അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളിചിരിയുടെ പാട്ടായാലോ കളിമാറാപ്പെണ്ണാകും ഞാന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം
@abdumohamed1942Ай бұрын
വല്ലാത്ത വരികൾ
@rajanvattekkat90965 күн бұрын
അറുപതുകളും എഴുപതുകളും നിശ്ചയമായും എൺപതുകൾ ഒരു പരിധിവരെയും മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലം.
@surendranp97624 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ട് പൊന്നെ
@hindu-q6r4 ай бұрын
😂😂😂
@gourisp75284 ай бұрын
സൂപ്പർ വലിയ ഇഷ്ടം പാട്ട് saradhayum.❤❤
@NiasIqbal-yg8mc3 ай бұрын
Yes bro
@chandrasekharb91572 ай бұрын
Janaki Amma Queen of Melodies
@kalasyam4152 ай бұрын
ഞാനുണ്ട് 🥰
@sasidharannadar4 ай бұрын
പ്രേമം ഒരു അതിമധുരവികാരം... ആ മാസ്മരിക വികാരം , ഇത്രയേറെ ഭംഗിയായി പ്രതിഫലിപ്പിച്ചത് കവിയാണോ അതോ ജാനകിയാണോ? അതുമല്ല,അഭിനേത്രിയാണോ?ഇവരെക്കാൾ ഉപരി- ബാബുരാജാണോ?....
@vishnuVishnu-rt7jjАй бұрын
നിസ്സംശയം പറയാം one and only ബാബുക്കാ ❤️
@gireendrakumar61503 ай бұрын
ഈ ഗാനം ഒരു 10 വർഷം കഴിഞ്ഞാലും കേൾക്കാൻ കാതോർക്കുന്നവരുണ്ടാകും ❤❤❤
@thankamanichandran99383 ай бұрын
നൂറു വർഷം കഴിഞ്ഞാലും
@abdulsalam46902 ай бұрын
ബാബു ഇക്കയുടെ പാട്ടു കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യവും കോളേജ് കാലവും 67 70 കാല ഘട്ടം ഓർമ വരും അപ്പോൾ നൊസ്റ്റാ ൾജിയാക് ആകും കണ്ണിർ തുള്ളി പൊടിയും.......
@rajannair791210 ай бұрын
Bringing back all those good nostalgic memories.thank you.🎉🎉
@MURALIDHARANS-m4s6 ай бұрын
ബാബുരാജ് എത്ര എത നല്ല ഗാനങ്ങൾക്ക് ഈണം പകർന്നു
@deviMaidhili7 күн бұрын
എന്തൊരു മനോഹാരിതയാണ് ഈ പാട്ടിന്...😇😍
@omanaraghavan79034 сағат бұрын
സുന്ദരൻ മധു സാർ
@nandanapanishap48514 ай бұрын
Janakii Ma'am 🤍😩
@sureshmj84514 ай бұрын
ശാരദ 🌹
@AswinAshok-q5r4 ай бұрын
P bhaskaran sir first writer ❤
@Natearth8 ай бұрын
ശാലീന സുന്ദരി
@leobinfrancis5 күн бұрын
Thanksssss💐for maintaining the original aspect ratio of this old film without cropping like most of the movie channels do.
@amruthar981526 күн бұрын
Pretty sharada and handsome nazir sir🥰🥰😍 Nazir sir എത്ര graceful ആണ് ❤️
@farry.7 ай бұрын
What an awesome song and rendering, Babukka and Janakiyamma ❤
@GAlamelu-f6v4 ай бұрын
Youthful and mesmerising nazeer
@mohan196212 ай бұрын
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ ? വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍) ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..) അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ? അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (അവിടുന്നെന്‍..) വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളി ചിരിയുടെ പാട്ടായാലോ? കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..) ചിത്രം പരീക്ഷ (1967) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ് ബാബുരാജ് ആലാപനം എസ് ജാനകി
@ttsarojini35823 ай бұрын
സംഗീതം ആസ്വദിക്കാൻകഴിയാത്തവർക്കാണ്.2024ൽഈഗാനംകേൾക്കുന്നവരുണ്ടോഎന്ന്വിസ്മയപ്പെട്ടത് TT sarojini novelist and peom writer
@sasidharanc20844 ай бұрын
മനോഹരം മധുരം .
@abdumohamed1942Ай бұрын
വല്ലാത്ത വരികൾ
@vichuzz71372 ай бұрын
ഈ സോങ് ഇന്ന് കേൾക്കുന്നവർ ഇണ്ടോ 🙄?
@As5wАй бұрын
ഇന്ന് ഉണ്ട്
@fathimanazrin3979Ай бұрын
Ys
@lopamudrarenuka585228 күн бұрын
Yes why not.... Always💕
@sivakamic784825 күн бұрын
Yes, ശാരദമ്മാ, janaky amma Super.. 💕💕💕💕
@damodaranmozhikunnath1014Ай бұрын
രചന ആലാപനം. ശാരദയുടെ അഭിനയം... ഗംഭീരം
@PremonyoutubeАй бұрын
ജാനകിയമ്മേ 😭♥️♥️
@shailajathampi86893 ай бұрын
മധുരമീ ഗാനം❤
@anilkumarpr47582 ай бұрын
എന്ത് നല്ല ഗാനം 🌹🌹👍
@pokuttappan5744 ай бұрын
My favorite song🌹🌹🌹🌹🌹🌹
@meenanair82164 ай бұрын
My favourite song
@RadhaKrishnan-zq8xd5 ай бұрын
Nostalgic
@ZulfiMokkath15 күн бұрын
Yes .ever green
@sreejap888516 күн бұрын
Nalla. Ganam
@ArumughanKaruthedathu4 ай бұрын
❤❤❤
@AswinAshok-q5r4 ай бұрын
P baskaran sir vazhi katte
@Murali-w8f2 ай бұрын
Yes . Tteerchyayitum
@sindhusasikumar29224 ай бұрын
🙏🙏🙏
@rahmathullakp9180Ай бұрын
Great
@gayajyothish1268Ай бұрын
❤...
@ganeshpn69164 ай бұрын
ബാബുരാജിന്റെ മറ്റൊരു പഹാഡി
@sreekumar-sy3px6 күн бұрын
നിറമണിയും കവിളിലെ തുടുപ്പിൽ നഖം കൊണ്ടു കോറീ പ്രണയകാവ്യം നീല മിഴികളിൽ നിഴലിടും ഇഷ്ടങ്ങൾ നാദങ്ങളായുയർന്നൂ മൊഴികളായി നുണക്കുഴികൾ വിരിഞ്ഞൂ നാണമുണർന്നൂ (നിറമണിയും...) എന്നുമെന്നും പൂക്കുന്ന പൂവായി പ്രണയം ഏഴു സ്വരങ്ങളിൽ പാടീ നമുക്കു ചുറ്റും നീ പറഞ്ഞതെല്ലാം ഞാൻ മറന്നു പോയീ നിറമോലും സ്വപ്നം പറന്നു പോയീ തുടിക്കും മാനസം മാത്രം ബാക്കിയായീ തൂമഞ്ഞിൽ മരവിച്ചു കാത്തിരുന്നൂ (നിറമണിയും...) മനസിലൊരു മുൾ മരമുയർന്ന പോലേ മായാ വേദനകൾ നിണമണിഞ്ഞൂ പഴയൊരു വികാരം ചുറ്റുമുണരുമ്പോൾ പാഴായതെല്ലാം പൊഴിഞ്ഞു പോയതെല്ലാം വാരിയണിയാൻ ആഗ്രഹങ്ങൾ വസന്തം വീണ്ടും വരാൻ മോഹവുമായി (നിറമണിയും...)