എല്ലാം ഞാൻ തിരിച്ചു നൽകും.. എന്നോട് ക്ഷമിക്കണം.. |THANGAL |

  Рет қаралды 73,749

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 227
@siddus5538
@siddus5538 2 ай бұрын
ഈ മനുഷ്യന് നിയമം മാപ്പുകൊടുക്കണം. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു പശ്ചാതപിക്കുന്നു. ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏
@TajudeenS-p3x
@TajudeenS-p3x 2 ай бұрын
നമ്മൾ എന്തിനാണ് ഇതെല്ലാം നോക്കുന്നത് എന്ത് തെറ്റ് ചെയ്താലും അല്ലാഹുവാണ് പൊറുക്കുന്നവനും ശിക്ഷിക്കുന്നവനും നമ്മൾക്ക് എന്ത് അധികാരമാണ് ഉള്ളത് എല്ലാവരെയും നമ്മൾ ചോദ്യം ചെയ്ത് വീഡിയോയിൽ കൊണ്ടുവന്ന നാണം കെടുത്തുന്നത് ശരിയല്ല
@Ishamoo
@Ishamoo 2 ай бұрын
Ad pidikapett jayilil ittadine saaksam jaamyam kitiyit kuthasammadam nadathunnad
@rahiyasaidalavi566
@rahiyasaidalavi566 2 ай бұрын
അല്ലാഹ് പൊറുത്ത് തരട്ടെ വീട്ടാൻപറ്റുന്നസമായത് വീട്ടുക തൗബചെല്ലുക
@britto260
@britto260 2 ай бұрын
കുറ്റം ഏറ്റുപറഞ്ഞാൽ പിന്നെ അയാളെ വിധിക്കരുത്.. Comments കണ്ടു ഇതിൽ എത്രപേരുണ്ട് പുണ്യവാന്മാർ എന്ന് സ്വയം ചിന്തിക്കുക.. 🙏🙏🙏
@abidaerooth4968
@abidaerooth4968 2 ай бұрын
പാണക്കാട് തങ്ങളുടെ അടുത്ത് ക്ക് എത്ര മുജാഹിദ് കൾ പോകുന്നു ണ്ട് അവർ മഹാൻ മാര് തന്നെ അവന്റെ ത് തട്ടി പ്പ് അല്ലാഹു കണ്ടു പിടിച്ചു കോണി ചിനം ജയ് ക്കാൻ വേണ്ടി ഈട്ടി ബഷീർ പാണക്കാട് തങ്ങളെ സിയാ റ ത്ത് ചെയ്തു ല്ലെ അത് മറച്ചു വെച്ചു
@chinnus892
@chinnus892 2 ай бұрын
ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ് എല്ലാം തുറന്നു പറഞ്ഞു ബിഗ് സല്യൂട്ട് എന്റെ മനസ്സിൽ നിങ്ങളൊരു തങ്ങൾ ആണ് ഹകീം തങ്ങൾ 👌🏻☝🏻
@malu7531
@malu7531 2 ай бұрын
സത്യം അയാൾ കക്കാനോ മോഷ്ടിക്കാനോ പോയിട്ടില്ല ചോദിച്ചു വാങ്ങിയിരിക്കുകയാണ് എത്രയോ പേര് വീടുകൾ കൊള്ളയടിച്ചു ഓരോരുത്തരെ കൊന്നു പണം ഉണ്ടാക്കുന്നു ഇയാളെ കുറ്റബോധം കൊണ്ട് ഇയാൾ എല്ലാം തുറന്നു പറഞ്ഞല്ലോ
@Pirana-1
@Pirana-1 2 ай бұрын
🙏🏻
@najeem6315
@najeem6315 2 ай бұрын
അത് തന്നെ അയാളുടെ ലക്ഷ്യം 😄ഇപ്പൊളാണ് തങ്ങൾ ആയത് 😂
@musthafamarkasseri3128
@musthafamarkasseri3128 2 ай бұрын
അള്ളാഹു പൊറുത്തു കൊടുക്കട്ടെ
@jinajames8562
@jinajames8562 2 ай бұрын
തെറ്റ് മനസിലായല്ലോ തെറ്റ് ഏറ്റു പറഞ്ഞാൽ പിന്നെ നമ്മൾ അദ്ദേഹത്തെ . ഉപദ്രവിക്കരുത്. തെറ്റ് ഏറ്റു പറയുക മാനുഷികം. ക്ഷെമിക്കുക എന്നത് ദൈവീകം 🙏
@SajeevSreenivas
@SajeevSreenivas 2 ай бұрын
Vacate these anti-national
@arafafathima1857
@arafafathima1857 2 ай бұрын
അള്ളാഹു പൊറുത്ത തരട്ടെ ആമീൻ 🤲🤲🤲
@സിനിസിനി8293
@സിനിസിനി8293 2 ай бұрын
തെറ്റ് ചെയ്തതു മനസ്സിലാക്കാൻ കഴിഞ്ഞല്ലോ......ഇനി നന്നാവാൻ നോക്കൂ.
@moosakunhi2500
@moosakunhi2500 2 ай бұрын
ഹലാലായ എല്ലാ ഉദേശങ്ങളും മുറദുകളും പൂർത്തീകരിച്ച് കിട്ടുവാൻ പ്രാതിഗിച്ച് ദുഅ് ചെയ്യണം.. വളരെ പ്രയസത്തിലാണ് ഖൈറയ നിലയ്ക് സ്ഥാപനം കൈയിൽ കിട്ടുവാനും ഹലാലായ നിലക് ജോലി ചെയ്ത് അധികാരമേറ്റു നല്ല നില്ക് മോനോട്ട് കച്ചവടം ചെയ്യുവാൻ കുടുംബത്തോട് രഹത്തിലും സന്തോഷത്തില് ജീവികാനും ദുഅ ചെയ്യാനും
@Pushpul.Pandey.PP007
@Pushpul.Pandey.PP007 2 ай бұрын
I fully appreciate this Man for coming Out and spilling the Truth....May God Forgive this Man for his past deeds.
@achivavol3129
@achivavol3129 2 ай бұрын
ഇന്നത്തെ ലൈക്‌ തെറ്റ് ഏറ്റ് പറന്ന ഇദ്ദേഹത്തിനിരിക്കട്ടെ 🤲🏻🤲🏻🤲🏻
@murshidhabaanu6716
@murshidhabaanu6716 2 ай бұрын
നിങ്ങൾക്ക് ആത്മീയ കഴിവില്ല എന്നത് ശരി ആകാം. പക്ഷേ ആർക്കും ഇല്ലന്ന് പറയരുത്. മഹാൻമാരായ സാദാത്തുക്കൾക്കും ഉലമാക്കൾക്കും അല്ലാഹു ചില പ്രത്യേക കഴിവ് നൽകും.
@mohamedrasheed6273
@mohamedrasheed6273 2 ай бұрын
Don't be a fool Nobody has any special power
@MaimoonaP-f5f
@MaimoonaP-f5f 2 ай бұрын
മാഷാ അള്ളാ..തെറ്റ് ഏറ്റ് പറഞ്ഞില്ലെ.. അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കില്ല. പൊറുത്ത് കൊടുക്കട്ടെ ആമീൻ
@anandr9917
@anandr9917 2 ай бұрын
തെറ്റ് സമ്മതിക്കുന്നവർ നമ്മളെക്കാളും ഉയർന്ന ചിന്താഗതി ഉള്ളവരാണ്. അവരെ ബഹുമാനിക്കുക ആണ് വേണ്ടത്. നിറുത്സാഹപ്പെടുത്തരുത്
@sobhanasobhana4293
@sobhanasobhana4293 2 ай бұрын
മൂന്ന് ഭാര്യമാരിൽ എട്ട് പെൺകുട്ടികൾ .പറയാൻ ഒരു നാണവും ഇല്ല .
@koshythomas2858
@koshythomas2858 2 ай бұрын
അവിടെ ഇഷ്ടംപോലെ യന്ത്രം കിട്ടും, അള്ളാ കനിഞ്ഞുകൊടുത്തത്, പിന്നെ മെഷീൻ വർക്ക്‌ചെയ്‌താൽ പ്രൊഡക്ഷൻ റെഡി.. 😂😂😂
@nazeemasalim4099
@nazeemasalim4099 2 ай бұрын
Neeyum oru production thanneyalle​@@koshythomas2858
@AbuuShaah
@AbuuShaah 2 ай бұрын
​@@koshythomas2858 സ്വന്തം വിശ്വാസ പ്രമാണങ്ങളായ പുരാണങ്ങളെ കുറിച്ചും അത് പോലെ ദേവീ ദേവൻമാർ മുതലായവരെ കുറിച്ചുമൊക്കെ ചെറുതായെങ്കിലും ഒന്ന് വായിക്കാൻ ശ്രമിക്ക്. അപ്പോഴറിയാം; ആർക്ക്, എത്രയെണ്ണം എന്നൊക്കെ
@mujeebrahman6329
@mujeebrahman6329 2 ай бұрын
Thanikk aano ithil ithrakk vishamam ​@@koshythomas2858
@malu7531
@malu7531 2 ай бұрын
അയാൾ പറയാൻ എന്തിനാ നാണിക്കുന്നത് സ്വന്തം ഭാര്യ ഉണ്ടായിട്ട് മൂന്നല്ല 30 പെണ്ണുങ്ങളുടെ അടുത്ത് പോയി കിടക്കുന്ന എത്രയോ ആണുങ്ങളുണ്ട് അതിന് തെറ്റൊന്നും കാണില്ല ആരും ഒരു സത്യം പുറത്ത് വന്നാൽ അതിന് 100 കുറ്റം കണ്ടുപിടിക്കാൻ ആളുകൾ ഉണ്ടാവും
@jameelav5351
@jameelav5351 2 ай бұрын
പാവം പാവം പാവം അള്ളാഹുവേ. പാവം ഈ മനുഷ്യന് നല്ലത് വരുത്തണെ കടം വീട്ടി കൊടുക്കണെ കളങ്കമില്ലാത്ത മനസ്സ്
@georgeemmanuel3353
@georgeemmanuel3353 2 ай бұрын
സിദ്ധൻ ആണെന്നും പറഞ്ഞല്ലേ പണം വാങ്ങിയത്. അതുകൊണ്ടു ആ പണം തിരികെ കൊടുക്കേണ്ട ആവശ്യം ഇല്ല.
@maheenm3533
@maheenm3533 2 ай бұрын
തങ്ങൾ എന്ന് പറഞ്ഞു ജനങ്ങളെ ചുഷണം ചെയ്യുന്ന ഒരുപാട് മനുഷ്യർ കേരളത്തിൽ ഉണ്ട് പമാരെ ജനങ്ങളെ അള്ളാഹു കാക്കട്ടെ
@jacobjacobsahayam1019
@jacobjacobsahayam1019 2 ай бұрын
This is just a number of This guy. TKU
@chivalrynvalour
@chivalrynvalour 2 ай бұрын
Finally a voice of reason! He admitted to being a fraudster from 1998 and he comes from a religion that is steeped in treachery and deceit
@Coolgrape1
@Coolgrape1 2 ай бұрын
ഇത് ആദ്യം youtubeലെ റിപ്പോർട്ട് ചെയ്ത ആൾ എന്നുള്ള നിലക്ക് പറയുകയാണ്... ഇത് ഏകദേശം ഒരു വർഷം മുന്നേ ഉള്ള കാര്യമാണ് എന്നുകൂടെ പറയണമായിരുന്നു
@kurumbans877
@kurumbans877 2 ай бұрын
കഷ്ടം... You ട്യൂബിൽ ഇട്ട് നാട്ടിച്ചപ്പോൾ ഒരു സമാധാനം കിട്ടിയോ.... ആരായാലും ആരെയും അപമാനിക്കരുത്... ആരോ ആകട്ടെ... അയാൾ വീട്ടിൽ കയറി മോഷ്ട്ടിച്ചില്ല അയാളുടെ അടുത്ത് ചെന്നവരെ കയ്യിൽ നിന്ന് പണം വാങ്ങി ... ആരെങ്കിലും വേദനിപ്പിച്ച അപമാനിച്ച തിരിച്ചു അത് തിരിച്ചു കിട്ടും
@ThwaibasGarden
@ThwaibasGarden 2 ай бұрын
തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ. അല്ലാത്തപക്ഷം ഇദ്ദേഹത്തിന് മാപ്പ് കൊടുക്കാം.
@ameenaman721
@ameenaman721 2 ай бұрын
👍👍🤲
@SherinShahana-qh1wc
@SherinShahana-qh1wc 2 ай бұрын
👌👌
@MuhammedmidlajMhd
@MuhammedmidlajMhd 2 ай бұрын
നിങ്ങൾ തങ്ങളയി നിന്നത് നിങ്ങളുടെ തെറ്റ് നിങ്ങളുട നാട്ടുകാർ ഒന്നും പറഞ്ഞില്ലേ പിന്നെ അല്ലഹു തെന്നെ എല്ലാവരെയും വലിയവൻ ആകുന്നത് എന്ന് വെച്ചിട്ട് ഉസ്താദ് മാർക്കും തങ്ങൾ മാർക്കും അല്ലഹു അതിന്ന് ഉള്ള കഴിവ് കൊണ്ടുക്കും അള്ളാഹു വിനെയും രസുലിനെയു അഭിയകൾ അഹ് ലി ബൈത്ത് ഉസ്താദ് മാർ അള്ളാഹു വിനെ അടുകുപ്പോൾ അവർക്ക് അല്ലഹു കഴിവ് കൊണ്ടുക്കു. കളിയാകുന്നവർക് അല്ലഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@ismailabdullaismail3660
@ismailabdullaismail3660 2 ай бұрын
Aameen
@ishackkm8531
@ishackkm8531 2 ай бұрын
❤❤❤
@sijojoseph7920
@sijojoseph7920 2 ай бұрын
ഏത് മതസ്ഥനായാലും, യഥാർത്ഥ മനുഷ്യന്റെ അനുതാപം.. ഇത് ഹൃദയത്തിൽ നിന്നുള്ളതാണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ.
@criso_efx7
@criso_efx7 2 ай бұрын
Good msg നല്ല മനസിൽനിന്നെ നല്ല ചിന്ത ഉടലെടുക്കൂ ❤
@Modifiedcar-n3r
@Modifiedcar-n3r 2 ай бұрын
സത്യം 🥰
@moidin9846
@moidin9846 2 ай бұрын
താങ്കളെ പോലെ ചിന്തിക്കുന്നവരെ എനിക്കൊരുപാട് ഇഷ്ടം
@R.R5456
@R.R5456 2 ай бұрын
ആളുകളുടെ കാര്യം ഓർത്തു ചിരി വന്നു.യഥാർത്ഥ മനുഷ്യൻ 👍🏻ഇപ്പോ എങ്കിലും തെറ്റ് മനസ്സിൽ ആകിയല്ലോ 😢അല്ലാഹ് ക് അല്ലാതെ ഒരു കഴിവും ഇല്ല
@harikumarsuryavamshi3772
@harikumarsuryavamshi3772 2 ай бұрын
അയ്യോ പാവം!!!എട്ടു പെണ്മക്കൾ പാവം ഇനി എങ്ങനെ ജീവിക്കും!!!
@JxGx-e1h
@JxGx-e1h 2 ай бұрын
👌🏽ഓക്കേ
@jamsheersanuJamsheer.p
@jamsheersanuJamsheer.p 2 ай бұрын
8 പെൺമക്കളോ എന്താ കഥ കുട്ടികൾ വലുതാവുന്നതിന് മുമ്പ് ചെയ്ത തെറ്റുകൾ കുട്ടികൾ വലുതായതിൻറെ ശേഷം കുട്ടികളെ കെട്ടിച്ചു വിടാനുള്ള തന്ത്രം മൂന്നു ഭാര്യമാർ എന്താ കഥ😮😮
@Moitu123Kgd
@Moitu123Kgd 2 ай бұрын
സത്ത്യത്തിൽ നിങ്ങളെ തങ്ങളാക്കി സിദ്ധ പരിവേശം തന്ന് ഈ കോലത്തിലാക്കിയവരാണ് തെറ്റുകാർ പശ്ചാത്തപിക്കുന്നവരേ റബ്ബ് കൈവിടില്ല ഇനിയുള്ള കാലം നന്മമാത്രമേ ചെയ്യൂ എന്ന് റബ്ബിനോട് ശപദം ചെയ്യ്ത് ദുആ ചെയ്യുക പറ്റിക്കപ്പെട്ടു എന്ന് നിങ്ങൾക്ക് തോന്നുന്നവരേ നേരിൽ കണ്ട് പൊരുത്തപ്പെട്ട് തരാൻ അപേക്ഷിക്കുക ഇന്നത്തെ അവസ്ഥയിൽ നിങ്ങൾക്ക് പണം തിരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ ഇതൊക്കെയാണ് ഇനി ചെയ്യാനുള്ളത് തെറ്റ് മനുഷ്യന് പറ്റും പറ്റണം എന്നാലെ മനുഷ്യനാകുന്നുള്ളൂ പക്ഷേ അത് തിരിച്ചറിഞ്ഞ് മരണം വരേ വീണ്ടും ആവർത്തിക്കാതിരുന്ന് പശ്ചാതപിക്കുന്നവർക്ക് വിജയം ഉറപ്പ് എൻ്റെ വകയല്ല പടച്ചവൻ തന്നേ നമ്മോട് പറഞ്ഞിട്ടുണ്ട് രോഗങ്ങളും പ്രയാസങ്ങളും പടച്ചവൻ ശിഫാ ആക്കി തരട്ടേ
@MuhammadFaisal-ig6sq
@MuhammadFaisal-ig6sq 2 ай бұрын
അയാൾ ക്ക് ഒന്നും അറിയാത്തത് കൊണ്ടോ മറ്റോ എല്ലാം ഉള്ളത് തന്നെ ഇഷ്ടം പോലെ ചികിത്സ ഉണ്ട് രോഗം വന്നാൽ പോവും
@truthseeker4813
@truthseeker4813 2 ай бұрын
ആളുകൾ എന്നെ പററിച്ടോളൂ പററിച്ചോളൂ എന്ന് പറഞ്ഞു വന്നാൽ ആരായാലും പററിച്ചു പോകും !! വിയർപ്പിന്ടെ അസുഖം അതിനൊരു ചികിത്സയേയുളളൂ !!! അദ്ധ്വാനിച്ചു ജീവിക്കുക !!! 😅😊
@manojdas3272
@manojdas3272 2 ай бұрын
Big selute Brother Thabhuran E manasine anugrahikum
@hameedtpabdul5
@hameedtpabdul5 2 ай бұрын
Nalla manushayan nanak kodukatte
@joypu6684
@joypu6684 2 ай бұрын
3 ഭാര്യമാരിൽ 8 മക്കൾ. 1 എണ്ണത്തെ കൂടി കെട്ടാനുള്ള വകുപ്പ് ഉണ്ടായിരുന്നു.
@AmeerP-c6x
@AmeerP-c6x 2 ай бұрын
ഇതിൽ വേറെ കാര്യം ഉണ്ട്.. വ്യാജ. തങ്ങൾ മാരെയും.. സന്യാസിമാരെയും പിടിക്കുന്ന. ഒരു...സ്‌ക്വാഡ് ഇറങ്ങിയ വിവരം ഇവർക്കറിയാം.. പിടിച്ചാൽ ജാമിയമില്ലകേസ്. ആണ്... അങ്ങിനെ. ഇയാൾ മുൻ‌കൂർ.. കീയടങ്ങുകയാണ്.. എന്തായാലും... കോടിക്കണക്കിനു.. തങ്ങൾ സമ്പാദിച്ചു... ചിരിക്കാൻ വയ്യ... ഇനിയും കുറെ പേർ.. കീയടങ്ങാൻ ഉണ്ട്
@rajivs3976
@rajivs3976 2 ай бұрын
ഹക്കിം സാഹിബ് വേണ്ടാ ഹക്കിം ഇക്കാ
@kunhappukerala7377
@kunhappukerala7377 2 ай бұрын
ഇക്കയും വേണ്ട only ഹക്കീം
@FaisalTk-b2u
@FaisalTk-b2u 2 ай бұрын
👍
@siddiqsiddi5965
@siddiqsiddi5965 2 ай бұрын
🙏🙏🙏
@kuttettan1000
@kuttettan1000 2 ай бұрын
8 പെൺകുട്ടികൾ! നായീന്റെ മോനു വേറെ പണി ഒന്നുമുണ്ടായിരുന്നില്ല..
@jojosani
@jojosani 2 ай бұрын
panni ye pole pettu kootti! evante veettile aa peru yentram-thinu oru award kodukkanam!
@user-jd3ob7th3x
@user-jd3ob7th3x 2 ай бұрын
സത്യം 🙄🙄🙄
@koshythomas2858
@koshythomas2858 2 ай бұрын
അവനെ കുറ്റംപറയല്ലേ അവന്റെ റസൂൽലള്ളാ ചെയ്തതും, പഠിപ്പിച്ചതും അവൻചെയ്തു. അവന് ജന്മംകൊടുത്ത മാതാപിതാക്കൾ ഈ അന്ധവിശ്വാസത്തിൽ ഉള്ളവരായിരുന്നു. അവന്റെ കുറ്റമല്ലത്, പക്ഷെ അവന് പൊതുവിദ്യാഭ്യാസം കൊടുക്കാതെ, മദിരസ വിദ്യാഭ്യാസം കൊടുത്തതാണ് അവരുടെ തെറ്റ്. (മാതാപിതാക്കൾ )അവരെയും കുറ്റം പറയരുതല്ലോ അവർക്കും ഇതുതന്നെയായിരിക്കും അവസ്ഥ... ആറാം നൂറ്റാണ്ടിൽ ഒരു പ്രാക്രിത കാട്ടറബി സുഖത്തിനുവേണ്ടി എഴുതിഉണ്ടാക്കിയ ഒരു പ്രാകൃത വ്യവസ്തി ഒരു തീവ്രവാദി മതമായി ഇന്നുനിലനിൽക്കുന്നു. അത് ഈ ഭൂലോകത്തിന് ആശാന്തി പരത്തുന്നു... ഇന്ന് മനുഷ്യന്റെ ശാസ്ത്രം, ചൊവ്വാ, ചന്ദ്രൻ, സൂര്യൻ.. വരെ... എന്നിട്ടും ഈച്ച ശാസ്ത്രവും, ചന്ദ്രൻ ചെളിയിൽമുങ്ങുതും ഒക്കെ അള്ളാന്റെ തമാശയായി പറയുന്നത് വിശ്വസിക്കുന്നവനെ എന്തുപറയാൻ ❓️❓️, അന്യമതസ്ഥരെകൊന്നാൽ സ്വർഗത്തിൽ 16,വയസ്സുള്ള ആരും തൊടാത്ത കൂർത്തമുലയുള്ള 72, പെൺപിള്ളേരും, കുളിക്കാനും കുടിക്കാനും മദ്യപുഴയും.. എന്താലെ.. 😂😂😂
@koshythomas2858
@koshythomas2858 2 ай бұрын
Sir, അവന്റെ main പണി അതായിരുന്നു.. എന്നിട്ട് ഇസ്ലാം വളർന്നു,സത്യമതം, ഒരുദൈവം, മറ്റെല്ലാം തെറ്റ് എന്ന് ഇരവാദം മുഴക്കും...പക്ഷെ ലോകത്തിന് ഒരുഗുണവുമില്ലാത്ത പ്രാക്രിതകാട്ടുനിയമം ഇന്നും അനുഷ്ഠിക്കുന്ന ഏകപ്രാകൃതമതം.അഞ്ചും, പത്തും കെട്ടിയിട്ട് പണിഞ്ഞോണ്ട് ഇരുന്നാൽ (കുടുംബാസൂത്രണം ഇല്ലാതെ )പിള്ളേർ ഉണ്ടടായികൊണ്ടിരിക്കും. എന്നിട്ട് അത് അള്ളാ തന്നതാണ് എന്ന്പഠിപ്പിച്ചു മതം വളർത്തുന്ന വെറും പ്രാക്രിത, ഒരു ethics ഉം ഇല്ലാത്ത ആറാംനൂറ്റാണ്ടിലെ പ്രാക്രിതആചാരങ്ങൾ വച്ചു നടക്കുന്ന വെറും കിരാതന്മാരുടെ കൂട്ടമായ ഒരു പ്രാചീന സങ്കൽപ്പത്തിനെ (ഒരു മിത്തിനെ )ഇന്നും ആരാധിക്കുന്നവനെ ഓർത്തു ലജ്ജിക്കുന്നു. എന്നിട്ട് ഇസ്ലാം വളർന്നു എന്നുപറഞ്ഞുകൊണ്ടിരിക്കും.. എന്നിട്ട് കേരളത്തിൽ സ്വന്തം രാജ്യംവേണമെന്ന്പറയും. പെറ്റുകൂട്ടി നാടിനു താങ്ങാൻ പറ്റാത്തലെവലിൽ എത്തിയാൽ വോട്ടിംഗ് ശതമാനം കൂടും, അതുവച്ചു വിലപേശും അതാണ് കോൺഗ്രസിന്റെ ശാപം..
@JauharAbdul-gz3qm
@JauharAbdul-gz3qm 2 ай бұрын
Nee aranda
@Chandran-dv1rv
@Chandran-dv1rv 2 ай бұрын
👍👍👍👍👍👍👍
@sonythomas9772
@sonythomas9772 2 ай бұрын
ഇത്രയും സാമ്പത്തിക പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, 4 ഭാര്യമാരെയും, 8മക്കളെയും സംഘടിപ്പിച്ച തങ്ങളുടെ സന്മനസ്സ് ആരും കാണാതെ പോകരുത്,അങ്ങനെ നോക്കുമ്പോൾ ഇദ്ദേഹം ഒരു മുതലാളി തന്നെ. 😜
@jishap6070
@jishap6070 2 ай бұрын
Sahayikku....athanavassyam....Adipoli....😂😂
@seenathjahangeer4787
@seenathjahangeer4787 2 ай бұрын
കൊല്ലം അഞ്ചാലുമ്മൂട് ഇഞ്ചവിള സ്കൂളിന്റടുത് കാലിദ് എന്ന ഒരാളുണ്ട് ഇതുപോലെ ഒരുലുണ്ട്
@Kavi122..
@Kavi122.. 2 ай бұрын
ക്ഷമിക്കുക ഇദ്ദേഹത്തോട്....🙏🏼 അദ്ദേഹം യാചിക്കുന്നു..... ഓർത്തിരി കള്ളങ്ങൾ ചെയ്ത് ഇപ്പോഴും സമൂഹത്തിന്റെ ഇടയിൽ മാന്യൻമാരായി ജീവിക്കുന്നവരില്ലേ......
@SouqFathimas
@SouqFathimas 2 ай бұрын
Command vaayichappo kaanunnath 8 makkalum 3 bharyayum aanu Issue allaaathe aal Ithu vare cheythath onnumilla Ente keralame
@chivalrynvalour
@chivalrynvalour 2 ай бұрын
Bhoomiyil ella pokritharangalum heena pravrithikalum cheythittu panam sambadhikkanam, sukhikkanam ennittu tauba cheythu swargathile hoorikale bhogikkanam....ella mammadoli mlechanmaarudeyum gunam
@meevalnjaliyil3024
@meevalnjaliyil3024 2 ай бұрын
Nanam ketta vargam..
@SalmaSalma-oc8zw
@SalmaSalma-oc8zw 2 ай бұрын
Nalla .abhinayam.silmel.idukkou
@muhammedsalimmsl4322
@muhammedsalimmsl4322 2 ай бұрын
വല്ലാത്തൊരു പശ്ചാത്താപം ! ഇല്ലാത്ത ഡിഗ്രിയിൽ പ്രശസ്തി നേടിയവർ തന്റെ വ്യാജബിരുദം സമ്മതിച്ചു ജനങ്ങളോട് പശ്ചാത്തപിക്കുമോ ?
@fidharushdha5805
@fidharushdha5805 2 ай бұрын
Bayangaramthnne
@PAabdulRahiman-hu2lt
@PAabdulRahiman-hu2lt 2 ай бұрын
Ellavarum ninne poleyulla kallanmar alla...angane onnilla enn parayan ninak end vivaraman ullad....mahanmar mugena allahu thanneyan sugappeduthunnad
@kurumbans877
@kurumbans877 2 ай бұрын
പാവത്തിനെ ആത്മഹത്യാ യിലോട് നയിക്കരുത് 🙏🙏🙏പ്ലീസ് ആരോ ആവട്ടെ നിനക്കൊകെ ഒരു വാർത്ത ഒരു കുടുംബത്തിന്റെ അത്താണി ഇങ്ങനെ വീഡിയോ ഇട്ട് നാറ്റിക്കരുത്... അയാൾ ടെ അടുത്ത് പോയി കൊടുത്തപൈസ അല്ലെ അയാൾ വാങ്ങിയ അല്ലാണ്ട് മോഷ്ട്ടിച്ച ഒന്നും അല്ലല്ലോ .. ഒരാളെ അപമാനിച്ച, വേദനിപ്പിച്ച ഇരട്ടി കിട്ടും തിരിച്ചു.... ഇത് വാർത്ത ആക്കി വീഡിയോ ഇട്ട ആളും അപമാനം കൊണ്ട് കരയുന്ന ദിവസം വരരുത് 🙏
@RekhaRekha-xk9ng
@RekhaRekha-xk9ng 2 ай бұрын
Mammottiyude kattundo iyalk 3ennam mathrameyullo 8makkalum😮🤔🤔🤔🤔
@benjaminkoshy7232
@benjaminkoshy7232 2 ай бұрын
8 മക്കളോ? 🤔🤔
@jamsheersanuJamsheer.p
@jamsheersanuJamsheer.p 2 ай бұрын
മൂന്നു ഭാര്യമാർ എട്ടു മക്കൾ 😂😂😂😂
@Parthan-AR
@Parthan-AR 2 ай бұрын
മൂന്ന് ഭാര്യമാരിലും എട്ട് മക്കളിലും നിർത്തിയതെന്തിനാണ്😂
@koshythomas2858
@koshythomas2858 2 ай бұрын
Linkan, വർക്ക്‌ ചെയ്യുന്നില്ലായിരിക്കും.. 😂😂
@ashailaj8771
@ashailaj8771 2 ай бұрын
ബ്രോക്കറാണ്
@shameerali7441
@shameerali7441 2 ай бұрын
U meant prostitutions better than this
@jameelaan8516
@jameelaan8516 2 ай бұрын
ഇപ്പം, കടം, വീട്ടനും, അല്ല, കണിജ്, തരും, അല്ലേ,
@sunithaanil8435
@sunithaanil8435 2 ай бұрын
8 makkal 4 koody ondel oru rasam ondarunnu kelkkan
@vmatthews9437
@vmatthews9437 2 ай бұрын
8 GIRLS !
@niyasniyas1770
@niyasniyas1770 2 ай бұрын
കേരളത്തിൽ ഒരുപാട് ഉടായിപ്പ് സിദ്ധൻ മാർ ഉണ്ട്
@shobatailor6385
@shobatailor6385 2 ай бұрын
Ayoo. Ellavarum shamikuka ideham mappu chothichille
@alicesony3661
@alicesony3661 2 ай бұрын
Seriyaya maanasantaram aanenkil sarvasakthan porukkum. Daivathe ariyuka
@Jeevaas.....channel
@Jeevaas.....channel 2 ай бұрын
Mammootty ney poley undu😂
@varugheseabraham7181
@varugheseabraham7181 2 ай бұрын
പതിനായിരം റിയാൽ കടം വാങ്ങി രണ്ട് വർഷമായി ആലപ്പുഴ ഉള്ള ആള് ആണ് ഇത് വരെ തന്നില്ല
@hilalabdul2433
@hilalabdul2433 2 ай бұрын
ഇത് വീഡിയോ വർഷങ്ങളുടെ പഴക്കമുണ്ടല്ലോ പുതിയതല്ല എന്തായാലും
@antonyleon1872
@antonyleon1872 2 ай бұрын
Alhamdulillah Hoorikalea kanddu manavaril mahonnathan 📖📿😢 Paavapettavantea Avastha 😭 Jeevitham 😭 kashttam Keralam NO 1 😢
@0S-le5wt
@0S-le5wt 2 ай бұрын
മമ്മദിൻ്റെ കാര്യവും ഇതുപോലെ തന്നെയാ....... ആളുകളെ പറ്റിച്ചു ജീവിച്ചു........
@hameedvelliyath2140
@hameedvelliyath2140 2 ай бұрын
തീട്ടം കണ്ടാല്‍ സന്തോഷിക്കുന്ന ഒരു പുതിയ ജീവിയാണ് കൃസംഗി
@abdulazeez.t.kazeez.t.k3039
@abdulazeez.t.kazeez.t.k3039 2 ай бұрын
നിന്റെ അമ്മേനെ ശാഖയിലെ എല്ലാരും കളിക്കുന്നുണ്ടോ എന്ന് നോക്കൂ 😅😅
@necchu2025
@necchu2025 2 ай бұрын
Ninde thalla kk ariyo thande acchan arenn jaavich undangil choich nokk haram pirannone
@cksidheequechakkara7084
@cksidheequechakkara7084 2 ай бұрын
Ne Chakumbool arinjoolum. Kaafirrrr
@evjohnson9341
@evjohnson9341 2 ай бұрын
Allan😂chathu
@ourmedia7546
@ourmedia7546 2 ай бұрын
Sathyathil thagaal paranja enthaaa ariyunavar parayoo?😊
@rajpadoor
@rajpadoor 2 ай бұрын
തക്കിയ !സമാധാന മതത്തിന്റെ സമാധാനം പൂത്തുലയുന്ന വരികൾ ! ഓരോ വെള്ളിയാഴ്ചയും കൂടാതെ ദിവസവും 5 നേരത്തെ നിസ്കാരത്തിൽ 17 തവണ ലോക മുസ്ലിംകൾ കൂട്ടം കൂടി പ്രാർത്ഥിക്കുന്ന പ്രാർത്ഥന. اللهم أعز الإسلام والمسلمين وأذل الشرك والمشركين ودمر اعداء الدين وانصر عبادك الموحدين واجعل اللهم بلاد الإسلام آمنه مطمئنة يارب العالمين അല്ലാഹുവേ, മുസ്ലിംകളുടെയും ഇസ്ലാമിന്റെയും യശസ്സ് ഉയർത്തുകയും അമുസ്ലിംകളെയും മറ്റുമതങ്ങളെയും അപമാനിക്കുകയും ഇസ്ലാമിന്റ ശത്രുക്കളെ നശിപ്പിക്കുകയും മുസ്ലിംകളെ വിജയിപ്പിക്കുകയും ചെയ്യേണമേ. ഇസ്ലാമിക രാജ്യത്ത് ശാന്തിയും സമാധാനവും പ്രധാനം ചെയ്യേണമേ. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്തു താമസിക്കുന്ന സത്യനിഷേധികളെ കൊന്നുകളയുക, അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തട്ടെ, അല്ലാഹു നിങ്ങളോടൊപ്പമുണ്ടെന്ന് അറിയുക. 1. സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ ബഹുദൈവ വിശ്വാസികൾ ആകുന്നു അവരാകട്ടെ നിത്യ നരകവാസികൾ ( Quran. 98.6) 2. നിങ്ങൾ യഹൂദരേയും ക്രിസ്‌ത്യാനികളേയും ഉറ്റ മിത്രങ്ങൾ ആക്കരുത്. (Quran 55.1) 3. ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ്."(Q. 9:28) 4. ജൂതൻമാരിലും ക്രിസ്‌ത്യാനികളിലും അല്ലാഹുവിനേയും അവൻ്റെ ദൂതനെ അംഗീകരിക്കാത്തവരും, ഇസ്ലാമിനെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്ത‌്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. (Quran 9:29) 5. കാഫിറുകളായ മാതാപിതാക്കൻമാരെ സത്യ വിശ്വാസികൾ രക്ഷാ കർത്താക്കൾ ആയി സ്വീകരിക്കരുത്. (Quran 9:23) 6. അല്ലാഹുവിങ്കൽ മതം ഇസ്ലാം മാത്രം ( Quran. 3.19) 7. ഒരു വ്യഭിചാരി മറ്റൊരു വ്യഭിചാരിയേയോ അല്ലെങ്കിൽ ബഹുദൈവ വിശ്വാസിയോ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കാറില്ല. ഇസ്ലാമിൽ ഇവ രണ്ടും നിഷിദ്ധമാകുന്നു. ( Quran. 24.3) فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَءَاتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ إِنَّ اللَّهَ غَفُورٌ رَّحِيمٌ (Quran.9.5) തർജ്ജമ:- അങ്ങനെ പുണ്യമാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം അവരെ ഉപരോധിക്കുകയും പിടികൂടുകയും കൊന്നുകളയുകയും ചെയ്യുക, എല്ലാ സ്ഥലങ്ങളിലും അവർക്കായി പതിയിരുന്നു കാത്തിരിക്കുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (Quran.9.5) ഇനിയും 100 കണക്കിന് അന്യമത വിദ്വേഷങ്ങൾ ഖുറാനിൽ കാണാം ഗൂഗിളിൽ “Voilent Verses in the Quran” എന്നു തിരഞ്ഞാൽ മതി അതുപോലെ വേറെ ഒരു സെമിറ്റിക് മതം ആയ ക്രസ്ത്യാനിറ്റിയുടെ ബൈബിളിൽ ഇതിനേക്കാൾ ഭയാനകമായ അന്യമത വിദ്വേഷവും ഉന്മൂലന ദൈവ വചനങ്ങളും ഉണ്ട് ,അതും ഗൂഗിളിൽ തെരഞ്ഞു മനസ്സിലാക്കാം ,അറിവ് പകർത്തിനൽകാം ! നോട്ട് ടൂ ടേക്ക് അപ്പ് ആംസ് അഗിൻസ്റ്റ് ബോത്ത് റലീജിയൻസ് ബട്ട് ജസ്റ്റ് ടൂ ബി ഓൺ ദ സേഫ് സൈഡ് ! knowledge is Power !
@രഞ്ജിത്പാലക്കാട്
@രഞ്ജിത്പാലക്കാട് 2 ай бұрын
എന്ത് തേങ്ങയാ തഖിയ്യ
@jojosani
@jojosani 2 ай бұрын
@@രഞ്ജിത്പാലക്കാട് A big fat lie, in English. In Hindi, logon ko jhoot bolke gumrah karna! In Tamil, poyi solluth! Ippo manasilayo hmare?
@രഞ്ജിത്പാലക്കാട്
@രഞ്ജിത്പാലക്കാട് 2 ай бұрын
@@jojosani യാ ഹിമാറെ നിനക്ക് ഒരു ചുക്കും അറിയില്ല
@chivalrynvalour
@chivalrynvalour 2 ай бұрын
​@@രഞ്ജിത്പാലക്കാട്ayyyooo kunju vaavaa....Bhoomiyil ella pokritharangalum heena pravrithikalum cheythittu panam sambadhikkanam, sukhikkanam ennittu tauba cheythu swargathile hoorikale bhogikkanam....ella mammadoli mlechanmaarudeyum thani gunam
@sabirasakeer752
@sabirasakeer752 2 ай бұрын
ഓരോ ആയത്തിൻറയു ആദ്യവും അവസാനവും പറയാതെ എന്തിനാണ് ഇസ്ലാമിനെ കരിതേച്ചുകാണിക്കുന്നത് ഖുറാൻ മുഴുവനായും പഠിക്കൂ
@jithinalpy
@jithinalpy 2 ай бұрын
U ll be blessed
@ayshanc8500
@ayshanc8500 2 ай бұрын
😅😅
@JosephPhilip-v4y
@JosephPhilip-v4y 2 ай бұрын
God will forgive you. return everything.you take. Illegally from anybody.you are a saint. Now you get blessing from God like rain .now God chooses as saint's most people know that I am doing wrong.but nobody will tell that in public this like that .personally, I want to tell you I love you.notonly me, I believe all kerala people. Now, your heart is purified by GOD.
@jaseenajaseena6225
@jaseenajaseena6225 2 ай бұрын
Kuttasammadam nadathiyallo ayale veruthe vidanam
@SamnadM-ef8jf
@SamnadM-ef8jf 2 ай бұрын
ആള്ളാഹുവിനോട് തൗബ ചോല്ലി. തെറ്റിനെ പോറുത്ത് തരുവാൻ പ്രർത്തിക്കുക
@paduvil5662
@paduvil5662 2 ай бұрын
എടോ പോലീസ് പിടിച്ച പോൾ അല്ലെ നീ പറയുന്നത്. അല്ലങ്കിൽ നീ എന്നും ഇങ്ങനെ ജീവിക്കും
@shahinamohamedyaseen9734
@shahinamohamedyaseen9734 2 ай бұрын
pavam manushyan thettu thurannu paranjhal lo.... kelkumpozhekum odippoyi cash kodukkunna alkarke paranjal mathi
@شفيقهندي
@شفيقهندي 2 ай бұрын
കുറെ മുമ്പ് ഉള്ള വീഡിയോ ആണ്
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 ай бұрын
ഹലോ സഹോദരാ ഈ വീഡിയോ എന്തിന് ഇപ്പോൾ ഇടുന്നു.. ഇത് രണ്ടുവർഷം അല്ലെങ്കിൽ നാലുവർഷം മുന്നേ കണ്ട വീഡിയോ ആണ്.. തനിക്ക് ഈ വിവരം ഇപ്പോഴാണ് കിട്ടിയത് ഇതെല്ലാം ജനങ്ങൾ കണ്ടു കഴിഞ്ഞതാണ്.. ഇപ്പോൾ വീണ്ടും എന്തിന്.. വേസ്റ്റ് വീണ്ടും യൂട്യൂബിൽ ഇടുന്നു
@cctvfootages9637
@cctvfootages9637 2 ай бұрын
ഞാൻ ആദ്യമായാണ് കാണുന്നത്, എന്നെപോലുള്ളവർക്ക് ഇതു കാണാമല്ലോ 🤔
@n-vo2cq
@n-vo2cq 2 ай бұрын
കാക്കയോളി😂😂
@babudaniel4806
@babudaniel4806 2 ай бұрын
7ഭാര്യ ആകാമായിരുന്നു ഓരോ ദിവസം ഓരോ കളി.ജോലിക്ക് പോകാൻ സമയം കിട്ടില്ല.
@vsmohananacharia3880
@vsmohananacharia3880 2 ай бұрын
ഇടുക്കി ജില്ലയിലെ 'ഹൈറേഞ്ചു പ്രദേശത്തു കൂടി ഒന്നു സഞ്ചരിക്കൂ
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts 2 ай бұрын
8 എണ്ണത്തിനെ അള്ളാതരും എന്ന് പറഞ്ഞ് പെറ്റ് കൂട്ടിയോ
@britto260
@britto260 2 ай бұрын
ഇത്തരം വാക്കുകൾ ശെരിയാണോ എന്ന് ചിന്തിക്കുക..
@shinas6755
@shinas6755 2 ай бұрын
Athe😊
@ShamlaKa-jl6qp
@ShamlaKa-jl6qp 2 ай бұрын
Ninakku pattathadukondano
@ayshanc8500
@ayshanc8500 2 ай бұрын
😅😅😅
@abcdefgh-mu8vf
@abcdefgh-mu8vf 2 ай бұрын
Nidhi
@valsalanair9932
@valsalanair9932 2 ай бұрын
8 penkuttikal alle ollu.iniyum min.4 ennam koode akam
@vijishk262
@vijishk262 2 ай бұрын
എട്ട് മക്കൾ ഇവനൊക്കെ നാട് നശിപ്പിക്കും
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 2 ай бұрын
Exactly 😢
@mujeebmujeeb1366
@mujeebmujeeb1366 2 ай бұрын
അടുത്തത് നാറ്റക്കോയ തങ്ങൾ
@AsharafMoolad
@AsharafMoolad 2 ай бұрын
ആ യതീം മക്കളുടെ 10 ൽ അതികം പവൻ തിരിച്ചു കൊടുക്ക് ആദ്യം കൊടുക്കാനുള്ളത് കൊടുക്കാതെ അവർ പൊരുത്ത പെടില്ല കരയുന്നു
@SHAHILPLY
@SHAHILPLY 2 ай бұрын
സ്വയം മാപ്പ് പറഞ്ഞതോ അതല്ല പറയിപ്പിച്ചതോ
@Ma_ya_vi
@Ma_ya_vi 2 ай бұрын
8 പെൺകുട്ടികളെ ഉണ്ടാക്കാൻ ഇവന് preshnam ഇല്ല
@bennysebastian8149
@bennysebastian8149 2 ай бұрын
8 penkitty.enthado Ithu...sammadikkanam🤔🤔
@basherrk2072
@basherrk2072 2 ай бұрын
അവിടെ നാട്ടുകാരാണ് തങ്ങൾ ആക്കുന്നത്.. ആദ്യം തങ്ങൾ ഉപ്പ പിന്നെ തങ്ങൾ ഉപ്പാപ്പ.... ഹാമിദ് ആറ്റക്കോയനെയും തങ്ങൾ ആക്കിയത് നാട്ടുകാരാണ്...
@abdulazeez901
@abdulazeez901 2 ай бұрын
പയയ വീടിഒ
@anitechmedia8443
@anitechmedia8443 2 ай бұрын
സന്യാസം തട്ടിപ്പ് തന്നെ 😊😊😊😊😊
@infomediamalayalam305
@infomediamalayalam305 2 ай бұрын
Old video
@nazeemasalim4099
@nazeemasalim4099 2 ай бұрын
Gathikedaakam
@sainudheenak4384
@sainudheenak4384 2 ай бұрын
ഓ ൻ ന്ന്ന വ് ല മ ക്ക ളെ À
@PrasanthKumar-ke7zd
@PrasanthKumar-ke7zd 2 ай бұрын
😂😂😂😂
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН