എംബിഎക്കായി എന്തിനാണ് നമ്മൾ രണ്ട് വർഷം ചെലവഴിക്കുന്നത്?!

  Рет қаралды 15,198

MediaoneTV Live

MediaoneTV Live

Күн бұрын

എന്ത് പഠിക്കണം എന്ന് അറിയാതെ വരുമ്പോള്‍ പഠിക്കേണ്ടതാണോ ഒരു എംബിഎ. എവിടെ നിന്നെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാല്‍ ഒരു മാനേജ്‍മെന്‍റ് പ്രൊഫഷണല്‍ ആകുമോ?
For More Information
Call : +91 9745 733 332
Whatsapp : bit.ly/37sVgM1
Website : ibisacademy.in/
Facebook : / ibisacademy
Instagram : / ibis_academy
LinkedIn : / ibis. .
KZbin : / ibisgroupofeducation
#MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 22
@abdulvasith.p8428
@abdulvasith.p8428 2 жыл бұрын
ശരിയാണ് ഡിഗ്രീ 3 വർഷം ഒന്നും ആവശ്യം ഇല്ല
@saleemkps3080
@saleemkps3080 2 жыл бұрын
ഒന്നാം ക്ലാസ് മുതൽ പത്ത് വർഷം പഠനം വേണം എന്ന നിയമം ആരുണ്ടാക്കിയതാണ്. ഏതോ കാലത്ത് അന്നത്തെ അവസ്ഥയനുസരിച്ച് ഉണ്ടാക്കി. പത്ത് എന്നത് വല്ല വിശുദ്ധ സംഖ്യയുമാണോ ? വിജ്ഞാന വിസ്ഫോടനത്തിന്റെ ഇക്കാലത്ത് എന്തിനാണ് പത്ത് വർഷം. ഇപ്പോൾ കെ.ജി.യും സാർവത്രികമായി. അതുൾപ്പെടെ പത്താം ക്ലാസ് കഴിയുമ്പോഴേക്ക് പന്ത്രണ്ട് വർഷമാണ് ഒരു കുട്ടി പഠിക്കുന്നത്. എട്ടാം ക്ലാസുവരെ സ്കൂൾ പഠനം നടത്തുന്ന ഒരു കുട്ടി പത്തു വർഷം പഠിക്കണം. അതിനാൽ പത്താം ക്ലാസ് എന്നത് എട്ടാം ക്ലാസ് ആയി ചുരുക്കാം. പതിനഞ്ചു വയസ്സാകുമ്പോഴേക്ക് പ്ലസ് റ്റു. ഡിഗ്രി രണ്ടു വർഷവും പി.ജി. രണ്ടു വർഷവും. ( 8 + 2 + 2 + 2) വോട്ടുചെയ്യാനാകുമ്പോൾ ഒരാൾക്ക് പി.ജി. കരസ്ഥമാക്കാം. (പണ്ട് ഇരുപത്തൊന്നാകേണ്ടിയിരുന്നല്ലോ വോട്ടുചെയ്യാൻ. അതിലൊക്കെ മാറ്റം വന്നു. പക്ഷെ ബ്രിട്ടീഷുകാരനോ മറ്റോ ഉണ്ടാക്കിയ പത്താം ക്ലാസിന് നൂറ്റാണ്ടോളമായിട്ടും മാറ്റമില്ല.)
@muhammedshasin2543
@muhammedshasin2543 Жыл бұрын
Nop padikkan kazhiyilla Aa samyamth karya samtha kuravayirikkum
@saleemkps3080
@saleemkps3080 Жыл бұрын
@@muhammedshasin2543 അതൊക്കെ പഴയകാല കഥ - ഇന്നതൊക്കെ മാറി.
@js3talks
@js3talks Жыл бұрын
Well said bro.. Pazhaya system marenda samayam kazhinju
@saleemkps3080
@saleemkps3080 Жыл бұрын
@@js3talks അതെ, ഇതൊക്കെ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഉള്ളതിനെ പെയിന്റടിച്ചു ഭംഗി കൂടുന്നതല്ലാതെ പുതു ചിന്തകളോ യഥാർത്ഥ പരിഷ്കരണങ്ങളോ നടക്കുന്നില്ല.
@saleemkps3080
@saleemkps3080 Жыл бұрын
@@muhammedshasin2543അതൊക്കെ നമ്മുടെ ചില ധാരണകളാണ്. കാലങ്ങളായി ഉള്ള പഴയ ഒന്നിൽ മുറുകെപ്പിടിക്കുമ്പോൾ നമുക്ക് അങ്ങനെയൊക്കെ തോന്നും. പുതിയ ഒന്നിനെ ഉൾക്കൊള്ളുക എന്നുള്ളത് അത്രപെട്ടെന്ന് സാധ്യമല്ലല്ലോ.
@saleemkps3080
@saleemkps3080 2 жыл бұрын
ഇപ്പോൾ ബി.എഡ്. രണ്ടു വർഷമാക്കിയിട്ടുണ്ട്. ഇതിന്റെ യാതൊരാവശ്യവുമില്ല. ഒരു വേള ഡിഗ്രി കഴിഞ്ഞ് ബി.എഡിനു ചേരുന്നവരുടെ എണ്ണം കൂടിയതിനാൽ അത് കുറക്കാനായി ചെയ്തതായിരിക്കാം. ഡിഗ്രിക്കു ശേഷം ചെയ്യുന്ന ഡിഗ്രി ആണ് ബി.എഡ്. അതിന്റെ പി.ജി. ആണ് എം.എഡ്. ഡിഗ്രി കഴിഞ്ഞ ഒരാൾക്ക് എം.എഡ് എടുക്കണമെങ്കിൽ സുദീർഘമായ നാല് വർഷങ്ങൾ പിന്നെയും വേണം. ബി എഡ്. മുമ്പത്തെപ്പോലെ ഒരു വർഷം ആക്കുകയാണെങ്കിൽ എം.എഡി ന്ന് ചേരുന്നവർക്ക് അതിനും മറ്റു വല്ല പി.ജി. കോഴ്സുകളും ചെയ്യാനുദ്ദേശിക്കുന്നവർക്ക് അതിന്നും സൗകര്യമാകും.
@anoopanoo7107
@anoopanoo7107 7 ай бұрын
IIM പോലുള്ള സ്ഥാപനങൾ ചുമ്മാതെ അല്ല ഉണ്ടാക്കി വെച്ചിരിക്കുന്നെ പിന്നെ CAT EXAM വേണ്ടല്ലോ ഇങ്ങനെയുള്ള സ്ഥാപങ്ങളെ ആശ്രയിച്ചാൽ പോരെ ഒരു COMPANY യിൽ പോകുമ്പോൾ അറിയും ഇത്തരം സ്ഥനങ്ങളിൽ പഠിച്ചാൽ
@ShihabPkmotivation
@ShihabPkmotivation 8 ай бұрын
എൻ്റെ എംബിഎ certificate കത്തിച്ച് കളഞ്ഞിട്ടു ഇന്നേക്ക് അഞ്ച് വർഷം...🎉🎉😂😂
@sreekanths944
@sreekanths944 7 ай бұрын
Why??
@ShihabPkmotivation
@ShihabPkmotivation 7 ай бұрын
@@sreekanths944 I don't have quality bro. I realised later 🥹🥹🥹
@sreekanths944
@sreekanths944 7 ай бұрын
@@ShihabPkmotivation MBA distance ait edukan nikua njn🥲
@ShihabPkmotivation
@ShihabPkmotivation 7 ай бұрын
@@sreekanths944 aa ജോലി ചെയ്തിട്ട് കൂടെ പഠിച്ചോ. Pinneyum ഗുണം ഉണ്ടാകും. ഞാനൊക്കെ വെറുതേ poyitt ക്ലാസ്സിൽ ഇരുന്നു time കളഞ്ഞ്
@mohammednafil8773
@mohammednafil8773 6 ай бұрын
Distance aayi edknda value indakula try cat exam iim ll kittya sett ahnu nalla placements undd try that cat exam date kazhinjo ariyilla aneeshich nokk​@@sreekanths944
@anusreenm-zb1oy
@anusreenm-zb1oy 5 ай бұрын
This is not 100% coorect. PGDMA fees is than MBA.
@anoopshaji6344
@anoopshaji6344 8 ай бұрын
Iim mba is best
@ThaslinaThaslina-en9ij
@ThaslinaThaslina-en9ij Жыл бұрын
Course fee?
@yaaachu
@yaaachu 3 ай бұрын
UGC Approved aanu 😂 Chumma pillere umbikkathedey
@marunazarnikarthil8294
@marunazarnikarthil8294 11 ай бұрын
Course fees?
FOREVER BUNNY
00:14
Natan por Aí
Рет қаралды 35 МЛН
Thank you Santa
00:13
Nadir Show
Рет қаралды 50 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
MBA course details in Malayalam | MBA HR | What is MBA & BBA
17:54
Sreevidhya Santhosh
Рет қаралды 646 М.
ഏത് MBA പഠിക്കണം? General or Specialized?
9:14
HR Management | HR Course Malayalam | Human Resource Jobs| HR jobs
15:50
Sreevidhya Santhosh
Рет қаралды 244 М.
FOREVER BUNNY
00:14
Natan por Aí
Рет қаралды 35 МЛН