Ithu Item Vere | Comedy Show | Ep# 101

  Рет қаралды 1,551,324

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 900
@ansaransar9395
@ansaransar9395 Ай бұрын
ടീം വനജ ടിച്ചർ അടിപൊളി ഒട്ടും അനാവശ്യസംസാരമില്ലാത്ത കോമഡി ഇവർക്ക് നല്ല സിനിമകൾ ദൈവം കൊടുക്കട്ടെ... എല്ലാവരും ഇവർക്ക് വേണ്ടി സപ്പോർട്ട് ചെയ്യുക
@gamerguyplayz999
@gamerguyplayz999 Ай бұрын
വളരെ സന്തോഷം - നല്ല ഒരു സപ്പോട്ടീവ് ചാനൽ . മനുഷ്യമനസ്സിന്റെ പ്രയാസങ്ങൾ മറക്കാനും ഒന്ന് ചിരിക്കാനും കുറച്ച് നേരം നന്ദി 😊
@santhammajhon192
@santhammajhon192 Ай бұрын
Super
@zamzamzamzam7394
@zamzamzamzam7394 Ай бұрын
സൂപ്പർ
@zamzamzamzam7394
@zamzamzamzam7394 Ай бұрын
സൂപ്പർ
@bijosebinu8746
@bijosebinu8746 Ай бұрын
ഞങ്ങൾ പ്രവാസികൾ ഇല്ല ങ്കിൽ നിങ്ങളും ഒന്നും അല്ല അത് ഓർക്കണം ഞങ്ങളുടെ മനസിന്റെ സന്തോഷം ആണ് നിങ്ങളുടെ സ്കിറ്റുകൾ. അപ്പോൾ ഇവർ ചെയ്തത് നസീർ പറഞ്ഞതു പോലെ ഇപ്പോൾ പറയുകയാണ് മൂന്നാം തവണ ഇവർ ചെയ്ത കോമഡി സ്കിറ്റിനു കൊടുത്തതുക കുറവാണ് എന്നാണ് എന്റെ അഭിപ്രായം കാരണം ഞാൻ എപ്പോഴും കാണുന്ന വ്യക്തി എന്ന നിലയിൽ പറയുകയാണ് ഇതിലും തമാശ കുറഞ്ഞ സ്കിറ്റിനു കൂടുതൽ മാർക്ക് കൊടുത്തിട്ടുണ്ട്. ഇതിലിൽ നല്ല തമാശ ഉണ്ടായിരുന്നു... നിങ്ങൾ ഇവരെ ഇതുവരെ പ്രൊഫഷണൽ ടീമായി കണ്ടിട്ടില്ലേ എനിക്ക് അങ്ങനെ തോന്നുന്നു...
@princybinoy2993
@princybinoy2993 Ай бұрын
ഉള്ളു കൊണ്ട് കരയുകയും പുറമെ ഞങ്ങളെ ചിരിപ്പികുകയും ചെയ്തു.നിങ്ങൾക്ക് നല്ല ഒരു വീട്‌ ദൈവം തരും. ( God bless you)
@sennair
@sennair 20 күн бұрын
24 ന്യൂസ് വീട് വെച്ച് കിട്ടാനുള്ള കള്ള കരച്ചിൽ ആണ് ,ഇവൻ മഹാ കുടിയനാണ്
@jojovismaya6145
@jojovismaya6145 Ай бұрын
ഇവരുടെ സ്കിറ്റ് മാത്രം കാണുമെന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ
@faru_karaokes2
@faru_karaokes2 Ай бұрын
Yes ❤️👍🏻
@sanusourav6069
@sanusourav6069 Ай бұрын
ഞാൻ
@sheebanoushad2164
@sheebanoushad2164 Ай бұрын
ഞാൻ
@simisharu5791
@simisharu5791 Ай бұрын
ഞാനും
@KuttanwoodKuttan
@KuttanwoodKuttan Ай бұрын
I am watching only for this peoples program
@ALEX-kr8du
@ALEX-kr8du Ай бұрын
ലോകത്തെ മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരൻമാരുടെ ഉളളിൽ വലിയൊരു അഗ്നിപർവ്വതം ഉണ്ടെന്നുള്ള ഒരു തെളിവാണിത്....❤❤❤
@sennair
@sennair 20 күн бұрын
ഈ ചളിയോ ?
@Wanderingsouls95
@Wanderingsouls95 Ай бұрын
പത്തനംതിട്ടക്കാരെ.. നിങ്ങൾക്കുള്ള 3 പൊൻതൂവലുകളാണ് ഇവര്.. എനിക്ക് എന്ത്‌ ഇഷ്ടാന്നോ ഇവരെ സംസാരം 🥰 ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ ചേട്ടന്മാരെ.. ❤️ ഇവർക്ക് വലിയ മക്കളുണ്ട് എന്ന് കണ്ടാ പറയില്ലാട്ടോ 😄 കരയല്ലേ ചേട്ടാ.. 🤗
@kannankattappana4162
@kannankattappana4162 Ай бұрын
കൂട്ടത്തിലെ ഒരാൾ രക്ഷപ്പെട്ടു പോയാൽ ഒരിക്കലും സങ്കടപെടരുത് ഈ കൂട്ട് പിരിയരുത് 🙏അവനെങ്കിലും രക്ഷപ്പെടട്ടെ എന്ന് വെക്കണം കണ്ണ് കിട്ടാതെ ഈ കൂട്ടുകെട്ട് പിരിയാനിട ഉണ്ടാവാതിരിക്കട്ടെ 🔥♥️ 🙏🙏 നിങ്ങൾ ഒത്തിരി മലയാളികളുടെ പ്രതീക്ഷയാണ് അശ്ലീല വാക്കുകളിൽ ഉണ്ടാക്കുന്ന തമാശകൾ അല്ലാതെ തമാശകളിലൂടെ ചിരിപ്പിക്കാം എന്ന് മനസ്സിലാക്കി തരുന്ന നിങ്ങക്ക് ഒത്തിരി വിജയങ്ങളിൽ എത്തിച്ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏
@sennair
@sennair 20 күн бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ?
@abhisheks3036
@abhisheks3036 13 күн бұрын
നിങ്ങൾ രാജേഷിൻ്റെ അയൽവാസിയാണല്ലേ 😂😂​@@sennair
@anumolanumol4073
@anumolanumol4073 Ай бұрын
🥰 പത്തനംതിട്ട.. ടീം.. 👌👌👌.. സൂപ്പർ 😁😊😍.. ദൈവം. അനുഗ്രഹിക്കട്ടെ.. എല്ലാ.. നന്മകളും.. ഉണ്ടാകട്ടെ.. 🥰..
@sennair
@sennair 20 күн бұрын
ഇവൻ പത്തനംതിട്ടക്കാരൻ അല്ല -കൊല്ലം പത്തനാപുരത്തെ കറമ്മൂട്‌ കൊളണിക്കാരനാണ്
@Sweetie-ro5mw
@Sweetie-ro5mw Ай бұрын
മാഷായി വന്ന സുജിത്തിന്റെ മുഖത്ത് എപ്പോഴും ഒരുസങ്കടം ഉള്ളതുപോലെ feel ചെയ്യുന്നു. എനിക്കുമാത്രം തോന്നിയതാണോ എന്തോ. എന്തായാലും മൂന്നുപേരും അടിപൊളിയായി ചെയ്തു. ഒരുപാടു ചിരിച്ചു. ക്ലാസ്സ്‌റൂം മൂന്നാം ഭാഗം super 👍 പത്തനംതിട്ടയുടെ അഭിമാനമാണ് നിങ്ങൾ മൂന്നുപേരും. വളരെ സ്നേഹത്തോടെ ഒരു ആറന്മുള സ്വദേശി
@sennair
@sennair 20 күн бұрын
രാജേഷ് കോത്താഴം പത്തനാപുരം കറൻമൂട് കൊളോണിക്കാരനാണ് ..പത്തനംതിട്ട ഒന്നുമല്ല
@PonnuSeena1282
@PonnuSeena1282 Ай бұрын
ശരിക്കും ഇവരാണ് ഈ പ്രോഗ്രാം ഇത്രയും famous ആക്കിയത്... പത്തനംതിട്ട teams👌👌👌👌🎉🎉🎉🎉💃💃💃💃💃💃... God bless u dears....
@Ammusammu-d4z
@Ammusammu-d4z Ай бұрын
സത്യം
@chinchun305
@chinchun305 Ай бұрын
സത്യം
@jubimathew3169
@jubimathew3169 Ай бұрын
Of course
@smithavaliyaparambil5809
@smithavaliyaparambil5809 Ай бұрын
Yes
@sennair
@sennair 20 күн бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ?
@ahaclasssuperteacher6055
@ahaclasssuperteacher6055 Ай бұрын
രാജേഷ് താങ്കളുടെ കണ്ണീര് ദൈവം കാണും . ഈ പ്രോഗ്രാമിലൂടെ താങ്കളെ സഹായിക്കാൻ ഒരു പാട് പേരിവരും ഉറപ്പ്👍 നിങ്ങളുടെ കണ്ണീര് സത്യമുള്ളതാണ്😥
@NithinPv-rb3vg
@NithinPv-rb3vg 29 күн бұрын
ദൈവം കാണണ്ടപ്പോൾ കാണണം അല്ലാതെ ദൈവം കാണും എന്ന് പറയുന്നതിന് എന്താ അർത്ഥം ...?
@NithinPv-rb3vg
@NithinPv-rb3vg 29 күн бұрын
ദൈവം ഒന്നും കാണില്ല ..കണ്ടിട്ടുമില്ല
@sennair
@sennair 20 күн бұрын
ഇവൻ മഹാ കുടിയനാണ് ..കിട്ടുന്ന കാശെല്ലാം കുടിച്ചു കളയും
@JuliJubile
@JuliJubile Ай бұрын
കുത്തി തിരിപ്പ് ഉണ്ടാക്കാനായിട്ട് എല്ലായിടത്തും നിന്നും എത്താൻ പോവുന്നത്തെ ഉള്ളു, നിങ്ങൾ 3 പേരും തമ്മിൽ ഉള്ള സ്നേഹം, വിശ്വാസം അത് ഒരിക്കലും കളയാതെ ഇരിക്കുക അതിനു ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@PriyaRajeesh-i1x
@PriyaRajeesh-i1x Ай бұрын
ആരു ഉയരത്തിൽ എത്തിയാലും കൂടെ ഉള്ള മറ്റുള്ളവരെ മറക്കാതെ എന്നും frdship ഇങ്ങനെ നിൽക്കട്ടെ 😍❤️🙏
@SindhuMK-y2e
@SindhuMK-y2e Ай бұрын
ഒരു വീട് എന്ന സ്വപ്നം നടക്കട്ടെ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥദി ക്കും എന്നും ഗോഡ് ബ്ലെസ് യു
@sennair
@sennair 20 күн бұрын
അടുത്ത സുധി ആകാനുള്ള പുറപ്പാടാണ് ഈ കോളനി വാണം
@mrmikkuvlog7005
@mrmikkuvlog7005 Ай бұрын
കരയിച്ചു കളഞ്ഞല്ലോ രാജേഷ്.... നിങ്ങൾ മൂന്നുപേരും സിനിമയിൽ എത്തും നിഷ്കളങ്കമായ ജീവിതശൈലിയിൽ ജീവിക്കുന്ന മൂന്നുപേർക്ക് എല്ലാവിധ നേട്ടങ്ങളും ഉണ്ടാകും ❤❤❤❤❤❤❤ സൂപ്പർ സ്കിറ്റ്😅😅
@jinojino2333
@jinojino2333 Ай бұрын
🥰
@sennair
@sennair 20 күн бұрын
കരഞ്ഞു കാശ് തട്ടാനുള്ള പ്ലാൻ ആണ്
@godofff6819
@godofff6819 19 күн бұрын
​@@sennairമൈരേ നീ കൊറേ കമന്റിൽ വന്നു ഇത് പോലെ അവരെ പറ്റി തന്തയില്ലായ്മ പറയുന്നുണ്ടല്ലോ നിനക്ക് തന്ത ഇല്ലാത്തത് കൊണ്ടാണോ അതോ തന്തയുടെ എണ്ണം കൂടിയത് കൊണ്ടാണോ നിനക്ക് ഇത്ര കഴപ്പ്
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Ай бұрын
ഇതിന്റെ എത്ര എപ്പിസോഡ് ഇറങ്ങിയാലും ഇവരുടെ കയ്യിൽ ഭദ്രം 🥰🥰🥰❤️❤️❤️😂😂👌👌🤣
@appucookiessvlog
@appucookiessvlog Ай бұрын
രാജേഷ് എന്ന കലാകാരൻ കരയുന്നത് കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി😔 നിങ്ങൾ 3 പേരും നല്ല നിലയിൽ എത്തും എന്ന് തീർച്ചയാണ്. എത്രയും പെട്ടെന്ന് നല്ലൊരു വീട്ടിൽ കഴിയാൻ കഴിയട്ടെ❤
@sunilantony8687
@sunilantony8687 Ай бұрын
സത്യം പറഞ്ഞാൽ ഇവരുടെ സ്കിറ്റ് ഉണ്ടോ എന്ന് അതിയം നോക്കും അടിപൊളിയാണ് ഇവരുടെ സ്കിറ്റ് ദൈവംകാത്തുരക്ഷികട്ടെ ഇവരെ ❤❤❤❤❤❤❤❤
@BIACK4440
@BIACK4440 Ай бұрын
Pakshey avarkku kodutha paisavalare kuranju poyi...athu bhayankara kashttam
@sivadasm2497
@sivadasm2497 Ай бұрын
ഞാനും 👍
@shyjah1877
@shyjah1877 Ай бұрын
Bros.... കിടിലം..... ഒത്തിരി തവണ കണ്ടു.. ഇനിയും കാണും.. Amazing artists 👌🏻👌🏻👌🏻👌🏻👌🏻👌🏻
@rajimol861
@rajimol861 29 күн бұрын
👍🏻ഞാനും
@Indiriors
@Indiriors Ай бұрын
ഇവർ ഉള്ളത് കൊണ്ട് ഈ പരുപാടി കാണുന്നു 101ആയതും
@omanajessyjessy8132
@omanajessyjessy8132 Ай бұрын
Njanum.evarudeye.kanar.ullu😂
@Raji-gy7hl
@Raji-gy7hl Ай бұрын
ഞാനും
@ShanKw-r9l
@ShanKw-r9l Ай бұрын
Njanum
@Sajeenasaleem-g2t
@Sajeenasaleem-g2t Ай бұрын
ഞനു൦
@AnusreeBabuvp
@AnusreeBabuvp Ай бұрын
ഇവരുടെ ചിരിക്കുന്ന മുഖം മാത്രേ നമ്മൾ കണ്ടിട്ടുള്ളു 🥺... ഇപ്പൊ ദേ നമ്മളുടെ കണ്ണ് നിറച്ചു ഇവർ 🥺.... ഇവരെ അത്രക്ക് ഇഷ്ട്ടം ആയത് കൊണ്ട് ആവാം അവരുടെ കണ്ണ് നിറഞ്ഞപ്പോ നമ്മളുടെ കണ്ണ് നിറഞ്ഞു പോയത് 🥺❤️
@rajilaly4205
@rajilaly4205 Ай бұрын
ഈ പരുപാടി തുടങ്ങുമ്പോൾ ഞാൻ ഇവരെ മൂന്നു പേരെ ആണ് നോക്കുന്നത് 👍🥰അടിപൊളി മൂന്നുപേരും കരയേണ്ട ദൈവം ഇത്രയും ഉയർത്തയില്ലേ ഇനിയും ഉയർത്തും പ്രാർത്ഥിക്കുക 👍👍
@LissyJoseph-gi3sb
@LissyJoseph-gi3sb Ай бұрын
Yes njanum
@jessynegin1245
@jessynegin1245 Ай бұрын
Me to
@ramadasgopalakrishnan876
@ramadasgopalakrishnan876 Ай бұрын
8:17 മാഷ് കേറി അങ്ങ് സ്കോർ ചെയ്തു 😂😂😂😂. അയ്യോ.. ചിരിച്ച് ഊപ്പാട് ഇളകി.. മൂന്ന് പേരും ഒരേ പൊളി...❤❤❤
@messiha1720
@messiha1720 Ай бұрын
വീണ്ടും അടിപൊളി 🤗❤️ അവസാനം കരയിപ്പിച്ചു കളഞ്ഞു 🥺❤️❤️
@Vishnu-n8o
@Vishnu-n8o Ай бұрын
ഒരു 3 മൂന്ന്.. ഇരു മൂന്നു മൂന്നാർ 😂😂 ഒരു ഏഴു ഏഴ് ഇതു എഴുതിയത് ആര് 😂😂😂😂😂 ഈ ടീമിന്റെ കോമഡി കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു 🫂🫂🥰🥰🥰🥰
@jubimathew3169
@jubimathew3169 25 күн бұрын
Irunalu is so funny too
@MuhamedbasheerBasheer
@MuhamedbasheerBasheer Ай бұрын
കരയണ്ട മക്കളെ.. ഈ കല നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും.. ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും 👍👍👍👍
@abdulsamad9217
@abdulsamad9217 29 күн бұрын
ടീം പത്തനം തിട്ട.... ഓരോ കൗണ്ടറുകളുടേം കണ്ടുപിടുത്തം....... അപാരം ❤
@sreelathanair8878
@sreelathanair8878 Ай бұрын
രാജേഷ് ഞാൻ മുംബയിൽ ആണ് എന്ന് നാട്ടിൽ വന്നാലും പൊടിയൻ കൊച്ചാട്ടന്റെ ചായ കടയിൽ വരും തീർച്ചയായും ഇനിയും നിങ്ങൾ മൂന്നുപേരും ഒരുപാടു ഉയരത്തിലേക്കു വരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@athirasubhash-dh9ig
@athirasubhash-dh9ig Ай бұрын
ഇവരുടെ പ്രോഗ്രാം തിരഞ്ഞു പിടിച്ചു കാണുകയാണ്... എല്ലാവരും അങ്ങനെ തന്നെയാണല്ലേ......ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല 😍😍🥰
@lijinkj5127
@lijinkj5127 29 күн бұрын
നല്ല കോമഡി flowers സ്റ്റാർ മാജിക്കിൽ പോയി നിലവാരം കളയരുത് 👍👍👍👍
@jayamolt6163
@jayamolt6163 Ай бұрын
മാഷും പിള്ളേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം മൂന്നു പേരേയും അനുഗ്രഹിക്കട്ടെ എന്ന ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@shaijuprakkulam2628
@shaijuprakkulam2628 Ай бұрын
ഉള്ളിൽ കരഞ്ഞുകൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുന്ന ടീം രാജേഷ്.ഹരി & സുജിത്.. നമിച്ചു പോകുന്നു സുഹൃത്തുക്കളെ നിങ്ങളുടെ മുന്നിൽ... ഞങ്ങളുടെ സങ്കടം ദൈവം കാണാതിരിക്കില്ല.. പ്രാർത്ഥയോടെ നിങ്ങൾക്ക് ആശംസകൾ നേരുന്നു.. 🙏🌹💞
@amtrollepuller1107
@amtrollepuller1107 Ай бұрын
ടീം പത്തനംതിട്ട...രാജേഷ് ചേട്ടന്‍ ഇത്രയും വിഷമം ഉള്ളിലൊതുക്കി ഇങ്ങനൊക്കെ എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്നാണത്ഭുതം...❤ഏതെന്കിലും സുമനസുകള്‍ അദ്ദേഹത്തിനൊരു വീട് സമ്മാനിക്കുമെന്ന് പ്രത്യാശിക്കുന്നു❤❤❤
@reenaphilip4422
@reenaphilip4422 Ай бұрын
❤❤❤
@jothikurian7270
@jothikurian7270 Ай бұрын
Sathyam
@bindum2941
@bindum2941 Ай бұрын
എന്താണ് പ്രശ്നം?😮അവർ ഔട്ട്‌ ആയോ 😢
@srenukavasudevan4083
@srenukavasudevan4083 Ай бұрын
​@@bindum2941അച്ഛൻ മരിച്ചുപോയി
@shyjah1877
@shyjah1877 Ай бұрын
രാജേഷിന്റെ സ്വപ്നം എത്രയും വേഗം നടക്കട്ടെ 🙏🏻🙏🏻🙏🏻
@hemasukumaranhema3532
@hemasukumaranhema3532 Ай бұрын
അയ്യോ കൊച്ചു കുട്ടികളെ പോലെ കരയാതെ, നിങ്ങൾ ഞങ്ങളെ ഇത്രക്ക് ചിരിപ്പിച്ചത് ഒരുപാട് ദുഃഖം ഉള്ളിൽ ഒളിപ്പിച്ചാണല്ലോ, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathamadhu5437
@lathamadhu5437 Ай бұрын
ഈ പ്രോഗ്രാം മാത്രം ഒരു നൂറ്‌ പ്രാവശ്യം കാണും njan. 👌👌👌
@sasikalavimal3331
@sasikalavimal3331 Ай бұрын
സൂപ്പർ സൂപ്പർ
@sujajose6139
@sujajose6139 Ай бұрын
Njanum❤️❤️❤️
@SminithaSoman
@SminithaSoman Ай бұрын
Njanum
@noufalRockstar42
@noufalRockstar42 Ай бұрын
😢😢😢😢
@sheebanoushad2164
@sheebanoushad2164 Ай бұрын
ഞാനും ❤❤❤❤
@GoKuL_1018
@GoKuL_1018 Ай бұрын
2:07 സ്കിറ്റ് തുടക്കം... ഇത് കാണാൻ അല്ലെ വന്നെ 😂
@akhithasunilkumar4845
@akhithasunilkumar4845 26 күн бұрын
Yesss😂
@RenjithRj97
@RenjithRj97 Ай бұрын
ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു കളഞ്ഞല്ലോ രാജേഷ് ഏട്ടാ 🥺 പത്തനംതിട്ട ടീം ഫാൻസ് 😍❣️
@bindum2941
@bindum2941 Ай бұрын
എന്തുപറ്റി രാജേഷ് ഹരി സുജിത് സംഘത്തിന്? ത്രീഡോട്സ് ഇന് എന്തെ ഇത്ര സങ്കടം? എനിക്ക് കാണാൻ പറ്റിയില്ല 🙏
@ShibuVg
@ShibuVg Ай бұрын
ഇത്രയും കഷ്ടപ്പെട്ട് മൂന്നാം ഭാഗം വിജയിപ്പിച്ചിട്ടും കൊടുത്തത് 50,000 ഉലുവ ഇതൊരു സ്റ്റേജിൽ കളിച്ചാൽ ഇതിൽ കൂടുതൽ കിട്ടും
@kashisaran1054
@kashisaran1054 Ай бұрын
ടീം പത്തനംതിട്ട ഫാൻസ്‌ 😍😍😍😍😍
@AbdulSalam-jo7ol
@AbdulSalam-jo7ol Ай бұрын
fans വേണം
@jothikurian7270
@jothikurian7270 Ай бұрын
Great
@syamkumar6718
@syamkumar6718 Ай бұрын
Evaru eantae nattu kaaranu ...njanum... Pathanamthitta kaaran ...ranni perundu (madamon north ) aanu eantae veedu ...oru Pathanamthitta kaaran Enna nilailum...athilupari...eavaru team Pathanamthitta eantaeyum koodi nattukar aanu eanna nilailum njan abhimaanikunnu
@rosely4326
@rosely4326 Ай бұрын
ഞാനും 👏​@@syamkumar6718
@vineethvineeth9502
@vineethvineeth9502 Ай бұрын
Team ന്റെ പേര് ഇത് തന്നെ മതി...... പൊളി... 😘😘😘😘😘😘🥰😘😘😘😘
@raheempp8837
@raheempp8837 Ай бұрын
ഒരു ചിരി ഇരു ചിരിയിൽ പോയിരുന്നെങ്കിൽ ഇവർക്ക് എന്നും ഗോൾഡൻ ബ്രസർ കിട്ടിയേനെ.....50000 വളരെ കുറഞ്ഞു പോയി...ഇവരാണ് ഇതിന്റെ വളർച്ച...യിൽ നല്ല പങ്ക് ഉള്ളത്...പത്തനംതിട്ട ടീം...🎉🎉🎉🎉
@maneshkumarv5529
@maneshkumarv5529 Ай бұрын
Sathyam 👍
@jishnuek7612
@jishnuek7612 Ай бұрын
ചുരുങ്ങിയ സമയം കൊണ്ടു കേരള കരയെ ചിരിപ്പിച്ച നിങ്ങൾ ഉറപ്പായും സിനിമയിൽ എത്തിയിരിക്കും ഫുൾ സപ്പോർട്ട് 👍🏻👍🏻
@mariammajohn2771
@mariammajohn2771 Ай бұрын
Absolutely
@prajeenasrineesh3389
@prajeenasrineesh3389 Ай бұрын
ഒരുപാട് കലാകാരന്മാർക്ക് ഐഡന്റിറ്റി നൽകാൻ flowers തന്നെ വേണ്ടി വന്നു അതിന് ഏറ്റവും വലിയ ഉദാഹരണ സുധി ചേട്ടൻ
@bindum2941
@bindum2941 Ай бұрын
😂😂😂🥰🥰🥰ഇന്നാ കണക്കിന് കിട്ടിയത് 👌👌👌❤️❤️❤️രണ്ടാം ലോകമഹായുദ്ധം പൊളിച്ച് 🥰🥰🥰ത്രീഡോട്സ് അഭിനന്ദനങ്ങൾ 🌹🌹🌹🌹🍬🍬🍬🍬🍬🍬
@mubu078
@mubu078 Ай бұрын
Same contextl ഇങ്ങനെ നല്ല സ്കിറ്റുകൾ തുടരെ തുടരെ ചെയ്യാൻ പറ്റുന്നത് കഴിവ് തന്നെ ❤.. അടിപൊളി കലാകാരൻമാർ 😍 രാജേഷ് and team
@SmilingCondorBird-mx5vb
@SmilingCondorBird-mx5vb Ай бұрын
ഈ ചേട്ടന്മാർ സിനിമയിലേക്ക് എന്ന വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്നു. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
നിലവാരമുള്ള ഒരുമിച്ചു ഇരുന്ന് കാണാൻ പറ്റുന്ന ഒരേ ഒരു സ്കിറ്റ് ആണ് പത്തനംതിട്ട ടീം 🥰🥰🥰🥰🥰🥰🥰
@Nasurudheenck-m5x
@Nasurudheenck-m5x Ай бұрын
ടീം പത്തനംതിട്ട കാരണം ഈ പരുപാടിയുടെ level മാറി 🔥🔥 തിരഞ്ഞു പിടിച്ചു കാണുന്ന ടീം പത്തനംതിട്ട🎉🎉❤️🔥🔥😂
@jincysunil9766
@jincysunil9766 Ай бұрын
പത്തനംതിട്ട ടീം 🥰🥰🥰🥰എല്ലാവിധ ആശംസകളും.. ഓരോരുത്തരും ഒരുപാട് അനുഗ്രഹിക്കപ്പെട്ടവരാണ്.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ദൈവമനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@CAKKENCAKES
@CAKKENCAKES Ай бұрын
നമ്മുടെ പത്തനംതിട്ട ടീം സൂപ്പറാണ് 🥰🥰🥰🥰
@RahulR-s8y
@RahulR-s8y Ай бұрын
@aneeshkn
@aneeshkn Ай бұрын
കഷ്ടം ചളി.... 2 ഇൽ അവസാനിപ്പിക്കായിരുന്നു
@jobinantony2509
@jobinantony2509 Ай бұрын
​@@aneeshknആണൊ കുഞ്ഞേ 😢. കഷ്ട്ടം തന്നെ നീ കാണേണ്ട
@vrworld8996
@vrworld8996 29 күн бұрын
@jaynorker
@jaynorker 29 күн бұрын
Super
@MalathiGomathi-b2c
@MalathiGomathi-b2c Ай бұрын
എന്റെ ഫോണിൽ സേവ് ആണ് ഇവരുടെ കോമഡി വനജ ടീച്ചർ കലക്കി 🥰🥰🥰🥰ഒരുപാട് കണ്ടു ചിരി അടക്കാൻ പറ്റില്ല 🥰🥰🥰🥰🥰
@ssvision7001
@ssvision7001 Ай бұрын
11:30 4 മണിയാവുമ്പോ വാൾ എല്ലാം കഴുകി വെച്ച് വീട്ടിൽ പോയി 😂😂😂😂... വേറെ ലെവൽ 🔥❤❤❤ Nammude Team 💓😍😍😍😍
@ayoobbabu355
@ayoobbabu355 Ай бұрын
ടീം പത്തനംതിട്ട നിങ്ങൾ കഴിവുള്ളകലാകാരൻമാരാണ് നിങ്ങൾക്ക് നല്ലൊരുഫ്ലോറും ദൈവം അനുഗ്രഹിച്ച് കിട്ടി നിങ്ങളുടെ സമയമാണ് ഇനിവരാനിരിക്കുന്നത് ...ധൈര്യമായിമുന്നോട്ട്പോവുക നിങ്ങൾആഗ്രഹിച്ചതെല്ലാം ലഭിക്കും ..തീർച്ച All the best.❤❤
@gigigeorge2432
@gigigeorge2432 Ай бұрын
വേദനിക്കുന്ന ചിരികുടുക്ക കൾ സുജിത് bro, ഹരി bro, രാജേഷ്‌ bro ❤❤❤🎉🎉🎉
@AjithaKalarikandy-t4r
@AjithaKalarikandy-t4r 9 күн бұрын
🥰👍 ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന നിമിഷങ്ങൾ
@shinuartpavamkalakaran5010
@shinuartpavamkalakaran5010 Ай бұрын
ഇവരുടെ സ്കിറ്റ് സൂപ്പർ 3പേരും ഉയരങ്ങളിൽ എത്തും
@RajeshKumar-be7fb
@RajeshKumar-be7fb 29 күн бұрын
ടീം പത്തനംതിട്ട..... 🥰സൂപ്പർ പിന്നെ ഇതിന്റെ ഡയറക്ടർ അർജുൻ വിലയടശേരിൽ ആറന്മുള.... അതും പത്തനംതിട്ട 👍👍
@sibyyohannan6447
@sibyyohannan6447 28 күн бұрын
ആറന്മുളക്കാരൻ ആണ് ഞാനും
@akdev8138
@akdev8138 Ай бұрын
തിരിഞ്ഞു നോക്കാതെ നിന്ന ആ മനുഷ്യനറിയാം എല്ലാം ❤
@alby1538
@alby1538 Ай бұрын
കറക്റ്റ്
@matvaras4933
@matvaras4933 Ай бұрын
Sathyam
@HameedMadathingal
@HameedMadathingal Ай бұрын
എന്ത് പറയാനാ എല്ലാം ദൈവ നിശ്ചയം
@renjithkumar8155
@renjithkumar8155 Ай бұрын
Satyam
@Ameenkhancp
@Ameenkhancp Ай бұрын
100%
@shantogopi3183
@shantogopi3183 Ай бұрын
സിനിമ ലോകത്തിനു നഷ്ടമായ കൊല്ലം സുധി യുടെ പകരക്കാരനായി മാറാൻ കഴിവുള്ള കലാകാരൻ ആണ് രാജേഷ് ബ്രോ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ??? മൂന്നുപേരും അടിപൊളി ❤❤❤❤
@Nee-w8m
@Nee-w8m Ай бұрын
ഇവരുടെ കോമഡിക്ക് കട്ട വെയ്റ്റിംഗ് 👌😂 എല്ലാം ഉണ്ടാവും ചേട്ടൻ മാരെ ❤😊
@KMC.JOKER-EFX
@KMC.JOKER-EFX Ай бұрын
ഇവരുടെ കോമഡി മാത്രം ഇഷ്ടം സൂപ്പർ എൻ്റെ വനജ ടീച്ചറേ.😂😂😂😂❤
@aliashraf2864
@aliashraf2864 Ай бұрын
രാജേഷ് കൊട്ടാരത്തിൽ ❤❤❤ വീട്ട് പേര് അൻവർത്ഥമാകട്ടെ 🙏🏻🙏🏻🙏🏻 നിങ്ങൾ എല്ലാരും നല്ല മനുഷ്യരാണ് അതിലുപരി മികച്ച കലാകാരൻമാരുമാണ് 🙏🏻🙏🏻🙏🏻 നൂറ്റിഒന്നിന്റെ നിറവിൽ ഐറ്റം വേറെ ഒരുപാട് സതോഷം ❤ ജൈത്ര യാത്ര തുടരട്ടെ 🥰🥰🥰❤
@Aryastk22
@Aryastk22 Ай бұрын
ചിരി മാത്രം ഡബിൾ മിനിങ്ങ് ഒന്നും ഇല്ലാത്തത് കൊണ്ട് 7:05 സൂപ്പർ ആണ് 😂 ഇവർ ഒക്കെ സിനിമയിൽ വരണം എന്ന് ആഗ്രഹിക്കുന്നു 🙏💛
@jinigeorge2080
@jinigeorge2080 Ай бұрын
ഒരിക്കലും പിരിയാതെ നല്ല കൂടെപിറപ്പുകൾ ആയി ഇനിയും ഒരുമിച്ചു നിന്ന് മുന്നേറാൻ ദൈവം എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@muhammadshefeek4090
@muhammadshefeek4090 Ай бұрын
രാജേഷേട്ടൻ... ഒരു ജൂനിയർ സുധിച്ചേട്ടൻ...
@ancymani6963
@ancymani6963 Ай бұрын
എനിക്കും അങ്ങനെ തോന്നി
@jayapalanjayan9503
@jayapalanjayan9503 Ай бұрын
മൂന്നു പേരുടെയും ഫാമിലി യെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@the_sudhi
@the_sudhi Ай бұрын
പത്തനംതിട്ടയുടെ മൂന്ന് അഭിമാന താരങ്ങൾ 🙏❤️മൂന്നുപേരും ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിപെടട്ടെ🙌☺️
@gourinandhana2836
@gourinandhana2836 Ай бұрын
സിനിമയിൽ ചില കഥാപാത്രങ്ങൾ മാത്രമാണ് മനസ്സിൽ നിൽക്കുന്നത്. പക്ഷെ അതിനേക്കാൾ നിങ്ങൾ ഇപ്പോൾ അറിയപ്പെടുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവരായി..... പത്തനംതിട്ടയുടെ മാത്രം അല്ല ഇപ്പോൾ നിങ്ങൾ. മറ്റ് ജില്ലകളുടെയും പ്രിയപ്പെവരായി മാറി നിങ്ങൾ. ഞാനും പത്തനംതിട്ട ആണ്. നിങ്ങളാൽ ഞാനും അഭിമാനിക്കുന്നു നിങ്ങളുടെ നാട്ടുകാരി ആയതിൽ 🙏❤️😘. ഇനി സന്തോഷത്തിന്റെ ദിനങ്ങൾ എന്നും നിങ്ങൾക്കുള്ളതാണ്. ദൈവം ഒരുപാട് നല്ല അവസരങ്ങൾ നിങ്ങള്ക്ക് നൽകി വിജയിക്കുവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏❤️
@vaigab5444
@vaigab5444 Ай бұрын
നല്ല കലാകാരന്മാർ ഉയരങ്ങളിൽ എത്തട്ടെ ❤️ഇവർ എങ്ങനെ ഇത്തരത്തിലുള്ള നർമ്മം കണ്ടെത്തുന്നു ❤️❤️❤️❤️കരയിപ്പിച്ചത് ശരിയായില്ല 😢😢😢😢😢തട്ടുകട എങ്ങനെ പോകുന്നു 👍👍👍👍എല്ലാവരും തട്ടുകടയിൽ പോണം❤️❤️❤️അവർക്ക് എല്ലാ വിധ സപ്പോർട്ടും കൊടുക്കണം ❤❤
@binithabinitha396
@binithabinitha396 Ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ, എന്നാലും ചേട്ടന്മാര് പൊളിയാണ് ❤❤❤
@jithinnath2981
@jithinnath2981 Ай бұрын
നല്ല കഴിവുള്ള കലാകാരൻമാർ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@VijayamKnair-q2x
@VijayamKnair-q2x 29 күн бұрын
മോനെ മൂന്നു പേരോടും വെരി ഗുഡ് ഒത്തിരി ചിരിച്ചു നന്നായ് വരട്ടെ
@SmithaShaji-b1n
@SmithaShaji-b1n Ай бұрын
വളെല്ലാം കഴുകി വച്ചിട്ട് 😂😂😂നാലുമണി ആയപ്പോൾ യുദ്ധം തീർന്നു.
@arunshailaja2299
@arunshailaja2299 Ай бұрын
😂😂😂😂😂😂😂😂😂
@ratheeshr6858
@ratheeshr6858 Ай бұрын
3വരും രക്ഷ പെടും എല്ലാവരുഡേ ആഗ്രഹം നടക്കും എത്രയും പെട്ടന്ന് 🙏🏻🙏🏻🥰🥰god bless 🙏🏻🙏🏻🙏🏻spr 3പേരും അടിച്ചു പൊളിച്ചു 😄😄🥰🥰👍🏻👍🏻🙏🏻🙏🏻👌🏻👌🏻👌🏻
@nidhamuneera1_0
@nidhamuneera1_0 Ай бұрын
ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചല്ലോ 😢
@indirak6498
@indirak6498 23 күн бұрын
മൂന്ന് പേരും കഴിവുള്ള കലാകാരൻമാർ ആണ്. എല്ലായിടത്തും വിജയിച്ചു വരട്ടെ.ഇതിലെ വനജ ടീച്ചറെ എന്നുള്ള വിളി 👌🏻👌🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ
@georgeantony2137
@georgeantony2137 Ай бұрын
Flowers ഇവരെ വച്ച് കാശ് ഉണ്ടക്കുന്നില്ലെ തിർച്ചായയിട്ടും 5 സെന്റ് ഭൂമി വാങ്ങി കൊടുക്കണം
@pooppi-lm6os
@pooppi-lm6os Ай бұрын
Sheriyaaaaaaaaa
@SulekhaBalasubramaniam
@SulekhaBalasubramaniam 29 күн бұрын
ഈ ഷോ ശരിക്കും കോമഡി നിറഞ്ഞതാണ്. അധ്യാപകനെയും രണ്ട് വിദ്യാർത്ഥികളെയും കാണുന്നത് ശരിക്കും രസകരമാണ്. അവരുടെ പ്രകടനം ഞാൻ ശരിക്കും ആസ്വദിക്കുന്നു. വളരെ നല്ല ടീം. ഭാവിയിലെ എപ്പിസോഡുകൾക്ക് ഈ ടീമിന് എല്ലാ ആശംസകളും നേരുന്നു. ഈ അധ്യാപകൻ്റെയും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളുടെയും തുടർന്നുള്ള എപ്പിസോഡുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.👌👌👍
@anoopnandhu3338
@anoopnandhu3338 Ай бұрын
ആദ്യം ചിരിപ്പിച്ചു 😄😹പിന്നെ കരയിപ്പിച്ചു 🥲നിങ്ങൾ പൊളി ആണ് ❤️‍🔥
@sreejamadhusreejamadhu1848
@sreejamadhusreejamadhu1848 Ай бұрын
പത്തനംതിട്ട ടീം 🥳🥳🥳സൂപ്പർ മുന്നാളും ഉയരങ്ങളിൽ എത്തട്ടെ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ എന്റെ കുടുംബവും ഈ പ്രോഗ്രാമിൽ അംഗങ്ങൾ ആണ് സനീഷ്, സിന്ധു, സൈന്തവ്, വൈഗ flowers tv ക്കും sho ഡയറക്ടർക്കും വളരെ നന്ദി ❤
@princyjijoangamaly2232
@princyjijoangamaly2232 Ай бұрын
നമ്മുടെ സ്വന്തം ടീം........ ബല്ലേ ബല്ലേ 💃💃💃💃💃💃 ഹരി ചേട്ടൻ, സുജിത് ചേട്ടൻ, രാജേഷ് ചേട്ടൻ ❤❤❤❤❤❤❤❤
@NufailNufail-r2p
@NufailNufail-r2p Ай бұрын
അടിപൊളി പരിപാടിയാണ് മൂന്നുപേർക്കും പെട്ടെന്ന് സിനിമയിൽ കയറാൻ അവസരം വരട്ടെ.അവർക്ക് വീട് കിട്ടാൻ. നല്ല പ്രോഗ്രാമാണ് ചിരിച്ച് ചിരിച്ച്.എല്ലാവർക്കും. എത്രമേഘം നല്ലൊരു സിനിമയിൽ മൂന്നുപേരും കേറട്ടെ
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Ай бұрын
ഫ്ലവേഴ്സിന്റെ മുന്നിൽ നിന്നും കരഞ്ഞവരെ ഫ്ലവേഴ്സ് ഇതുവരെ കൈവിട്ടിട്ടില്ല ❤❤❤🥰
@saifuchudalakkal9341
@saifuchudalakkal9341 Ай бұрын
ടീം പത്തനംതിട്ട ❤❤❤സത്യം പറയാമല്ലോ ഇവരാണ് ഇപ്പൊ ഇ പ്രോഗ്രാമിന്റെ നട്ടെല്ല് ❤❤❤❤❤❤❤❤❤❤❤❤❤
@shyam4274
@shyam4274 Ай бұрын
സത്യം പറഞ്ഞാൽ ടീം പത്തനംതിട്ടയുടെ പ്രോഗ്രാം കാണാൻ കലാഭൻ മണി ചേട്ടൻ ഉണ്ടായിരുന്നങ്കിൽ. ഉറപ്പായിട്ടും അവർക്ക് എന്തങ്കിലും help ചെയ്തെനെ 😢
@pooppi-lm6os
@pooppi-lm6os Ай бұрын
Sheriya eppo veedu kitttiyenai
@RadhamaniKamalasanan
@RadhamaniKamalasanan Ай бұрын
പാവങ്ങൾ വലിയ സങ്കടങ്ങൾ മനസ്സിൽ ഒതുക്കി എല്ലാവരെയും ചിരിപ്പിച്ചു അവരുസന്തോഷിക്കുന്നു ❤❤❤🙏🙏🙏🙏🙏🤗🤗🤗 😢😢😢😢😢😢😢
@arjunabhishek7946
@arjunabhishek7946 Ай бұрын
മൂന്നു പേരെ യും കുടുംബം ആയി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@SYAMILYSYAMILY-yc9gr
@SYAMILYSYAMILY-yc9gr Ай бұрын
😊
@sreejamadhusreejamadhu1848
@sreejamadhusreejamadhu1848 Ай бұрын
പത്തനംതിട്ട ടീം സൂപ്പർ രാജേഷ് ഉയരങ്ങളിൽ എത്തട്ടെ 🙏🏽 ടീം അംഗങ്ങളെ പരിചയപെടുത്തിയതിൽ വളരെയധികം സന്തോഷം എന്റെപ്രിയപ്പെട്ട അനുജൻ സനീഷ്, സൈന്തവ്മോൻ, അനുജത്തി സിന്ധു, മകൾ വൈഗ അവർക്കും ഈ പ്രോഗ്രാമിൽ അവസരം കൊടുത്ത രഞ്ജിത്ത് sir, flower's ചാനൽ വളരെയധികം നന്ദി 🙏🏽
@maluss9172
@maluss9172 Ай бұрын
വീട് അത് ഒരു സ്വോപ്നം ആണ് ചേട്ടാ അത് നടക്കും100% ❤
@SuryaSurya-gr7fe
@SuryaSurya-gr7fe Ай бұрын
സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് ചിരിപ്പിച്ചു അവസാനം കണ്ണ് നിറച്ചു രാജേഷ് ഏട്ടാ എല്ലാം ശരിയാവും നിങ്ങൾ മൂന്ന് പേരും സിനിമയിൽ വരും ഉറപ്പ് ഞങളുടെ പ്രാർത്ഥന ഉണ്ട് 🙏🏻
@sivaramapillababu.s8405
@sivaramapillababu.s8405 Ай бұрын
സത്യം പറയുന്നത് ആർക്കും പരിഭവം ഉണ്ടാകണ്ട. ഇത് എന്റെ സ്വന്തം അഭിപ്രായം ആണ്. സ്കൂൾ വിഷയമാക്കി ആദ്യം കണ്ട എപ്പിസോഡ് കണ്ട് ചിരിച്ചു ചിരിച്ചു മണ്ണു കപ്പുമായിരുന്നു. പക്ഷെ ആ പ്രതീക്ഷകൾ എല്ലാം ഈ എപ്പിസോഡിൽ തകർന്നു പോയി. അടുത്തതിൽ ഈ കുറവ് നികത്തുമെന്നു വിശ്വസിക്കുന്നു. നല്ലതു വരട്ടെ ♥️♥️
@rejithahari8912
@rejithahari8912 Ай бұрын
സത്യം 👍
@nidhiponnuz
@nidhiponnuz Ай бұрын
ഇവരുടെ skit ഉണ്ടേൽ എനിക്ക് കാണാൻ ഒത്തിരി ഇഷ്ടാ 😘😘😘
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 Ай бұрын
എത്ര നേരം കൊണ്ട് നോക്കിയിരിക്കുവാ പരിപാടി കാണാൻ🥰🥰
@omanajessyjessy8132
@omanajessyjessy8132 Ай бұрын
Njanum😂
@SBDas-m4m
@SBDas-m4m Ай бұрын
ഞാനും
@princyjijoangamaly2232
@princyjijoangamaly2232 Ай бұрын
സത്യം
@rahulvijaypersonal
@rahulvijaypersonal Ай бұрын
satyam. Ivarude parupadi kandathinu shesham vere oru channelilem comedy parupadi kaanarilla
@NizamPIsmail
@NizamPIsmail Ай бұрын
ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ. തീര്‍ച്ചയായും നിങ്ങള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തും. ദൈവം അനുഗ്രഹിക്കട്ടെ ♥️👍❤️
@rasheedabusahad3497
@rasheedabusahad3497 Ай бұрын
oru subjuct 3 part ayittu chirippicha nigal vere levelanu🎉
@SheebaH-tj9sm
@SheebaH-tj9sm Ай бұрын
അല്ലാഹു എല്ലാ സൗഭാഗ്യങ്ങളും നൽകി മൂന്നു പേരെയും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻❤️❤️❤️
@yamunakrishna56
@yamunakrishna56 Ай бұрын
പൊടിയൻ കൊച്ചേട്ടൻ ടീംസ് തകർത്തു.🎉🎉🎉❤❤. നിങ്ങൾ പൊളി ആണുട്ടോ.
@Kochumonmanjakkadambu
@Kochumonmanjakkadambu Ай бұрын
കൊല്ലം സുധി എന്ന കലാകാരനെ കൈപിടിച്ച് ഉയർത്തിയപോലെ താങ്കളെയും കൈപിടിച്ച് ഉയർത്തും ഇത് കേരളം ആണ് കലാകാരന്മാരെ ഇഷ്ടം ഉള്ള കേരളം ♥️♥️♥️♥️ ഞാനും ഒരു കോന്നിക്കാരൻ ആണ് അതിൽ അഭിമാനിക്കുന്നു
@SureshPunchiri
@SureshPunchiri Ай бұрын
വനജ ടീച്ചറുടെ ശബ്ദം വേണ്ടായിരുന്നു.....❤❤❤
@sheelasanthosh8723
@sheelasanthosh8723 Ай бұрын
Satyam
@shuhaibkathara3805
@shuhaibkathara3805 Ай бұрын
👍🏻
@jithu7
@jithu7 Ай бұрын
Athe
@srenukavasudevan4083
@srenukavasudevan4083 Ай бұрын
Yes, കൊള്ളില്ലാരുന്നു
@resmiroopesh7668
@resmiroopesh7668 Ай бұрын
സത്യം
@rajeevtdk4695
@rajeevtdk4695 Ай бұрын
പത്തനംതിട്ട മാത്രം അല്ലാ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ഫാൻസ്‌ ആയി 🥰🥰🥰😘😘😘😘
@harinandans7702
@harinandans7702 Ай бұрын
ഒരു ദുഃഖം വരുമ്പോൾ തല ചായ്ക്കാൻ ഒരു തോളു കിട്ടുക, അതാണ് ഏറ്റവും വലിയ ആശ്വാസം, ഈ കൂട്ടുകെട്ട് അവരുടെ ജീവിതം മുഴുവൻ ഉണ്ടാവട്ടെ 🙏
@aneeshkumar3054
@aneeshkumar3054 Ай бұрын
❤❤
@anooppm9548
@anooppm9548 Ай бұрын
❤️സത്യം ❤️
@nikhilkmr1921
@nikhilkmr1921 Ай бұрын
കരയിപ്പിക്കുന്ന നിങ്ങളെ അല്ല എല്ലാ വിഷമവും ഉള്ളിലൊതുക്കി ഞങ്ങളെ ചിരിപ്പിക്കുന്ന നിങ്ങളെ കാണാനാ ഞങ്ങൾക്ക് ഇഷ്ടം ടീം SRH🔥🔥🔥🔥🔥🔥🔥🔥👏🙏🙏🙏🙏(സുജിത്, രാജേഷ്, ഹരി )
@niya143
@niya143 Ай бұрын
Ohh
@rojanair8307
@rojanair8307 Ай бұрын
One and only പത്തനംതിട്ട teams 😍👌👌😃😃😃.... ♥️.. Super 👌👌👌.. ഇപ്പോൾ വേറെ ടീമിന്റെ പരിപാടി കാണണേ തോന്നുന്നില്ല
Ithu Item Vere | Comedy Show | Ep# 41
1:02:02
Flowers Comedy
Рет қаралды 211 М.
Ithu Item Vere | Comedy Show | Ep# 129
46:42
Flowers Comedy
Рет қаралды 61 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Ithu Item Vere | Comedy Show | Ep# 01
1:07:13
Flowers Comedy
Рет қаралды 765 М.
Ithu Item Vere | Comedy Show | Ep# 94
51:19
Flowers Comedy
Рет қаралды 325 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН