ഇംഗ്ലീഷ് കാരുടെ മുന്നിൽ തോൽക്കുവാൻ താല്പര്യമില്ലാത്ത സ്നേഹമുള്ള..... "അജുചേട്ട"നെ കാണുവാൻ ഒരു രസം തന്നെയാണ്.....!👍👍👍👍👍💚💜💜❤️❤️💛💛💕👍
@lelibasil82999 ай бұрын
അയ്യോ അജുസ് ചിരിച്ച് ചിരിച്ച് ചത്ത് ഒരു കോമഡി സിനിമ കണ്ട ഫീൽ , നമ്മുടെ ജഗതി ചേട്ടനെ പോലെ അജു നെ ഇംഗ്ലീഷ് നല്ല രസമുണ്ട്. സായിപ്പ് ഓസ്ട്രിയ ഇലേക് ക്ഷണിച്ച് കാണുമല്ലോ അജു നേ, പിന്നെ സായ്പിൻ്റെ പാചകം നന്നായിട്ടുണ്ട്.👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@sobhadayanand48359 ай бұрын
ചിരിക്കാൻ ഒരു കാരണവും ഇല്ലാതെ ഇരിക്കയിരുന്നു. ചിരിച്ച് ഒരു വഴിക്ക്യായി 😂😂
@ajusworld-thereallifelab35979 ай бұрын
😂😂😂സന്തോഷം
@Tetratree9 ай бұрын
😄😄😄😄😄jhanum chirichu oru paruvamayi,even though I am living in Australia,I havent seen white people eating Indian spicy food like nadan fish hot curry ,mild um kazhikilla
@Ashokworld95929 ай бұрын
ഇംഗ്ലീഷ്കാരുടെ മുന്നിൽ പതറാതെ ഇത്രയും ധൈര്യത്തോടെ ചിരിച്ചും തമാശകൾ പറഞ്ഞും സംസാരിക്കുവാൻ സാധിക്കുന്നത് ഞങ്ങൾക്കും ഒരു സന്തോഷമാകുന്നുണ്ട്...... ചേച്ചി ചേട്ടൻ.....!👍👍👍👍💚💙💜💜💜💜❤️💛💛💕👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@ebinkb51739 ай бұрын
എന്റെ അജുവേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാണ് ഇത് എങ്ങനെയാ തിന്നുക എന്ന ചോദ്യം ഈ സീനിൽ വളരെ രസകരമായിട്ടുണ്ട് 👍👍👍
അജു ചേട്ടൻ പൊളിയല്ലേ... ഓസ്ട്രേലിയ അല്ല അന്യഗ്രഹ ജീവി വന്നാലും മാനേജ് ചെയ്യും.... Superrrrr.. Go-ahead man...
@ajusworld-thereallifelab35979 ай бұрын
ഓസ്ട്രേലിയ നമുക്ക് വെറും 😃😃😃❤️❤️❤️
@rajanthomas9709 ай бұрын
അടിപൊളി ഓസ്ട്രേലിയകാർ ഇത്രയും സഹകരണവും എളിമയുള്ളവരാണ് എന്നറിയാൻ കഴിഞ്ഞു.. നന്നായി beer ന്റെ കപ്പും അദ്ദേഹത്തിന്റെ tshirt രണ്ടും matching matching ആയല്ലോ 👌🏼
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰🥰
@vasum.c.30599 ай бұрын
ആസ്ട്രേലിയക്കാരനെ കണ്ടിട്ട്; അദ്ദേഹത്തിനെക്കൊണ്ടു അവിടുത്തെ പാചകം ചെയ്യിച്ചു കാണിച്ചു തരുവാൻ നിങ്ങൾക്ക് നല്ലൊരു മിടുക്കുണ്ടായിരുന്നു.എല്ലാവർക്കും അഭിനന്ദനങ്ങൾ🎉.
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️❤️
@Ranjiniprasad-p9j9 ай бұрын
Ranjini Prasad. Good Morning എനിക്ക് വീഡിയോ ഇഷ്ട്ടമായി. അജു ഏട്ടൻ സൂപ്പർ ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു. പഞ്ചാബി ഹൗസ് സിനിമ ഓർമ വന്നു ജബ ജബ 😀😀😀😀. എന്തായാലും അടിപൊളി.
@ajusworld-thereallifelab35979 ай бұрын
Thanks 🥰🥰🥰
@windyday88529 ай бұрын
😂😂😂😂 'Uupps' for salt. It's too funny. Lv u all Ajuoos! Chirichhoru vazhiyaai... 'Organic brush'... Not bad Ajuoo...😅 Aju englishukarantte koode oppathinu pidichu ninnu. 💪😊. It's a very entertaining video. Really enjoyed it.❤
@ajusworld-thereallifelab35979 ай бұрын
അതെ 😂😂😂
@Annz-g2f9 ай бұрын
Aju n Saritha guests from Australia yude koode nannayi adjust cheythu no words beyond
@ajusworld-thereallifelab35979 ай бұрын
Thanks 🥰🥰🥰
@arun.krishnanVFX9 ай бұрын
Watching this from Melbourne!! ഉഗ്രൻ ആയിട്ടുണ്ട് 😀😀
@ajusworld-thereallifelab35979 ай бұрын
😃😃❤️❤️❤️❤️
@diljo779 ай бұрын
Where r u in Melbourne?
@diljo779 ай бұрын
@@publicreporterpc5361 Melbourne Australia ആണ് അറിയാം.... Melbourne നിൽ proper ആയിട്ട് എവിടെ ആണ് 🤔
@Ashokworld95929 ай бұрын
ഏതു വീഡിയോ എടുത്താലും അതിലൊരു സിനിമാകഥ പറയാതിരിക്കുകയില്ല... സിനിമ കാണുന്നപോലെ തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോയും അതിൽ സന്തോഷമുണ്ട്..... ചേച്ചി ചേട്ടൻ......!👍👍👍👍💚💙💙💜💜❤️❤️❤️💛💛💛💕👍
@ajusworld-thereallifelab35979 ай бұрын
😘😘😘😘
@susjohny66919 ай бұрын
Chirichu chirichu oru paruvamay. Nice vedeo. ❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@teslamyhero85819 ай бұрын
കൊമ്പൻ മീശ ഉണ്ടെന്നേ ഉള്ളൂ.. ക്ടാങ്ങടെ മനസാത്രെ 😄😄😄😄.. പിന്നല്ല മ്മക്ക് ഓസ്ട്രേലിയ വരെ പിടി ഉണ്ട് 💪💪💪പൊളി വീഡിയോ..തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു👍👍👍
@ajusworld-thereallifelab35979 ай бұрын
ഒരു കൊച്ചു കുട്ടി ആണ് അദ്ദേഹം 😃❤️❤️❤️❤️
@llakshmitv9769 ай бұрын
Athaanu 😅😅
@sandyakalarikkal92829 ай бұрын
എന്റെ അജുവേട്ടാ ഇoഗ്ലീഷ് കേട്ടു ചിരിച്ചു ചത്തു ആഗ്രില്ലിൽ എണ്ണ ഒഴിക്കണ കണ്ടപ്പോൾ അജുവേട്ടൻ പറയണ ഡയലോഗ് അതെ ഇങ്ങനെ ഒഴിക്കല്ല വേണ്ടത് ഇങ്ങനെ തേക്കാ വേണ്ടത് മനസിലായ എ ആൾക്കൊന്നും മനസിലായില്ല അതു കേട്ട് ഞാൻ പൊട്ടി പൊട്ടി ചിരിച്ചു❤❤❤❤❤❤❤😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
@ajusworld-thereallifelab35979 ай бұрын
😂😂😂😂😂
@AdarshPanikkar-g1u9 ай бұрын
❤️👌 അങ്ങനെ ഒരു ആസ്ട്രേലിയൻ വീഡിയോ സൂപ്പർ ആക്കി ആസ്ട്രേലിയ കാരണം അജു ചേട്ടനും നന്നായി സംസാരിച്ചു
@ajusworld-thereallifelab35979 ай бұрын
അതെന്നെ 😂😂
@geethulal94579 ай бұрын
അജുവേട്ടനും ഓസ്ട്രേലിയക്കാരനും പൊളിച്ചല്ലോ..❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@KrishnaKumar-dw5cy9 ай бұрын
English parayan shramikunna ajuvettan athu thadayunna sarithechy nalla rasamayirunnu video
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️❤️
@manjum6009 ай бұрын
Chirikan karanam kitty. Ennalum thottukoduthillallo. 👍 👏👏👌👌 keep it up
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️♥️
@vaijayanthy5819 ай бұрын
സൂപ്പർ അജു, ഇങ്ങനെ വിചാരിച്ചതെ ഇല്ല അടിപൊളിയായി പെർഫോം ചെയ്തു, വിട്ട് കൊടിക്കില്ല നമ്മൾ അല്ലെ അജു, തളരരുത് അജു തളരരുത് 😂😂😂❤❤❤❤ ഒരു നടനാവാനുള്ള എല്ലായോഗിതായും ഒണ്ട്, ഷൈ ഇല്ലാതെ വെല്ലിയെടുത്തു അജു 👍👍👍👍
@ajusworld-thereallifelab35979 ай бұрын
പിന്നല്ല 😃😍😍😍
@mohanpullil75419 ай бұрын
A very attractive video to learn more from how to communicate with citizens of other countries. Super.
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@minithomas1375 ай бұрын
Entae aju, Ee video ipozha kandae. Chirichu, chirichu oru vazhi aayi. 😀😀😀
@deepabalan9559 ай бұрын
Aju welcome to ooty nice to meet u♥️ kilukkam film orma vannutto 😂 chirichu chirichu oru vazhiyayi.😂😂😂🙆🏻♀️🙆🏻♀️🙆🏻♀️
@sreelatha6429 ай бұрын
ഒത്താരി നാളുകൾക്ക് ശേഷം ഇന്ന് ഒത്താരി ചിരിച്ചു അജു ചേട്ടാ സരിത അജു ചേട്ടൻ പതറാതെ സായ്പ്പിനൊപ്പം നിന്നു ഒരു പാട് ഇഷ്ടമായ് നിഷ്കളങ്കനായ അജു ചേട്ടന്റെ അടുത്തേക്ക് ധാരാളം വിദേശികൾ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️❤️
@laila39319 ай бұрын
അജു എത്ര പാവാണ്. എന്നെങ്കിലും ഒന്ന് നേരിൽ കാണണം.happy family god bless you all 👌👍
@trueindian35739 ай бұрын
Aju chettan scored high on confidence..English is just a mode for communication enne aju chettan kanich thannu...chirich chirich madiyaayi...very nice one
Aju Saritha very nice to see how u managed t whole episode ... guests n hosts equally awesome ❤❤
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️
@AmbikaMenon-r7w9 ай бұрын
Very down to earth Australians. You guys were such good hosts to them Aju Saritha.
@ajusworld-thereallifelab35979 ай бұрын
Thanks 🥰🥰🥰🙏
@vasanthyvijayan31419 ай бұрын
സംസാരിക്കാൻ പറ്റിയില്ലെങ്കിൽ എന്താ ചിരിച്ചു പോയി നിങ്ങളെ കണ്ടപ്പോൾ അജു സരിത ഹായ്😀❤❤❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@sreejilps40199 ай бұрын
Enthayalum superrrrr orupadu ❤❤❤❤❤❤❤❤❤❤
@arjunvk93819 ай бұрын
Vlog super aayi chetta ❤❤❤❤
@preethaphilip47649 ай бұрын
ആഹാ എന്താ ഒരു രസം, ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂നിങ്ങള് രണ്ടു പേരും സായിപ്പിനെ പൊരുതി ജയിച്ചു 👍.അജു ന്റെ ഇംഗ്ലീഷ് ഭംഗിയായി സരിത ഒരു ചെറിയ chammalundayirunnu 😂കാണാന് നല്ല രസം ❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@SmithaKrishnanK9 ай бұрын
This l vekkoooo...😂😂😂😂ajuetta chirich oru vazhiyayi
Chirich chirich chath😂 comedy film pole super.aju chettan ❤
@pritamahesh72209 ай бұрын
It's quite a nice experience. Let's welcome people from other countries and try to learn from them as well. It is sort of cultural exchange. So happy to see this vlog.
@ajusworld-thereallifelab35979 ай бұрын
Yes, you are right♥️♥️♥️
@ShutterVista9 ай бұрын
Chettan cool aanu,good. sarithaykanu chammal😂
@ajusworld-thereallifelab35979 ай бұрын
അതെന്നെ 😂😂🙏
@sheebakrishnan96579 ай бұрын
അജു സരിത സായിപ്പിന്റെ മുന്നിൽ അജു പിടിച്ചു നിന്നല്ലോ ചിരിച്ചു ഒരു പരുവമായി 🥰🥰🥰♥️
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@inidmenon13829 ай бұрын
Loved this video. Aju could easily make conversation with them as you were able to understand quite a lot of his speaking with an Australian Accent. It shows how simple and humble you and your family are, and that you welcome anyone to your lovely home to create new content videos for your viewers. God bless all your endeavors.
@ushathomas91879 ай бұрын
I enjoyed your simplicity and the conversation with the sayippu and madamma, but do not feel shy , if you are interested in speaking in English, practice at home, conversation will definitely improve 👌
@teslamyhero85819 ай бұрын
ഉപ്പ്സ് 🤣🤣🤣🤣അജുവേ 😎😎😎
@ajusworld-thereallifelab35979 ай бұрын
😂😂🙏
@HYPERGAMING-tb2ng9 ай бұрын
Ente ponno polichu 🙏🏻🙏🏻🙏🏻🙏🏻😍
@ajusworld-thereallifelab35979 ай бұрын
Thanks ❤️❤️❤️
@Ashokworld95929 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛❤️💜🙏💚💙💛🙏
@ajusworld-thereallifelab35979 ай бұрын
സന്തോഷം ❤️❤️❤️❤️
@marysebastian14379 ай бұрын
No need to watch chiriyo chiri. May God bless you both of them and your loving son
@nithalijo4049 ай бұрын
Ethu kolakomban vannalum nammade Ajuettan cooool anu😎😎nammal Malayalis poliyalle 👌✌Enthayalum avaru ottiri enjoy cheythu Athu Mathille. 😂😂😊😊😎😎 Eni international trip vlog Okke Kanan vendi waiting God bless you dears enjoy 🙏
ചിരിച് maduthu🤣🤣 സാധാരണ guest കുക്ക് ചെയ്താൽ അജു ക്യാമെറയ്ക്കു പുറകിലേക്ക് പോവും ഇന്ന് മുന്നിൽ നിന്നു യാതൊരു ചമ്മലും കൂടാതെ വളരെ ഭംഗിയായി കൈകാര്യം ചെയ്തു ☺️👏👏English പറയുന്നവരുടെ മുമ്പിൽ ചെന്നാലുള്ള എന്റെ ഒരു അവസ്ഥ യാണ് അവിടെ കണ്ടത് പറയണമെന്നുണ്ട് പക്ഷെ പറയാനും പറ്റണില്ല 🤣🤣
A nice video and super English speaking Ajubai and family. Well done 👍👍👍 Hope the food prepared by them was tasting . Grilled veg along with sausages was tasting. Let's modify this recipe to Ajubai style will be more taster.
@mariyammajoseph33329 ай бұрын
You both are awesome dears.Very nice to see the Australian couples. Stay blessed always 🙏 ❤😊
@ajusworld-thereallifelab35979 ай бұрын
Thank you so much 😊
@Anithapraveen1950achu9 ай бұрын
Good morning ajuvettan sarithechi jaggu 😊😊
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@bencysebastian60129 ай бұрын
ചിരിച്ച് ചിരിച്ച് ചത്തു😅 അജു ചേട്ടൻ❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️😃😃😃
@johnsonfrancis63869 ай бұрын
I never thought you would handle it so beautifully and I really appreciate you doing a great job. Sorry, Jaggu shouldn't be sent to English medium school anymore, better to send him to Malayalam medium school only, because I thought Jaggu can be a good translator in times of need, that's unfortunate. Couldn't turn that opportunity into a golden one... Anyways, wish Jaggu better next time.😊❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@lukedon719 ай бұрын
Great job brother Mark . You handled that well cooking a BBQ in India 🇮🇳 . Also you had a beer 🍺 with the food awesome 👌 . Hard to imagine having a BBQ without a beer 🍺 in hand ✋️ . Looks like you and Terri had a blast over there 🎉 .
@KiranChandran3839 ай бұрын
11:56 എന്നാലോ എവിടെയോ ഒരു വശപ്പിശക് 😂😂😂😂😂
@ajusworld-thereallifelab35979 ай бұрын
😂😂😂😂
@suryas80379 ай бұрын
Adipoli avarde cooking kaanan nalla resam ❤
@ajusworld-thereallifelab35979 ай бұрын
Thanks 🥰🥰🥰
@renuviswanathan27399 ай бұрын
അജൂ.. അജുവിന്റെ കിളി പോയി.. ചിരിച്ചു ചിരിച്ച് വയറു വേദന വന്നു.. 😂😂😂😂
@ajusworld-thereallifelab35979 ай бұрын
😍😍😍
@kingnaattalan69419 ай бұрын
അജുവെട്ടോ...... രണ്ട്.... MH അര വേടിച്ചു വയ്ക്ക്.... ഞാനും പാചകത്തിന് വരായി.... 😁😁😁😁💖♥️💚💗💙❤️💕💜💞🧡
@ajusworld-thereallifelab35979 ай бұрын
അടിപൊളി 😂😂😂
@fcbosco10539 ай бұрын
Vejtable s ok neenda sadanam endan aju etta chicken ano
@ajusworld-thereallifelab35979 ай бұрын
Chicken sausage
@akj100009 ай бұрын
നയാഗ്ര അമേരികയില് നിന്നും ആസ്ട്രലിയക്ക് എത്തിയോ
@ajusworld-thereallifelab35979 ай бұрын
😂😂😂തെറ്റി പറഞ്ഞതാ
@jamalkoduvally93809 ай бұрын
അജുഏട്ടാ നമ്മൾ മലയാളികൾ ആണ് ലോകത്ത് എറ്റവും കൂടുതൽ മസാല ഉപയോഗിക്കുന്നത് ചുമ്മാ കുരുമുളകും ഉപ്പും ഇട്ട് മട്ടൻ ഗ്രിൽ ചെയ്ത് നോക്കു ഓയിൽ ഇടക്ക് പുരട്ടി കൊടുത്തു നോക്കു നല്ല test ആണ് ✌️
@ajusworld-thereallifelab35979 ай бұрын
ചെയ്തു നോക്കാം ♥️♥️♥️♥️♥️♥️
@Ashokworld95929 ай бұрын
ഓസ്ട്രേലിയൻ ചേട്ടന്റെ വെജിറ്റബിൾ ഗ്രിൽഡ് കുക്കിംഗ്.... മിന്നിച്ചു... ആൾക്ക് പാചകത്തിൽ എന്തോ കൂടുതൽ ചെയ്തുകൂട്ടുവാനുണ്ടായിരുന്നു... നല്ല ചുറുചുറുക്കുള്ള ഓസ്ട്രേലിയൻ ചേട്ടൻ...👍 ഇങ്ങനെയുള്ള കുക്കിംഗ് ഞങ്ങളും ശീലമാക്കേണ്ടതായിട്ടുണ്ട്......!👍👍👍👍💚💙💙💜💜💛💛💕👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@chitracoulton79269 ай бұрын
I liked this video, Saritha you can speak English very well, but you are shy I guess, ,Aju is somehow trying to communicate with that Australian gentleman, One day I will visit your family in Kerala or If you visit Canada please visit us, I will come to the airport and bring your family to my house straight away,I am in so love with your family,
@juliekuttikat9 ай бұрын
2 beer on the fridge 😂😂.. nalla rasam kelkaan … chirichu mannu kappi
@lillybaigopalan48929 ай бұрын
Welcome to India god's uen country 🎉🎉🎉🎉🎉❤
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰
@anandvs43889 ай бұрын
Monaiii International stuff...😊❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@firozbabu9359 ай бұрын
എന്നെ ഏറ്റവും ചിരിപ്പിച്ചത് another one എന്ന് ചോദിച്ചുകൊണ്ട് അജു ചേട്ടന്റെ ആ നിൽപ്പാണ് 🤣🤣🤣
@sheeladevassy83079 ай бұрын
ഒരു international Cooking അടിപൊളി❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@JoiceDcunha9 ай бұрын
Thanks to God 🙏 you all had a great joyful cooking with them and made them very happy, enjoyed their tasty food which they made for you 😋👍👍❤️❤️
@ajusworld-thereallifelab35979 ай бұрын
Yes, thank you♥️♥️♥️
@thankav68089 ай бұрын
Entayalum pedechu nennallo nannaye 👍
@ajusworld-thereallifelab35979 ай бұрын
❤️❤️
@iqbaaaall9 ай бұрын
Ente mone 😮💨🙏🏼
@ajusworld-thereallifelab35979 ай бұрын
😍😍😍
@geethakr19199 ай бұрын
Super video❤
@ajusworld-thereallifelab35979 ай бұрын
Thank you very much!❤️❤️
@anilcheriyan52909 ай бұрын
Ajuvettan full comedy 😅😅
@ajusworld-thereallifelab35979 ай бұрын
😂😂😂😂
@radhanair21549 ай бұрын
Super aayitto ❤❤❤😂😂
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@rakhisaji47629 ай бұрын
Ajuchetta, ചിരിച്ച് ചിരിച്ച് മടുത്തു 😂
@ajusworld-thereallifelab35979 ай бұрын
സന്തോഷം 😂😂🙏🙏
@nikhilbabu37309 ай бұрын
Veendum australia Amerca pidikk dollar aanu....
@rethinisundaresan69789 ай бұрын
Nammal 😂🎉 Tholkkillaa Aju... Enta Marumakanta aduthum njaan inganey aanu Samsaarikkunnathu, kaariyam manasil aayaal mathi allow, my son_in_law Denmark aanu😂
@ajusworld-thereallifelab35979 ай бұрын
ആണോ 😂😂😂
@Ajeeshvc9 ай бұрын
നമസ്കാരം.... 😃👍 ഇന്റർനാഷണൽ ആണല്ലോ...... 👍
@ajusworld-thereallifelab35979 ай бұрын
പിന്നല്ലാതെ 😍
@Ajeeshvc9 ай бұрын
🤩@@ajusworld-thereallifelab3597
@MubashiraK-u4u9 ай бұрын
Aju chetta,ente ikkade perokke parayunnat kettallo, Musthak enn 😂
@ajusworld-thereallifelab35979 ай бұрын
🤣🤣🤣🤣അയ്യോ
@nikhilbabu37309 ай бұрын
Upps pwolichu.. 😂
@ajusworld-thereallifelab35979 ай бұрын
😂😂😂
@deepakm78259 ай бұрын
Ajuettan u will survive any situation. 😂😂😂
@ajusworld-thereallifelab35979 ай бұрын
പിന്നല്ല 🥰🙏🙏🙏😂😂
@revathikozhikodan9 ай бұрын
Well done aju you were trying to speak English without hesitation. Aju's new invention organic brush. It was funny video.
@ajusworld-thereallifelab35979 ай бұрын
Thank you so much 😀😂😂😂
@ismu5559 ай бұрын
orupaaad cherechuu adepole ismail al ain
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@ismu5559 ай бұрын
@@ajusworld-thereallifelab3597
@jayakumari69539 ай бұрын
അജുനെ. തേടി. വരണവള്ളി പക്ഷേ. അജു. കട്ടക്ക് നിന്നു. ചിരിച്ചു. ഒരു. വഴിയായി.❤സൂപ്പർ. ദൂരെ. നിന്ന്. നിങ്ങളെ. തേടി. വന്നില്ലേ. ഭാഗ്യം. അകലെ. നിങ്ങളുടെ. ഗ്യാദി അറിഞ്ഞു. വന്നില്ലേ 👍👍
@ajusworld-thereallifelab35979 ай бұрын
😘😘😘😘
@lizajose20549 ай бұрын
Wow,what a cooking
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@muhammedjunaid52339 ай бұрын
അജുവേട്ടാ ഇംഗ്ലീഷ് കലക്കി..പണ്ട് ABCD പഠിച്ചതിന്റെ ഗുണം ഇപ്പോളാണ് മനസ്സിലായത് അല്ലെ...ഏതായാലും നമ്മുക്ക് ഒരു സ്പോക്കൺ ഇംഗ്ലീഷ് സെന്റർ കൂടി തുടങ്ങിയാലോ 😁
@ajusworld-thereallifelab35979 ай бұрын
😂😂😂😂😂😂
@Shamna7909 ай бұрын
Ayyooo .. mukath നിന്നും ചിരി mayathe കണ്ടൂ...😅
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰
@radhikashaji78149 ай бұрын
അജുവിന്റെ വീഡിയോസ്ഇൽ ഏറ്റവും കോമഡി വ്ലോഗ് 😂😂😂😂ഇത് ആണ് ട്ടാ.