നല്ല അറിവ് പകർന്ന ഡോക്ടർക്ക് ഒരുപാട് നന്ദി❤😮 10:51
@pkgirija55072 жыл бұрын
നല്ല അറിവ് പകർന്നു തന്ന ഡോ ക്ലർക്ക് നന്ദി.എനിക്ക് മുട്ടുവേദന കുറെ നാളായി ഉണ്ട്. ഇപ്പോൾ കാലിൽ നീര് ഉണ്ട്.നടക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്.
@dreamergirl9916 Жыл бұрын
Ippo mariyo chechi
@daisypaul93262 жыл бұрын
സർ വളരെ നല്ല വീഡിയോ ഉപകാരപ്രദം എന്റെ കാൽമുട്ടു തേയ്മന വേദന സഹിക്കാൻ പറ്റാത്തതാണ്
@viswanathanadvocate32552 жыл бұрын
Very informative
@omanaachari10302 жыл бұрын
ഡോക്ടർ എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നത്. നന്ദി നമസ്കാരം ഡോക്ടർ 🙏🙏🙏
@sreedevi8420 Жыл бұрын
ചെറു ചിരിയോടെ ഉള്ള അവതരണം നല്ല്‌ത്
@sheejarani68462 жыл бұрын
Nirdezhengelk thanks Dr. Valere santhoshum
@sarojinins29262 жыл бұрын
Enthu oru nalla Dr Kananum nammalkku visathamayi parenju tharunna sir
@lalydevi4752 жыл бұрын
വളരെ ഉപകാരം ഡോക്ടർ🙏🙏
@Saro_Ganga2 жыл бұрын
Valuable information Thank you Doctor
@thomaskp76842 жыл бұрын
Thank you Doctor 🙏
@rashadhamariyamrashadhamar8292 жыл бұрын
വളരെ ഉപകാരപ്പെട്ടു
@nazarnaz83572 жыл бұрын
നല്ല ഇൻഫർമേഷൻ. തങ്കു
@mollypeter67952 жыл бұрын
Nalla doctor. God bless you
@abdullammadathil51512 жыл бұрын
ഡോക്ടർ.ഡിസ്ക് വേദനയേപ്പറ്റിയുള്ളതാവട്ടെ അടുത്ത വിശദീകരണം .വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. Plees
@DRBIBINJOSE2 жыл бұрын
Sure
@chndranvcvc4482 жыл бұрын
സാർ മുട്ടു തീരെ വളക്കാൻ പറ്റുന്നില്ല.
@premamohannair5992 Жыл бұрын
Good information. Thank u Dr.
@RitaSomanathan-jb5wx10 ай бұрын
Good information ❤🎉🎉🎉
@sheelajohn25782 жыл бұрын
Thank you so much 🙏🙏
@rubyvarghese42042 жыл бұрын
A very informative video
@juniormedia42802 жыл бұрын
Good info sir. Thank u
@valsalagopi79282 жыл бұрын
Thañkkuverymuchdr
@jancychacko14042 жыл бұрын
Thank u sir 🙏❤
@sureshkumar-fc1bc2 жыл бұрын
Many thanks for this vital info.
@Arogyam2 жыл бұрын
Glad it was helpful!
@reenkumarm78652 жыл бұрын
സാറിന്റെ നമ്പർ പ്ലീസ്
@asiyahameed97662 жыл бұрын
Very nice. Dr
@omanag98652 жыл бұрын
താങ്ക്യു ഡോക്ടർ.
@abbask50442 жыл бұрын
Thank you,Sat👍
@shamsumu2 жыл бұрын
Sir, my required subject, thankyou very much sir🥰🥰🥰👍🏻
@DRBIBINJOSE2 жыл бұрын
ഞാൻ ചെയ്യാം എന്നു പറഞ്ഞിരുന്നു 🥰👍🏻🌹
@muhammedkunchakku2 жыл бұрын
Kazuth vedanayum koodi ulpeduthi treatment parayamaayirunnu. enikk kazuthinu ellu theychilaanu.. urakkathilokke valare prayasappedunnund.😪
@rahulr4246 Жыл бұрын
Sir, Shoulder Theyman Vdo Onnu Cheyyumo
@rathikas99142 жыл бұрын
സർ എനിക്ക് സന്ധിവാദം ഉണ്ട് ഞാൻ ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല, എനിക്ക് കൈമുട്ടും കൽമുട്ടും ഒട്ടും വയ്യ 39 വയസ് ഉണ്ട് നടുവേദന സഹിക്കാൻ പറ്റില്ല ഇപ്പോൾ വയറുവേദന യും ആണ് മൊത്തത്തിൽ ഇപ്പോൾ വേദന യും ശരീരത്തിന് ബെലവും ഇല്ല
@sobhakollara6102 жыл бұрын
Fibro mayalgia എന്ന അസുഖത്തെ കുറിച്ച് ഒരു വീഡിയോ ഇടണം സർ.
@footballlegants85282 жыл бұрын
Doctor എനിക്കു 31വയസുണ്ട്. നടുവിന് തേയ് മാനവും, മസിലിനു നീർക്കെട്ടലും ആണെന്ന് x ray എടുത്തപ്പോൾ ഡോക്ടർ പറഞ്ഞു. എന്താ ചെയ്യേണ്ടത് dr
@ibrahimkuttyvaliyakath3080 Жыл бұрын
എന്റെ വലത്തെ കാലിന് വേദന ഉണ്ട് Test Exera എടുത്തപ്പോൾ തേയ്മാനം ഉണ്ട് എന്ന് കണ്ടത്തി വേദനസംഹാരി കഴിക്കുന്നില്ല. ഡോക്ടറുടെ നിർദേശങ്ങൾ നല്ലത് എന്ന് തോന്നി അ അഭിപ്രായത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.
@fayazvlogs13612 жыл бұрын
Thank you sir
@notredame18122 жыл бұрын
Very inspiring message. Thank you dear Sr.shantisnd NotreDame Bangalore
@enjoyfullifenatural.cultiv84412 жыл бұрын
നിങ്ങളുടെ ഭൂമിയിലെ ജീവിതo തന്നെ സ്വർഗ്ഗo. മനുഷ്യനാൽ തീർത്ഥ നരകജീവിതത്തിൽ നിന്ന് പുറത്തുവരിക. മരിചു കഴിയുമ്പോൽ എന്ത് കിട്ടി എന്നുള്ളതില്ല കാര്യം. അത് ജീവിച്ചിരിക്കുമ്പോൾ കിട്ടണ്ടേ? ഇത് ഒന്നുo വേറെ ഇല്ല അതാണ് സത്യം. മനുഷ്യ ജന്മത്തിന്റെ അർത്ഥം :: = നല്ലത് ചെയ്യുക, നല്ലതായിരിക്കുക, സന്തോഷകരമായ ജീവിതം നയിക്കുക. ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) ജീവിതം = ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പരാതിയില്ല. കുസുമ്പ് ഇല്ല. ഇല്ല കുന്നാഴ്മ. എഷ്നി ഇല്ല തുടങ്ങിയവ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും. ചിന്തിക്കുന്നു സങ്കടവും ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ... സ്നേഹം = ഒറിജിനൽ സ്രഷ്ടാവിന്റെ നമ്മോടുള്ള വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല. അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. ജീവിതത്തിന്റെ 2 വശങ്ങൾ: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന, ജീവൻ നൽകിയ സ്രഷ്ടാവിന അറിഞ്ഞു ജീവിക്കുക; (എലിസിയം). ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുoപോൾ ചെറുതോ, വലുതോ ആയ ഒരു കൈത്താങ്ങാകുക മററുള്ള മനുഷ്യർക്ക്, സഹജീവികൾക്കെ, നല്ല - യഥാർത്ഥ ചിന്ത, നല്ല - യഥാർത്ഥ വാക്കുകളും, പ്രവൃത്തികളുമാണ്, നമുക്ക് വേണ്ടതു - നൽകിയിരിക്കുന്നത്. b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന; എന്നിറ്റ് കരച്ചിലും, പദം പെറ്കലുമായ് മരിചു ജീവിതം ജീവിക്കുക.. അനുഭവിക്കുക. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo =ചോയ്സ് (തിരഞ്ഞെടുപ്പ്) = i. തെറ്റുകൾ ii. സത്യം- നല്ലത്- നന്മ ജീവൻ=മുഴുവൻ ശരീരത്തിലും, എല്ലാ ശരീരഭാഗങ്ങളിലും. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു? തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക: ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക. ഒരു വ്യക്തിക്ക് ഇത്രമാത്രമേ ആവശ്യമുള്ളു. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വെള്ളം. പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി. സമൃദ്ധി മതി.
@sophievarghese31022 жыл бұрын
ഞാനും മുട്ട് വേദനയുടെ ആൾ ആണ്. അധികം നടക്കാൻ, മുട്ട് കുത്താൻ ഒക്കെ ബുദ്ധിമുട്ട് ആണ്.
@lissybabu21962 жыл бұрын
Thankyoudoctor
@santhys899210 ай бұрын
Triggering finger explain cheyyamo
@leelammaka51672 жыл бұрын
Valuable information ♥️
@auntieskitchen35782 жыл бұрын
എന്റെ ഹിപ്പിന് ആണ് വേദന
@sathisathi44852 жыл бұрын
🙏🙏🙏
@babyeapen85382 жыл бұрын
My MRI report shows Hip (ball and socket) damages. Not interested replacement. Any advice??
Doctor you said eating a banana per day is good for this problem. So my question is, is it a regular banana or plantain? Thanks
@enjoyfullifenatural.cultiv84412 жыл бұрын
നിങ്ങളുടെ ഭൂമിയിലെ ജീവിതo തന്നെ സ്വർഗ്ഗo. മനുഷ്യനാൽ തീർത്ഥ നരകജീവിതത്തിൽ നിന്ന് പുറത്തുവരിക. മരിചു കഴിയുമ്പോൽ എന്ത് കിട്ടി എന്നുള്ളതില്ല കാര്യം. അത് ജീവിച്ചിരിക്കുമ്പോൾ കിട്ടണ്ടേ? ഇത് ഒന്നുo വേറെ ഇല്ല അതാണ് സത്യം. മനുഷ്യ ജന്മത്തിന്റെ അർത്ഥം :: = നല്ലത് ചെയ്യുക, നല്ലതായിരിക്കുക, സന്തോഷകരമായ ജീവിതം നയിക്കുക. ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) ജീവിതം = ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പരാതിയില്ല. കുസുമ്പ് ഇല്ല. ഇല്ല കുന്നാഴ്മ. എഷ്നി ഇല്ല തുടങ്ങിയവ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും. ചിന്തിക്കുന്നു സങ്കടവും ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ... സ്നേഹം = ഒറിജിനൽ സ്രഷ്ടാവിന്റെ നമ്മോടുള്ള വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല. അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. ജീവിതത്തിന്റെ 2 വശങ്ങൾ: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന, ജീവൻ നൽകിയ സ്രഷ്ടാവിന അറിഞ്ഞു ജീവിക്കുക; (എലിസിയം). ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുoപോൾ ചെറുതോ, വലുതോ ആയ ഒരു കൈത്താങ്ങാകുക മററുള്ള മനുഷ്യർക്ക്, സഹജീവികൾക്കെ, നല്ല - യഥാർത്ഥ ചിന്ത, നല്ല - യഥാർത്ഥ വാക്കുകളും, പ്രവൃത്തികളുമാണ്, നമുക്ക് വേണ്ടതു - നൽകിയിരിക്കുന്നത്. b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന; എന്നിറ്റ് കരച്ചിലും, പദം പെറ്കലുമായ് മരിചു ജീവിതം ജീവിക്കുക.. അനുഭവിക്കുക. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ) ജീവിതo =ചോയ്സ് (തിരഞ്ഞെടുപ്പ്) = i. തെറ്റുകൾ ii. സത്യം- നല്ലത്- നന്മ ജീവൻ=മുഴുവൻ ശരീരത്തിലും, എല്ലാ ശരീരഭാഗങ്ങളിലും. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു? തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക: ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക. ഒരു വ്യക്തിക്ക് ഇത്രമാത്രമേ ആവശ്യമുള്ളു. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വെള്ളം. പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി. സമൃദ്ധി മതി.
@Guppyfarm8762 жыл бұрын
സർ എനിക്കും ഊര വേദന മരുന്ന് കുടിക്കുമ്പോൾ കുറവുണ്ടാവും അത് നിർത്തുമ്പോൾ വേദന വീണ്ടും തുടങ്ങും
@kunjubee8422 жыл бұрын
Disc Vedanakk Acupanchor Vegathil Marum
@inaythkhaleel8542 жыл бұрын
Urppano
@inaythkhaleel8542 жыл бұрын
Ningale mariyoooo
@thansihathansi95772 жыл бұрын
Tqsir
@sakunthalaattingal93652 жыл бұрын
എന്റെ നടുവും കാൽമുട്ടും എല്ല് തേയ്മാ നം ആണ്. ഒരു മുട്ട് മാറ്റിവച്ചു. Dr മാറാത്ത നടുവേദന ഒരു സൈഡ് മാത്രം. കിഡ്നി ക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ 🤔🤔പ്ലീസ് റിപ്ലൈ 🙏🙏🙏🙏
@suresht81092 жыл бұрын
Dr 🙏
@jannajanu95722 жыл бұрын
Dr എനിക്ക് കഴുത്തിനും നടുവിനും തെയ്മാനം ഉണ്ടെന്ന dr നെ കണ്ടപ്പോൾ പറഞ്ഞത് asahyamaya നടുവേദന ആണ് കഴുത്തു വേദന യും എന്താണ് വേദന കുറയാൻ ചെയ്യേണ്ടത്
@drishyap1892 жыл бұрын
Sir enikk naduvedhana ayitt kanichapol ellu theymanaavum disckinu problumvum anenna paranje enikipo 26 age ithravegam ithokke undakan enthanu karanam
@kunhimuhammedvp81692 жыл бұрын
Dr thanks
@jayasreed73712 жыл бұрын
Superb video
@alexchacko23542 жыл бұрын
Hi doctor ente hipinte side koluthivalikkunna pain undavarundu enikku 55yrs undu osteoarthritis cheyiyathothil undennu doctor paranju.athinenthenkilum cheyyanundo daily exercise cheyyunnundu thank you
@omanaachari10302 жыл бұрын
എൻറെ മോൾക്ക് SLE എന്ന് പറഞ്ഞ അസുഖം ആണ്. ആദ്യം തൊട്ടേ ചികിത്സ ചെയ്തു. പക്ഷേ ഫലം ഉണ്ടായില്ല.
Sir enik eppol bhayangaramayi hairfall aanu ..hair thottal thanne kozhinju varunna avasthayaanu ...thyroid test cheith noki ath normal aanu ..vitamin tests cheyyan expensive aayath kond enthu cheyyumennu arayilla ...oru paruthi vare hairfall prevent cheyyanulla medicines medical shopil available aano aano sir ..angne hairfall prevent cheyyanulla vitamins tablets ethoke aanu sir? Please onnu paranju tharane njan aake vishamathil aanu .rply tharane sir
@DRBIBINJOSE2 жыл бұрын
Contact me
@sukanyas42062 жыл бұрын
Sir please reply
@thankamanivp16452 жыл бұрын
sr anikkaalmutinkeeholdsrjarikeyenjathane
@shreedeviunnikrishnan39062 жыл бұрын
ഡോക്ടർ പ്ലീസ് റിപ്ലൈ me എനിയ്ക്കു 5 വർഷ ആയി മുട്ട് വേദന. വേദന ആയിട്ടു ഇല്ല. കാല് മടക്കാൻ വയ്യ. കാലിന്റെ മുട്ടിനു അടിയിൽ മടക്കിനു എന്തോ ഭാരം ഇറകയുന്നതു പോലെ തോനുന്നു xray adutu kuzhappam illa exersice cheital മാറ്റിനു പറഞ്ഞു കാല് പകുതിയേ മടങ്ങു പ്ലീസ് റിപ്ലൈ. മറ്റു അസുഹം ഒന്നും illa
@hameedmm97592 жыл бұрын
സാർ, എനിക്ക് രണ്ട് തവണ യായി ഇരുകാലിന്റെയും തുടയെല്ല് പൊട്ടി, ഇപ്പോൾ ഒരു അപകടത്തിൽ പെട്ടാണെങ്കിൽ, ആദ്യം വീഴ്ചയിൽ, എല്ല് പൊട്ടിയതിനു ശേഷം ആദ്യം വലത് കാലിൽ ശക്തി കൊടുത്തായിരുന്നു നടന്നത്. ഇപ്പോൾ വലത് കാലിലും സ്റ്റീൽ പ്ലേറ്റ് ഇട്ടിരിക്കുന്നു. അതിന് ശേഷം പൂർണമായി ഇരിക്കാൻ പറ്റുന്നില്ല. യൂറോപ്യൻ ക്ലോസെറ്റ് ആണ് ഉപയോഗിക്കുന്നത്. കൽമുട്ടിനു വേദനയുണ്ട് പ്രത്യേകിച്ച് വലത് ഭാഗം ഇത് തെയ്മനം ആയിരിക്കുമോ? എന്താണ് പ്രതിവിധി?
@jesvinvj2562 жыл бұрын
Sir എനിക്ക് 2 വർഷമായി മുട്ട് മടക്കാൻ പറ്റില്ല 39age undu
@aboobakkarayyappankandathi46032 жыл бұрын
Muhammad aired happen in a
@solyjoseph38792 жыл бұрын
Moththam vedhanaya
@geethabhai15342 жыл бұрын
Ok
@Guppyfarm8762 жыл бұрын
ഞാൻ ഉള്ള ഇടത് നേന്ദ്ര പഴം കിട്ടില്ല 😰
@manjusanthosh56012 жыл бұрын
സർ ഫോൺ നമ്പർ ഒന്ന് തരാമോ കൊല്ലത്തു കൺസൾട്ടിങ് ഉണ്ടോ
@sujathaattuvallil2164 Жыл бұрын
😮😮
@pranthangaming8949 Жыл бұрын
ഡോക്ടറ് എനിക്ക് ഇടത്ത് മുട്ടിന് വേദനയാണ് അടുത്ത ഹോസ്പിറ്റലിൽ കാണിച്ച പോൾ തേയ്മാനം ഉണ്ട് ഇത് മാറാൻ എന്താണ് പരിഹാരം മുട്ടിന്റെ അകത്ത് നടക്കുബോൾ ഇടക്ക് സൗണ്ട് കേൾക്കാം കാല് തുക്കിയിടാൻ പാടാണ് ബാത്രു മിൽ പോകുബോൾ ഇരിക്കാൻ പാടാണ് ഇപ്പോൾ എനിക്ക് 39 വയസായി കാലിന് കഴക്കുകയും ചെയ്യും ഇതിന് മുന്നോട്ട് പേടിക്കാൻ ഉണ്ടോ ജോലി ഗ്യാസ് ഏജൻസിയിൽ ആണ് ഭാര പെട്ട ജോലി ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@shahira17082 жыл бұрын
Enik 44 age kaal mut vedana irunnal eneekan buddimut aanu
@royn.v57942 жыл бұрын
ആമവാതം എന്നല്ലാതെ ലേമൻ അല്ലാത്തവർ പറയുന്നതെന്താണ്
@faizashoukathali52022 жыл бұрын
Enikk fibromyalgia und endha cheyyuga 😂
@jancyjohn35122 жыл бұрын
സർ ഞാൻ ഇപ്പോൾ നടുവേദന ആയിട്ട് കിടക്കുകയാണ് ബോഡി വെയിറ്റ് അൽപ്പം കൂടുതലാണ് പിന്നെ കഴുത്ത് തേയ്മാനം ഉണ്ടായിരുന്നു ഇപ്പോൾ മാറിയിട്ടുണ്ട് അതിനുശേഷമാണ് ഇപ്പോൾ നടുവേദന ആയിരിക്കുന്നത് എന്ത് ട്രീറ്റ്മെന്റ് ആണ് ഇതിന് ചെയ്യേണ്ടത്
@veluthedathveluthedath39312 жыл бұрын
,,
@drama_lover67752 жыл бұрын
മുട്ട് വേദന ആണ്
@vijayakumaribalakrishnan27262 жыл бұрын
👍👍👍🙏🏻
@suresht81092 жыл бұрын
കിടക്കുന്നു """ പുറത്തു വേദന ഉണ്ട്,
@aboobackerabu95272 жыл бұрын
👍👍👌
@rkingone29892 жыл бұрын
ഇണ്ട് സർ മുട്ട് ഇടക്ക് നടു ഒരു ആക്ഡിഎൻറ് പറ്റിയതാ
@ashrafasref54892 жыл бұрын
Good vois,,,💯👌
@somasekharannair59162 жыл бұрын
Puthiyaarivukal
@sonyrobin33402 жыл бұрын
എവിടെയാ ഡോക്ടറെ കാണാൻ വരേണ്ടത്
@abduklnrkl62622 жыл бұрын
Dr എന്റെ ഉമ്മാക്ക് മുട്ട് വേദന 1വർശത്തിന് കൂടുതലായി എല്ലാം ഹോസ്പിറ്റലിൽ കേറി ഇറങ്ങി സാർ ഒരു കുറവും ഇല്ല മരുന്ന് കഴിക്കുമ്പോൾ മാത്രം കുറയും സാറിന്റെ phon no തന്നാൽ സാർ എവിടെ ഉള്ളദ് അവിടെ വരാമായിരുന്നു ഞാൻ Ksd ലാണ് pls no snd
@fathimathsuhara24602 жыл бұрын
ente ummakkum und paavam 3 varshamaayi ellil majjja illa enna doctor paranjath
@Guppyfarm8762 жыл бұрын
ഡോഗ്റ്റർ എവിടെ പരിശോധന ഉള്ളത്
@DRBIBINJOSE2 жыл бұрын
Kottayam And Wayanad Districts
@Guppyfarm8762 жыл бұрын
Ok
@ASARD20242 жыл бұрын
ഡോഗ് റ്റർ അല്ല . ഡോക്ടർ😎
@Guppyfarm8762 жыл бұрын
@@ASARD2024 ☺️മംഗ്ലീഷ് അല്ലെ എങ്ങനെ ആയാലും മനസിലായാൽ മതിയല്ലോ 😂