Embassy Registration For Final Exit ഫൈനൽ എക്സിറ് ലഭിക്കാൻ എംബസി രെജിസ്ട്രേഷൻ ചെയ്യാം / Saudi Tips

  Рет қаралды 8,280

ANAS KC

ANAS KC

Күн бұрын

ഹുറൂബായവർക്കും എക്സിറ്റ്‌ വിസ കാലാവധി കഴിഞ്ഞവർക്കും ഇഖാമ പുതുക്കാൻ കഴിയാത്തവർക്കും പോലീസ് കേസ് ഉള്ളവർക്കും പിഴകൾ ഉള്ളവർക്കുമെല്ലാം നാട്ടിലേക്ക്‌ പോകാൻ എംബസി അവസരം ഒരുക്കുന്നു.
Web Site Link : www.eoiriyadh....
Iqama Expiry Date : • Check IQAMA Validty Wi...
Whatsapp Group :
chat.whatsapp....
Facebook Group : / 249343896280785
Facebook Page :
/ techloversksa
/ anaskc62
How to fill embassy registration form
indian embassy registration form for final exit
#AnasKc #IndianEmbassy #SaudiTips

Пікірлер: 120
@ANASKC
@ANASKC 4 жыл бұрын
ഹുറൂബായവർക്കും എക്സിറ്റ്‌ വിസ കാലാവധി കഴിഞ്ഞവർക്കും ഇഖാമ പുതുക്കാൻ കഴിയാത്തവർക്കും പോലീസ് കേസ് ഉള്ളവർക്കും പിഴകൾ ഉള്ളവർക്കുമെല്ലാം നാട്ടിലേക്ക്‌ പോകാൻ എംബസി അവസരം ഒരുക്കുന്നു. Web Site Link : www.eoiriyadh.gov.in/news_detail/?newsid=35 Iqama Expiry Date : kzbin.info/www/bejne/mITaYaWBqZqaeLs Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Group : facebook.com/groups/249343896280785/
@HappyAlien-eo5vy
@HappyAlien-eo5vy Ай бұрын
Hurub അല്ല പോയി തിരിച്ചു വരാമോ??
@Robovr-v2k
@Robovr-v2k Жыл бұрын
ഞാൻ സൗദിയിൽ Al Qurayyat ഹൗസ് ഡ്രൈവറായി വർക്ക് ചെയ്യുന്നു ഒരു സ്പോൺസറുടെ കീഴിൽ തന്നെ ഏഴുവർഷം കഴിഞ്ഞു ഇപ്പോൾ നാലുവർഷമായി ഇവിടെത്തന്നെയുണ്ട് ഇക്കാമ ആറുമാസം ബാക്കിയുണ്ട് പാസ്പോർട്ട് എൻറെ കയ്യിൽ തന്നെയാണ് സ്പോൺസർ ഒന്നരമാസമായി ജയിലിലാണ് നാട്ടിൽ പോകാൻ എന്തെങ്കിലും വഴിയുണ്ടോ ഞാൻ കൊണ്ടുനടന്ന വണ്ടിയുടെ ഫൈനൽ 600 റിയാൽ വന്നു കിടപ്പുണ്ട് ഒരുമാസം ജോലിചെയ്തു സാലറി കിട്ടിയില്ല
@നെട്ടൂരാൻ_007
@നെട്ടൂരാൻ_007 4 жыл бұрын
@anas bro... ente account vazhi friends nu nattilekk mony transfer cheyyunnathu kond valla prashnavum undo..? Al rajhi account aanu.. Ente salary 2000... but.. 1month.. Total 5000riyal transfer cheyyunnund... Plz help me.....
@akbarpc7923
@akbarpc7923 2 жыл бұрын
ഇങ്ങനെ exit അടിച്ച് നാട്ടിൽപോയാൽ പിന്നീട് പുതിയ വിസക്ക് വരാൻ പറ്റുമോ
@HappyAlien-eo5vy
@HappyAlien-eo5vy Ай бұрын
????? Pls റിപ്ലൈ
@Sidheequemadridista
@Sidheequemadridista 4 ай бұрын
എംബസി വഴി exit അടിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തു ഇപ്പൊ രണ്ടര മാസം ആയി ഇതുവരെ exit അടിച്ചു കിട്ടിയില്ല എന്താണ് കാരണം എന്നറിയാൻ പറ്റോ?
@mediacircle430
@mediacircle430 19 күн бұрын
bro eppo enthayi?
@Environmentalspecialitneomksa
@Environmentalspecialitneomksa Жыл бұрын
എംബസി യിൽ ആപ്ലിക്കേഷൻ അയച്ചിട് ഫിംഗർ പ്രിന്റ് എടുക്കാൻ എത്ര ദിവസം എടുക്കും
@soulofmusic9105
@soulofmusic9105 Жыл бұрын
Ariyumo ??
@Environmentalspecialitneomksa
@Environmentalspecialitneomksa Жыл бұрын
@@soulofmusic9105 No bro
@soulofmusic9105
@soulofmusic9105 Жыл бұрын
@@Environmentalspecialitneomksa enthayi vallathum aayo
@sheebamongam
@sheebamongam Жыл бұрын
Saudiyil ninnum nattil vannitte 3 yearum 3monthum ayi nattil re entriyil vannathane coronayil pokan sadhichilla check cheithappol company huroob aakkiyathayi kanunnu puthiya working visayil pokan kazhiyumo ethra kollam venam pokan
@sheebamongam
@sheebamongam Жыл бұрын
Please replay
@maanuvpm8476
@maanuvpm8476 2 жыл бұрын
ഹുറൂബ് ആയ ഒരു വ്യക്തിക്ക് ഹുറൂബ് നീക്കാതെ തന്നെ കഫീലിന് ഫൈനൽ എക്സിറ്റ് അടിക്കാൻ പറ്റുമോ
@JoyalXavierJoyal
@JoyalXavierJoyal 23 күн бұрын
6മാസം ആയി ഇഖാമ അടിച്ചു തനില്ല എങനെ എക്സിറ്റ് പോകും പ്ലീസ് ഹെല്പ്
@mohammedrafikrafik7808
@mohammedrafikrafik7808 4 жыл бұрын
Huroobayavarkk return varan patto?
@riyanrichu2001
@riyanrichu2001 2 жыл бұрын
Iqama November 2022 vare und exit kittan valla vazhiyum undo
@faristhash
@faristhash 4 жыл бұрын
എൻ്റെ സൗദി അറേബ്യയിലെ ഷോപ്പിൽ നിന്നും സ്റ്റാഫ് ഒരുത്തൻ 50000 റിയലുമായിട്ട മുങ്ങി അവനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നു അപ്പോൾ അവനും നാട്ടിൽ പോവാൻ പറ്റുവോ പാസ്പോർട്ട് എല്ലാം എൻ്റെ അടുത്താണ് .
@ANASKC
@ANASKC 4 жыл бұрын
പറ്റില്ല, case undenkil
@nahaskadirur
@nahaskadirur Жыл бұрын
റജിസ്റ്റർ ചെയ്തു, എത്ര ദിവസം എടുക്കും മറുപടി കിട്ടാൻ
@ANASKC
@ANASKC Жыл бұрын
Ath parayan pattilla india alle
@soulofmusic9105
@soulofmusic9105 Жыл бұрын
Reply vannal parayu bro njanum apply cheythitund
@dayanandanharipad4294
@dayanandanharipad4294 3 жыл бұрын
എന്‍റെ ഇഖാമ കാലാവധി 2018 നവംബറില്‍ കഴിഞ്ഞു. പിന്നീട് Company പുതുക്കിയിട്ടില്ല. ഒക്ടോബര്‍ 2019 മുതല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ശമ്പള കുടിശ്ശിഖയും End of Service benefit sകിട്ടുന്നതിനുവേണ്ടി കോടതിയില്‍ കേസ് ഉണ്ടായിരുന്നത് അനുകൂലമായ വിധിയായി, ഭാഗികമായി കോടതിയില്‍ നിന്ന് പണം കിട്ടുകയും ചെയ്തു. എന്നാല്‍ ജോലിയോ, ശമ്പളമോ, ഇഖാമയോ, മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ലാത്തതിനാല്‍ ബാക്കി കിട്ടാനുള്ള പണത്തിന് ഒരു സുഹൃത്തിന്‍റെ പേരില്‍ Power of Attorney കൊടുത്തിട്ട് (Register with Court) എക്സിറ്റില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നു. 1) ഈ ഫോമിന്‍റെ അവസാനമുള്ള സാമ്പത്തികമായി ഒന്നും കിട്ടാനില്ല എന്ന ഡിക്ലറേഷന്‍ എങ്ങനെ കൊടുക്കും; 2) ഇഖാമ ഇല്ലാത്തതിനാല്‍ എക്സിറ്റ് ലഭിക്കുന്നതിനു മുന്‍പ് പവ്വര്‍ ഓഫ് അറ്റോര്‍ണി കൊടുക്കാന്‍ (to register with Court) കഴിയുമോ? 3) EXIT ലഭിച്ചു കഴിഞ്ഞ് പവ്വര്‍ ഓഫ് അറ്റോര്‍ണി കൊടുക്കാന്‍ കഴിയുമോ ഈ കാര്യങ്ങളെക്കുറിച്ച് ദയവായി ഒന്നു വിശദീകരിക്കാമോ ?
@ANASKC
@ANASKC 3 жыл бұрын
Kurach valiya subject aanallo, eathenkilum saamoohya pravarthakare ariyamo, illel njan number tharaam
@dayanandanharipad4294
@dayanandanharipad4294 3 жыл бұрын
@@ANASKC Please ithinekkurich ariyavunna arudeyenkilum number tharu. Thanks My number is 0507166822
@ANASKC
@ANASKC 3 жыл бұрын
Wa.me/966546853324
@afsalsalim6442
@afsalsalim6442 4 жыл бұрын
Passport renew Indian in ksa and appointment creat oru vedio cheyyumo
@ANASKC
@ANASKC 4 жыл бұрын
wa.me/966546853324
@anseerashraf1827
@anseerashraf1827 3 жыл бұрын
Tnx വളരെ ഉപകാരം! ഇത് കഴിഞ്ഞുള്ള ബാക്കി പ്രൊസീജിയർ ഒന്ന് പറഞ്ഞു തരുമോ
@ANASKC
@ANASKC 3 жыл бұрын
othippol venda
@anseerashraf1827
@anseerashraf1827 3 жыл бұрын
@@ANASKC പിന്നെങ്ങനെ നാട്ടിൽപോകുവാൻകഴിയും
@anseerashraf1827
@anseerashraf1827 3 жыл бұрын
@@ANASKC അനസ് ഞാൻ രജിസ്റ്റർ ചെയ്തു ഇനി എന്ത് ചെയ്യണമെന്ന് പറഞ്ഞുതരുമോ
@mujeebrahman1672
@mujeebrahman1672 2 жыл бұрын
@@anseerashraf1827 നാട്ടിൽ പോയോ
@anseerashraf1827
@anseerashraf1827 2 жыл бұрын
@@mujeebrahman1672 yes nattilanu 28 dhivassamayi
@NoufalKp-vc1pj
@NoufalKp-vc1pj 5 ай бұрын
How many days it take to be ready sir??
@ejazahammed5911
@ejazahammed5911 4 жыл бұрын
Car number vechu mukhalfa indo ennu ariyan pattumo
@Magicillusionuser-magicpoint
@Magicillusionuser-magicpoint 5 ай бұрын
ഹായ് അനസ് ഇക്ക... എൻ്റെ ഇഖാമ കഴിഞ്ഞിട്ട് ഒരു മാസം ആയി. മുതലാളി യുപി കാരൻ ആണ് .. അയാൾ കഫീലിന് പണം കൊടുക്കാത്ത കാരണം ആണ് പുതുക്കാത്തത്.. എനിക്ക് പെട്ടെന്ന് വല്ല ഇമെർജൻസിയും വന്നാൽ ഞാൻ എങ്ങിനെ യാ നാട്ടിൽ പോവുക...❤❤pls anser
@ANASKC
@ANASKC 5 ай бұрын
Iqama puthukkathe pokan patilla
@Magicillusionuser-magicpoint
@Magicillusionuser-magicpoint 5 ай бұрын
@@ANASKCഇവരെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമില്ലെങ്കിൽ പുതുക്കാതെ എംബസി വഴി പോവാൻ കഴിയുമോ?പിന്നെ വേറെ വിസയിൽ വരാൻ കഴിയുമോ...
@ANASKC
@ANASKC 5 ай бұрын
Embassy vazhi pokam, 3 masam okke time edukkum
@Magicillusionuser-magicpoint
@Magicillusionuser-magicpoint 5 ай бұрын
@@ANASKC tnx 💖💖
@Happiest__soul
@Happiest__soul Жыл бұрын
Bro..ente husband poyitt 1 monthe aayullu..health issues karanam thirichu varan exit adichitt shariyavunnilla..delay aavunnu..ikkaama eduthittilla..permanent visayil poyathan.. Plzz tell me a solution
@muhdrishal4357
@muhdrishal4357 Жыл бұрын
Ningale problem solve aayo
@jenudev9568
@jenudev9568 2 жыл бұрын
ചേട്ടാ ഞാൻ ഹുറൂബ് ആയിട്ട് ഒരു മാസം ആകുന്നു ജോലി ഒന്നും ശരിയായില്ല തിരിച്ചു നാട്ടിൽ പോകാൻ രജിസ്റ്റർ ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല പാസ്പോർട്ടും ഇക്കമായും എന്റെ കൈയിലുണ്ട് കേസ് ഒന്നും ഇല്ല എംബസിൽ രജിസ്റ്റർ ചെയ്യാൻ വേറെ മാർഗ്ഗം വല്ലതും ഉണ്ടോ
@ANASKC
@ANASKC 2 жыл бұрын
neritt embassy yil poyi nokoo, ippol hiroob neekkan vereyum margamgal undenn kettirunnu , anweshikkoo
@hasbasvlog2738
@hasbasvlog2738 2 жыл бұрын
രജിസ്റ്റർ ചെയ്ത് എത്ര ദിവസം കയ്യും റിപ്ലേ ലഭിക്കാൻ
@abhijithp9799
@abhijithp9799 8 ай бұрын
Ennik ചെയ്യാൻ pattunnila ഞൻ ആ സൈറ്റിൽ keri പക്ഷേ ennik click me to show the form എന്നാ option kanikkunilla😢
@Messi10253
@Messi10253 6 ай бұрын
Enikkum same anu
@Iam-w5g
@Iam-w5g 5 ай бұрын
Hi Ikka.. എന്നെ ഒന്ന് സഹായിക്കണം ..ഞാൻ സൗദിയിൽ വന്നിട്ട് 3 മാസം ആയി .കഫീൽ ഇതുവരെ ഇഖമ എടുത്തു തന്നിട്ടില്ല(ഇഖാമ നമ്പറും കിട്ടിയിട്ടില്ല ) .ഞാൻ എമ്പസിയുമായി ബന്ധപ്പെട്ടപ്പോൾ അവർ ഒരു ഫോം അയച്ചു തന്നു .പക്ഷെ അതിൽ ഇഖാമ തീയതി പൂരിപ്പിക്കാനുണ്ട് .ഞാൻ എന്ത് ചെയ്യും ?.എനിക്ക് ഇഖാമ ഇല്ല .
@igniter8007
@igniter8007 5 ай бұрын
Bro
@igniter8007
@igniter8007 5 ай бұрын
Njanum same situation anu
@RatheeshRamachandran-i1r
@RatheeshRamachandran-i1r 4 ай бұрын
ഞാനും പെട്ടു
@RatheeshRamachandran-i1r
@RatheeshRamachandran-i1r 4 ай бұрын
ബ്രോ നാട്ടിൽ ആണോ
@chanchalnkartha
@chanchalnkartha 3 жыл бұрын
🙏കമ്പനി exit visa കഴിഞ്ഞ മാസം അടിച്ചു,നാട്ടിൽ പോകാൻ എംബസ്സിയിൽ കമ്പനി register ചെയ്‌തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും ☺️
@ANASKC
@ANASKC 3 жыл бұрын
athinte aavashyam ippol illa
@PJTRAVELIC
@PJTRAVELIC 4 жыл бұрын
ഇത് കുടുങ്ങിയ ആളുകൾക്കു ഉപകാരപ്പെടും
@harilalalleppy5333
@harilalalleppy5333 2 жыл бұрын
ippolum valid aano ee niyamam...njn ippo aply cheytu
@retheeshkumar2950
@retheeshkumar2950 4 жыл бұрын
How to apply re entry visa in saudi Arabia through abshare.
@ANASKC
@ANASKC 4 жыл бұрын
Kafeelin അടിക്കാൻ പറ്റൂ
@bashibin9000
@bashibin9000 4 жыл бұрын
Jeddha consulate passport renewal nadakkunnundo..plz reply
@bts8818
@bts8818 4 жыл бұрын
ഉണ്ട്
@imranimran-cw4ok
@imranimran-cw4ok 4 жыл бұрын
Tahweel al rajhi IBAN kittan yathu cheyynm
@ANASKC
@ANASKC 4 жыл бұрын
Kittoola
@Ansaseeschunakkara
@Ansaseeschunakkara 4 жыл бұрын
Exit ayi kazhinjal vere kafeel aduth mattan pattumo
@ANASKC
@ANASKC 4 жыл бұрын
Enth mattan aan
@salihmavoor5270
@salihmavoor5270 4 жыл бұрын
How to check absher final exit
@hunaispb7267
@hunaispb7267 4 жыл бұрын
മുൻപ് എ ബസി യിൽ രജിസ്റ്റർ ചെയ്തവർ ചെയ്യണോ
@noushadnaduthodi2592
@noushadnaduthodi2592 2 жыл бұрын
ഇങ്ങനെ പേയാൽ പിന്നെ തിരിച്ച് വരാൻ പറ്റുമേ???
@suku3isha243
@suku3isha243 4 жыл бұрын
പുതിയ വിസയിൽ തിരിച്ചു വരാൻ പറ്റുമോ...
@shihabkozhikkodan8925
@shihabkozhikkodan8925 4 жыл бұрын
pattilla
@cookiestimeanu
@cookiestimeanu 4 жыл бұрын
Good information
@hashitecworld6557
@hashitecworld6557 2 жыл бұрын
ഉറൂബ് ആയി കയിഞ്ഞാല്‍ കഫാല മാറാൻ പറ്റോ
@ummerckd3727
@ummerckd3727 2 жыл бұрын
ഞാൻ വന്നിട്ട് മൂന്നുമാസം ആവാനായി എക്സിറ്റ് അടിക്കാൻ പറഞ്ഞിട്ടുണ്ട് അത് എങ്ങനെ അറിയാൻ കഴിയും
@ANASKC
@ANASKC 2 жыл бұрын
Absheril kanikkum
@sunilbabu6009
@sunilbabu6009 Жыл бұрын
@@ANASKC Hai
@abidvp2147
@abidvp2147 3 жыл бұрын
Final exit adikkaaan pasportil date veno
@ANASKC
@ANASKC 3 жыл бұрын
അറിയില്ല
@hejisudevans5569
@hejisudevans5569 3 жыл бұрын
എനിക്ക് എക്സിറ്റ് കിട്ടി നാട്ടിൽ ആണ് ഇനി പുതിയ വിസയിൽ പോകാൻ പറ്റുമോ
@ANASKC
@ANASKC 3 жыл бұрын
ee reethiyil aano ponnath
@hejisudevans5569
@hejisudevans5569 3 жыл бұрын
@@ANASKC അതെ
@ANASKC
@ANASKC 3 жыл бұрын
engane kittiyath, 0546853324
@hejisudevans5569
@hejisudevans5569 3 жыл бұрын
ദമ്മാമിൽ നിന്ന് കിട്ടിയ
@naseernessi1474
@naseernessi1474 2 жыл бұрын
@@hejisudevans5569 എത്ര ടൈം എടുത്തു എന്ന് ഒന്ന് പറയാമോ
@ummerckd3727
@ummerckd3727 2 жыл бұрын
പുതിയ വിസ കാലാവധി എങ്ങനെ അറിയാം
@ANASKC
@ANASKC 2 жыл бұрын
Evide sthalam
@ummerckd3727
@ummerckd3727 2 жыл бұрын
@@ANASKC Malappuram
@vishnu7msd
@vishnu7msd 4 жыл бұрын
👍
@power1725
@power1725 4 жыл бұрын
Good
@sameersalahudeen7961
@sameersalahudeen7961 2 жыл бұрын
Ipol undo e niyamam
@rathishchandranpazhavoor8042
@rathishchandranpazhavoor8042 4 жыл бұрын
Very good
@abdulsajeed7608
@abdulsajeed7608 3 жыл бұрын
Ee niyamam ippolum indoo..?
@ANASKC
@ANASKC 3 жыл бұрын
Illenn thonnunnu
@BeautyBoutique_fj
@BeautyBoutique_fj 4 жыл бұрын
🤝🤝
@smtroopers2025
@smtroopers2025 4 жыл бұрын
Huroob എന്നാൽ എന്താണ്?
@ANASKC
@ANASKC 4 жыл бұрын
ചാടി പ്പോയി എന്ന്
@smtroopers2025
@smtroopers2025 4 жыл бұрын
@@ANASKC 🙄 അത് ഓട്ടോമാറ്റിക് ആയി systemil വരുമോ. അതോ സ്പോൺസർ അങ്ങനെ ആക്കുന്നതാണോ?
@nechoosbangalore1121
@nechoosbangalore1121 4 жыл бұрын
എന്തെങ്കിലും കേസ് വന്നാൽ ഞാൻ ചെയ്യും
@naisam.kkallundayil2427
@naisam.kkallundayil2427 3 жыл бұрын
ഈ അവസരം ഇപ്പോൾ ഉണ്ടോ..
@ANASKC
@ANASKC 3 жыл бұрын
ഇല്ലെന്ന് തോന്നുന്നു
@manuanilkumar1093
@manuanilkumar1093 Жыл бұрын
Broo
@afshadillath489
@afshadillath489 4 жыл бұрын
Assalamu alaikum FINAL EXIT pokumpol enth benifit kittum ippol 9 years aayi Salary 2200 riyal But nammude company final exit pokunna workersine cheat cheyyunnu. Basic Salary 800 Baaki transportation 1400 = 2200 salary Kadayude thottadutha room 2 years koodumpol nattil pokum 1 salary tharum baaki pending vekkum finish pokumpol tharum ennu parayum But idhuvare avar enganeyaa calculate cheyyunnathennu manasdilakunnilla Avasanam enikk avar thanna cash 7000 riyal End of service onnum namukkille Idh pendingilulla salary mathrame varooo Enthu cheyyum Nattil pokunna ellarum companiye veruthittanu pokk. Please oru video Ticket kittiyal nattil pokum Idh ente intimate friendinu vendiyaa Naale enikkum same problem varum
@ANASKC
@ANASKC 4 жыл бұрын
wa.me/966546853324
@sameernazar8424
@sameernazar8424 3 жыл бұрын
ഉറുബാക്കിയാലും നാട്ടിൽ പോകണമെങ്കിൽ സ്പോൺസർ വിജാരിക്കണം അല്ലാതെ പോകാൻ കഴിയില്ല
@ANASKC
@ANASKC 3 жыл бұрын
kazhiyum, pidi koduthal mathi
@muhsnhaz7522
@muhsnhaz7522 3 жыл бұрын
@@ANASKC pidi kodthal ethra days edukm naattilethaan..?
@thasneemanas74
@thasneemanas74 Жыл бұрын
Pidi koduthaal ethra days idukum nattil pokaab
@latahsantahsan7311
@latahsantahsan7311 3 жыл бұрын
ബ്രോ നിങ്ങളുടെ കോൺടാക്ട് number ഒന്ന് തരാവോ
@ANASKC
@ANASKC 3 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Check  Your Iqama Status Urub or Not. | Check Company Red or Green
10:04
Nibu M John Vlog's
Рет қаралды 54 М.
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46