അനിലൻ ചേട്ടാ പൊളിച്ചു 👍ഈ സഹോദര സ്നേഹം എന്നും ഉണ്ടാവട്ടെ ❤🤲🤲ചെറിയേട്ടൻ ഫാമിലി 👍👍👍❤️
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@indravelyadhan38788 күн бұрын
. എന്തൊരു ഭംഗിയാണ് സ്ഥലങ്ങളൊക്കെ കാണാൻ ഞങ്ങളൊക്കെ ഭാഗ്യം കൂടപ്പിറപ്പുള്ള സ്നേഹവും വാത്സല്യവും എന്നുണ്ടായിരിക്കട്ടെ എന്നും ഇങ്ങനെ എല്ലാരോടും ഒരുമിച്ച്❤❤
@Malus-world77779 ай бұрын
നിസ്വാർത്ഥത യുടെ മുഖമാണ് അനിലേട്ടൻ. Great 👍👍👍😊
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും 🥰🥰🥰🥰🙏
@moidunniayilakkad88889 ай бұрын
നിങ്ങൾ ചെയ്യുന്ന വീഡിയോകളെല്ലാം മനോഹരമാണ്. ഇന്നത്തെ വീഡിയോ അതിമനോഹരം സഹോദരങ്ങൾ തമ്മിലുള്ള ഐക്യം അസൂയാവഹം. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. ആശംസകൾ❤❤
@vasanthapankaj46089 ай бұрын
സൂപ്പർ കോഴിക്കൂട്👌 ചെറിയൊരു സിനിമ കണ്ട പ്രതീതി. എല്ലാവരും കൂടി സന്തോഷമായ കുറച്ചു സമയങ്ങൾ പെട്ടെന്ന് കടന്നുപോയി. എൻ്റെ കുറെ സമയവും ഈ വീഡിയോ കണ്ടിരുന്ന് പോയി. എല്ലാ വിധ ആശംസകളും എല്ലാവർക്കും ഉണ്ടാകട്ടെ. സന്തോഷം❤👍👌👏👏👏🏾
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@Ashokworld95929 ай бұрын
രാവിലെ പാചകങ്ങൾ മാത്രമല്ലാതെ മറ്റു കൗതുകമുണർത്തുന്ന സംഭവങ്ങളുമെല്ലാമായി പ്രേക്ഷകർക്ക് ഒരു മടിപ്പും കൂടാതെ സന്തോഷപൂർവ്വം കാണുവാൻ നിങ്ങളൊരുക്കുന്ന വീഡിയോ ഗംഭീരമാണ്.... സന്തോഷം... 👍👍👍👍👍💚💙💙💜💜❤️❤️💛💕👍
@ajusworld-thereallifelab35979 ай бұрын
സന്തോഷം ❤️❤️❤️❤️
@raginidevimr43379 ай бұрын
എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷം 😊പ്രേതെകിച്ചു അനിലേട്ടനെയും വെത്യക്ഷനായൊരു ചെറിയട്ടനെയും അവരുടെ കുടുംബത്തെയും. All the best 👍
@ajusworld-thereallifelab35979 ай бұрын
Thank you 🥰🥰🥰🥰🥰🥰
@sandhyabiju2959 ай бұрын
അനിലേട്ടനെയും ചെറിയട്ടനെയും കണ്ടിട്ട് ഒത്തിരി നാൾ ആയല്ലോന്ന് ഓർത്തതെ ഉള്ളൂ... എല്ലാരും ഒത്തുകൂടുന്ന വീഡിയോ ഒത്തിരി ഇഷ്ടം.. കാലിവയറും ആയി അനിലേട്ടന്റെ വീട്ടിൽ പോയാൽ വയർ നിറച്ച് വരാം ഓരോന്ന് കഴിച്ചു കഴിയുമ്പോൾ അടുത്തത് അടുത്തത് വരും.. നല്ല മനുഷ്യൻ കൊടുക്കാനുള്ള മനസ് ഉണ്ടല്ലോ.. സജീവൻ എന്ത് ഭംഗി ആയിട്ടാണ് ബെഞ്ചിന്റെ തറയും അടുപ്പിന്റെ തറയും ചെയ്തിരിക്കുന്നത്.. അടുത്ത വീഡിയോ സജീവന്റെ വീട്ടിൽ... അനിലേട്ടന്റെ കോഴികളുടെ ഒരു യോഗം നോക്കിക്കേ ടൈൽസ് ഇട്ട വീട്... കോഴികളുടെ കൂട്ടത്തിലെ പണക്കാർ അവരായി 😀😀
@ajusworld-thereallifelab35979 ай бұрын
മനസ്സിൽ ഓർത്തപ്പോഴേക്ക് വീഡിയോ വന്നില്ലേ.. അതാണ് 🥰🥰😂😂😂😂
@Ashokworld95929 ай бұрын
നിങ്ങളെല്ലാവരും ഒത്തുകൂടുന്ന കാഴ്ചകൾ തന്നെയാണ് എപ്പോഴും ഞങ്ങൾ ആഗ്രഹിക്കുന്നത്..... എന്താ... രസം..... ഗംഭീരമായി....!👍👍👍👍👍💚💚💙💙❤️❤️❤️💜💕👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@minigodwin51159 ай бұрын
Me too watching.....
@OurDhanyasworld9 ай бұрын
S crt
@Ashokworld95929 ай бұрын
അനിലേട്ടന്റ എത്ര മനോഹരമായുള്ള സംസാരമാണെങ്കിലും അതൊരു സിംഹഗർജ്ജനം പോലെയാണ് ചില നേരങ്ങളിൽ. നമ്മൾ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ.....!👍👍👍👍💚💙💙❤️❤️💛💕👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@suseelakumari-l1o9 ай бұрын
Very happy
@Ammu-pw7qn9 ай бұрын
😂😂😂😂t te66666666😂
@sobha14719 ай бұрын
ഒരുപാട് ഇഷ്ട്ട പെട്ടു പുറത്തു പോയി. വീഡിയോ ഒന്നും. എടുക്കുക വേണ്ടാ വീട്ടിൽ തന്നെ ഉണ്ട് ത്രെഡ് ഇതുപോലെ ഉള്ള വീഡിയോ ഇടക്ക് എടു പുറത്തു പോകുന്ന വീഡിയോവിനേക്കാൾ ഇഷ്ടപ്പെട്ടു പുറത്തു പോയി എടുന്ന വീഡിയോ കണ്ണന്നു ഉണ്ട്ട്ടോ 👌🏻👌🏻❤️❤️🥰🥰
@ajusworld-thereallifelab35979 ай бұрын
Thanks♥️♥️♥️♥️
@gpunni48499 ай бұрын
വലിയ വാചക അടിയും Show ഒന്നും കാണിക്കാതെ വളരെ കാര്യപ്രാപ്തിയോടെ വീട് Manage ചെയ്യുന്ന അനിലൻ ചേട്ടൻ്റെ ചേച്ചിയെ പോലെ എത്രയോ വനിതാ രത്നങ്ങൾ നമ്മുടെ ഒക്കെ വീടുകളിൽ ഉണ്ട്. ആ ചേച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങൾ. ഒപ്പം അനിലൻ ചേട്ടൻ്റെ ആ സ്നേഹത്തിനും .എല്ലാ സഹോദരങ്ങളും ഒത്തിരി നല്ല മനസ്സുള്ളവർ .എല്ലാവരും എപ്പോഴും നന്നായിരിക്കട്ടെ .ആശംസകൾ
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️♥️
@Shajahan-n3u9 ай бұрын
Anillan chattan n, a kozikoodu n,a ollkadannthi nu jaggllayum pallu kahh llinu anillan chattan n,a cozikkal Kadu vallam erki kotha kurrkkanmarryum ollkadannthi nu mucipall chairman yum villlikkannnm🎉🎉😂😂😂😂❤❤🐔🐔🐓🐓🐔🐔🐔🐓🐓🐓🐤🐤🐤🐥🐥🐣🐣🐣🐥🦋🦋🦊🦊🦊🦊🦊🦊🦊🌴🌴🌴🌴🌴🌴🌴🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌴🌴🌴🌴🌴🌹🌹🌹🌹🌹🥀🥀🥀🥀🥀🥀
@pushpac35609 ай бұрын
❤ hu pachakavumvachalviumnannayiyysupper
@sobhadayanand48359 ай бұрын
ഏട്ടത്തിമാരെല്ലാം സുന്ദരികളാട്ടോ
@ajusworld-thereallifelab35979 ай бұрын
പിന്നല്ല 😍😍😍😍
@AdarshPanikkar-g1u9 ай бұрын
വീഡിയോ സൂപ്പർ. അനിൽ ചേട്ടന്റെ എപ്പോഴും എല്ലാവർക്കും ഫുഡ് കൊടുക്കുന്ന ആ രീതിയും സന്തോഷവും അതുകൊണ്ടുതന്നെ അയൽ ചേട്ടൻ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരാളാണ് കുടുംബ സാന്നിധ്യം സന്തോഷം എല്ലാവർക്കും അഭിനന്ദനങ്ങൾ❤️👌 happ സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕
@ajusworld-thereallifelab35979 ай бұрын
അനിലേട്ടന് എല്ലാരും കഴിക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ് 🥰🥰🥰🥰
@SeenaSreenivasan-n1h9 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു. നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയും സ്നേഹവും കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍
@ajusworld-thereallifelab35979 ай бұрын
സന്തോഷം 🥰🥰🥰
@bindhubalaraj41449 ай бұрын
കൂടുബോൾ ഇബം ഉള്ളതാണ് കുടുബം എത്ര കണ്ടാലും മതി വരില്ല 🙏എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@starsnbells52059 ай бұрын
Ennum ninjalude video kannumengilum comment cheyythathu adyathe onno rando pravishyam mathramanu... Busy aayi pokunnthu kondannu ketto... Pakshe ennu veendum samayameduthu comment cheyyanam ennu thonnicha manoharamaya oru video... Super....super...super 👏👏👏👏🎉🎉🎉🎉🎉A complete entertainment & celebration... God bless you all....❤❤❤🙏🙏🙏🙏
@ajusworld-thereallifelab35979 ай бұрын
സന്തോഷം വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🙏🙏
@AmbikaMenon-r7w9 ай бұрын
Anil is such a great man. He is so loving and caring. He is giving away so many items to the family. I hope the recipients give things to him too. Best wishes to Anil and family.
@ajusworld-thereallifelab35979 ай бұрын
Thank you ❤️❤️❤️
@ചീവീടുകളുടെരാത്രിC119 ай бұрын
ഭാഗ്യം ചെയ്ത കുടുംബ ബന്ധങ്ങൾ ❤❤❤ എന്തിനധികം സമ്പാദിക്കണം ...
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@SreeCherumukkil9 ай бұрын
കുറച്ചു എപ്പിസോഡ് ന് ശേഷം കുടുംബത്തെ ഒന്നിച്ചു കാണുബോൾ ഒത്തിരി സന്തോഷം .നിങ്ങടെ എപ്പിസോഡ് അതിന്ടെ ഏറ്റവും highlight അത് എല്ലാരും ഒന്നിച്ചു കൂടുന്ന കാഴ്ച ആണ് എന്നും ഇതു പോലെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ .ഇടയ്ക്കു ഇങനെ ഉണ്ടാവാൻ ശ്രമിക്കുക .ഇങനെ ജീവിക്കാൻ ഭാഗ്യം ചെയ്തവർക്ക് മാത്രം കിട്ടു ❤❤
@ajusworld-thereallifelab35979 ай бұрын
😍😍😍😍😍
@sumithsunny52469 ай бұрын
Anilettan ulla videos oru positive vibe anu ❤
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും ❤️❤️❤️
@chipsworld99619 ай бұрын
എന്താ സന്തോഷം ആണെന്നോ നിങ്ങളെഎല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ.. കുറെയല്ലോ കണ്ടിട്ട് എന്ന് വിചാരിക്കുവാരുന്നു… മനസ്സ് മനസ്സിലാക്കി കളഞ്ഞു.. ഒരുമിച്ച് കണ്ടതിൽഓരോപാട്സന്തോഷം..നിങ്ങള് വേറെലെവലാ.. ദൈവംഅനുഗ്രഹിക്കട്ടെ
എല്ലാരും കൂടിയുള്ള ഭക്ഷണം എന്തു രസായിരിക്കും, ചെറ്യേട്ടന്റ മക്കളെ കാണുമ്പോൾ എന്റെ മക്കളെ പോലുണ്ട്, എനിക്കും രണ്ടാണ്മക്കളാ, നിങ്ങൾ ഒരുമിച്ച് കൂടിഉള്ള സംസാരവും ❤❤❤❤അടിപൊളി
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@meeramenon25219 ай бұрын
Anil chettan nd his wife simple yet so elegant in their attitude.....u r lucky to be them as ur fly
@ajusworld-thereallifelab35979 ай бұрын
Yes❤️❤️❤️
@lathasajeev73828 ай бұрын
👌🙏👌🙏ഒന്നും പറയാനില്ല 🙏🙏🙏
@sumamsumam3209 ай бұрын
Happy video... ഇന്ത്യക്കാരൻ അനിലേട്ടന്റെ കോഴിക്കോട് നന്നായിട്ടുണ്ട്.... 👍👍👍🥰
Lovely video dears👏👏👏 keep it up🥰🥰 oru yoga video cheyyamo ningal randu perum fitness il sradhikkunnvar aanallo
@sureshbabuadipolibabu28859 ай бұрын
അജു, സരിത, ജഗൂ, അനിൽ ചേട്ടൻ kozhikood adipoli
@ajusworld-thereallifelab35979 ай бұрын
സന്തോഷം ❤️❤️❤️
@geethamohan27879 ай бұрын
Neer pizhinju bottle il aaki udan fridgil vykku aavasyaanusaranam use cheyyaam.
@rajithaarun27579 ай бұрын
Vere 2 chettan mare kandillalo avarum undegil super ayene
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@SnehalathaM-f4f9 ай бұрын
നമ്മുടെ മകനെ കണ്ടില്ലല്ലോ. നല്ല ഒരു സായാഹ്നം.❤❤❤Tchr.
@ajusworld-thereallifelab35979 ай бұрын
മകൻ സരിത യുടെ വീട്ടിൽ ആയിരുന്നു
@abdulsalam.mcmannarkad34139 ай бұрын
നാൻ വിചാരിച്ചു.. അനിൽ ചേട്ടനും ചെറിയ ചേട്ടനും ആയിരിക്കും.. കട്ട പതിച്ചത് എന്ന്.. സജീവൻ എല്ലാം പ്രതീക്ഷകളും തെറ്റിച്ചു
@ajusworld-thereallifelab35979 ай бұрын
അതാണ് 😂😂😂
@ashavasudevan44519 ай бұрын
അവതരണം അത് കലക്കി.👏👏👏👏👌
@ajusworld-thereallifelab35979 ай бұрын
😍😍😍😍
@OmanaThomas-h3y9 ай бұрын
Very, very happy daivam ellavarkkum nanmakal tharate love you all.
@ajusworld-thereallifelab35979 ай бұрын
Thanks♥️♥️♥️
@sobhavenu90409 ай бұрын
അടിപൊളി അജു ഏട്ടാ സരിത എനിക്ക് ചതുരപയറിന്റ 3 വിത്ത് തരുവോ സരിതെ ജഗ്ഗു ക്ലാസ്സിൽ പോയോ 😘😘
@ajusworld-thereallifelab35979 ай бұрын
ജഗ്ഗു ക്ലാസ്സിൽ പോയി 🥰🥰🥰🥰🥰
@jishasanthosh.santhosh34099 ай бұрын
Kozhikkoodinu tri-colour വേണമായിരുന്നോ😊
@ajusworld-thereallifelab35979 ай бұрын
ചുമ്മാ കിടന്നോട്ടെ ന്നേ 😂😂😂
@blassyp80579 ай бұрын
Happy to see cheriyettan with family😊. good vlog ❤
@ajusworld-thereallifelab35979 ай бұрын
Thank you so much 🙂
@Fasil.Fasil1239 ай бұрын
ഞാൻ എല്ലാ വീഡിയോസും കാണുന്ന, നിങ്ങളെ ഒത്തിരി ഇഷ്ട്ടം ഉള്ള ഒരാൾ കോഴിക്കോട് നിന്നും ആണ്... എന്റെ പേര് ജമിനി.... എല്ലാ വീഡിയോയും വളരെ രസം ആണ്.... ഇന്നത്തേതും ഒത്തിരി ഇഷ്ട്ടം ആയി....... എന്തു സ്നേഹം ആണ് എല്ലാവരും തമ്മിൽ.... എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@snehathomas49045 ай бұрын
Aa stone bench table evide ninnu medichathanu..?
@Ashokworld95929 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ....അനിലേട്ടൻ.അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു....!👍👍👍💙🙏💚💜💜💜💛🙏💛💛💕👍🙏
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@geethajosey30149 ай бұрын
Waiting to see a video with all siblings and families
@naturearound20209 ай бұрын
അജു ഏട്ടാ, ഞാന് ചതുര പയറിന്റെ ഒരു recipie fbil അയച്ചിരുന്നു. ചെറിയേട്ടന് അത് പറഞ്ഞു കൊടുക്കാമായിരുന്നു.
@ajusworld-thereallifelab35979 ай бұрын
8301066974 ഇതിൽ അയക്കൂ
@yakoobnk3669 ай бұрын
ഒരു ബ്രദർ കൂടെ ഇല്ലേ. അവരയും വിളിച്ചൂടെ
@mujeebrahman-ov7zj9 ай бұрын
അനിലേട്ടൻ NF വർഗീസിന്റെ രൂപസാദൃശ്യവും ശബ്ദവും എനിക്കു മാത്രമാണോ അങ്ങനെ തോന്നിയത് 🤔
@ajusworld-thereallifelab35979 ай бұрын
എല്ലാരും പറയുന്നു 🥰🥰🥰🥰
@supriyasrikumar60019 ай бұрын
Aha adipoli, randu chettum maar cherrnnu cheyu nu bhangi verre thanne
ഗൃഹപ്രേവേശനം നടത്തിയ. കോഴി ദമ്പതികൾ.. ചുറ്റും കണ്ണോടിച്ചിട്ട്... പിട :എന്റമ്മോ... വിശ്വസിക്കാൻ കഴിയുന്നില്ല.. അത്ര മനോഹരമായിണ്ട്.. നമ്മുടെ വീട്.. ല്ലേ.. ചേട്ടാ... ചാത്തൻ :നീ പറഞ്ഞത് ശെരിയാ.. എന്തു ബംഗിയാ..... എത്ര രസായിട്ടാലേ.. ഈ മനുഷ്യർ നമുക്കായി ഭവനം തീർത്തത്... ചാത്തൻ ഒരു കള്ള ചിരിയോടെ... പിടയോട്.. ഇനി നിനക്കു സമാധാനമായി കൊറേ മുട്ട ഇടാലോ... അടച്ചുറപ്പുള്ള സ്ഥലം കിട്ടിയില്ലേ.. പിട :അല്പം നാണത്തോടെ ഒന്ന് പോ... ചേട്ടാ.. ഈ വയസ്സുകാലതാ.. മക്കളും പേരക്കുട്ടികളും ആയി എന്നിട്ടാണ് ഇനി. പുതിയ കുട്ടികൾ... ചാത്തൻ :നിനക്ക് അതിനൊക്കോളാം വയസ്സ് ഒന്നും ആയിട്ടില്ല മോളെ.. പിട :ഞാൻ നിങ്ങളെക്കാളും വയസിനു മൂപ്പ... ചാത്തൻ :അതിനെന്താ കൊഴപ്പം.. ആ ചേട്ടനും ചേച്ചിയും പറഞ്ഞത് കേട്ടിലെ നീ.. N. N. പിള്ളയെക്കാൾ 5ഓ.6ഓ. വയസു മൂപ്പാണ് അങ്ങേരുടെ ഭാര്യക്ക് എന്ന്.... പിട :അവരൊക്കെ മനുഷ്യരല്ലേ.. അതുപോലെ യാണോ നമ്മൾ "കോഴികൾ "... ചാത്തൻ :മനുഷ്യരിലാണ്.. ഏറ്റവും കോഴികൾ ഉള്ളത്.. അത് നിനക്കറിയുമോ.. പിടക്കോഴി :ആ അതും ഇതൊക്കെ പറഞ്ഞ് വെറുതെ സമയം കളയണ്ടാ.... നേരത്തെ ഉറങ്ങാൻ നോക്കാം..... അവർ രണ്ടാളും ഒരു മൂലയിൽ പോയി കിടന്നു.... ........................... കോഴികൾ ക്ക് നല്ലൊരു ഭവനം തീർത്ത അനിലൻ ചേട്ടന്.. ഈശ്വരൻ സ്വർഗത്തിൽ.. നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കട്ടെ.... ആ നല്ല മനസിന് 🙏🙏🙏🙏🙏🙏 ................ നാണം ഉള്ള എല്ലാ ചേച്ചിമാരും ഇന്ന് ക്യാമെറയിൽ പ്രേത്യക്ഷപെട്ടിട്ടുണ്ട്..... വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ.....
@ajusworld-thereallifelab35979 ай бұрын
ആഹാ... എന്ത് മനോഹരമായ ഭാവന 😂😂😂
@mullashabeer45759 ай бұрын
താങ്ക്സ് അജേട്ട
@johnsonsamuel36769 ай бұрын
Ningal othorumichu kudunnathu Kanananu eshtam super kozekood super Edenthottam Athukkum mele Anie
@digitalworldstudio75719 ай бұрын
sarithechi ...enickonnu vaalu vackanallo.......
@myworld79779 ай бұрын
ആ കോഴികളുടെ ഒരു ഒരു ഭാഗ്യം. ഞാനൊക്കെ ടൈൽസ് ഒന്നും ഇടാത്ത പൊട്ടി പൊളിഞ്ഞ വീട്ടിലാണ് നിൽക്കുന്നത് ഇത് കാണുമ്പോൾ ഇത്രയും വൃത്തിയുള്ള ഒരു കുട്ടി വീട് മതിയെന്ന് തോന്നുന്നു.
@ajusworld-thereallifelab35979 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ❤️
@jayachandran58049 ай бұрын
Ithanu sahodara sneham.🎉
@ajusworld-thereallifelab35979 ай бұрын
സന്തോഷം 🥰🥰🥰
@akj100004 ай бұрын
പാട്ടും പാചകവും ആയി ആന്ധ്ര മീൻ കറി എന്തായോ ആവോ അജു സരിത നിങ്ങളുടെ അവതരണം തകർപ്പനായി ❤❤😅😅😅😅😅😅❤❤
@19.ramsanapp335 ай бұрын
നല്ല ഒത്തൊരുമയുള്ള കുടുബം സൂപ്പർ
@Jiji-w1w9 ай бұрын
നല്ലൊരു ഒത്തൊരുമയുള്ള കൂട്ടുകുടുംബം ഇതെല്ലാം കാണുമ്പോൾ ഭൂമിയിൽ സ്വർഗ്ഗമുണ്ടാക്കാം എന്ന് തോന്നുന്നു. Keep it up . Don't destroy it.❤❤❤❤
@ajusworld-thereallifelab35979 ай бұрын
Thanks♥️♥️♥️
@saleemmuhammad25269 ай бұрын
ഒന്നും പറയാനില്ല സൂപ്പർ കുടുംബം ❤❤
@ajusworld-thereallifelab35979 ай бұрын
സന്തോഷം 🥰🥰🥰🥰
@meenasreedharan20999 ай бұрын
അനിലേട്ടനെ പോലെ ഒരു ചേട്ടൻ, അജു വിന്ടെ ഭാഗ്യം. അനിലേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab35979 ай бұрын
അതെ. ഞങ്ങളുടെ ഭാഗ്യം 🥰🥰🥰🥰🙏
@rahanasudhi67819 ай бұрын
Hi Aju, Saritha , waiting to see a family get together with all your brothers and sister families! I think the first video I saw was the family get together you had for Jaggu’s birthday few years ago! Loved it ❤
@leenaradhakrishnan59056 ай бұрын
അനിലേട്ടൻ, ഹൃദയ ശുദ്ദി യുള്ള മനുഷ്യൻ.
@Riyas...9 ай бұрын
അനിലൻ ചേട്ടൻ്റെ വായിൽ അറിയാതെ വീണു പോയി. അജുവിന് ബീഫ് വെച്ചിട്ടുണ്ടെന്ന്'' അപ്പം തൊട്ട് അടുക്കള വാതിലിൻ്റെ അടുത്തു നിന്ന് കറങ്ങി നടക്കുന്ന അജുവിനെ നോക്കി അനിലൻ ചേട്ടൻ മനസ്സിലോർത്തു.. ഏത് നേരത്താണാവോ എനിക്ക് ഇത് പറയാൻ തോന്നിയത് എൻ്റെ ദൈവമേ🙆🙆🤣😅
@ajusworld-thereallifelab35979 ай бұрын
കറക്റ്റ് കറക്റ്റ് 😂😂😂
@balasubramanis13999 ай бұрын
എല്ലാപേർക്കും ഞങ്ങളുടെ കുടുംബത്തിന്റെ നന്ദിയും സ്നേഹവും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വീണ്ടും കാണാം ബിഗ് ഹായ്.
@balasubramanis13999 ай бұрын
Thank you for All Thank you So much All the very Best.
@Annz-g2f9 ай бұрын
Very well united family God Bless. Mutton Roast, Beef Roast n Vellayappam adipoli tasty aannutto Ellavarum koodumbol santhosham thanne bye
@ajusworld-thereallifelab35979 ай бұрын
സന്തോഷം 🥰🥰🥰🥰🥰
@radhanair7889 ай бұрын
Beautiful family.Super video.👍♥️♥️.
@ajusworld-thereallifelab35979 ай бұрын
Thank you 🤗
@kidzaniaa8 ай бұрын
Aduppinte molil asbetose sheet aano?
@shashibalasequeira5792Ай бұрын
8:31 8:31
@JaseelaSameer-n3c9 ай бұрын
എല്ലാരയും കണ്ടതിൽ സന്തോഷം❤❤❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@JoiceDcunha9 ай бұрын
Happy Family and God bless each family members. Delicious recipe of Mutton curry. Enjoy each family together this is the love you all are showing the family love ❤️❤️❤️. Keep it up 👍👍 and Congratulations of your elder brother's Chicken 🐔🐔 house, it is a beautiful,'Coop ' for chicken 🐔🐔🐔. Lovely family and enjoy your family life like this . God's blessings 👏 and protection keep you all happy and healthy life always. I think your elder brother is loving Aaju too much, I noticed him he is taking more care of Aaju ❤❤❤ Praise the Lord 🙌👍👍👍👍
@ajusworld-thereallifelab35979 ай бұрын
അനിലേട്ടന് എല്ലാരോടും ഭയങ്കര സ്നേഹം ആണ് ♥️♥️♥️
@SanojTArjunan9 ай бұрын
സ്നേഹത്തിന്റെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിൽ ആയാലും അനിലൻ ചേട്ടന് യാതൊരു പിശുക്കുന്നില്ല,,, ആ മട്ടന്റെ ഉരുളി കണ്ടിട്ട് മിനിമം 3കിലോ എങ്കിലും ഉണ്ടാകും,,,, വീടിനകത്ത് മാത്രം ഒതുങ്ങി കൂടാതെ അത്യാവശ്യം സ്ഥലമുള്ളതുകൊണ്ട് വീടിന്റെ പരിസരം മോഡി കുടിപ്പിച്ച് അവിടെ വിശ്രമിക്കാനും ഇരിക്കാനും സ്വറ പറയുവാനും ഉള്ള മനസ്സ് നിങ്ങൾക്ക് എല്ലാവർക്കും ഉണ്ട്,,, അതുകൊണ്ട് വീടിനോളം ഭംഗി വീടിന്റെ പരിസരവും,,, സ്നേഹം മാത്രം, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും 😍😍😍😍🙏🙏
@bijuvettiyar92828 ай бұрын
അനിലേട്ടാ നിങ്ങളെ പുലിയാണ് 🥰❤️🥰
@vaijayanthy5819 ай бұрын
ആ കോഴികളുടെ ഒരു ഭാഗ്യം, എന്തു പറയാൻ ❤❤❤നല്ല തീറ്റി കഴിച്ച്, നല്ല ഉറക്കം കിട്ടാനും വേണം ഒരു ഭാഗ്യം ❤❤❤❤
@ajusworld-thereallifelab35979 ай бұрын
അതെ. കോഴികളുടെ ഭാഗ്യം 🥰🥰🥰🥰
@babysurya41799 ай бұрын
Baby Suriya Palakkad Ajueta kozhikood supper Anilettan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rsn612529 ай бұрын
Thank you Saritha, showing us Anilettan’s farming
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@subhasivan62869 ай бұрын
Today Anil chettan day...polichu❤ , i thought aju chettan made that😂
Ranjini Prasad. Hai Ajuettan & Sarithachechi Good Morning. അനിലേട്ടന്റെ വീട്ടിലെ കോഴി അയാൾ മതിയായിരുന്നു. കോഴി കൂടിനെ കുറിച്ചുള്ള അവതരണം അടിപൊളി. കുറെ കാലമായി അനിലേട്ടനെയും ചേച്ചിയെയും ചെറിയട്ടനെയും കണ്ടിട്ട് സന്തോഷം.
@ajusworld-thereallifelab35979 ай бұрын
സന്തോഷം ❤️❤️
@sathignair70389 ай бұрын
ഇതുപോലെയുള്ള Vlog കാണാൻ നല്ല രസമുണ്ട്. പക്ഷേ മറ്റേരണ്ടു കുടുംബങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.