നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.edapt.me
@sameerk7 ай бұрын
ഇപ്പോൾ ലോകം മാറിമറിക്കാൻ ചിന്തിക്കുന്ന ഒരു വ്യക്തി
@moosakuttyputhanveetil48107 ай бұрын
Good information ..
@BayMax5707 ай бұрын
hi, back ground color onnu black aakan pattumo, white color theme kannilekk adichu kayarunnu (njan oru suggestion paranjath aanu)
@margin_wings25947 ай бұрын
NOT coin കുറിച്ച് ഒരു video ചെയ്യൂമോ.
@FanOfMuftiMenk7 ай бұрын
Yaya
@aneeshbabukochi88287 ай бұрын
BYD or TSLA
@woodsseries80727 ай бұрын
Musk🔥🔥🔥
@sainulabiddeen57317 ай бұрын
But tesla share price is almost 25% down year to date. If we hold nvidia, it is 175% up for this duration.
@jerinjose44357 ай бұрын
🤑
@surkn1237 ай бұрын
ഇതൊന്നും പക്ഷേ ടെസ്ല stock price reflect ചെയ്യുന്നില്ല. അതു താഴേക്ക് തന്നെ.😢
@meswalll94817 ай бұрын
Correct 💯
@aseelhazan7 ай бұрын
Over valued stock aan . Musk himself has accepted it
@jeraldwills6357 ай бұрын
BYD wasn't able to surpass tesla in 2024. Tesla full self driving is the most advanced in cars rn. Their cars are the most teched up cars
@KRIPSYNODUTS7 ай бұрын
Don’t worry, it will go up in future. Currently lot of investors moved their money from other sectors and techs (AAPL, TSLA) invested in NVDA and it’s keep going up and I think as long NVDA is like this other stocks suffer a little. In every few years there is a new chick in town and now it’s NVDA. Also currently MUSK is against the current government (Democrats), so as long as they are in power I don’t think price go up. If republicans back to power and If Musk able to achieve his goals with new inventions then surely stock price will back to new highs and beyond.
അയാൾക്ക് അതിന് അഡീഷണൽ ഷെയര് കിട്ട്ടില്ലാലോ. വോട്ട് വേണ്ടും പാസ് ആയി എന്നെ ഉള്ളു. പഴയ verdict നിലനിൽക്കുന്നതിനാൽ വീണ്ടും കോർട്ടിൽ പോയി കുറച്ച് സമയം കഴിഞ്ഞാൽ മാത്രേ ഷെയര് കിട്ടു
@UmerAbdussalam7 ай бұрын
My bad, rushed into conclusion 👍🏻
@AkPK3697 ай бұрын
Musk become next trump People also ask Does X allow adult content? X allows consensual adult nudity, pornographic content under updated policy. X (formerly Twitter) now officially allows users to post, view and share adult nudity and sexual content under new formalized policies.
@Hafiz-cy2uk7 ай бұрын
ഒരു 1000 രൂപയുണ്ടായിരുന്നെങ്കിൽ
@joge48087 ай бұрын
ജോലിക്ക് പോ bro
@techypotter25677 ай бұрын
ZMUSK 4 PALESTINE 😅😊😊😊😊
@pureindian0077 ай бұрын
@UmerAbdussalamഒരു വർഷത്തിൽ കൂടുതൽ ഈ മസ്കിനു ഭാവി ഇല്ല,i mean സമ്പത്ത് സൃഷ്ടിക്കുന്ന രീതിയിൽ, share മാർക്കറ്റ് കലാശകൊട്ടിലേക്കു നീങ്ങുവാണ്....😂😂😂😂
@Indians22557 ай бұрын
Elon Musk Crypto currency Manipulation 👑 👑
@whiteboxtalksenglish7 ай бұрын
You’re a bloody fan of Elon Musk 😂😂😂
@Bite3477 ай бұрын
Edaaaa മോനേ elon musk fund make ച്യ്തത് crypo currrncy ആണ് 😂 doge coin