സർ, സാറിൻ്റെ നിർദ്ദേശങ്ങൾ ജീവിതാനുഭവത്തിൽഒരുപാട് ഗുണം ചെയ്യുന്നു.സാറിന് ഒരായിരം നന്ദി
@tech57534 жыл бұрын
സാറിന്റെ പാത പിന്തുടർന്നത് മൂലം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. Thankyou sir
@marymalamel5 жыл бұрын
സർ വളരെ നന്ദി.അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് എത്ര മഹത്തായ കാര്യമാണ് Stay energised and blessed
@jyothikarayil81855 жыл бұрын
വളരെ നന്ദി സർ
@iveyanitha1408 Жыл бұрын
എന്തായാലും sir ന്റെ മെസ്സേജ് എനിക്ക് ഇഷ്ടം ആയി ഇതു പോലെ ആർക്കും പറ്റില്ലാ 👍👍👍🥰🥰🥰❤️
@arivinguruji-kidsvlog5 жыл бұрын
നിങ്ങൾക് പോപുലാരിറ്റി ഉണ്ടായത് മുത്തുകാടിന്റെ സുപരിചിതമായ ആ ശബ്ദം നിങ്ങളിലും കാണുന്നു.... ....പിന്നെ നല്ല അവതരണവും....
@vijishputhoor58375 жыл бұрын
Content alle
@sreeshma82555 жыл бұрын
സാർന് നല്ല അറിവുണ്ട് അത് കൊണ്ടാണ് അല്ലാതെ ശബ്ദം ഉണ്ട് പറയുന്നത് മണ്ടത്തരങ്ങൾ ആണെങ്കിൽ ആർക്കും ഇഷ്ടമുണ്ടാവില്ല.
@lekshmilechu76855 жыл бұрын
@@sreeshma8255 Athe. Nalla arivu, നല്ല അവതരണം 👍👍
@anvaranu68315 жыл бұрын
മനസ്സിലാകുന്ന തരത്തിലുള്ള അവതരണമാണ് എനിക്കിഷ്ടമായത്.
@pramoshcp13585 жыл бұрын
മുത്തുകാടോ അത് ഏത് കാട ..
@sreehari44805 жыл бұрын
ഇന്ന് വളരെ ഉപകാരപ്രദമായ വീഡിയോ...ഒരുപാട് നന്നിയുണ്ട് സർ. സാറിനെ പോലുള്ളവരുടെ പക്കൽ നിന്ന് ലഭിക്കുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്..എന്റെ സഹോദരനും സഹോദരിക്കും ഇപ്പോൾ സാറിന്റെ വീഡിയോസ് അവരുടെ സിലബസിലെ ഒരു സബ്ജെക്ട് ആയിട്ടാണ്..സാറിന്റെ വിദ്യാർഥികൾ ഭാഗ്യമുള്ളവരാണ്..സാറിനും കുടുംബത്തിനും എല്ലാ നന്മയും നേരുന്നു..
@vbpillai26605 жыл бұрын
thanks ...... എന്റെ ക്ഷീണത്തിന്റെ കാരണം എനിക്ക് മനസിലായി.... തിരിച്ചറിവ് നേടിയത്തിൽ സന്തോഷിക്കുന്നു. നന്ദി ഉണ്ട് സർ
@sunithaakbar24715 жыл бұрын
സാറിന്റെ വീഡിയോ സ്ഥിരം കാണുന്നത് കൊണ്ട് സ്വന്തം വീട്ടിലെ ഒരംഗം പോലെ തോനുന്നു എന്നെ പോലെ വേറെ ആർക്കൊക്കെ thonunnund
@MTVlog5 жыл бұрын
വളരെ സന്തോഷം. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.
@neemaraj72445 жыл бұрын
Enikkum thonnunundu
@munchikanamvloger8495 жыл бұрын
Sunitha Akbar
@sudhils92165 жыл бұрын
ഏത് അംഗം? 😂😁
@sunithaakbar24715 жыл бұрын
@@sudhils9216 Oramgam😀😀
@sreeshma82555 жыл бұрын
ജീവിതത്തിലെ ഓരോ നിമിഷവും miss ചെയ്യരുത് ഈ നിമിഷം പ്രധാനപ്പെട്ടതാണ് എന്നാണ് ഞാൻ എപ്പോഴും വിചാരിക്കാറ്. അത് കൊണ്ട് എനിയ്ക്ക് ഒരു ടെൻഷനും ഇല്ല. ജീവിതത്തിൽ ഞാൻ Happy ആണ് .
@jasirak79455 жыл бұрын
.
@ahala.xalkaa.x28335 жыл бұрын
Super
@pasht0videovideopasht0song905 жыл бұрын
ഇങ്ങനെയുള്ള videos ആണ് ഞങ്ങള്ക്ക്ആവശ്യം..
@muralijayan70365 жыл бұрын
പ്രിയപ്പെട്ട മുജീബ് സാർ വീഡിയോ കണ്ടു സൂപ്പർ .നന്ദിസാർ .ജീവിതത്തിൽ പല കാരണങ്ങളാൾ മനസ്സിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എന്നേ പോലെയുള പല സഹോദരങ്ങൾക്കും സാറിന്റെ മോട്ടിവേഷൻ വിഡിയോകൾ ഞങ്ങു ടെ ജീവിതത്തിൽ ഒരു പാട് ഗുണം ചെയ്യുന്നുണ്ട്. സാറിനേയും കുടുംബത്തിനേയും ദൈവം കാത്തുരക്ഷികട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി സാർ
@സൂത്രധാരൻ-ഹ6ഴ4 жыл бұрын
ഈ വീഡിയോ ചെയ്തത് കൊണ്ട് ഒരാൾക്ക് നല്ല എനർജി കിട്ടിയിട്ടുണ്ട് അത് സാറിന് തന്ന്യാ .. എല്ലാരും ഒടുക്കത്തെ സപ്പോർട്ടാ 👍
@nakhaleel205 жыл бұрын
മുജീബ് സർ ...നിങ്ങളുടെ ഏകദേശം vodeos ഒക്കെ ഞാൻ കണ്ടു കഴിഞ്ഞു..വളരെ ലളിതമായ അവതരണം.. അതു പോലെ നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിച്ചാൽ തീർച്ചയായും നല്ലൊരു മാറ്റം നമുക്ക് കൊണ്ടു വരാൻ സാധിക്കും ..shure ഇനിയും ഇതു പോലെ ഒരുപാട് വീഡിയോ കൾ പ്രതീക്ഷിക്കുന്നു.. അള്ളാഹു അനുഗ്രഹിക്കട്ടെ.. All the best god bless you sir
@anandhuvadakkan15912 жыл бұрын
താങ്കളുടെ വാക്കുകൾ എല്ലാവർക്കും ഒരുപാട് നല്ല motivation ആണ്
@arakkalabu53005 жыл бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ വീഡിയോ കണ്ടാൽ മതി എല്ലാം ശരിയാവും
@MTVlog5 жыл бұрын
*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.* 1. MT Vlog videos t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ 2. MT Vlog career guidance t.me/joinchat/Jxcd8hS0lq2fst-a25ayYA 3. MT Vlog spoken English t.me/joinchat/Jxcd8hMxbQuiq8Ubkvkcpg 4. MT Vlog Telegram channel t.me/joinchat/AAAAAEegQytPmg1jkhO1yQ
@seemamathew70182 жыл бұрын
സാറിന്റെ മോട്ടീവേഷൻ സ്പീച്ച് വളരെ ഉപകാരപ്രദമാണ്.
@iloveusir23685 жыл бұрын
Right bro നിങ്ങൾ തിരന്നെടുത്ത ബാക്ക് ഗ്രൗണ്ട് ഉഷാറായിട്ടുണ്ട്
@suhail60975 жыл бұрын
സാറിന്റെ വീഡിയോ ഒരു രക്ഷയില്ല,, അടിപൊളി
@ravippalathera72314 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു...👍എന്നും ഇതേ വീഡിയോ എടുക....❤❤. താങ്ക്യു സൊ മച്ച്.. Love❤vedio❤
@nishaasanthosh192310 ай бұрын
എന്നോട് കുറെ ഫ്രണ്ട്‌സ് പറഞ്ഞിട്ടുണ്ട് നീ വന്നപ്പോൾ ആണ് ആകെ ഒരു രസം ആയത് എന്ന്. അന്നൊക്കെ ഞാൻ എന്നെ കളി ആക്കിയതാണ് എന്നാണ് കരുതിയത്. ഒരു miss ഉണ്ടായിരുന്നു അവർ പറയും താൻ ഇല്ലാത്തോണ്ട് class ചത്തു പോയി എന്നൊക്കെ അത് കേൾക്കുമ്പോ എല്ലാരും ചിരിക്കും അപ്പൊ ഞാൻ thank youuuu എന്ന് പറയും മിസ്സിനോട്... അപ്പോൾ miss ഒരു ചിരി ഉണ്ട് അതെനിക്ക് ഒരു അവാർഡ് ആയിരുന്നു.
@theawkwardcurrypot95565 жыл бұрын
വ്യായായ്മകുറവാണ് ഒരു പ്രധാന പ്രശ്നം പിന്നെ മൽസ്യം കഴിക്കുന്നതും നല്ലതാണ്.
@sunsetyellow8595 жыл бұрын
Sir നെ കാണുമ്പോൾ ഗണേഷ് കുമാർ ന്റെ ഒരു കട്ട് ഉണ്ട്, നൈസ് വീഡിയോ 😊🤗😘
@nirmalgeorge50225 жыл бұрын
It's true
@shelbinjose6695 жыл бұрын
Troll നെക്കുറിച്ച് പറഞ്ഞത് നന്നായി. ഇന്ന് aghoshikkapedunna trolls പലതും മറ്റുള്ളവരുടെ വേദനകള്‍ aaghoshamakkunnava ആണ്.
@preethinaveen97665 жыл бұрын
Yes, exactly 👍
@ARjuN15125 жыл бұрын
നിങ്ങളുടെ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട്, എല്ലാം എനിക്ക് ആവിശ്യം ഉള്ള ടോപ്പിക്ക് തന്നെയാണ്, പക്ഷെ ഒരു തരത്തിലും ഒന്നും എന്നിൽ ഒരു മാറ്റവും വരുത്താൻ പെറ്റിയിട്ടില്ല..
@shyjuchiranickal60745 жыл бұрын
സാറിൻറെ വീഡിയോ കാണാറുണ്ട് വീഡിയോ ചെയ്യുമ്പോൾ കുറച്ച് time കുറച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു ഇത് എൻറെ ഒരു ചെറിയ അഭിപ്രായമാണ്
sarinte video kanunnathinu mumbu njan bhayankara negative aayirunnu ippol bhayankara positivayi thank you sir thanks a lot
@marygeorge82955 жыл бұрын
എനിക്കും.... വളരെ ഇഷ്ടം നല്ല ശബ്ദം നല്ല അവതരണം
@anvaranu68315 жыл бұрын
നല്ല അറിവുകൾ നൽകിയതിന് വളരെ നന്ദി.
@saranyashanilsaranya6969 Жыл бұрын
വളരെ നല്ല അവദാരണം,
@professor56415 жыл бұрын
എനിക്കുള്ള കുഴപ്പം ഇതാണ് മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നൊരു തോന്നൽ. തോന്നൽ ആണേൽ കൂടി അത് എന്നെ വല്ലാതെ തളർത്തുന്നു .ഇതിന് പരിഹാരം ഉണ്ടോ ഇതെന്നെ വല്ലാതെ മാനസികമായും ശാരീരികമായും ബാധിക്കുന്നു . ഒരു വഴി പറഞ്ഞ് തരാവോ എന്റെ സുഹൃത്ത് ക്കൾ ആയാലും പുതിയ ആളുകളും ആയി ഇടപഴകാൻ ആയാലും എന്നെ കൊണ്ട് സാധിക്കുന്നില്ല .
@pranavappu14975 жыл бұрын
enikkum same prasnam aanu,valla pariharavum undo
@sadikht30875 жыл бұрын
Mee
@pranavappu14975 жыл бұрын
sir oru vazhi paranjutharuo
@nithinmohan78135 жыл бұрын
ഇതിന്റെ പേരാണ് ഈഗോ, ഇത് മാറ്റണം. ഒരു ഉറ്റ സുഹൃത്തുക്കളെ കണ്ടെത്തി നമ്മുടെ വിഷമം അവരോട് പറയുക പോസിറ്റീവ് ചിന്ത ഉള്ള സുഹൃത് ആയിരിക്കണം
@abdullacmk62255 жыл бұрын
Me too
@zubairkv15545 жыл бұрын
മികച്ച നിലവാരമുള്ള വീഡിയോ ആണ് സാറിന്റേത്. എല്ലാ വിധ ആശംസകളും നേരുന്നു
@prasanthvs72134 жыл бұрын
നല്ല നല്ല അറിവ് തരുന്നതിനു ഒരുപാട് നന്ദി sir. നല്ല പോസിറ്റീവ് എനർജി ആണ് സാറിന്റെ ക്ലാസ്സിൽ 🙏
@ijasstoicz80945 жыл бұрын
Sir നിങ്ങളുടെ പ്രസന്റേഷൻ 🙏👏😍👌
@mvrishadmv5 жыл бұрын
സർ ,നിങ്ങൾ വീഡിയോയിൽ പറയുന്ന പോയിന്റ്‌സ് എഴുതികാണിക്കുകയും കൂടി ചെയ്‌താൽ വളരെ ഉപകാരപ്രദമാകും
@saifudheenpk93875 жыл бұрын
സർ. നിങ്ങളുടെ ഓരോ വിഡിയോയും മറ്റുള്ളവർക് വളരെ ഉ്ബകാരമുള്ളതാണ്. ഇനിയും പ്രദീക്ഷിക്കുന്നു..
@aliakbarimdhadiofficial72505 жыл бұрын
എല്ലാ കഴിവും ഉണ്ട് ചിരിയും സന്തോഷവും മുഖത്ത് കൊണ്ട് വരാൻ കഴിയുന്നില്ല എന്ന് ഒരാൾ എന്താ പരിഹാരം
@jafervppoongode39985 жыл бұрын
Extremely good നല്ല വിവരങ്ങൾ നല്ല അവതരണം
@jayadasjayadas50595 жыл бұрын
Ikka ningal daivam anu. enne alattiya preshnangal ningalude motivation kondanu mariyathu
@naseernas83234 жыл бұрын
ഞാൻ Mentally week ആണ് Physically fitt ആണ് ഈ വീടിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്
@haneefarahman21115 жыл бұрын
Thankyou നല്ല സ്ഫുടമായ അവതരണം
@geethamohan33404 жыл бұрын
Sir nte mottivetion class allam Valare upakarapradamanu thank you sir Geetha
@jbscircle...72025 жыл бұрын
Oru nalla guardian kure nalla karyangal paranju tharumbole thonnunnu... realy iam a big fan u... ella video yum njn kanarund god bless u sir
Ene demotivate cheydu manasikamayi thalarthi ente huzz veetukar. Njn oru gunamilathaval aananoke paranju. Njn depressed aayi reduced 10 kg. Ene motivate cheydathath ente brotherum frndsum aanu. Avar nik dairyam thannu. Parayunna AR parayatte. Nee nee ayitu thanne nik. Pne Josh talks videos kaanum athu kannumpol nik energy feel cheyyum. Now I m happy
@unmeshkm42525 жыл бұрын
njan thiragirunna oru video aanu eneku aavishyamulla video'new subscriber aanu
@Im-Appu5 жыл бұрын
Sir how to avoid study laziness and how to avoid overthinking
u have a super brain.may god bless u more and more
@harshababu465 жыл бұрын
Sir nte voice kelkumbo thanne oru energy aan ✌️
@achuscreationvlog60763 жыл бұрын
Sir ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ എന്റെ ലക്ഷ്യത്തെ കുറിച്ച് ഓർക്കാറുണ്ട് പക്ഷേ കുറച്ചു സമയം കഴിയുമ്പോൾ എനിക്ക് ക്ഷീണം വരുകയും മടുക്കുകയും ചെയുന്നു അതിന് എന്താ ഒരു പ്രതിവിധി
@rafeek6343 жыл бұрын
ആ സബ്ജക്റ്റിനെ വേണ്ട വിധം മനസ്സിലാക്കാതെ പടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്..( ഗുളിക രൂപത്തിൽ വിഴുങ്ങി ഉത്തര പേപ്പറിൽ ചർദ്ദിക്കാൻ ശ്രമിക്കുന്നു ,)
@muneerch50955 жыл бұрын
Sir iganaulla videokal cheyyunad kond valare upakaramund
@nithinmohan78135 жыл бұрын
ഞാൻ ഇപ്പോൾ പോസിറ്റിവ് ചിന്തയും,, സുഹൃത്തുക്കളെ യും തിരഞ്ഞെടുക്കാൻ ശ്രെദ്ധിക്കാറുണ്ട്. നല്ല മാറ്റം ഉണ്ട്.
@afsalibrahim18525 жыл бұрын
നന്ദി സാർ
@ayoobshafiparathodi68305 жыл бұрын
സർ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്... എൻ്റെ ജീവിതത്തിൽ... ഞാൻ ഒരുസോപ്പിൽ സ്റ്റാഫ് ആണ് എനിക്ക് എപ്പോളും വേണ്ടത് എനര്ജിയാണ് അത് ഇല്ലാതാകുമ്പോളും ഞാൻ എൻ്റെ പുഞ്ചിരിലിൽ നിലനിർത്താറുണ്ട്....
@kuttappanbeneasseril55 жыл бұрын
Thank you sir , deyavai negative command ezhuthunnavar azharathette ellathe eazhuthu ,
@anattom26645 жыл бұрын
എപ്പോഴും പോസിറ്റീവായി ചിന്തിച്ചാൽ മതി ഉർജ്ജസ്വലരാവാന്.... 😀😀
@shoukathali44825 жыл бұрын
ANAT TOM
@shanishbabu11345 жыл бұрын
അതാണ് പറ്റാത്ത തു
@fayisfayisuk69825 жыл бұрын
സാർ ഞാൻ പക്കാ പെർഫാക്റ്റ ഡെയിലി എക്‌സസയിസ് ചെയ്യാറുണ്ട്