എന്തോ എനിക്ക് ബിനു അടിമാലി എന്ന പുള്ളിയുടെ കോമഡികൾ ഒട്ടും ഇഷ്ടമല്ല പക്ഷേ യഥാർത്ഥത്തിൽ പുള്ളിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയില്ല പക്ഷേ പുള്ളിയുടെ കോമഡികളും തമാശയും പുള്ളിയുടെ ശൈലികളും എനിക്ക് ഒട്ടും ഇഷ്ടമല്ല എൻറെ വ്യക്തിപരമായ അഭിപ്രായം
@Allinone-op9bl12 күн бұрын
എനിക്കും....
@ReenamolShajahan10 күн бұрын
എനിക്കും ഇഷ്ടമല്ല
@deepuasia76416 күн бұрын
നീ കാണണ്ട 😡
@niranjanasareesh6596Күн бұрын
ഇയാള് എല്ലാം തികഞ്ഞവനാന്നാ വിജാരം ഹിപ്പപൊട്ടാമസിൻ്റ കൂട്ടാ രൂപം 😂😂
@ShahulGraphicbeeКүн бұрын
എനിക്കും 100% ഇഷ്ടമല്ല
@Kingini1991Ай бұрын
അത്തരത്തിലുള്ള ഓഞ്ഞ കോമഡി, ബോഡി shaming കണ്ട് മടുത്ത് നിർത്തിയതാണ് സ്റ്റാർമാജിക് 😬😬
@JalajaManju26 күн бұрын
👍correct
@vinodkonchath4923Ай бұрын
ഉർവ്വശ്ശി ചേച്ചി പറഞ്ഞത് വളരെ ശരിയാണ്👌👌🥰🥰
@susanraju517214 күн бұрын
അസൂയക്കും kashandikkum🎉 മരുന്നില്ല
@robinta22013 күн бұрын
💯
@navasnavas7992Ай бұрын
ചേച്ചി നിങ്ങൾ സംസാരിച്ചതാണ് കറക്റ്റ് നിങ്ങക്ക് ഈസമൂഹത്തിൽ ഉള്ള ജനങ്ങളുടെ മനസ് മനസ്ലക്കുവാൻ അറിയാം
@josephmuppathinchira3742Ай бұрын
അല്ലേലും അടിമാലിക്ക് അഹങ്കാരം കൂടുതലാ
@vaishnavkm5641Ай бұрын
Vellya mattonaavaan nokkua pottan 🤮🤮🤮
@rakhivishnu246126 күн бұрын
Enthinu 😂😂😂
@sreelakshmisanthosh851820 күн бұрын
Chetaaa..angane parayalle.sth ahankaram alla vivaram illaayma aahn
@Waitandsee-v4k18 күн бұрын
സത്യം
@faisaldhirar367615 күн бұрын
Ahankaaram alla vivaram illathavana😂😂😂😂
@travelkerala6134Ай бұрын
ബിനു അടിമാലി അഭിനയിച്ച സിനിമയോ,കോമഡിയോ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ കാണാൻ നിൽക്കാറില്ല
@SindhuCk-wc9wqАй бұрын
നന്നായി അതുകൊണ്ട് വിജയം ഉണ്ടാവു അവർക്ക് ഇതുപോലെ ഉള്ള മനസുള്ള നിങ്ങൾ നല്ലതാണല്ലോ അത് മതി
@arszz7080Ай бұрын
എനിക്കും അവനെ ഇഷ്ട്ടമേ അല്ല 🙏
@vipinbalan335125 күн бұрын
നിങ്ങളെ പോലെ നിലവാരം കുറഞ്ഞവരാണ് beatമാലിയെ പോലുള്ള 🚀ങ്ങളുടെ വിജയം @@SindhuCk-wc9wq
@gireeshkhd356924 күн бұрын
ഞാനും
@travelkerala613424 күн бұрын
@@SindhuCk-wc9wq ഞൻ നല്ലവനല്ലായിരിക്കം, എന്നാലും ഞാൻ ഇതുവരെ ഒരാളെ ബോഡി shaming നടത്തിയിട്ടില്ല,
@RuqsanaMol16 күн бұрын
hats off to manju patrose Angane Oru vediyil dhairyam knichathinu
@VenlthandathilVenuАй бұрын
ഇവൻ. ഉള്ളത്. കൊണ്ട്. ടിവി. പോലും വേണ്ടെന്നു. വചൂ
@SindhuCk-wc9wqАй бұрын
@@VenlthandathilVenu ഇതൊക്ക ദൈവം കേൾക്കും ഓർത്തിരുന്നോ കാരണം ഇന്ന് നിനക്കാണെങ്കിൽ നാളെ എനിക്കാണ് ഒരാളെയും കുറ്റം പറയരുത്
@aadi_v_p28 күн бұрын
Oru podikk...
@yadhunandu234923 күн бұрын
@@SindhuCk-wc9wqDeybo.. Eath dheybam 😂
@SindhuCk-wc9wq23 күн бұрын
@@yadhunandu2349 🤔🤔🤔🤔🤔
@SpeedXfaster23 сағат бұрын
@@SindhuCk-wc9wqumb😂
@ambikapadmavati4218Ай бұрын
ഉർവശി 👌❤️
@vishnukuzhikattu305619 күн бұрын
Comedy എന്താണെന്ന് പോലും ബിനു എന്നവന് അറിയില്ല
@NaseemabeeviMАй бұрын
ഇത് ഇവന് കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@lijibiju379519 күн бұрын
Sathyam
@ambikapadmavati4218Ай бұрын
ബിനു അടിമാലി അഹങ്കാരം ഇയാളെ കാണാതെ ഇരിക്കാൻ വേണ്ടി ടിവി ഇടാറില്ല
@djrazor329521 күн бұрын
ഒരു നിലവാരം ഇല്ലാത്ത artist ആണ് ബിനു
@ramachandranmd9439Ай бұрын
പല മുന്തിയ മിമിക്രി ആർട്ടിസ്റ്റുകളും ഇപ്പോൾ ചായക്കടയിലെ അലമാരയിൽ ഇരിക്കുന്ന നെയ്യപ്പം പോലെയാണ്. നെയ്യപ്പം എന്നാണ് പേരെങ്കിലും അതിനു നെയ്യുമായി യാതൊരു ബന്ധവുമില്ല.
@sinanaboobakkar4709Ай бұрын
😂😂😂
@sabuadoor09Ай бұрын
ഇത്തരം അഹങ്കാരികൾക്ക് അത് തന്നെ ഫലം
@Abhishekunni563Ай бұрын
Uff ഉർവശി....രോമാഞ്ചം❤❤❤
@PrasanthKp-oe5jpАй бұрын
Karma...... സന്തോഷ് പണ്ഡിറ്റ് നെ വളഞ്ഞിട്ട് പറഞ്ഞപ്പോൾ എങ്ങനെ ഒന്ന് ഉണ്ടന്ന് പുള്ളി മറന്നു.
@hawksheist352418 күн бұрын
Athinullath pandit anne koduth vittarunn 😂
@midhunmadhav4548Ай бұрын
Manju chechi scored
@Bygones.22-5521 күн бұрын
ഇതിൽ ഉർവശി ചേച്ചിയെ കണ്ടപ്പോ കല്പന ചേച്ചി കോമഡി സ്റ്റാർസ് ഇൽ ജഡ്ജ് ആയി ഇരുന്നത് ഓർമ വന്നു ഉള്ളത് ഉള്ളത് പോലെ പറയും.
@midhununnikrishnan9726 күн бұрын
സ്വന്തം വീട്ടിൽ തന്നെ ഒരു വയ്യാത്ത കുട്ടിയുണ്ട്.... എന്നിട്ടും മറ്റുള്ളവരെ.. കളിയാക്കാൻ ഇറങ്ങുന്ന മനസ്സ്
Mention cheythath ayale thanne aan he@@abcd-jl2cm
@rakeshpr562412 күн бұрын
@@abcd-jl2cm പിന്നെ ആരെ പറ്റിയാണ് പറഞ്ഞത്?
@philipposecj3145Ай бұрын
manju pathrose chechi ❤
@kirankumarpc628217 күн бұрын
ടീം പത്തനംതിട്ട യുടെ കോമഡി കാണുക.. അപ്പൊ മനസിലാകും. കോമഡി എങ്ങനെ ഉണ്ടാക്കാൻ പറ്റും എന്ന്.. No Body shaming No double meaning. പൊളി ഐറ്റം.. അതൊക്കെ കണ്ട് പഠിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു 👌
@anoopk.p2600Ай бұрын
Urvashi chechii 👌❤❤💕💕
@VaisakhVaisakhdasАй бұрын
ധർമജൻ മദ്യപിച്ചിട്ട് ആണ് സംസാരിക്കുന്നത്
@KeralaBadgerАй бұрын
ho vallatha kand oidutham
@ChinmayKrishna-sv2hcАй бұрын
മോഹൻലാലും surajum മദ്യപിച്ചു വന്നാൽ നിനക്കൊന്നും ഒരു കുഴപ്പവുമില്ല ഇവരോടുള്ള കണ്ണുകടി എന്താണെന്ന് ഞങ്ങൾക്കറിയാം കട്ട സപ്പോർട്ട് ബിനു അടിമാലി
@nisashiras630925 күн бұрын
ഓരോരുത്തരുടെ ഓരോ ഗതികേടുകളേ😂@@ChinmayKrishna-sv2hc
@tradegq10837 күн бұрын
അതെന്ത്, ഒരാളെ കണ്ടാൽ മദ്യം കഞ്ചാവ് എന്നൊക്കെ മനസിലാകാൻ
@ppc1000017 күн бұрын
ഒമാൻ ഓഡിയൻസിൽ ആ വലിയ കൂവൽ എന്റെ ആണെന്ന് അഭിമാനത്തോടെ ഞാൻ ഇവിടെ അറിയിക്കുന്നു ഗയ്സ് 😅
@MARJANAP-b6r15 күн бұрын
Great work
@FarzAhmed-wo5lh14 күн бұрын
😅😅👍
@arunmani96313 күн бұрын
Enna ath polich machane
@soorajmz13 күн бұрын
"ആൾക്കാർക്ക് ചില ചില കുറവുകൾ ഉണ്ടാവും പക്ഷെ എല്ലാം തികഞ്ഞത് ബിനു അടിമാലി" പിഷാരടി തേച്ചു വാരി ഒട്ടിച്ചു, ഇതിലും വല്ല്യ നാണക്കേട് സ്വപ്നങ്ങളിൽ മാത്രം 😂
@JithinBiju-lh2eo25 күн бұрын
Urvashi chechi paranjathinodu njan 100 percent 👍👍
@padmajavijayan30915 күн бұрын
പിഷാരടി നന്നായി കൊടുത്തു... അടിപൊളി.. 👏👏
@sarathbabu9634Ай бұрын
8:58 പക്ഷെ അങ്ങേ അറ്റത്തെ കൂവലിൻ്റെ സൗണ്ട് ഇങ്ങ് സ്റ്റേജിൽ കേൾക്കായിരുന്നല്ലോ.... അതും മൈക് ഇല്ലാത്ത കൂവൽ... ഞങ്ങള് കെട്ടായിരുന്നു🙈
@ശ്രീക്കുട്ടിതനീഷ്19 күн бұрын
ഒമാൻ ഓഡിയൻസ് 😂😂😂
@anjanasareesh9899Ай бұрын
🙏🙏🙏ഉർവശി ♥️♥️♥️
@999533510419 күн бұрын
ഇയാളെ ഇഷ്ടം അല്ല സുധി ചേട്ടൻ എത്ര നല്ലതായിരുന്നു
@sanalkumarsanalkumar4585Ай бұрын
അടിമാലി ഒന്നോ രണ്ടോ സീനിൽ അഭിനയിച്ചിട്ട് വല്ല്യ സിനിമ നടൻ എന്നുപറഞ്ഞു അഹങ്കരിക്കും, മറ്റുള്ളവരെ കൊച്ചാക്കും, പിഷാരടിയും ധർമജനും പറയുംപോലെയാണോ ബിനു നീ പറഞ്ഞത്? പറഞ്ഞിട്ടുള്ളത്? നീ ഉള്ള ഷോ കണ്ടുനോക്ക്, അവർക്ക് (പിഷു&ധർമജൻ )ആകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിക്കരുത്, അവർ നിലവാരം കുറഞ്ഞ ഒന്നും പറഞ്ഞിട്ടില്ല
@farookabdulla8525Ай бұрын
ഒരു സമയത്ത് ബിനു അടിമാലിയെ പൊക്കിപിടിച്ചു കുറെ എണ്ണം ഉണ്ടായിരുന്നു. ഇപ്പൊ ട്രോളി കൊല്ലുന്നു. നാളെ ഈ ട്രോള്ളുന്നവന്മാർ തന്നെ ഇവനെ പൊക്കി പറയാനും മടിക്കില്ല 🤣. പിന്നെ ഇവനെ പറഞ്ഞിട്ട് എന്താ കാര്യം
@haneefa268Ай бұрын
സിനിമാമേഖലയിലെ മാന്യതയുള്ള നടി❤❤❤😂
@susanraju517213 күн бұрын
അതുകൊണ്ട് കുടിച്ചിട്ട് വേണേലും നടക്കാം
@sajithsolomon995412 күн бұрын
Oman audience il njanum undayirunnu😂.
@StoriesofNath26 күн бұрын
ബിനു അടിമലിക്ക് Comencemos ഇല്ലാത്തതിന്റെ പ്രശനം ആണ് ,പാവത്തിനെ ആരും അധിക്ഷേപിക്കരുത് കളിയാക്കരുത് ,
@swathiiiiiichandran2 күн бұрын
വേദിയിൽ ഇരുന്ന് തന്നെ അഭിപ്രായം പറയാൻ കാണിച്ച ധൈര്യം.. 👍മഞ്ജു ❤
@georgemathew1030Ай бұрын
Star magic കണ്ടാൽ അറിയാം ബിനു അടിമാലി മറ്റുള്ളവരെ കളിയാക്കിയാണ് comedy ഉണ്ടാക്കാൻ ശ്രമിക്കുന്നത് മററുള്ളവർ ഉദാഹരണം സുധി തങ്കച്ചൻ പിന്നെ ബിനീഷ് തുടങ്ങിയവരെ കാണുന്നവർക്ക് മനസ്സിലാകം ഒട്ടും നിലവാരമില്ലാത്ത comedy ക്കാരൻ
12:00 pisharody annakil kollu ittu koduthollu pinne sambvamchathu 😂
@vaishnavkm5641Ай бұрын
Vaanam chengaayine star magicil thiricheduthathu kondu aaa paripaady kaanaathaayi avan aa paripaadiyil ullidatholam kaalam njn aa paripaady kaanilla urappa 😕
@user-vv4yr5xm9u10 күн бұрын
Adimaly kkum aa daemajanum OK me vidyabhyasam illathathu aanu kuzhappam..
@athiraviswambaran579717 күн бұрын
Le Ramesh Pisharady, njan Badayi Banglove il enthoram body shame cheythatha. Don't play with me 😎
@Shuhaib3Ай бұрын
2:32 😂😂😂
@sasis2823Ай бұрын
Binuadimali.varum.boran
@reshmikamanthana4661Ай бұрын
Body shiming vendaa ennu parayunnathinartham vellathil ninnum electricity undaakkaruthu ennu kseb yodu parayum polaanu. So ithu enney udheshichaanu. Enne maathram udhesichaanu.
@PavinlalMg-u4v14 күн бұрын
ഈൗ വിഷയത്തിൽ മഞ്ജു പത്രോസ്.. ❤❤❤❤❤❤❤
@EAGLEISCOMING-j6f19 күн бұрын
04:12 സത്യം മനുസൻ അല്ലെ പുള്ളേ ❤😂
@MrRishankozhi27 күн бұрын
😂😂😂🎉 പിഷു effect നന്നായി കൊണ്ടിട്ടുണ്ട്...😂ബിനുവിൻ്റെ വയറു നിറഞ്ഞെന്ന് തോന്നുന്നു 🎉🎉
@abhinavpk7220Ай бұрын
അടിമാലിക്ക് ഞാൻ സപ്പോർട്ട് ഒന്നും ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... പക്ഷേ ജഗതി ശ്രീകുമാർ ഇന്ദ്രൻസിനെ പറ്റി ഒരു സിനിമയിൽ "ഈ നീർക്കോലിക്ക് ഒരു മാറ്റവും ഇല്ലല്ലോ" എന്ന ഡയലോഗ് പറയുമ്പോൾ അതിൽ നർമം കണ്ട മലയാളികൾ എന്തിനാണ് ഇവിടെ ബോഡി ഷെയിമിങ് കാണുന്നതും ഇത്ര വലിയ സംഭവമാക്കി കൊണ്ടുനടക്കുന്നതും
@MiniMol-u6m29 күн бұрын
Kaalam maari, body shaming ellarkum manasilavan thudanghi. Ann ath manasilakan samoohathin pattiyila, but ippo anghane alla. Thett thettan
@Aiswarya1111120 күн бұрын
Ethu yethu samayathe karya ee parayane. 2024 aanu hee. Kurachu naal kazhinjal 2025. Onnum ariyunillanu thoonu .
@abhinavpk722020 күн бұрын
@@Aiswarya11111 I'm not intending to debate over this. But people's prospective about matters changed and things became offensive to a few. I respect that too. ഞാൻ ഒക്കെ എന്റെ ഫ്രണ്ട്‌സ് ആയിട്ട് സംസാരിക്കുമ്പൊ അവർ എന്നെയും ഞാൻ അവരെയും ഈ രീതിയിൽ കളിയാക്കാറുണ്ട്. But yeah, it's an offense once it gets out of that bound.
@Aiswarya1111120 күн бұрын
@abhinavpk7220 edo friendsinte edakke erunne parayanathum oru stageil avatharippikkanathum thammil difference und. Thaan parayanathu thante friendsinte edayil nikkum , mass audienceinte aduthekke athu yethunila, evide anganeyalla.
@abhinavpk722019 күн бұрын
@@Aiswarya11111 അത് തന്നെയാണെടോ ഞാൻ പറയുന്നതും. ഞാൻ പറഞ്ഞ ആ movie പണ്ട് ഇറങ്ങിയതാണ് പക്ഷേ ഇന്നും ആ സീൻ കാണുമ്പോൾ പ്രേക്ഷകർ ചിരിക്കുകയാണ്. തനിക് ആ സീൻ കണ്ടാൽ ചിരി വരില്ലേ. ആ ചിരിക്കുന്ന പ്രേക്ഷകർക്ക് എന്തേ അപ്പൊ മാത്രം ഈ political correctness ബാധകമല്ല എന്നാണോ.
@e-world332726 күн бұрын
അങ്ങിനെയെങ്കിൽ പിഷാരടി ധർമ്മജനെ കളിയാക്കിയല്ലേ score ചെയ്യുന്നത്
@solamansimon808022 күн бұрын
Ithupole ahankaram pidicha oruthan
@carefull5578Ай бұрын
സമൂഹത്തിൽ പെടുന്നതല്ലെടാ 😂വേദി 😂പറിമാലി 😄😄
@Hungrymallucouple5 күн бұрын
ഉർവശി super😍😍👍
@swethakrishna1182Ай бұрын
സത്യം ഇവന് ഒരഞ്ചാറെല്ല് കൂടുതലാ വൃത്തികെട്ടവൻ
@ALPHACG-jf1muАй бұрын
6:25🚀
@khiladuabdu504214 күн бұрын
The Real Lady Superstar
@matthewmarkus249523 сағат бұрын
2:22 അത് നിങ്ങൾക് (ബിനു, ധർമജൻ എന്നിവർക്ക് ) വിവരം ഇല്ലാത്തത് കൊണ്ട് ആണ്. അവിടെ കളിയാക്കുന്നത് നിങ്ങളെ മാത്രം അല്ല, മറിച്ച് നിങ്ങളുടെ body attributes-നെയും അതെ ശരീരഘടന ഉള്ള എല്ലാ വ്യെക്തികളെയും ആണ്. ഇപ്പൊ ഉദാഹരണത്തിന് foreign സിനിമകളിൽ ഇന്ത്യൻ/ചൈനീസ്/ജപ്പാൻ ഈസ് /ആഫ്രിക്കൻ കഥാപാത്രങ്ങളെ വെറും പരിഹാസ പാത്രം ആക്കാൻ വേണ്ടി മാത്രം കൊണ്ട് പോകും. അത് ആ വ്യെക്തികൾക് കുഴപ്പം ഇല്ലാരിക്കും, but അവരിലൂടെ ഒരു whole demographic of people നെ ആണ് നിങ്ങൾ കളിയാക്കുന്നത്.
@paavamnjan312017 күн бұрын
Corect ane paranjaa chechii😂 e potanmare ardharathri kuda pidikuna😂 teamea just onu mirroril nojiyall😂theerunaa plm ulluu pitana theeatagalea 😅😂 last kulkaanum e karipooranum
Aa program karanam ngan aa Chanel polum kanarillaa..... ... Comedy undakkan kazhive illatha konda mattulavare kaliyakunathu...
@arm25669 күн бұрын
Actually comedic timing olla aal aanu...pakshe ippo content daridryam aanu .. athanu baaki ollavare mothaleduthittolla ee comedy..
@adhivjn930421 күн бұрын
Watermark oke oru maryadhak vekk
@thomaslonappan1388Ай бұрын
എന്തിനാണ് ഈ ജാതി hate …ഇയാളോട് ഇപ്പോ ചെയ്യുന്നതും ഇതല്ലേ.. Too much of Political correctness not making anything good 🫣😎 ഇനി ബിനു അടിമാലി ഒരു ചാനൽ സ്വന്തമായി തന്നെ തന്നെ ട്രോളാൻ തുടങ്ങുന്നതിന് വൈകരുത്..
@padmanabhan4335Ай бұрын
Which category does Binu Adimali fall ? He is definitely not a comedian nor a mimicry artist. He is solely living on ridiculing others and not on any of skills. When cornered, he comes up with his poor background, skin colour and caste. What quality he has to criticize a proven co- artist Santosh Pandit ?
@likhithj423212 күн бұрын
എല്ലാവരും എന്തിനാണ് ബിനു അടിമാലിയുടെ കൊതം പൊളിക്കുന്നത് 😢😆
@alenmathews10 күн бұрын
ബിനു അടിമാലിയുടെ കോമഡി ഒക്കെ ഞാൻ കണ്ടിട്ടുള്ളതാണ്....പുള്ളിയുടെ ഒപ്പം ഉള്ളവരെ കളിയാക്കി പറയുന്ന കോമഡിക്ക് അവര് വരെ ചിരിക്കുന്നുണ്ട്. പുള്ളിക്കും പുള്ളി കളിയാക്കുന്നവർക്കും ഇല്ലാത്ത വേദന എന്തിനാണ് മറ്റുള്ളവർക്ക് എന്നാണ് ഞാൻ ആലോചിക്കുന്നത് ??? ഏതൊരു തമാശ എടുത്താലും അതിൽ ആരെയെങ്കിലും ഒരു പരിഹസിക്കുന്നുണ്ടാകും, അത് കാര്യത്തിനല്ല എങ്കിൽ കുഴപ്പം ഇല്ല. ആക്ഷേപം വേറെ ആക്ഷേപഹാസ്യം വേറെ, രണ്ടും തമ്മിൽ വേർതിരിച്ച് അറിയാത്തവർ ആണ് ഈ സോഷ്യൽ മീഡിയയിൽ ട്രോൾ പെടച്ച് വിടുന്നത്, അതും മറ്റൊരു തരത്തിൽ പരിഹാസം തന്നെയാണ് എന്ന് യൂടൂബർമാരും ഓർക്കുന്നില്ല
@gayathrilgayu4206Күн бұрын
Onu podo oronu paranju nayekarikada
@SalahuKdy10 күн бұрын
Dharmajan adich kindiyaanallo..😂
@muhsinm425717 күн бұрын
Athey genuinayitt paryuva...avanmarude comedyokke cheenjatha.. but trrollennum paranj...eppozhum ore cinema clips itt veruppikkunnathum oru cleche ayi mariyirikkunnu... (maryitt oru years ayi... Contents mariyalum troll elements onn thanne... )
Pisharodyodu ഒക്കെ പോയി. കളിയാക്കാൻ നിന്നാൽ കൊടുത്തതിന്റെ ഇരട്ടി കിട്ടുമെന്ന് ആൾക്ക് അറിയില്ലേ.. 😅.
@maheshsreedhar7459Ай бұрын
എവിടെ അൽകിളുത്താൽ യന്ന അവസ്ഥ യാണ് ചളി മാലി ക്ക്
@mahadevannair272611 күн бұрын
Pisharadiyum kanakka
@santhoshpraman911317 күн бұрын
അടിമാലിയുടെ കോമഡി എനിക്കിഷ്ടമാണ്, ബോഡി ഷൈമിങ്ങ് എന്ന് എനിക്ക് തോന്നുന്നില്ല. പുള്ളിയെ ആക്രമിക്കുന്നവർക്ക് ഈ ഔചിത്യം കാണുന്നില്ല😊
@rahmathk-ze8djКүн бұрын
അടി മാലിക്ക് അടി കിട്ടാദേ ശ്രദിക്ക്
@JoBro-m3sАй бұрын
അപ്പോ ചേച്ചി യോദ്ധ movie il ജഗതി ചേട്ടനെ കളിയക്കുന്നതോ.... ഡയലോഗ് അടിക്കുന്നത് സ്വന്തം movie il കാണിക്ക് ചേച്ചി
@Nidhasworld3.Ай бұрын
അത് ചേച്ചി എഴുതിയ കഥ അല്ലാലോ അവർ ആരോടും ഇത്തരത്തിൽ ബീഹെവ് ചെയ്യാറില്ല
@JAYARAJ.DEVARAJ.A21 күн бұрын
തറ എന്നും തറ തന്നെയാണ് 🤣🤣🤣🤣
@susanraju517213 күн бұрын
തമാശ തമാശ ആയി കാണണം
@VishnuVichukp13 күн бұрын
കോമഡികി ഒട്ടും ടൈമിംഗ് ഇല്ല അതോണ്ട് എകുല പിന്നെ ആൾകാർ കുക്കിയില്ലെങ്കിലേ അത്ഭുതം ഉള്ളു 😅😅😅😅
@rashimidiyadammam542115 күн бұрын
ബിനു അടിമാലി ഫുൾ ചളി വാരി ഏറിയും ഇവന്റെ സ്ക്രിപ്റ്റ് ഞാൻ കാണാറില്ല
@athulrk6305Ай бұрын
Real Comedy King is JAGATHY😊
@himesh467Ай бұрын
Allapa ithentha ellarum ingane serious ! Oru comedy programil parayumbo ath athinte oru spiritil eduthal Mathi. Pinne in depth ayit chindichal athum vendann vekkam enoke parayam. Ath point out cheythal Mathi. Allathe ellarum koodi orale chumma over paranj Pani illathe akkanda avasyam illa. Ayale comedy ellarum kand kure chirichath thanne anu. Allathe oru platform kitillallo. He can still improve and make us laugh .