kzbin.info/www/bejne/jpe6kqyOn71shck പൂ പോലത്തെ നൂൽപ്പുട്ട് ഉണ്ടാക്കാൻ ഒരു എളുപ്പവഴി.... ഇങ്ങനെ നിങ്ങൾ നൂൽപ്പുട്ട് ഉണ്ടാക്കിയിട്ടു ഉണ്ടാവില്ല / idiyappam/ noolappam/ Noolputtu kzbin.info/www/bejne/jpe6kqyOn71shck ഇടിയപ്പം മസാല fry | ബാക്കി വന്ന ഇടിയപ്പം കൊണ്ട് ഒരു അടിപൊളി പലഹാരം kzbin.info/www/bejne/pnbUeXaclMuFjs0
Ayayyooooo, enikum ithu pole thanneya. Njan athu karannam ithu indakareyilla ini video kanda pole cheyam 👍🏻
@arathymahesh13043 жыл бұрын
@@monishas4515 yes
@manhaasif45622 жыл бұрын
ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ നൂൽപുട്ട് ഉണ്ടാക്കൽ വെറുത്തു പോയ ഒരാളാണ് ഞാൻ... മാസങ്ങൾക്കു ശേഷം ഇന്ന് ഈ വീഡിയോ കണ്ട് ഒന്നു പരീക്ഷിച്ചു... ഒരുപാട് നന്ദി ഉണ്ട്ടോ.. വീണ്ടും എന്റെ മെനുവിലേക്ക് നൂൽപുട്ടിനെ കൊണ്ട് വന്നതിനു 😘😘😘😘
@mubinizami15782 жыл бұрын
Ee prblm kond njanum നൂൽപുട്ട് ndaakkarilla
@EazyHome2 жыл бұрын
☺️☺️👍🏼
@dhanyauthaman36453 жыл бұрын
എനിക്കും ഇതേ Prblm തന്നെയാ . തീർച്ചയായും ചെയ്ത് നോക്കും.പുതിയ ഒരു അറിവ് തന്നതിന് ഒരു പാട് Thanks
@EazyHome3 жыл бұрын
👍👍👍
@sunithap83993 жыл бұрын
Enikithum shariyavunnilla
@nizamshami23813 жыл бұрын
@@sunithap8399 anikkum
@jameelafaizal49803 жыл бұрын
എനിക്കും ഈ പ്രശ്നമുണ്ട്. ട്രൈ ചെയ്തിട്ട് വിവരം അറിയിക്കാം
@muhammedsharaf81633 жыл бұрын
തീർച്ചയായും പരീക്ഷിക്കും... എന്റെ പ്രശ്നവും ഇത് തന്നെ അതോണ്ട് ഇത് ഉണ്ടാക്കാൻ തന്നെ ദേഷ്യം ആണ്
@EazyHome3 жыл бұрын
ok
@munseerapk4783 жыл бұрын
Njanum
@colouring1613 жыл бұрын
എന്റെയും പ്രശ്നവും ഇത് തന്നെ
@muhammedsharaf81633 жыл бұрын
ഞാൻ ഇത് പോലെ ചെയ്തു സക്സസ് ആയിട്ടോ... 🏆🏆 ഒരുപാട് thanks 🥰🥰🥰
@drawingcrafting11033 жыл бұрын
ഈ പ്രശ്നം കാരണം ഞാൻ ഇത് ഉണ്ടാക്കൽ നിർത്തീന്ന്.... Thankuuu👍🏻👍🏻
@EazyHome3 жыл бұрын
Welcome 👍👍
@suminoush84163 жыл бұрын
ഈയൊരു കുഴപ്പം കാരണം ഇടിയപ്പം ഉണ്ടാക്കാൻ തന്നെ തോന്നാറില്ല. Very useful tip thankyou😊😊
@EazyHome3 жыл бұрын
welcome 👍👍
@jasnajasi30223 жыл бұрын
Athe
@rubysaji30403 жыл бұрын
ഇത് പോലെ വരുന്നത് കൊണ്ട് ഇടിയപ്പം ഉണ്ടാക്കുന്ന പരിപാടി നിർത്തി വെച്ചു. രാവിലെ നല്ല തിരക്കായിരിയ്ക്കും അപ്പോഴാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ. എല്ലാം കൂടി എടുത്തു എറിയാനാണ് അപ്പോൾ തോന്നുന്നത്. ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇനിയും ഇങ്ങനെ ചെയ്യാമല്ലോ. ഒരുപാട് നന്ദി. 🙏🙏
@EazyHome3 жыл бұрын
Welcome 👍👍
@sumifaris34142 жыл бұрын
വീഡിയോ തപ്പി പിടിച്ചു കണ്ടു.. അതെ പോലെ ചെയ്തു നോക്കി.. ശരിക്കും സൂപ്പർ ആയി
@EazyHome2 жыл бұрын
❤️❤️☺️
@thasniarun32323 жыл бұрын
ശരിക്കും കൊള്ളാം കേട്ടോ എനിക്കും ഇതുപോലെ തന്നെ പ്രശ്നം ആയിരുന്നു നിങ്ങളുടെ Video കണ്ടപ്പോൾ easy ആയി thanks 👍👍👍👍😊😊😊😊😊
@EazyHome3 жыл бұрын
Welcome 👍👍
@ptv_profzr18383 жыл бұрын
Prblm എനിക്കും ഇത് തന്നെ ആണ്, ഈ ഐഡിയ ചെയ്തു നോക്കാം
@sakkeersk18353 жыл бұрын
Idia ചെയ്തു നോക്കിയോ
@mohammedasifasif46472 жыл бұрын
ഞാൻ ഇത് ഉണ്ടാകാൽ ഉണ്ട്.അപ്പോഴും ഇത് തന്നെ യാണ് പ്രശ്നം. ഇങ്ങനെ പറഞ്ഞു തനതിന് വളരെ നന്ദി
@EazyHome2 жыл бұрын
👍🏼👍🏼☺️❤️
@sachutake88893 жыл бұрын
സംഭവം പൊളിച്ചു ഞാൻ അതിന് എന്ത ചെയ നോക്കി നികയിരുന്നു ഞാൻ എന്നു നൂലപ്പം ഉണ്ടാക്കിയാലും കുറെ tim വരും സൂപ്പർ
@EazyHome3 жыл бұрын
Thank You 👍👍
@jazc25213 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. മാവ് ഒരിത്തിരി പോലും കേറി വന്നില്ല. Thanks... Thanks a lot...!
@EazyHome3 жыл бұрын
👍👍👍 welcome 😊
@vajramahadev97173 жыл бұрын
എനിക്കും ഇതേ കുഴകുപ്പം തന്നെ ആ. ഞാനും ട്രൈ ചെയ്തു നോക്കി മാവ് മേലോട്ട് വന്നില്ല 😍 വളരെ ഉപകാരപ്രദം🙏
@EazyHome3 жыл бұрын
thank you 👍👍
@shahanarafeek89503 жыл бұрын
Ente achinte ee problem nallapole undarunnu .. njan ee idea chaith nokki..... Superb .. thanks alot 🥰🥰
@EazyHome2 жыл бұрын
❤️❤️☺️👍🏼
@bhuvaneshwarikp51914 жыл бұрын
Good idea. I face the same problem while preparing noolappam
@rathna71333 жыл бұрын
ശെരിക്കും എനിക്കും ഇടിയപ്പം ഉണ്ടാക്കുമ്പോൾ ഇതേ പ്രേശ്നമാണ് thanks ഇനിയുമിതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@EazyHome3 жыл бұрын
welcome 👍👍
@anjuanjujayan54713 жыл бұрын
👌👌👌ഐഡിയ എനിക്കും ഇതാ പ്രശ്നം thanqqq🥰🥰🥰👍👍👍
@EazyHome3 жыл бұрын
Welcome 😊😊
@geethanjaliunnikrishnan12552 жыл бұрын
എനിക്കും ഈ വിഷമം ഇണ്ടാർന്നു, പറഞ്ഞു തന്നതിന് നന്ദി,,, subscribe ചെയ്തു
@EazyHome2 жыл бұрын
Thank You 👍😊
@nichusinteikkakka29113 жыл бұрын
എന്തായാലും ട്രൈ ചെയ്യും👍 ഇടിയപ്പം ഉണ്ടാക്കിയാൽ തുടങ്ങി കുടുങ്ങും ഈ ഒരു പ്രശ്നം കൊണ്ട്😔 Thanku for sharing😍
Ithu karanam idiyappam undaakane madiyaa...thnks for the tip
@serinsuni..2 жыл бұрын
ചേച്ചി നൂലപ്പo തിരിച്ചു കഴിഞ്ഞാൽ ഇങ്ങനെ തിരിച്ചു തുറക്കുന്നതിനേക്കാൾ എളുപ്പം അച്ചിന്റെ മുകളിലെ മാവ് ഇടുന്ന or lock ചെയുന്ന ഭാഗം തുറക്കുന്നതാണ്. പിന്നെ e idea അടിപൊളി. 👍
@sasikalaviswanathannairvis21872 жыл бұрын
ഇങ്ങനെ plastic ഒന്നും cut ചെയ്തു ബുദ്ധിമുട്ടേണ്ട കാര്യമില്ല, അതിലും super idea ഞാൻ പറഞ്ഞു തരാം, ഈ സേവനാഴിയുടെ വേറൊരു അച് എടുത്തു മാവ് നിറച്ചിട്ട് മുകളിൽ വെച്ചിട്ട് അടച്ചാൽ മതി
@hawwanazeer5889 Жыл бұрын
Thank u
@rukminikrishna8162 Жыл бұрын
Very good and super idea no need to work out Simple and elegant
@vinayam8828 Жыл бұрын
Tried but it completely closes the other side. didn't work
@ADVENTURbusinessmenTrave-hs6nj8 ай бұрын
Suuuper idia ❤
@bindunadesan64185 ай бұрын
ഞാൻ അങ്ങനെ ചെയ്തിട്ട് ചില്ല് വളഞ്ഞുപോയി പിന്നെ മുൻപ് മുകളിലേക്ക് പോയത്രയും മാവ് കേറിയില്ലെന്നേയുള്ളു രണ്ട് പേര് ചേർന്നാണ് ഇടിയപ്പം ഉണ്ടാക്കിയത് ഒരാൾ അച്ചിൽ പിടിക്കാനും കറക്കാനും
@shanzasworld5 жыл бұрын
Nalla idea
@EazyHome5 жыл бұрын
Thanks
@tresaeva31613 жыл бұрын
Innu enta amma paranje ullu e problem...useful ...thanku dear
@shamlashamlu90823 жыл бұрын
എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു ഞാൻ ടിപ്സ് ചെയ്തു നോക്കി സൂപ്പർ 👍🏻
kzbin.info/www/bejne/rqnQdWhqf9ljpbs വളരെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന എന്നാൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പെർഫെക്ട് മലബാർ ചിക്കൻ ദം ബിരിയാണിയുടെ റസിപ്പി പുതുതായി ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... കാണാൻ താല്പര്യം ഉള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക kzbin.info/www/bejne/rqnQdWhqf9ljpbs
@anshadanu81853 жыл бұрын
ഞാക്ക് ഇന്ടെയിനി
@anshadanu81853 жыл бұрын
ഗുഡ് ഐഡിയ സൂപ്പർ 👍👍👍👍
@mumthasv17463 жыл бұрын
എനിക്കും ഇതേ പ്രശ്നം നല്ലവണ്ണം ഉണ്ട് വളരെ ഉപകാരപ്രദമായി ഈ വീഡിയോ
@EazyHome3 жыл бұрын
Thanks 👍😊
@mohammedazhar57295 жыл бұрын
എന്റെ അച്ചിനും ഈ പ്രശ്നം ഉണ്ട്. ..ഇങ്ങനെ ചെയ്തപ്പോൾ മുകളിലേക്ക് മാവ് വരുന്നില്ല...
@EazyHome5 жыл бұрын
Thank you for your valuable comment....
@hamdanhadiya30034 жыл бұрын
എന്റെ അച്ചിനും ഈ പ്രശ്നം ഉണ്ട്
@ijasiju30953 жыл бұрын
Eth paracuu thanatin taks
@sunujadas80823 жыл бұрын
Nalla kariyam cheythu nokkam
@EazyHome3 жыл бұрын
👍👍👍
@jaleeabduljaleel43893 жыл бұрын
Enikum und ee problem njan theerchayaayum try cheyyum
@EazyHome3 жыл бұрын
Ok..
@ziyadmp96013 жыл бұрын
Valare use full video 👍👍👍
@EazyHome3 жыл бұрын
Thank You 👍👍
@beenajoseph.3 жыл бұрын
എനിക്കും ഇതുതന്നെയാരുന്നു പ്രശ്നം thank you 🙏🏻
@EazyHome3 жыл бұрын
👍👍👍
@sajna83952 жыл бұрын
എനിക്കും ഇതേ problem തന്നെയാ idia തന്നതിന് thanks
@EazyHome2 жыл бұрын
👍👍☺️
@greeshmasunil18633 жыл бұрын
. Njan cheithu noki.thanks for this idea
@EazyHome3 жыл бұрын
Welcome 👍👍
@ghhvhhj21033 жыл бұрын
Seriyaato thanks chechi
@EazyHome3 жыл бұрын
welcome 👍👍
@lailafrancis19063 жыл бұрын
Wonderful will surely try.
@EazyHome2 жыл бұрын
❤️
@suryamol1718Ай бұрын
ഞാൻ ട്രൈ ചെയ്തു... Succes! Thanks❤
@EazyHomeАй бұрын
Welcome dear..🥰
@geethahariharan44052 жыл бұрын
നല്ല സൂപ്പർ ഐഡിയ 🙏👍
@EazyHome2 жыл бұрын
Thank You 👍
@lekshminair51413 жыл бұрын
Ys. Sheri anu. Eni nokkam ethu. Good
@EazyHome3 жыл бұрын
👍👍👍
@saleenasaleena99983 жыл бұрын
സൂപ്പർ ചേച്ചി വളരെ ഉപകാരം ഉള്ള tips
@EazyHome3 жыл бұрын
thank you 👍👍
@ഹാരിസ്പഴഞ്ചന3 жыл бұрын
നല്ല Tips Thank you
@EazyHome3 жыл бұрын
Welcome 👍👍
@mariyamm50223 жыл бұрын
ഇത് പറഞ്ഞ് തന്നത് വളരെ ഉപകാരം Spr. Massage
@EazyHome3 жыл бұрын
thank you 👍👍
@jishamohan91493 жыл бұрын
Ente ponno correct aanu paranjad njan sureaayumtry cheyyam
@EazyHome3 жыл бұрын
👍👍👍
@helenbibin86163 жыл бұрын
Thank you so much oru puthiya arivaanu
@EazyHome3 жыл бұрын
welcome 👍👍
@deepum82643 жыл бұрын
Thanks dear gudvdeo😊
@EazyHome3 жыл бұрын
Thank You 👍👍👍
@anoosharenjith19283 жыл бұрын
എന്തൊരു മെനക്കേട് ആയിരുന്നു... Idea spr.... Thankyou...
@EazyHome3 жыл бұрын
Welcome 👍👍
@Izamariyam-p3q9 ай бұрын
വല്യ ഉപകാരം.. ഞാനും ഈ പ്രശ്നം മൂലം ഇടിയപ്പം ഉണ്ടാക്കാൻ മടിയാണ്