വിദേശത്ത് പോവാൻ നോക്കുണ്ട് ഓരോ ഓരോ തടസങ്ങൾ കാരണം ഒന്നും നടക്കുന്നില്ല. തടസങ്ങൾ മാറാനും ബാങ്ക് ലോൺ തീരുന്നതിനും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ
@sajinirajeev91595 күн бұрын
എന്റെ ഈശോയെ ഞാൻ അങ്ങയുടേത് മാത്രമാണ് എന്നെ സഹായിക്കാനും രക്ഷിക്കാനും വേഗം വരണമേ ആമേൻ
@jacobpc49514 күн бұрын
Amen
@ShajiKunnel3 күн бұрын
കർത്താവ് ഞങ്ങളുടെ കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ ❤🙏🙏🙏❤😭😭😭💜🙏🙏🙏💜
@VanajaboseVanajabose4 күн бұрын
എന്റെ മകന്റെ വിഷമം മാറ്റി അവന്റെ വിവാഹപെടന്നത്തി തരണമെ
@aaradhanasivamurugan44633 күн бұрын
ഈശോയെ എന്റെ രോഗങ്ങൾ മാറ്റിതരണേ 🙏
@littygeorge84753 күн бұрын
എന്റെ മകൾക്ക് വിശുദ്ധിയും സ്നേഹവും നിറഞ്ഞ ജീവിതപങ്കാളിയേയും കുടുംബത്തേയും നൽകി അനുഗ്രഹിക്കേണമേ വിവാഹത്തോടുള്ള പേടി മാറേണമേവിവാഹം മംഗളം ആക്കേണമേ
@susysaji65464 күн бұрын
ഈശോയേ എന്റെ മോൾക്ക് നല്ല ഒരു ജോലി ഒരുക്കി തരണമേ🙏🙏🙏
@sujathasadanandan44203 күн бұрын
പിതാവേ നാളെ എനിക്ക് 15000/- രൂപ ഒരാളിന് കൊടുക്കണം, അയാൾ പറഞ്ഞ അവധി എല്ലാം കഴിഞ്ഞു, നാളെ ആണ് ലാസ്റ്റ് അവധി, കർത്താവെ അവിടുന്ന് എന്നോട് കൃപ തോന്നി ദയ തോന്നി എന്നെ അനുഗ്രഹിക്കണേ, കർത്താവെ വേഗം വരണേ, തടസ്സങ്ങൾ മാറ്റി തരണേ
@maryillickalchacko32743 күн бұрын
Easoye katholane
@jessyjames45704 күн бұрын
എൻ്റെ വിശ്വാസം പാറപോലെ ഉറപ്പ് ullathakaname യേശുവേ സ്തുതി നന്ദി മഹത്വം haleluyya
@blaisylouis95243 күн бұрын
കർത്താവേ എന്റെ മകൾക്ക് വേണ്ടി അനുഗ്രഹം ചൊരിയുന്ന മേ
@JamesGeorge-h4v4 күн бұрын
ഇശോയെ പാപിയായ എന്നോട് കരുണ ആയിരിക്കേണമേ 🙏🙏🙏
@rah4883 күн бұрын
മനസ്സ് ഒത്തിരി വേദനിക്കിന്നു ഈശോയെ 😢 ഈശോയേ കാത്തോളണേ
@sindhubiju73823 күн бұрын
ആമേൻ
@joselystephan7794 күн бұрын
എന്റെ ദൈവമേ എന്റെ കടഭാരം തീർത്തുതരണേ. എന്റെ മകന് നന്മകൾ നൽകണേ. യേശുവേ നന്ദി.... ആമേൻ.
@ManjuGeorge-bp8sp3 күн бұрын
Mathava എന്റെ ജോലിക്ക് തടസം ആയി നിൽക്കുന്ന എല്ലാം ബന്ധനകൾ മാറ്റി താരൺമ ആമേൻ 🙏🙏
@SeemaWilson-h4o3 күн бұрын
ഈ പ്രാർത്ഥന തന്ന അച്ഛ എന്നോട് നന്ദി പറയുന്നു🙏
@DevaNandha-z9t9 сағат бұрын
എന്റെ കടബാധ്യതകളെ മാറ്റി തരേണമേ കർത്താവേ🙏🙏🙏🙏🙏🙏🙏
@binicb50143 күн бұрын
യേശുവേ എന്റെ മോളുടെ മനസിന്റെ ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ
@elsyavarachan35734 күн бұрын
Thankyou ഫാദർ 🙏🙏🙏
@jincypp74973 күн бұрын
എന്റെ കുഞ്ഞിന്റെ സ്കൂളിൽ പോകാനുള്ള മടി മാറാനും നന്നായി പഠിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏
@shinygeroge45283 күн бұрын
ഈശോയെ എന്റെ മകളുടെ വാവക്ക് കേൾവി പൂർണമായും നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@jollymathew62854 күн бұрын
കർത്താവേ മനോജിന്റെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉള്ള ഓപ്പറേഷൻ വിജയിപ്പിക്കണമെ.
@marydasgeorge-tc2kj4 күн бұрын
ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 70 : 1-4 ക്ർത്താവെ അവിടുന്ന് എന്റെ സഹായകനാകണമെ Parkinson രോഗത്താൽ വലയുന്ന എന്നെ അവിടുത്തെ ക്ക് മാത്രമേ രക്ഷിക്കാൻ കഴിയൂ.മരുന്നുകൾ ഒന്നുഠ പൂർണമായും മാറ്റം തരുകയില്ല . അവിടുത്തെ വചനത്തിന്റെ ശക്തീയാൽ എന്നെ സൗഖൃപെടുത്തണമെ . Amen Hallelujah Marydas George ❤️
@MaryShalini-gf3xz4 күн бұрын
അച്ഛാ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യതകൾ മാറി കിട്ടുവാൻ പ്രാർത്ഥിക്കണം ജീവിത പങ്കാളിക്ക് നല്ല ജോലി ലഭിക്കുവാനും
@soosanchacko-iu4ek5 күн бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ വളരെ വിഷമം അനുഭവിക്കുന്ന ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന കാര്യം എനിക്ക് സാധിച്ചു തരുവാൻ പ്രാർത്ഥിക്കണമേ
@jojimuttathu5 күн бұрын
🙏🏻
@SINDHUALPHONSE4 күн бұрын
വിശുദ്ധ അന്തോണീസ് ഞങ്ങളുടെ നിങ്ങളുടെ ജോലി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഞങ്ങൾക്ക് ഞങ്ങൾക്കുണ്ടായ തടസ്സങ്ങളെ മാറ്റി തരണമേ ഞങ്ങടെ അടുത്തുള്ളവരെ ഞങ്ങളെ മുന്നേറാൻ വിടാതെ ഞങ്ങളെ തടസ്സം ചെയ്യുന്നവരെയും വിശുദ്ധ അന്തോണീസ് വ്യക്തികളിൽ ഞങ്ങളിൽ നിന്ന് അകറ്റി കളയണമെന്ന് ഈശ ഈശോയെ ഞങ്ങടെ ഭവനത്തിലെ ഇടയ്ക്കിടെ കേറി വന്നു ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് വിശുദ്ധ അന്തോണീസ് ഞങ്ങളുടെ മധ്യസ്ഥനായ ഞങ്ങൾക്ക് ഉറക്കമില്ലായ്മ എനിക്ക് നല്ല ഉറക്കം നൽകി അനുഗ്രഹിക്കു വിശുദ്ധ ❤❤❤❤
@remyaraj22574 күн бұрын
ഈശോയെ നന്ദി 🙏 അച്ഛൻ പറഞ്ഞു തന്നിട്ടുള്ള വചനങ്ങൾ മുടങ്ങാതെ പ്രാർഥിക്കാറുണ്ട് 🙏ഒരുപാട് സമാധാനം കിട്ടുന്നു നന്ദി 🙏 ഈശോയുടെ കൃപയാൽ ഓരോ ദിവസവും മുന്നോട്ടു പോകുന്നു 🙏 ഞങ്ങൾക്കു വേണ്ടി ഇനിയും പ്രാർത്ഥന ഉണ്ടാകണേ 🙏ആമേൻ 🙏
@nobinantony2372Күн бұрын
Thank you jesus 🙏
@AkhilaGireesh3 күн бұрын
തമ്പുരാനെ എന്റെ ഗിരീഷ്ചേട്ടനെ സമർപ്പിക്കുന്നു 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻
@SabuOs-i2e2 күн бұрын
കർത്താവെ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jessyxavierjessy85533 күн бұрын
യേശുവേ ഞങ്ങളുടെ പ്രയാസങ്ങളിൽ ഞങ്ങളുടെ കൂടെയുണ്ടാകണമേ 🙏🙏❤️❤️
@jancythomas68764 күн бұрын
യേശുവേ എന്റെ ജീവിതത്തിൽ ഇടപെടണേ ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 22 വർഷമായി വാടകക്കണ്ണീശോയെ ഇടപെടണേ
@royms80942 күн бұрын
സങ്കീർത്തനം 70-കര്‍ത്താവേ, വേഗം വരണമേ! 1 : ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
@anju46784 күн бұрын
എന്റെ ഈശോയെ 🙏എന്റെ അമ്മയുടെയും മോന്റെയും എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏
@AnithaThomas-i3h3 күн бұрын
Great conversation Thankyou Father
@teenajohn29329 сағат бұрын
ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകിയതിന് നന്ദി ദൈവമേ
@annmaryyohannan83084 күн бұрын
Amen yesuve
@sunil46227 сағат бұрын
Jesus bless our family 🙏🏻🙏🏻🙏🏻🙏🏻
@thomasluke29004 күн бұрын
Fr. Please pray for my financial crisis is my terrible and horrible situation me and my family going through kindly Pray for me and my family help me and my family to overcome the Financial crisis issues and situations Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Amen eshuve sthudi eshuve Sthothram eshuve mahathwam eshuve Aaraadhana eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏
@briyonantony93029 сағат бұрын
എൻ്റെ മകന് മടി മാറി പഠിക്കാനും സ്കൂളിൽ പോകാനും maths പഠിക്കാനുള്ള ബുദ്ധിമുട്ടും മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@soniajose1464 күн бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു മക്കളെ ആഗ്രഹിക്കണമേ നല്ലനില്ലിൽ എത്തിക്കണമേ
@mohanmathew82763 күн бұрын
എന്റെ നിയോഗങ്ങളിൽ പ്രാർത്ഥിക്കണേ
@LijiGeorge-c6cКүн бұрын
മാനസികമായി ഒത്തിരി തകർന്നിരിക്കുവാ, എന്തു ചെയ്യുമെന്നറിയാതെ ഭാരപ്പെട്ടിരിക്കുവാ യേശുഅപ്പച്ച. എനിക്ക് ഉത്തരം തരണമേ.
ഞങ്ങളുടെ സ്ഥലവും വിൽക്കാൻ സാധിക്കനെ ഈശോയെ അനുഗ്രഹഇക്കനെ
@devasiathomas43825 күн бұрын
ഈശോ നീ വേഗം വരണമേ Ammen
@alphonsakunjachan72304 күн бұрын
ഈശോയെ നന്ദി
@gracygeorge9253 күн бұрын
കർത്താവേ എൻ്റെ മകളുടെ കാര്യത്തിൽ വേഗം ഇടപെടണമെ അവൾക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമേ ഒരു വർഷത്തിൽ കൂടുതലായി ഒരു ജോലി കിട്ടാതെ കാനഡയിൽ വലയുകയാണ്. കർത്താവേ അവളിൽ അങ്ങയുടെ പരിശുദ്ധാന്മാവിനെ അയക്കണമേ🙏🙏🙏💗💗💗
@gracypoulose36222 күн бұрын
എന്റെ മോന്റെയും ജോലി തടസ്സം മാറ്റി തരണേ ആമേൻ 🙏🙏
@bijijoshy11662 күн бұрын
ഈശോയേ നന്ദി ❤❤❤❤
@RaniGeorge-ek7tz3 күн бұрын
Thank your Father
@gisyasish3673 күн бұрын
ജോലി ചെയ്യ്ത് ജീവിക്കാനുള്ള ആരോഗ്യം തരണമേ യേശുവേ നന്ദിയേശുവേ എൻ്റെ മക്കളെയു ഭർത്താവിനെയും അനുഗ്രഹിക്കണമേ.
@sheejaprakash77624 күн бұрын
അച്ഛാ എനിക്ക് ഒരു ഗവണ്മെന്റ് ജോലി ലാഹിക്കുന്നതിനു വേണ്ടി പ്രാർത്ഥന ചോദിക്കുന്നു
@sonytony2952Күн бұрын
എന്റെ കർത്താവേ എന്റെ ഭർത്താവിന് ഒരു ഗവൺമെന്റ് ജോലി സ്ഥിരപ്പെടുത്തി തരണമേ അതുപോലെ എന്റെ അസുഖം പരിപൂർണ്ണമായി സുഖപ്പെടുത്തി തരണമേ
@sonus7555 күн бұрын
എന്റെ ഈശോയെ വേഗം വരണമേ
@5eanaswaraas903 күн бұрын
. കർത്താവേ എന്റെ മകൻ വൈശാഖിന്റെ തലവേദന മാറ്റി കൊടുക്കണേ
@regimaxon39384 күн бұрын
Achaa najan thakrnnu irikunna innu sageerthanam 70 thannathinu nanni amen
@AneeshKumar-nv7wj3 күн бұрын
മാതാവേ അമ്മേ 😭😭😭😭🙏🙏🙏
@maxie_6e2 күн бұрын
മാതാവ് ദൈവമല്ല
@SajishaSheena-yi7yn2 күн бұрын
Thank you father 🙏🙏🙏🙏 pray for us!🙏
@susanjose8754 күн бұрын
എന്റെ മകന്റെ കല്യാണത്തോടുള്ള മടി മാറ്റി വിവാഹം എത്രയും നേരത്തെ നടത്തി തരണേ...
@JeromVlogsj894 күн бұрын
അച്ഛാ ഞങ്ങൾ കടത്തിൽ മുങ്ങി ജീവിക്കുവാ ഞങ്ങൾ എപ്പം വേണമെങ്കിലും മരിക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@sindhuvikram61244 күн бұрын
ഈശോയെ അനുഗ്രഹിക്കണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏
@JyothiSasidharan-qr8zu4 күн бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@JeromeSunitha4 күн бұрын
എന്റെ എല്ലാ ശത്രു ക്കളെയും അവിടന്ന് ഏറ്റു എടുക്കണമേ ആമോൻ 🙏🙏🙏
@annmaryyohannan83084 күн бұрын
Amen mother Mary
@maxie_6e2 күн бұрын
കർത്തവിനോട് ചോദിക്ക്
@BinduSunil-cm4et4 күн бұрын
ഈശോയെ കടങ്ങൾ വീടണേ ഇന്ന് പൈസ കിട്ടണേ
@AR7JOD33Күн бұрын
Ente രോഗങ്ങൾ ( high sugar, high പ്രഷർ മാറ്റണമേ. മോന്റെ ഫോൺ കളി മാറ്റണമേ, മോളുടെ +2 exam വിജയിക്കണമേ,, കുടുംബ സമാധാനം കിട്ടണമേ
@JessyShaji-p2f4 күн бұрын
എന്റെ ജീവിതത്തിലും യേശു ഇടപ്പെടുവാവിയായ എന്റെ പ്രാർത്ഥനക്കും ഉത്തരം തരുമെന്ന് വിശ്വസിക്കുന്നു കൃപ തരണമേ എല്ല നൻമ്മ കളാലും നിറക്കണമേ❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ മകനെ സ്ഥിരാമായി ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏.🙏 6:00
@annmaryyohannan83084 күн бұрын
Amen Jesus hallelujah praise the Lord Jesus Christ
@ThamaraShibuКүн бұрын
എന്റെ മക്കളുടെ കുറവുകൾ മാറ്റി. അവർക്ക് സ്വയം ജീവിക്കുവാനുള്ള കഴിവ് കൊടുക്കണമ്മേ.
@SINDHUALPHONSE4 күн бұрын
ഞങ്ങൾ ഇരുപത്തഞ്ചുവർഷം വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് നല്ലൊരു ഭാവന നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ഒരു ശത്രുക്കളുടെ തൊടാതെ സംരക്ഷിക്കേണമേ
@kunjuthambuj80664 күн бұрын
Ente yeshuappa kathoname ameen... Ente ammakkum,chakkakkum oru prblm undavaruthe ameen.. kathoname ameen...
A അച്ഛൻ പറഞ്ഞ അവസ്ഥയാണ് എൻ്റെയും 7 വർഷമായിക്കുഞ്ഞു നു വേണ്ടി പ്രാത്ഥിക്കുന്ന ഇടക്ക് ഒന്നു പോയി അച്ഛൻ എനിക്കു വേണ്ടിയും പ്രാതിക്കണമേ.
@Schloka3 күн бұрын
2012 മുതൽ എനിക്ക് ജോലി തടസം ആണ്. ദൈവം ഒരുനാൾ എന്നെയും ഉയർത്തുമെന്നു വിശ്വസിക്കുന്നു.
@RobichenVattayilКүн бұрын
Jesus pls come in my problem and my family's problem
@leenatomy71792 күн бұрын
കർത്താവേ വേഗം വരേണമേ എന്നെ മോചിപ്പിക്കാൻ ദയ ഈശോയെ എന്നെ എന്റെ സഹായകനും വിമോചകനുമായി എന്റെ അടുത്ത് വേഗം വരേണമേ 🙏🙏തോന്നണമേ, കർത്താവേ എന്നെ സഹായിക്കാൻ വേഗം വരേണമേ
@thresiammageorge58294 күн бұрын
കർത്താവെ വേഗം വരണമെഞങ്ങളുടെ കടങ്ങളെല്ലാം അങ്ങ് ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ
@raniandrew88284 күн бұрын
കടക്കെണിയിൽ അകപ്പെട്ടു പോയ ഞങ്ങളെ രക്ഷിക്കണമേ. ഈയാഴ്ച പലിശക്കടക്കാർക്ക് കൊടുക്കാനുള്ള ഒരു ലക്ഷം രൂപ കൊടുക്കാൻ ഒരു വഴി തുറക്കണമേ
@LalithaLalitha-ws7jwКүн бұрын
എന്റെദൈവമെ ഫാദർ എനിക്ക് ഒത്തിരിവിഷമത്തിലാണ് എന്റെ മോൻ ഒരു പെൺ വിഷയത്തിൽ പെട്ട് യിരിക്കുകയാണ് അതിൽ നിന്ന് പിൻതിരിയാൻ പ്രാത്ഥിക്കണമെ എന്നെ ഉപേഷിക്കരുതെ തള്ളി കളയരുതെ🙏 ആമേൻ🙏🌹 നന്ദി🙏🌹
@alphonsathomas91982 күн бұрын
Ammen thanks 🙏🙏🙏
@aryareji78983 күн бұрын
കർത്താവെ ഞങ്ങളൊരു കുഞ്ഞിനെ തായേ....
@anumariathankachan41284 күн бұрын
Father എന്റെ മകൾ റിയ neet examinayi prepare ചെയ്യുന്നു പ്രാർത്ഥനയിൽ ഓർക്കണമേ
@LalithaLalitha-ws7jwКүн бұрын
ഫാദർ സമുഹത്തിന്റെ മുമ്പിൽ ഞാൻ തല കുനിച്ചാണ് നടക്കുന്നത് മകന്റെ വിഷയത്തിൽ പ്രാത്ഥിക്കണമെ സമാദനം ഇല്ല അവന് നല്ല ബുദിക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏 നന്ദി🌹 ആമേൻ
വിദേശത്ത് പോകാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ ഈശോയെ.. ഒരു നല്ല ജോലി കൊടുത്ത് എല്ലാ മക്കൾക്കും ഒരു ജീവിതം കൊടുക്കണം നാഥാ ഒരുപാട് സങ്കടപെടുന്ന മക്കൾ ഉണ്ട് എല്ലാവരെയും അനുഗ്രഹികണമേ
@jojojohn22904 күн бұрын
തടസങ്ങൾ മാറ്റി തരണേ ഇശോയെ 🙏🙏😔😔😢
@mareeshasusan42654 күн бұрын
Oru varsham ayi joli ilathe vishamikunu. Ente joli thadasam ethre petanu Mathi nalla oru joli thannu anugrahikanu prathikaname..🙏 5:53
@bindhurajan272 күн бұрын
എൻ്റെ മാതാവേ കാത്തു കൊള്ളേണമേ കുഞ്ഞങ്ങളെ
@NishaDevi-kn9wo4 күн бұрын
Amen
@shynireji48963 күн бұрын
പരിശുദ്ധ കർത്താവേ എന്റെ കുടുംബത്തിലെ ഓരോരുത്തരുടെമേലും അവിടുത്തെ കരുണ വർഷിക്കേണമേ. ആമേൻ 🙏