മുജീബ് സാറിന്റെ വീഡിയോ വളരെ നല്ലതാണ് ചേച്ചി. അവതരണ ശൈലി യും നല്ലതാണ് .. എന്നാൽ ചേച്ചി കണ്ടിട്ടുണ്ടോ എന്നറിയില്ല നമ്മുടെ ഷാ രീക്ക് ഷംസുദീൻ സാറിന്റെ വീഡിയോ ഒന്ന് കണ്ട് നോക്കൂ.. വളരെ ഗംഭീരമാണ് അദ്ധേഹത്തിന്റെ അവതരണം.
@vinayvincent72844 жыл бұрын
watch mallu analyst
@shafiblpm36774 жыл бұрын
എനിക്ക് സാറിന്റെ ക്ലാസ്സ് വളരെയധികം ഇഷ്ടമാണ്. കാരണം ജീവിതത്തിൽ ഒരുപാട് ഗുണങ്ങളുണ്ട്. സാറിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ
@gnshenoygn69746 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞ് തരുകയും, ഒട്ടും ബോറടിപ്പിക്കാത്തതും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നതുമായ നല്ല അവതരണം. ഒരായിരം നന്ദി സർ
@moralduty21376 жыл бұрын
ഉദാഹരണങ്ങള്‍ നിരത്തി ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ലളിതമായി അവതരിപ്പിക്കാന്‍ സാറിന് ദൈവം നല്‍കിയ കഴിവ് എന്നും നിലനിര്‍ത്തി തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു മറ്റുള്ളവര് എന്തു പറയുന്നു എന്ന് നോക്കാറേയില്ല എനിക്ക് ശരി എന്ന് തോനുന്നത് ഞാന്‍ ചെയ്യും അതുകൊണ്ടുതന്നെ ഇതുവരെ പരാചയപ്പെട്ടിട്ടില്ല
@josoottan6 жыл бұрын
ഉളുപ്പില്ലായ്മ - അതാണ് പോയിന്റ് താങ്കളുടെ നിർദ്ദേശങ്ങൾ മിക്കവാറും പ്രാക്റ്റിക്കബിൾ ആണ്👍
@MTVlog6 жыл бұрын
വളരെ സന്തോഷം
@sreeparvathyvallabhoms52184 жыл бұрын
i agree with this
@fathimarushaida9412 жыл бұрын
Sathyam
@FaisalFaisal-m5e2 ай бұрын
സാർ വളരെ നല്ല ക്ലാസ്... സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ..ഇന്നലെ വരെ എനിക്ക് ഇല്ലാതെ പോയ ആത്മവിശ്വാസം കൂടി... ഇനിയും ഇതുപോലുള്ള ക്ലാസുകൾ.. പ്രതീക്ഷിക്കുന്നു
@hamalmunnah57764 жыл бұрын
തളർന്നു പോയവനോട് ഇങ്ങനെ ആരെങ്കിലും സംസാരിക്കുച്ചാൽ അവനു കിട്ടുന്ന ഒരു ആശ്വാസവും സമാധാനവും ഒപ്പം സംസാരിച്ച ആളോട് തോന്നുന്ന എന്തെന്നില്ലാത്ത സ്നേഹവും വേറെ തന്നെ ആണ്.. അതാണ് എനിക്ക് ഇപ്പൊ തോന്നുന്നത്... Love you sir♥️♥️
@Sajeev..6 жыл бұрын
സാർ നന്നായിരിക്കുന്നു .! മറ്റൊരു കാര്യം നമ്മൾ പ്രതിനിധീകരിക്കുന്ന വ്യക്തികൾ നമ്മേക്കാൾ മികച്ചവർ അതായത് ഉയർന്ന നിലവാരത്തിലുള്ളവർ , അറിവുകൊണ്ടും ,അല്ലങ്കിൽ അധികാരം കൊണ്ടും , അല്ലങ്കിൽ ബുദ്ധികൊണ്ടും അതുപോലെ കഴിവ് കൊണ്ടും നമ്മെക്കാൾ ഉയർന്ന തരക്കാർആണെന്ന മനസ്സിന്റെ തോന്നൽ പലപ്പോഴും പലരുടെയും ആത്മവിശ്വാസം കുറയുവാനുള്ള കാരണങ്ങളിൽ ഒന്നാണ് ..
@ummuranaummuranaklr45976 жыл бұрын
ഇത് പോലെ യുള്ള മോട്ടിവേഷൻ,സെെകോളജിക്കൽ വീഡിയോസ് ഉള്ള ഒരുപാട് യൂടൂബ് ചാനൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവതരണ ശെെലിയിൽ മുജീബ് സാറിനേക്കാൾ മികച്ചത് വേറെ ഒരു ചാനലിലും എനിക്ക് തോന്നീട്ടില്ല. മടുപ്പ് തോന്നിക്കാത്ത അവതരണം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. സെെക്കോളജിക്കൽ വീഡിയോസ് ആണ് കൂടൂതൽ താത്പര്യം. കുട്ടികളെ ചെറുപ്പത്തിൽ തന്നെ നല്ല മനക്കരുത്ത് ഉള്ള ബോൾഡ് ആയ കുട്ടികളാക്കി വളർത്താൻ പറ്റിയ കാര്യങ്ങൾ വിശദമായി പറഞ് കൊണ്ട് ഒരു വീഡിയോ ആഗ്രഹിക്കുന്നു.
@MTVlog6 жыл бұрын
വാക്കുകൾക്ക് നന്ദി
@ajeemajeem68116 жыл бұрын
Ath shariyaaa
@devanenv67835 жыл бұрын
Go ahead
@hussainpookkunnan4235 жыл бұрын
@@MTVlog s
@kamalasanan5 жыл бұрын
100 ആം like എന്റെ വക
@rijip38576 жыл бұрын
മുജീബ്സാർ താങ്കളുടെ വീഡിയോസ് ജീവിതത്തെ കുറച്ചു കൂടി പുതിയ തരത്തിൽ നോക്കി കാണാൻ പ്രേരിപ്പിക്കുന്നു.... ചില സന്ദർഭങ്ങളിൽ താങ്കളുടെ വാക്കുകൾ ഓർമ്മയിലെത്തുകയും... ആത്മവിശ്വസത്തോടെ നിൽക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്.... Thanku sir.....
@tomtalkssalu64824 жыл бұрын
താങ്കളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് ... ഞാനും ഇതേ ശൈലിയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു.... ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .... താങ്കളുടെ ശൈലി ഇഷ്ടമുള്ളവർ ഒരുപാടുണ്ട് ❤️
@mahesh.c60626 жыл бұрын
ഈ ലോകം വിജയിച്ചവരുടെ മാത്രമല്ല പരാജയപ്പെട്ടവരുടെയും മാണ്
@introversionmedia17676 жыл бұрын
Ella Vijayikalum oru kaalathu van paraajayangal face cheythirunnu
കോൺഫിഡൻസ് ഇല്ലായ്മ ആണ് ജീവിതത്തിലെ ഓരോ പരാജയത്തിന്റെയും മുന്നോടി....ഗുഡ് വീഡിയോ സർ വളർന്നു വരുന്ന ജനറേഷന് ഇതൊരു പ്രചോദനം ആകട്ടെ 👏👏👏👏❤❤
@MTVlog6 жыл бұрын
Thanks
@beckerdecor48655 жыл бұрын
ചുരുക്കി പറഞ്ഞാൽ സാറിന്റെ വീഡിയോ കാണുന്ന സമയം നമുക്ക് വേസ്റ്റാവുന്നില്ല എന്നതാണ് Super
@moidukkkattikulangara42406 жыл бұрын
സാർ' ഇതിനൊക്കെ നമ്മുടെ വീട്ടിൽ നിന്ന് കുട്ടിക്കാലത്ത് നമ്മുടെ മാതാ പിതാ സഹോദരീ സഹോദരൻമാർക്ക് ഒരു വലിയ പങ്ക് ണ്ടന്ന് തോന്നുന്നു. ഇനി എന്റെ മക്കൾക്ക് വേണ്ടി ഞാൻ ശ്രമിക്കും ഇൻശാ അള്ളാ :അതിന് വേണ്ട (ഇന്നത്തെ മക്കളോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് ഒരു ക്ലാസ് മുമ്പ് ഉണ്ടങ്കിൽ അറിയിച്ചാലും 'ഇല്ലങ്കിൽ പ്രതീക്ഷിക്കുന്നു ' Thank U Sir
@bharathbeenhere6 жыл бұрын
Well said 👏👏👏
@shahaban85855 жыл бұрын
എന്നോട് ഇന്നേവരെ നല്ല രീതിയിൽ പെരുമാറിയിട്ടില്ല വയസ്സ് 22 ആയി എന്നിട്ട് പോലും മുഖത്ത് നോക്കി മര്യാദക്ക് ഒരു ചിരി പോലും ഇല്ല
@nisarahoo5 жыл бұрын
@@shahaban8585 ആര്. രക്ഷിതാക്കൾ ആണോ
@shahaban85855 жыл бұрын
@@nisarahoo അതെ അവർ മാത്രമല്ല നാട്ടുകാരും കൂട്ടുകാരും എല്ലാരിൽ നിന്നും അവഗണന മാത്രം ഉണ്ടായിട്ടുള്ളൂ
@nisarahoo5 жыл бұрын
@@shahaban8585 എനിക്ക് 31 വയസ്സ് ആയി. നാട്ടുകാർ ഒന്നും പറയാറില്ലെങ്കിലും വീട്ടുകാർ നന്നായി പറയുമായിരുന്നു. 24 ആമത്തെ വയസ്സിൽ പ്രവാസി ആയി. തുടക്കത്തിൽ ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണ് എന്ന് ഞാൻ മനസ്സിലാക്കി. പിന്നെ പല സാഹചര്യങ്ങളും ഞാൻ വെല്ലുവിളികളോടെ നേരിട്ട്. ഇപ്പോൾ ഒരു പേടിയും നാണവും ഇല്ല. ആ ഉളുപ്പ് ഇല്ലായ്മ എനിക്ക് ഇപ്പോൾ ലഭിച്ചു. ഇപ്പോൾ ഒരേ സമയം 300 ഇൽ കൂടുതൽ ആൾക്കാർമായി ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ ഒരു പ്രയാസവും ഇല്ല. താങ്കളും ഉയരും എന്ന് പ്രതീക്ഷിക്കുന്നു
@javedazhiyur87654 жыл бұрын
താങ്കളുടെ അവതരണ ശൈലി വളരെ മികച്ചതാണ്. അഭിനന്ദനങ്ങൾ ❤❤
@athulkrishna775 жыл бұрын
Thanks bro... എനിക്ക് ഉണ്ടായിരുന്ന പല പ്രശ്നങ്ങളുടെയും കാരണം എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല... താങ്കളുടെ വീഡിയോ എനിക്ക് അവ കണ്ടെത്താൻ സഹായിക്കുകയും അതിനു വേണ്ട പരിഹാരം ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു... Thanks again for your efforts..
@lalitharajagopal15535 жыл бұрын
ഒരു മടുപ്പ് തോന്നിക്കാതെ ...... കേട്ടാലും കേട്ടാലും മതിവരില്ല. വളരെ നന്ദിയുണ്ട് മാഷേ......
@musichealing3696 жыл бұрын
സർ കറക്ടാണ് പറഞ്ഞതെല്ലാം. *നന്ദി* സർ താങ്കൾ ഒരു ഹാറ്റ് ധരിക്കുകയാണെങ്കിൽ തമിഴ് സംവിധായകൻ *രാജീവ് മേനോൻ* ന്റെ അതെ രൂപസാദൃശ്യമാണ്👌
@suseelak.g5605 жыл бұрын
Sir, Fantastic
@razaqueen11316 жыл бұрын
വളരെ ഉപകാരപ്രദം. നമ്മൾ പോസിറ്റീവ് ആണ് എങ്കിലും കൂടെ തന്നെയുള്ള നെഗറ്റീവ്സ് നെ എങ്ങനെ മാറ്റിനിറുത്തും........ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന ആളുകൾ ഇങ്ങനെ sir നെ പോലെയുള്ളവരുടെ വാക്കുകൾ ഒന്ന് കേട്ടിരുന്നെങ്കിൽ.........
@sanils63145 жыл бұрын
ഫ്രീക്കന്മാരുടെ ആത്മവിശ്വാസം താഴ്ത്താൻ ആർക്കും കഴിയില്ല .അവരാണ് താരം
@shahaban85855 жыл бұрын
ഞാനും ഫ്രീക്കൻ ആണ് പക്ഷെ എനിക്ക് കുറവാണ് അല്ല അവരാണ് താരം എന്നത് എന്താ ഉദ്ദേശിച്ചത്
@chelsamaria63764 жыл бұрын
Then why you are here
@angelflora84682 жыл бұрын
@@chelsamaria6376 😂
@nijasvenjaramoodu30932 жыл бұрын
Tanku sir. എന്റെ മനസിലെ എല്ലാ നെഗറ്റീവ് ചിന്തകളും മാറി ❤️
@akhilneethu-e1u2 жыл бұрын
ചെറുപ്പത്തിൽ തന്നെ വീട്ടുകാർ എന്റെ കോൺഫിഡൻസ് കളഞ്ഞു, നിനക്ക് ഒന്നിനും സാധിക്കില്ല നിനക്ക് തിന്നാനെ ആകൂ, ഇപ്പോൾ ഇന്നും അത് എന്റെ ജീവിതത്തിൽ പിന്തുടരുകയാണ്...എന്തു ചെയ്യുബോഴും കോൺഫിഡൻസ് ഇല്ലായ്മ.. എന്നെ കൊണ്ട് കഴിയില്ലേ എന്ന തോനൽ
@zayn23182 жыл бұрын
Bombay ക്ക് പോ
@musicworldvideos33834 жыл бұрын
Sir ന്റെ msg കണ്ടു എങ്കിൽ plz റിപ്ലൈ. E അടുത്ത ദിവസങ്ങളിലാണ് MT വ്ലോഗ് കാണുന്നത്. ഇപ്പോൾ ടൈം കിട്ടുമ്പോൾ കൂടുതൽ കാണുന്നത് e വ്ലോഗ്. ന്റെ ലൈഫ് കുറെ മാറ്റങ്ങൾ വരുത്താൻ സാധിച്ചു. Vry vry thank u sir &god bless u😍
മച്ചാൻ ഭയങ്കര bhudhimaanaanu.ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് എന്തൊക്കെ സാധാരണ കര്യങ്ങളാണോ അറിയാൻ ആഗ്രഹിക്കുന്നത്,അവർക് വേണ്ടത് അതാണ് topic aayi kond വരുന്നത്.അത് കൊണ്ട് തന്നെയാണ് ഇത് വിജയിച്ചതും
@minimt78962 жыл бұрын
മാനസികമായി തളർന്ന എനിക്ക് വളരെയധികം ഗുണപ്രദമായിgreat sir
@muhammednishab68495 жыл бұрын
നല്ല അവതരണ ശൈലി ആണ് നിങ്ങളുടേത് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲
@emmanuvelmartin60272 жыл бұрын
സാറിന്റെ ക്ലാസ് കേൾക്കാൻ സുഖമാണ് സന്തോഷം നല്ലത് വരട്ടെ
@mammiocalno80756 жыл бұрын
വളരെ ഉപകാരം അഭിനന്ദനങ്ങൾ.
@Hari-wi3kw6 жыл бұрын
"Aathma vishwaasamaanu ella kaaryathillum venda paramapradhaanamaaya kaaryam". Well said sir.
@sampvarghese85704 жыл бұрын
ആത്മവിശ്വാസം എന്ന ക്ലാസ്സ് പ്രയോജനകരമായിരുന്നു. Thanks
@arjuntrichi34545 жыл бұрын
വളരെ വിലപ്പെട്ട വാക്കുകളാണ് സാറിന്റെത് വളരെ നന്ദി
@noufal36955 жыл бұрын
Thank u sir Nan kure parajayapetitulla aalanu, education il arogyathil joliyil , innu vare oru nalla success aswadikkan pattiyittilla. But still I'm happy, i will win one day ഏതു പട്ടിക്കും ഒരു ദിവസമുണ്ട്😜
@jyothiathi78635 жыл бұрын
ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ ഞാൻ താങ്കളുടെ ചാനൽ suscribe ചെയ്യുന്നു. U r simply awesome sir. Thank you
@ramr.v83706 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് ഒന്നു റിലാക്സായി Sir thanks ☺☺☺☺☺☺☺☺ so my favourite channel THANK YOU
@MTVlog6 жыл бұрын
Welcome dear
@vaisakhkongad47384 жыл бұрын
സാർ നന്ദി ഞാൻ ആഗ്രഹിച്ച വീഡിയോ
@deepuv91506 жыл бұрын
The best KZbin channel in the world👍👍👌
@MTVlog6 жыл бұрын
Thanks
@vijeshviju4316 жыл бұрын
ഇപ്പോൾ ഉള്ള എന്റെ situation പറ്റിയ video
@basheeraruval76624 жыл бұрын
Yaaa☺️
@user-cb2td7zp4c2 жыл бұрын
Sarinu manushy manushyante manasu vayikkanulla ee kayivinu aattavum valiya award ethu vayikkunna gavenment kodukkette oru doctorekkelum munpanthiyil nilkkunnu abhinandana gal🙏🙏🙏👌🤝
Dear sir , all of your video is very useful in my life... കൂട്ടുകാരുടെ ഇടയിൽ അഭിപ്രായം പറയാനും open ആയിട്ട് സംസാരിക്കാനും ചിലപ്പോഴൊക്കെ അവരെ face ചെയ്യാനും ഒരു പേടിപോലെ.... എന്താ കാരണമെന്ന് അറിയില്ല.... waiting for your video
@jafnasharin57204 жыл бұрын
Hi
@jafnasharin57204 жыл бұрын
Same enikkum ithanne aaanu preshnam
@jafnasharin57204 жыл бұрын
But ath mattaarkkum maaattaan aaayi kayyoola swaya maattaan shremiku
@abdulmunazk23325 жыл бұрын
നല്ല ക്ലാസാണ് വളരെ ഉപകാരപ്രദമാണ് മുജീബ് ക്കാ 😎😎😎
@kannan36792 жыл бұрын
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ ,,
@AjithAjith-uc2fc2 жыл бұрын
വളരെ വളരെ ഉപകാരം ആയ വീഡിയോ നല്ല അവതരണം 👍🏽👍🏽👍🏽👍🏽👍🏽
@fathimathshahina Жыл бұрын
Good class sir very useful
@ambily16735 жыл бұрын
നല്ല സ്വരം നല്ല അറിവ്, god bless
@MahadevMahadev-jh3xx2 ай бұрын
നമസ്ക്കാരം, നന്ദി Sir🙏🙏🙏
@renjitht72523 жыл бұрын
സർ, ചെറിയ ചെറിയ കഥകളും ചരിത്ര സംഭവങ്ങളും ജീവിത വിജയം നേടിയവരുടെ കഥകളും കൂടി ഉൾപ്പെടുത്തുplease
@abdulnisar63736 жыл бұрын
താങ്കൾ പറഞത് വളരെ ശരിയാണ്
@saranyarajendran23205 жыл бұрын
very use ful video sir...thank u very much..we are waiting for ur good videos..god bless u..
@danindani26916 жыл бұрын
Sir,നെ കാണുന്നതേ +v energy യാ God bless you sir
@Ajeeshnv20006 жыл бұрын
Adipoly talking sir...14 minut theernath oru 5 minitinte feel 👍
@MTVlog6 жыл бұрын
Thanks dear
@shibinichambayil22354 жыл бұрын
Tnk u sir....... ur speetch help me....
@josephmurphy0074 жыл бұрын
സർ വളരെ നന്നായിട്ടുണ്ട്... Go ahead, expect more videos like this... thank you, it help me a lot
@thomaschacko91942 жыл бұрын
Self confidence,personality development,thank you
@Happyhappy469626 жыл бұрын
Fruitful .Thank you
@veena9255 Жыл бұрын
വളരെ ഉപകാരപ്രദംThankyou sir
@bennysebastian53166 жыл бұрын
Worth watching. Thanks.... Sir pl. make a video on how to stick to our targets.
@krisheyes86935 жыл бұрын
സാറിന്റെ video എന്റെ ചിന്തകളെ ഫ്രഷ് ആകുന്നുണ്ട്, thanks സർ
@faijaskk53816 жыл бұрын
അവതരം വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@MTVlog6 жыл бұрын
ആമീൻ
@AshrafAshraf-ql7rs6 жыл бұрын
സൂപ്പർ അല്ലാഹുവിൻട അനുഗ്രഹം ഉണ്ടാവട്ടെ
@farookkaniyattayil34176 жыл бұрын
ആമീൻ
@ഞാനൊരുകില്ലാടി6 жыл бұрын
*സർ എനിക്ക് ഇതേ പോലെയാ..* 💜💚💙
@padmakumari81555 жыл бұрын
Hi Sir...very useful video...sirne kanumbol thanne oru santhoshamane..God Bless u Sir
@jishnusp34086 жыл бұрын
സർ പ്വോളിയാണ് എല്ലാം പ്രയോജനകാര്യമാണ്. ഞാൻ അകറ്റി നിർത്താൻ നോക്കിയാൽ frds ഉണ്ടാവില്ല. രാഷ്ട്രീയകാർക്ക് ഉളുപ്പില്ല. എനിക്ക് രാഷ്ട്രീയകാരോട് വെറുപ്പാണ്
@Snehamanu4816 ай бұрын
Daivam thoonilum thuribilum mathramalla youtubilum undallea😢😢😢😢😢😢thanku so much sir...engne manss mansilakunnu enikariyillaa oralude chanelilum Ingne Thea video njn kanditillaaa 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
@valsaladevi75834 жыл бұрын
Valare nalla nirdesangal nalkiya Mujeeb sir nu...hrudayathil niranja nanni... Thank u so much..sir..
@akshaymenon59046 жыл бұрын
Worthfully one This is stimulating me to do 😀😀😀😀😀😀😁😁😀😁😀
@kamalakk2 жыл бұрын
thank usir very good
@ansartvm90905 жыл бұрын
Sir. കുട്ടികൾക്ക് എങ്ങനെ ആത്മവിശ്വാസ o കൂട്ടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@shajivalyetan4 жыл бұрын
Nice talk. Good presentation. Thanks Brother.
@sreeparvathyvallabhoms52184 жыл бұрын
perfect sir super thank u 4 ur infrm.god bless u .u r great .sir paranja every matters r correct each points r correct .ur presentation is fantastic
@lekshmivijayakumar93084 жыл бұрын
Good presentation. I used to hear one vedio of you. Thank you so much.
മടുപ്പ് തോന്നിക്കാത്ത അവതരണം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@MTVlog6 жыл бұрын
Thanks
@muhammadthahseen966 жыл бұрын
THANKS മുത്തേ
@abdulrasheed73326 жыл бұрын
I like myself, i can do it.
@funplay37274 жыл бұрын
Great video ❤️❤️sir thank you so much
@sonymariya33526 жыл бұрын
Thank u sir for this video because very useful for me
@mrx42563 ай бұрын
Thanku sir❤❤❤
@salmanfarsipkd6 жыл бұрын
Adipoli video njan kure naalayi avashya pettukondiruna topic Tnq bro😍😍
@ktsunilkoppam4076 жыл бұрын
സൂപ്പർ sir.... Thank you...........
@sudhasatheeshkumar46896 жыл бұрын
Good subject.well said.thank you sir
@MTVlog6 жыл бұрын
Welcome
@shobhasudersan22586 жыл бұрын
Thank you, very very useful.
@geethakchandran64364 жыл бұрын
Sirinte presentation super anu valare friendly ayi karyangalu parayunnu
@bookdayheyday75856 жыл бұрын
Sir, effective ayi meditation,daily yoga cheyunna reethiye kurich oru video upload cheyamo
@balakumar29376 жыл бұрын
Sir, very good. I acquire lots of knowledge from your class and applied. But some other factors will affect in confidence and self-esteem. In Ayurveda sub division of pitta. The sadhaka pitta is unbalanced and in yoga theory the third chakra the solar chakra unbalanced first correct that then only it is applicable. These are mainly control self esteem and self image
@rajushyni276 жыл бұрын
Sir, I will try all the methods to improve my confidence. I have no confidence until now. I am very afraid to sing and speak infront of everyone. Now I am very happy to see this video. Thanku so much sir.
@MTVlog6 жыл бұрын
Welcome
@meharoofcp89545 жыл бұрын
@@MTVlog super
@manjupoulose52292 жыл бұрын
Very good and useful video... Thank you sir....
@shyamkrishna11746 жыл бұрын
കൊള്ളാം ചേട്ട നല്ല video Good inspiration Good information
@lathaparameshwaran71565 жыл бұрын
Dr.thank you very much.nice video
@wheelmasteradil3 жыл бұрын
Sirde Videos Nalla Upakaaraprathamanu thanks
@safeenasanoozi42844 жыл бұрын
Super motivation a big salute sir..
@subashboss28612 жыл бұрын
Kure kandu videos but perfect and manassilavunna reethiyil paranj thannanthinu tnx sir Njan oru song writer aan enik confitilatha oru prashnam aan ollath but njan nte song irakum 🔥 thank you sir
@musthumusthafa92516 жыл бұрын
വിഡിയോ കണ്ടപ്പോൾ ഉഷാറാണ് പക്ഷെ നാളെ വീണ്ടും പഴേ പോലെ കോണ്ഫിഡൻസില്ലാതെയാകും
@MTVlog6 жыл бұрын
Watch again
@nizam69236 жыл бұрын
Njnum agana
@kasaragodchekkan55696 жыл бұрын
sathyam. video kidu .enik kurch confidence kooditunnd
@shinibabu21016 жыл бұрын
musthu musthafa Good
@anugrahammedia47415 жыл бұрын
Same pitch
@sreejadevip.s75075 жыл бұрын
Valuable information sir...thank you
@shinuraju12013 жыл бұрын
വളരെ ഉപയോഗ്രദമായ വീഡിയോ
@ismayilismayil78756 жыл бұрын
Thankalude avadarana shili nannayittund....enikku nalla matamund...Thank you sir