ഇത് ഞാൻ പൊറുക്കില്ല 😂 എന്റെ സുസു ആട് കരയുന്ന പോലെയാണ് കരയുന്ന അത് എനിക്ക് സഹിച്ചില്ല 😥
@diiyyeehhh3 жыл бұрын
😄
@vrindhac61733 жыл бұрын
Mallu family uyireeee❤❤😘
@amruthavt21733 жыл бұрын
🤣
@aswathinarayanan85043 жыл бұрын
😆😆😆😆😆
@ramananthugandtroll70253 жыл бұрын
😁😁😁😁
@sunisuni20553 жыл бұрын
ഉണ്ണിക്ക് അമ്മയോടുള്ള സ്നേഹം ഇന്നത്തെ ലൈക് അതിന് ആവട്ടെ 😍👍👌.
@Prasanna8643 жыл бұрын
Nte Chanel subribe cheyo
@lostbeatz84603 жыл бұрын
Hai
@lostbeatz84603 жыл бұрын
Entha guys problem
@abiyafathima42783 жыл бұрын
Hm
@binukallingal67113 жыл бұрын
@@Prasanna864 oj
@Sneha2003_chakku.-10 ай бұрын
😂😂😂😂 പണ്ടാരം 2024 ൽ ആണ് കാണുന്നത് ചിരിച്ച് ചത്തു😂😂😂😂😮😮
@ajeshjohn22266 ай бұрын
ഞാനും
@gooseberry6325 ай бұрын
Me too
@Amita2412 ай бұрын
Same
@sanoojanasar69553 жыл бұрын
അമ്മ പിണങ്ങിയാൽ മക്കളുടെ കൽബു തുടയ്ക്കണം അതാണ് സ്നേഹം 😘😍 നിങ്ങളുടെ അഭിപ്രായം ഇതിൽ യോജിക്കുന്നുണ്ടോ 😍 എന്നാൽ ഇതിനാകട്ടെ ഒരു ലൈക് 🌹👍
@sanoojanasar69553 жыл бұрын
അതെ
@sanoojanasar69553 жыл бұрын
❤
@nazarnazar8343 жыл бұрын
Super😊
@devilgirlhh3 жыл бұрын
Athe
@BasilaBasuu3 жыл бұрын
ഉണ്ണി ചേച്ചി വിഷമിക്കണ്ട ചേച്ചി കലിയണതിന് അന്ന് കാണണം അമ്മയുടെ കണ്ണീർ സരയില്ല ചേച്ചി പോട്ടെ എന്റെ കണ്ണ് നിറഞ്ഞത പക്ഷെ നന്നായി ഉണ്ണി ചേച്ചിയുഡേ മനസ് അറിയാം സാധിച്ചു ❤️🖤
@renetonoble56913 жыл бұрын
ചന്ദനമഴയിലെ അമൃത പോലും ഇത്രയും നന്നായി കരയില്ല 😂. എന്തായാലും Prank പൊളി.
ഇത്രഅതികം അമ്മയെ സ്നേഹിക്കുന്നഉണ്ണിക്ക് ഒരു ചേട്ടൻറ വക 😍🥰🥰🥰🥰💐
@twinsworldandart95553 жыл бұрын
Pls subscribe
@niamaria84652 жыл бұрын
ശരിക്കും ചിരി വരുന്നതിന് പകരം ലാസ്റ്റ് ഞാൻ കരഞ്ഞുപോയി..... Parent's love is always special ......
@neenahamza3749 Жыл бұрын
Really 😂😂😂
@zayanworld37303 жыл бұрын
സുജിൻ ഏട്ടന്റെ കമന്റ് കണ്ട് പൊട്ടിച്ചിരിച്ച വരുണ്ടോ😂😂😂😂
@shirosshiru1673 жыл бұрын
Oooh athinu mathramonnumilla....over akkathe 🙏
@habeebasaloon25113 жыл бұрын
Yss
@manojvk59823 жыл бұрын
Yes
@ഷഹാനഷാനു3 жыл бұрын
ഉണ്ട് 😂😂
@sanoojanasar69553 жыл бұрын
❤
@snp-zya3 жыл бұрын
എന്നും ചിരിച്ചു കൊണ്ട് ഫുൾ ആക്ടീവ് ആയി വ്ലോഗിൽ വരുന്ന ഉണ്ണിയെ ഇന്ന് കണ്ടപ്പോ ശെരിക്കും Sed ആയിട്ടോ, ഇനി നമുക്ക് കുറെ നാളത്തേക്ക് PRANK ഒന്നും വേണ്ട.. സങ്കടമൊക്കെ മാറട്ടെ !
@UnnivavaVlogs3 жыл бұрын
Okk 🥰🥰
@rashidv76953 жыл бұрын
Ey vavak onn kodkanam😁
@mylittlebookofpsc1513 жыл бұрын
Panik podooooo
@heaven59222 жыл бұрын
Chettan ee channel nte nalla fan aahn llea...
@amisvlogs62093 жыл бұрын
എന്തു സ്നേഹമാണ് മക്കൾക്ക് അമ്മയോട് തിരിച്ചും അങ്ങനെ തന്നെ🥰🥰🥰🥰
@draft03133 жыл бұрын
Aahneee♥️♥️♥️♥️
@lijisavi6393 жыл бұрын
അമ്മക്ക് പകരം വെക്കാൻ അമ്മ മാത്രം 😘😘😘😘 അമ്മ തെറ്റിയാൽ മക്കൾക്കു സഹിക്കാൻ പറ്റൂല 😘😘😘 അമ്മ എന്നത് ഒരു അത്ഭുതം തന്നെയാ l
@sufi51893 жыл бұрын
Sheriya
@sultanmankada44303 жыл бұрын
ഉണ്ണിക്ക് മമ്മിയോടുള്ള സ്നേഹം കണ്ണ് നിറഞ്ഞു 😭😭😭
@reshmaand.sandeep30273 жыл бұрын
Super
@user-ri8ks5ox5r3 жыл бұрын
True
@Achuzzzzzzz3 жыл бұрын
ഇത്രയും കരഞ്ഞിട്ടും വീഡിയോ മുഴുവൻ ചിരിച്ചു കൊണ്ടിരിക്കുന്ന ഞാൻ 😂😂😂😂😂
@subuhanasubu44812 жыл бұрын
Same
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@nizamniza28852 жыл бұрын
Njnanum
@faslumanikoth1072 жыл бұрын
👊😂
@kichusvlog-gt2zm3 жыл бұрын
പോത്ത് കരയുന്ന പോലെള്ള ന്റുണ്ണീടെ കരച്ചിൽ 🤣🤣🤣🤣😂പാവം നല്ല സ്നേഹള്ള കുട്ടിയണ്. ❤❤❤❤ഉണ്ണിയോട് ഉള്ള ഇഷ്ടം കൂടി ട്ടോ 👍👍👍👍
@snp-zya3 жыл бұрын
അങ്ങനെ പ്രേക്ഷകരുടെ പ്രതിഷേധം മാനിച്ച് മമ്മി ഒരു കിടിലൻ PRANK തന്നെ കൊടുത്തിട്ടുണ്ട്.. ഇപ്പൊ ഉണ്ണി കുട്ടിക്ക് മനസ്സിലായി കാണും കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് !😅
@ghtcafe10183 жыл бұрын
Nk 100 subscribers aakan sahaaikoo pls plsss🙂😥
@rincywilson48363 жыл бұрын
Annalum pavalle unni
@adithyak41653 жыл бұрын
Igal ellodathum undallo
@itsmesaru90743 жыл бұрын
😂😂😂
@UnnivavaVlogs3 жыл бұрын
Athe🥰
@suryas60883 жыл бұрын
അപ്പറത്തും..ഇപ്പറത്തും ആൾക്കാരുണ്ട്... ഒന്ന് മിണ്ടാതിരിക്ക്.....😆😅 എന്റെ അമ്മയെ ഓർമ്മവന്ന്......🤣🤣
@abhiramiabhi21133 жыл бұрын
Enikkum😂
@diyan83703 жыл бұрын
Inkum
@sathi4603 жыл бұрын
Sathyam 😂😂🤭🤭
@amrithak.v90513 жыл бұрын
Sathyam. Enikkum 😂😂😂😂
@abhinandabhi61662 жыл бұрын
Inkum
@rashishabeer53843 жыл бұрын
അമയുടെയും മക്കളുടെയും സ്നേഹം കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു.....🥰😍
@suneeraabbas73743 жыл бұрын
ഉണ്ണിക്ക് എട്ടിന്റെ പണി കൊടുത്ത മമ്മി ക്ക് ഇരിക്കട്ടെ ഇന്നത്തെ like❤
@archanajayan80523 жыл бұрын
😄😂😂
@keralakerala34943 жыл бұрын
ഉണ്ണിക്ക് അമ്മയോടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ 👍👍🎉🎉😍
@hasnasalim50723 жыл бұрын
അത് അങ്ങനെ ആണ്. ആര് മിണ്ടീലെങ്കിലും നമ്മുടെ അമ്മമാർ മിണ്ടീലെങ്കിൽ നമ്മൾ ഇല്ലാണ്ടായി പോവും 😔
@loveyoufhamily1223 жыл бұрын
Sathiyam orupad anupavam enik indayi
@souparnikasouparnik61173 жыл бұрын
Athe
@shameemaa96583 жыл бұрын
@@loveyoufhamily122 enikum anubhavam und
@shafinasinasi40443 жыл бұрын
Sathyam
@ammusworld70203 жыл бұрын
ഇങ്ങനെ ഒരു മക്കളെ കിട്ടിയ മമ്മിയും മമ്മിയെ കിട്ടിയ മക്കളും ഭഗ്യവതികള
@UnnivavaVlogs3 жыл бұрын
🥰
@makkalzworld1313 жыл бұрын
Sathyam
@aswanisaju24703 жыл бұрын
Crt
@shirosshiru1673 жыл бұрын
Exactly
@subinraja30833 жыл бұрын
Sathyam
@fasalrahman48863 жыл бұрын
അമ്മയോട് ഇത്രയും സ്നേഹമുള്ള ഉണ്ണിക്കിരിക്കട്ടെ ഇന്നത്തെ like 😍
ഒരു പ്രാങ്ക് പണിയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ 😌പ്രാങ്ക് കിട്ടി കരഞ്ഞ ഉണ്ണിക് ഇരിക്കട്ടെ 🏅ഈ മെഡൽ 😅
@buddysfoodvlog54973 жыл бұрын
Plz support
@rincywilson48363 жыл бұрын
😀😀👍
@afminiff55363 жыл бұрын
Pls support
@UnnivavaVlogs3 жыл бұрын
🥰
@footballshortsvideo103 жыл бұрын
Plz support
@sheriizvlog3 жыл бұрын
ആദ്യായിട്ടാണ് ഞാൻ ഒരു പ്രാങ്ക് കണ്ട് കരയുന്നത്..😁ഉണ്ണി കരയുന്നത് കണ്ടിട്ട് സഹിക്കില്ല 😭💕
@harsharahulharsharahul22123 жыл бұрын
Njnum😪😪
@sanjanaanil36973 жыл бұрын
Same😢
@safnastella86503 жыл бұрын
Athee🥺
@nahanamirsa38603 жыл бұрын
Sathyam
@muhammedmubashir10602 жыл бұрын
Njnum😭😭😭😭
@chinjukrishna22533 жыл бұрын
എന്റെ 4 വയസുള്ള മോളും ഉണ്ണി എന്ന് സ്വന്തം അവളെ വിളിച്ചു കറയാറുണ്ട്.... പക്ഷെ ഇത്രേം വലുതായിട്ടും... ഉണ്ണിയ്ക് വിശക്കുന്നു എന്ന് പറഞ്ഞു കരയുന്നത് ഫസ്റ്റ് ടൈം ആ കാണുന്നെ 😅😍
@sappanasappu22913 жыл бұрын
😀
@arifashamsu61373 жыл бұрын
Vavakutty nalla comdey aaa lea
@chinjukrishna22533 жыл бұрын
@@arifashamsu6137 Aaa😄
@ഷഹാനഷാനു3 жыл бұрын
ഉണ്ണിക്ക് വിശക്കുന്നു ഉണ്ണി ഇനി ചെയ്യില്ല ഉണ്ണിക്ക് എടുത്ത് താ.. മമ്മി ഉണ്ണിയോട് mind 😌😌😌പാവം ഉണ്ണി 😘😘😘😘😘😘
@hamdafathima2733 жыл бұрын
ഈ സ്നേഹബന്ധം കണ്ടപ്പോ ആകെ കരഞ്ഞു പോയി😭😘😘
@shanibasherin20823 жыл бұрын
ഉണ്ണി സാരമില്ല: സൂപ്പർ 'അമ്മയും മക്കളും'' കണ്ണ് തടാത്തിരികെടെ ഈ സ്നോഹം കാണുമ്പോൾ🥰🥰🥰🥰👌
@shahanashaan84973 жыл бұрын
ഉണ്ണിച്ചെക്കനും നല്ലൊരു prank കൊടുക്കണം എന്നുള്ളവർ ഉണ്ടോ😜😜
@buddysgamer17703 жыл бұрын
Plz suport
@nayananayana48883 жыл бұрын
Undddddd😁😁😁😁
@zayansfashion59743 жыл бұрын
@@buddysgamer1770 Sapott cheithitundtooo
@ghtcafe10183 жыл бұрын
Nk 100 subscribers aakan sahaaikoo pls plsss🙂😥
@aryavlogs63023 жыл бұрын
No
@lekshmilechu18083 жыл бұрын
ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ട് ചിരിക്കുന്നത് 😁
@ummusvava1693 жыл бұрын
Athanne 🤣🤣🤣
@sufi51893 жыл бұрын
☺😂
@sulaikhat.p47833 жыл бұрын
@@sufi5189 🤣
@sufi51893 жыл бұрын
@@sulaikhat.p4783 hy
@suryas8963 жыл бұрын
😂😂😂
@shamnamansoor51463 жыл бұрын
ഉണ്ണിവലുതാണേലും ചെറിയ കുട്ടിയെപോലെയാ..😁ഉണ്ണിക്ക് വിശക്കുന്ന് മമ്മീ😁ഉണ്കിക്ക് വിശക്കുന്നു മമ്മീ😁
@ramshidaramshi7603 жыл бұрын
🤣🤣
@AKGAMING-lw4uf3 жыл бұрын
Correct
@anaghamani26793 жыл бұрын
ഇതുപോലെയൊരു mummy ye കിട്ടാൻ ഭാഗ്യം വേണം.. Unni &vava was so lucky
@mankadamobile4g5303 жыл бұрын
ഉണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നി.... പാവം, കൂടെ ഞാനും കരയുവായിരുന്ന്.... ഇനി വാവക്ക് ഇതിക്കും മേലെ ഉള്ള prank കൊടുക്കണം അല്ലെ ഉണ്ണി 😍
@kunhimmu7773 жыл бұрын
ഇനി വാവക്കും പ്രാങ്ക് ചെയ്യണം എന്നുള്ളവർ നീലം മുക്കി പൊക്കോ 😊
@ghtcafe10183 жыл бұрын
Nk 100 subscribers aakan sahaaikoo pls plsss🙂😥
@seenariyas67773 жыл бұрын
ഉണ്ണീടെ കരച്ചിൽ കേട്ട് എന്നെ പോലെ ആരുടെയൊക്കെ കണ്ണ് നിറഞ്ഞു പോയി
@thaslinoushad80073 жыл бұрын
Nde mein le karayunna pole thanne
@dhrisyalejeesh78453 жыл бұрын
Njan karanju
@ansarakkaraansarakkara97993 жыл бұрын
ഞാൻ കരഞ്ഞു
@FathimaThasneem-h9l28 күн бұрын
ഞാൻ ചിരിച്ചു 😮
@RMGKOMBAN1003 жыл бұрын
കുട്ടിയെ കല്യാണം കഴിച്ച് പറഞ്ഞയക്കുന്നു കുട്ടിയുടെ കരച്ചിൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ 😱😱😱
@mhdnafihvlog5473 жыл бұрын
He
@megha64473 жыл бұрын
Athenna🙂😣💔
@jumanajasminp.v88543 жыл бұрын
Horrible
@sherinthaj12853 жыл бұрын
Adethane
@thanseehthansi54993 жыл бұрын
ഉണ്ണിയെ കരയിപ്പിച്ചതിൽ ഉണ്ണി ഫാൻസ് ശക്തമായി പ്രതിഷേധിക്കുന്നു 💪💪💪☹️☹️☹️
@siyana__3 жыл бұрын
Ya😌
@thanseehthansi54993 жыл бұрын
sɪʏᴀɴᴀ 😁
@muhammadansari51733 жыл бұрын
ya
@nahalaaaa3 жыл бұрын
😔
@RajeshRajesh-iu5wi3 жыл бұрын
Illaa taa
@shahinajfr44613 жыл бұрын
ഉണ്ണി വന്നിട്ട് മമ്മി ക്ക് ഉമ്മ വെച്ചത് കണ്ടപ്പോ വല്ലാത്തൊരു സ്നേഹം ഈ ഫാമിലി യോട് 🥰❤
@akhila.sacharya25693 жыл бұрын
Defeneltly
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@thazabz61103 жыл бұрын
ഉണ്ണി കരയുമ്പോൾ പാവം തോന്നുന്നു😘😘 ഇനി തെറ്റരുത് 🥰🥰🥰🥰
@Priya__1063 жыл бұрын
ഉണ്ണിക്ക് വിശക്കനുണ്ട്ട്ടോ😥 😁😁പാവം ഉണ്ണി 🥰🥰🥰next പ്രാങ്ക് വാവക്ക് 😁🥰🥰...
@rinuaju37153 жыл бұрын
ഉണ്ണി കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു എത്ര വലുതായാലും അമ്മമാർ തെറ്റുക എന്നത് വിഷമം തന്നെയാണ്( ഒരിക്കൽ എന്റെ ഉമ്മ ഒരു തെറ്റിദ്ധാരണയുടെ പേരിൽ എന്നോട് പിണങ്ങി അന്ന് മരിച്ചാൽ മതിയായിരുന്നു എന്ന് വരെ വിചാരിച്ചിരുന്നു) ഉണ്ണി കരയുന്നത് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് അതാണ് ഓർമ്മ വന്നത്
@non____address10043 жыл бұрын
Same avastha🤐🤐🤐🤐😔😔😔
@loveyoufhamily1223 жыл бұрын
Enikum
@minha_nasrin28793 жыл бұрын
Same...
@hafeezhafi3 жыл бұрын
Idhe avastha enikkm vannittund......😢
@APPUZZ5003 жыл бұрын
🙄😅😅
@praseethapraseetha19823 жыл бұрын
ഒരാള് കരയുന്നെ കണ്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂
@sharonverghese3334 Жыл бұрын
Chirich oru vazhiyayi😅
@sherinshameer65783 жыл бұрын
ന്റെ ഉണ്ണി ഇങ്ങനെ പട്ടി മോങ്ങുന്ന പോലെ മോങ്ങല്ലേ 😄😄😄😄😄 ചിരിച്ചു ഒരു വഴിക്കായി
@sanha__zaan3 жыл бұрын
Pavam unni Kaliyaakkalle tto
@sherinshameer65783 жыл бұрын
@@sanha__zaan എന്റെ മോളും ഇങ്ങനെ തന്നെ...ഞാൻ മിണ്ടാതിരുന്നാൽ അവൾക് സഹികൂല... ഉണ്ണീടെ പോലെ തന്നെ നല്ല കരച്ചിലാവും
@dineshvv66393 жыл бұрын
ഉണ്ണി 👌👌👌കരച്ചിൽ കുട്ടികളെക്കാൾ കഷ്ട്ടം.അമ്മയോട് ഭയങ്കര സ്നേഹം ആണ് എന്ന് മനസ്സിലായി.
@anjuvipin95763 жыл бұрын
രണ്ടു പേരും കളാഠ
@ichuzz64393 жыл бұрын
Unni karayunnath kandapo eikkum karachil vannu😢😢😢 Unni fan's adi oru like😍😍😘😘❤️❤️
@achichinnuzzzzvlog16582 жыл бұрын
Anikum karachil vannu
@rajeshpadmapallavi6683 жыл бұрын
മമ്മിയുടെ പ്രാങ്ക് പൊളിച്ചു 👍👍👌👌ഇനി വാവക്കുട്ടിക് ഒരു പ്രാങ്ക് കൊടുക്കണം 😄മമ്മി 👍❤️
@parukuttan23913 жыл бұрын
സങ്കടം വന്നു പോയി. മമ്മി പ്രാങ്ക് ആയതുകൊണ്ട് ക്ഷമിച്ചു. എന്റെ ഉണ്ണി പാവം 😔😔
@fahmida34343 жыл бұрын
ഉണ്ണി പോത്ത് പോലെ വളന്നിട്ട് ആടിനെ പോലെ കരയുന്നു😂
@aslaha_ashraf53683 жыл бұрын
Crrect😂😂😂
@kavyasreekutty80503 жыл бұрын
Ah
@anuanzila61543 жыл бұрын
Yess ❤️
@nithyanimanithya85863 жыл бұрын
😂😂😂
@sandraminnu36233 жыл бұрын
🤣
@aryakrishnanarya90973 жыл бұрын
മമ്മി ശരിക്കും ലക്കി ആണ് ഇതുപോലെ ഒരു മോളെ കിട്ടിയതിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@UnnivavaVlogs3 жыл бұрын
Athe❤️
@razackgdr3 жыл бұрын
എവിടെ കിട്ടും ഇങ്ങനെത്തെ മോളെ ഭാഗ്യംഉള്ള അമ്മ ദൈവം ഒരു ബാട് കാലം സന്തോഷത്തിൽ ജീവിക്കാനുള്ള ഭാഗ്യം തരട്ടെ
@R_vart3 жыл бұрын
Entr chanel onn subscribe cheyyavo
@rashiyahiya68543 жыл бұрын
പാവം ഉണ്ണി ഞാനും കരഞ്ഞുപോയി ഈ അമ്മയുടെ സ്നേഹം രണ്ടുപേർക്കും ഉണ്ടാവും 🥰🥰👍👍
@shahanashaan84973 жыл бұрын
promo കണ്ടത് മുതൽ prank എന്താണെന്ന് അറിയാൻ വേണ്ടി video കാണുന്നവർ ആവും നമ്മളിൽ പലരും😜💞💞
@buddysfoodvlog54973 жыл бұрын
പ്ലീസ് സപ്പോർട്ട് Guys........
@zayansfashion59743 жыл бұрын
Ys
@zayansfashion59743 жыл бұрын
@@buddysfoodvlog5497 Cheyyam tirichum cheyo
@buddysfoodvlog54973 жыл бұрын
@@zayansfashion5974 sure cheydhuu🥰rand channel unde support akane
@ghtcafe10183 жыл бұрын
Nte channel um support chiyoo 🙂
@remya12483 жыл бұрын
സത്യം പറയാട്ടോ... ശരിക്കും ഈ വീഡിയോ കണ്ടിട്ട് ഞാനും കരഞ്ഞൂട്ടോ ☹️☹️😢😢.. ഇങ്ങനെ ഒരു അമ്മയും മക്കളും.... . 😍😍😍😘😘കണ്ണ് തട്ടാതെ ഇരിക്കട്ടെ
@jafarali2599 Жыл бұрын
2023 ഈ വീഡിയോ കനുന്നവർ ഉണ്ടോ 🎉❤❤❤
@houseworld233 жыл бұрын
ഇനി വാവ ഒന്ന് നോക്കീം കണ്ടും ഇരുന്നോ.... ഏത് നിമിഷവും എന്തും സംഭവിക്കാം....!!😹
ന്റെ ഉണ്ണിക്കുട്ടാ കരഞ്ഞ് ലാസ്റ്റ് സോഫയിൽ ഇരുന്നു പറഞ്ഞപ്പോൾ എന്നോടും കരഞ്ഞു പോയി കുട്ടാ .... മമ്മി ലക്കി ആണ് ഇത്ര സേനഹമുള്ള മക്കളെ കിട്ടിയല്ലോ ...🥰🥰😘😘
@thanseenabasheer4093 жыл бұрын
Yes
@fasisemi64943 жыл бұрын
പാവം പിറുപിറുത് കരയുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി എന്ത് പറഞ്ഞിട്ടും മമ്മി kelkathayapol😭😭😭😭
@namithashiji85753 жыл бұрын
ഈ മക്കളുടെ മുഖത്തെ സന്തോഷമാണ് മമ്മിയുടെ സ്നേഹം
@UnnivavaVlogs3 жыл бұрын
❤️
@namithashiji85753 жыл бұрын
😘😘😘
@ArjunNa-jr5pq9 ай бұрын
ഞാൻ പെട്ടന് ഒരു സന്ദർഭത്തിൽ കണ്ടുപോയതാ വീഡിയോ അടിപൊളി ആയിട്ടുണ്ട് കണ്ടിരിക്കാൻ പറ്റുന്നുണ്ട് 🥰
@PONNUZJOURNEY3 жыл бұрын
ഉണ്ണിമോളേ prank ആണെന്ന് അറിയാമെങ്കിലും കരച്ചില് കണ്ടപ്പോ സങ്കടായിട്ടോ, എന്തോ വല്ലാതെ മനസ്സിൽ തട്ടിപ്പോയി 🥰🥰😘😘😘
@sherinshameer65783 жыл бұрын
ഇതിന് പകരം ചോദിക്കണം നമുക്ക് ഉണ്ണി..... ഞങ്ങളുണ്ട് കൂടെ 🤗🤗🤗
@alimubeena30783 жыл бұрын
ഉണ്ണി എന്തൊരു സ്നേഹമ അമ്മയോട് ഇങ്ങനെ ഒരു മോൾ മതി ഒരു പേടിയും പേടിക്കണ്ട ചേച്ചി നല്ല ഇഷ്ട്ടായിട്ടോ മോളെ 😍😘
@sulfath.m.v79233 жыл бұрын
ഇത്രക്കും ഒരു കുഞ്ഞ് മനസ്സാ നമ്മുടെ ഉണ്ണി മുത്തിൻ😘😘😘😘..... പാവം..... കണ്ണ് നിറഞ്ഞ് ഉണ്ണി മുത്ത് കരയുന്നത് കണ്ടിട്ട്😓
@haseeba003 жыл бұрын
Ayyyo unni ithrekkkum paavaano 😢 unnide attitude enikk ishtaayitttto😍
@aksharaakshara94092 жыл бұрын
Ithrayum friendly ayitulla ammenem makkalem enik orupaad orupad ishtaiii...ivare pole Ivar mathram 🔥💯
@najuminujum15543 жыл бұрын
നിങ്ങളുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു പോയി...... ഇന്ന് മുതൽ ഞാനും ഒരു മെമ്പർ ആണ് കേട്ടോ നിങ്ങളുടെ ഫാമിലിയിൽ..... ❤️
@UnnivavaVlogs3 жыл бұрын
❤️
@anjanypradeep89413 жыл бұрын
ആദ്യം കണ്ടപ്പോൾ പണി കൊടുക്കുന്നതല്ലേ എന്ന് കണ്ടിരുന്നു ചിരിയും വന്നു. ലാസ്റ്റ് കിടന്നു കരയുന്നത് കണ്ടപ്പോൾ എന്റെ കണും നിറഞ്ഞു പോയി.
@delna12032 жыл бұрын
Ur so cute mummy and chechi .... 🥰🥰🥰🥰pavam karanju thakarthu poyi....... Amma acting poli...... 👍
@nihalcp8453 жыл бұрын
Unni കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@vineethcp41303 жыл бұрын
സഹൃദയരെ.... പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ചേച്ചി കരയുമ്പോൾ ഒരു കൂസലും ഇല്ലാതെ കേക്ക് കഴിക്കുന്ന വാവച്ചി അല്ലെ ഇന്നത്തെ ഹീറോ....
@magicqueen11813 жыл бұрын
😂😂😂
@sukanyasuku45713 жыл бұрын
🤣🤣🤣
@UnnivavaVlogs3 жыл бұрын
😆😆🤣
@sahlatt15173 жыл бұрын
🤣
@saniyaks763 жыл бұрын
🤣🤣
@nikhilamol43813 жыл бұрын
സ്നേഹമുള്ള കുടുംബം 😘😘😘 പാവം unnichechi😘🥰
@malabarvlogz83623 жыл бұрын
ഇത്രയും നല്ല അമ്മയെ കിട്ടിയ സൂപ്പർ മക്കൾ ആണ് നിങ്ങൾ രണ്ടാളും ഇത്രയും നല്ല മക്കൾ കിട്ടിയ നിങ്ങളും അടിപൊളി ആണ് ammeee love u guys💯😘
@harshadvayaroli64593 жыл бұрын
പാവം പാവം ഉണ്ണി ഇങ്ങനെ കരയിക്കുന്ന ഭയങ്കര വിഷമം ആയി പോയി .അവൾക്ക് അത്രയ്ക്ക് ഇഷ്ടമാണ് അമ്മയോട് .അപ്പോൾ കരഞ്ഞുപോയി
@ANJALIPRADEEP-r8o3 жыл бұрын
Sooo cute famly... ❤️ Eppozhum ith pole sneham nila nikkattee
ഉണ്ണിക്ക് വിഷമാവുന്നുണ്ട് ,...അമ്മ: വിഷമാവുന്നുണ്ടേൽ അവിടെ കിടന്നു കാരഞ്ഞോ 😂😂
@samisameeha24023 жыл бұрын
ഞാൻ അദ്ധ്യായിട്ട് ആണ് ഇവരെ വീഡിയോ kanda പാടെ enik ishttapettu പാവം ഉണി ചേച്ചി നിങ്ങളുടെ സ്നേഹം uff oru rakshem illa💥💃💃💃💃💃💃😍😍😍😍😍😍😍
@bincybaby71753 жыл бұрын
അടുത്തത് വാവക്കു ഉള്ള പ്രാങ്ക് കാത്തു നിൽക്കുന്നവർ ഉണ്ടോ?
@Prasanna8643 жыл бұрын
Nte chanel subcribe cheyo
@bincybaby71753 жыл бұрын
Yp cheyallo🥰
@Prasanna8643 жыл бұрын
@@bincybaby7175 ok
@safuvanskc99483 жыл бұрын
ഞാൻ ഇന്നലെ ആണ് നിങ്ങളെ vlog കാണുന്നെ ഏകദേശം കണ്ടു തീർത്തു. ഉണ്ണി പാവാട്ടോ. ആ വാവക്ക് ഒരു പ്രാങ്ക് കൊടുക്കുന്ന വിഡിയോ ക്ക് waiting😄💪
@UnnivavaVlogs3 жыл бұрын
❤️
@നീർമാതള..പൂവ്3 жыл бұрын
പകരം വയ്ക്കാനാവില്ല ഈ ഭൂമിയിൽ പെറ്റമ്മതൻ നൽകിയ വാത്സ്യല്യത്തോളം..! പകരമാവില്ല മറ്റൊന്നുമേ നാം നുണഞ്ഞ അമ്മിഞ്ഞ പാലിന്റെ മാധുര്യത്തോളം....!
@akhilamalu84633 жыл бұрын
സുജിൻ ചേട്ടന്റ അനിയത്തിമാർ അല്ലെ. പ്രാങ്കിന്റ ഉസ്താത് ആണ് സുജിൻ ചേട്ടൻ
@entertiments51363 жыл бұрын
ഓലക്ക aanu
@shajump18243 жыл бұрын
@@entertiments5136 😂😂
@ashikak13143 жыл бұрын
ഉണ്ണി കരയുന്നത് കണ്ടു സങ്കടം ആയവർ replay tharu
@ghtcafe10183 жыл бұрын
Nk 100 subscribers aakan sahaaikoo pls plsss🙂😥
@navinnavi17873 жыл бұрын
@@ghtcafe1018 aaa
@shabinashabina323 жыл бұрын
Pavam
@nidhaibrahim30483 жыл бұрын
Enne sahayikoo subscribe cheyth plz
@Coco.bee2763 жыл бұрын
Mm
@thunderaim65483 жыл бұрын
Sathyem parayatte inganathe kuttyelle ippo onnum kittulla mummy ithra frnd aattum mollum ath polle nikanenkil athin oru ith thanney aan orikkalum inganthe kuttyelle inj kittulla love her more it will give you more memories lovely family
@rejaaa_jpeg3 жыл бұрын
അങ്ങനെ പ്രതീക്ഷിച്ചത് പോലെത്തന്നെ മമ്മി ഉണ്ണിക്കിട്ട് പണി കൊടുത്തു...!!🤣🔥❤❤
@buddysgamer17703 жыл бұрын
Plz supoort
@afrash28713 жыл бұрын
2തോണിയിലും കാൽ ഇട്ട് nilkkunma വാവ ..സൂസിച്ചോ 😂😂😂😂😂🤣🤣
@carmelinetreessa88693 жыл бұрын
Unni tried a lot pavam❤....auntys acting was adipoli❤.......vava was also nice❤.......love you all❤......ayoda its too cuteee❤❤😍
@angelamcherian26113 жыл бұрын
Mummy poliyane. 😘😘😘ennalum pavam unni Njan karanju poyi😭😭😭vallathe sangadamayi
@fathimarazwa33963 жыл бұрын
ഇങ്ങനെ ഒരു മമ്മിയെ കിട്ടിയതിലും ഇങ്ങനെ മക്കളെ കിട്ടിയത്തിലും നിങ്ങൾ ഭാഗ്യവതികൾ ആണ്. Love u so much our big fan your family. നിങ്ങളെ കാണുന്നത് മല്ലു family യിലൂടെ ആണ്
@UnnivavaVlogs3 жыл бұрын
🥰
@sabirasabira98172 жыл бұрын
Nalla amma😘😍anikku ithu polee oru amma undayirunnakkill❤️
@muthumol31363 жыл бұрын
അമ്മയോട്ഉള്ള ഒരു സ്നേഹത്തിന്റെ വില അത് പറഞ്ഞറിക്കാൻ പറ്റില്ല അതിന്റെ അടയാളം അന്ന് ഇ വീഡിയോ 👍👍👍👍👍👍 സൂപ്പർ ഒരുപാടു ഇഷ്ട്ടായി. ഞാൻ വീഡിയോ കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല ഇത് കണ്ടപ്പോൾ ഒരു അമ്മയോട്ഉള്ള വിലയുടെ അടയാളം ooo👍👍👍👍👍👌👌👌👌👌
@cutefamilyusaa29493 жыл бұрын
പാവം ഉണ്ണി ശെരിക്കും സങ്കടം ആയി ആൾക്ക്. എന്നാലും പ്രാങ്ക് pwlichu.👌👌👌👌👌❤❤
@sumithak94013 жыл бұрын
Mummy oru lucky anu tto eganthe randu kuttikal kittiyathil 😍😍😇😇😘😘
@najeebkp76373 жыл бұрын
ഇവരുടെ സ്നേഹത്തിന് മുമ്പിൽ ആരും തോൽക്കും ♡♡ uyirr...