യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9
@anojajames5883 Жыл бұрын
കർത്താവേ എന്റെ പാപങ്ങൾ പൊറുത്തു എന്നെ ശുദ്ധികരിക്കണമെ
@lissammasebastian2617 Жыл бұрын
യേശുവേ എന്റെ രാജാവേ എന്റെ മക്കൾക്ക് കുടുംബപ്രാർത്ഥനായിൽ പങ്കെടുക്കാനും, പള്ളയിൽ പോകാനും, കുമ്പസാരിക്കുവാനും കുർബാനസ്വീകരിക്കുവാനും, അങ്ങയോട് ചേർന്ന് ഒരു വിശ്വാസ ജീവിതം നയിക്കുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എന്റെ ദൈവം സർവശക്തൻ സർവ്വധിപൻ അത്യുന്നതൻ. ദൈവം എന്റെ പക്ഷത്തെങ്കിൽ ആരു എനിക്കി എതിര് നിൽക്കും ദൈവത്തിന് എന്നെ കുറിച്ച് വിചാരമുണ്ട് അവിടുന്ന് എന്നെ അനുഗ്രഹിക്കും.. ശക്താനാ ക്കുന്നവനിലൂടെ എനിക്കി എല്ലാം ചെയ്യാൻ സാധിക്കും.. ആമേൻ ആമേൻ ആമേൻ 🙏
@ambilisajith1040 Жыл бұрын
കർത്താവ് എന്റെ പക്ഷത്തുണ്ട് ആമേൻ ഹല്ലേലുയ 🙏
@TINIMOLPETER Жыл бұрын
കർത്താവാണ് എന്റെ ഹൃദയത്തെ ഭരിക്കുന്നത് 🙏🙏
@sujajames5419 Жыл бұрын
ജയ് ജയ് ക്രിസ്തു രാജാവ് 👑
@exodusstephen Жыл бұрын
നമ്മെ കുറിച്ച് വിചാരമുള്ള കർത്താവിന് നന്ദി...ആമേൻ
@Lakshmanan.pLakshmanan.p-cw5wb Жыл бұрын
എന്റെ ഈശോയെ എന്റെ ഭാര്യ യുടെ രോഗം മാറി പൂർണ ആരോഗ്യത്തോടെ നടക്കു വാൻ കാലുകൾക്ക് ബലം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏❤️❤️❤️❤️
@lekhaantony8231 Жыл бұрын
ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... ഒരായിരം നന്ദി 🙏
@sibymathew8397 Жыл бұрын
കർത്താവായ യേശുവേ അങ്ങയുടെ നാമത്തിന് ആരാധന'
@JCCreationsVideos Жыл бұрын
യേശു നാമത്തിൽ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.
@reenajohny2906 Жыл бұрын
Ente eshoye ente makalude karuathil idapedename Ammen 🙏
@maryjose3409 Жыл бұрын
സർ വാധിപൻ സർവശക്തൻ അത്യുന്ന തൻ
@freedapeter6805 Жыл бұрын
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണമേ അനുഗ്രഹിക്കേണമേ, ആമേൻ
നന്ദി ദൈവമേ, നന്ദി ദൈവമേ നിത്യവും, നിത്യവും നന്ദി ദൈവമേ 🔥❤
@selinkoshy4890 Жыл бұрын
JESUS is our LORD
@marydasgeorge-tc2kj Жыл бұрын
കർത്താവെ അവിടുത്തെ പൃസവിച്ച മറിയവും .അവിടുത്തെ സാനപെടുതിയ യോഹന്നാനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ. അഛന്റെ . ഈ .Prayer Lot of Touch me. LORD is ON His. THRONE .🙏🙏🙏
വചനവും രാജാവുമായ കർത്താവേ കരുതലിനും രക്ഷക്കുമായി നന്ദി സ്തുതി 🙏
@mariajasminc.d2555 Жыл бұрын
കരുണയായിരിക്കണമേ ഈശോയെ 🙏🙏🙏
@mariajasminc.d2555 Жыл бұрын
യേശുവേ നന്ദി 🙏 യേശുവേ സ്തുതി 🙏
@shajuthomas9089 Жыл бұрын
Amen❤ 🙏 Eesoye Nanni Eesoye Sthuthi Eesoye Aaradhana 🙏 Karthave enne Sahaikaname Koode yundakaname Krupa tharaname ente Eesoye bless me to solve my financial problems 🙏 Parisudha Amme enne Sahaikaname Koode yundakaname. Nanamkedan Anuvadikaruthe 🙏🙏 ente Amme ente Aasrayame 🙏🙏
❤️❤️❤️Eeshoye ente sneha rajave njaan angaye snehikkunnu I Love You King Jesus❤️❤️❤️
@anuanniejohn1905 Жыл бұрын
I love you Jesus.....
@divyasuresh959 Жыл бұрын
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@ValenteenaPatric Жыл бұрын
കർത്താവാണ് എന്നെ ഫരിക്കുന്നത് amen
@rosammaantony3421 Жыл бұрын
Eessoye nanni eessoye aradhana
@sindhuajay1165 Жыл бұрын
ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും? സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്‌തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? റോമാ 8 : 31-32
@valsalakrishnadas9247 Жыл бұрын
I love you Jesus Christ
@sudhavijayan5455 Жыл бұрын
Amen hallelujah praise the Lord glory to Jesus thank u Jesus I received it name of Jesus I believe it Jesus name Amen 🙏
@sheebajiji8780 Жыл бұрын
എന്റെ ഈശോയെ🙏🙏🙏
@varkeygeorge8609 Жыл бұрын
Jesus Christ, kindly save me from failing in Thelpara farm.. Give me good labors today itself 🙏🙏🙏🙏
Esoya enta makkalkku padikkanulla kazhivum prarthikkanulla anugrahavum nalkanama
@sindhuajay1165 Жыл бұрын
ഹല്ലേലുയ... 🙏🏻🙏🏻🙏🏻
@alphonsajohny5269 Жыл бұрын
🙏🙏🙏🙏Amen
@sherlyshibu8531 Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏
@jobinj4960 Жыл бұрын
Amen eshoo ❣️❣️❣️
@vidyamathew93 Жыл бұрын
Amen🙏👍
@marysebastian1437 Жыл бұрын
Fr, just now my son angry at me hearing some part of your speach, just praying him to know my Jesus in full. Not yet married ,33, but God in character but he is forgetting the creator my Lord Jesus,no holy sacraments ,.pray for him to come close to my LORD Jesus.Amen