@@muteser49 sathiyam.innathe kalathum oru panikkum pokatha jevikkunna avan u tub stop chythal enthucheyyum aavo
@RajiKr-z2x3 күн бұрын
Yes
@momeesmichoo4 күн бұрын
വിഷ്ണു ഗൾഫിൽ പോയിരുന്നു എങ്കിൽ കാണാം അമ്മുവിന്റെ തനിക്കൊണം... തീർച്ചയായും അവൾ വീണ്ടും ചാടിപ്പോകും..
@രശ്മിനായർ-ദ5ഹ3 күн бұрын
ജോലിക്കും പോകുന്നില്ല 😂. പോകും എന്നുള്ളത് അറിയാം. പണത്തിനു മുകളിൽ മാനത്തിന് എന്ത് വില.
@SeemaJohn-l3y3 күн бұрын
@@momeesmichoo👍
@AnjanaThomas-b4k3 күн бұрын
@@രശ്മിനായർ-ദ5ഹ😂😂😂
@RadhaMahadevan-br2eq4 күн бұрын
മുലപ്പാൽ ശർധിപ്പിച്ചു കളയാൻ option ഉണ്ടാരുന്നേൽ ചെയ്തേനേം പക്ഷെ വല്ലോന്റേം ചാനലും അതെ പേരുമായി കൊണ്ട് നടക്കാം കുഴപ്പമില്ല.
@raghiramlalraghiramlalragh49144 күн бұрын
അതുപിന്നെ മേൽ അനങ്ങാതെ ഉള്ള അവന്റെയും അവളുടെയും ജീവിത മാർഗമല്ലേ..... ഞങ്ങൾക്ക് വിയർപ്പിന്റെ അസുഖം ഉണ്ട് അതു പക്ഷെ വീഡിയോയിൽ പറയരുത് എന്നു ഞങ്ങളുടെ കാരണവന്മാർ പറഞ്ഞിട്ടുണ്ട് എന്നു ലെ അവളും ലെ അവനും 😂😎.... പിന്നെ we are in love എന്ന ഒറ്റ വാക്കിലാണെ ഞങ്ങളുടെ നിലനിൽപ് 🫣🤣😂😉
@AmeenaPa-k1s3 күн бұрын
ഞാൻ അവരുടെ vidiok ഈ കമൻ്റ് ഇട്ടു. കുറെ അമ്മു ഫാൻസ അതിനെതിരെ പ്രതികരിച്ചു. അവർ Vidio ഇടുന്ന കൊണ്ടാണ് ചാനൽ പോകുന്നതെന്ന്.😂 പേരിലെന്തിരിക്കുന്നു എന്ന്.എന്നാലും അത് മാറ്റൂലാ എന്ന്😂😂@@raghiramlalraghiramlalragh4914
മതി അപ്പു ഈ വിഷയം സ്നേഹം കൊണ്ട് പറയുവാ. നിങ്ങളുടെ ഹാപ്പി വീഡിയോസ് &ഷോർട്സ് എല്ലാം ആയിട്ട് വാ ഞങ്ങൾക്ക് അത് കാണാനാണ് താല്പര്യം 🥰🥰🥰🥰
@AnushaManoj-cv4xl4 күн бұрын
Genuine and good hearted people are always alone....but God will never forget your family. God bless you always...
@afsathbeegumbeetn11894 күн бұрын
അമ്മയുടെയും മകളുടെയുംഅഭിനയത്തിന് ഓസ്കാർ കൊടുക്കണം
@Flower120033 күн бұрын
Aa mondha kanumbo thanne prandh varum aa vaai
@anitharavi71794 күн бұрын
എന്നും നിങ്ങളോടൊപ്പം ദൈവം കൂടെയുണ്ട് സതൃം വിജയിക്കൂം
@RJWIN7824 күн бұрын
അപ്പു നീ അനുഭവിക്കാവിന്നിടത്തോളം അനുഭവിച്ചു ഇനി നീ വിഷമിക്കരുത് നിനക്ക് പറയാവുന്നതെല്ലാം നീ മനസ്സ് തുറന്ന് പറഞ്ഞു ഇനി നിങ്ങളുടെ കുടുംബം ഇവരണ് ഇനി അവരെ ഓർക്കണ്ട ജനിപ്പിച്ചിട്ട് കാര്യമില്ല മക്കളെ തുല്ല Jമായി സ്നേഹിക്കാൻ പഠിച്ചിട്ടില്ല സിന്ധു സമ്മാനങ്ങളും Cash -ഉം ആണ് സ്നേഹിക്കുന്നത് രണ്ടാം ഭർത്താവിൻ്റെ വരുമാനം നിന്നും അതും കറിവേപ്പില ആകും തീർച്ച
@mercypaulose99734 күн бұрын
ഒരു ആണ് ആയാൽ ഇങ്ങനെതന്നെ വേണം. സല്യൂട്ട് ചെയ്യുന്നു. ധീരതയോടെ മുന്നോട്ടു പോകുക.
@raghiramlalraghiramlalragh49144 күн бұрын
❤️🔥🥰
@afi20534 күн бұрын
എന്തൊക്കെ ആയിട്ടും നിങ്ങടെ യൂട്യൂബ് name ലാണ് അവർ അറിയപ്പെടുന്നത്.. നിങ്ങളെ ഇത്രക് പറ്റാത്തവർ എന്ത് കൊണ്ട് ആ name മാറ്റുന്നില്ല 😂😂😂.. എങ്ങനെ മാറ്റാനാലെ.. നിങ്ങളുടെ identity യിലാണല്ലോ അവരറിയുന്നത്. Thufff 😤😤😤
@AmeenaPa-k1s3 күн бұрын
സത്യം😂
@neethuneethu66853 күн бұрын
അത് ചേഞ്ച് ചെയ്യണം adhyam
@anju74563 күн бұрын
Athinulla dhairyam avark indavilla
@MidyaMathew3 күн бұрын
Aa KZbin name entha
@preethybiju40334 күн бұрын
കള്ളത്തരം പറയുന്നവർക്കാണെങ്കിൽ ലോകത്ത് വിജയം, അപ്പുവിന്റെ സത്യസന്ധത ദൈവം കാണുന്നുണ്ട്
@remanirajendran37184 күн бұрын
നന്നായിട്ട് ജീവിക്കുക. ഈശ്വരൻ തുണക്കട്ടെ
@beenajoseph73664 күн бұрын
മോനേ ഞാൻ ആദൃകാലം മുതലെ നിന്നെ ഞാൻ ഒരുപാട് വെറുത്തിരുന്നു ഇപ്പോഴാണ് എല്ലാം മനസ്സിലായത് ഇനി എല്ലാം മറന്ന് സമാധാനമായി ജീവിക്കു
@AmeenaPa-k1s3 күн бұрын
അപ്പു നീ ശരിയാണ് എന്ന് ഞങ്ങൾക്കറിയാം നിനക്ക് പറ്റിയ തെറ്റ് എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചു. എല്ലാം അവർ കൈക്കലാക്കി. ഒരേ പ്രാവശ്യവും അവർക്ക് സർപ്രൈസ് കൊടുക്കുമ്പോൾ ഞാൻ കമൻ്റിട്ടിട്ടുണ്ട് കുഞ്ചൂന് എന്തെങ്കിലും വാങ്ങി കൊടുക്കുന്ന് പറഞ്ഞ്.. പാവമാണ് കുഞ്ചു. അവളും അവരുടെ സന്തോഷത്തിന് വേണ്ടി എല്ലാം സഹിച്ചു. ഇനി അവളുടെ കൂടെ സന്തോഷായി ജീവിക്ക്. ഇരട്ടി സന്തോഷം കൊടുത്ത് തന്നെ. നിങ്ങൾക്ക് ഇപ്പോ ഉള്ള ഫാമിലി മതി. കീടങ്ങളെ മനസ്സിന് വിട്ട് Happy ആയി ഇരിക്ക്♥️♥️
@Nijisurya3 күн бұрын
നിങ്ങൾക്ക് എതിരായിട്ടുള്ള ചാനൽസിനെ hide ചെയ്യുകയോ block ചെയ്യുകയോ ചെയ്യു...പ്രതികരിക്കാൻ നിൽക്കേണ്ട ...പ്രതികരിക്കുമ്പോൾ നിങ്ങൾക്ക് ശത്രുക്കൾ കൂടി വരുന്നേ ഉള്ളൂ.കുഞ്ഞുങ്ങളെ മോശമായി പറയുന്നവരും ഭാര്യയെ body shaming ചെയ്യുന്നവർക്കും ഫലം കിട്ടി കോളും.അവർ അങ്ങനെപറയുന്നത് കൊണ്ട് മക്കളോ ഭാര്യയോ അങ്ങനെ ആകാൻ പോകുന്നില്ല.നമ്മൾ എങ്ങിനെ എന്ന് നമുക്കല്ലേ അറിയുന്നത്.…മറ്റുള്ളവരുടെ certificate ആവശ്യമില. പറയുന്നവർക്കുള്ള ശിക്ഷകിട്ടി കൊള്ളും..അപ്പു എന്തിന് കഴിഞ്ഞതൊക്കെ പറഞ്ഞ് energy waste ആക്കുന്നു....നിങ്ങൾ ഇല്ലാതാകാൻ കാത്ത് നിൽക്കുന്നവരാണ് എതിർപക്ഷത്തുളളവർ..അല്ലാതെ നിങ്ങൾ ചെയ്ത നല്ല കാര്യങ്ങളൊന്നും ഓർത്ത് സങ്കടപെടുന്നവരല്ല..ഇനിയെങ്കിലും അവഗണിക്കുക...അങ്ങേയറ്റം ചെയ്യേണ്ട body shaming & കുട്ടികളെ പറയുന്നതൊക്കെ പറഞ്ഞു കഴിഞ്ഞു......അത്തരം അപമാനിക്കൽ തന്നെ ആണ് മുന്നോടുള്ള ജീവിതത്തിനുള്ള ഊർജം...ഇനി എങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു...മറ്റുള്ളവർ ക്ക് content കൊടുത്ത് വീഡിയോ ചെയ്യാൻ അവസരം കൊടുക്കാതിരിക്കുക.....കുറേ വിഡിയോസ് ഇപ്പോ തന്നെ ഇറങ്ങി...കൊണ്ടിരിക്കുന്നു..
@anjaliav9384 күн бұрын
അവരവർ അനുഭവിച്ചത് അവരവർക്ക് മാത്രേ അറിയൂ ❣️god is always with you❤
@sreelakshmirithin18324 күн бұрын
ദൈവത്തെ ആലോചിച്ചു ഇതൊന്നും നിർത്തുമോ 🙏🙏 ആദ്യമൊക്കെ നിങ്ങളുടെ വീഡിയോസ് ഒക്കെ എന്ത് രസമായിരുന്നു... യൂട്യൂബ് റിൽസ് ഇറക്കാനുള്ളതല്ലേ റിയാലിറ്റി സീക്രട്ട് ആയി തന്നെ ഇരുന്നോട്ടെ.. അവര് പറയുന്നത് കേൾക്കുമ്പോൾ അവരാണ് ശരി എന്ന് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ നിങ്ങളാണ് ശരിയെന്ന് വീഡിയോസ് കാണുമ്പോൾ തോന്നിപ്പോകുന്നു.. മൊത്തത്തിൽ ആകെക്കൂടി ഒരു നെഗറ്റീവ് ആണ് ചാനലിലൂടെ നിങ്ങൾ നൽകുന്നത്.. അതുകൊണ്ട് യൂട്യൂബിലെ ആൾക്കാരെ ബോധിപ്പിക്കാതെ സ്വന്തം മനസാക്ഷിയോട് ബോധിപ്പിച്ച് ജീവിക്കു... KZbin നിങ്ങളുടെ സന്തോഷങ്ങളും നല്ല കാര്യങ്ങളും മാത്രം ഷെയർ ചെയ്യൂ 👍🙏🙏🎉
@SeemaJohn-l3y3 күн бұрын
Udayeppe team and uncultured fellows aane sindhu and her daughter ammu ...sindhus husband.....so keep distance from them....and end the relation with these uncultured fellows appu
@adhikuttooseworld84213 күн бұрын
അപ്പു ഇതിന്റെ എല്ലാം പിന്നിൽ അമ്മുവാണ് എന്ന് എല്ലാരും അറിയട്ടെ' എന്നിക്ക് അറിയാഞ്ഞ - ഒരുപാട് കാര്യം ഇപ്പോഴാണ് അറിയുന്നത് എന്നിട്ടാണ് സിന്ധുവും മോളും ഇത്രയും അഹങ്കാരം കാണിക്കുന്നത് മിനി എന്ന വ്യക്തിയെ വാടകയ്ക്ക എടുത്ത്രിക്കയാണ് അവരകാര്യം പബ്ളിക്കിൽ പറയാൻ . അപ്പം പാവം ആണ് ഒന്നു ഒളിക്കാൻ അറിയില്ല ശുദ്ധനാണ്🥰
@JestyjoseJose4 күн бұрын
ഓ... അമ്മു പണ്ട് ഭയങ്കര സുന്ദരി ആയിരുന്നു.. ആരെങ്കിലും കണ്ടിട്ടുണ്ടോ പഴയ ഫോട്ടോ. അഹങ്കാരം ഒന്നിനും ഒരു പരിഹാരം അല്ല അന്നും ഇന്നും അപ്പുവിന് കൂടെ ❤
@AnjanaThomas-b4k4 күн бұрын
Kandalum mathi🤑🤑🤑
@Flower120033 күн бұрын
Aa teethum monthum kandalum mathi
@MisiriyaShihab-qz5vh4 күн бұрын
അമ്മു ഒരു ലോക കാട്ടുകോഴിയാണല്ലെ, ഇപ്പോ നന്മമരം ചമയുന്നു.
@AnjanaThomas-b4k4 күн бұрын
😂😂😂😂
@miraclebeauty884 күн бұрын
@@MisiriyaShihab-qz5vh എന്തിനാ നിങ്ങൾ പാവം കോഴിയെ അപമാനിക്കുന്നെ 🤣🤣🤣 കോഴി അതിനു എന്ത് ചെയ്തു 🤣🤣🤣
@SAJEENASALEEM-h2g4 күн бұрын
@@miraclebeauty88 കോഴി നടന്നു പറക്കി തിന്നും 😄😄
@AnjanaThomas-b4k4 күн бұрын
@@miraclebeauty88 😆😆
@AnjanaThomas-b4k4 күн бұрын
@@SAJEENASALEEM-h2g aa kozhide avastha😆😆😆
@BETHEL-JERUSALEM4 күн бұрын
വഞ്ചന ഉള്ള ഈ ലോകത്തു നിഷ്കളങ്കമായൊരു ഹൃദയം ഉണ്ടായതാണ് മോനെ നിന്റെ പരാജയം. അത് മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ തന്നെ ആയിക്കോട്ടെ നിന്നെ അറിയുന്നവരുടെ മുന്നിൽ ദൈവത്തിന്റെ മുന്നിലും നീ മാത്രം ആണ് ശരി. കുഞ്ഞൂസിന്റെ ഭാഗ്യം ആണ് അമൽ എന്ന ഭർത്താവ് അമലിന്റെ ഭാഗ്യം ആണ് സുകന്യ എന്നഭാര്യ കുഞ്ഞൂസ്. അതിന്റെ പേരിൽ ആരൊക്കെ അസൂയപ്പെട്ടിട്ടും, കഥകൾ ഉണ്ടാക്കിയിട്ടും, തകർക്കാൻ നോക്കിയിട്ടും കാര്യമില്ല. സ്നേഹത്തിന്റെ വില അറിയുന്ന ഒരു അച്ഛൻ, അമ്മ ചങ്ങനാശ്ശേരിയിൽ ദൈവം തന്നില്ലേ. ജനിപ്പിച്ചത് കൊണ്ടോ, പെറ്റത് കൊണ്ടോ. മാത്രം അച്ഛനും, അമ്മയും ആകില്ല. പണത്തിനു വേണ്ടി എന്ത് വേഷവും കെട്ടുന്ന, അഭിനയിച്ചു നുണ കഥകൾ ഫലിപ്പിയ്ക്കാൻ കഴിവും കൂടെ ഉണ്ടെങ്കിൽ അവരാണ് ഇന്ന് ലോകത്തു വിജയി.നിങ്ങളെ എത്ര ഒക്കെ അപവാദം പറഞ്ഞാലും വിഷമം വേണ്ട. ഇത്രത്തോളം ക്ഷമിച്ചില്ലേ നിങ്ങൾ. സത്യം ലോകം അറിഞ്ഞല്ലോ. സുബോധം ഉള്ളവർക്കും, അനുഭവം ഉള്ളവർക്കും നിങ്ങളെ മനസ്സിലാകും. അല്ലാത്തവർക്ക് ഒരു കാലത്തും നേരം വെളുക്കില്ല...ഈശ്വരൻ നിങ്ങളെ കൈവിടില്ല 🙏🤍 ഒന്നോർക്കുക നിങ്ങളുടെ ഈ സങ്കടം സന്തോഷം ആയി മാറുന്ന ഒരു കാലം ഉണ്ട്. തള്ളി കളഞ്ഞവർക്ക് ഒക്കെ നിങ്ങളുടെ വില നല്ലപോലെ അറിയുന്ന ഒരു സമയം വരും. കാത്തിരുന്നു കാണാം. നിങ്ങളുടെ സന്തോഷ നിമിഷങ്ങളും ആയി മുന്നോട്ടു പോകു.
@SAJEENASALEEM-h2g4 күн бұрын
മക്കൾ ഉള്ള അമ്മമാർ വേറെ വിവാഹo കഴിച്ചാൽ മക്കൾ എന്നും ഒറ്റപ്പെടും,,,,😢
ഒരു തെറ്റു പറ്റും, സ്വാഭാവികം,, ഇതു അതുക്കും മീതെ ആയിപോയി
@AnjanaThomas-b4k4 күн бұрын
@@SAJEENASALEEM-h2g athe,oru thettu aarkkum pattum,but vendum vendum aavarthikkunnathinu thettu ennalla parayuka athinu parayunna Peru vere aa
@jessythomas52364 күн бұрын
സുകന്യയ്ക്ക് എന്താ കുഴപ്പം ആ കൊച്ചിനെ കാണാൻ നല്ല ഭംഗി ആണല്ലോ. അതുപോലെ തന്നെ തങ്കകുടം പോലെ രണ്ടു മക്കളും. 🥰🥰❤❤❤❤
@AnjanaThomas-b4k4 күн бұрын
Sathiyam.nammude kunju supar aa❤❤❤❤❤
@jessythomas52364 күн бұрын
🥰@@AnjanaThomas-b4k
@geethak8813 күн бұрын
കുഞ്ചുസ് car driving പഠിച്ചപ്പോൾ സിന്ധു & അമ്മു Car ഓടിക്കുന്ന video ഇട്ട് കണ്ടു ഞങ്ങക്കും ഇതൊക്കെ അറിയാം എന്നാവും അവർ എന്തെങ്കിലും ചെയ്യട്ടെ മോൻ അതൊന്നും കാര്യം ആക്കണ്ട ഭഗവാൻ കൃഷ്ണൻ നിങ്ങടെ കൂടെ ഉണ്ടാവും എന്റെ എല്ലാ പ്രാർത്ഥനയും നിങ്ങൾക്ക് എന്നും ഉണ്ടാവും 🥰
@minijoy80793 күн бұрын
അപ്പുമോനെ നിങ്ങളെ പറഞ്ഞു വീഡിയോ ചെയ്യുന്ന ഒരു ചാനെലും നോക്കാൻ പോകേണ്ട. നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടു പോകൂ മോന് കുമാരിയമ്മ, അച്ഛാ, ചിറ്റാമ്മ, വല്യമ്മച്ചി, കുഞ്ഞുസ്സ്, മക്കൾ പിന്നെ മോനെ മനസ്സിലാക്കി മോനെ സ്നേഹിക്കുന്ന ആൾക്കാർ അതു മതി.. ഇനിയും ആര് എതിലെ തലകുത്തി മറിഞ്ഞാലും അവിടെ കിടന്ന് മറിയട്ടെ mind ആക്കാനേ പോകേണ്ട.. മോനെ സ്വന്തം മോനെ പോലെ സ്നേഹിക്കുന്ന ഒരുപാട് ഒരുപാട് അമ്മമാർ ചേച്ചിമാർ, അനിയൻ, അനിയത്തി, ചേട്ടൻ ഒക്കെ ഉണ്ട്.. ദൈവം കൂടെ ഉണ്ട് ദൈവത്തെ മുറുകെ പിടിച്ചു സന്തോഷമായി മുന്നോട്ടു പോകൂ
@joshjanah84454 күн бұрын
👍🏻 അതാണ് ശരി, പക്ഷെ ഒരു കാര്യം kunjoosine വളരെ മോശമായി ചിത്രീകരിച്ച ആ വ്യക്തിക്കെതിരെ നിയമപരമായി മുൻപോട്ടു പോകണം. അപ്പു പറഞ്ഞതുപോലെ അവരുടെ ആ വിവരണത്തിലൂടെ ആ കമന്റ് വായിക്കുന്ന എല്ലാവർക്കും സുകന്യയെ പച്ചയായി കണ്ട പോലെ ഫീൽ ചെയ്യും മനുഷ്യരാണ് നമ്മൾ അതുകൊണ്ട് ആ കമന്റ് ഇട്ട വ്യക്തിയ്ക്ക് എതിരെ സുകന്യ തന്നെ കേസ് കൊടുക്കണം 🙏🏻
@unnimayaarjun19974 күн бұрын
Egil ivane aadhyam pootanam ivanu endh avakasham und oru leadye egane parayan
@joshjanah84454 күн бұрын
😂 എന്താ ഒരു സ്നേഹം @@unnimayaarjun1997
@VijiPayal4 күн бұрын
Appu sathyam aanu paranjath evide poyalum theliyikkum allathe ammune pole alla aarum
@lathabinoj66724 күн бұрын
@@unnimayaarjun1997ഒരു ചെറിയ പ്രായം മുതൽ ഒരു അമ്മയെയും പെങ്ങളെയും കൊണ്ട് അനുഭവിച്ച കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതാണോ ഇവൻ ചെയ്ത തെറ്റ്... ഒരു ചാനൽ ഉണ്ടാക്കി അതിൽ കിടന്നു അറമദിക്കുന്ന ഒരു തള്ളച്ചി ഉണ്ടല്ലോ അവരെ നിങ്ങൾ പോയി ആദ്യം പൂട്ട് മേക്കപ്പ് ഇട്ടോണ്ട് കിടന്നു ആടുന്നു അമ്പതാം വയസിൽ.... ചെറ്റ
@radhamanipc34922 күн бұрын
Ee negative parayunnavarkke commonsense illae
@unknownlife32754 күн бұрын
അവളെ അവരെ സപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണ് പൈസ ഉണ്ടാക്കി കൊടുക്കുന്നു അതുകൊണ്ട് മാത്രം അത് അവൾക്ക് നല്ലതുപോലെ അറിയാം നേരത്തെ വിഷ്‌ണുവിന്റ കുടുംബം ഇങ്ങനെ ആയിരുന്നു സമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ട് ആയിരുന്നു പൈസ കായ്ക്കുന്ന മരം ആരെങ്കിലും വെട്ടി കളയുമോ 😂😂
@shijinarameshan34454 күн бұрын
👍🏻👍🏻👍🏻👍🏻
@sinidavid30474 күн бұрын
😂😂😂😂100%
@naveenfrancis83834 күн бұрын
😂 100%
@chinnu88984 күн бұрын
True
@Nminnus4 күн бұрын
@@sinidavid3047 ath anu sathym .Avan oru jolik pokim pokunilalo.enna akuna perum paranjit
@Nijisurya3 күн бұрын
നിങ്ങളെ content ആക്കി കുറേ വിഡിയോ ഇറങ്ങിയിട്ടുണ്ട്.ശ്രദ്ധിക്കാനേ പോകേണ്ട.നിങ്ങൾ ചെയ്തകാര്യത്തെ ഒന്നും ഒരിക്കലും complete Support ചെയ്യുന്നില്ല..പക്ഷെ അപ്പുവിനെ കുറച്ചെങ്കിലും Support ചെയ്യാൻ തോന്നിയത് മറ്റ് രണ്ട് ചാനലിൻ്റെ താഴെവന്ന കമൻ്റ്സ് പണ്ട് മുതലേ കാണുന്നത് കൊണ്ടാണ്..അപ്പു സ്വന്തംകാര്യം മാത്രം വീഡിയോ ചെയ്താലും ബന്ധുക്കളുടെ ചാനലുകളുടെ താഴെ പോയി അപ്പുവിനെഅനാവശ്യം കമൻ്റ് ഇടുന്നത് കാണാം..അമ്മയും പെങ്ങളും അവരുടെ കാര്യം ആയി വീഡിയോ ചെയ്യുമ്പോഴും അതിൻ്റെ താഴെ കുടുംബം ഒരിക്കലും യോജിക്കരുത് എന്ന് വിചാരിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചെയ്യിക്കുന്നവർ..അവർക്ക് എങ്ങനെയാണ് ഈ family യെ അറിയുന്നത്..ഒരു പ്രാവശ്യം അമ്മുവായിട്ട് യോജിച്ചതായിരുന്നു..poison നിറഞ്ഞ കമൻ്റ് ഇടുന്നവർക്ക് എങ്ങനെയെങ്കിലും കുടംബം തകർക്കണം..പ്രശ്നങ്ങൾ സ്വന്തം വീട്ടിൽ വരുമ്പോഴെ അതൊക്കെ പഠിക്കു...ഇനി അപ്പുവിനോടാണ് എന്ത് വീഡിയോ വേണമെങ്കിലും ചെയ്തോ...നിൻ്റെ ബന്ധുക്കളെ പരാമർശിച്ച് വീഡിയോ ചെയ്യാതിരിക്കുക..തെറ്റ് അവരുടെ കയ്യിലാണെങ്കിൽ പോലും..അവൾ ഇട്ട കമൻ്റ് നിന്നെ പ്രകോപിതനാക്കുന്നുണ്ടെങ്കിൽ നിൻ്റെ ഭാഗം ശരി ഉള്ളത് കൊണ്ട് തന്നെ ആയിരിക്കും...പക്ഷെ നി വീഡിയോ ഇടുമ്പോൾ അവർ ഉള്ളിൽ ചിരിക്കുകയാണ്..ഇനിയെങ്കിലും normal videos ചെയ്യൂ..നിന്നെ കുത്തി കൊണ്ടിരിക്കുന്ന കമൻ്റ്സും വീഡിയോയും ഇഷ്ടംപോലെ വന്നു കൊണ്ടിരിക്കും.....പുച്ഛത്തോടെ തള്ളിക്കളയുക...
@sajeevpillai17863 күн бұрын
👍👍👌👌
@ushapb58424 күн бұрын
God bless you Appukutta❤
@manikantannair57374 күн бұрын
സ്വന്തം പണി സ്ഥലത്തെ മാനേജരുമായി റൂമിൽ പോയി വിഷ്ണു വിനെ ചതിച്ചു ശരീരം പങ്കു വെച്ച പെണ്ണാണോ അമ്മു 😭
@AnjanaThomas-b4k3 күн бұрын
Athonnum Vishnunu kuzhappamilla😂😂😂
@JyothiS.VКүн бұрын
Ayyo ethokke seriyano
@Visible-h4x4 күн бұрын
അതിന് സുകന്യയ്ക്ക് എന്താ ഒരു കുഴപ്പം, സുന്ദരിയാണ് കൂഞ്ചൂസ്. അമ്മുവിനെ പോലെ അമ്മായി ലുക്ക് അല്ല കുഞ്ചൂസിന്. കണ്ടാൽ പ൦ിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണെന്നേ തോന്നു. പിന്നെ മുടി ഉണ്ടായിരുന്നപ്പോൾ നല്ല നാടൻ പെണ്ണായിരുന്നു.കൂറച്ചൂടി സുന്ദരി ആയിരുന്നു. മുടി ഇനിയും ഉണ്ടാവൂല്ലോ.മുടി മുറിച്ചതു൦ ആ കുട്ടിയ്ക്ക് ഇഷ്ടമായിട്ടല്ലേ. പഴയ വീഡിയോസിൽ ഒക്കെയും കൂഞ്ചൂസ് കൂറച്ചൂടി സുന്ദരിയാണ്. ഇപ്പോഴും. 😊❤❤❤❤
@masfamily84644 күн бұрын
അയ്യോ....
@praseethahari88484 күн бұрын
😂@@masfamily8464
@gracyjoseph52374 күн бұрын
കുഞ്ചൂസിനെ എനിക്ക് ഒത്തിരി ഇഷ്ടാണ്. സ്വഭാവം കൊണ്ടും സൗന്ദര്യം കൊണ്ടും 'പിന്നെ അപ്പൂനോട് ഞാൻ പണ്ടേ പറഞ്ഞതാണ് ഇതൊന്നും ഇവിടെ വന്ന് പറയാൻ നിക്കല്ലേ ന്ന് എന്തിനാ മോനെ സ്വന്തം കാര്യം നോക്കി സ്വന്തം കുടുംബം നോക്കി ജീവിക്ക് 'ഇതൊക്കെ വിട്ടുകള ആരെന്ത് പറഞ്ഞാലും പറഞ്ഞോട്ടേന്ന് വെക്ക്. നിൻ്റെ വിലപ്പെട്ട സമയം വെയ്സ്റ്റാക്കിക്കളയാതെ '
@haseenanaushad1254 күн бұрын
അപ്പു സമാധാനമായിരിക്ക്. സ്നേഹം എന്നത് അർഹിക്കുന്നവർക്കേ കൊടുക്കാവൂ എന്ന് മനസ്സിലായില്ലേ. കഴിഞ്ഞത് കഴിഞ്ഞു. ഇനി ഇതിനെപ്പറ്റിയുള്ള ഒരു വീഡിയോ വേണ്ട. നിന്നെയും കുടുംബത്തെയും വേട്ടയാടുന്നവർക്ക് ദൈവം കൊടുത്തോളും. കർമ എന്നുള്ളത് സത്യമാണ്.
@wereinlove4 күн бұрын
❤️❤️🥰😓
@annj0174 күн бұрын
Entho Sindhu te video kanimbol enik ful acting cheith, enthokkeyo hide cheith,nallapilla chamayunapole thonnum.
@@wereinlove orupad per reaction video cheyunnund... Ath kanano kelkano ponda.... Eni ethumayi bandapetta video cheyyaruth..... Mathramalla ningaldey family youtube channel kananey pokanda... Appo avr enth cheythalum kuthuvakk paranjalum kelkandallo.... Just leave from every negativilty.
@wereinlove3 күн бұрын
@@anjujeevan5132 avaru paranju kodutha kallatharangal vachanu orotharuk video cheythond irikkunnath ,enthanenn mansailakkthe chumma ang reaction videos😄pirakkathe poya bharya ayittum makan ayittum makal ayittum okke video ittavarkk nanni paryunnund avar continue cheyyatte nammal stop akkiyath aanu ee video kond ini onnine kurichum worried aavathe munnot povallo❤️
@vishnuhamsadhwanimix48704 күн бұрын
വീഡിയോ കണ്ടു സത്യസന്ധമായി ഒരു കമെന്റ് ഇട്ടാൽ അത് delet ആക്കുന്നതുകൊണ്ട് ഇന്നത്തോടുകൂടി നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തി.... 🙏🙏🙏🙏
@wereinlove4 күн бұрын
സത്യസന്തമായി തന്നെ കമന്റ് ഇടണം വുമൺ കാർഡ് ഇറക്കാതെ,എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ സഹോദരാ ചിലർ വീണ്ടും വേട്ട പട്ടികൾ ആവുമ്പോൾ എനിക്ക് ഇനിയും വേട്ടയാടപ്പെടാൻ നിന്നുകൊടുക്കാൻ താൽപര്യമില്ല,താങ്കൾക്ക് തോന്നുന്നതെന്തോ കമന്റ് ചെയ്യൂ ഞാൻ കളയില്ല ❤️🙏🏻സോറി ❤️
@SajivVargees4 күн бұрын
Correct
@vishnuhamsadhwanimix48704 күн бұрын
സഹോദരൻ അല്ല കമെന്റ് എഴുതുന്നത്.... മോന്റെ പ്രായമുള്ള ഒരു മകൻ എനിക്കുമുണ്ട്.... മക്കളുടെ വേദന സഹിക്കാൻ കഴിയാത്ത ഒരു അമ്മയാണ് ഞാൻ.... അതുകൊണ്ടാണ് പഴയ കാര്യങ്ങൾ ഓർത്തു വിഷമിച്ചു മോന്റെ ആരോഗ്യവും സമയവും കളയരുതെന്നു പറയുന്നത്.... മോന്റെ മനസ് വിഷമിപ്പിക്കുന്നവരോട് ദൈവം ചോദിചോളും 🙏🙏🙏🙏@@wereinlove
@SuranyaRajesh4 күн бұрын
ഞാൻ ഇപ്പോൾ ഒരു കമ്മൻ്റിട്ടു സെക്കൻ്റുകൾ ആകുന്നതിനു മുന്നേ ഡിലീറ്റാക്കി. ഞാനും ഒരു അമ്മയാണ്. തെറ്റുകൾ പറയുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ട്
@wereinlove4 күн бұрын
@@vishnuhamsadhwanimix4870 🥹😭❤️
@unknownlife32754 күн бұрын
സുനിൽ എന്നുപറയുന്ന വെക്തി എന്തുകൊണ്ടാണ് അമ്മുവിനെ സ്നേഹിക്കുന്നതുപോലെ അമ്പിളിയെ സ്നേഹിക്കാത്തത് അമ്പിളിയുടെ കൈയ്യിൽ ഒന്നും ഇല്ല കൊടുക്കാൻ സുനിൽ ജീവിക്കാൻ പഠിച്ചതാ ബുദ്ധി ഉണ്ട് 😂😂
@aubeatzzz10174 күн бұрын
സത്യം
@ajgks4 күн бұрын
@@unknownlife3275 dha athanu karyam KZbin income nikate apo kanam avarde oke sneham
@dhanyajuansanthosh Sunil enn parayuna vekthiyude swantham makal total 3 engnd ketitund Sindhu 3rd mrge 1 St ketya vakayilula makal aanu athoru Pavam ane aa chechy e aangalayod sneham ulond aa thantha enn parayunavan athne thirinj nokila kummu mathre ulu ayalde mol ipo athakmbo cash undalo
@AmeenaPa-k1s3 күн бұрын
നിങ്ങളുടെ വീഡിയോ ഫസ്റ്റ് മുതൽ കാണുന്ന ഒരാളാണ് ഞാൻ. അവരെ ക്കുറിച്ച് ഞങ്ങൾക്ക് നല്ല പോലെ അറിയാം. അവൾക്ക് സർപ്രൈസ് മാത്രം മതി. കുഞ്ചുൻ്റെ അമ്മ വരുമ്പോൾ കൊണ്ടുവന്ന എത്ര ഡ്രസുകൾ ആണ് നാണം ഇല്ലാത്ത കെമ്മു ഇട്ടേണ്ട് നടന്നത്. സത്യം പറഞ്ഞാൽ അവളെ ഓർക്കുമ്പോൾ തന്നെ വെറുപ്പാണ്. നിങ്ങൾ നിങ്ങളായി ജീവിക്കൂ. അവർ പലരുടെ ചാനലിൽ പോയി കമൻ്റ് ഇട്ടു നല്ല പിള്ള ചമയുന്നു. ഞാൻ അത് അവരുടെ ചാനലിൽ കമൻ്റിട്ടിട്ടുണ്ട്. അതിനെതിരെ കുറെ കുമ്മുൻ്റെ പരിപാരങ്ങളും.
ammu sundhariyaanno.apol sundharimare kanda entga paryua appu .ppwder itt video vafum athine enth sundhariyana parayine
@preethiarun52294 күн бұрын
സത്യം ....പൂട്ടി അല്ലെങ്കിൽ പെയിന്റ് അടിച്ചു നടന്നാൽ ...soundharyam കൂടും ...😂😂കുഞ്ഞുസ നെ പോലെ ഓവർ mackeup ഇല്ലാതെ ഉള്ളതാണ് നല്ലത് ...kunjuse ...നീ മനസ്സുകൊണ്ട് സുന്ദരി ആണ് ...allathe പൂട്ടി അടിച്ചു നടക്കുനില്ലലോ ...kunjuse 🥰🥰🥰🥰
I love ambily family when I come india i meet this family ❤❤❤❤
@wereinlove4 күн бұрын
❤️❤️
@AshaPrasanth-ny1bf4 күн бұрын
അമ്മു ആളു കൊള്ളാമല്ലോ
@manojaharidas29824 күн бұрын
ഇപ്പോ അമ്മു മര്യാദക്ക് ജീവിക്കുന്നുണ്ടല്ലോ താങ്ക്സ് ഗോഡ് അപ്പു വേണം ക്ഷമിക്കാൻ അവർക്ക് ഒക്കെ അഹങ്കാരം തലക്ക് പിടിച്ചിട്ടാണ് ആദ്യം മുതലെ എനിക്കറിയാരുന്നു ആര് നോക്കണരുന്നു കുടുബം തകരാതെ അത് പല കമൻ്റിൽ പറഞ്ഞിട്ടുണ്ട് ഉപ്പു തിന്നവർ വെള്ളം കുടിക്കും മറ്റുള്ളവരുടെ കാര്യം തിരക്കാതെ നന്നായി മിടുക്കനായി ജീവിക്കാൻ നോക്ക് അമ്മയോട് വൈരാഗ്യം വേണ്ട ജൻമം തന്നതല്ലെ എങ്ങനെയായാലും അച്ഛനില്ലാതെ വളർത്തിയില്ലെ സുനിൽ പപ്പ തണൽ ഉള്ളത് കൊണ്ടാണ് ഇത്ര ധിക്കാരം എനിക്ക് ആര് പൊങ്കാല ഇട്ടാലും വേണ്ടില്ല ഞാൻ നേരിട്ട് കണ്ടാലും ഇത് പറയും
@gracyjoseph52374 күн бұрын
അതെ ഞാനും അതുതന്നെയാ പറയുന്നെ നിർത്ത് അപ്പു എന്തെല്ലാമായാലും നീ ക്ഷമിക്ക്
@LaigyLaigy4 күн бұрын
അപ്പൂ ക്ഷമിച്ചത് കൊണ്ടാണ് അവർ ഇത്രയും സുഖത്തിൽ ജീവിക്കുന്നത് ആ അഹങ്കാരികളെല്ലാം നശിച്ചു പോകണം
@asi6764 күн бұрын
നിങ്ങളുടെ സത്യാവസ്ഥ നിങ്ങൾക്കറിയാം അത് നിങ്ങൾ ബോധിപ്പിക്കേണ്ടവരെയും ദൈവത്തെയും ബോധിപ്പിച്ചാൽ മതി. ദൈവം നേരെ ചൊവ്വേ മുന്നോട്ടുപോകാനുള്ള ആയുസ്സും ആരോഗ്യവും തന്ന് ആ കുഞ്ഞുമക്കളെയും നോക്കി നിങ്ങൾ സ്നേഹിക്കുന്നവരുടെ കാര്യവും നിങ്ങളുടെ കാര്യവും നോക്കി ജീവിക്കുക. നിങ്ങളെ വേണ്ടാത്തവരെ ഇനിയിപ്പോ അവർ ഏതൊക്കെ രീതിയിൽ ജീവിച്ചിട്ടുള്ളവർ ആണെങ്കിലും ഇനിയിപ്പോ അവരെ എന്തൊക്കെ തരികിടകൾ കാണിച്ചാലും അതൊന്നും നിങ്ങൾക്ക് ബാധകം ആകേണ്ട കാര്യമില്ല ഉള്ള കേസുകൾ ഒക്കെ തീർത്ത് നിങ്ങളുടെതായ സൈഡിലോട്ടു നിങ്ങൾ നോക്കി ജീവിക്കുക. സോഷ്യൽ മീഡിയ എന്ന മായാ ലോകത്തിലേക്ക് വരുമ്പോൾ പല കമന്റുകളും നമ്മളെ സപ്പോർട്ട് ചെയ്യുന്നവരും വിമർശിക്കുന്നവരും യഥാർത്ഥത്തിൽ നമ്മൾ നമ്മുടെ ചുറ്റുമുള്ള നാല് ചുമരുകൾക്കുള്ളവരുടെ സന്തോഷവും വാക്കുകളും കേട്ടാൽ മതി വീട്ടുകാരുടെ അതിനപ്പുറം സോഷ്യൽ മീഡിയയിൽ നമ്മുടെ സന്തോഷങ്ങൾ പങ്കുവെക്കുവാനും നമുക്ക് ഒരു വരുമാനം കിട്ടുന്ന ഒരു പ്ലാറ്റ്ഫോമും ആയി മാത്രം കണ്ടാൽ മതി നെഗറ്റീവ് ഒരിക്കലും അതിലേക്കു സ്പ്രെഡ് ചെയ്യേണ്ട. ഈ ഭൂമിയിൽ ഇഷ്ടംപോലെ ആളുകളുണ്ട് പലതരത്തിലുള്ളവർ നമ്മൾ ഉൾപ്പെടെ. അതുകൊണ്ട് എങ്ങനെയായാലും ഓരോരുത്തരുടെ അവരുടെ വഴിക്ക് വിടുക നമ്മുടെ കാര്യങ്ങൾക്കും നമ്മുടെ ആവശ്യങ്ങൾക്കും പ്രാധാന്യം കൊടുത്ത് നമ്മുടെ സാഹചര്യമനുസരിച്ച് ജീവിക്കുക. എത്ര വാരിക്കോരി പറഞ്ഞാലും പഴയ കാര്യങ്ങൾ സംഭവിച്ചു പോയി ഇപ്പോഴുള്ളവരെ അവരുടെ വഴിക്ക് വിട്ടേക്കുക നമ്മൾ നമ്മുടെ വഴിക്കും പോവുക
@GipsiSandeep-in1dsКүн бұрын
അപ്പു വിഷമിക്കേണ്ട,അവരെ മറന്നേക്കൂ നിങ്ങൾ നല്ല നിലയിൽ ജീവിച്ചു കാണിച്ചുകൊടുക്കണം.sathyam jayikkum.❤❤❤❤
നന്നായി ജീവിച്ചു കാണിക്കു പ്രിയപ്പെട്ടവരേ.. സത്യങ്ങൾ മുഖത്തു നോക്കി പറയുന്നവർ എന്നും വെറുക്കപെട്ടവർ ആയിരിക്കും. എന്നാൽ മുഖത്തു ചിരി നില നിർത്തി കാമറയുടെ മുന്നിൽ അഭിനയിച്ചു ജീവിക്കുന്നവർ എന്നും പ്രിയപ്പെട്ടവർ ആയിരിക്കും.. നല്ല പിള്ള ചമഞ്ഞു പരോക്ഷമായി ഒളിയമ്പ് എറിഞ്ഞു മറ്റുള്ളവർ വീഴുന്നത് നോക്കി ചിരിക്കുന്നവർ എന്നും നട്ടെല്ലുള്ളവൻ എന്നാ ലേബൽ കിട്ടും.. But Karma is boomerang.. Keep going with your happy videos🥰🥰
@wereinlove4 күн бұрын
❤️🥰
@jishithamanikandan85734 күн бұрын
Ammune vechu nokkumbol kunjus ethrayo bhangiyaa
@AnjanaThomas-b4k4 күн бұрын
Sathiyam
@chinnu88984 күн бұрын
👍🏻👍🏻👍🏻
@priyanka93184 күн бұрын
Athe..kunjune kanan nallathanu..ippo kirach ksheenich vallathe irikaunnaty ani,ivarude adyakalathe video and photo okke nokkumbol kunjus sundari anu.
@rekhajagadheesh2144 күн бұрын
കുടുംബ പ്രശ്നം നിർത്തിക്കോ, എല്ലാരുടെയും കുടുംബം ഒട്ടു മിക്കതും ഇങ്ങനെ ആണ്, ആരും സോഷ്യൽ മീഡിയയിൽ വന്നു പറയാറില്ല, ഇനി തുടർന്നാൽ ഞാൻ ഈ ചാനൽ കാണുന്നത് നിർത്തും, നിന്റെ മറ്റു അമ്മയുടയും അനിയത്തിയുടയും ചാനൽ കാണാറില്ല
@രശ്മിനായർ-ദ5ഹ3 күн бұрын
🤝👍.
@RamlaRamla-bn5bu3 күн бұрын
👍👍
@remyaraj41254 күн бұрын
Appu vishamikanda daivam ellam kanunondu nighle santhosham ayit munnot poku vere onnum mind cheyye venda oru chechide sthanathu ninnu anoyanodu parayunna pole kekku eni areyum kurichu oru video cheyyande nighde santhosham matrem mathi nighle manasilakunna orupadu peru ondu athumathi appu nighde life jeevikku makkal oke ayit daivam anughrehikatte ellareyum 🥰 ❤❤❤❤
@wereinlove4 күн бұрын
❤️🥰
@seenas5294 күн бұрын
ഒരു brother sisterine കുറിച്ച് social mediayil വന്ന് പറയണമെങ്കിൽ Appu എത്രമാത്രം അനുഭവിച്ചിട്ടുണ്ട് എന്ന് common sense ഉള്ള ആർക്കും മനസിലാകും.
@gooddaymallu95704 күн бұрын
eda pengal vere chanalil appune kuttapeduthi comment ettathu kondada eppo ee video cheyyendi vanne
@afidaafida88404 күн бұрын
അമ്മു ആണ് നിങ്ങളുടെ കുടുംബം ഇങ്ങിനെ ആക്കി തീർത്തത്
@wereinlove4 күн бұрын
Ammu mathram alla ammayum nalla role vahichu pappa ente bhagam kelkkano onnum ninnirunnilla ammayude nunakal kettittu ,amma thrissur ammuvumayi poyappol njan paranju amme njan ningalu poya chavum ennu appo avar paranjath ni poi chaveda ennaa ,pulayathipalukoduthu enna vishayathin ethirthathin avarkk ennod nalla deshyam arunnu
@shamaaschavakkad9264 күн бұрын
🙏🙏❤❤
@adhikuttooseworld84214 күн бұрын
സത്യം കുഞ്ഞാഞ്ഞ😡😡😡
@adhikuttooseworld84214 күн бұрын
പൊന്ന് അപ്പു സിന്ധു എന്നു പറയുന്ന അഭിനയിത്രിയുടെ തനി വരത്തിൽ ഉണ്ടായ മോളാണ് അമ്മു എന്ന താടക . തൃശൂർ കാർക്ക് താമസിയാതവിച്ചുവിന അവിടന്ന്കേട്ട് കെട്ടും. ഇടുക്കിയാണ്ഉന്നം അമ്മുവിന് ചേര്ന്ന, ഭർത്താവായി. വിച്ചു െദെവമേ കുഞ്ഞാഞ്ഞ ഒരു ചാനൽ എടുത്ത് തന്നോണ്ട എനിക്ക് വെല സാൻ പറ്റുന്ന അവളും ആ തള്ളയും കൂടി അപ്പുവിനജീവിക്കാൻ അനുവദിക്കാത്ത ഇവർ അനുഭവിക്കാൻ കിട ക്കുന്ന തേ ഉള്ളു ആ തള്ളക്ക് എന്തോ ചെറിയ കുഴപ്പം ഉണ്ട് സൂക്ഷിക്കണം😡
@afidaafida88404 күн бұрын
എല്ലാം അറിയാം അപ്പു വി ഷമിക്കേണ്ട 🙏🙏🙏♥️♥️♥️
@littile.1234 күн бұрын
സാരം ഇല്ല അപ്പു നിന്നെ ഞങ്ങൾക്ക് അറിയാം ❤❤❤
@wereinlove4 күн бұрын
❤️🥰
@divyaj23784 күн бұрын
❤❤
@sandhyageorge77214 күн бұрын
@@wereinlovecake medikkan vishamicha oru video ittille annumuthal koode koodiyatha😊😊😉
@MeaganSchultz-u6c2 күн бұрын
Your mother is such a greedy lady! yesterday she said im going to become 47 next month, 8 months ago she said the same thing! 47th age has started , that video is still in her channel , that's the biggest proof that she is a liar !!!!, she celebrates her fake birthday 2-3 times a year just to receive gifts and gold from people , when i said this she removed my comment !!
@wereinlove2 күн бұрын
kzbin.info/www/bejne/oIHVY4aoeNFna5Y 49 aavum march 25 nu ipool 48 aanu
@wereinlove2 күн бұрын
March 3 aanu birthday
@Claramao1111Күн бұрын
Next month birthday aanneu sindhuamma paranjo athinu? Eth videoyil aanu?
@AshaPrasanth-ny1bf4 күн бұрын
സുധമ്മയെ സമ്മതിക്കണം
@chinnu88984 күн бұрын
ചെലവ് നടക്കേണ്ട കൂടാതെ ജോലിക്ക് പോകാത്ത ആൾക്കാർഡാ ഇടയിൽ എന്ധെലും കിട്ടുമ്പോ kannadaykkum
@suchithrasuju3997 but athu ammuchhine mudu Thangikal sammathichu tharilla,ammuchinte sobava gunam konda polum aa vettukar avale avide niethunne enna kandu pidutham😆😆😆
@ShantyJimmy4 күн бұрын
അപ്പു സാരമില്ലടാ 🙏 എല്ലാം ഓക്കേ ആകും നിന്റെ അവസ്ഥ എനിക്കു മനസിലാകും നിനക്കു eathira parunavarku ദൈവം കൊടുത്തോളം karmma
@diyasmirror4 күн бұрын
അപ്പൂസേ കുഞ്ചുസേ നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങളുമായി മാത്രം എന്നോട് പോവുക ദ്രോഹിക്കുന്നവർ ദ്രോഹിച്ചു കൊണ്ടേയിരിക്കും പക്ഷേ എല്ലാത്തിനും ഒരു ദിവസം ദൈവം തിരിച്ചു കൊടുക്കും ആരുടെയൊക്കെ കണ്ണും മൂടിക്കെട്ടിയാലും ദൈവത്തിന്റെ കണ്ണ് നമുക്ക് മൂടി കെട്ടാൻ പറ്റില്ല നിങ്ങളെ മനസ്സിലാക്കുന്നവർ മനസ്സിലാക്കൂ നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ടു പോവുക എന്നും ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും ❤❤❤❤❤❤❤❤❤❤❤❤❤
@VinithaRs-vz9my4 күн бұрын
ഇത്രൊക്കെ ഒരു ലേഡി നെ പറ്റി ഒരു ബ്രദർ പറയണമെങ്കിൽ ആ ലേഡി കാരണം ഒരു ബ്രദർ എന്തുമാത്രം വേദനിച്ചിരിക്കണം...... ഇത്രേയുമൊക്കെ തുറന്നു പറഞ്ഞപ്പോൾ ബോധമുള്ളവർക്കു മനസിലാകും ഒപോസിറ്റ് നിക്കുന്ന വ്യക്തിയുടെ മഹിമ.... ആ മഹിമയെ വർണ്ണിക്കാൻ അതുപോലുള്ള കുറെ എണ്ണവും... സമ്മതിക്കണം..
@AnjanaThomas-b4k4 күн бұрын
@@VinithaRs-vz9my angane varnikkunnavr avale pole ullathungal aakulo,alle pinne avale support cheyyillallo
@mercypaulose99734 күн бұрын
ശത്രുക്കൾ ഉള്ളത് നല്ലതാണ് നമുക്ക് ഉയരാൻ ഉള്ള ഒരു അവസരം ആണ്
@asi6764 күн бұрын
എപ്പോഴും പറയും പോലെ ആകരുത് സോഷ്യൽ മീഡിയയുടെ പ്രത്യേകത നിങ്ങൾക്കറിയാമല്ലോ. അധികമായാൽ അമൃതും വിഷം എന്നു പറഞ്ഞതുപോലെ പറഞ്ഞ കാര്യങ്ങൾ തന്നെ ഈ മൂന്നു വർഷത്തോളം ഇപ്പോൾ പലപ്പോഴായി പറഞ്ഞു ഡയറക്ട് ആയിട്ടും ഇൻഡയറക്റ്റ് ആയിട്ടും ഓരോ കാര്യങ്ങളും ഇപ്പോൾ അപ്പുവിനെക്കാൾ കാണാപ്പാഠമായ രീതിയിലാണ് കേൾക്കുന്നവർക്ക്. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാം അടങ്ങിയ ഒരു ലോകമാണ് അത് നമ്മുടെ കുടുംബത്തിനും പുറത്തും അല്ലാതെ എല്ലാവരും നല്ലവരായ പിന്നെ ഈ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ. നമ്മൾ ഇഷ്ടപ്പെടുന്നവർ ആയതുകൊണ്ട് അവർ പൂർണമായും നമ്മളുടെ വരുതിയിൽ നിൽക്കണം അല്ലെങ്കിൽ നമ്മുടെ കാര്യങ്ങളുടെ ചേർന്ന് നിൽക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ കഴിയില്ല. ഓരോ വ്യക്തികൾക്കും അവരുടെതായ വ്യക്തിത്വമുണ്ട് ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ട് നിങ്ങളുടേതു പോലെ തന്നെ അതൊക്കെ അംഗീകരിക്കുന്നു പക്ഷേ നന്ദികേട് കാണിക്കുന്നത് അത് വളരെ വൃത്തികെട്ട സ്വഭാവമാണ്. ഉള്ളിന്റെ ഉള്ളിൽ അവരുടെ ഉള്ളിലും അവര് ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അവർക്ക് വിഷമങ്ങൾ എപ്പോഴെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടാകും പുറമേ എന്തൊക്കെ പറഞ്ഞാലും. സോഷ്യൽ മീഡിയയിലെ കമന്റിന്റെ പേരിലും ആളുകളുടെ വീഡിയോയുടെ പേരിലും കോടതിയിൽ നപോലെ ഇങ്ങനെ അങ്ങോട്ട് മുന്നോട്ട് വാദിച്ചു കൊണ്ടിരുന്നാൽ വൈരാഗ്യം കൂടുകെ ഉള്ളൂ അല്ലെങ്കിൽ ഇത് എപ്പോഴേ കെട്ടടങ്ങിയേനെ കുറെയൊക്കെ. പിന്നെ ഒരു മിനി സെബാസ്റ്റ്യനും അല്ലെങ്കിൽ റാണി സദാശിവൻ ഒന്നുമല്ലല്ലോ നിങ്ങളുടെ കാര്യം അറിയാവുന്നത് നിങ്ങൾക്ക് തന്നെ നിങ്ങളെ വിശ്വാസം ഉണ്ടല്ലോ പിന്നെ എന്ത് നോക്കാനാ. നിങ്ങൾക്ക് വീട്ടുകാരുമായി എന്തായാലും നേരെ ചൊവ്വേ സഹകരിക്കാൻ കഴിയില്ല കാരണം അവരുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ അവരും വ്യക്തമാക്കി കഴിഞ്ഞു. നിങ്ങളുടെ വിഷമത്തിന്റെ പുറത്തും മറ്റും നിങ്ങളും അധികമായി അവരെക്കുറിച്ചും പറഞ്ഞു സോഷ്യൽ മീഡിയയിൽ. ഇനിയിപ്പോൾ അമ്മു ആണെങ്കിൽ അവരുമായിട്ട് സഹകരിച്ച് നിൽക്കട്ടെ അല്ലെങ്കിൽ നമ്മൾ അതിന്റെ ഇടയിൽ ഒരു പ്രശ്നത്തിനും പോകേണ്ട. അവരുടെ ഭാഗത്ത് എന്തെങ്കിലുമൊക്കെ ദൈവത്തിന് ഇഷ്ടമുണ്ടെങ്കിൽ അവരെയും ഉയർത്തും നിങ്ങളെയും ദൈവം സത്യമുണ്ടെങ്കിൽ നിങ്ങൾക്കും ഉയർച്ച തരും അല്ലാതെ നമ്മൾ ആരും പരസ്പരം ആരെയും തടയാനും വിഷമിപ്പിക്കാനും പോകരുത്. അറിയാവുന്നതിന്റെ അപ്പുറം അപ്പൊ പറഞ്ഞു ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വേണ്ട പോസിറ്റിവിറ്റി മതി. അതുപോലെ കുഞ്ചുസും വാശിയും വൈരാഗ്യവും ഒക്കെ ഉള്ളിൽ കളഞ്ഞ് ശത്രുക്കൾക്ക് ആയാലും നല്ലത് വരട്ടെ എന്ന് കരുതി മുന്നോട്ടു പോവുക. 100% തെറ്റ് പറ്റാത്തവരെ അല്ലെങ്കിൽ തെറ്റ് ചെയ്യാത്തവരോ ഒന്നും ഇല്ല ഈ ഭൂമിയിൽ അത് മനസ്സിലാക്കാനുള്ള അവസരം എല്ലാവർക്കും നമ്മളായിട്ട് കൊടുക്കുക ക്ഷമയിലൂടെ. വാശിയിലൂടെയും വൈരാഗ്യത്തിലൂടെയും മാത്രം ആരും ജയിച്ച ചരിത്രമില്ല ക്ഷമയിലൂടെയാണ് എല്ലാം നേടാൻ പറ്റു. ❤️❤️❤️
മോനെ നിന്റെ അവസ്ഥ നല്ല പോലെ മനസ്സിലാക്കി തന്നെ ആണ് നിന്റെ കൂടെ നിൽക്കുന്നത്. അപ്പുറത്ത് നിന്നും നിന്നെ provoke ചെയ്യിച്ചു നീ വിളിച്ചു പറയണം എങ്കിലേ അവർക്കു സപ്പോർട്ട് ഉണ്ടാവൂ. ഒരു പെങ്ങളെ or ഒരു പെൺകൊച്ചിനെ പറ്റി പറയുന്നത് എന്ത് കൊണ്ട് എന്ന് ആരും ചിന്തിക്കില്ല.. അതാണ് അവരുടെ വിജയം. അതുകൊണ്ട് മോനെയോ, കുഞ്ഞുസ്സിനെയോ, മക്കളെയോ എന്തും പറയട്ടെ ഈ കില്ല... പറയുന്നത് കേട്ട് നിങ്ങൾ നിങ്ങളുടെ മനസ്സ് വിഷമിപ്പിക്കരുത്..പാവം കുമാരി അമ്മ ഇടുക്കിയിൽ വന്നപ്പോൾ അവരുടെ മോൾക്ക് വീട്ടിൽ ഇടാനുള്ള dress വാങ്ങികൊണ്ടുവന്നപ്പോൾ ഒരു വിത്യാസം പോലും കാണിക്കാതെ അമ്മുവിനും വാങ്ങി കൊണ്ട് കൊടുത്തത് അതു ആ അമ്മയുടെ നല്ല മനസ്സ്.. നിങ്ങൾ സന്തോഷത്തോടെ നിങ്ങളെ സ്നേഹിക്കുന്നവരെ ചേർത്തു നിർത്തി മുന്നോട്ടു പോകൂ മോനെ.. കുഞ്ഞുസ്സ് ആണെങ്കിലും first കിട്ടിയ പൈസ കൊണ്ടു അലമ്മാരി വാങ്ങി കൊടുത്തു അതിന്റെ സ്വർണ്ണം കൊടുത്തു നിങ്ങൾ ആ ഇടുക്കി വീടിനു വേണ്ടി ചെയ്തത് ഒക്കെ കണ്ടിട്ടുണ്ട് നിങ്ങൾക്ക് നന്മകളെ ഉണ്ടാവൂ ഒന്നും ഇല്ലാതെ ഇറക്കി വിട്ട അവസ്ഥയിൽ നിന്നു ഇത്രയും ഉയരത്തിൽ നിങ്ങളെ ദൈവം എത്തിച്ചില്ലേ തുടർന്നും വഴി നടത്തും തീർച്ച.. ആര് എവിടെ കിടന്ന് റിയാക്ഷൻ വീഡിയോ ചെയ്താലും നോക്കാനേ പോകേണ്ട. ഞാനും ഇതിനെ ഒന്നും നോക്കാറില്ലായിരുന്നു കമെന്റ് കാണുമ്പോൾ നോക്കി പോകും. ദയവു ചെയ്തു അപ്പുറത്ത് എന്ത് പറഞ്ഞാലും കമെന്റ് ഇട്ടാലും ആരും അപ്പുനെ വിളിച്ചു ഇനിയും പറയരുതേ അവരുടെ കൈയ്യിൽ തെറ്റ് ഇല്ലാത്തതുകൊണ്ട് അവനു കേട്ട് ഇരിക്കാൻ പറ്റില്ല പ്രതികരിച്ചു പോകും.. നിങ്ങളുടെ വീഡിയോ മതി ഇനിയും മുതൽ ഒരു കുഞ്ഞു വീഡിയോ ആണെങ്കിലും ഞങ്ങൾക്ക് അതുമതി.. മോനെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഓരോരുത്തരും കൂടെ ഉണ്ട്. ഞാൻ online അമ്മ ആണെന്ന് പറഞ്ഞു എന്നെ കളിയാക്കുന്നുണ്ട് എനിക്ക് ഒരു വിഷമവും ഇല്ല അതെ online അല്ല ഞാൻ അവന്റെ അവനെ പ്രസവിക്കാത്ത അമ്മ തന്നെ ആണ്.. Love you മക്കളെ ❤❤❤❤. എന്റെ ആമിച്ചനെയും, ലെച്ചുട്ടനും ചക്കര ഉമ്മ
Nigal oro sathyangal paranjal avar valla koodothravum mezukuthiriyum katthich pani tharum
@Afeefathasilm104 күн бұрын
നമ്മൾ ഒരു കുറ്റം ചെയ്യാതോളം തല ഉയർത്തി തന്നെ ചെയ്യണം 🥰 ചേട്ടനും ഫാമിലിയും സ്ട്രോങ്ങ് ആയിഇരിക്കണം
@wereinlove4 күн бұрын
❤️❤️
@seenas5294 күн бұрын
ഇത്രനാൾ അപ്പു മൗനം ആയിരുന്നപ്പോൾ അവർ കരുതി ഒന്നും പറയില്ല.അവർ തന്നെ പറയേണ്ട അവസരം സൃഷ്ടിച്ചു. Vishnus family അവൾ അടിച്ചപിരിക്കാതിരുന്നാൽ മതി. Appuine കൊണ്ടല്ല പെണ്ണിനെ കൊണ്ടായിരുന്നു problems.സത്യം തെളിയും.God is great.
@wereinlove4 күн бұрын
❤️
@raghiramlalraghiramlalragh49144 күн бұрын
അല്ലാതെ പിന്നെ... അപ്പുവിന്റെ യാതനകൾ ദൈവത്തിന് അറിയാം.... നീ ആണൊരുത്തൻ ആണ്
Ingane anu avare kuthunnathum athu video sil ayalum swadha kariyam nokki povathe eppazhum ithu thanne anu
@silentlife67134 күн бұрын
Sorry അമൽ 🙏🏻🙏🏻. ഞാൻ അമലിനെ പല സമയങ്ങളിലും തെറ്റ്ധരിച്ചു പോയിട്ടുണ്ട് 😞.പെങ്ങളെ കാര്യങ്ങൾ എന്ന് പറയാറുണ്ടെങ്കിലും ഇത്ര story ഉണ്ടെന്ന് കരുതിയില്ല അതും ഇത്ര മോശം story. വിഷ്ണുവും വീട്ടുകാരും നല്ല മനസ്സിന് ഉടമകൾ ആയത് കൊണ്ടല്ലേ ആ കുട്ടിയെ സ്വീകരിച്ചത് 🤦🏻♀️🤦🏻♀️
@Nminnus4 күн бұрын
@@silentlife6713 avaru aduyhe vlog ok nokiya ariyaam nalla budhimutt ulla alkaranu .panam kitiyaaa pine enth story Vishnu oru job polulla apunu onulelum kada und avaru buisness cheyunind .Sindhu vishnune thalayil kayti vachal aalle amune Avan koode kootu
Varunna days ellam cheyyanum family um valare nallathayirikkatte❤❤
@wereinlove4 күн бұрын
❤️🥰
@fairyqueen42224 күн бұрын
Appu ningalude life focus cheythu uyarchayil ethu....avaroke nalla udayp teams anennenu mugham kandale ariyam...so appu and family super ayit munnot poku....swanthamayi oru veed athinu vendi work chey
Makane indirectayi kuthiparayukayum arenkilum parayukayum cheyumpol ithrayum santhosham kondu thullichadunna amma swapna gallil mathra..daivame nandhi snehanidhiyaya oru ammaye thannathinu....
@wereinlove4 күн бұрын
😞❤️
@Shynishabeer-j5x4 күн бұрын
ഹെലോ,അപ്പൂ വിളിക്കാതെ ബ്രോ.അനുഭവിച്ചവർക്കേ അതിന്റെ വേദന മനസിലാവുള്ളൂ.ഇപ്പോൾ ഡാനി എന്ന വ്യക്തിയുടെ ചാനലിൽ അപ്പൂനെ ആക്ഷേപിച് വീഡിയോ വന്നത് കാണാൻ ഇടയായി.വെൽഡൺ പറഞ്ഞ് കുറെ അമ്മച്ചി മാരും.എനിക്ക് തോന്നുന്നത് ഇങ്ങനെ കമൻ്ററ് ചെയ്തു പ്രശംസസിക്കുന്നവർ സ്വന്തം ഞങ്ങളെയും, ഭാര്യയെയും ജീവിപ്പിക്കാൻ സമ്മതിക്കാത്ത വരാമെന്നാണ്.
@muteser494 күн бұрын
Aa danykke mini yude supportaa avanu ivare kuttam paranjale reach kiitu
@AnjanaThomas-b4k3 күн бұрын
Sathiyam
@AnjanaThomas-b4k3 күн бұрын
Avale pole vrthiketta rethiyil jevikkunna oru sthreekku matharame avale support cheyyulu,Athil thanne manasilakkane ullu avattakalude okke sobavm
@nancyrose90484 күн бұрын
അതാണ് നല്ലത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤
@syamadeepeshdeepesh91584 күн бұрын
Matured talk. This is the real thing which everybody want.
അമ്മുവിന്റെ കഴുത ചിരിക്കുന്ന പോലെയുള്ള ചിരിയും ഒരു കിലോ പുട്ടിയിട്ടുള്ള മുഖവും കുറച്ചു നീളം മുടിയും അത് അടി നടത്തവും ആൾക്കാരെ വശത്താക്കാൻ അഹങ്കാരിയായ അമ്മുവിനു പറ്റും അതല്ലേ വിഷ്ണുവും വീട്ടുകാരും അതിൽ വീണു കിടക്കുന്നത് അവരെല്ലാവരും ആ പാപത്തിൽ വീണു നശിക്കട്ടെ
@Fasijaubaidvlogs4 күн бұрын
Don't worry. Be happy and strong ❤️
@wereinlove4 күн бұрын
🥰❤️
@KavyaAnu-w3k4 күн бұрын
You people are genuine and good hearted..,...god bless your family ❤
@wereinlove4 күн бұрын
🥰
@rosammafrancis55384 күн бұрын
Appu vishamikathe first vedios kanda njngalkariyam nigal engne ullavarananeee ❤nigal nallathai jeeviku gd blessed always ❤🙏
@wereinlove4 күн бұрын
❤️🥰
@ajgks4 күн бұрын
Be strong man❤ abhinayikunavaranu kooduthal sathyam epolm mukam moodi aninju nikum bt daivathnte munbil patila athrem orthal mathy avark cash mathy ath knd nth sathyavastha ne thelivode paranjalm avar kadich thoongum you tube il cash aanu avark valuth avarde youtube income nikate apo kanam avarde oke sneham ethratholam und enn
@divyanair55604 күн бұрын
Negative never mind appu jagede prayer support epozhum unde take care 🙏🙏🙏😔
@wereinlove4 күн бұрын
🥰❤️
@nisharajeev84254 күн бұрын
അമ്മുവിനു ഓസ്കാർ കൊടുക്കണം അവളുടെ അഭിനയത്തിന് അപ്പു ഒരു ഓസ്കാർ റെഡിയാക്ക്
@wereinlove4 күн бұрын
അഭിനയിച്ചോ എങ്ങനെ എങ്കിലും ജീവിക്കട്ടെ എന്നെ എന്നെയോ എന്റെ കുടുംബത്തെയോ ഒളിയമ്പുകൾ അയച്ചു ഉപദ്രവിക്കാതെ ഇരുന്നാൽ മതി 🙏🏻
@reshmit.g.7874 күн бұрын
Cool bro...... This phase will pass...... Don't worry
@wereinlove4 күн бұрын
❤️❤️
@miraclebeauty884 күн бұрын
അമൽ, youtube എന്ന platform നിലക്കാത്ത ഇടത്തോളം കാലം നിന്റെ അമ്മ യും പെങ്ങളും വാ തുറക്കില്ല, കാരണം sympathy മുതലെടുത്തു ആൾക്കാരുടെ കണ്ണിൽ പൊടിയിട്ട് ജീവിക്കുക ആണ് അവർ, സത്യം പറഞ്ഞാൽ അവരെ ചാനലിൽ കൂടി നാണം കെടുത്തുന്നത് journey യും കൂട്ടരും ആണെന്ന് ഉള്ളത് അവർ മനസ്സിലാക്കുന്നില്ല ആ പയ്യനോട് സഹതാപവും അവന്റെ വീട്ടുകാരോട് നന്ദി യും തോന്നുന്നു അവളെ ചുമക്കുന്നതിനു 😂😂, അമൽ നിനക്ക് കുഞ്ചു നെ പോലെ നിന്നെ മനസ്സിൽ ആക്കുന്ന ഒരു പെണ്ണിനെ കിട്ടിയില്ലേ, നല്ലൊരു ഫാമിലിയെ കിട്ടിയില്ലേ, രണ്ടു പൊന്നോമനകളെ കിട്ടിയില്ലേ , ഇവരുമായി നീ സന്തോഷത്തോടെ മുന്നോട്ട് പോകുക," ഒന്ന് ചീഞ്ഞലെ മറ്റൊന്നിനു വളമാകു " എന്ന് ഓർത്തു മുൻപോട്ടു പോകുക ♥️♥️♥️
@AnjanaThomas-b4k4 күн бұрын
Sathiyam
@minijoy80794 күн бұрын
സത്യം
@wereinlove4 күн бұрын
Yes❤️
@ponnuponnu83564 күн бұрын
സാരമില്ല ചേട്ടാ തുടക്കം തൊട്ടു നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ നിങ്ങളെ 2 പേരെയും നല്ലോണം അറിയാം എല്ലാം ഷെമിക്ക് പൊട്ടെ ചേട്ടൻ അവർക്ക് ഒക്കെ veandi ചെയ്ത എല്ലാം അറിയാം ningal happy ആയി ജീവിക്ക്❤️❤️❤️❤️
@wereinlove4 күн бұрын
🥰❤️
@santhoshv76764 күн бұрын
❤ frm trivandrum ❤
@wereinlove4 күн бұрын
❤️🥰
@swapnaaaradhyasanthosh73694 күн бұрын
അയ്യോഓ ,,, മതി. അപ്പു. നിങ്ങളുടെ നല്ല വീഡിയോ ഒക്കെ ആയിട്ട് വായോ,, സന്തോഷം ആയി ഇരിക്ക്, കുഞ്ജൂ, അപ്പു, പിള്ളേർ അമ്മ,അച്ഛൻ, ചിറ്റമ്മ. ഒക്കെ ആയി അടിപൊളി ആയി ജീവിക്കു.. ദൈവം എല്ലാം നിങ്ങൾ ക്ക് തരും. ❤🏡ഒത്തിരി പ്രാർത്ഥന യോടെ 🙏🙏🙏😍😍😍