Petsiney ഇഷ്ടപ്പെട്ടവർക്കു petstation എന്നും സ്വർഗം ആണ് 🤩❤️❤️
@jjfu100 Жыл бұрын
ഞാനും മക്കളും പോയിരുന്നു അടിപൊളി ആണ് സാബികാനെ kandirunnu😀
@sumeshkrishnan8088 Жыл бұрын
പെറ്റ്സ്റ്റേഷൻ കണ്ടു അടിപൊളി സാബിക്ക മുത്ത്❤️ കൊറച്ചു സമയം സംസാരിച്ചു ഇഷ്ടം മാത്രം ❤️
@jyothilakshmijyothi1598 Жыл бұрын
ഭൂമിയിൽ ഏതൊക്കെ ജീവികൾ ഉണ്ടെന്ന് നമ്മൾ അറിയണം. കൂടെ അവരെ അറിയുക എന്നത് ഒരു ഭാഗ്യം തന്നെ. അടിപൊളി സൂപ്പർ
@jasminazar2442 Жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന ഒരെഒരു ചാനൽ ഇതാണ് ♥️🥰💯പെട്സ്ഷനിൽ ഒരു ദിവസം വരണം inshallah🤲🏻♥️
@MrThahseer Жыл бұрын
use two pin / 3 pin adaptors instead of open wires. 🥰
@avpedapal9476 Жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന ഒരെഒരു ചാനൽ ഇതാണ് petstation ഒരു ദിവസം വരണം inshallah🤲🏻👍
@ibrahimck-tr5fc Жыл бұрын
❤❤❤petstation adipoli അതിലുപരി നിങ്ങളുടെ parenting സാബിക i like it 👍👍👍
@AVahid-fg3yc Жыл бұрын
ഞാൻ നിങ്ങളുടെ Pet Station സന്ദർഷിച്ചിരുന്നു .vedio കാണുമ്പോൾ വലിയ സ്ഥലമാണെന്ന് തോന്നും. നല്ല arrangement ,All the Best
@അല്ലാഹുഒരുവനാണ് Жыл бұрын
അല്ലാഹു സുബ്ഹാനവുതാല അങ്ങയുടെ സൗണ്ട് എത്രയും പെട്ടെന്ന് ക്ലിയർ ആക്കി തരട്ടെ-ആമീൻ
@Afuback Жыл бұрын
വെറും 3km തൊട്ടടുത്ത petstation ഉണ്ടായിട്ടും എനിക്ക് ഇതു വരെ വരാൻ പറ്റിയില്ല insha allha next month നാട്ടിൽ വന്നാൽ എന്തായാലും വരണം
@shamsadraheem3048 Жыл бұрын
സുനിലേട്ടന്റെ വർക്കുകൾ ഒരു രക്ഷീല്ല നല്ല നാച്ചുറൽ സെറ്റപ്പാണ് എല്ലാം വെള്ളച്ചാട്ടമൊക്കെ അതിഗംഭീരം......
@RealRebel... Жыл бұрын
ഭ്രാന്ത് പലവിധമല്ലേ ഇക്കാ നമ്മുടെ ഭ്രാന്ത് ആരെന്ത് പറയും എന്ന ചിന്ത ഒഴിവാക്കി ചെയ്യുമ്പോള്‍ ആണ് നമ്മളൊക്കെ നമ്മളാവുന്നത്.......❤❤❤❤❤❤
@amruth5946 Жыл бұрын
2:09 aa socket il oru plug vakku... wire ന്റെ ഇഴ പൊറത്തോട്ടു നീണ്ട് നിന്നാൽ അതിനെ current അടിക്കും.. lock ulla socket aanel അത്രക്ക് നല്ലതാ.
@ansiyaanwar3749 Жыл бұрын
Ikka batterfy garden set cheyyumo pls Enik oru caterpillarine kitti Ath ippol batter fly ayi Ennittu njan parathi vittu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Adutha vedioil parayanam Love ❤❤❤petstation
@sharaf4546 Жыл бұрын
ഹാജർ.. ഫസ്റ്റ് കമന്റ് ❤️😍
@St.MONZTER Жыл бұрын
🙁ഇക്കാ ആ ഹീറ്ററിന്റെ വയറിൽ ഒരു 2pin സെറ്റ് ചെയ്യ് അല്ലെങ്കിൽ അവര് കേറികളിക്കുമ്പോൾ ഷോട്ട് ആയി ഷോക്ക് അടിക്കാൻ ചാൻസ് ഉണ്ട് ☹️
@noufalnoufy8541 Жыл бұрын
😢എനിക്കും അത് കണ്ടപ്പോൾ തോന്നിയ കാര്യം
@NijadNiju-r5r Жыл бұрын
പറഞ്ഞത് സരിയാണ്
@aswaniabinavaswaniabinav13938 ай бұрын
Yes💯
@mohammedhaseebkt1080 Жыл бұрын
2:05 Aa cable 2pin adapter kond connect Cheyy,illenkil shock elkan chance und
@malhazzpaa7782 Жыл бұрын
U gave an information about native scorpions and its dangers…. That’s y I like u sabithkka… u r an gentle human🤝😊
@syamkrishnan912 Жыл бұрын
ഞാൻ കരുതി ആ കൂട് panther chameleon വേണ്ടി ആയിരിക്കുമെന്ന്...😊
@naishananijam3315 Жыл бұрын
സാബി ഒരുരക്ഷയുമില്ല.... അടിപൊളി കരിംതേൽ 👌😅😅😅😅😊
@mubashiramubashira6869 Жыл бұрын
Nalla neet unde adipoli tto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fahadcraftart2431 Жыл бұрын
ശെരിക്കും നിങ്ങളുടെ ചാനൽ ഒക്കെ യാണ് 1M,5M ഒക്കെ ആവേണ്ടത് 👍🏻👍🏻
@muhammedrashadvp4527 Жыл бұрын
Pet station vedio nirthi enn paranjappol manasil vallatha vishamam undayinju ippol samathanam und❤🔥❤🔥
@shamilshamil1138 Жыл бұрын
Pet station ❤🥰 zaabikka ❤
@Amnneyyy Жыл бұрын
ഉമ്മനെ പറഞ്ഞ്ട്ട് കാര്യം ഇല്ല ഇങ്ങൾ അല്ലെ ആൾ,😂😂😂😂❤
@nair98765 Жыл бұрын
1:52 ikka adapter connect cheyy .. enganee wire aayi ubhayokichaal chelppo shock adich ath chathu poovum😥😥
@movieupdatesby Жыл бұрын
Bro pigeon video cheyyumo
@princepv2839 Жыл бұрын
Please use Two pin instead of wire pin in GECKO cage, Suppose if one wire is out it will be a problem So please fix it All the best BRO..
@ismailkunhimoopan5024 Жыл бұрын
മാഷാഅല്ലാഹ് നൈസ് 👍🏻🌿🌿🦜🦜
@megatrendz2848 Жыл бұрын
❤sabikka...ecconte kuttil plugum cable um kandappo oru karyam sredhayil peduthanam ennu thonni.Aa socketum suitchinum oru additional protection cover koduthal jeevigalk kuduthal safety aayrikum.kuuttil vellam oke ulladalle.....❤😊
@lucix110 Жыл бұрын
ഒരിക്കലും സമയം പോവുന്നത് അറിയില്ല , താങ്കളുടെ വീഡിയൊ കാണുമ്പോൾ . Keep it up
സ്ഥിരമായി ശബ്ദത്തിന് പ്രശ്നമുണ്ടെങ്കിൽ നല്ലൊരു ഡോക്ടറെ കാണണം ബ്രോ 🙏
@netuser3013 Жыл бұрын
Sound issues simple aayi edukaruthu Sir Doctor ne consult cheythittum change illenkil onnu veendum kaaniku 👍👍
@aliashkarhadidarimikambil313 Жыл бұрын
എല്ലാ ദിവസവും കാത്ത് ഞാൻ❤
@215.diaries Жыл бұрын
Ikka dogsinte oru vdo cheyyamooo
@ajithmohanv5446 Жыл бұрын
Uv light vacha scorpion color poli anu chetaa
@nabeelnabi11 Жыл бұрын
Love this vlog eagerly waiting for next Saturday episode always
@saheershapa Жыл бұрын
വീഡിയോ പൊളിച്ചു ❤
@jobinvava1205 Жыл бұрын
Brooo aaa wire angana connect cheyatheaa 1:55. Ath danger ann avark shock adican chance indd. Athukond oru 2pin plug vach connect chey broo
@vineethnv5943 Жыл бұрын
ചൊവ്വാഴ്ച വന്നപ്പോൾ 🦂 കണ്ടിരുന്നു 😊
@baijubhaskaran592 Жыл бұрын
Ikka power pointil cable direct kodukkathe 2 pin or 3 pin socket use cheyanam ilegil cable vittu varan chance und plz check sefty
@subisvlog4441 Жыл бұрын
ഇഷ്ടപ്പെട്ടു vedio ❤
@popcorn_96 Жыл бұрын
ഞാൻ പാടത്തു നിന്ന് പിടിച്ച തേളിനെ വീട്ടിൽ വളർത്തിയിരുന്നു... 😊 ഫ്രണ്ട് ന്റെ വീട്ടിൽ പോയപോൾ ഒന്നിനേം കൂടെ കിട്ടി
@sparktyre8181 Жыл бұрын
😂😂😂😂.. പടച്ചോനെ ഇങ്ങേർ ഇത് എന്താക്കെയാ പിടിച്ച് കാണിക്കുന്നേ...കൂറ നെ പിടിച്ച് pet ആക്കുയല്ലോ ഈ pookk പോവാണെങ്കിൽ 😂♥️
@afnasherin-d Жыл бұрын
Adi poli enthu tention undenkilum ithu kandal mathi tention marum
@jasminijad9946 Жыл бұрын
Masha Allah😍 ikka aa Gecko cage ile wirenu oru 2 pin adapter vechu koduku allenkil shock adikum
@ubaidansar1147 Жыл бұрын
ഇക്ക അടിപൊളി സെറ്റപ്പ്..👌👌👌
@nazarinak2195 Жыл бұрын
Nice video 😍😍😍😍😍😍❤️❤️❤️❤️
@adhilc7817 Жыл бұрын
അടിപൊളി ❤️
@MohammedHaneefa-d3n Жыл бұрын
ആ കൂട്ടിലുള്ള പ്ലഗ്ഗിൽ വയർ മാത്രം കുട്ടികൊടുക്കല്ലെ ഒരു pinn വാങ്ങി connect ചെയ്യൂ ആവയറിൽ ഒന്ന് പ്ലഗ്ഗിൽ നിന്നും ഊരി പോവുകയാണെങ്കിൽ തൻ്റെ pet shock ഏറ്റു മരിക്കും
@amalkumar80 Жыл бұрын
Adipoli 👌❤
@ananthuar1031 Жыл бұрын
👍👍👍 nice 👍
@afnasherin-d Жыл бұрын
Skip cheyyathe kanunna ore oru Chanel petstation💪💪
@nabeelnabi11 Жыл бұрын
❤ super
@karthikkr8429 Жыл бұрын
Poli anu..... 1 bird ne tharoooo ethelum
@rasheedm2317 Жыл бұрын
Thank you sabirkka ❤
@ajoobaaju5550 Жыл бұрын
13:46😂😂
@maheshv.s9792 Жыл бұрын
ഹായ് 💙💙💙💙💙💙👍
@shairnizamnizam5447 Жыл бұрын
Broo ee cages n agath cable vacha adh kadich earth adikoole??? Or adh problem indaveela??
@riyasmahammood Жыл бұрын
🦂 super 🎉
@ShabnaFazilHabeebShabusVlog Жыл бұрын
Aa leaf um pidich stuck ayi irunnavante peru kumbidi ennakkuuu 😂❤
Sabikka sound problem Hospital poyi kanikkane ktooo..
@rasheedm2317 Жыл бұрын
Heat mat nte plug okke proper Aayi koduk sabirka
@Prakashkrishnannkp Жыл бұрын
petsatation kaananam nu bayankara aagraham.. one day varum.. chilapo sthra taamasam aakum..
@shinojpavoor7015 Жыл бұрын
super❤
@raymondinasu5855 Жыл бұрын
❤👌👌👌👌
@kurumbankootalis19 Жыл бұрын
Bro oru karayam chodichotte ithine okke avide vanna kayil edukkaan sadikkumo bro ente oru agraham an ithine okke valarthunnath njan oru mriga snehi ann bro
@rajishn Жыл бұрын
Isn't this poisonous?
@muhammedmashhood.c195 Жыл бұрын
First ❤
@abik3g Жыл бұрын
Plug 2pin upayogikunathu nalathanu. Risk undu.
@nishadnazr9968 Жыл бұрын
Enikk kadi kittyadha 24 hours medical College observation aaynum ,kaikk aan kittye kayi murinja pain aynum
@shamsadraheem3048 Жыл бұрын
നിങ്ങളുടെ ഭ്രാന്ത് ഈ വീഡിയോസ് സ്ഥിരമായി കാണുന്നോർക്കൊക്കെ മനസ്സിലാവും 😂 കാരണം നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ മറ്റുള്ളവർക്കൊരു ഭ്രാന്തായേ തോന്നൂ…. ഈ വീഡിയോ കണ്ട് ഇത്രത്തോളം ഞങ്ങൾ ഹാപ്പിയാവുന്നുണ്ടെങ്കിൽ അവർക്കൊപ്പം ജീവിക്കുന്ന നിങ്ങളുടെ മനസ്സെത്രത്തോളം സന്തോഷമാവും നിങ്ങൾ സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്…🥰 അതങ്ങനെ എല്ലാരേക്കൊണ്ടും പറ്റുന്നൊരു നിസ്സാരകാര്യമല്ല.....❤