C+ ഒക്കെ എനിക്കും കിട്ടിയിരുന്നു എന്താ ആർക്കും കിട്ടില്ല എന്നൊക്കെ പറയുന്നേ 😂
@hajrahajra90383 жыл бұрын
😂❤️
@snp-zya3 жыл бұрын
D+ കിട്ടിയിട്ടുണ്ട് അപ്പോഴാണ് ഹും !
@eldababy1753 жыл бұрын
Sujin Chetta
@sandrasunil69803 жыл бұрын
❤❤😄😄
@UnnivavaVlogs3 жыл бұрын
Ettoiiii 🥰🥰🥰
@SiluTalksSalha3 жыл бұрын
100+k subs congratulations chechi 🥰😍
@UnnivavaVlogs3 жыл бұрын
Thank uuu muthumaniii❤️❤️❤️❤️❤️
@ishraparvin53422 жыл бұрын
Enne support cheyyoooo
@ishraparvin53422 жыл бұрын
Mars kitchen
@faathii..2 жыл бұрын
Hai itha njan ninglude fan antto 👌👌👌👍👍👍
@hanarahmathulla82802 жыл бұрын
Silu talks salha യൂട്യൂബ് ചേനൽ കാണുന്നവർ ലൈക് ചെയ്യു
@bosspk47852 жыл бұрын
10ക്ലാസ് ഫുൾ A+ഉള്ള ഞാൻ ഇപ്പൊ ടാക്സി വണ്ടി ഒട്ടി നടക്കുകയാ 😊 10ത്തിൽ എന്റെ നോക്കി എഴുതി പാസ്സ് ആയ അവൻ ഇപ്പൊ ഗൾഫിൽ ഏതോ കമ്പനിയിൽ നല്ല പൊസ്സിസനില് ആണ് 😊 ചിലർക്കു അങ്ങനെ ആണ്. ജീവിതം
@manofsimplicity29702 жыл бұрын
+1 admission mathram, allathe oru karyavum illa😪
@snp-zya3 жыл бұрын
ഫുൾ A+ മേടിച്ചവർക്ക് മാത്രമല്ല SSLC ക്ക് വിജയിച്ച എല്ലാ എൻ്റെ കൂട്ടുകാർക്കും ഒരായിരം വിജയാശംസകൾ നേരുന്നു !
@ramshadichu5143 жыл бұрын
Tnq🥰
@devananda83343 жыл бұрын
Thank you🥰🥰
@mufeedmufeed53343 жыл бұрын
Tnx
@amnafathima15863 жыл бұрын
Thanx 🥰😍
@tessabiju22723 жыл бұрын
Tnx😊
@snp-zya3 жыл бұрын
SSLC ക്ക് കിട്ടുന്ന A+ നൊന്നും ഒരു ഉപകാരമില്ലന്ന് കുറെ നാള് കഴിയുമ്പോ മനസ്സിലാകും എല്ലാവർക്കും !😅
@amruthasr64553 жыл бұрын
Sathyammm💯
@ramshadichu5143 жыл бұрын
💯
@sanasatheesh73613 жыл бұрын
Sathyam
@vyshnavishaji33973 жыл бұрын
Sathyam aan 🤦🤦🤦
@sreepriyaps91243 жыл бұрын
Seriyaanu..... Plus two nalla mark vedikkanam.... Ennale nalla collegil admission kittolluu....
@emo9442 жыл бұрын
Sathyathil result varunathil alla Pedi veetukkarum Nattukarem engane face cheyyanam ennu chinthikumbhol aanu Pedi🙄
@Lechuadhii2 жыл бұрын
Sathyam😕
@kallunanduvlogs22922 жыл бұрын
Yes yes yes 😶😶😶😶🤣
@saniyaantony74712 жыл бұрын
Sathiyem
@fathimasuhara82802 жыл бұрын
Crct
@Diana-uh9ko2 жыл бұрын
Correct
@dazzlerm49053 жыл бұрын
എന്റെ പൊന്നേ........ ആ എഡിറ്റ് സിംഹത്തെ ഇങ് വിളിച്ചേ......😂😂😂💥
@WorldofEnglishLiterature3 жыл бұрын
വേണ്ടായിരുന്നു ട്ടോ. പാവം, റിസൾട്ട് വരുമ്പോ ഉള്ള ടെൻഷൻ അതൊന്ന് വേറെ തന്നെയാ അപ്പൊ പിന്നെ ഇങ്ങനൊരു ഫേക്ക് റിസൾട്ട് കാണിച്ചാലുള്ള അവസ്ഥ. Cngrtzzz Vaveee
@swethapnath82683 жыл бұрын
Pavam othiri tension aayi😔
@NeedleMedia11333 жыл бұрын
ശെരിയാ
@Sureshjisha116Ай бұрын
എനിക്ക് oke heart attack varum😊
@fnridersamz81533 жыл бұрын
Covid പോലുള്ള പ്രതിസന്ധി കാലഘട്ടത്തിൽ വിജയിച്ച എന്റെ എല്ലാം കുഞ്ഞു സഹോദരി സഹോദരന്മാർക്കും congratulations🤩🤩😍😍🥳🤗🤗🤗🤗
@Akshaya.M.S2 жыл бұрын
Thanku 🤩
@fnridersamz81532 жыл бұрын
@@Akshaya.M.S 😍🤗🤗
@leonaugustin72133 жыл бұрын
ഉടായിപ്പ് കാട്ടി നടക്കുന്ന ഇന്റെ അനിയൻ കുരിപ്പിന് വരെ 9A+ 😂😂😂
@jasminpp34173 жыл бұрын
😃😃
@a2zallinone773 жыл бұрын
😁😁😁
@muhammadshereef88343 жыл бұрын
😀😀
@shahmavh72693 жыл бұрын
Sthym😂😂😂😂😂
@madtessa99843 жыл бұрын
😂😂😂
@jaziljabir13812 жыл бұрын
നല്ലൊരു കുടുംബം ...... എന്നും നിലനിൽക്കട്ടെ ...... അമ്മ എല്ലാത്തിനും കൂടെ പൊളി
@minhaj123343 жыл бұрын
*കുട്ടികൾക്ക് ഒപ്പം എല്ലാത്തിനു ഒരുമിച്ചു നിൽക്കുന്ന അമ്മ ഒരു ഒന്നൊന്നര പോളിയാണ്*
@adithyaadithyar.m75803 жыл бұрын
Sathyammm😻🥰🥰🥰🥰🥰
@NeedleMedia11333 жыл бұрын
അമ്മമാര് പൊളിയാണ് 🥰🥰🥰
@ammus29013 ай бұрын
Very very bad comment
@CreativeRanju3 жыл бұрын
പാവത്തിനെ ഇത്രയും ടെൻഷൻ അടിപ്പിക്കല്ലേ 😥 SSLC result എല്ലാർക്കും പേടിസ്വപ്നമാണ് 😥വാവ നന്നായി പേടിച്ചു 😥
@NeedleMedia11333 жыл бұрын
🥰
@adithyanjithu2172 жыл бұрын
Aʏɪɴ 😂👌
@ashinanp83703 ай бұрын
2024ൽ ഇത് kanunnavar like
@appupranav44473 жыл бұрын
തോറ്റാവരാണ് ചരിത്രതിന്റെ ഭാഗം ആയിട്ടുള്ളത്
@mayabiju7692 ай бұрын
🔥🔥🔥
@sajisha97643 жыл бұрын
Sslc റിസൾട്ട് വരുമ്പോൾ ഉള്ളത്ര പേടി വേറെ ഒന്നും ഇല്ല
@amnafathima15863 жыл бұрын
Crt
@subhasubha26063 жыл бұрын
Correct
@sijikk58693 жыл бұрын
ശരിയാ
@danishzhenfan24673 жыл бұрын
Athe da 😅😥😥😥😥😥
@amrithameenu84363 жыл бұрын
Correct 💯
@user-zf7ox6uz5k3 жыл бұрын
ഇന്നലെ പേടിപ്പിക്കാൻ പോയി വെറുതെ ശശിയായി തിരിച്ചുവന്ന ആളുകൾക്കിരിക്കട്ടെ ഒരു തീപ്പൊരി.....!!😂❤️
@NeedleMedia11333 жыл бұрын
He he
@dreamworld7703 жыл бұрын
എല്ലാ SSLC വിജയികൾക്കും ഒരായിരം വിജയാശംസകൾ 😍😍👍👍വാവക്കും ട്ടോ 😘👍
@born91bysubeeshkadhaliyil992 жыл бұрын
വാവേ Congratzzzz😘😘😘 പത്താം ക്ലാസ്സിൽ ഒരു A+ പോലും ഇല്ലാതെ എട്ടുനിലയിൽ പൊട്ടിയ എന്നെപോലുള്ളവർക്കൊക്കെ ഈ 9A+ ഒക്കെ ഒരു മഹാ സംഭവം തന്നെയാണ് അത് കൊണ്ട് ഒന്ന് മിസ്സായതിൽ വിഷമം ഒന്നും വേണ്ട പിന്നെ കുറെ A+ വാങ്ങിക്കുക എന്നതിലല്ല കാര്യം നല്ല ഒരു മനുഷ്യൻ ആകുക സഹജീവികളോട് സ്നേഹവും കരുണയും ഉണ്ടാകുക സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകുക ALL tHE BEST വാവ കുട്ടീ 😘😘😘
@minhaj123343 жыл бұрын
Sslc റിസൾട്ട് വരെ പ്രാങ്ക് ആക്കിയ നിങ്ങൾ ഒരു സംഭവം ആണ്
@moossavtmoossa46623 жыл бұрын
Chakkappazham sumesh aano
@sufi51893 жыл бұрын
Pinnalla ഇവര് poli aanu
@minhaj123343 жыл бұрын
*പഠിക്കാത്ത എല്ലാം ഉടായിപ്പിലും ഉള്ള എന്റെ ചങ്കിന് വരെ ഫുൾ Aplus*
വാവ ലാസ്റ്റ് അമ്മ ഉമ്മ വെച്ചപ്പോൾ കരഞ്ഞത് കണ്ടു എനിക്കും കരച്ചിൽ വന്നു congrats vave🥰🥰
@pratheekshakrishnan69882 жыл бұрын
എല്ലാ വിഷയത്തിലും A+ വാങ്ങിയവർക്കും, എല്ലാത്തിലും വിജയിച്ചവർക്കും, ആശംസകൾ... ഈ കഴിഞ്ഞുപോയ വർഷത്തിൽ സ്കൂളിൽ പോലും പോകാതെ, ട്യൂഷന് പോകാതെ കുട്ടികൾ വിജയം കൈവരിച്ചെങ്കിൽ അവർക്ക് നല്ലൊരു കയ്യടികൊടുക്കണ്ടേ 👏👏👏👏
@Judo_girl2 жыл бұрын
Thank you chechi
@nasrinjumana54823 жыл бұрын
ന്റെ അനിയത്തിക്ക് 9 A+,1A.. Congrats vava😍😍😍
@ashraf93223 жыл бұрын
ആരുടെ status നോക്കിയാലും full a+..... അവസ്ഥ 😅😅😅😅😅😅😅😅😅😅
@abdulmusawir40783 жыл бұрын
A+ ullavaran kooduthal status iduka
@NeedleMedia11333 жыл бұрын
Nalla കമന്റ് 🥰
@archanajayadevan61113 жыл бұрын
Njnoke padicha samayath e avstha arnnekil polichene😕😂
@devikar30733 жыл бұрын
M😅😅
@devikar30733 жыл бұрын
M😅😅
@kareemp88973 жыл бұрын
മമ്മിക്ക് നന്നായി അഭിനയിക്കാൻ അറിയാം 😄😄😄😆😆
@sajanshifana84682 жыл бұрын
എനിക്ക് 10 4 D+ ആയിരുന്നു വാപ്പച്ചി ഇപ്പോഴും പറയും ആ സ്കൂളിൽ ഉള്ള മുഴുവൻ പിള്ളേരുടേം D+ ഞാനാ വാങ്ങിയെന്നു ഇതൊക്കെ എന്തു 😂😂😂
@sahlasamad60462 жыл бұрын
😂😂😂
@Sreekutty-wu6vx Жыл бұрын
🤣😂🤣🤣
@diyaa410 Жыл бұрын
🤣
@red_queen48393 жыл бұрын
Adutha varsham SSLC Exam ezhuthan പോകുന്ന arelum undo......... Vave congrats dear...... 😘 adutha varsham ezhuthan pokunaa ellarkkum all the best. Njanum adutha varsham ezhuyhan pokuvaaaa. ... Enthakumo എന്തൊ...
@NeedleMedia11333 жыл бұрын
🥰🥰🥰
@winterqueen48943 жыл бұрын
Njanum 💃
@rinumolrinumol84923 жыл бұрын
Njanum 😉
@siva_nanda_ammuz74063 жыл бұрын
Njnum✌️
@madtessa99843 жыл бұрын
Njyaanum🙂
@sarath53293 жыл бұрын
ഞാനും വാവടെ ഒപ്പം ആണ് എനിയ്ക് 9A+.1A യും ആണ് 😊
@dreamfamily75593 жыл бұрын
ennikku 9 A+, 1 B+
@nandanak98133 жыл бұрын
Cngrts
@fathimanidha93453 жыл бұрын
Enikkum 9A+,1A
@fathimarafeeq16063 жыл бұрын
Enik full A+
@zeuslucifer38493 жыл бұрын
Enike 9A+,1b
@hiba906 Жыл бұрын
I appreciate her confidence🔥... njn aanenkil appo avide statue aavuenu.. pinna nokkaanonnum povulla😂
@vinithapv803 жыл бұрын
Unni's and Amma's acting vere level😂😂❤️❤️❤️❤️pavam vavene engane tension adipikendayirunnu😂😂😂
@agisha88323 жыл бұрын
Result നെ വരെ prank യ നിങ്ങൾ കൊള്ളാല്ലോ....😂😂
@NeedleMedia11333 жыл бұрын
കിടു
@rufosekmani86953 жыл бұрын
C യും b യും ...... അത്രയ്ക്കും.. കുറവാണെന്നാണ് വിചാരം..... എനിക്ക്.. ഒക്കെ അവാർഡ് കിട്ടിയ പോലെ...b യും c യും 😂😂😂. 😂😂😂🤭😁😁
@shehafranklin1203 жыл бұрын
😂😂
@rufosekmani86953 жыл бұрын
@@shehafranklin120 😂
@rufosekmani86953 жыл бұрын
@Razal vibes 😂😂😂
@junejasusan2 жыл бұрын
😂😂
@rufosekmani86952 жыл бұрын
@@junejasusan 🤭😂😂😂
@akhila39823 жыл бұрын
Congratulations ❤️vavea
@heylofam59372 жыл бұрын
Ammaa sett🔥🤣 oru rakshem illaa❤️❤️ paavam vaava❤️😘 ellaarum ore pwolii🔥🥳❤️
@houseworld233 жыл бұрын
റിസൾട്ട് വരുമ്പോ അല്ലെങ്കിലേ നന്നായി ടെൻഷൻ അടിച്ച് ഇരിക്കാവും.... അതിനിടക്ക് ഇങ്ങനെ കണ്ടാൽ പിന്നെ ഉള്ള ജീവനും പോവുന്ന അവസ്ഥയാവും....😌 പിന്നെ പ്രാങ്ക് ആണല്ലോ.... 😂🙌🏻
@@houseworld23 No njan 10thil alla😂7thil etheetollu🤣🤣 ennodo....🙏😂
@houseworld233 жыл бұрын
മേക്കൾസേ ഒരു കാര്യം പറയാം...10th ൽ ഫുൾ a+ ആണെന്ന് കരുതി സയൻസ് എടുത്ത് പെടണ്ട....ഒന്ന് നന്നായി ആലോചിച്ചിട്ട് മതി ഏത് stream എടുക്കണമെന്ന്.... 😁10th അല്ല +1,+2 ഇത് വേറെ ലെവെലാ....😂 ഇനി 10th കഴിഞ്ഞവർ പറയും aww 10th നല്ല സിമ്പിൾ ആയിരുന്നു... ഇത് അത്ര പോരാന്ന്....!!😹🙌🏻
@rasinamuneesrasinamunees97973 жыл бұрын
Sathyam 😄
@amruthasr64553 жыл бұрын
Sathyam💯
@bijithps7253 жыл бұрын
സയൻസ് എന്താ . കൊഴപ്പം...future നോക്കാണെങ്കി.. science and കോമേഴ്സ് ആണ് ബെറ്റർ
@Cutie_hampera3 жыл бұрын
@@bijithps725 kzpm onula pakshe onn settle avan one yr edkum 24hr padkan redy anel
ഉണ്ണി.. നിനക്ക് തെറ്റി c+ ഒന്നും ആർക്കും കിട്ടില്ല എന്ന്.... അങ്ങനെ പറയലെ അതൊക്കെ ഞാൻ കണ്ണ് തട്ടത്തിരിക്കാൻ ഒരു A+, ആ, അതുകഴിഞ്ഞാൽ പിന്നെ c+ മഹാസാഗരം 🤣🤣🤣.... വാവക്കുട്ടി is best ❤❤❤
@NeedleMedia11333 жыл бұрын
🥰
@shilpavlogs01103 жыл бұрын
100k Subscribers Congraulations unni chechi,vava and sweet Mummy. Ippo ningalk erati maduramayi
@sahadiyack39793 жыл бұрын
Prank bhayankara kooduthal ayippoyi.....anyway Congrats dear vavakutty😍😍 best of luck for ur higher studies......1A+ poyenn vech kozhappalya.....vave .....iniyum exams okke ille....ad nammalkk pwolikkam....✌️
@risanarayan20143 жыл бұрын
Mummy acting Poli😂❤💯
@NiyasTechy3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘🤩😂
@itzmevaiga66473 жыл бұрын
Nivedya chechiude channel anno
@NiyasTechy3 жыл бұрын
@@itzmevaiga6647 😍s
@NiyasTechy3 жыл бұрын
@@ashitha1787 💞
@sufi51893 жыл бұрын
Oo
@___gooo___ppss3 жыл бұрын
Congrats for 100k fam❤❤
@maluskalasala2792 жыл бұрын
Congratulations vava chechi 👏👏👏🥳🥳god bless you 🤗🤗🤗
@shabanaak13033 жыл бұрын
Ente ponno😂 aa avastha😱kazhinja kollam njnum anubhavichathaa.....ravile thott njj fd polum kazhichindaarnnilla pedichitt😂🤣paavam vava kutti sherikkum pedichu😂🤣😘😍ആദ്യായിട്ട എനിക്ക് ഇത്ര ലൈക് കിട്ടണേ 😂😂നന്ദി ഉണ്ട്.... 😍
പാവം ആ കുട്ടി tension ആക്കിട്ടു 😅😅😅..... Congrts muthee🥰🥰😘😘😘😘😘😘😘.......
@sumisvlog84963 жыл бұрын
Congratulations chechi🤝🏻🤝🏻🤝🏻👏🏻
@shaheerbasheer79762 жыл бұрын
🔖 ഫുൾ എ പ്ലസ് ജീവിതത്തിൽ വേണം... 🍃 പരീക്ഷകളിൽ ജയപരാജയങ്ങളുണ്ടാകും. മികച്ചവിജയം ഒരുപാടങ്ങ് സന്തോഷിപ്പിക്കും.. അപ്രതീക്ഷിത പരാജയം സങ്കടം കൊണ്ട് മിഴി നിറയ്ക്കും... 🍂 പരീക്ഷകളേക്കാളപ്പുറം ഒരു ജീവിതമുണ്ട് നമുക്ക്. ആ ജീവിതത്തിൽ പരാജയപ്പെടാതെ മുന്നേറുക എന്നതാണ് പ്രധാനം... 🍃 കാരണം ജീവിതം ജയിക്കാനുള്ളതാണ്. ജീവിതത്തിൽ ഫുൾ എ പ്ലസ് വാങ്ങി മുന്നേറാൻ നാമേവർക്കും സാധിക്കട്ടെ
@_.fathimadiya._3 жыл бұрын
Congrats 100k fam ❤️❤️
@shahmabinzy93463 жыл бұрын
Pavam vava😍😍😍.....congrts 🥳🥰🥰🥰🥰
@mubi2873 жыл бұрын
വലിച്ചു നീട്ടാതെ വീഡിയോ ചെയ്യാൻ ശ്രമിക്കണേ
@sufi51893 жыл бұрын
Video valicha nitta nigalla kurecha kureku.....
@NeedleMedia11333 жыл бұрын
🥰
@adithya.i.m18643 жыл бұрын
ഉണ്ണി ചേച്ചിക്ക് 10ൽ എത്ര A+ ആണ്
@class7g8143 жыл бұрын
Congratulations vavakutty ❤️😍🥰 It is a truth tht though u hv full A+ or not, remember tht it's only a beginning. U still hv a long way to go 😊
@madonajaison56063 жыл бұрын
CONGRATULATIONS DEAR🎉🥳🥳🥳🥳😍❤️
@u82803 жыл бұрын
വാവ കൂട്ടിയുടെ risaltte വരാൻ കാത്തിരുന്നവർ undo ❣️❣️❣️
@itsmenandana68253 жыл бұрын
Ningalkk ethrayum pettann 100k adikkatte🥰🥰
@athulyasheji17773 жыл бұрын
Congratulation vavoose ഇനിയും ഉയരങ്ങളിൽ ethette ♥️♥️♥️
Ee pravashyathe👍... Result kand😍... Adutha pravashyam sslc eyuthan povunna🥵... Batchinte avastha🥴🥴 👇👇👇👇👇
@donapredeesh82792 жыл бұрын
Yes,correct
@rajanvattavillarajanvattav7903 жыл бұрын
വാവയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം 100 Kആയതിൽ സന്തോഷം
@shighas13843 жыл бұрын
Lastill amma paranjathil annu karyam full A + vagitt onnum karyam illa jeevithathil jayikkanam athil annu karyam❤💚🌸vavayum unniyum jeevithathil polikk ttaaa ❤❤ ethrayo per undane ariyuoo nala mark kittath erunit polum jeevithathil nala nilayil ethiyavar... Nala oru vekthi avuka enathane important ❤🌸🌸 God bless you❤ Congratulations.... vavaaa🌸❤❤😘😘😘😘🥰🥰🥰🥰🥰🥰🥰