ഈശോയെ അമ്മേ മാതാവേ പല പ്രശ്നങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ പ്രശ്നങ്ങൾ എല്ലാം ക്രമീകരിച്ചു തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ ഈശോയെ
@RajanKE-c5fКүн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രത്തിക്കുന്നു കൃപ ചെയ്യണമേ മാതാവേ എപ്പോഴും കുടെ ഉണ്ടാവണമേ എന്റെ എല്ലാ കര്യങ്ങളും അറിയുന്ന മാതാവേ കരുണ തോന്നേണമേ അനുഗ്രഹിക്കണമേ അങ്ങയേ ആരാദിക്കുന്നു സ്തുത1 ക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏
@MathewcJacobКүн бұрын
ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@MathewcJacobКүн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@MiniPadikkalaКүн бұрын
അമ്മേ മാതാവേ, എന്റെ ശ്വാസ ശ്വാസതടസ്സം മാറ്റി തരേണമേ. എന്റെ ഗർഭപാത്രത്തിലുള്ള ഫൈബ്രോയ്ഡ് ഓപ്പറേഷൻ കൂടാതെ മാറ്റിത്തരേണമേ.
@ponnammavarghese7936Күн бұрын
അമ്മേ മാതാവേ ജിനാമോളുടെ 12നു നടക്കുന്ന മെഡിക്കൽ xaminu നന്നായി പഠിക്കാനും അത് ഓർമ്മയിൽ സുഷിക്കാനും പരീക്ഷയിൽ നന്നായി എഴുതി നല്ല മാർക്കോടുകുടി പാസ്സാക്കാനും അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ അവൾക്കു വേണ്ടി ഈശോയോട് മാധ്യസ്തുംഅപേക്ഷിക്കണമേ.പ്രാർത്ഥിക്കണമേ.ആമേൻ 🙏🙏🙏🙏🙏
@mencyjosetheethayil9669Күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ ജോലി കു വേണ്ടിയുള്ള നിയോഗത്തെയും എന്റെ മക്കളെയും അവരുടെ പഠനകളെയും എന്റെ അമ്മ യുടെ ആരോഗ്യത്തെയും കർത്താവിന്റെ കാരുണ്യ കൊണ്ട് നിറക്കണമേ അങ്ങനെ ഒരു ആയുഷ്കാലം മുഴുവൻ ഞങൾ സന്തോഷിച്ചു ഉലസിക്കുമാറാകട്ടെ. മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@MathewcJacobКүн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@AshaThottathilКүн бұрын
Amma യെ എല്ലാം രോഗത്തിൽ നിന്നും, ശാന്തി, സന്തോഷം ജീവിക്കാൻ കൃപയാൽ നിറക്കണമേ
@MathewcJacobКүн бұрын
ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കണമേ
@sheejajose8538Күн бұрын
Amma മാതാവേ, എന്റെ വിസ എത്രയും പെട്ടന്ന് അടിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻
@lissyjames1501Күн бұрын
എൻ്റെ ഈ ശോയേ എൻ്റെ മകനും മകൾക്കും ഒരു ജോലി ശരിയാക്കി തരണമേ
അമ്മ മാതാവേ എന്റെ ഭവനത്തിന്റെ പണി പൂർത്തി കരിക്കാൻ അനുഗഹിക്കേണമേ. എന്റെ മക്കളുടെ ദൂര സ്വാഭാവങ്ങൾ നീക്കി അവരെ പഠിക്കാൻ ബുദ്ധിയുള്ളവരാക്കണമേ. എന്റെ സ്വർണ്ണത്തിന്റെ പൈസ അടയ്ക്കാൻ ഒരു വാഴിക്കാണിച്ചു തരണമേ അമ്മേ സൈജുവിനെ ശ്വാസം മുട്ടലും ചുമയും മാറ്റിതര ണമേ. ആമേൻ പൂഷ്പയുടെ ദവനവായ്പ ഈ മാസം കിട്ടണമേ. മാതാവേ ഞങ്ങളുടെ വസ്തുവിന്റെ തരം മാറ്റം നടന്നു. കിട്ടണമെനിലത്തിന്റെ പൈസ അടയ്ക്കാനും ഒരു വഴി കാണിച്ചു. തരണമേ. എന്റെ മുടക്കങ്ങളും തടസങ്ങളും മായി കിടക്കുന്ന എല്ലാം പ്രശ്നങ്ങളിലും വഴി കാണിച്ചു തരണമേ. ഞങ്ങളെ കാത്തു. കൊള്ളണമേ. ആമേൻ.❤❤❤❤❤
@MathewcJacobКүн бұрын
ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@anniekjanniekj2132Күн бұрын
എന്റെ അമ്മേ എന്റെ മാതാവേ എന്നെ മക്കളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നു
@sheejajose8538Күн бұрын
അമ്മേ എനിക്ക് ജൂലൈ വരെ ജോലി ചെയ്യുവാൻ അമ്മ സഹായിക്കണേ ( Ravivim )
@vimalaraghunathan5114Күн бұрын
അമ്മേ പരിശുദ്ധ മതാവേ എനിക്ക് ഭയങ്കര നടുവേദന കാരണം നടക്കുവാൻ പ്രയാസമാണ്. കൂടാതെ കണ്ണിനു ചെറിയ കറക്കം ഇടക്കിടക്ക് വരാറുണ്ട്. അമ്മ എന്നെ രക്ഷിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
@nyc1059Күн бұрын
അപ്പുവിന്റെ കൂടെ ഉണ്ടാകണമെ🙏🙏
@JittoGeorge-c5bКүн бұрын
അമ്മേ അങ്ങയുടെ വാതിൽ എനിക്ക് തുറന്നു തരണമേ. എന്റെ കടം മാറ്റി തരണമേ. എന്റെ Hus കള്ള് കുടി മാറ്റി തരണമേ. എന്റെ മകൻ നഴ്സിംഗ് റിസൾട്ട് വരുമ്പോൾ വിജയിക്കണമേ. ആമ്മേൻ.
@VasanthaKumari-c6bКүн бұрын
മാതാവേ. എന്റെ അമ്മയെ, മോനേട്ടനേയും സുഖപ്പെടുത്തണേ
@sindhuponnamma7763Күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കടഭാരം തീർക്കാൻ ഒരു വഴി തുറന്നു താ അമ്മേ 🙏🙏🌹🌹🙏
@sheejajose8538Күн бұрын
അമ്മേ ജോസച്ചായന്റെ പനി പൂർണമായും മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻
@SujithaSuji-v4xКүн бұрын
അമ്മേ മാതാവേ എന്റെ കടങ്ങള്‍ തീർക്കാൻ ഉള്ള വഴി കാട്ടി തരണേ.
@sheejashaji5557Күн бұрын
എന്റെ മാതാവ് ഞങ്ങക്കു 45 ദിവസത്തിനകം ഒരു കട സെറ്റ് ചെയ്തു തരുവാൻ അനുഗ്രഹിക്കണമേ ഞങ്ങൾ ഇപ്പോൾ ഇരിക്കുന്ന കട മാറുവാൻ പറഞ്ഞിരിക്കുന്നു അതുകൊണ്ട് നല്ലൊരു കട നല്ലൊരു കട സെറ്റ് ചെയ്തു തരുവാൻ ഞങ്ങൾ അനുഗ്രഹിക്കണം
അമ്മേ മാതാവേ എന്റെ മകളുടെ കണ്ണിന്റെ കാഴ്ച വർധിപ്പിക്കേണമേ.
@sheejajose8538Күн бұрын
അമ്മേ മക്കളെ രണ്ടുപേരെയും അമ്മയുടെ നീല എങ്കിക്കുള്ളിൽ ചേർത്ത് കൊള്ളണമേ
@sheejajose8538Күн бұрын
അമ്മ മാതാവേ ജനുവരി 10 th മുതൽ നടക്കുന്ന എക്സാം സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണേ, സഹായിക്കണേ 🙏🏻🙏🏻🙏🏻
@russelraj3289Күн бұрын
❤Amma Mathave pray and protect David Raj's Financial crisis not by merit but by Grace Amen Praise the Lord ❤🙏🙏🙏
@issacmathew5881Күн бұрын
Amme kreupasanam matheve kripa ayirikkaname 🙏
@SasiKumar-jx5roКүн бұрын
അമ്മേ എന്റെ കടം തീർക്കാൻ ഞാൻ സ്ഥലം വിൽക്കാർ പ്രാത്ഥിച്ചു അതു നടന്നില്ല ഇപ്പോൾ ഞാൻ പ്രാത്ഥിക്കുന്നു അമ്മേ വഴി കാട്ടിത്തരണമേ ഫെബ്രുവരി 10 ന് അകം വഴി തെളിയക്ണമേ അമ്മേ
@aidaaida59Күн бұрын
Cinterlla tharanulla cash kittanulla kripa tharane amma madave Amen
@SandhyaSandhya-v5qКүн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭
@mercyfrancis8907Күн бұрын
ജോസഫച്ചന് ജീവനോടെ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മേ ഞങ്ങളെ അമ്മയുടെ കാപ്പ കൊണ്ട് പൊതിയണമേ
@joicejose6729Күн бұрын
ദൈവമേ അമ്മേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമെ എന്റെ ഉടമ്പടി അനുഗ്രഹിക്കണമെ
@tubelight1489Күн бұрын
അമ്മേ
@lizzyjohnson6898Күн бұрын
Amme kreupasanam mathave ente makalude NET exam innu anu Amme koode undakename amen❤❤❤
@salinisuresh190Күн бұрын
Ame mathaveakaleyum makaneyum anugrahikane❤❤❤
@LailaPathrose-vd5bpКүн бұрын
മാതാവേ എന്റെ ശരത്ത് മോൻ വിവാഹത്തിന് സമ്മതിക്കാനുളള അനുഗ്രഹം തരണേ
അമ്മേ മാതാവേ എൻ്റെ കുടുങ്ങിക്കിടക്കുന്ന പണം തടസ്സം കൂടാതെ തിരികെ തരണേ...അമ്മയുടെ മകനും എൻ്റെ രക്ഷകനുമായ ഈശോമിശിക്കയ്ക്ക് ചേർന്ന വിധം ശിഷ്ടജീവിതം നയിക്കാൻ കൃപ നൽകണമേ....
അമ്മേ എന്റെ എല്ലാ കടങ്ങളും തെരാൻ ഉള്ള ഒരു മാർഗം കാണിച്ചു തരണമേ
@athiraa911219 сағат бұрын
അമ്മേ മാതാവേ എൻ്റെ ആസിഡൻ്റെ കേസ് ക്യാഷ് തന്നു സെറ്റിൽമെൻ്റ് അകനെ കേസ് അകത്തെ കാത്തുകൊള്ളനെ എൻ്റെ സ്കൂട്ടി seriyayi കിട്ടനെ😭അമ്മേ മാതാവേ ഒരു ഭവനം തന്നു അനുഗൃഹിക്കനെ🙏നല്ല ഒരു ജോലി തന്നു അനുഗൃഹിക്കാനെ അമ്മയുടെ പ്രേതഷികരണത് സാക്ഷി ആക്കാനമേ🙏😭 സഞ്ചാരി മാതാവേ എൻ്റെ കൂടെ വന്നു എന്നെ സഹായിക്കണേ🙏
@aidaaida59Күн бұрын
Kal kai vedana mattitharane amma madave Amen
@JessyGopakumarКүн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️
Esoye ellaattinum nanni Daivame 🙏 I love you , I trust in you 🙏
@RamyaVlkmКүн бұрын
അമ്മേ 🙏അപ്പായെ എന്റെ തൊണ്ടയുടെ ശബ്ദം നല്ലതാക്കി തരണമേ 🙏🙏😭🙏🙏ആമേൻ
@RamyaVlkmКүн бұрын
എനിയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ 🙏
@ReshmaR-x6dКүн бұрын
എന്റ ദൈവ മാതാവേ എന്റ കട ബാധ്യത തീർത്തു rashikanea❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@RohiniManoharan-k2hКүн бұрын
നല്ല ഒരു ലോൺ തയ്യാറാക്കി കിട്ടണം മാതാവേ കനിവ് ഉണ്ടാകണമേ
@MiniSaseendran-b5zКүн бұрын
എന്റെ യേശു അപ്പാ എനിക്ക് എന്നും എന്റെ അപ്പനോടും അമ്മയോടും പറയാൻ ഉള്ളത് എന്റെ കട ബാധ്യയാണ് എനിക്ക് ഈ കടം വീട്ടുവാൻഉള്ള തീരുമാനം ഇന്ന് തരണേ അപ്പാ അമ്മേ🙏🙏🙏🙏😊
@SasiKumar-r8dКүн бұрын
💕💞🙏💞💕 🌹🙏Amen🙏🌹Amme ente madhave kude Erikaname♥️
@SandhyaShintoКүн бұрын
അമ്മേ എനിക്ക് ജോലി ശരിയാവണേ മാതാവേ 🙏🙏🙏🙏🙏
@bindhuwilson5272Күн бұрын
അമ്മേ ജെയ്സൺ റോജൻ ബെൻസ്ോ യും എനിക്ക് പൈസാ തരനുണ്ട് തിരിചു തരാനുള്ള മനസ്സ് കൊടുക്കണേ എനിക്കു വലിയ കടം ഉണ്ട് എന്ത് ചെയ്യണമെന്നു അറിയില്ല കാത്തുകൊള്ളണമേ അമ്മേ കൈവെടിയരുതേ,🙏🙏🙏
@RajiK-zt6eu2 күн бұрын
എന്റെ മക്കൾക്ക് ഓരോ ജോലികിട്ടനും എന്റെ മകൾക്കു ഒരു വിടുതൽ സുബിഞ്ചിക്കുവിൻ നിന്നും കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
@JessyBlaisus2 күн бұрын
മകന്റെ ജോലിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏🙏🙏
മാതാവേ കൈവിടല്ലേ. എന്റെ പ്രാർത്ഥന കേൾക്കണേ. അത്ഭുതം പ്രവർത്തിക്കണേ
@licyjohn6326Күн бұрын
Appu exam ezhuthikondirikukayanu oru exam passakaname oru nalla joli tharaname Amme mathave
@shyjalester2675Күн бұрын
Amma mathave cheythu thanna Ella nanmaykkum nanni
@diyabeena2886Күн бұрын
എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം മാറ്റിതരണമേ മക്കൾ പഠിക്കുന്ന കാരങ്ങൾ ഓർമ്മയിൽ നിന്നു മാഞ്ഞുപോകാതെ അവിടുന്ന അനുഗ്രഹിക്കക്കാണാമേ
@rohinirajesh3369Күн бұрын
അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തരേണമേ ഞങ്ങൾക്കിടയിലുള്ള പിണക്കവും വിഷമങ്ങളും matti തരേണമേ ആരും ഇല്ല അമ്മേ എനിക്ക് വേണ്ടി ഇടപെടാനും സംസാരിക്കുവാനും
@sheejajose8538Күн бұрын
അമ്മേ തുമ്പമൺ ഉള്ള വസ്തു എത്രയും പെട്ടന്ന് വിൽക്കുവാൻ അമ്മ സഹായിക്കണേ 🙏🏻🙏🏻🙏🏻
@MJMJohnКүн бұрын
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
സ്നേഹസ്വരുപനായ യേശുവേ എന്റെ മക്കളെയും കൊച്ചുമക്കളെയും അങ്ങയുടെ പൊൻകാരത്തിൽ സമർപ്പിക്കുന്നു അവർക്കു ആയുസും ആരോഗ്യവും സന്തോഷവും സമാധാനവും സവുക്യവും നൽകി അനുഗ്രഹിക്കേണമേ. മോന്റെ ശരീരത്തിൽ കുറച്ചു മുഴപോലെ കാണുന്നു അത് മാറ്റിത്തരേണമേ. മകൾക്കു UK യിലെ ഡ്രൈവിങ് ലൈസൻസ് ആദ്യ ടെസ്റ്റിൽ തന്നെ കിട്ടാൻ അവളെ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ അവർക്കുവേണ്ടി യേശുവിനോട് മാധ്യസ്ഥം അപേക്ഷികേണമേ. Amen
മാതാവേ എന്റെ അമ്മയുടെ ശരീരത്തിലെ പിശാച് മാറി എന്റെ കുടുംബത്തിൽ എന്റെ അച്ഛനോടും ഞങ്ങളോടും ഒരുമിച്ച് സന്തോഷത്തോടെ സമാധാനത്തോടെയും ജീവിക്കാൻ എന്റെ അമ്മയെ അനുഗ്രഹിക്കണേ മാതാവേ..