel3515 4 жыл бұрын
Ithuvare nammalku ariyilla madom nammal jeevikalaananennu, ippazhum karuthunnathu daivam undakiyathaanu manushyane ennu, athukondaanu sadaacharakaarku vattilakunnathu.....
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 20 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 17 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,7 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 20 МЛН