തൈരുചേർത്ത ചേരുവയിൽ മണവാളൻ കോഴിയെ പാചകം ചെയ്യുന്നത് കാണുവാൻ ഒരു രസം തന്നെയാണ്.... 👍👍👍💙💚💜❤️❤️❤️💛💕👍
@Ashokworld95929 ай бұрын
എല്ലാ ചാനലിലും കാണുമ്പോലെയുള്ള ഒരു പാചകമല്ല നിങ്ങൾ പ്രക്ഷകർക്കായി കാണിക്കുന്നേ.. ഒത്തിരി രസങ്ങളോടെ ഒരു തെറ്റുകളുമുണ്ടാകാതെ എല്ലാവർക്കുമിഷ്ട്ടമാകുന്ന രീതിയിലുള്ള ഒരു ഗംഭീരപാചകം കാണുവാൻ മനോഹരമായിട്ടുണ്ട്.....!👍👍👍👍👍💙💙💚💚💜💜💜💕👍
@ashrafaarkey94169 ай бұрын
കണ്ണൂരിൽ ഇതിന്റ പേര് പുതിയാപ്പിള കോഴി മുട്ട മസാല ഉണ്ടാക്കി ഉള്ളിൽ നിറച്ചത് നൂല് കൊണ്ട് തുന്നി കെട്ടി ശേഷം പൊരിച്ചു എടുക്കുക
@pushpalatharajan48529 ай бұрын
ഇങ്ങനെ യുള്ള പണികൾ ചെയ്യുമ്പോൾ പകൽ സമയത്തു ചെയ്യുക.
❤️👌 മണവാളൻ ചിക്കൻ അടിപൊളി വീഡിയോ പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി അനിൽ ചേട്ടനും ചെറിയേട്ടനും കൂടി എത്തിയപ്പോൾ സംഭവം പൂർണമായി എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💞💞💞💞💞💞💞💞
@ajusworld-thereallifelab35979 ай бұрын
സന്തോഷം ❤️❤️❤️❤️
@jayasreemanoj21929 ай бұрын
ഏതായാലും കഴിക്കാൻ തുടങ്ങി ഇനി കഴിച്ചു കഴിഞ്ഞു ഡെക്കറേഷൻ ചെയ്യാംആ പാവം നിധിന് കൊടുക്കണം ട്ടോ നിങ്ങൾ കൊടുക്കും എന്ന് അറിയാം എന്നാലും അവൻ കഴിക്കുന്നത് കാണാതൊണ്ട ഒരു വിഷമം 🥰🥰❤️❤️❤️എല്ലാവരും കൂടി ഒരു അറ്റാക്ക് സൂപ്പർ 👌👌👌
@ajusworld-thereallifelab35979 ай бұрын
❤❤❤❤❤❤
@jinijainjinijain5289 ай бұрын
Sathyam
@shailajavelayudhan85439 ай бұрын
Kozhi porichathu super
@ajusworld-thereallifelab35979 ай бұрын
Thanks🥰🥰
@teslamyhero85819 ай бұрын
ഇപ്രാവശ്യം സരിത പെട്ടു 😄😄കുറ്റം പറയുന്നത് കേട്ടപ്പോൾ അജു തിരിച്ചടിച്ചു 💪💪💪
@ajusworld-thereallifelab35979 ай бұрын
😂😂😂🙏🙏
@sreelatha6429 ай бұрын
Aju chetta super ❤ aju chettanu eppozhum manavaalante look athukondu eppam kazhichaalum mathi yethu aaharavum onnichu erinnu kazhichal nalla taste kaanu ❤❤all the best 👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@ranjithmenon86259 ай бұрын
Six pack കോഴി, ആദ്യമായി kanukayane😅 പിന്നെ ഇതെല്ലാം കണ്ണൂർ, കോഴിക്കോട് ഭാഗത്തു നിന്ന് വന്നതാണ്, മലപുറത്തുകർ സിംപിൾ n humble anu, Rich food ellam avide puthiya culture nte bagamayi vannathanu ❤, aju namaskaaram
@ajusworld-thereallifelab35979 ай бұрын
Six pack അല്ല. 8 pack അല്ലേ 😂😂😂
@kavithan11939 ай бұрын
Aju baii oru kaaryam cheyyu. Cookeril onn vevichitt just fry cheyth nokku
@ajusworld-thereallifelab35979 ай бұрын
❤❤❤❤🙏🙏
@vaijayanthy5819 ай бұрын
അടിപൊളി മണവാളൻ, മസാല കൂട്ട് കോഴിക്ക് നിറക്കാതെ അജു നിറച്ചു 😂😂😂😂ചെറിയേട്ടനും, അനിലേട്ടനും കൂടിയപ്പോൾ വീഡിയോ സൂപ്പർ ആയി ❤❤❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@Ranjiniprasad-p9j9 ай бұрын
Ranjini Prasad. Hai Ajuettan, Sarithachechi മണവാളൻ ചിക്കൻ സൂപ്പർ. അതിലും നന്നായി തോന്നിയത് അനിലേട്ടനെയും ചെറിയട്ടനെയും വിളിച്ചു കഴിക്കാൻ കൊടുത്തു 👍. സരിതചേച്ചി പറഞ്ഞില്ലേ കല്യാണം കഴിഞ്ഞിട്ടുള്ള കഥ അത് കേട്ടപ്പോ എനിക്കി എന്റെ കല്യാണം കഴിഞ്ഞപ്പോ ഇവിടന്നു വെള്ളം കൊണ്ടുപോകും കുടിക്കാനുള്ളത്. എന്റെ വീട് പാലക്കാട് ആണ് അവിടെ പൈപ്പ് ലൈൻ വെള്ളം ആണ്. ഏട്ടന്റെ വീട് മണ്ണാർക്കാട് ആണ് അവിടെ കിണർ ഉണ്ട് അതുകൊണ്ട് പാലക്കാട് പോകുമ്പോ വെള്ളം കൊണ്ടുപോകും. അജു ഏട്ടൻ എന്താ വറുത്ത അണ്ടിപരുപ്, മുന്തിരി കഴിക്കാതെ എന്ന് വിചാരിച്ചതാ അപ്പോഴേക്കും തുടങ്ങി അത് കലക്കി 😂. നാടകം കണ്ടില്ലകിലും ഫുഡ് കഴിക്കാലോ 🫣🫣🫣
@ajusworld-thereallifelab35979 ай бұрын
അതെന്നെ 😂😂😂😂
@southasoudspilayil93299 ай бұрын
ഞാൻ ഒരു മലപ്പുറം കാരിയാണ് മണവാളൻ ചിക്കൻ ആദ്യായിട്ട് കേൾക്കാണ്
@ajusworld-thereallifelab35979 ай бұрын
ആണോ 🥰🥰🥰🙏
@teslamyhero85819 ай бұрын
ലൈറ്റ് പൊല്യൂഷൻ വാന നിരീക്ഷണത്തിന് ഭീഷണി ❤️❤️❤️
@aneeshck85579 ай бұрын
Spr❤ Sarithachi inn supper ayitunde Samsaravum chiriyum കോമഡിയും..... കിടുക്കി ചിക്കൻ entho avatte nagel nigale kanana vannirikunnathe. Nigalude samsaram kelkanum. ഉള്ളി തക്കാളി കുകുമ്പർ... (കൊതി vannapol athe vaykan marannale)💞💞💞💞💞💞💞💞 Love u all. Palakkadinte സ്‌നേഹം. By അനീഷ്. Thenkurissi.❤
മണവാളൻ ചിക്കനാണ് ഇപ്പോൾ അക്കാദമിയിലെ ഈ വർഷത്തെ താരം,,,, മിക്കവാറും ബെസ്റ്റ് ആക്ടർ മണവാളൻ ചിക്കൻ കൊണ്ടുപോകും,,,, കാരണം നാടകം കണ്ടതിന്റെ അരിശം മുഴുവനും കടിച്ചു പറച്ചും തീർക്കാൻ പറ്റിയ മണവാളൻ ചിക്കൻ,,,വന്നവരുടെയും, കണ്ടവരുടെയും, കഴിച്ചവരുടെയും മനസ്സ് കീഴടക്കി എന്നാണ് കേട്ടത്,,ചേട്ടൻ പറഞ്ഞപോലെ ഒരു ഒന്ന് ഒന്നേകാൽ കിലോ ഉള്ള ചിക്കൻ ആയിരുന്നെങ്കിൽ മണവാളൻ വേറെ ലെവൽ,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കോഴിക്കോട്, പുതിയാപ്ല കോഴി നിറച്ചത്. നിങ്ങളുടെ cooking കാണാൻ നല്ല രസമുണ്ട്. പിന്നെയ് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ തന്നെ camera കൈകാര്യം ചെയുന്നയാൾക്കും വായിൽ വച്ചു കൊടുക്കണേ.❤❤❤
@ajusworld-thereallifelab35979 ай бұрын
😂😂😂❤️❤️❤️❤️❤️🙏🙏
@saleemmuhammad25269 ай бұрын
പാചകം വെയ്ക്കുന്നതിലല്ല ഏട്ടന്മാരെയും ചേർത്തു പിടിച്ചുള്ള കഴികളാണെ സൂപ്പർ ❤❤❤ഈ സ്‌നേഹം എന്നുമെന്നും നിൽക്കട്ടെ 🥰🥰
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰🥰🥰
@Annz-g2f9 ай бұрын
Hello Hi Aju Saritha n Jagumon Mannavallan chicken recipe adipoli tasty aannutto One of dfamous dish prepared by Muslims ellavarum koodi enjoy cheyyu mannavallan chicken ruchiyode kazhiku
@ajusworld-thereallifelab35979 ай бұрын
തീർച്ചയായും ❤️❤️❤️❤️
@mehaboobrnmehaboobrn96369 ай бұрын
Dear aju & saritha സബോളയും തക്കാളിയും ഒരുമിച്ചു വേണമെങ്കിൽ ഇട്ടോ, പക്ഷെ ആദ്യം സബോളയിട്ടോ. കൈ വിട്ട കളിയാണ് മക്കളെ. സൂപ്പർ അജു, സരിത & ജെഗു.
ഹായ് അജുവേട്ടൻ സരിതേച്ചി . ജഗ്ഗു . ഗുഡ് ഈവനിംഗ് ഈയാം പാറ്റ വരുന്നത് മഴ ചെയ്യാൻ ആണ് എന്ന് പണ്ടുള്ളവർ(പ്രായം ആയവർ) പറയാറുണ്ട്
@ajusworld-thereallifelab35979 ай бұрын
മഴയൊന്നും ഇല്ല. നല്ല ചൂടാണല്ലോ ഇപ്പോൾ 🥰🥰🙏
@Anithapraveen1950achu9 ай бұрын
@@ajusworld-thereallifelab3597 😂
@shobanavarghese62339 ай бұрын
സ്പൂൺ വുഡിന്റെ ആകാമായിരുന്നു പാത്രവും കേടാകില്ല പിന്നെ അതിന്റെ സൗണ്ടും ബുദ്ധിമുട്ട് ആയി തോന്നി 🥰🥰
@Ashokworld95929 ай бұрын
പുതിയ ടേബിളിലെ മണവാളൻ കോഴിയുടെ പാചകം കൊള്ളാമായിരുന്നു...👍 വീഡിയോ ഷൂട്ടിംഗ് ചെയ്യുവാൻ കൊള്ളാവുന്ന ഒരിടം.... 👍👍👍💙💙💚💚💚❤️❤️💕👍
@JaseelaSameer-n3c9 ай бұрын
അടിപൊളി ചേട്ടാ സുർക്ക പറഞ്ഞു ഞങ്ങളെ മലപ്പുറംകാരെ കളിയാക്കുന്നുണ്ടോ ചേട്ടാ
@ajusworld-thereallifelab35979 ай бұрын
ഏയ് ഒരിക്കലും ഇല്ല. എല്ലാ ജില്ലക്കാർക്കും ഉണ്ടാവും ലൊ അവരുടേതായ ഭാഷ.... അത് രസല്ലേ 🥰🥰🥰🥰🥰🙏🙏
@JaseelaSameer-n3c9 ай бұрын
🥰
@rinimathew10829 ай бұрын
നിങ്ങൾ എന്തു സാധനം ടേസ്റ്റ് ചെയ്യുമ്പോഴും നിധിൻ ന്റെ വായിൽ വെച്ചുകൊടുക്കണേ അജു ചേട്ടാ.... കൊടുക്കുമെന്നറിയാം എന്നാൽ കഴിക്കുമ്പോൾ എല്ലാരും ഒരുമിച്ചു അതിന്റെ രുചി അറിയണം.....അതുകൊണ്ട് പറഞ്ഞതാ....
@ajusworld-thereallifelab35979 ай бұрын
❤❤❤❤❤
@SWADISH279 ай бұрын
അടിപൊളി 🥰🥰🥰🥰👍🏻
@ajusworld-thereallifelab35979 ай бұрын
Thanks❤️❤️❤️
@AmbikaMenon-r7w9 ай бұрын
I had gone to IKEA in Bangalore and I saw the white plates that Christie wanted. Those plates were very cheap in IKEA (69 rupees each, I think).
@ajusworld-thereallifelab35979 ай бұрын
Thanks for sharing❤❤🙏🙏
@Ajeeshvc9 ай бұрын
നമസ്കാരം...... 😃👍 പരീക്ഷിക്കപെടുത്താം..... 👍
@ajusworld-thereallifelab35979 ай бұрын
എന്തൂട്ട്....?? 😳🥰🥰🙏
@Ajeeshvc9 ай бұрын
@@ajusworld-thereallifelab3597 പരീക്ഷിക്കാം
@sandyakalarikkal92829 ай бұрын
അജുവേട്ടാ മുട്ട പുഴുങ്ങാൻ ഏറ്റവും നല്ല എളുപ്പവഴി കുക്കറിൽ എത്ര മുട്ട വേണമെങ്കിലും കുറച്ചു വെള്ളം ഒഴിച്ച് രണ്ടാമത്തെ വിസിൽ വരുമ്പോഴേക്കും ഓഫ് ചെയ്ത് നോക്ക് സമയ ലാഭം ഗാസും ലാഭം ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഞാൻ ചെയ്യുന്നതാ മുന്നേ ഞാൻ ഒരു റെസിപീ പറഞ്ഞതാണ് മീൻ മസാല തേച്ചു പൊരിക്കുന്നത് ഇറച്ചി ആയാലും ചെയ്തു നോക്ക് pls അജുവേട്ടാ സരിതെ ജഗഗുമോനെ ❤❤❤❤😘😘😘😘🌹🌹🌹🌹
@ajusworld-thereallifelab35979 ай бұрын
Ok. ചെയ്തു നോക്കാം ട്ടോ 🥰🥰🥰🥰🙏
@broandbroz88529 ай бұрын
ചെറിയേട്ടാ ഇരിക്കൂ 🥰
@Anithapraveen1950achu9 ай бұрын
Nice video 😊
@ajusworld-thereallifelab35979 ай бұрын
Thanks 😊
@lalkrishna5019 ай бұрын
Polichu dears kothipichu ❤❤❤
@celinepeter62909 ай бұрын
Goodmorning aju saritha and jaggu
@ajusworld-thereallifelab35979 ай бұрын
ഗുഡ്മോർണിംഗ് ❤️
@jayaa99239 ай бұрын
We r making the same but we bake it in oven , so it is more healthy.
@sunilambika3229 ай бұрын
Kozhi porichathu super👌👍
@babysurya41799 ай бұрын
Baby Suriya Palakkad Ajueta manavalan chicken supper😜😜😜😜😜😜😜😜😜😜😜
Pothu aayirikkum Mattanokka Anna kazhikann tudangiyathu
@rajanivathingath14829 ай бұрын
You Tube ൽ മണവാളൻ ചിക്കൻ റെസിപ്പി മുമ്പ് തന്നെ ഉണ്ട്
@ajusworld-thereallifelab35979 ай бұрын
ഞാൻ നോക്കിയപ്പോൾ കണ്ടില്ല 🥰🥰🥰🥰🙏🙏🙏🙏
@teslamyhero85819 ай бұрын
ഇയാംപാറ്റകൾ നമ്മളെ പോലെ തന്നെ... തീറ്റ കാണുന്നിടത്തു കൂട്ടം കൂടി നിൽക്കും 😎😎😎
@ajusworld-thereallifelab35979 ай бұрын
ശെരിയാവും 🤣🤣
@darisdreamworld289 ай бұрын
Cheriyetan s son Sachin is like actor Sudev.
@sumadhir32276 ай бұрын
സൂപ്പർ ❣️❣️
@sssobhana20999 ай бұрын
മണവാളൻ ചിക്കൻ സൂപ്പർ ...........👌👌👌 അജൂ , സരിതാ ... ചെറിയേട്ടൻ്റെയടുത്തുന്ന് അല്പം മുള്ളൻചീര വിത്ത് കിട്ടുമോ? Address അയച്ചു തരാം. വിത്ത് അയച്ചു തരുമോ?
@killerwhale20947 ай бұрын
പിന്നെന്ത് തേങ്ങാക്കാ ഫിൽറ്റർ വച്ചത് 🤭😄😄 അജു ഒന്ന് കത്തി വന്നതായിരുന്നു 😄😄
@windyday88529 ай бұрын
😂😂😂 Ajuvinu chammalukondaanu ippo vakreekarichathu. Annukalathu mikka bharthakkan markkum bharyaveettil vannu nikkan chammalaayirunnu.... prethyegichum veedukal aduthaavumbol. Anyways ippo happy aayi varunnundallo. Pinne kalam munnottu pokumbol nammude reetikalum chinda kalum maarum for better. We become more and more broad minded. Anyways ella video yilum chirikkan endegilum undavum. That makes it entertaining ❤ Acually pavam Aju arivillatha kalathu kanicha vedakku swabhavam aanu athu ... vittukalaa. Athu idakkide ormippichu kutthallee, Sariii😂😂😂
@ajusworld-thereallifelab35979 ай бұрын
😂😂😂😂😂ചുമ്മാ ഒരു രസം 🤣🤣
@teslamyhero85819 ай бұрын
❤❤❤👍👍👍
@anithap90889 ай бұрын
Ee reethiyil flat il ulla alkar motham veedu vidannallo aju... Some things are not in control Pavam saritha nd her father Test cheyyandi vannu😂
@fabyjose77089 ай бұрын
Hare vaaa❤❤❤
@ajusworld-thereallifelab35979 ай бұрын
❤️🙏❤️
@sunilkumarpulakkal61609 ай бұрын
ഒരു വാളും പരിചയും അടുത്ത് വെക്കാമായിരുന്നു. വെള്ള പ്രശ്നം ചർച്ച ചെയ്യുമ്പോൾ ഉപയോഗിക്കാമല്ലോ
@ajusworld-thereallifelab35979 ай бұрын
😂😂😂😂😂
@rakhisaji47629 ай бұрын
ചേച്ചി, പ്രകാശം കാരണം മുഖത്തേക്ക് പ്രാണി വരുന്നു. നല്ല തമാശ😂😂പിന്നെ അജുചേട്ടന്റെ അല്ല.......... പറഞ്ഞിട്ട് ഒരു full stop ഇട്ടില്ലേ. അത് കഴിഞ്ഞ് എന്താ explain ചെയ്യുന്നത് എന്ന് നോക്കിയിരുന്ന ഞാൻ ശശിയായി 🤣🤣എന്റെ പ്രിയപ്പെട്ട ചേച്ചിയുടെയും ചേട്ടന്റെയും videos കണ്ടു കഴിഞ്ഞാൽ ഒരു ഹാപ്പി mood ആണ്. Thanku dears🥰🥰
@elsifrancis43839 ай бұрын
Super ❤
@ajusworld-thereallifelab35979 ай бұрын
Thanks 🔥
@manitechy1239 ай бұрын
Chettan mathramano cook
@jayashreesudhakaran78639 ай бұрын
Manavalan chicken 👌👌👌🤣🤣🤣
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️❤️
@tomeldo23489 ай бұрын
👌👌👌
@ajusworld-thereallifelab35979 ай бұрын
❤❤❤
@vinnumenon102Ай бұрын
Splendid coverage!
@tharesanambakatt20369 ай бұрын
Ethu kozhi niracha annuAju saritha
@ajusworld-thereallifelab35979 ай бұрын
❤❤️❤️❤️
@asanganak85069 ай бұрын
💓💓💓💓നമോവാകം 🙏
@ajusworld-thereallifelab35979 ай бұрын
❤❤❤
@asanganak85069 ай бұрын
ഇന്നലത്തെ week end ല്‍ നിങ്ങളുടെ മണവാളൻ ചിക്കൻ ചില ചെറിയ മാറ്റങ്ങളോടെ ഉണ്ടാക്കി Polish whiskey യും ചേർത്ത് ആഘോഷിച്ചു... അത്തരം നല്ല റെസിപ്പികൾ ഇനിയും ഉണ്ടാക്കി ഇടുക 💐
@simalsunesh29629 ай бұрын
😻😻😻
@ajusworld-thereallifelab35979 ай бұрын
❤️❤️❤️🙏
@madhuputhoorraman23759 ай бұрын
ചിക്കൻമണവാളൻ അന്നനാളം വഴി വയറ്റിലേക്ക്
@rajankuttappan9 ай бұрын
നമസ്കാരം.... 🙏💕
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️🙏🙏
@mohdfarooqcpharsham69039 ай бұрын
Camera man nu koduttille 🐔
@ajusworld-thereallifelab35979 ай бұрын
കൊടുത്തല്ലോ ❤❤❤🙏
@shajiphilip63669 ай бұрын
സരിത പറഞ്ഞതന്നെയാവും സത്യം, വെള്ളത്തിന്റെ കാര്യം. Aju പറഞ്ഞതെ അജു ഉദേശിച്ചുള്ളൂ, അല്ലേ അജു. തേങ്ങ 😅
@ajusworld-thereallifelab35979 ай бұрын
😂😂🤣🤣🤣🤣
@Neemaproopesh9 ай бұрын
സരി നമ്മുടെ അജു ഏട്ടനെ വിരുന്നു ട്ടിയില്ലേ അടി❤
@ajusworld-thereallifelab35979 ай бұрын
😂😂😂😂😂
@mujeent3389 ай бұрын
പുതിയാപ്പിള ചിക്കൻ അടിച്ചു നോക്കൂ
@HYPERGAMING-tb2ng9 ай бұрын
😍😍😍😍😍
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰
@supriyasrikumar60019 ай бұрын
😂😂😂endutta thenga annu, nannayittu unda orru parishanum, ithu, discovery Channel tiger, lion hunt cheydu pole ellarum koodi kazhikannutha, aa sabhdhum 😂😂pinne virunni vannu malvalun kadha Ajundeyum Sarithayude nalla cheeri vannu, Saritha parannatha sathyum, ella son in law, bharya veedu kalliaakkal. Nalla video enjoyed a lot
@pattathilsasikumar13919 ай бұрын
Stuffed Chicken fry was extremely good. It could have been made in morning for lunch. Could be made 2 half without stuffing was also nice. When 2 brothers joined to enjoy the chicken it was completely yummy.
@ajusworld-thereallifelab35979 ай бұрын
Thank you ❤️❤️❤️❤️❤️
@JoiceDcunha9 ай бұрын
Wow super, delicious, yummy and lovely cooking of your Manavalan Cooking of your great receipt. Keep it up 💯 God bless and keep you all happy and fine always 👏❤️❤❤
@teslamyhero85819 ай бұрын
ചുരുക്കം പറഞ്ഞാൽ നാടകം ബോർ ആണെങ്കിലും ഫുഡടി നടക്കും 😄😄
@ajusworld-thereallifelab35979 ай бұрын
അങ്ങനെയും പറയാം 😂❤❤🙏
@girija77759 ай бұрын
നമസ്കാരം 🙏
@ajusworld-thereallifelab35979 ай бұрын
നമസ്കാരം ❤️
@dr.unnikuttan9 ай бұрын
വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരം ആയിട്ട് പോലും ബുദ്ധിജീവികൾ മാത്രം നിറഞ്ഞാടുന്ന സ്ഥലം ആണെന്ന് കരുതി ജീവിതത്തിൽ ഒരു തവണ അല്ലാതെ നാടക അക്കാഡമിയിലേക്ക് പോയിട്ടില്ല. എന്നാലും നമ്മുടെ അജുവേട്ടനും സരിതേച്ചിയും ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്ന് പോയി കാണണ്ടേ എന്ന് കരുതി മുത്തശ്ശിയെ കൂടെ കൂട്ടി ഈ കഴിഞ്ഞ ദിവസം ഞാനും അങ്ങോട്ട് പോയി. എന്തൊക്കെ പറഞ്ഞാലും അജുവേട്ടൻ പറഞ്ഞപോലെ അവിടത്തെ ഹൈലൈറ്റ് പതിനാല് ജില്ലകളെ ഒറ്റ കുടകീഴിൽ ആക്കിയ ഫുഡ് സ്പോട്ട് ആണ്. ഇടുക്കിയിൽ നിന്ന് പിടിയും കോഴിക്കറിയും, കപ്പ ബിരിയാണിയും, പിന്നെ കാസർഗോഡ് നിന്ന് ചിക്കൻ പുട്ടും അകത്താക്കി. പിന്നെ ഒരു ചുക്ക് കാപ്പിയും പാലട പായസവും. വിലയോ തുച്ഛം ഗുണമോ മെച്ചം. ആകെ ഒരൊറ്റ വിഷമം എന്തെന്നാൽ തീരാൻ ഒരു ദിവസം മാത്രം നിൽക്കേ ആണ് പോവാൻ പറ്റിയത്. അതൊക്കെ പോട്ടെ, ഫുഡ് അടിച്ചു ഒരു ചുക്ക് കാപ്പി കുടിച് നിൽക്കുമ്പോൾ ഉണ്ട് ഒരു പരിചിതമായ മുഖം... നമ്മുടെ ജയന്തി ചേച്ചി !! ഞാൻ അങ്ങോട്ട് നോക്കി ഒരു ചെറുപുഞ്ചിരിയും തിരിച്ചും അതുപോലെ ഒരു ചെറുപുഞ്ചിരിയും. ആരാണാവോ ഇവൻ എന്ന് ചേച്ചി കരുതി കാണും. ചേച്ചിക്കറിയില്ലല്ലോ ഈ ഉണ്ണിക്കുട്ടൻ ആരാണെന്ന്.അങ്ങനെ ജയന്തി ചേച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം ... നന്ദി നമസ്കാരം.❤❤❤
@ajusworld-thereallifelab35979 ай бұрын
അപ്പൊ ഞങ്ങളെ കണ്ടില്ലേ...? തീരുന്നതിന്റെ തലേ ദിവസം ഞങ്ങളും ഉണ്ടായിരുന്നു ലൊ അവിടെ 🤔🤔❤
@dr.unnikuttan9 ай бұрын
@@ajusworld-thereallifelab3597 ശ്ശെടാ... അതൊരു നഷ്ടം ആയിപോയല്ലോ. ഇനി വേറൊരു സന്ദർഭത്തിലാവാം. അതായിരിക്കും മുകളിൽ ഉള്ളവൻ തീരുമാനിച്ചിരിക്കുന്നത് !!!
@dr.unnikuttan9 ай бұрын
അയ്യോ... ആണോ? മിസ്സായി പോയല്ലോ എന്റെ അജുവേട്ടാ 🤦🏻♂️ സാരമില്ല.. അടുത്ത വാട്ടി പാക്കലാം ❤
@beenaaravindakshan42109 ай бұрын
❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@shinysantosh47499 ай бұрын
കോഴിയുടെ രണ്ടു കൈയും കെട്ടിവയ്ക്കണം. രണ്ടു കാലും കെട്ടി അതിനുള്ളിൽ വട്ടും കരളും ഹെർട്ടും 2മുട്ട്യ്യും വച്ഛ് തുന്നികെട്ടി വയ്ക്കണം എന്നിട്ടു വറുക്കണം
@ajusworld-thereallifelab35979 ай бұрын
അങ്ങനെനമ്മൾ ഉണ്ടാക്കുന്നത് ജീരക കോഴി ആണ് ❤❤❤🙏
@muneemuneera36979 ай бұрын
അജു സരിതെ ഇത് കോഴി നിറച്ചത് എന്നാ വടക്കൻ മലബാർ അറിയപ്പെടുന്നത്
@ajusworld-thereallifelab35979 ай бұрын
ആണോ ❤❤❤
@Lookarounds9 ай бұрын
ഞങ്ങൾ നാദാപുരംകാർ കോയി മുഷ്മൻ എന്ന് പറയും😂😂😂😂 First മസാല ഉണ്ടാക്കി കോഴിയുടെ ഉള്ളിൽ വെച്ച് തുന്നി കെട്ടണം. ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക..പിന്നീട് ഉള്ളിയും,തക്കാളിയും,മസാലകളും ഒക്കെ ചേർത്ത് വേറൊരു പാത്രത്തിൽ പൊരിച്ച് വച്ച കോഴിയും ഇട്ട് കുറച്ച് നേരം അടുപ്പത്ത് വെക്കുക...15 മിനുട്ട് കഴിഞ്ഞ് വിളമ്പാം... വലിയൊരു പാത്രത്തിൽ കറി യോട് കൂടി ഉള്ള കോഴി മുഷ്മണ് ready... ആ കറിയും ടയർ പത്തിലും അല്ലെങ്കിൽ നേയപതിൽ കൂട്ടി കഴിച്ചാൽ 😋😋😋😋😋
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰🥰🥰🙏🙏
@aswinikumarvv56799 ай бұрын
Good morning ❤❤❤
@ajusworld-thereallifelab35979 ай бұрын
Good morning! 😍
@SobhaKr-u4v9 ай бұрын
❤❤❤❤❤❤❤❤
@ajusworld-thereallifelab35979 ай бұрын
❤️❤❤❤️❤️
@minipavanan14849 ай бұрын
Super ❤
@rajalakshmisubash65589 ай бұрын
💝💝💝💝
@ajusworld-thereallifelab35979 ай бұрын
❤❤❤❤
@rzlegend73129 ай бұрын
24 മണിക്കൂർ കോഴിയെ മസാല തേക്കാണ്ട് ഫ്രിഡ്ജിൽ വച്ച് കോഴി നല്ല സോഫ്റ്റ് ആയി കിട്ടും
@ajusworld-thereallifelab35979 ай бұрын
❤️❤️❤️👍👍
@nirmalajayakumar44359 ай бұрын
Please post where we get good iron safety doors for flats in Trichur.we stay in Viyyur.😊
ഇത് കോഴി ഇതുപോലെ മസാല പുരട്ടി 1മണിക്കൂറിനു ശേഷം വേവിക്കുക അതു വേവുന്നസമയം ഉള്ളി തക്കാളി......... Ok വാഴറ്റി മസാല പൊടികൾ കുറച്ചു ചേർത്തു നല്ല മസാല കൂട്ട് ഉണ്ടാക്കി അണ്ടിപരിപ്പ് മുന്തിരി ചേർത്തു കുറച്ചു കടല പരിപ്പ് വേവിച്ചുതും എല്ലാം ചേർത്തു മസാല റെഡി ആക്കുക രണ്ട് മുട്ട പുഴുങ്ങി അതും കൂടി മാറ്റി വെക്കുക പകുതി വേവായ ചിക്കനിൽ കുറച്ചു മസാല നിറച്ചു മുട്ട വെക്കുക ബാക്കിയുള്ള മസാലകൾ നിറച്ചു നൂൽ ഉപയോഗിച്ചു തുന്നി കെട്ടുക ചിക്കൻ വേവിച്ചവെള്ളം ഉണ്ടെങ്കിൽ അതിൽ ഇട്ടു വറ്റിച്ചെടുക്കുക കുറച്ചു എണ്ണ യിൽ ഇട്ടു ശ്രദ്ധിയോടെ തിരിച്ചു മറിച്ചു ഇട്ടു മൊരിച്ചെടുക്കുക ലാസ്റ്റ് മല്ലി ചപ്പു ചേർത്ത് ചെറുനാരങ്ങാ നീര് പിഴി ഞ്ഞു ഉപയോഗിച്ച് നോക്കു 👌👌
@basheervk37859 ай бұрын
👌
@sureshcv46309 ай бұрын
Ajuweyyyy polich
@asvin14949 ай бұрын
Video quality mosham aanuta chechie chetta 😊 face okm endo pole
@nadeerarazak78029 ай бұрын
Amma kavilumme pidichitt entoru ishtam enta monum anganen