No video

'എല്ലാതരം കത്തിയും ഉണ്ടല്ലോ' കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മാരകായുധങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തു

  Рет қаралды 146,618

MediaoneTV Live

MediaoneTV Live

Күн бұрын

'എല്ലാതരം കത്തിയും ഉണ്ടല്ലോ' കൊച്ചി സ്പായിലെ ആക്രമണം; പ്രതികള്‍ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച മാരകായുധങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തു.. കഴിഞ്ഞ 16നാണ് പുല്ലേപ്പടിയിലെ സ്പായിൽ കയറി വനിതാ ജീവനക്കാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പ്രതികൾ 6 ലക്ഷം വില വരുന്ന സാധനങ്ങൾ കവർന്നത്
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 122
@jibinmjohn8444
@jibinmjohn8444 Ай бұрын
ഇത് കാണുന്ന വ്ലോഗർ : പുറത്തിറങ്ങിയിട്ടുവേണം അവരെ ഇന്റർവ്യൂ ചെയ്യാൻ 😌
@user-ip8rb1gz8m
@user-ip8rb1gz8m Ай бұрын
ഈ കുറ്റവാളികൾ ക്യാമറക്ക് മുഖം തിരിഞ്ഞു ചിരിക്കുന്നത് കണ്ടു നമ്മുടെ രാജ്യത്തിലെ നിയമത്തെയാണ് ഈ പുച്ഛിക്കുന്നത് അവർക്കറിയാം ഇതൊന്നും വലിയൊരു വിഷയമല്ല കുറച്ചുകാലം അകത്ത് കടക്കും പിന്നെ പുറത്തിറങ്ങാം. എന്നാൽ അറബ് രാജ്യങ്ങളിലെ ചില നിയമം നമ്മുടെ രാജ്യത്തും കൊണ്ടുവന്നാൽ ഈ പ്രതികൾ പൊട്ടിക്കരയും ഇതുപോലുള്ള തെറ്റിലേക്ക് പോകുകയുമില്ല. നമ്മുടെ രാജ്യത്തിലെ നിയമങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞു. നിയമം കർശനമാക്കണം പ്രതികൾ ആണെന്ന് ഉറപ്പായാൽ അതി ഘടനമായ ശിക്ഷ നൽകണം ഇല്ലെങ്കിൽ ക്രിമിനുകളെ കൊണ്ട് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും.
@Rafimon789
@Rafimon789 Ай бұрын
Kooomb kalakki vidanam kunnakale
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
നമ്മുടെ നിയമം മാറണം.. തീർത്ത് കളയണം. എന്തിന് തീറ്റിപ്പോറ്റണം.
@ashiqq1234
@ashiqq1234 Ай бұрын
ഇവരെ പോലെ എത്രപേരുണ്ട്.. ചെറിയ ഒരു ഭയം പോലീസ്കാരിലും ഉണ്ട്.. മനസ്സിലാകുന്നുണ്ട്
@ashkarashkarali4730
@ashkarashkarali4730 Ай бұрын
ഇവനെ ഒന്നും ഇനിപുറത്ത് ഇരിക്കരുത്
@Ashokankkala
@Ashokankkala Ай бұрын
അടുത്ത ആഴ്ച്ച ഇറങ്ങും നിയമം ശക്തമാണ്
@jithugeorge8185
@jithugeorge8185 Ай бұрын
Athinu pinu chakanm, ingane ullavrkkalle ipo കേരളത്തിൽ എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യം അതിനുള്ള സംരക്ഷണവും ഉള്ളു സാധാരണക്കാർ ഇവനെ ഒക്കെ തീറ്റി പോറ്റുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് vote ചെയ്യന്മാത്രം ഉള്ളവരായി മാറി എല്ലാം സഹിച് ജീവിക്കാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി
@Ahmed-kg2un
@Ahmed-kg2un Ай бұрын
Adh urappayum irakki vidum
@ajmalshaji252
@ajmalshaji252 Ай бұрын
ഇന്ത്യയിൽ അല്ലാതിരിക്കണ്ണം
@NanduRS-hi9ky
@NanduRS-hi9ky Ай бұрын
അവർ രണ്ടും ആഹാരം ഇല്ലാതെ നല്ല ക്ഷീണിച്ചു ഇനി സുഖവാസം സമാധാനം തിന്ന് വണ്ണം വെച്ച് കഴിയുമ്പോൾ പുറത്ത് ഇറങ്ങാൻ സമയം ആവും പിന്നെയും ഇത് തന്നെ പണി വിശക്കുമ്പോൾ പിടി കൊടുക്കും എന്ത് നിയമം എന്ത് കോടതി അവർക്ക്
@mushakkal609
@mushakkal609 Ай бұрын
പോലീസ്ന്റെ വിലഅവൻ മാരുടെ മുഖം നോക്കിയാൽ അറിയും
@sugithak5808
@sugithak5808 Ай бұрын
വേട തെരെഞ്ഞെടുപ് റിസൾട്ട് വന്ന അന്ന് കോഴിക്കോടുള്ള എന്റ കടിയിൽ കത്തിയുണ്ടോ എന്ന് ചോദിച്ചു വന്ന ബൈക്കുകാരുണ്ട് പെട്ടി കടയിൽ എവിടുന്നു കത്തി അടുത്ത പീടികയിൽ പറഞ്ഞയച്ചു. എനിക്ക് ഭയമാണ്
@SP-hh9pz
@SP-hh9pz Ай бұрын
പല തരത്തിലുള്ള കുറ്റവാളികൾക്ക്, എന്തും കാണിക്കാനുള്ള നല്ല വളക്കൂറുള്ള മണ്ണാണ് നമ്മുടെ കൊച്ചു കേരളം 👌🏻👌🏻👌🏻
@nadirshaalmas6114
@nadirshaalmas6114 Ай бұрын
എന്ത് കാര്യം. നാളെ ഇവനെ വീണ്ടും കാണാം റോഡിൽ.
@Inspector_Balram.
@Inspector_Balram. Ай бұрын
കോലം കണ്ടാൽ കുറഞ്ഞത് ഒരു മാസം ആയിക്കാണും കുളിച്ചിട്ട്
@prasanthramesh4143
@prasanthramesh4143 Ай бұрын
അയിന് ഇവിടെ എന്ത് പ്രസക്തി
@whaleblue833
@whaleblue833 Ай бұрын
Enna nee chenn kulippichukodu myre......
@sujith3684
@sujith3684 Ай бұрын
@@prasanthramesh4143 ulakka
@sujith3684
@sujith3684 Ай бұрын
@@prasanthramesh4143 ഉടായിപ്പ് കഴിഞ്ഞ് അവൻമാർക്ക് അതിന് സമയമില്ലെന്ന്, മനസിലായോ ?സാറേ
@PratheeshPonmala-tb3my
@PratheeshPonmala-tb3my Ай бұрын
😂😂
@kareemvariety5161
@kareemvariety5161 Ай бұрын
പോലീസ് യാതൊരു കവറും ഉപയോഗിക്കാതെ കൈകൊണ്ട് എന്തേ തെളിവ് എടുത്തു . ഇതിൽ എന്തോ എവിടെയോ ഒരു പിയവ്
@ceserceser8962
@ceserceser8962 Ай бұрын
കവറിട്ടാ പിന്നെ എല്ലാമായല്ലോ🥴, നമ്മള് മെലയോളികള് 😤 വെറും മൊണ്ണകളായിപ്പോയി! നശിച്ച നാടും നശിച്ച ജനതയും🥴😤, ന്നാലും വബ്ബത്തരത്തിന് ഒരു പഞ്ഞവും ഇല്ല😏😏 , ഇന്നലെയാണ് പണ്ടെന്നോ കൊന്ന് കുഴിച്ചിട്ട ഒരു പെങ്ങളെ പുറത്തെടുത്തത്,,😢😢
@vishnutvm3659
@vishnutvm3659 Ай бұрын
നമ്മുടെ നിയമം ഇനി എന്ന് മാറുന്നോ അന്ന് തീരും ഇവന്മാരുടെ അഹങ്കാരം
@ambiliambili4478
@ambiliambili4478 Ай бұрын
അവൻ വണ്ടിയിൽ ഇരുന്നു കൊണ്ട് എന്തോ ആരോട് പറയുന്നു.. ഇവനെ പുറം ലോകം കാണാൻ അനുവദിക്കരുത്...
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
ആ കത്തികൊണ്ട് ഒരു മുറി ആദ്യം അവർക്ക് കൊടുക്ക്‌ സാർ. അവർ അറിയട്ടെ വേദന
@Snehak.p676
@Snehak.p676 Ай бұрын
ശരിയത്ത് നിയമമണങ്കിൽ ഇവർ മുത്രമെഴിക' o
@ansarbasheer3952
@ansarbasheer3952 Ай бұрын
ഇത് വെച്ച് കുത്തിയാൽ മരിക്കുമോ എന്ന് അവന്മാരെ തന്നെ കുത്തി നോക്ക് സാറെ രണ്ട് കത്തി ഉണ്ടല്ലോ രണ്ട് കത്തി ചെക്ക് ചെയ് ചത്താൽ കത്തി ok ആണ് അല്ലങ്കിൽ ഡ്യൂപ്ലിക്കേറ്റ്
@wisdomwisdom5946
@wisdomwisdom5946 Ай бұрын
അവൻ ക്യാമറയിൽനോക്കി വിജയചിഹ്നംകാണിക്കുന്നതുകണ്ടു
@neog3461
@neog3461 Ай бұрын
രണ്ടിന് പോണം എന്നാണ് 😢
@nandagovindanmangary1459
@nandagovindanmangary1459 Ай бұрын
ഒരു വിവരവും ക്ലീറായി പറയുന്നില്ലല്ലോ. ഇവർ ആരാണ്, എവിടെനിന്നു പിടിച്ചു എന്നൊന്നും പറയുന്നില്ല. വെറുതെ ലൈക്‌ കിട്ടുവാൻ യു ട്യൂബ്കാർ കാണിക്കുന്നതുപോലെയായി.
@sujith3684
@sujith3684 Ай бұрын
അവന്മാരെ ഒന്ന് കുളിപ്പിക്കുന്നതായിരിക്കും അവന്മാർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ. ഇനി ജയിലിൽ കുളിയും ഉറക്കവും തീറ്റയുമായി കുറച്ചു നാൾ സുഖം.
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm Ай бұрын
എന്തുവടെ ഇവനൊന്നും പേടി ഇല്ല... പുറകിൽ നല്ല സപ്പോർട്ട് ഉണ്ട് അതാ...നമ്മൾ പേടിച്ച് ജീവിക്കുക..അതെ ഉള്ളൂ...
@I5525
@I5525 Ай бұрын
തെളിവ്ടുപ്പിനെ ആയുധം കണ്ടെടുക്കൽ വെറും നാടകം 😃
@abdullapookatil2213
@abdullapookatil2213 Ай бұрын
പുറത്ത് നടക്കും, ഇരിക്കൂല
@TrouserBoys90
@TrouserBoys90 Ай бұрын
തമിഴ് ജനത കേരളത്തിൽ ജനിച്ചാൽ ഇതുപോലെ ഉണ്ടാവാൻ സാധ്യത ഉണ്ട്..
@sarunjacob3436
@sarunjacob3436 Ай бұрын
What you mean
@anthu-zk8he
@anthu-zk8he Ай бұрын
Malayalikal thanna myira
@shankar4330
@shankar4330 Ай бұрын
Tamizharude andi njondathe ninakk urakkam Varilla alle?😂
@AMALGEORGE-ix2pi
@AMALGEORGE-ix2pi Ай бұрын
പാണ്ടികൾ തെണ്ടികൾ
@Shuhaibckm1988
@Shuhaibckm1988 Ай бұрын
Ennadha kutti trouser kunna parayunne...ennathna angu tamilnatil povunne maira
@user-jv5kq1re7v
@user-jv5kq1re7v Ай бұрын
Ningal supera chettanmare kathikalokke adipoli
@Paulwalker1746
@Paulwalker1746 Ай бұрын
1:58✌️ 😂
@rasheednelliyil6660
@rasheednelliyil6660 Ай бұрын
അപ്പോൾ തന്നെ രണ്ട് കയ്യും വെട്ടി മാറ്റുക... ജയിലിൽ ഇട്ട് സുഖവാസം കൊടുക്കാതെ..
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
ഒരാഴ്ച അകത്തു കിടക്കും
@shibuvc2160
@shibuvc2160 Ай бұрын
ഇവനെ ഒന്നിനെയും വിടരുത്
@sumangalasumangala3369
@sumangalasumangala3369 Ай бұрын
പോലീസിന് കുടുംബം ഉള്ളതല്ലേ അവരും എന്ത് ചെയ്യണം
@dineshtvdineshtv1269
@dineshtvdineshtv1269 Ай бұрын
എന്താ സംഭവം?
@saidalavipkraihanath3158
@saidalavipkraihanath3158 Ай бұрын
2week കഴിഞ്ഞാല്‍ ഇവരെ വെറുതെ vidum അതാണ് കോടതി
@vayalvisualmedia5195
@vayalvisualmedia5195 Ай бұрын
ലാസ്റ്റ് ✌ ഉഫ് 😂😂😂😂😂
@makboolkp9727
@makboolkp9727 Ай бұрын
ഡിമാൻഡ് ജാമ്യം 😂😂😂ക്‌ളാമാക്സ് കഴിഞ്ഞു 😂
@faizefaize5060
@faizefaize5060 Ай бұрын
ഓ വലിയ കാര്യം തന്നെ ഇവരെ പിടിച്ചത് 😏 കൊണ്ട് പോയി അകത്ത് ഇടും തിന്ന് തടിച്ചു കൊഴുത് പുറത്ത് ഇറങ്ങി വീണ്ടും ഇതേ പരിവാടി ആയിരിക്കും
@user-um6kr1jc6r
@user-um6kr1jc6r Ай бұрын
ഇത് എന്താണ് സഭവം
@gearwar5491
@gearwar5491 Ай бұрын
എന്തോ, ഈ ചെറിയകത്തി ഞങ്ങൾ മീൻ വെട്ടാൻ ഉപയോഗിക്കുന്നുണ്ട്, അതിന്റെ പല size,മിലിറ്ററി ആണ് പോലും 😂പോലീസ് തന്നെ കൊണ്ട് വെച്ചതാണ്, എന്ന് ഇത് എടുക്കുന്നത് കണ്ടാൽ അറിയാം,
@tipsmedia007
@tipsmedia007 Ай бұрын
ഇത് അവനല്ലേ പോലീസിനെ വെല്ലുവിളിച്ചവൻ അത് തന്നെ😂😂😂😂
@latheefakahmed8092
@latheefakahmed8092 Ай бұрын
പുതിയ കവറിൽ ആണല്ലോ കത്തികളൊക്കെ
@Merabhaigoodboy
@Merabhaigoodboy Ай бұрын
ഈ ഭ്രാന്ത്‌ പിടിച്ചവന്മാരെ വെട്ടം കാണിക്കരുത്
@SKPrivatelimited
@SKPrivatelimited Ай бұрын
Katha thirakatha 😀Kerala police 👮
@muhammadswalih582
@muhammadswalih582 Ай бұрын
നമ്മടെ രാജ്യത്തെ നിയമ സംവിധാനങ്ളു ടെ പോരായ്മ ആണോ?
@user-wo6dq9tg1o
@user-wo6dq9tg1o Ай бұрын
ഇതൊക്കെ പിടിക്കപെടുമ്പോൾ മാത്രം കേൾകാം പിന്നെ അതിനെ ഒന്നും കേൾക്കില്ല
@fahadiqbal9019
@fahadiqbal9019 Ай бұрын
siyad macha
@moideenkutty4808
@moideenkutty4808 Ай бұрын
No use court will give jaamyam 😂
@ponnusplantparadise4758
@ponnusplantparadise4758 Ай бұрын
Put them in jail for not less than 2000 years.
@shefeekekka1588
@shefeekekka1588 Ай бұрын
ദൈവത്തിന്റെ സ്വന്തം നാട്😂😂
@shinushihass7156
@shinushihass7156 Ай бұрын
നാളെ vtl വിടും 😄
@masebastianmaliackal9258
@masebastianmaliackal9258 Ай бұрын
ഇവനെയൊക്കെ പുറത്ത് വിടരുത് 😡
@manjuraju8504
@manjuraju8504 Ай бұрын
ദുഷ്ടന്മാർ പന പോലെ വളരും
@user-en6nz1sm7i
@user-en6nz1sm7i Ай бұрын
സില്‍മാ നടന്‍ 😂
@shinepettah5370
@shinepettah5370 Ай бұрын
മൂന്നുമാസം കഴിയുമ്പോൾ ജയിലിലെ മട്ടനും ചപ്പാത്തിയും പിന്നെ ഇവർ കൊഴുത്ത് ജയിൽ പുറത്തിറങ്ങി പോലീസുകാരോട് തോളിൽ കയ്യിട്ടു നടകും
@abubackerhmc1931
@abubackerhmc1931 Ай бұрын
SIR,ORU SALLONEL KONDUPOYE AAAPPPOMONTE TADEYUM TALAYUM ONNU CHELEEN. AKANAM..
@RafeeqRafee-zq8el
@RafeeqRafee-zq8el Ай бұрын
Pinarayi kaalam gundakalude nalla kaalam
@Armymen392
@Armymen392 Ай бұрын
Siyad ന് കിട്ടിയത് പോരെ
@MohammedansarKhan-kv9dj
@MohammedansarKhan-kv9dj Ай бұрын
Fire cheithu pottu kalayanam pannammare
@user-wf6hw6wh2l
@user-wf6hw6wh2l Ай бұрын
ഇത് ആര ഇറച്ചി വെട്ടു കാരനോ
@sachuanu-qt5fs
@sachuanu-qt5fs Ай бұрын
Aaraa entha problem
@user-ch4xq1hu4s
@user-ch4xq1hu4s Ай бұрын
Khukhuri
@Pvtil1
@Pvtil1 Ай бұрын
ഇതെന്തൊരു ഡെയിരിയം
@diffwibe926
@diffwibe926 Ай бұрын
രാജ്യസേവനത്തിനുള്ള അംഗീകാരം കൊടുക്ക്, മുസ്‌ലിം പേരുണ്ടെങ്കിൽ rssnia വരും
@ratheeshveekay6747
@ratheeshveekay6747 Ай бұрын
Ldf onnamtharamgunda paryunnu pravrthikunnu
@manndiyar2023
@manndiyar2023 Ай бұрын
😂😂😂
@Rafimon789
@Rafimon789 Ай бұрын
Meesha pirikknnu chellu koomb kalangum innu
@abhilashsg691
@abhilashsg691 Ай бұрын
Niyamam verum oompiyathanennu avanmarku ariyam
@ratheeshveekay6747
@ratheeshveekay6747 Ай бұрын
Ldf varumu allam sareyakum
@Sinaishyen-hs6zw
@Sinaishyen-hs6zw Ай бұрын
Ivantekkea vittylea avastha pacha vellam kittathavudea
@user-eh8fw7wn7u
@user-eh8fw7wn7u Ай бұрын
പോലീസുകാർക്ക് വരെ ഭയം ആണ് ഇവരെ പിന്നെ എന്താ ചെയ്യാ 😂🤪
@unaisva4573
@unaisva4573 Ай бұрын
Aano kunjey
@user-eh8fw7wn7u
@user-eh8fw7wn7u Ай бұрын
@@unaisva4573 അതേ കുഞ്ഞതാ 🤪
@maxentertainment6114
@maxentertainment6114 Ай бұрын
ആണോ കുണ്ണേ
@whaleblue833
@whaleblue833 Ай бұрын
Policukarude mumbil ninakk nikkaril mullaathe nikkaan dhairyam undo?
@hussainpk2624
@hussainpk2624 Ай бұрын
യുവക അലവലാതികളെ കാണുമ്പോൾ തന്നെ അടിച്ചു ഓവുചാലിൽ ഇടാൻ തോന്നും നാടിന് സമാധാന കെടുത്തുന്ന വർഗ്ഗം
@nasarwayanad7052
@nasarwayanad7052 Ай бұрын
ഇന്ത്യ. 🙏🙏🙏
@AlihassneCk
@AlihassneCk Ай бұрын
ആർഎസ്എസിന്റെ പഴയ കത്തി ആണല്ലോ
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН