കൊച്ചിയിലെ സിനിമാസ്വാദനം എന്നുവച്ചാൽ ഇപ്പോൾ അത്യന്തം പരിതാപകരം തന്നെയാണ് Bro. മാളുകൾ ഒക്കെ വരുന്നതിനു മുമ്പ് സിനിമാ തീയേറ്ററുകൾ മുഴുവനും കേന്ദ്രീകരിച്ചിരുന്നത് MG Road ലും Banerjee Road ലുമായിരുന്നു. രവിപുരം മുതൽ MG Road വഴി മേനക വരെ 12 തീയേറ്ററുകൾ ഉണ്ടായിരുന്നതിൽ 3 എണ്ണം പൂട്ടി.(Mymoon, Lulu, Menaka). മേനക നേരത്തെ തന്നെ Shopping Complex ആക്കി. പിന്നീട് MG Road ൽ 11 screen നോടെ Centre Square Mall വന്നു. കേരളത്തിലെ No.1 തീയേറ്ററായിരുന്ന Shenoys വെട്ടി മുറിച്ച് പെട്ടിക്കൂടു പോലെയാക്കി. യാതൊരു updation ഇല്ലാതെ. ഇപ്പോൾ ഈ റൂട്ടിൽ മാത്രം 24 screen കളുണ്ട്. ഒരെണ്ണത്തിൽ പോലും updation ഇല്ല. ഇപ്പോഴും പഴയ 2K യും 5.1 ഉം 7.1ഉം ആയി സിനിമാപ്രേമികളെ പറ്റിച്ചു കൊണ്ടിരിക്കയാണ്. Sound system ഏറ്റവും പ്രധാനമായ ഇക്കാലത്ത് മാളിലെ 11 screen അടക്കം ഒറ്റയെണ്ണത്തിൽ പോലും Dolby Atmos ഓ dtsx ഓ ഇല്ല. Shenoys ൽ ഒരു പെട്ടിക്കൂടിൽ മാത്രം Atmos ഉണ്ട്. പക്ഷെ വലിയ ചാർജ് കാരണം സാധാരണക്കാർക്ക് അപ്രാപ്യം. തമ്മിൽ ഭേദം ഇടപ്പള്ളിയിലെ Vanitha multiplex മാത്രം. അതും പൂർണ്ണ തൃപ്തി തരുന്നതല്ല. പഴയ രണ്ട് തീയേറ്ററുകൾ പുതുക്കി 4 screen ആക്കി. പക്ഷെ update ആണ്. 4K laser with Atmos/dtsx ഉണ്ടെങ്കിൽ പോലും ചെറിയ ഹാളായതുകൊണ്ട് Trivandrum Aries plus തരുന്ന ആസ്വാദനമൊന്നും ഇവിടെ ലഭിക്കുന്നില്ല. എങ്കിലും കൂട്ടത്തിൽ മികച്ചത് ഇത് മാത്രം എന്നു പറയാം. Mall കൾ അരമണിക്കൂർ പരസ്യവും പഴയ projection നും sound ഉം കൊള്ള വിലയിൽ popcorn ഉം വിറ്റ് പരാമാവധി സിനിമാപ്രേമികളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ആലുവയിൽ താമസിക്കുന്ന ഞാൻ സ്ഥിരമായി എറണാകുളത്ത് വന്നാണ് സിനിമ കാണാറ്. സമീപ പ്രദേശങ്ങളായ ചെറായി, കാലടി, മഞ്ഞ പ്ര, വരാപ്പുഴ, കരിയാട് എന്നീ സ്ഥലങ്ങളിൽ ഇതിലും മികച്ച തീയേറ്ററുകൾ ഉള്ളതുകൊണ്ട് ഇപ്പോൾ കൂടുതലും അവിടങ്ങളിലാണ് സിനിമ കാണാറ്. വല്ലപ്പോഴും വനിതയിലും പോകും. നമ്മുടെ സമയം കുറച്ച് കൂടുതൽ ചെലവാകുമെങ്കിലും എറണാകുളത്തിനും ആലുവയിലേക്കാളും ഭേദം. Atleast Trivandrum Aries plus , Kollam Parippally Revathy പോലുള്ള 4K Laser, Dolby Atmos/DtsX 64 channel full fledged screen എന്നാണ് എറണാകുളത്തുകാർക്ക് ലഭ്യമാവുക? Sarita update ചെയ്തു കൊണ്ടിരിക്കുന്നു എന്ന് കേട്ടിട്ട് കുറെ നാളായി. എപ്പോഴാണോ open ആവുക?
@oblivion_0072 күн бұрын
What you said is correct..standard ഉള്ള ഒന്നും തന്നെ ഇല്ല
@familyoncar2 күн бұрын
Thanks for sharing this detailed feedback 👍
@aliaja80282 күн бұрын
EXACT BROIIIIIII 🔥🔥 CORRECT....... എല്ലാം പെട്ടി കൂടുകൾ മാത്രം, ഒരു theatre experience ഇവിടങ്ങളിൽ നിന്ന് കിട്ടില്ല
@aliaja80282 күн бұрын
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
@aliaja80282 күн бұрын
SARITHA യാണ് ഇനി ആകെയുള്ള ആശ്വാസം
@joandni5612 күн бұрын
കൊച്ചിയിൽ പകൽ കൊള്ള നടത്തുന്നത് Cinepolis: Centre Square Mall ആണ് യാതൊരു തരത്തിലുള്ള അപ്പ്ഡേറ്റും ഇല്ലാത്ത അറു പഴഞ്ചൻ തിയറ്റർ ലേസർ , അറ്റ്മോസ് ഒന്നും അവിടെ ഇല്ല ടിക്കറ്റ് ചാർജ് 550 രൂപ വരെ😮😮
@familyoncar2 күн бұрын
Keralathil Cinepolis 🫠 Outside kerala 💥
@johnmathew14382 күн бұрын
Clear picture of robbery!!!
@joandni5612 күн бұрын
ഞാനിത് പറയാനുള്ള കാരണം കഴിഞ്ഞ ആഴ്ച എൻറെ അടുത്ത ഒരു കൂട്ടുകാരി എന്നെ വിളിച്ചിട്ട് പറഞ്ഞു cinepolis centre mall sookshmadarshini ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ 500,550 കാണിക്കുന്നു. അത്രയേറെ തിയറ്റർ ഉണ്ടോയെന്ന് ചോദിച്ചു അപ്പോൾ ഞാൻ ചെക്ക് ചെയ്തപ്പോൾ പറഞ്ഞത് കറക്റ്റാണ് മനസിലായി( ഇപ്പോൾ കുറഞ്ഞു 250 ആയി) ഇവർ കൊച്ചിയിൽ പകൽ കൊള്ളയാണ് ചെയ്യുന്നത് ഏകദേശം 8,10വർഷം മുമ്പ് ഉള്ള HD പ്രോജക്ടർ പഴയ 5.1, 7.1 സൗണ്ട് വച്ചാണ് ഇത് ചെയ്യുന്നത് പുതിയ ടെക്‌നോളജി പല സിനിമകളും അവിടെ സൗണ്ട് സിങ്ക് ആകില്ല. ഇപ്പോൾ ഉള്ളതിൽ ബെസ്റ്റ് കൊച്ചിയിൽ വനിതാ, വീനിതാ, ഫോർട്ട് കൊച്ചി ജി സിനിമ, evm. ത്രിപ്പൂണിത്തുറ New Central Talkies ആണ് കൊച്ചിയിൽ മാളുകളിൽ ഒരെണ്ണം പ്പോലും നല്ല തിയേറ്റർ ഇല്ല pxl വരെ ഉഡായിപ്പ് ആണ് അവിടെ സ്ക്രീൻ മിക്കവാറും സിനിമ സപ്പോർട്ട് ചെയ്യില്ല. മിക്കവാറും സ്ക്രീൻ അറ്റമോസ് ഉണ്ടാകില്ല. പഴയ സി ക്ലാസ് ലുക്ക് ആണ് മാളുകൾ മിക്കവാറും
@rennypx38082 күн бұрын
മച്ചാനെ മജെസ്റ്റിക് വൈപ്പിൻ തിയേറ്റർ കിടു ആണ് 4 k laser ആണു 140 ഉളൂ. 120 ആയിരുന്നു ഇപ്പോൾ 20 കൂട്ടിയതാണ്. കിടു ആണ്
@joandni5612 күн бұрын
@@rennypx3808 ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇതുവരെ അവിടെ സിനിമ കാണാൻ പറ്റിയിട്ടില്ല അതും ഫോർട്ട് കൊച്ചി ജി.സിനിമാസ്പ്പോലെ കോടികൾ എറിഞ്ഞു പുതുക്കി പണിത തിയറ്റർ ആണ്
@ashiq19152 күн бұрын
അതൊക്കെ കോതമംഗലം ഉള്ള തീയേറ്റർ എല്ലാം അടിപൊളി....ഇന്ത്യയിലെ തന്നെ ആദ്യ കാല Atmos 4k വരെ ഇവിടെ ആണ് വന്നത്...
@Vishnu-chandran2 күн бұрын
Woowhh കൊച്ചി ❤️
@familyoncar2 күн бұрын
👍
@abhiram-h9p2 күн бұрын
Cinepolis center square Mall nu അകത്തേക്ക് കയറുന്ന ഭാഗത്ത് IMAX with Laser എന്ന ബോർഡ് ഇപ്പോൾ വച്ചിട്ടുണ്ട് അകത്ത് Screen 2 നീല കളറിൽ IMAX nte logo ചെയ്തുകൊണ്ടിരിക്കുകയാണ് വർക്ക് ഇപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും മിക്കവാറും
@familyoncar2 күн бұрын
Let’s see 👍
@lijojames105Күн бұрын
Waiting for IMAX 🔥
@familyoncarКүн бұрын
👍
@NoushadkpKodath2 күн бұрын
തിരൂർ ഖായാം പുഷ്പ്പ 2റിലീസോട് കൂടി ഓപ്പൺ ചെയ്യും Dolby atmos 4K 64ചാനൽ
@familyoncarКүн бұрын
👍
@gauthamsankar67352 күн бұрын
Bro Lulu mymoon 3 screen alla verunnath….total 5 screens aan. 1 screen big one about 400 seats, 2-4 screens about 200 seats and 1 VIP about 40 seats. Currently structure works final stageil aan…so from pvr side formats etha confirm aayttilla
@aliaja80282 күн бұрын
ഞാൻ ഇല്ല എന്നാൽ അങ്ങോട്ട്, വീണ്ടും പെട്ടി കൂടുകൾ
@a_simple_enthusiast2 күн бұрын
Ithu evdenu kittiya info aanu? Bcoz 3 screen enna njan kette.. Bigpix aanu vanne.. but ippo screenX indenu kettu but confirmed alla. But 5 screen alla 3 ennanu arinje.
@gauthamsankar67352 күн бұрын
@@a_simple_enthusiast Njn architecture student aan…njnglk avde Oru site visit undaayirunnu
@mallutuber00512 сағат бұрын
@@gauthamsankar6735eppo open akum enn idea ondoo?
@aliaja80282 күн бұрын
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
@familyoncarКүн бұрын
Thanks for sharing your feedback
@soulgaming61902 күн бұрын
KGA mall model alle Thumbnail!?
@umeshumesh482 күн бұрын
4star movies manjapra Super❤❤
@jexythomas37232 күн бұрын
Lulu Mymooon Screen X , Confirmed
@familyoncar2 күн бұрын
😇
@apsvibes7069Күн бұрын
അതിനും വേണം ഞങ്ങളുടെ മലപ്പുറത്തു. വണ്ടൂർ ഹരിഹർ filmcity. പെരിന്തൽമണ്ണ വിസ്മയ സിനിമാസ്,പൂ കോട്ടും പാടം galaxy cinemas. മഞ്ചേരി lader multiplex theatre, ഇല്ലം സിനിമാസ് പാണ്ടിക്കാട്....
@@stephenmathew7606entha bro ഇത്രയും delay ആവുന്നത്... Reason അറിയാമോ??
@stephenmathew7606Күн бұрын
@@mysticguy9191Sarita full change screen seats interior and sound barco4klaser atoms
@stephenmathew7606Күн бұрын
@@aliaja8028Sarita full change screen seats interior and sound barco4klaser atoms
@AshokKumar-qm5cj2 күн бұрын
Mymoonil inox big pix, insignia ondavum almost confirmed
@familyoncar2 күн бұрын
😇
@SureshMichael-ni7ezКүн бұрын
Mall theatre is just like small tv ,same rate in the front andback,big theatre is always good ,differ class and rate and bg viewand also good air volume and even good spacing ,you sit n the front pay less still good ,the theatre screen size s always important es fr acting film and very reasnaby priced fr loe income viewer he can aos the film in the theatre,balcny or upper class 150rs lower class 80 ths seems very reasonable still very accmadative ,the govt should cut the tx on the bg screen and also the exbt r share f bg thtr sold be more ,because t brings mire income within first three days
@vishnu26842 күн бұрын
Sreekaleewary cinemas kodungallur video vamam bro
@familyoncarКүн бұрын
👍
@adhuljohnson9 сағат бұрын
Lakshmi cinemas oo 💫
@iamhk32902 күн бұрын
6:19 official pic from Kochi IMAX ?
@ult32842 күн бұрын
No that's pvr laser imax at delhi
@abhiram-h9p16 сағат бұрын
Navi Mumbai ulla Cinepolis IMAX pole aayirikum Kochi IMAX