എല്ലാവർക്കും നമ്മളെ ഇഷ്ടമാവണംഎന്നില്ല

  Рет қаралды 1,858

Aga’s Athena Talks

Aga’s Athena Talks

Күн бұрын

Пікірлер: 46
@shirleypanicker4505
@shirleypanicker4505 Күн бұрын
I read chandamama regularly while growing up in Mumbai
@aarvind3901
@aarvind3901 Күн бұрын
🌺😇sure you wouldn’t have missed Vikram Betal stories
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 2 күн бұрын
ഞാൻ വായിച്ചിട്ടുണ്ട് ഇതെല്ലാം 😍😍സ്ഥിരം വരുത്തും പിന്നീട് tv വന്നു 🌹🌹
@sunithakumari8156
@sunithakumari8156 2 күн бұрын
ഞാനും രാമായണം Serial കണ്ട ആണ് വിക്രമാദിത്യനും വേതാളവും വായിച്ചിട്ടുണ്ട്. എനിക്ക് ആഗയുടെ ഈ അവതരണ രീതി -ഒത്തിരി ഇഷ്ടമാണ്
@aarvind3901
@aarvind3901 2 күн бұрын
@@sunithakumari8156 thanks Sunitha
@SobhanaRajendranath
@SobhanaRajendranath 2 күн бұрын
Onam sadhya hectic work ayo, sadhya prepared on the banana leaf was delicious. Onam Vanitha I too got it, have to read the second part of നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. During childhood days, Amarchithra katha and Ambiliy ammavan, Balarama എല്ലാം വായിച്ചിട്ടുണ്ട്.
@aarvind3901
@aarvind3901 2 күн бұрын
ആഹാ എനിക്ക് ഈ കമന്റ് വായിക്കുമ്പോൾ സന്തോഷം ആയിട്ടോ. ഒരേപോലെ ചിന്തിക്കുന്ന നമ്മൾ കുറെ പേരുണ്ട് ഇവിടെ 😍
@kshamis5058
@kshamis5058 2 күн бұрын
ഞാൻ വായിച്ചിട്ടുണ്ട് ആഗാ...അമ്പിളിഅമ്മാവൻ..അമർചിത്രകഥതുടങ്ങി കുറെ ബുക്ക്സ്..
@aarvind3901
@aarvind3901 2 күн бұрын
അതാണ് എല്ലാരും നല്ല വിവരം ഉള്ളവർ ആയി മാറിയത്🤓
@SafiyaShefi
@SafiyaShefi Күн бұрын
സാരി, gold നെ കുറിച്ച് പറയുന്നത് എനിക്ക് ഇഷ്ടമായിരുന്നു. 🤗❤
@SafiyaShefi
@SafiyaShefi Күн бұрын
എന്നെ മനസ്സിലായില്ലേ. ID മാറി അതാ ചോദിച്ചത്
@aarvind3901
@aarvind3901 Күн бұрын
Safiyaaa manasilayi, gold and saree exclusive cheyyam
@geethamuraleedharan9988
@geethamuraleedharan9988 2 күн бұрын
Amar chitra katha, Balarema, chandamama ithoke vahichitunde
@renijs2134
@renijs2134 2 күн бұрын
👍👍👍
@ShyamKrishna-sg9fl
@ShyamKrishna-sg9fl 2 күн бұрын
Hai Aga l am Lakshmi എൻ്റെ വീട് ഞാറയ്ക്കൽ ആണ്. ഞാനും അമ്പിളി അമ്മാവൻ വായിച്ചിട്ടുണ്ട്. 1972 ൽ ജനിച്ച കുട്ടിയാ ഞാൻ😊 ഏന്തായാലും കുറച്ചു സമയം കുട്ടിക്കാലത്തേയ്ക്ക് കൂട്ടി കൊണ്ടു പോയതിൽThank you very much❤
@aarvind3901
@aarvind3901 2 күн бұрын
എന്റെ അമ്മ വീട് narrakkal ആണുട്ടോ,വട്ടത്തറ എന്നാണ്വീട്ടുപേര് ഇപ്പോൾ അമ്മാവൻമാർ ആരും ജീവനോടെ ഇല്ല. വെടിക്കെട്ടുകാരൻ വീട് എന്നാണു അറിയപ്പെടുന്നത്. കാരണം അപ്പൂപ്പൻ വെടിക്കെട്ട് നിർമ്മാണം ആയിരുന്നു
@AnAj7274
@AnAj7274 2 күн бұрын
❤❤❤
@AnnieSebastian-kp3lc
@AnnieSebastian-kp3lc 2 күн бұрын
❤❤🎉
@nishakp2755
@nishakp2755 2 күн бұрын
Njaan vaayichittundu Ambili ammavan💖
@aarvind3901
@aarvind3901 2 күн бұрын
nisha അത് പ്രയോജനപരമായി അല്ലേ?😍
@sreedeviap1035
@sreedeviap1035 2 күн бұрын
🎉🎉🎉🎉
@sindhumanoj6917
@sindhumanoj6917 2 күн бұрын
❤❤❤❤❤
@sajinibhavadas6486
@sajinibhavadas6486 Күн бұрын
Chechiyude speech super
@aarvind3901
@aarvind3901 Күн бұрын
@@sajinibhavadas6486 thank you sajini
@JJThoughts-JJThoughts
@JJThoughts-JJThoughts 2 күн бұрын
അമ്പിളി അമ്മാവന്‍ 😊❤
@jockyschannel4418
@jockyschannel4418 2 күн бұрын
വായിച്ചിട്ടുണ്ട്
@Sreehare1
@Sreehare1 2 күн бұрын
❤🎉
@dayaprakash954
@dayaprakash954 8 сағат бұрын
ഞാൻ വായിച്ചിട്ടുണ്ട്. അമ്പിളി അമ്മാവനിൽ നിന്ന്.
@CNDreams_
@CNDreams_ 2 күн бұрын
First like ..Good going Aga
@aarvind3901
@aarvind3901 2 күн бұрын
thankyou😊
@sujajacob506
@sujajacob506 2 күн бұрын
അമ്പിളി അമ്മാവൻ 😄👍
@Rajani-eh7zk
@Rajani-eh7zk 2 күн бұрын
❤❤
@neethusachin5590
@neethusachin5590 Күн бұрын
Hi chechi.. chechi looks so Beautiful today..💙💙💙 hope ur health is better now
@aarvind3901
@aarvind3901 Күн бұрын
Thank you Neethu, yes health is better
@babypraseela4531
@babypraseela4531 Күн бұрын
Aga onnu samsarikan orupad agraham und
@aarvind3901
@aarvind3901 Күн бұрын
Instagram undo?
@bindhubalan7485
@bindhubalan7485 2 күн бұрын
Hi Aga...
@RemyaManikandan-qh3kb
@RemyaManikandan-qh3kb 2 күн бұрын
ഹായ് ചേച്ചി ഞാൻ രമ്യ ചേച്ചിയുടെ ചില രസകരമായ വീഡിയോകളെ ക്കെ ഞാൻ കാണാറുണ്ട് എനിക്ക് ചേച്ചിടെ dress ഉം attitudum ഇഷ്ടമാണ് ഇനി വി ഡി യോ ചെയ്യുമ്പോൾ എന്റെ പേര് പറയണേ🫂🥰🥳😃
@aarvind3901
@aarvind3901 2 күн бұрын
രമ്യാ പറയാട്ടോ🥰
@premchandvp9738
@premchandvp9738 2 күн бұрын
Aga nannai padunnundallo oru pattu padu
@aarvind3901
@aarvind3901 2 күн бұрын
@@premchandvp9738 ഉള്ള subscribers പോയികിട്ടും😀രണ്ട് വരിയിൽ കൂടുതൽ പാടാൻ അറിയില്ല
@LailaAshok
@LailaAshok 2 күн бұрын
എന്തുപറ്റി Aga
@aarvind3901
@aarvind3901 2 күн бұрын
@@LailaAshok അനീമിയ
@sheelarajan6766
@sheelarajan6766 2 күн бұрын
Ghaan vaayichittùnade
@aarvind3901
@aarvind3901 2 күн бұрын
സൂപ്പർ
@aiswarya7042
@aiswarya7042 2 күн бұрын
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН