ഇദ്ദേഹം ഒരു നല്ല മനുഷ്യനാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന് സന്തോഷ് പണ്ഡിറ്റ് ❤❤❤❤
@vinodkonchath49233 ай бұрын
സന്തോഷ് ജി നല്ല ബുദ്ധിമാനും മനുഷ്യ സ്നേഹിയുമാണ് അദ്ദേഹത്തെ കളിയാക്കുന്നവരാണ് വിഡ്ഡികൾ
@premji414316 күн бұрын
Yes He has knowledge
@alensababy3 ай бұрын
ഇങ്ങേര് ചില്ലറക്കാരനല്ല ഒടുക്കത്തെ തലയാണ് 🎉🎉🎉 സൂപ്പർ സൂപ്പർ👍
@jaiviswa51023 ай бұрын
PWD engineer aanu
@SaleemSaleem-zs1qk3 ай бұрын
ആയിരുന്നു 👌🙏🙏@@jaiviswa5102
@sajithomas95963 ай бұрын
ഇത് 2011-ലേ മനസ്സിലാക്കിയതാണ്.
@syamnath19853 ай бұрын
സത്യം... Ex. PWD Eng.
@Existence-of-Gods3 ай бұрын
ഇയാൾ ഭയങ്കര ജീനിയസ് ആണ് ലെ, ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരം കയ്യിലുണ്ട്. ❤️❤️❤️
@premji414316 күн бұрын
He knows psychology
@sumanasnehu81753 ай бұрын
ഈ മനുഷ്യനെ ഇന്റർവ്യു ചെയ്യാൻ വരുന്നവർ ഇനി കുറച്ച് പേടിക്കും 😂 കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച ബുദ്ധിമാൻ 👍🏻👏👏
@ucap64203 ай бұрын
സന്തോഷ് പണ്ഡിറ്റ് പറയേണ്ടത് വൃത്തിയായി പറഞ്ഞു... ഇതിൽ പറഞ്ഞ എല്ലാവർക്കും വയറു നിറഞ്ഞ കാണും എന്ന് കരുതുന്നു 👍
@OurDhanyasworld3 ай бұрын
👍🏻👌🏻
@santhoshbabusanthoshbabu3680Ай бұрын
❤
@SasiKumar-jx2nk3 ай бұрын
സ്വയം മഹാൻ എന്ന് കരുതുന്ന ബ്രിട്ടാസി നെ പറ്റി പറഞ്ഞത് കലക്കി
@vakkachanpeter32022 ай бұрын
Mahanaaya brittaase
@sreejithck88063 ай бұрын
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി എല്ലാരും കളിയാക്കിയട്ടും അപമാനിച്ചട്ടും അന്നും പിടിച്ചു നിന്നവനാണ് സന്തോഷ് പണ്ഡിറ്റ്.... ഇതാണ് പറയുന്നത് തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്ന്... Real man😍
@sajisaji21533 ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് 100% ശരിയാണ്. കേരളത്തിലെ ചില മാപ്രകൾ അവസരത്തിനൊത്ത് ആടും.
@roshanpulickal52543 ай бұрын
ഷാനിയെ പോലെ ഒരു തോൽവി യെ പണ്ഡിറ്റ് എയർ രിൽ ആക്കി 😂😂😂
@SureshKumar-ij5bp3 ай бұрын
ഞാൻ ഇദ്യഹത്തിന്റെ കടുത്ത ആരാധകൻ ആണ്. അതുകൊണ്ട് തന്നെ ഇദ്യേഹത്തെ ഏത് ചാനലിൽ കണ്ടാലും ലൈക് അടിക്കും. ഇത്രയും സത്യസന്തൻ രാഷ്ട്രീയത്തിൽ വരണമായിരുന്നു. നാട് നന്നാവും
@SasiMani-ni4oh3 ай бұрын
ആകാശത്തുകൂടെ പോകുന്ന ഹെലികോപ്റ്ററിനെ ഏണിവെച്ച് പിടിക്കാൻ നോക്കല്ലേ.... പണി പാളും സന്തോഷ് ജിയോട് കളിക്കല്ലേ....
@Giggers_kl3 ай бұрын
സന്തോഷ് ചേട്ടാ മതി കൊച്ച് വെള്ളം കിട്ടാതെ ചത്ത് പോകും
@binulekshmananbinulekshman12623 ай бұрын
എല്ലാ അലവലാതികൾക്കും മനസ് നിറഞ്ഞു കാണുമെന്ന് കരുതുന്നു പണ്ഡിറ്റ് ❤
@mohannc47103 ай бұрын
ഇദ്ദേഹത്തിന് നാട്യങ്ങളില്ല. തളർച്ചയിൽനിന്ന് വളർന്ന കലാകാരനാണിദ്ദേഹം
@ExcitedSaturnPlanet-ij3dt3 ай бұрын
അടി, അടിച്ചടിച്ചു എല്ലാ അവരാതികളെയും എയറിലാക്കി. S.P - The Legend
💥 കണ്ട അഴകൊഴുമ്പന്മാരെ "mass" എന്ന് വിശേഷിപ്പിക്കുന്നതിനു പകരം ഇദ്ദേഹത്തെയാണ് ശരിക്കും "MASS" എന്ന് വിശേഷിപ്പിണ്ടത്! ❤️👍
@thulasishaji45243 ай бұрын
സന്തോഷ് പണ്ഡിറ്റ്❤ സൂപ്പർ👍
@bibinKRISHNAN-qs8no3 ай бұрын
Anchor റേ കുറച്ചു വെള്ളം എടുക്കട്ടെ.... കുറച്ചു ഷാനിയ്ക്കും ബ്രിട്ടാസിനും കൊടുക്ക് 😂😂😂
@ajithnems68603 ай бұрын
Anchor mm mm mm 😂😂
@bibinKRISHNAN-qs8no3 ай бұрын
@@ajithnems6860 ഒരു കുപ്പിയിൽ തീരില്ല അമ്മാതിരി കൊടുക്കൽ ആണ് സന്തോഷ് ജി 💪💪💪💪
@Prithvi_Homes3 ай бұрын
@@bibinKRISHNAN-qs8no 🤣🤣🤣satyam oru kadalolam koduthitund
@VarghesEo-g6u3 ай бұрын
😂😂😂😂😂😂😂😂😂
@abishekmenon36843 ай бұрын
He is 100% right about Brittas , MA Nishad and Nikesh😂😂😂😂
@faizyfaisal54643 ай бұрын
TG SANTHOSH INTERVIEW കണ്ടിരുന്നു അതാണ് ഇന്റർവ്യൂ
@rajalekshmi94333 ай бұрын
അണ്ണാ നിങ്ങൾ പൊളിച്ചു❤❤❤❤❤
@bibinKRISHNAN-qs8no3 ай бұрын
സന്തോഷേട്ടാ ഇങ്ങള് പൊളിച്ചടുക്കി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇമ്മാതിരി അണ്ണാക്കിൽ കൊടുക്കാൻ പറ്റോ 😄😄😄😄😄😄😄😄😄😄😄😄😄.
@vishnucp47983 ай бұрын
ഇദ്ദേഹം പറയുന്നത് ജനങ്ങൾ അംഗീകരിച്ചു തുടങ്ങി. 👍. എല്ലാം അംഗീകരിച്ചു കൊടുക്കാൻ പറ്റുന്നത് അല്ല എന്ന് തിരിച്ചറിവ് ഉണ്ടാകട്ടെ
@VarghesEo-g6u3 ай бұрын
😁😁😁😁🤝🤝🤝🤝🤝😁😁😁😁Right
@Jo-qp6mw3 ай бұрын
സത്യം.... ബ്രിട്ടാസ് വളരെ ലോ ലെവൽ ആണ്... അല്ലെങ്കിൽ ലെവൽ ഒട്ടും ഇല്ലാ എന്ന് തന്നെ പറയാം...പിന്നെ ഈ കൊച്ച് അടക്കം ഉള്ളവർ സന്തോഷ് പണ്ഡിറ്റ് എന്ന cinema ക്രീറ്റർ നെ വില ഇരുത്തി ആണ് ഇന്റർവ്യൂ ചെയ്യുന്നത്... പക്ഷെ വിദ്യാഭ്യാസം ഉള്ള gvt സെർവിസിൽ ഇരുന്ന ഒരു ഉദ്യോഗസ്ഥനെ കൂടെ ആണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് ഓർക്കുന്നില്ല.... അങ്ങേരു മാർക്കറ്റിംഗ് കിട്ടാൻ വേണ്ടി ഫെയിം കിട്ടാൻ വേണ്ടി പണം കിട്ടാൻ വേണ്ടി ആണ് പല ഗോഷ്ടിത്തരം കാണിച്ചത് എന്ന് മറന്നു പോയി
സന്തോഷ് പണ്ഡിറ്റ് ഒരു നല്ല വ്യക്തി ആണ്. അയാൾ നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. പറയാനുള്ളത് എല്ലാം മറയില്ലാതെ സംസാരിക്കുന്ന ആൾ. ഒരു പച്ചയായ മനുഷ്യൻ കുറച്ചു വെപ്രാളം കൂടിപ്പോയെന്നെ ഉള്ളു. അയാളുടെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അത് പറഞ്ഞുതീർക്കാനുള്ള ധൃതിയാണ്. ഒരു ഇന്നസന്റ് മനുഷ്യൻ.
@GobakumarGobu3 ай бұрын
നന്നയി സത്യം സത്യം പോലെ പറഞ്ഞസന്തോഷ് മാത്രം ആണ് സൂപ്പർ
@naturevibez64943 ай бұрын
Tg sir നും ആയിട്ടുള്ള ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു. ഉറപ്പായും ആ ഇന്റർവ്യൂന്റെ കാര്യം ഇവിടെ പറയും എന്ന് ഉറപ്പായിരുന്നു... പറഞ്ഞു... നല്ലൊരു ഇന്റർവ്യൂ ആയിരുന്നു അത്.... ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെ യോഗ്യത പോലെ ഇരിക്കും തിരിച്ചുള്ള മറുപടി...
@deepakarat7063 ай бұрын
സത്യം പറഞ്ഞു സന്തോഷ്... 👍👍👍
@nikanthpp3 ай бұрын
സന്തോഷ് പണ്ഡിറ്റ് താങ്കളാണ് നല്ല മനുഷ്യൻ അതുകൊണ്ട് നിങ്ങളോട് ഇവർക്ക് അസൂയ
@sujaalayad26453 ай бұрын
Real superstar
@anwarnwar3 ай бұрын
സന്തോഷേട്ടാ നിങ്ങളൊരു പണ്ഡിതൻ തന്നെ 😂😅❤
@remyaraman22983 ай бұрын
ഹോ എന്റെ പൊന്നോ ആ anchor ന്റെ കിളിപോയില്ലെങ്കിലെ അതിശയം ഉള്ളു...
@rose14311153 ай бұрын
ചേച്ചി മിണ്ടുന്നില്ലല്ലോ അവസാനം. മൂളൽ mathram😂😂😂
@karthikavlog4183 ай бұрын
😂
@jamsheersanuJamsheer.p25 күн бұрын
😂😂😂❤
@salamkinara88413 ай бұрын
സന്തോഷ് പണ്ഡിറ്റ് കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤
@sureshullattilsureshllatti6363 ай бұрын
സന്തോഷ് പണ്ഡിറ്റ് വ്യക്തമായ മറുപടി നൽകുന്ന വ്യക്തി ആണ്.അദ്ദേഹം ഒരു കോമാളിയല്ലെന്ന് കോമാളികളെ പഠിപ്പിച്ചു.
@RajusatlajM3 ай бұрын
സന്തോഷ് ..... പണ്ടിറ്റാണ്'' 'റിയൽ പണ്ടിറ്റ് ...❤
@Krishna-ci2cc3 ай бұрын
മറ്റുള്ളവരുടെ ജീവിതത്തിൽ ചിലരങ്ങ് കേറി ഇടപെടും... മറ്റുള്ളവരുടെ വ്യക്തിത്വത്തെ വിലകൽപ്പിക്കാതെ ...ഈ പറയുന്നവ൪ക്ക് മറുപടിയാണ് സന്തോഷ് പണ്ഢിറ്റ്....❤❤❤,സ൪ you are great❤❤❤❤
@Veendummatthayi-my1fg3 ай бұрын
ശരിക്കും പണ്ഡിറ്റ് 🙏
@gayathri88253 ай бұрын
ഇതാണ് സൂപ്പർ സ്റ്റാർ 👌
@MrRakes0073 ай бұрын
The real പണ്ഡിറ്റ് ❤❤❤👍👍👍👍
@jeevanmichael23563 ай бұрын
സന്തോഷ് പണ്ഡിറ്റ് ചില്ലറക്കാരൻ അല്ല..... നോട്ടുകാരനാ....👌👌
@Siyad.a.k.98553 ай бұрын
മലയാള സിനിമാ മാറ്റി എഴുതിയ ചരിത്ര പുരുഷൻ 😂😂😂😂😂😂😂😂 കിടിലം അഭിനയം കിടിലം ആക്ടർ കിടിലം സംഗിതം കിടിലം ഗാനരചന കിടിലം ഗായകൻ കിടിലം സംവിധാനം കിടിലം പ്രൊഡ്സർ കിടിലം ബഡ്ജറ്റ് കിടിലം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഒരു അൽഭുത പ്രതിഭ പ്രതിഭാസം ആണ്
@godfreydsouza37413 ай бұрын
Santhosh Pandit has got balls. He proved that to the public. ❤😂😂😂❤
@bipinkalathil69253 ай бұрын
സന്തോഷ് പോളിയാണ്...
@Maayan5753 ай бұрын
T G... അത് വേറെ ലെവൽ ആണ്....❤
@gopalakrishnan93613 ай бұрын
സന്തോഷ് പണ്ഡിറ്റ്.അടിപൊളി.ഹിന്ദിയിൽ ജോർ ക ജഡ്ക ദീരെ സെ ലഗ എന്ന പോലെ.😂😂😂😂😂
@VinayanVinayan-n3v3 ай бұрын
എന്റർവ്യൂ ചെയുന്ന പെണ്ണിന് ബുദ്ധി യില്ല..
@fishingtimes37513 ай бұрын
കേരളം സന്തോഷ് ചേട്ടന്റെ കൂടെയുണ്ട്.... Super
@Skumar272763 ай бұрын
സന്തോഷ് പണ്ഡിറ്റ് ഈസ് ദി റിയൽ ഹീറോ 👍
@tectips44353 ай бұрын
സിനിമയുടെ യാഥാർഥ്യം തുറന്നു കാട്ടി സന്തോഷ് പണ്ഡിറ്റ് 👍🏻
@babychanka90133 ай бұрын
സന്തോഷ് 👍🏼❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼പണ്ഡിറ്റ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️സൂപ്പർ 👍🏼പാവം ആണ് എന്ന് കരുതി ചൊറിഞ്ഞു പച്ച ആയ മനുഷ്യൻ ആണ് പണ്ഡിറ്റ് ❤️❤️❤️❤️❤️❤️❤️
@vineshkumarvinu79373 ай бұрын
അവതാരികയ്ക്ക് ഇത്തിരി കഞ്ഞി എടുക്കട്ടെ
@emoshks19023 ай бұрын
😂😂😂
@thampikumarvt43023 ай бұрын
ABC മലയാളം ചാനലിൽ സന്തോഷ് പണ്ഡിറ്റും , T.G. മോഹൻദാസും തമ്മിലുള്ള ചർച്ച ഞാൻ കണ്ടിട്ടുണ്ട് ! S.P നിലപാടുള്ള വ്യക്തി !
@balagopalki31563 ай бұрын
Santhosh Sir is a brilliant guy and he is telling the facts. Anchor needs more exoerience.
@bijuvaheeda3 ай бұрын
പണ്ടേ ഇദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇഷ്ടം
@Manoj.k.s-t2q3 ай бұрын
മലയാള സിനിമയിൽ സന്തോഷ് പണ്ഡിതൻ തന്നോട് മുട്ടാൻ ആൾ ഇല്ല. അതാണ് സത്യം
@virattv39473 ай бұрын
TG സാർ സൂപ്പർ Thന്ന് കേട്ടാൽ CPMൻ്റെ കൊടി കെട്ടിയ നേതാക്കൾക്ക് അറിയാതെ മൂത്രം പോകും
@yesodharanp5816Ай бұрын
വ്യക്തവും ശക്തവും ധൈര്യപൂർവ്വവുമായ നിലപാടുകൾ. ഇൻ്റർവ്യൂ ചെയ്യാനെത്തുന്നവർ ഹോം വർക്ക് ചെയ്യണമെന്ന സൂചനയും കൊടുത്തു! Well done Mr. Santhosh Pandit🙏 വിവരമുള്ളവരെ ഭ്രാന്തനെന്നു വിളിച്ചു ശീലിച്ചിട്ടുള്ള നമ്മളിൽ പലരും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കാൻ താമസിയ്ക്കുന്നത് സ്വാഭാവികം!
@ramilravi61303 ай бұрын
അവതരിക വീണിടത്തു കിടന്ന് ഉരുണ്ട് വയ്യാതെ ആയി.. ഇനി ആ കൊച്ച്... പണ്ഡിറ്റ് എന്നെ കേട്ടാൽ ഓടും 😂
@rahulc4803 ай бұрын
Ingerkk nalla vivaram und
@GayathriDevi-nk5ni3 ай бұрын
adipoly santhosh ji super..Anchor pettu...T G marunadan avare onnum Anchor nu ariyilla..pls do homework
@johnsamuel2613 ай бұрын
Last paranjath valare sheri aane...ED raid kazhinje pinne, padangal varunnathum pokunnathum ariyaan koodi illa....😂😂😂
@sunilkumar-tm1oy3 ай бұрын
Perfectly said 🎉🎉
@JainaJaina-gt8yk3 ай бұрын
എന്റെ മനസ്സിൽ സ്ഥാനം പിടിച്ച വെക്‌തിതോം ഉള്ള ആൾ 👌👌👌👌👏👏👏🤝💐
@Sijoelamthuruthy3 ай бұрын
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖ പെടുത്തിയതിന് നന്ദി👍👍😊👌
@ArjunKumar-hu8jg3 ай бұрын
ലെ.. അവതാരിക - ഞാനും ഒരു ഇന്റർവ്യൂവിൽ മാത്രമേ strugle ചെയ്തിട്ടുള്ളു 🤪
@ambilisatheesan52513 ай бұрын
😂😂😂
@ARJUN44.03 ай бұрын
വിഷാനി & പൊട്ടാസ്
@VeenaKripaАй бұрын
സന്തോഷേട്ടനെ എനിക്ക് ആദ്യം മുതൽ ഇഷ്ട്ടമാണ്.. ബുദ്ധിമാൻ 👍👍👍
നല്ലൊരു മനുഷ്യസ്‌നേഹി കൂടെ ആയ നടൻ ഇപ്പോൾ പല നടന്മാരേക്കാൾ വിദ്യാഭ്യാസമുള്ള വെക്തി ആണ് 🌹🌹
@pavithrankumar52453 ай бұрын
🤣🤣🤣🤣🤣പൊട്ടാസ് & ശനി 😂😂😂😂😂
@ambilisatheesan52513 ай бұрын
Vattaperu പൊളിച്ചു
@kunjasVlog-fu4ql3 ай бұрын
സന്തോഷ് ചേട്ടൻ സൂപ്പർ ❤❤❤
@GireeshCp-e2m3 ай бұрын
അണ്ണാക്കിൽ അപ്പുറത്തേക്ക് കൊടുത്തു ലെ 😂
@Sijoelamthuruthy3 ай бұрын
👍👍👍👌😅
@rajangeorge48882 ай бұрын
മുഖ്യമന്ത്രി പിണറായി വിജയന് 8 ഉപദേശകർ ഉണ്ടെന്നാണ് പറയുന്നത്. എന്നിട്ടും സർക്കാർ എല്ലാ മേഖലയിലും പൊട്ടിനിൽക്കുകയാണ്. എന്നാൽ ഈ 8 പേർക്ക് പകരം ഈ മനുഷ്യൻ പിണറായി വിജയന്റെ വിജയന്റെ ഉപദേശകൻ ആയിരുന്നു എങ്കിൽ സർക്കാരിന് ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു
@akshaypm42123 ай бұрын
പണ്ഡിറ്റ് സർ ശെരിക്കും ഒരു പണ്ഡിതൻ തന്നെ.. 👍
@Astro28663 ай бұрын
Ijjadhi mansan🔥🔥🔥🔥
@sreeranjm72213 ай бұрын
ബ്രിട്ടാസും. ഷാനിയും. സന്തോഷിന്റെ അമേദ്യം ഒരു ടീസ്പൂൺ വീതം മൂന്ന് നേരം കഴിച്ചാൽ നന്നായിരിക്കും. 🤣🤣🤣
@ratheeshbabu78Ай бұрын
സന്തോഷ് പണ്ഡിറ്റ് അതി ബുദ്ധിമാനാണ് ചില വിഡ്ഡികൾ ഇയ്യാളെ വിവരവില്ലാത്ത ആളായാണ് കാണുന്നത് പക്ഷെ, വിഡ്ഡികളാകുന്നത് ഈ മാപ്രകളാണെന്ന് ഓർക്കുക.
@pavithrankumar52453 ай бұрын
4:10❤tg ❤️❤️❤️❤️❤️❤️ sp&tg ലെജൻഡ് ❤️❤️❤️❤️❤️
@Anooooopp3 ай бұрын
Sarcasm ano😄
@jijijoseph33063 ай бұрын
Well said Santhosh….
@ziyarziyaАй бұрын
ചേട്ടൻ പൊളിയാണ്🎉 ദൈവം അനുഗ്രഹിക്കട്ടെ
@ANEESHp-x4v3 ай бұрын
ഈ ഇൻറർവ്യൂ കണ്ടിരുന്നു.. അതിലെ ആങ്കറിനു നല്ല അഹങ്കാരം ഉണ്ടായിരുന്നു... പണ്ഡിറ്റ് അത് തീർത്തു കൊടുത്തു😂😂😂
@karthikavlog4183 ай бұрын
Yes 😅
@sreedharankutty25653 ай бұрын
Mr. Santhosh Pandit Super in every scene
@dineshannk2785Ай бұрын
പാവം മാപ്ര മന്ദബുദ്ധികൾ സ്പെഷ്യൽ സ്കൂൾ പ്ലേ സ്കൂൾ കുട്ടികൾ ആണ്
@world21643 ай бұрын
പണ്ടിത്തിന്റെ പകുതി ബുദ്ധി ഇവിടത്തെ മാധ്യമങ്ങൾക് ഉണ്ടയാമതിയാരുന്നു