No video

എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം

  Рет қаралды 77,679

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം
സ്വലാത്തുല്‍ ഫാത്വിമിയ്യ
swalathul fathimiyya
ഫാത്വിമ ബീവി(റ) ചൊല്ലിയിരുന്ന സ്വലാത്ത്
ചെറിയ സ്വലാത്ത്
ഒരുപാട് മഹത്വങ്ങള്‍ അടങ്ങിയ ഏറ്റവും ചെറിയ സ്വലാത്ത്
ഫാത്തിമ

Пікірлер: 510
@shajumasthan4835
@shajumasthan4835 6 ай бұрын
SSLC എഴുതുന്ന മക്കൾ കു fullA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ദേ 🤲🏻🤲🏻🤲🏻
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 6 ай бұрын
യാ അല്ലാഹ് 🤲🏻🤲🏻🤲🏻 ഖബൂൽ ചെയ്യണേ 🤲🏻 അർഹമുറാഹീമായ നാഥാ 🤲🏻.. ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഈ ഇല്മിന്റെയ് മജ്ലിസിന്റെയ് പ്രവർത്തകർക്കും അർഹമായ പ്രതിഫലം നൽകണേ യാ അല്ലാഹ് 🤲🏻🤲🏻🤲🏻. ഈ ദിനത്തിന്റെയ് എല്ലാ പൊരിശയും ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@saleenarafi6040
@saleenarafi6040 6 ай бұрын
ഞങ്ങളുടെ വിടുപണി പൂർത്തിയായിക്കിട്ടാനും കടം വിടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😭😭😭🤲🤲🤲
@shahanashanu3465
@shahanashanu3465 6 ай бұрын
സ്ഥലം നല്ല വിലയ്ക്ക് വിൽക്കാനും മകളുടെ നിക്കാഹ് നല്ല റാഹത്തിൽ നടന്നു കിട്ടാൻ വേണ്ടി യും ദുആ ചെയ്യണേ ഉസ്താദ് എല്ലാ ഹലാലായ മുറാദുകളും അല്ലാഹു ഹാസിലാക്കി കിട്ടാൻ വേണ്ടി യും ദുആ ചെയ്യണേ ഉസ്താദ്
@VahidSha-pu5zn
@VahidSha-pu5zn 6 ай бұрын
, ബറാത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ഉംറക്ക് പേവൻ ആ മുത്തിൻ്റെ ചാരത്ത് എത്തി സലാം പറയതും വിധിയാവൻ ദുആ യിൽ ഉൾപടുത്തണം ഉസ്താദേ🤲🤲🤲
@juneethasalam7345
@juneethasalam7345 6 ай бұрын
🤲 الحمدلله 🤲 🤲 ഖബൂൽ ചെയ്യണേ അല്ലാഹ്🤲 🤲 സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ .🤲
@SH____I
@SH____I 6 ай бұрын
Aameen
@user-es3bz3em6j
@user-es3bz3em6j 6 ай бұрын
ആമീൻ 🤲🏻
@attabipandari1675
@attabipandari1675 6 ай бұрын
ആമീൻ 🧡
@naseemamujeeb7900
@naseemamujeeb7900 6 ай бұрын
Àameen
@AsmaAsma-mr9of
@AsmaAsma-mr9of 5 ай бұрын
Aameen
@MOHAMMEDALiARlFA
@MOHAMMEDALiARlFA 6 ай бұрын
آللّٰـهُـمّٓ صٓـلّٓ عٓـلٓى النُّـورِ وٓ أٓهْـلِـهِ 🤲🏻🕋🕌🤲🏻
@hatewillparalyseyourmind9017
@hatewillparalyseyourmind9017 6 ай бұрын
ദുആയിലുൾപ്പെടുത്തണേ ഉസ്താദ്,അൻവാറേ ഫജിറിലെ സഹോദരങ്ങളേ.
@shahinahashim3892
@shahinahashim3892 6 ай бұрын
ഹബിബിൻ്റെ ചാരത്ത് എത്താൻ തൗഫീഖ് ചെയ്യണേ അള്ളാഹുവേ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണേഉസ്താതെ
@ziyadabdulla7258
@ziyadabdulla7258 6 ай бұрын
സാലത്തിന്റ varkathe കൊണ്ട് എല്ലാരോകങ്ങളും ശിഫ ആകണേ അല്ലാഹ് റൗള ശരീഫിൽ എത്തിക്കണേ 🤲🤲🤲
@nedhafathima8086
@nedhafathima8086 6 ай бұрын
അള്ളാഹുവിന്റെ കാരുണ്യം കിട്ടുന്നവരിൽ അള്ളാഹു നമ്മെ എല്ലാവരെയും ഉൾപ്പടുത്തട്ടെ ആമീൻ 🤲🏻😭
@shareefkpshafnakp8660
@shareefkpshafnakp8660 6 ай бұрын
ഭർത്താവിൻ്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുഹാ ചെയ്യെണേ ഉസ്താദേ. കൈ വേദന മാറാൻ ദുഹാ ചെയ്യെണേ ഉസ്താദേ
@sheejasidheek-pw4nb
@sheejasidheek-pw4nb 6 ай бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
@shebeelaponnu3814
@shebeelaponnu3814 6 ай бұрын
എന്റെ. ഭർത്താവിന്റെ അവിഹിതബന്ധം വിട്ട് നല്ലവനായി എന്നെയും ഭർത്താവിന്റെ ഉമ്മയെയും നോക്കാനും വിളിക്കാനും ഒന്നിച്ചു ജീവിക്കാനും ദുഹാ ചെയ്യണേ ഉസ്താദേ ഞാൻ കാല് വയ്യാത്ത പെൺകുട്ടി ആണ് വല്ലാത്ത വിഷമത്തിലാണ്
@UmmuKulsu-xw1qg
@UmmuKulsu-xw1qg 6 ай бұрын
മക്കൾ നന്നായി പഠിക്കുന്ന സ്വാലിഹീങ്ങളാവാനും ഭർത്താവ് നിസ്കാരം നിലനിർത്താനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@AsmaAsma-mr9of
@AsmaAsma-mr9of 5 ай бұрын
മക്കൾ നന്നായി പഠിക്കാനും സ്വാലിഹീങ്ങളാവാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻
@nahaskhan2098
@nahaskhan2098 6 ай бұрын
Vtle kadam veedan vedi duva cheyyane usthade 🥲🥲🥲
@NaseeraBabu-lg5fz
@NaseeraBabu-lg5fz 6 ай бұрын
എന്റെ മക്കൾ പരീക്ഷയിൽ ഉന്നത വിജയം നൽകാൻ തുഹ ചെയ്യണേ മോൾക്ക്‌ lss ക്സാമിൽ വിജയം നൽകാൻ തുഹാഹാ ചെയ്യണേ 😢
@zeenathsidhikh8972
@zeenathsidhikh8972 6 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് എല്ലാ മുമിനീങ്ങൾക്കും ഹൈർ ബർകത് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@asurasalim2617
@asurasalim2617 6 ай бұрын
Alhamdhulillah Alhamdhulillahi Rabbil Aalameen
@aslam152
@aslam152 6 ай бұрын
മക്കളുടെ സ്വഭാവം നന്നാവാൻ അഞ്ചു നേരവും കൃത്യമായി നമസ്കരിക്കാനുള്ള മനസ്സുണ്ടാവാൻ മകളുടെ വിവാഹ തടസ്സങ്ങൾ മാറി ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ ഇണയെ കിട്ടാൻ എല്ലാ വിഷമങപ്രയാസങ്ങൾ മാറാൻ ദുആ വസ്വിയതോടെ ഒരു സഹോദരി 😰🤲🏻
@nesleenashereefkhan7795
@nesleenashereefkhan7795 6 ай бұрын
🤲🤲🤲കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
അല്ലാഹുവേ 🤲💚ഞങ്ങളുടെ സ്വലാത്ത് മജ്ലിസിനെ ഖബൂൽ ചെയ്യണേ 🤲മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲💚
@musafirnbr7779
@musafirnbr7779 6 ай бұрын
മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലെഭിക്കാൻ വേണ്ടിയും എന്റെ ഒരു മോൾ പഠനത്തിൽ വളരെ പിന്നിലാണ്. നല്ല പഠിപ്പ് ഉണ്ടാകുവാനും 🤲🏻🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 6 ай бұрын
🤲 അല്ലാഹുവേ റജബിലും ശഅ്ബാനിലും ധാരാളം ബർക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ എത്തിക്കണേ🤲
@raihanshajahan4282
@raihanshajahan4282 6 ай бұрын
Aameen
@ajnasajs9497
@ajnasajs9497 6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sherisalam620
@sherisalam620 6 ай бұрын
ആമീൻ 🤲🤲🤲
@user-st2hm2lm7e
@user-st2hm2lm7e 6 ай бұрын
Barthavin lahari upayokam maran dua chayyane usthathe
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
ആമീൻ 🤲💚
@Samikasi1213
@Samikasi1213 6 ай бұрын
ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲🤲പരിശുദ്ധ ദിനത്തിൽ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@user-st2hm2lm7e
@user-st2hm2lm7e 6 ай бұрын
Muradukal hasilavan dua chayyane usthathe makkal nalla anusaranaundavan dua chayyane usthathe
@muhammedniyasp5425
@muhammedniyasp5425 6 ай бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@mariyamp9219
@mariyamp9219 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻👍❤️ആമീൻ യാർബ്ബലാലാൽമീൻ 🙏🤲🏻🤲🏻
@raseenashajahan5428
@raseenashajahan5428 6 ай бұрын
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@user-gh6sg5vg2n
@user-gh6sg5vg2n 6 ай бұрын
ഈ ബറത്തു നാളിന്റെ അനുഗ്രഹം കൊണ്ട് നാം എല്ലാവരുടെയും ഖൽബിനെ ശുദ്ധി ആകിതരണേ അള്ളാ Ameen yarabbal Aalameen
@user-fp8yz7kr3p
@user-fp8yz7kr3p 6 ай бұрын
duayil ulpeduthane
@sofidabeevi8250
@sofidabeevi8250 6 ай бұрын
Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe
@NizamVdngr
@NizamVdngr 6 ай бұрын
എന്റെ മകൾക്ക് മദ്രസയിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാനും സാമ്പത്തിക പ്രതിസന്തി മാറാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും കടങ്ങൾ വീടാനും വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@rinsilap5786
@rinsilap5786 6 ай бұрын
Vidu pani purtiyavn duha cahyyanamm
@rinsilap5786
@rinsilap5786 6 ай бұрын
😢😢
@ajmala8940
@ajmala8940 6 ай бұрын
ദുആയിൽഉൾപ്പെടുത്തണ ഉസ്താദ്
@shylashihab602
@shylashihab602 6 ай бұрын
അൽഹംദുലില്ലാഹ് 🤲അള്ളാഹു ന്റെ അനുഗ്രഹത്താ ൽ കടങ്ങൾ വീടാ ൻ ഉള്ള തൗഫീഖ് കിട്ടാൻ വേ ണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲ദുആ വസ്വിയതോടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🕋🤲🕋🤲🕋🤲🕋🤲
@Adeebahmed-ji5ml
@Adeebahmed-ji5ml 6 ай бұрын
അല്ലാഹുവേ ഫാത്തിമിയ്യ സ്വാലത്തിന്റെ ബർകത് കൊണ്ട് എല്ലാവിധ വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും തീർത്തു സന്തോഷവും സമാധാനവും ഉണ്ടാവണേ ya allah 🤲
@SuharaCa-ys1yl
@SuharaCa-ys1yl 6 ай бұрын
അൽഹംദുലില്ലാഹ്
@RIZWAN-n3m
@RIZWAN-n3m 6 ай бұрын
ആമീൻ ഞങ്ങൾ ചെയ്ത തെറ്റുകളെല്ലാം പൊരുത്തപ്പെട്ട് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ് രിബ്ഖ് വിശാലതയും ബറക്കത്തും ആരുടെയും മുന്നിൽ കൈനീട്ടാതെയും മരിച്ചു പോയവരുടെ ബർസുദ ജീവിതം നന്നാക്കിയും ഞങ്ങളുടെ മരണവും ഞങ്ങളുടെ ആഖിബത്ത് നന്നാക്കിയും തരണമേ റബ്ബേ ആമീൻ ചെയ്ത പറഞ്ഞ ചെയ്യുന്ന അമലുകളിൽ പോരായ്മ ഉണ്ട് അതെല്ലാം പൊരുത്തപ്പെട്ട് ഫജ്റിൻ്റെ കുടുംബ ത്തിലെ ഞങ്ങടെ എല്ലാവരുടേയും നോമ്പും അമലുകളും സ്വീകരികണമേ റബ്ബേ ആമീൻ ആമീൻ ബറാഅത്ത് രാവിൻ്റെ ദിവസത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് തരണമേ റബ്ബേ ആമീൻ ആമീൻ മുറാദുകൾ ഹാസിലാക്കണമേ റബ്ബേ ആമീൻ അൽഹംദുലില്ലാഹ്
@hayarunisa1540
@hayarunisa1540 6 ай бұрын
അൽഹംദുലിലാഹ് ഞങ്ങളുടെ അമലുകളും അല്ലാഹു സ്വീകരിക്കടെ ആമീൻ🤲🤲🤲ഉസ്താദേ വിലയേറിയ ദുഹയിൽ ഞങ്ങളെ എല്ലാവരേയും ഉൾപെടുത്തണം 🤲🤲🤲
@raihanshajahan4282
@raihanshajahan4282 6 ай бұрын
Aameen
@sherisalam620
@sherisalam620 6 ай бұрын
ആമീൻ 🤲🤲
@muhammedzayan4080
@muhammedzayan4080 6 ай бұрын
ആമീൻ
@Animesphere2314
@Animesphere2314 6 ай бұрын
😢​@@raihanshajahan4282
@ayshane9142
@ayshane9142 6 ай бұрын
Aameen
@rasiyakk3648
@rasiyakk3648 6 ай бұрын
അൽഹംദുല്ലില്ലാഹ🤲🕋🤲💚🤲
@HaseenaHussain-vv6ls
@HaseenaHussain-vv6ls 6 ай бұрын
മകള്‍ക്ക് പൊതു പരീക്ഷ കഴിഞ്ഞു alhamdulilah അത്‌ പോലെ sslc പരീക്ഷയിലും fullA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്‌
@harispky3138
@harispky3138 6 ай бұрын
രോഗങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണം ഉസ്താദ്
@ruhaim9354
@ruhaim9354 6 ай бұрын
Duayil ulpeduthane
@nahaskhan2098
@nahaskhan2098 6 ай бұрын
Alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah alhamudillah
@nabeesakonnakad2609
@nabeesakonnakad2609 6 ай бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@user-lq6ld2dz2c
@user-lq6ld2dz2c 6 ай бұрын
ദുഹായിൽ ഉൾപെടുത്തുക
@mariyakutty3107
@mariyakutty3107 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammadvaseem2016
@muhammadvaseem2016 6 ай бұрын
മാഷാ അല്ലാഹ് അല്ലാഹുവേ ഞങ്ങൾ എന്നും ഇന്നലെയും ഉസ്താദിന്റെ കൂടെ ചൊല്ലിയത് സ്വാലിഹായ അമലായി ഞങ്ങളിൽ നിന്ന്. കബൂൽ ചെയിതു ഞങ്ങളുടെ എല്ലാ വിധ പ്രയാസങ്ങളും മാറ്റി തന്ന് ഞങ്ങളുടെ ചെറുതും വലുതും ആയ പാവങ്ങൾ പൊറുത്തു തരണേ നാഥ 🤲🤲🤲 ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲
@user-sr4gf6sw8u
@user-sr4gf6sw8u 6 ай бұрын
🤲🤲 Alhamdulillah
@ansaralayattil8151
@ansaralayattil8151 6 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah
@SekkeenaKk
@SekkeenaKk 6 ай бұрын
ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲
@sadiqap5176
@sadiqap5176 6 ай бұрын
സ്വാലത്തിൻടെ ബർകത് കൊണ്ട് എന്റെ അസുഗം മാറട്ടെ ദുആചെയ്യണം ഉസ്താദ്
@jameelariyas8390
@jameelariyas8390 6 ай бұрын
1000 സെ) ലാത്ത് ചൊല്ലി അൽ ഹംദുലില്ലാഹ് കടങ്ങൾ വീടാ ദുഹാ ചെയണം ഉസ്ഥാദി അള്ളാഹു ബർക്കത്ത് നൽകട്ട ആമിൻ കഫിയത്തും ള ള ഭീർ കായുസ നൽകട്ടെ നമ്മളെ എല്ലാ ആക്കി ബത്ത് നന്നാ കട്ടെ അൽഹംദുലില്ലഹ്
@shameenanazeer4901
@shameenanazeer4901 6 ай бұрын
എന്റെ മക്കൾക്കു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ. ഞങളുടെ കടങ്ങൾ വിറ്റാൻ ദുആ ചെയ്യണേ ഉസ്താതെ
@muhammadshafi8443
@muhammadshafi8443 6 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 നമ്മൾ ചെല്ലുന്ന സ്വലാത് കൊണ്ട് ഇരുലോകത്തും വിജയം ഉണ്ടട്ടെ മക്കൾ സ്വലിഹിളിൽ ഉൾ പെടട്ടെ
@raihanshajahan4282
@raihanshajahan4282 6 ай бұрын
Aameen
@user-rh9nu5ko5n
@user-rh9nu5ko5n 6 ай бұрын
Ameen
@mvdilshadashraf3153
@mvdilshadashraf3153 6 ай бұрын
എന്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲
@jamshiss9047
@jamshiss9047 6 ай бұрын
Usthathe dhuhayil ulpeduthane🤲🤲🤲
@shinojshinoj5899
@shinojshinoj5899 6 ай бұрын
കടം തീരുവാനും ഭർത്താവിന്റെ അസുഖം മാറാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@zeenathvp1340
@zeenathvp1340 6 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓നമ്മുടെ നോമ്പും അമലുകളും എല്ലാം അല്ലാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻😓എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറ്റികൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻😓😓😓
@asmaraheem8132
@asmaraheem8132 3 ай бұрын
ഈ Swalathinte barakath കൊണ്ട്‌ എന്റെ എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲😭
@jmeelatkja5590
@jmeelatkja5590 6 ай бұрын
الحمد الله 1000 الله സ്വീകരിക്കുമാറ കട്ടെ മുത്ത്നബിയുടെ ചാരത്ത് എത്താൻ ദുആ ചെയ്യണേ🤲😭😭🕋🕌✈️
@parisaezak6078
@parisaezak6078 6 ай бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് 1000 സ്വലാത്ത് ചൊല്ലി എല്ലാം വിഷമം അള്ളാ മാറ്റി തരട്ടെ
@FaisalFaisal-fq6yd
@FaisalFaisal-fq6yd 6 ай бұрын
ഉസ്താതിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ulpeduthane🤲🤲
@nihalnihadh2541
@nihalnihadh2541 6 ай бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲
@safiyaazeez5139
@safiyaazeez5139 6 ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@milmamilma965
@milmamilma965 6 ай бұрын
Ameen ya rabbul alamin 🤲🏻🤲🏻🤲🏻
@raihanshajahan4282
@raihanshajahan4282 6 ай бұрын
Alhamdulillah thakabalallah 🤲🤲🤲
@umarmukthar364
@umarmukthar364 6 ай бұрын
ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻😔
@hannathabdulhakeem1130
@hannathabdulhakeem1130 6 ай бұрын
Njagalude halalaya muradukal haasilakkane allaaaaah 🤲😭
@jumailathp6565
@jumailathp6565 6 ай бұрын
മോൻ +2പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@jabeenajabi6169
@jabeenajabi6169 6 ай бұрын
Makkalk pareeshayil nalla vijayam kittan duhacheyyanam
@nusaifahashim8885
@nusaifahashim8885 6 ай бұрын
♥️അൽഹംദുലില്ലാഹ് ♥️ നാഥാ... ഞങ്ങളുടെ എല്ലാ അമലുകളും ഖബൂൽ ചെയ്യണേ.... 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sheemalatheef5263
@sheemalatheef5263 6 ай бұрын
Alhamdulillah alhamdulillah
@ramlushamsu4210
@ramlushamsu4210 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ. ആയുസ്സിൽ ബർകതും രിസ്ക്കിൽ വിശാലതയും ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകുകയും ചെയ്യണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@anuanshida194
@anuanshida194 6 ай бұрын
ഈ സ്വലാത്തിൻ്റെ ബറകത്ത് കൊണ്ട് എൻ്റെ കാലിൻ്റെ വേദന മാറി വേഗം നടക്കാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദെ😢😢😢😢😢😢😢😢😢
@sameertpthalika1635
@sameertpthalika1635 6 ай бұрын
ഹൈറായ വീടാവാനും കടം വിടാനും ഹൈറായ ജോലി കിട്ടാനും ദുആ ചെയണം ഉസ്താദ്
@jameelahassan5408
@jameelahassan5408 6 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ഓരോ അമലുകളും സ്വാലിഹായ അമലായി സ്വീകരിക്കണേ.. ഈ സ്വലാത്ത് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും പപ്രയാസങ്ങളും അള്ളാഹ് നീക്കി തരട്ടെ. നമ്മുടെ ഹലാലായ ആവശ്യങ്ങൾ അള്ളാഹ് നിറവേറ്റി തരട്ടെ.. മലക്കുകളുടെ കാവലും ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നമുക്കുണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@asminoufi7651
@asminoufi7651 6 ай бұрын
ആമീൻ 🤲🤲🤲
@safiyakunji7703
@safiyakunji7703 6 ай бұрын
ഉസ്താദേ ഇതിന് മുമ്പ് ഉള്ള എപ്പിസോഡിൽ ഈ സ്വലാത്ത് ചൊല്ലാൻ ഇട്ടത് മുതൽ ഇത് ഡൌൺലോഡ് ചെയ്തു മിക്ക ദിവസവും ചൊല്ലാൻ കഴിയുന്നു. അൽഹംദുലില്ലാഹ്. അള്ളാഹു സ്വീകരിക്കട്ടെ.എല്ലാവർക്കും അള്ളാഹു രക്ഷ നൽകട്ടെ 🤲🤲🤲
@rafeems3563
@rafeems3563 6 ай бұрын
Duha cheyyane usthathay e 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤❤❤
@Rz-nx5wx
@Rz-nx5wx 6 ай бұрын
Halalaya muradukal hasilakanum njangalil ninnum maranappettupoyavarude qabar jeevitham santhoshathilakanum makkal swaliheengalakanum avark ella examilum nalla vijayam kittanum njangalude kudumba jeevitham santhoshathilakanum aafiyathum aarogyavum ulla samayath hajjum umrayum nirvahikkanum marliyaya ziyarathinum thoufeeq undakanum dua cheyyanam usthadeeee mol 10 classilan padikkunnath Full A+ kittanum dua cheyyanam usthadeeee
@naveedinaam5074
@naveedinaam5074 6 ай бұрын
ദുആ യിൽ പ്രത്ത്യേകം ചേർക്കണം ഉസ്താദെ
@shareefashareefa7078
@shareefashareefa7078 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲
@ShaharbanMs
@ShaharbanMs 6 ай бұрын
ഉസ്താദേ പ്രേത്യേകം ദുഹായിൽ ഉൾപ്പെടുത്തണേ
@milmamilma965
@milmamilma965 6 ай бұрын
രോഗങ്ങൾ ഷിഫയാകാൻദുആയിൽഉൾപ്പെടുത്തണെ
@banazirnazeera5700
@banazirnazeera5700 6 ай бұрын
Ameen 🤲🏻🤲🏻🤲🏻 Alhamdulillah 🤲🏻🤲🏻🤲🏻
@user-bw1dv6gd2j
@user-bw1dv6gd2j 6 ай бұрын
അൽ ഹംദുലില്ലാഹ് ... ഉസ്താതെ സ്ട്രോക്ക് വന്നു തളർന്നു പോയ എനിക്ക് സ്വന്തമയി എഴുന്നേറ്റു നടക്കാൻ വേണ്ടി ഇടത്തെ കാലിനു തളർന്നു പോയ ഇടത്തെ കൈക്കും ശക്തി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@ShamsiyaFaisal-oj2ij
@ShamsiyaFaisal-oj2ij 6 ай бұрын
അല്ലാഹുവേ ദുആ സ്വീകരിക്കണേ 🤲🏻
@zareenazari2064
@zareenazari2064 6 ай бұрын
Alhamdulillah Nammal chollunna swalathinte barkath kond nammude ellavarudeyum Ella prayasangalum vishamangalum maatitharane naadhaa
@MuhammedAli-mu5wf
@MuhammedAli-mu5wf 6 ай бұрын
Annayum kudumbatheyum ustadinta duayil ulpeduthanam
@rafiyanizar8939
@rafiyanizar8939 6 ай бұрын
എന്റെ മോൾക്ക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം. ഏപ്രിൽ 4nu പരീക്ഷ ആണ് pratiyam ദുആ ചെയ്യണം
@aminarahiman1445
@aminarahiman1445 6 ай бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@arifaari6210
@arifaari6210 6 ай бұрын
ഉസ്താതെ 20വർഷമായിട്ട് വാടകക്കാണ് വീടിന്റെ വാർപ് കഴിഞ്ഞു ബാക്കി പണി ഖൈറായ നിലയിൽ വേഗം കഴിഞ്ഞ് കേറിയിരിക്കാൻ ദുആ cheyane🤲🤲🤲🤲
@shifanaca4889
@shifanaca4889 6 ай бұрын
അസ്സലാമു അലൈകും കടങ്ങൾ വീടാനും, ഹൈറായ വീട് ഉണ്ടാകാനും, നല്ലൊരു ജോലി കിട്ടാനും, എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകാനും ദുആ ചെയ്യണേ. എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്ന ഉസ്താതിനു നന്മകൾ മാത്രം ഉണ്ടാകാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻✨
@muhammedbadushabaadusha8258
@muhammedbadushabaadusha8258 6 ай бұрын
Allhamdulilla allhamdulilla kadam maran dua vasiyathode
@ktmrc2709
@ktmrc2709 6 ай бұрын
ദുആയിൽ ulpeduthane ഉസ്താദേ
@aminarahiman1445
@aminarahiman1445 6 ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@user-sq5nx5sd5c
@user-sq5nx5sd5c 6 ай бұрын
Aameenyarabilalameen
@ramlamujeeb9281
@ramlamujeeb9281 6 ай бұрын
ഞങ്ങളുടെ എല്ലാ തടസങ്ങളും മാറി റാഹത്തും മനസമാദാനവും കിട്ടാനും കടങ്ങൾ വീട്ടാനും പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് നിസ്കരിക്കാനുള്ള മനസുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം
@kairunnisamohammadkutty9109
@kairunnisamohammadkutty9109 6 ай бұрын
,അൽഹംദുലില്ലാഹ് ചൊല്ലാൻ പറ്റി ഖബൂലാക്കട്ടെ ആമീൻ
@user-gn6of5ge3h
@user-gn6of5ge3h 6 ай бұрын
❤Allahuve yee punnia dhinathinday bharkathukond yee swalathu majleesinay sweekarikkanay Rabbay Aameen Yarabbal Aalameen ❤
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН