പ്രഭാതത്തിൽ കരദർശനം ചെയ്യേണ്ടത് എങ്ങനെ? How to do Karadarshanam after waking up?

  Рет қаралды 38,180

DEVASALLAAPAM

DEVASALLAAPAM

Күн бұрын

രാവിലെ ഉറക്കമുണർന്ന് ആദ്യം ചെയ്യേണ്ടുന്ന കരദർശനത്തിന്റെ കാര്യകാരണങ്ങൾ അവതരിപ്പിക്കുന്നു.

Пікірлер: 30
@Shajivarghese
@Shajivarghese 2 жыл бұрын
ആദ്യമായിട്ടാണ് channel കാണുന്നത്. ഇത്തരം അറിവുകൾ . കേട്ടി ട്ടുണ്ടെങ്കിലും താങ്കൾ അവതരിപ്പിച്ചപ്പോൾ വളരെ ലാ ളിത്യം തോന്നി .ഇനിയും നല്ല അറിവുകൾക്ക് സ്വാഗതം
@premiermalayalam5456
@premiermalayalam5456 4 жыл бұрын
കരം കൂപ്പുന്നു.നല്ല അറിവ് പകർന്നു നൽകിയ ദൃശ്യം.ആശംസകൾ
@valsalanhangattiri8521
@valsalanhangattiri8521 4 күн бұрын
🙏🏻 ദിവസവും 4.30ന് ഇങ്ങനെ ചെയ്യുന്നുണ്ട്.. തുടർന്ന്, യോഗയും.!🙏🏻🙏🏻
@sugunanlekshmanan4457
@sugunanlekshmanan4457 3 жыл бұрын
ദേവസല്ലാപം യൂട്യൂബ് ചാനൽ കലക്കുന്നുണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏
@aacharyaacademy9760
@aacharyaacademy9760 4 жыл бұрын
Ha nalloru dinam thannathinu nanni...
@ponnuvinayak5633
@ponnuvinayak5633 4 жыл бұрын
Good information sir
@VijayaKrishnan-m4x
@VijayaKrishnan-m4x Ай бұрын
Ethara nalla vakkukal thanks 🙏🙏🙏 thankyou universe thanks God bless you all time favourite bless
@pradeepa.k.102
@pradeepa.k.102 4 жыл бұрын
Good Explanation 👌👍🙏
@chitrarajan4538
@chitrarajan4538 4 жыл бұрын
Nice explanation
@ShashiKumar-b7d
@ShashiKumar-b7d Ай бұрын
Om namah shivaya.. pranamam prabho 🙏🙏🙏❤ Sir, thankalude kharadharshanam video program enikku othiri eshtappettu...valare sheriyanu..njan divasavum raavile angine aanu cheyunathu...athu kondu annathe divasam valare shubham...E oru arivu avidunu ellavarkkum pakarnu kodukkan kanicha aa nalla manasinu valare adhikam nanniyundu...pranam 🙏❤ mahadevante anugraham eppozhum undakatte...shambo mahadeva 🙏🙏🙏❤
@Shajivarghese
@Shajivarghese 2 жыл бұрын
നന്നായിരിക്കുന്നു
@sathyabhama397
@sathyabhama397 2 жыл бұрын
Super Devi saranam 🙏
@Kunnumonmk
@Kunnumonmk 2 күн бұрын
ഇടതുവശം ചരിഞ്ഞ് കിടക്കണം വലതു വശം ചരിഞ്ഞുണരണം എന്തു കൊണ്ട് ? വിശദീകരിക്കാമോ?
@chandinivp2182
@chandinivp2182 8 күн бұрын
🙏🏻🙏🏻
@bindhukumaran2349
@bindhukumaran2349 2 ай бұрын
Adymayitanu ee chanel kanunnathu🙏
@bindusekhar3172
@bindusekhar3172 2 жыл бұрын
കിഴക്ക് തല വച്ച് കിടക്കുമ്പോൾ പടിഞ്ഞാറ് ദിക്കിന് നേരേയാണ്‌ വരുന്നത്
@sobhak7552
@sobhak7552 4 ай бұрын
നമസ്കാരം 🙏🏻
@reshmasathyapal4945
@reshmasathyapal4945 4 жыл бұрын
👍🙏
@Parvathikitchen-k2v
@Parvathikitchen-k2v Жыл бұрын
Njan cheythu subscribe
@akhilsaj4512
@akhilsaj4512 4 жыл бұрын
Supr .....sir
@beenao.k69
@beenao.k69 Жыл бұрын
കാരാഗ്രെ എന്ന display തിരുത്തുമല്ലോ
@geethageethasasidharan4089
@geethageethasasidharan4089 4 ай бұрын
ഞാൻ വർഷങ്ങൾ ആയി ഇങ്ങിനെ ചെയ്യാറുണ്ട് ആദ്യം പറഞ്ഞതാണ് ഞാൻ ചൊല്ലാറുള്ളത് കൂടുതൽ അറിവ് ഈ വിഡിയോ വഴി atinju
@SarasammaMk-yu9wg
@SarasammaMk-yu9wg 4 ай бұрын
Karagre vaseda...... Samudra vaseda devi parvada..., 2 um varshanjal ayi njan cheyunnu Jeevidathil athinta uyarcha undu vaisakamasam ayapol muthal1008 thavana Om namo narayanaye chollunnu enikku bayankata deshiam ayirunn athinu nalla mattam undu
@komalavallyp7245
@komalavallyp7245 Ай бұрын
Vivaranam🙏valare🙏nannayi🙏ishtamayi🙏abhinandanangal🙏🌹iniyum🙏nalla🌹arivukal🌹tharanam🙏🙏🙏🙏
@padminik6221
@padminik6221 Ай бұрын
ഞാൻ എല്ലാ ദിവസവും കരദർശനം ചെയ്യാറുണ്ട്
@malavikamadappallath9515
@malavikamadappallath9515 8 ай бұрын
🙏🙏🙏🙏🙏
@chinnuchandran8164
@chinnuchandran8164 4 жыл бұрын
Good information
@renukaanilkumar1897
@renukaanilkumar1897 24 күн бұрын
🙏🏻🙏🏻🙏🏻
@sheebapr79
@sheebapr79 Ай бұрын
🙏🙏
@AnooshSakthi
@AnooshSakthi 4 жыл бұрын
Good information
Which One Is The Best - From Small To Giant #katebrush #shorts
00:17
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
Karagre vasate Lakshmi : Early morning prayer
4:09
Malayalam Storybook
Рет қаралды 21 М.
Which One Is The Best - From Small To Giant #katebrush #shorts
00:17