ഇപ്പോ കിട്ടുന്ന കുറ്റി എല്ലാം ഇങ്ങനെ തന്നെ. പലപ്പോഴും washer വരെ ഇടാറില്ല.
@mtdeepu6 ай бұрын
ഇപ്പോള് കിട്ടുന്ന മിക്ക ഗ്യാസ് സിലിണ്ടറിനും ലീക്ക് ഉണ്ടാകുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ ആവോ? ഇതൊക്കെ ആരോട് പറയാൻ. നിങ്ങൾ വാർത്ത കൊടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉത്ത്തരവാദിത്തപെട്ട ആരോടെങ്കിലും ചോതിച്ചോ.?
@JayaJaya4960.6 ай бұрын
Ithu പോലെ ഒരു വട്ടം ഉണ്ടായിട്ടുണ്ട്...ഏജൻസി യിൽ പറഞ്ഞപ്പോൾ സിലിണ്ടർ.അടച്ചു.വെളിയിൽ വെയ്ക്കാൻ പറഞ്ഞു......അവരു വന്നു പക്ഷെ അവർക്ക് ഇതൊക്ക് ഒരു നിസ്സാരം....അല്ലേലും എങ്കിലും സംഭവിച്ചാൽ അല്ലേ നടപടി ഉണ്ടാകൂ..... അത് കേരളത്തിലെ ഒരേ പ്രത്യേക ത ആണല്ലോ...മനുഷ്യ ജീവന് ഒരു വിലയുമില്ല😢
@Bat_mon__returns6 ай бұрын
ശരിയാ
@asmilaysh3196 ай бұрын
Enik രണ്ടുവട്ടം undayi
@anjalib35396 ай бұрын
കണ്ടിട്ട് തന്നെ പേടിയാകുന്നു..😳
@vivoa80736 ай бұрын
B😢h😅j😊h😅
@shebaabraham6876 ай бұрын
ഇത്രയും സംഭവിച്ചില്ലെങ്കിലും ഒരു ദിവസം ഞാനും പുതിയ ഗ്യാസ് മാറ്റിയപ്പോൾ ഭയങ്കര മണം വന്നു പിന്നെ റെഗുലേറ്റർ ഇടാൻ നോക്കിയിട്ട് നടന്നില്ല ഗ്യാസ് പുറത്തേക്ക് വരാൻ തുടങ്ങി ഞാൻ പേടിച്ചുപോയി എന്താ ചെയ്യേണ്ടത് എന്നറിയാൻ പാടില്ലാതെ ആയി സംഭവം അറിഞ്ഞാ അടുത്ത വീട്ടിലെ ഒരാൾ വന്ന് റെഗുലേറ്റർ ഫിറ്റ് ചെയ്തു അതിനകത്തുള്ള വാഷർ പൊട്ടി പോയതായിരുന്നു കാരണം ഓഫീസിൽനിന്ന് ആള് വന്ന ശരിയാക്കി ഭാഗ്യത്തിന് വലിയ അപകടം ഉണ്ടായില്ല ഇന്ത്യൻ ഇൻഡയിൻ ഗ്യാസ് ആയിരുന്നു
@petal_16 ай бұрын
ഇതിപ്പോ സ്ഥിരം ആണ്... എത്ര തവണ ഇങ്ങനെ ഉണ്ടായി... അവരോട് പറയുമ്പോൾ പിന്നെ വരാം എന്നൊക്കെ ആണ് മറുപടി
@gayathrij91206 ай бұрын
Gas konduvarumbol thanne washer check cheyyikkuka..delivery cheyyunna aalkkare kondu..
ഞങ്ങളുടെ വീടിൻ്റെ പരിസരത്തും ഗ്യാസ് കുറ്റി ലീക്കായി സംഭവിച്ചിട്ടുണ്ട്.അവിടെ ആ ചേട്ടൻ ഉള്ളതുകൊണ്ട് ഗ്യാസ് കുറ്റിയെടുത്ത് എറിഞ്ഞു. ഒറ്റയ്ക്ക് സ്ത്രീകളുള്ള വീടുകളിൽ എന്ത് ചെയ്യാനാ?കിട്ടുന്ന ചില ഗ്യാസ് കുറ്റികളിൽ വാഷർ കറക്റ്റ് ആവുന്നില്ല അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
@PRESSMAX6 ай бұрын
ഹമ്മോ ഒരു ഗ്യാസ് സൈലിണ്ടറിൽ നിന്നും വരുന്ന ഗ്യാസ് ആണോ അത്രയും? 😮😮😢😢
@vishnuk91856 ай бұрын
ഞാൻ fit ചെയ്തപ്പോൾ ഇങ്ങനെ വന്നിരുന്നു.. ഞാൻ ഓടിയ വഴിക് തന്നെ പോലീസ് fire force എല്ലാരേം വിളിച്ചു.. അവർ വരുന്നെ മുന്നേ അടുത്ത വീട്ടിലെ ചേട്ടൻ വന്നു അതിന്റ needil ഒരു കുത്ത് കൊടുത്ത് ശെരിയാക്കി
@BeenaNS-j3t6 ай бұрын
ഞാനുംമാറ്റി വച്ചപ്പോൾ മണം വന്നു പേടിയായി പഴയ കുറ്റികൾ മാറ്റി പരിശോധന നടത്തി തരണേ
@tomshaji6 ай бұрын
Gas cylinder oke elarum veetin porthu fix chyuka
@love989r7w6 ай бұрын
കൊള്ളാം പകരം കുറ്റി ജീവൻ പോയെങ്കിലോ 👀👀👀അവർക്ക് നഷ്ട പരിഹാരം കൊടുക്കണം
@Razi-z7l6 ай бұрын
Ingane purathek gas vittal valla theepporiyo matto undenkil thee pidikkille.. Adho nirveeryamayi pokumo?
@Razi-z7l6 ай бұрын
Leakage problem undenkil nananja cloths ittal madhiyakumo
@jeemonrapheal6216 ай бұрын
Varapuzha shone gas agency e washer kanditu polum illa😢😢😢,10 gias vechal 3 ennan old washer um leakage um ayirikum😢😢😢
@silvereyes0006 ай бұрын
വർഷങ്ങൾക്കു മുൻപേ, എൻ്റെ വീട്ടിന്റെ അടുത്തൊരു വീട്ടിൽ ഇങ്ങനെ സംഭവിച്ചിരിക്കുന്നു
@anuanuz39596 ай бұрын
അവർ രക്ഷപെടതു കൊണ്ട് നടപടി കണക്കാ, ഇവിടെ ന്ത് കാര്യത്തിനും നടപടി ഉണ്ടാകണമെങ്കിൽ മരണം വേണം, മരിച്ചാലും കണക്കാ, നഷ്ടം വീട്ടുകാർക്,വല്ലാത്ത നാട്,
@sumeshparakunnu1976 ай бұрын
ഇതൊക്കെ ആരോട് പറയാൻ. 😰😰😰😰😪 കത്തിതീർന്നാൽ എല്ലാവരും വരും..😢😢😢😢
Engane vannal athinte velutha cap ettal math gas leak avilla.....chilappol athile nob washerumayi jam ayatho matto akam cheriya oru tester kondu sheriyakane ollu.....ethorumathiri ella gasum parathi vittu kalichu....evidelum theeyundayirunnel chachiyum chetanum vivaram arinjene
@sarathps48586 ай бұрын
എന്റെ വീട്ടിലും ഇതുപോലെ ഉണ്ടായിട്ടുണ്ട് അപ്പൊത്തന്നെ തിരിച്ചു ഫിറ്റ് ചെയ്ത്. ഇതുപോലെ ഗ്യാസ് പോയി. ആകെ പേടിച്ചു
@passionpassion88206 ай бұрын
എനിക്ക് എല്ലാ ഗ്യാസ് സിലിണ്ടർ മാറ്റുമ്പോൾ ലീക്ക് വരാരുണ്ട് ഞങ്ങൾ അതിൻ്റെ ഉള്ളിലെ വഷർ മാറ്റലാണ് ഇത് ശ്രദ്ധിക്കലില്ല
@Aliraghavan6 ай бұрын
അങ്ങിനെ സിലിണ്ടർ ലീക് വന്നാൽ പുറത്തക് എത്തിച്ചതിന് ശേഷം അതിന്റെ മലേക് വാട്ടർ ഹോസ് വെച്ച് വെള്ളം പമ്പ് ചെയ്താൽ മ റ്റി ടങ്ങളിലേക് വ്യാപികുകയില്ല
@ArjunSoman-d7h6 ай бұрын
Bhagyam kondu mathram rekshapettathaanu 😢
@NeethuSanu8466 ай бұрын
എന്റെ പൊന്നോ പേടിയാവുന്നു കണ്ടിട്ട് 😮😮😮
@online28436 ай бұрын
ഇത് indane ISRO ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇത് മറിച്ചു വിറ്റവനെ പൊക്കണം...
@josemary70046 ай бұрын
Daivame...kanditt pediyakunnu
@jaseenam5176 ай бұрын
എന്റെ അമ്മോ
@nithink.c.30706 ай бұрын
ഈ ഗ്യാസ് കൊണ്ടുവരുന്ന മാങ്ങ തൊലിയന്മാർ ഫുൾ കുറ്റിയൊക്കെ എടുത്തറിയുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്😂😂. അവനൊക്കെ അല്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു😂😂
@rightchoice96756 ай бұрын
Safe way is to fit gas cylinder outside the house ( just out of Kitchen-wall inside a grilled cage) and connect stove through copper gas pipes. Never keep full cylinder inside your home .
@ambiliachu6726 ай бұрын
ആ കുറ്റി എടുത്ത് വെള്ളത്തിൽ ഇട്ടമതി എന്റെ വീട്ടിൽ ഇങ്ങനെ ഒണ്ടാരുന്നു പരിസരത്ത് ഉള്ളവർ ശ്രെദ്ധിക്കുക
@sarathps48586 ай бұрын
പുറത്തു സ്പ്രെഡ് ആയ ഗ്യാസ് തീ കത്തും.
@NoufalMV-of6os6 ай бұрын
Ithupole 1week munne ente veettilum undayi cilinder pakuthi aayirunnu. Place Pallippuram pattambi
@aneeshkumarbs93486 ай бұрын
Indian gass veetil വന്ന് ഫിറ്റ് ചെയ്യില്ലേ...
@MuhammadAkhil-x4m6 ай бұрын
highly dangerous
@haritha72056 ай бұрын
ഇത് ഇങ്ങനെ ലീക്ക് aaya katthipokule.. Kanumbo തന്നെ ayyo😲
@deepplusyou33186 ай бұрын
പെട്രോൾ ലീക് ആയാൽ കാത്തുമോ. എവിടെ എങ്കിലും തീ ഉണ്ടെങ്കിൽ അല്ലെ കത്തൂ അതുപോലെ തന്നെ ഇതും
@falcon1c-k5u6 ай бұрын
Open airil cheriya cylinder onnum problem illa..adachitta roomil mathram problem aanu.gas kondupokunna lorrykalil okke problem Karanam athu ton kanakinu gas volume ullathukond.
Open airil gas leaking safe aanu oru apakadavum cheriya cylinder kond undavilla.adachitta roomil apakadam.ton kanakkinu gas leak asyalum apakadam.
@vipinpg6 ай бұрын
Ende veetilum undai
@Sruthi-ro8yn6 ай бұрын
Ennit
@vipinpg6 ай бұрын
@@Sruthi-ro8yn surabhi gas a . Ithra leak illa eduthu purathu vachu . Innu agent varanu paranjitund. Regulator off akiyalum stove kathum . Appola sradiche.
@ranjithkumarrkedarikode15846 ай бұрын
ഇന്ന് രാവിലെ ഗ്യാസ് സിലണ്ടർ മാറ്റി വച്ചപ്പോൾ ലീക്കും മണവും
@jeenaratheesh83586 ай бұрын
High pressure cylinder 😢
@falcon1c-k5u6 ай бұрын
അടുക്കള പണി കഴിഞ്ഞു വീട്ടമ്മമാർ apozhum gas regulator off aakki vekkaan shradhikanam oru cheriya leak polum adachitta roomil problem aakkum..കുട്ടികളേ ഗ്യാസ് കൈകാര്യം ചെയ്യാൻ അനുവാദിക്കരുത്.
@MANI-yz2vb6 ай бұрын
ഇതേ അവസ്ഥ എനിക്കും ഉണ്ടായിരുന്നു ഭാഗ്യത്തിന് ആ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടതാണ് ശരിക്കും ഒരു പേന എടുത്ത് അതിൻ്റെ പിന്നിൽ കുത്തിയാൽ ശരിയാവുന്നതേ ഉള്ളു അതിൻ്റെ പിൻ റഗുലേറ്റർ ഫിറ്റ് ചെയ്യുമ്പോൾ ജാമായി പോകുന്നതാണ്
@jijimathew33106 ай бұрын
എവിടെയാണ് പേന വച്ചു കുത്തേണ്ടത് എന്നൊന്ന് പറയാമോ മനസിലായില്ല. കറുത്ത കളറിൽ ഉള്ളിൽ ഇരിക്കുന്നത് അല്ലെ വാഷർ. അത് റെഗുലേറ്റർ കുത്തുമ്പോ ചളുങ്ങി പോകുന്നതുകൊണ്ടാണോ ഇങ്ങനെ വരുന്നത്. പേനയുടെ മൂട് കൊണ്ടു കുത്തിയാൽ അത് നേരെയാകുമോ. Plz റിപ്ലൈ തരണേ.. പേടിച്ചിട്ടാ 🥹🥹
@BeenaNS-j3t6 ай бұрын
അതെ
@MANI-yz2vb6 ай бұрын
@@jijimathew3310 നമ്മുടെ സിലിണ്ടറിൻ്റെ ഉള്ളിൽ ഒരു പിൻ കാണുന്നില്ലേ അത് ജാമായി പോകുന്നതാണ് അത് പേന വേണമെന്നില്ല അതുപോലുള്ള ഏതെങ്കിലും ഒരു വസ്തു കൊണ്ട് തട്ടിയിൽ റിലീസ് ആകും ഇത് ഗ്യാസ് ഏജൻസിയിൽ നിന്ന് വന്ന പണിക്കാർ പറഞ്ഞു തന്നതാണ് ഇങ്ങനത്തെ സംഭവം ഉണ്ടായാൽ മാത്രം അല്ലാതെ ചുമ്മാ ചെയ്യരുത് ' ഇങ്ങനെ വന്നപ്പോൾ ഞാൻ പിള്ളേരും വൈഫിനേയും ഓടിച്ച് പുറത്ത് ചാടിച്ചു പിന്നെ രണ്ടും കപ്പിച്ച് സിലണ്ടർ എടുത്ത് പുറത്തേക്കെറിഞ്ഞു ഈ വീഡിയോയിൽ കാണുന്നതുപോലെ ഒരു പുതിയ സിലണ്ടർ 10 മിനിട്ടിൽ കാലിയായി നമ്മൾ എന്താ ചെയ്യുക എന്ന ഒരവസ്ഥയായിപ്പോയി അപ്പോൾ അടുക്കള മുഴുവൻ മഞ്ഞു മാടിയതുപോലെ ഭാഗ്യത്തിന് തീപിടിച്ചില്ല
@Bat_mon__returns6 ай бұрын
പേന കൊണ്ട് കുത്തിയാൽ spark വന്നാൽ ?
@anseenanazeem46916 ай бұрын
Gas eriyanulla മനസ്സ് വന്നല്ലോ..ഭാഗ്യം
@Nevin0106 ай бұрын
Pressure കൂടി പോയി
@NasisanoNasisano-ym3ph6 ай бұрын
Athe
@arjunvlogsmedia6 ай бұрын
ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു
@anandu19986 ай бұрын
Ithu namde chorchajide underil ullathalle😂
@dvs7866876 ай бұрын
Oru cheriya spark , as area thhernnu
@keralander7436 ай бұрын
ഇത് പഴയ സിലിണ്ടർ ആണ് പുതിയത് ഫൈബർ ആണ് .
@abhijiths33336 ай бұрын
cylindero?
@sherinak93716 ай бұрын
എന്താ ഉദ്ദേശിച്ചത്😅😅
@nazeemarahman94206 ай бұрын
ദൈവാധീനം
@SIVAPRASAD-ix3ts6 ай бұрын
നനഞ്ഞ ചാക്കൊ തുണിയൊ കൊണ്ട് സിലിണ്ടർ മൂടണം
@falcon1c-k5u6 ай бұрын
👍👍
@riyu9456 ай бұрын
അത് കത്തിക്കൊണ്ടിരിക്കുന്ന സമയതല്ലേ ചെയ്യേണ്ടത്
@falcon1c-k5u6 ай бұрын
Mic um pidichu pokunna thangalkum aa vertukarkum ore bhudhi😂athine nananja chakko katyiyulla thuniyo kond moodiyaal mathi .annitu cap adachu leak nirthaam kooduthal aakathe.
@gk27726 ай бұрын
Ninnu karangukayan enn alle paranje a tentionil athin onnum thonnikanilla