ജോലി തിരക്ക് കാരണം ദിവസങ്ങളൊന്നും അറിയുന്നില്ല എന്നാൽ മുകേഷ് ചേട്ടന്റെ കഥ വന്നാൽ വ്യാഴഴ്ചയാണെന്ന് മനസിലാകും രണ്ടാമത്തെ കഥ സൂപ്പർ ആയിരുന്നു 👍👍🥰
@aby4u27611 ай бұрын
ഫിലിപ്സ് കണ്ടു, വളരെ നാളുകൾക്കു ശേഷം മുകേഷ് ഏട്ടന്റെ നല്ല ഒരു പ്രകടനം കാണുവാൻ സാധിച്ചു. സിനിമ വളരെ നന്നായിരുന്നു
@vishnur150111 ай бұрын
14.15 to 14.17 മുകേഷേട്ടൻ കാണിച്ച MT യുടെ ആ ചിരി സൂപ്പർ വളരെ minute ആയ observation
@sojoshow2311 ай бұрын
ഞാനും M T സാറും തമ്മിൽ നല്ല കൂട്ടാണ് , സ്കൂൾ മാഗസിനിൽ ഒരു മാറ്റർ എഴുതിക്കാൻ ചെന്നപ്പോൾ, പപ്പയും അദ്ദേഹത്തിന്റെ കഥാപാത്രം ആയ കഥ പങ്കു വച്ചു 🎉🎉🎉 മുകേഷേട്ടൻ നന്നായി അവതരിപ്പിച്ചു 🎉🎉🎉THANK YOU 🎉🎉🎉Solly teacher Calicut
@sighngraphics220911 ай бұрын
വായിക്കാൻ ഇഷ്ടമാണ്. ആരാധനായുമുണ്ട്. പക്ഷെ ഇങ്ങനെ ഒരാളുടെ സാന്നിധ്യം സഹിക്കാൻ വലിയ പാടാണ്
@samabraham353311 ай бұрын
In beard also, u look handsome.god bless you in abundance.
@HarshMcNair11 ай бұрын
Mukesh Sir's stories are not just his. They belong to us. Through him the "outside" Malayalees get a sneak peek into eras, nuances and cultural variations of the malayalee and his growing up years... I am so glad to be alive to listen to this! Salute to you Sir!
@mjsmehfil377311 ай бұрын
Dear Loving Mukeshji... The best narration about your experiences..🌹🌹🌹 M.T.Sir's informative narration was fabulous..❤️❤️❤️ Thank you for your efforts.. Congratulations..🌹🌹🌹 God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi.🌹🙏❤️
@aneeshmathew955011 ай бұрын
നല്ല ഓർമ്മകൾ, ഇനി ഒരു ആഴ്ച കഴിയണം.
@praveenkumar-oy3vx11 ай бұрын
ഒന്നാമത്തെ കഥ സൂപ്പർ 👌😄
@RJ_family_11 ай бұрын
മുകേഷേട്ടാ എന്താ താടി ഒക്കെ വച്ചു കാണുന്നത് പുതിയ മുഖം 👌🏻
@ashkarachu574711 ай бұрын
ഗ്ലാമർ കൂടുന്നുണ്ടല്ലോ ഇത്തിരി ബോഡി കുറക്കാൻ പറ്റുവോ പഴയെ പോലെ ഒന്ന് കാണാൻ 🔥🔥🔥🔥അത് പോലെ ഉള്ള സിനിമ kaanaan👍👍
@pravith143711 ай бұрын
Mukesh ettaa story full visuals ay kanninn munpil....vanu...povunnu......❤
@benjoesha11 ай бұрын
Mukesh chetta super ❤🎉
@lookmanu30611 ай бұрын
Thoovalsparsham kadavanthra shooting. Almost all the time i was there at shooting site with you. I was in 6th std. Keep sharing.
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Whiterossclub11 ай бұрын
താടി സൂപ്പർ ആയിട്ടുണ്ട് 🥰🥰
@HarshMcNair11 ай бұрын
One of my earliest memories of MT Sir is watching Oru Vadakkan Veeragatha around '90 and dad saying this is an MT Vasudevan Nair's story. As a child I barely registered this. A few years later, my sis received a dance prize from MT. Again, no impact on me. And now? I brag! It's amazing how as adults we are able to be so appreciative of our culture, artists, writers and heritage... especially us, the "outsiders"...
@joann427211 ай бұрын
Philips kandu mukeshettan adipoli arunnu.. Philips movie ile rasakaramaya shooting stories parayamo.. Kuttikal allam nallatharunnu.. Film kandukazhiyumbol alla characters node oru aduppam thonnum
@vettichiradaimen569011 ай бұрын
Kolambi pookkal alla sir kannanthali pookkal
@Manojkumarkavumthara11 ай бұрын
Superb 👌
@myfavjaymon589511 ай бұрын
Mukesh sir..very good presentation ❤
@user-oz5cl2cx1l11 ай бұрын
Mukeshetta looking handsome here
@TominJoseiam_tj11 ай бұрын
Chetta Spotifyil 106 episodes il nikkuanu chettante podcast. Please consider to update more over there as well. Avidem ithinu prekshakar und. 😊
@6490611 ай бұрын
very good presentation
@rakeshimk11 ай бұрын
ഇത്രേം സൂപ്പർ ഹിറ്റ് ചാനൽ 2 Lakh sub പോലും ആയില്ലേ 😟
മുകേഷ് സർ ഫാത്തിമ കോളേജ് എന്ന് പറയുമ്പോൾ 'പാത്തുമ്മ കോളേജ്' എന്നാണ് കേൾക്കുന്നത്. ശരിക്കും അങ്ങനെ പറയുന്നതാണോ അതോ കേൾക്കുന്നതിന്റെ പ്രശ്നമാണോ ? എന്തായാലും കഥ നന്നായിരുന്നു, അഭിനന്ദനങ്ങൾ ....
@leakimjijo11 ай бұрын
തോമസുകുട്ടീ.... വിട്ടോടാ...😂
@LathaBNair-ul8nx11 ай бұрын
Pazhaya award film anu M.T alle
@SahadNazar-iw8nk11 ай бұрын
*മുകേഷേട്ടനെ ഇടക്ക് ആറ്റിങ്ങൽ വെച്ച ഒക്കെ കാണാറുണ്ട് BMW കാറിൽ നല്ല സ്പീഡിൽ പോണത്.... സംസാരിക്കണം എന്ന് തോന്നും പക്ഷെ പേടി..... ഞാൻ സോമറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു ആറ്റിങ്ങളിൽ*
@SahadNazar-iw8nk11 ай бұрын
@@user-ef8or5zf9o black BMW with MLA board
@autumnhue11 ай бұрын
ലിപ്സ്റ്റിക്ക് ഏത് shade ആണ് മുകേഷേട്ടാ
@miadmuhsin11 ай бұрын
താടി കിടു.... Shave ചെയ്യല്ലേ...
@SanthoshKumar-sb2hp11 ай бұрын
😂
@ashokmnmn911911 ай бұрын
New look puthiya cinemakku vendiyano
@hasnafabi180411 ай бұрын
അവനവനോട് സംസാരിച്ചു തീരാത്തത് കൊണ്ടാവും എം ടി മറ്റാരോടും മിണ്ടാത്തത് അദ്ദേഹത്തിന്റെ കൂട്ടുകാരും മൗനത്തിന്റെ ഭാഷ മനസ്സിലാവുന്നവരായിരിക്കാം ബഷീർ കൃതികളിൽ അനുഭവക്കുറിപ്പുകളിൽ കാണുന്ന നൂലൻവാസു എന്ന പരാമർശം എംടിയെ കുറിച്ചല്ലേ
@bahubali6811 ай бұрын
കളിക്കൂട്ടുകാരൻ എന്നതൊക്കെ മുകേഷിന്റെ തള്ളാണ്. MT അങ്ങനെ പറയില്ല. കാരണം ശോഭനാ പരമേശ്വരൻ നായർ തിരുവനന്തപുരംകാരനാണ്. പ്രേം നസീറിന്റെ നാട്ടുകാരനും കളിക്കൂട്ടുകാരാനും. അവർ ഒരുമിച്ച് പഠിച്ചവരാണ്. MT യാകട്ടെ പഴയ മലബാറുകാരനും (ഇന്ന് അത് പാലക്കാടാണ് ) പിൽക്കാലത്ത് പരമേശ്വരൻ നായർ തൃശൂർ സ്ഥിരതാമസം ആയി എന്നേയുള്ളൂ. മുകേഷ് കഥകൾ പകുതി തള്ളും പകുതി യാഥാർഥ്യവുമാണെന്ന് അറിയാം. 🙏
@RKR197811 ай бұрын
താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ “ഒത്തില്ല” 😅
@anuraj109411 ай бұрын
കണ്ണോന്നും തുറയുന്നില്ല.😂
@LathaBNair-ul8nx11 ай бұрын
Athanu Thomas kutteeeee vittoda alle
@JohnyDsilva-yn6xi11 ай бұрын
24:40 എംടി സാർ ലോകം കണ്ടിട്ടുണ്ടാവും. പക്ഷേ ലോകത്തുള്ള മറ്റാരും അയാളെ കണ്ടിട്ടില്ല. അതുകൊണ്ട് അയാളുടെ സൃഷ്ടികൾ ഇത്ര മഹത്തരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവതാർ സിനിമ പോലൊരു സിനിമയ്ക്ക് അയാൾ കഥ എഴുതിയിട്ടുണ്ടോ? പോട്ട് ജുറാസിക് പാർക്ക്? ഒരു ജുറാസിക് ഡൊങ്കി എങ്കിലും അയാൾ എഴുതിയിട്ടുണ്ടോ? ഇല്ലല്ലോ? വിട്ടുപിടി മുകേഷേ...
@mathensamuvel562411 ай бұрын
Anti cammunist 💪
@Kaipa338011 ай бұрын
3000 മീറ്റർ താങ്കൾ ഓടിയെങ്കിൽ ലോക റെക്കോർട്ടാണ്😂😂😂😂😂😂😂😂 ഒത്തില്ല ഒത്തില്ല - തുനം പാടി😅
@godofsmallthings428911 ай бұрын
ഇയാളുടെ Comment ഒട്ടും ഒത്തില്ല 🫵🫤
@mathensamuvel562411 ай бұрын
Otharam english copy movie anu😂
@habbyaravind35718 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤