പന്തയത്തിൽ ആര് ജയിക്കും? ഗണേഷനോ ജോഷിയേട്ടനോ? Ep 130

  Рет қаралды 47,361

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 114
@naushadbabu9964
@naushadbabu9964 11 ай бұрын
2004 മുതൽ 2010 വരെ സ്കൂൾ കാലഘട്ടത്തിൽ എന്റെ favourite സ്റ്റാർ.സ്കൂൾ വിട്ടാൽ, സാറ്റർഡേ, സൺ‌ഡേ ദിവസങ്ങളിൽ ഒക്കെ ടീവി ക്കു മുന്നിൽ നിന്ന് എഴുന്നേൽക്കാത്ത കാലം.😢🎉🎉.എന്റെ കാമുകിക്ക് അന്നൊക്കെ പഴയ കാല മുകേഷ് സിനിമകൾ സജസ്റ്റ് ചെയ്യുമായിരുന്നു. കാലങ്ങൾക് ശേഷം അവൾ ഫോൺ വിളിച്ചപ്പോൾ ചോദിച്ചതിൽ ഒന്ന് ഇപ്പോഴും മുകേഷ് ഒക്കെ കൂടെ ഉണ്ടോ എന്നാണ് 🥰🥰🥰
@manojkg9233
@manojkg9233 11 ай бұрын
കാമുകി എവിടുണ്ട്
@naushadbabu9964
@naushadbabu9964 11 ай бұрын
@@manojkg9233 അവളുടെ ഭർത്താവിന്റെ ഒപ്പം 😁
@peoplescreations4488
@peoplescreations4488 11 ай бұрын
മുകേഷേട്ടൻ ഇതിന് ഒരു മറുപടി പറയണം....
@naushadbabu9964
@naushadbabu9964 11 ай бұрын
@@manojkg9233 avalude familyodoppam😁
@habbyaravind3571
@habbyaravind3571 8 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kerala2023
@kerala2023 11 ай бұрын
പെൺകുട്ടിയുമായി friendship ഉണ്ടാക്കാൻ😂😂😂 വിശ്വസിച്ചു....
@Sonychacko-f9g
@Sonychacko-f9g 10 ай бұрын
മുകേഷ് ചേട്ടാ. വിജയാശംസകൾ നേരുന്നു
@Tamilmalayali
@Tamilmalayali 11 ай бұрын
ഗണേഷണ്ണനെ പറ്റി കേൾക്കുമ്പോൾ മരിച്ചു പോയ പാവം ശ്രീവിദ്യ ചേച്ചിയെ ഓർത്തുപോകാറുണ്ട് എന്റെ മുകേഷാണ്ണാ!
@mjsmehfil3773
@mjsmehfil3773 11 ай бұрын
Dear Loving Mukeshji Very interesting narration.. About Shri.Ganesh Kumar, the Minister of Transport, Government of Kerala from December 2023 ... Thank you for your efforts.❤️❤️❤️. It was like watching all Sequences ..🌹🌹🌹 Congratulations...🌹🌹🌹 Waiting for your next video. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@rozario153
@rozario153 10 ай бұрын
ഈ കാലഘട്ടത്തിൽ ജീവിക്കുന്നു എന്നത് മലയാളിയുടെ മഹാഭാഗ്യം.... ഇനിയും ചിരികൾ ഉള്ള പുതിയ കാലങ്ങൾ ഉണ്ടാവട്ടെ
@satheeshsubramanian997
@satheeshsubramanian997 11 ай бұрын
ആ പെൺകുട്ടി രക്ഷപെട്ടു 😂😂 ഹെൽമറ്റ് ഇത്രയും ഹെൽപ്പ്ഫുൾ ആയിരുന്നോ
@arunkumar.v.varunkumar367
@arunkumar.v.varunkumar367 10 ай бұрын
ബൈജു ചേട്ടനെ പറ്റിയുള്ള കഥകൾ പറയോ??
@joshikk1690
@joshikk1690 11 ай бұрын
Cheta, what happened? Your eyes are very tired and your left eye is not fully open. Hope your health is ok. Do take care.
@SabuXL
@SabuXL 11 ай бұрын
പ്രായം???😮
@sabirc4u
@sabirc4u 10 ай бұрын
Best Sandwich method conslusion about Ganesh ("praise-criticism-praise"). Vilachil edukkaruthu ketto :) .
@KSOMAN-eu5gf
@KSOMAN-eu5gf 11 ай бұрын
പെൺകുട്ടിയെ ദൈവം രക്ഷിച്ചു. ഭാഗ്യവതി.
@sundaramsundaram258
@sundaramsundaram258 11 ай бұрын
ഈ കഥ പറയുന്ന ചിത്രം സംഘം 🎉
@cocktail3926
@cocktail3926 11 ай бұрын
തലക്ക് മുകളിൽ മന്ത്രി ആയി വന്നപ്പോൾ ഗണേഷ നെ കുറിച്ച് മുകേഷ് ഓർക്കുന്നു.. 😅😅
@nobichan9231
@nobichan9231 11 ай бұрын
ഗണേഷ് കുമാറിന് ആദ്യം ഗതാഗത മന്ത്രിയായി സ്ഥാനം കിട്ടിയപ്പോൾ എറണാകുളം ടൗൺ ഹാളിൽ നിങ്ങൾ സിനിമക്കാർ അന്ന് അദ്ദേഹത്തിന് സ്വീകരണം കൊടുത്തല്ലോ അന്ന് ഞാനും പ്രത്യേക ക്ഷണപ്രകാരം ( വേണേൽ വന്ന് സിനിമക്കാരെ കണ്ടിട്ട് പോടാ എന്ന് കൂട്ടുകാർ പറഞ്ഞു )ഞാൻ അവിടെ വന്നിരുന്നു അന്നാണ് ഞാൻ താങ്കളെ ആദ്യമായി നേരിട്ട് കാണുന്നത്.. 🙏🙏
@jayanpaloli9727
@jayanpaloli9727 11 ай бұрын
Post office 😅😅😅 super
@dipusurendran7276
@dipusurendran7276 11 ай бұрын
Mukesh eata! My first comment for your channel. Angane ningal ennekondu cheyyichu... :D With just words, you painted the whole scene visualization inside my mind. Appreciate that.
@SimplyMastt
@SimplyMastt 11 ай бұрын
Mukesh etto love you ❤. Avinash from, Ayyanthole, Thrissur
@samabraham3533
@samabraham3533 11 ай бұрын
Super episode Mukesh chetta
@sreekumarnair7276
@sreekumarnair7276 11 ай бұрын
K ബാലകൃഷ്ണ pillai അല്ല R ബാലകൃഷ്ണ pillai....
@deebee80
@deebee80 11 ай бұрын
കോഴി കഥകൾ ❤
@whatsinaname571
@whatsinaname571 11 ай бұрын
Enthina kozhinnokke vilikkunne. It's human emotion
@drsupriyasharath7504
@drsupriyasharath7504 11 ай бұрын
oru episode mukeshettane patticha/kaliyakkiya kathakal parayu...😊😊
@andrewsm5102
@andrewsm5102 11 ай бұрын
Thank you Mukeshetta.. ❤️
@JamesEapen-cd7rp
@JamesEapen-cd7rp 11 ай бұрын
Good episodes
@AkhilAjith-n7m
@AkhilAjith-n7m 11 ай бұрын
Indian post office nte oro punctuality yeee😂😂 veluppine purapett 2 hrs travel cheitha mukeshettanu story undakkan vendi open cheiith vechekkirikunna dedication..🥳🤣🤣.
@princymathew4180
@princymathew4180 11 ай бұрын
Ath sheriyanallooo😅😅😅 ennalum ente mukesshettaa nice aayi time il cheetti poyallooo😂😂😂😂😅😅😅😅
@ajayyadhu6788
@ajayyadhu6788 11 ай бұрын
very good
@Hermanosrandi2
@Hermanosrandi2 4 ай бұрын
😂😂😂😂😂
@mohammedaslam5072
@mohammedaslam5072 11 ай бұрын
Super episode Mukeshetta..”Sangham” cinemayile set alle ithu? Athile red maruthi van ganeshinte alle? Athilu sarithayude dialogue ormayundo “koode ninnu chathikkumbozhum verukkan pattillla,athanu aa manushyan”.Athanu yathartha Mammuppapa
@vinurajrvraj2301
@vinurajrvraj2301 11 ай бұрын
Ganesan ❤👍🏻
@kerala2023
@kerala2023 11 ай бұрын
മരുന്നടിച്ചാൽ അവൻ അല്ല , ആരായലും ജിൽ ജില്ലെന്ന് നിൽക്കും😂😂😂
@sreekumarnair7276
@sreekumarnair7276 11 ай бұрын
K- Raman Pillai 's son R Balakrishna Pillai....... Keezhoot Veettil Balakrishna Pillai's son KB Ganesh kumar..... ഇതാണ് കാര്യം.... ഇതാണ് ശരി
@rinupvr3960
@rinupvr3960 11 ай бұрын
Nadamarude name paraumbo photokoodi unde nanayirunu
@kiranlal8578
@kiranlal8578 11 ай бұрын
Next episodes മുതൽ add ചെയ്യാം. 🤝
@Shajithonnakkal
@Shajithonnakkal 10 ай бұрын
Good storys😅
@Manojkumarkavumthara
@Manojkumarkavumthara 11 ай бұрын
Adipoli 👌❤
@1979skstvmkerala
@1979skstvmkerala 11 ай бұрын
റഹ്മാൻ.. സന്തോഷ്.. തുടങ്ങിയവരുടെ കഥകൾ പ്രതീക്ഷിക്കുന്നു
@honeykrishna1163
@honeykrishna1163 11 ай бұрын
Supr episode
@jazzi2564
@jazzi2564 11 ай бұрын
കഥകൾ തുടരട്ടെ 😁🫶👍
@abilashmohanan9306
@abilashmohanan9306 11 ай бұрын
Pls keep clean shave style ..this style is making u look more older
@vipindaas1912
@vipindaas1912 11 ай бұрын
Driving time aswadyakaramakkan mukesh talks..🔥🔥❤️❤️
@ShamnadEastplmn
@ShamnadEastplmn 11 ай бұрын
പറച്ചിൽ കേട്ടിട്ട് "സംഘത്തിന്റെ "ഷൂട്ടിങ് ലൊക്കേഷനാണെന്ന് തോന്നുന്നു
@sajitr7781
@sajitr7781 11 ай бұрын
K. ബാലകൃഷ്ണ പിള്ള അല്ല സാർ R. ബാലകൃഷ്ണ പിള്ള ആണു ❤️
@sasikk1275
@sasikk1275 10 ай бұрын
പാലക്കാട്ട് നിന്നും പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഫോണിൽക്കൂടി കൊടുത്ത നല്ല വാക്കുകൾക്കു വരും തലമുറ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു . ഒരു മാതൃകാ മനുഷ്യൻ . ഒ മാധവൻ ചേട്ടൻ നേരത്തേ കണ്ണടച്ചത് നന്നായി . രണ്ടു കെട്ടി നിൽക്കുന്ന ഒരു മാന്യനെ തന്നെ സ്ഥാനാർത്ഥി ആക്കിയത് സിപിഎം ന്റെ ഗതികേട് . ' പരനാറി ' ക്ക് പണി എളുപ്പമായി . ലാൽസലാം..😂😅
@abhijith_mb
@abhijith_mb 11 ай бұрын
hotel aanennum paranj post officil keri chenna prathaapettan
@thevillagedreams3679
@thevillagedreams3679 11 ай бұрын
അണ്ണാ ഇനി MLA ആയി വരരുത്... സിനിമ മതി... 🤣
@dreamIndia121
@dreamIndia121 11 ай бұрын
കൊല്ലത് ശ്രീ പ്രേമചന്ദ്രനെ തോല്പിക്കാൻ താങ്കൾക്കു കഴിയും എന്ന് തോന്നുന്നുണ്ടോ അപ്പുക്കുട്ടാ വിട്ടോടാ ❤❤
@SujithKurup-oo1tu
@SujithKurup-oo1tu 11 ай бұрын
Evide erunnu kadha paranjaal mathiyo? Mamookka okke cheyyunna experiments pole enthenkilum cheyyande?😅
@Shafeek-r8c
@Shafeek-r8c 11 ай бұрын
ഒറ്റ പട്ടാളം ❤️❤️❤️
@SanthoshKumar-nm8pk
@SanthoshKumar-nm8pk 11 ай бұрын
മുകേഷ് അടിച്ചത് എല്ലാം പുളു മുകേഷിന് പെമ്പിള്ളേരെ കാണാൻ വിൻസ് കോളേജ് അടുത്ത് കിടന്ന് കറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട് അതിലൊരു ഫിറ്റ്നസ് ആണ് ഞാൻ അതുകൊണ്ട് മുകേഷ് വലിയ മാന്യനൊന്നും ആവണ്ട കള്ള പുളുക്കഥകൾ ഒക്കെ നിർത്ത മര്യാദയ്ക്ക് ഇരിക്കുന്നതാണ് നല്ലത്
@carol.joseph
@carol.joseph 9 ай бұрын
Athinte Mukesh paranjillalo angeru valiya Saint aanennonnum....
@joeschoise8411
@joeschoise8411 11 ай бұрын
ആ പെൺകുട്ടിയാണോ സരിത എസ്സ് നായർ?
@64906
@64906 11 ай бұрын
super
@vishnukg007
@vishnukg007 11 ай бұрын
❤❤❤
@harishramachandran8321
@harishramachandran8321 11 ай бұрын
excellent episode mukeshetta, movie is definitely 'Sangham' released in the year 1990
@arunvalsan1907
@arunvalsan1907 11 ай бұрын
No 1988
@vineethbhasker3873
@vineethbhasker3873 11 ай бұрын
June 1988.
@pajosephrendarc5549
@pajosephrendarc5549 11 ай бұрын
good
@anasmuhammed292
@anasmuhammed292 11 ай бұрын
Sureshgopiyekurichparasir
@arunvalsan1907
@arunvalsan1907 11 ай бұрын
Udakku maathramey parayaan kanoo....athu kondaakum parayaathathu
@vishnukk9620
@vishnukk9620 10 ай бұрын
അതിൻ്റെ ഓർമ്മക്ക് ദേഷ്യം കൊണ്ട് ആണോ മിനിസ്റ്റർ ആയ ശേഷം എല്ലാവരും ഹെൽമെറ്റ് ഇടണം എന്ന് നിയമവു കർശന ആക്കിയത് 😅
@keralatech189
@keralatech189 11 ай бұрын
R Balakrishna pillai k അല്ല
@jayarajb8383
@jayarajb8383 11 ай бұрын
👍👍👍
@Shi-Pu-Den
@Shi-Pu-Den 11 ай бұрын
1:08 Trivandrum belt
@sreejith_kottarakkara
@sreejith_kottarakkara 11 ай бұрын
❤❤❤❤
@kiranms1979
@kiranms1979 11 ай бұрын
super stories ... really wonderful
@madukumarm476
@madukumarm476 11 ай бұрын
താങ്കളുടെ എംഎൽഎ ആയിട്ടും കൂടി താങ്കളുടെ മണ്ഡലത്തിൽ എപ്പോഴെങ്കിലും പോയി ജനങ്ങളെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ
@Bazi1931
@Bazi1931 11 ай бұрын
Yes gov hospital , roads , and developments , pulli actor anelum ministers ne swadeenichu mandalathil ellam cheyyunund. Ente mla anu.
@manjushkrkr4551
@manjushkrkr4551 10 ай бұрын
കുറേ കാര്യം നിങ്ങൾ രണ്ടു പേരും ഒരേ പോലെ ആണെന്ന് തോന്നുന്നു 😂😅
@Sreejivavi
@Sreejivavi 11 ай бұрын
Mukeshattante shirtinte fans undo like adi
@LathaBNair-ul8nx
@LathaBNair-ul8nx 11 ай бұрын
Athe thetty poyi K, alla R anu
@akashanil0517
@akashanil0517 11 ай бұрын
കാശ് ഒക്കെ വിട്ടു തരില്ല വീണ്ടും വീണ്ടും കൊല്ലം supremacy
@10starmovies52
@10starmovies52 11 ай бұрын
Hlo
@ajeshsdhara1
@ajeshsdhara1 11 ай бұрын
സരിത ആണോ അന്ന് വന്ന കുട്ടി
@jayarajj5523
@jayarajj5523 11 ай бұрын
❤❤hi
@akashanil0517
@akashanil0517 11 ай бұрын
ചാടിയാൽ താഴെ നിന്ന് പിടിക്കുമോ 😂😂😂
@whatsinaname571
@whatsinaname571 11 ай бұрын
Manichithrathaazhil appo chummaathalla thakarthathu
@yedhuraj4945
@yedhuraj4945 11 ай бұрын
For story telling, we have AI (Artificial Intelligence) No chance.. There is a better version than that in 'Kollam'. Which is that? That is MI (Mukesh Intelligence)
@whatsinaname571
@whatsinaname571 11 ай бұрын
Creepy uncle stories
@pranavn4196
@pranavn4196 11 ай бұрын
Joy mone sukamano
@SabuXL
@SabuXL 11 ай бұрын
😅 "എടേ ജായിയേ...!" 😂
@bijuvijayandubai
@bijuvijayandubai 10 ай бұрын
😂
@RobinJoseph-yx1qe
@RobinJoseph-yx1qe 11 ай бұрын
😂😂
@c.s.sudhan6237
@c.s.sudhan6237 11 ай бұрын
😅😅
@robinthomas3168
@robinthomas3168 11 ай бұрын
Joshi sir nte movie, Sangham aavan aanu chance
@madukumarm476
@madukumarm476 11 ай бұрын
മന്ത്രി ഗണേശൻ സാർ ചെയ്തത് മാരി താങ്കൾ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്
@MidhunNv-i6r
@MidhunNv-i6r 11 ай бұрын
മുകേഷേട്ടാ ഈ പടം സംഘം ആണോ......
@alensanthosh6415
@alensanthosh6415 11 ай бұрын
Hi
@signiraj8945
@signiraj8945 11 ай бұрын
Bedazhi
@phenomaneltravel
@phenomaneltravel 11 ай бұрын
Sangam movie story
@nirakshara
@nirakshara 11 ай бұрын
Kusruthi alla oolatharam, naaritharam... Kooduthal decoration venda.. oru paranaari madambi anu Ganesha kumaran
@kmsadath
@kmsadath 11 ай бұрын
അന്ന് വിമൻസ് കോളേജിൽ ഉള്ള പെണ്ണ് ആയിരുന്നു ആ സരിത പിന്നെ ഗണേഹാന്റെ keep ആയി ഒരു കുട്ടിയും ആയി മേലർ
@universalmannah669
@universalmannah669 11 ай бұрын
കുറച്ചു മാന്യമായ മെസ്സേജ് ഇടൂ ബ്രോ
@arunvalsan1907
@arunvalsan1907 11 ай бұрын
Saritha Athra sundariyonnumalla
@abdulrasheedpc9112
@abdulrasheedpc9112 11 ай бұрын
Boaring ...
@SanalTS.
@SanalTS. 11 ай бұрын
30:28 ഗണേശന പൊക്കിയടിക്കണ്ട പെണ്ണ് പിടിയനായ ഭാര്യയുടെ തല്ല് മേടിച്ചു വെറും ഒരു രാഷട്രീയക്കാരൻ പാഴ് അത്രേയുളളു
@Jelin786
@Jelin786 11 ай бұрын
@indian6346
@indian6346 11 ай бұрын
good
@naseemkhan716
@naseemkhan716 11 ай бұрын
💞
@sudevs9963
@sudevs9963 11 ай бұрын
@sujisony3726
@sujisony3726 11 ай бұрын
Hi
@Sumesh_chelari.
@Sumesh_chelari. 11 ай бұрын
❤️❤️❤️
@gangap7865
@gangap7865 11 ай бұрын
❤❤❤
@Ashik-xy9ws
@Ashik-xy9ws 11 ай бұрын
❤️❤️❤️❤️❤️
@vibiag343
@vibiag343 11 ай бұрын
❤❤❤
@myfavjaymon5895
@myfavjaymon5895 11 ай бұрын
❤❤❤❤
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
രാജാധി രാജാ രാജാ ....Mukesh | EP74
29:47
Mukesh Speaking
Рет қаралды 58 М.
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН