'എന്റെ അച്ഛൻ മഹാസമാധിയായതാണ്, ഇതിന് തടസ്സം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണം'

  Рет қаралды 47,139

asianetnews

asianetnews

Күн бұрын

Пікірлер: 149
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 4 сағат бұрын
നാളെ ആര് എങ്ങനെ മരിച്ചാലും ആരെയും അറിയിക്കാതെ ഇങ്ങനത്തെ ഒരു തന്ത്രം ആദ്യമായി കേരള ജനതയ്ക്ക് പഠിപ്പിച്ച് തന്നതിന് ആ കുടുംബത്തോട് കേരളക്കാര് നന്ദി പറയുകയാണ് വേണ്ടത്. അല്ല പിന്നെ.?.
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 3 сағат бұрын
രഹസ്യമായി കുഴിച്ചിട്ടതും പോരാ സംശയം ഉന്നയിച്ച നാട്ടുകാർക്കെതിരെ കുടുംബം യുദ്ധം പ്രെഖ്യപിക്കുന്നു ഇത് കൊണ്ട് തന്നെയാണ് വൃദ്ധന്റെ മരണത്തിൽ മക്കളേ നാട്ടുകാർ സംശയിച്ചതും
@rahulraveendran4301
@rahulraveendran4301 2 сағат бұрын
Violation of Article 25 😂😂....
@ansaricherukayalkara2880
@ansaricherukayalkara2880 3 сағат бұрын
അരിയും തിന്ന് ആശാട്ടിയെയും കടിച്ചിട്ട് ഇപ്പോഴും പൂച്ചക്ക് തന്നെ മുറു മുറുപ്പ്.
@rahulraveendran4301
@rahulraveendran4301 Сағат бұрын
Oh maan...ansari... The great 😂
@AamiArun-jl6np
@AamiArun-jl6np 4 сағат бұрын
അങ്ങേരു മരിച്ചപ്പോ കൊണ്ട് പോയ്‌ അവിടെ ഇരുത്തി. എന്നിട്ട് സമാധി കല്ല് കെട്ടി. ഇത് വെളിയിൽ പറഞ്ഞാൽ അതൊരു അമ്പലം ആക്കാനോ അതിനൊരു വിലയോ ആളുകൾ നൽകില്ല. അതുകൊണ്ട് അങ്ങേരു പോയി സമാധി ഇരുന്നു, എവിടെയോ അഭയം പ്രാപിച്ചു എന്നൊക്കെ തള്ളി വിട്ടു. അത്രേ ഉള്ളു കാര്യം... 😌
@Masha-t2s6e
@Masha-t2s6e 4 сағат бұрын
Correct 😮
@Biodiversityresearch
@Biodiversityresearch 3 сағат бұрын
മണിയൻ എന്ന ഗോപൻ സ്വാമി മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് വീട്ടിലെ കല്ലറയിൽ പോളിയോ ബാധിച്ചു മരിച്ച മൂത്ത മകനെ സംസ്കരിച്ചിരുന്നു. പ്രസ്തുത സ്ഥലം വിൽക്കുന്ന സമയത്ത് മൂത്ത മകൻറെ ശവക്കല്ലറ ഇയാൾ തന്നെ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു എന്ന് സാക്ഷികൾ ക്യാമറക്ക് മുമ്പിൽ പറയുന്നുണ്ട്. ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയന് എസ്എസ്എൽസി വരെ പഠിച്ച മക്കളെക്കാൾ പ്രായോഗിക ബുദ്ധി ഉണ്ടായിരുന്നു എന്ന് സാരം.
@sonapeter3032
@sonapeter3032 3 сағат бұрын
സത്യം
@ramlamusthafa5851
@ramlamusthafa5851 4 сағат бұрын
അത്ഭുതം തന്നെ ബാലരമയെ വെല്ലും കഥകൾ മായാജാലകഥകൾ. അയാൾ പോയി ഇരുന്നതും മരിച്ചു 😂😂😂ഈ 21ആം നൂറ്റാണ്ടിൽ
@rahulpr6980
@rahulpr6980 3 сағат бұрын
ഇന്ത്യക്കാർക്ക് ഇതിൽ യാതൊരു അസ്വഭാവികതയും തോന്നുകയില്ല. ഒരു ബോധോദയം നേടിയവ്യക്തി സ്വബോധത്തോടുകൂടി അവന്റെ ശരീരം വെടിയുന്നത് ഇന്ത്യക്കാർ ഒരുപാട് കണ്ടിട്ടുള്ളതാണ്- ബുദ്ധൻ, ശ്രീനാരായണഗുരു, രമണമഹർഷി, രാമകൃഷ്ണപരമഹംസർ... അങ്ങനെ അനവധി.
@sajithvarghese1994
@sajithvarghese1994 3 сағат бұрын
Athenikku ishtappettu, hahahhaha . Pinne ethu mathathile aalkar anenlum athathu rajatha niyamavevashatha follow chaiyyanam Ennanu eniku parayan ullathu ​@@antojoseph7675
@rahulraveendran4301
@rahulraveendran4301 Сағат бұрын
Achoda
@Bava1977jul
@Bava1977jul 3 сағат бұрын
ആ വീട്ടുകാരെ വെറുതെ വിടരുത്,സർകാർ ബുദ്ധിമുട്ടാൻ കാരണക്കാർ അവരാണ്
@rahulraveendran4301
@rahulraveendran4301 Сағат бұрын
ഏത് ഈ സർക്കാരോ 😆
@zeenahamza715
@zeenahamza715 3 сағат бұрын
മഹാസമാധി 🤣🤣🤣മുൻപ് ഒളിച്ചു സമാധി 😂😂
@rahulraveendran4301
@rahulraveendran4301 2 сағат бұрын
Case koduthavanu ini ഒളിക്കാം 😂😂😂Violation of article 25...😁
@rahulraveendran4301
@rahulraveendran4301 Сағат бұрын
Case koduthavane kond olipichekkane😆😆😆
@IndiraNarayanan-x6x
@IndiraNarayanan-x6x 3 сағат бұрын
അതെങ്ങനെയാണ് ശരിയാവുക സമാധിയായ ഒരാൾ എങ്ങനെയാണ് നാക്ക് നീട്ടുക വാ തുറക്കുക ശ്വാസം കിട്ടാതെ ഇരിക്കുമ്പോഴല്ലേ വാ തുറക്കുന്നത് അപ്പോൾ മരണകാരണം എങ്ങനെ സ്വാഭാവിക മരണം വിശ്വസിക്കാൻ പ്രയാസം
@nayanasanoj228
@nayanasanoj228 2 сағат бұрын
അല്ല... അപ്പോ ഈ post mortm എന്താ വെറും വാഴയാണനാണോ നിങ്ങൾ ഉദേശിച്ചത്‌ ശാസ്ത്രത്തെ ഇങ്ങനെ വെല്ലുവിളിക്കാമോ....
@IndiraNarayanan-x6x
@IndiraNarayanan-x6x 2 сағат бұрын
@nayanasanoj228 പിടിപാട് ഉണ്ടെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എങ്ങനെ വേണമെങ്കിലും തിരുത്താം അതിന് പറ്റിയ ആളുകൾ കൂടെയുണ്ടെങ്കിൽ എന്താ സംശയമുണ്ടോ
@IndiraNarayanan-x6x
@IndiraNarayanan-x6x 2 сағат бұрын
@nayanasan പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ പറ്റും സ്വാധീനമുണ്ടെങ്കിൽ
@IndiraNarayanan-x6x
@IndiraNarayanan-x6x 2 сағат бұрын
@ajiac937 കഴുത്തിന് കുത്തിപ്പിടിച്ചാലും വാ തുറക്കും
@rahulraveendran4301
@rahulraveendran4301 Сағат бұрын
Athinu thaan MBBS eduthitundo
@pkindia2018
@pkindia2018 4 сағат бұрын
ഭയപ്പെടേണ്ട !! സ്വാമിയെ ഈ നിലയിലേക്ക് ഉയർത്തിയ കുറെ നിരീക്ഷക തൊഴിലാളികളും, മാധ്യമങ്ങളുണ്ട് അവരെയെല്ലാം ചടങ്ങിന് വിളിക്കണം!!
@sparks9031
@sparks9031 4 сағат бұрын
സ്വഭാവികമായി മരണപ്പെട്ട ആളെ സമാധി ആയി മാറ്റാൻ വേണ്ടിയാണ് വീട്ടുകാർ ആരെയും അറിയിക്കാതെ ചടങ്ങുകൾ നടത്തിയത് എന്നാണ് തോന്നുന്നത്...
@sivadasmohanan5777
@sivadasmohanan5777 2 сағат бұрын
അടുത്ത നവോത്ഥാന നേതാവ്.നെയ്യാറ്റിൻകര കോവൻ.
@rahulraveendran4301
@rahulraveendran4301 Сағат бұрын
​@@sivadasmohanan5777 ശ്രമിച്ചാൽ തനിക്കും ഉടനെ സമാധി ആവാം 😆😆
@rahulraveendran4301
@rahulraveendran4301 Сағат бұрын
Ennu കിഴക്കേപാടം ശവദാസൻ
@MrSAIF8484
@MrSAIF8484 4 сағат бұрын
ഇപ്പോഴത്തെ അവരുടെ വീടിൻറെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് എടുത്തു വച്ചോ ഒരു വർഷം കഴിഞ്ഞതിനു ശേഷം കാണാം, ഇത്രയും പബ്ലിസിറ്റി കിട്ടിയ ഒരു സമാധി, അച്ഛൻ സ്വാഭാവികമായിട്ടും മരണപ്പെട്ടു മക്കൾ അത് ബിസിനസാക്കി😅😅😅😅
@rahulpr6980
@rahulpr6980 3 сағат бұрын
അതിനിപ്പോ എന്താ? എല്ലാ ആരാധനാലയങ്ങളും ഇങ്ങനെയാണ് ഉണ്ടായിരിക്കുന്നത്.
@rahulraveendran4301
@rahulraveendran4301 Сағат бұрын
താൻ തന്റെ വീട്ടിലെ കാര്യം നോക്കടോ
@SwapnaS-k4d
@SwapnaS-k4d 4 сағат бұрын
ഹിന്ദു ഹിന്ദു എന്ന് എടുത്തു പറയണത് എന്തിനാ വർഗീയത പടർത്താൻ sremikkanthalle അത്
@അക്ഷരപിശാച്
@അക്ഷരപിശാച് 4 сағат бұрын
ഹിന്ദു എന്ന് പറഞ്ഞാൽ വർഗീയത ആകുമോ 😡
@SwapnaS-k4d
@SwapnaS-k4d 4 сағат бұрын
@അക്ഷരപിശാച് ഹിന്ദു എന്ന് പറഞ്ഞാൽ വർഗീയത ആവില്ല but ഒരാൾ മരിച്ചു കഴിഞ്ഞ് ആരെയും അറിയിക്കാതെ അടക്കം ചെയ്തതും പിന്നീട് അത് ഹിന്ദു ഐക്യവേദി ഏറ്റടുത്തതും ഇയാൾ mattoru ചാനലിൽ മുസ്ലിങ്ങൾ ആണ് ഇത് charchayakkunnathum എന്നൊക്കെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ പറഞ്ഞത്
@SwapnaS-k4d
@SwapnaS-k4d 3 сағат бұрын
@@അക്ഷരപിശാച് ഹിന്ദു ആണേലും മുസ്ലിം ആണേലും ക്രിസ്ത്യാനി ആണേലും ഇവിടുത്തെ നിയമം എല്ലാവർക്കും ബാധകമാണ് സുഹൃത്തേ, ഇരുന്ന് മരിച്ചാൽ സമാധി ആകുമെങ്കിൽ ഈ നാട്ടിൽ ഒരുപാട് സമാധി സ്ഥലങ്ങൾ ഉണ്ടാവുമല്ലോ നൂറ്റാണ്ടുകൾ ഒരുപാടു മുന്നോട്ട് ഓടിയത് അറിയാത്തപോലെ കുറച്ചു മനുഷ്യർ
@Michael.De.Santa_
@Michael.De.Santa_ 3 сағат бұрын
​@@അക്ഷരപിശാച് as a hindu....ഈ കഥ കേൾക്കുമ്പോൾ എനിക്ക് ചൊറിയുന്നുണ്ട്🤦🤦
@rahulpr6980
@rahulpr6980 3 сағат бұрын
​@@SwapnaS-k4dസ്വബോധത്തോടെ കൂടി ഇരുന്ന് മരിക്കുന്നതാണ് സമാധി. അബോധത്തോടെകൂടി മരിക്കുന്നതാണ് മരണം. ഇന്ത്യക്കാർ ഇതുപോലെ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ട് ഇതിൽ അസ്വാഭാവികതയൊന്നുമില്ല - ബുദ്ധൻ,രമണമഹർഷി,രാമകൃഷ്ണർ,നാരായണഗുരു.. അങ്ങനെ അനവധി. പൊതുജനങ്ങളെ അറിയിക്കുകയോ ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങുകയോ ചെയ്തില്ലയെങ്കിൽ ഇന്ത്യൻ നിയമപ്രകാരം അതൊരു കുറ്റകരമേയല്ല. കൊലപാതകമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് സർക്കാരാണ്. പരാതിയുള്ളവർക്ക് പരാതി കൊടുക്കാം. അത്രയേഉള്ളൂ.
@IndiraNarayanan-x6x
@IndiraNarayanan-x6x Сағат бұрын
ചെയ്ത തെറ്റ് തിരുത്താതെ മറ്റുള്ളവരെ കുറ്റം പറയാൻ നടക്കുന്ന മകൻ
@Vks149
@Vks149 4 сағат бұрын
വലിച്ച് നീട്ടി സമാധാനം കളയിക്കല്ലേ സേട്ടാ😂
@bijuma6730
@bijuma6730 3 сағат бұрын
മരിക്കാൻ പോകുന്നയാൾ നടന്നു പോയി കല്ലറയിൽ ഇരുന്നു, എന്നിട്ട് സ്വയം അങ് മരിച്ഛു, വളരെ വിശദമായ അന്വേഷണം തന്നെ നടത്തേണ്ടി വരും...
@darkytgaming2005
@darkytgaming2005 4 сағат бұрын
പോസ്റ്റ്മോർട്ടം മാത്രം ചെയ്തിട്ടുള്ളൂ ഇനി മൂന്നു ദിവസം കഴിഞ്ഞിട്ട് അറിയാം സത്യാവസ്ഥ
@ANOOP-k9q
@ANOOP-k9q Сағат бұрын
കുടുംബത്തിന് നിയമത്തിൽ ഒക്കെ വിശ്വാസം ആയോ😂😂 കല്ലറ പൊളിച്ചതും വിധിയായി കുടുബം കാണണം. ദൈവ നിശ്ചയം അങ്ങനെയാണെന്ന് കുടുബം കരുതണം. 😂😂
@vj2590
@vj2590 4 сағат бұрын
ഇപ്പൊ വാദി പ്രതി ആയല്ലോ....ഇത് അലുമ്പ് ആണ്.
@ChillTimewithHoney
@ChillTimewithHoney 3 сағат бұрын
അലുമ്പ് 🙄
@shanu9843
@shanu9843 3 сағат бұрын
അലമ്പാക്കൽ ആവും ഉദ്ദേശിച്ചത്😂
@shamsshamsudeenshamsshamsu7610
@shamsshamsudeenshamsshamsu7610 Сағат бұрын
സൂപ്പർ മാൻ സ്വാമി 😃🤣
@anilnair3064
@anilnair3064 3 сағат бұрын
ശാസ്ത്ര ബോധം?? ദൈവ പുത്രൻ എന്ന വിശ്വാസം ശാസ്ത്ര ബോധത്തിന് പുറത്തല്ലേ??? മലക്ക് കിത്താബ് പറഞ്ഞു കൊടുത്തു എന്ന് വിശ്വസിക്കുന്നത് ശാസ്ത്ര ബോധത്തിന് പുൽത്തല്ലേ?
@ajiac937
@ajiac937 2 сағат бұрын
നെല്ലിക്ക തളം വെക്കേണ്ടി വരുമോ?
@IndiraNarayanan-x6x
@IndiraNarayanan-x6x Сағат бұрын
പ്രതിഷേധം ചെയ്താൽ മകൻ അകത്തു പോകേണ്ട വകുപ്പുണ്ടാകും കാരണം ചെയ്തത് വലിയ ഒരു ഗുരുതരമായ തെറ്റാണ് ആരെയും അറിയിക്കാതെ മറവു ചെയ്യുക എവിടെയും ഇല്ല ഈ നിയമം പിന്നെ ഇവിടെ പോലീസും നിയമവും എന്തിനാണ് എന്ത് തോന്നിയവാസവും കാണിച്ചാൽ ചോദിക്കാനും പറയാനും ആളില്ലെന്നാണോ കരുതിയിരുന്നത്
@shefeekollam
@shefeekollam 4 сағат бұрын
കാണിച്ച പോക്രിത്തരത്തെ ന്യായീകരിക്കാതെ ഇറങ്ങി പോടെയ്
@rahulraveendran4301
@rahulraveendran4301 Сағат бұрын
Machan vere level.... Heavy machaa comondra😆😆😆
@koorimannilhussain3828
@koorimannilhussain3828 49 минут бұрын
നിയമ വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കുക മാത്രം
@vinodedakkandiyil2555
@vinodedakkandiyil2555 4 сағат бұрын
അതോടെ കഴിഞ്ഞാൽ മാധ്യമപ്രവർത്തകർ എന്തുപറയും
@rekhars6667
@rekhars6667 4 сағат бұрын
ഈ മൂന്ന് ടെസ്റ്റ്‌ നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം ചെയ്തപ്പോ ഉണ്ടായിരുന്നോ? അതിന് മുൻപ് ആത്മഹത്യ എന്ന് പറഞ്ഞ സർക്കാർ, പോലീസ്, അതിൽ പാർട്ടി അടിമകൾ പ്രതി ആയത് കൊണ്ട് അപ്പൊ തന്നെ അറിഞ്ഞു ആത്മഹത്യ ആണെന്ന് 👍സമാധി ആണെങ്കിലും നിയമപരമായി തന്നെ കാര്യങ്ങൾ ചെയ്യണം 👍
@veenamani8472
@veenamani8472 Сағат бұрын
പണ്ടുകാലത്തുള്ള വയസ്സ് മരണം മുൻകൂട്ടി കണ്ടിരുന്ന വരാണ് ഇവരെ ഒരു സമാധി ഒന്നും അല്ല കാരണം മൂർത്താവ് പൊട്ടി സ്വമേധയാ മരണം ആത്മാവ് പുറത്തേക്ക് പോകുന്നതിനാണ് സമാധി എന്ന് പറയുന്നത് മൂർദ്ധാവ് കുട്ടി ആത്മാവ് പുറത്തേക്ക് പോകുന്നു അതിന് സമാധി എന്നു പറയുന്നു ഇത് നല്ല രീതിയിലുള്ള ഒരു മരമാണ് അത് ആ സ്വമേധയാ മുൻകൂട്ടി അറിഞ്ഞുകൊണ്ടുള്ള ഒരു മരണം ഇത് മരുത്വാമലയിൽ ഒക്കെ സിദ്ധയോഗികൾ ആയിട്ടുള്ളവർക്ക് മരണത്തിന് നമ്മുടെ വിശ്വാസങ്ങളെ നിയന്ത്രിക്കാനും സ്വമേധയാ മരണപ്പെടാനുള്ള കഴിവ് പ്രണയമത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതാണ്
@uvaiserahman331
@uvaiserahman331 3 сағат бұрын
ഒരാളുടെ മരണത്തെ കുറിച്ച് അവ്യക്തതകൾ നിലനിൽക്കുന്നു അതന്വേക്ഷിക്കണം എന്ന് പരാതി കൊടുത്തവർ ക്കെതിരെ എന്ത് നടപടിയെടുക്കാൻ ആണ് ഇപ്പോഴും മക്കൾ പറയുന്നു ഇപ്പോഴും ഇവർ പറയുന്നു അഛ മരിച്ചിട്ടില്ല മഹാസമാധിയാണെന്ന് എന്നാൽ Post martum Report ൽ പറയുന്നു.മരിച്ചതാണെന്ന് ഇവരെ വീണ്ടും പോലീസ് ചോദ്യം ചെയ്യാൻ പോകുന്നു
@አለም.የሺቫ
@አለም.የሺቫ 3 сағат бұрын
Poii maha samaadi ennal nthenuu poi padikk ariyan shramikk..kedaanu Kanan konaa adikathey....... Postmortem il mahasamaadi ennonum varulaaa.....aredddey....karyangal ariyan curiousityum ellaa ENITT ariyathaa karyam kana konaaa adikan mathraam ariyaaa kashtam
@NICE.273
@NICE.273 4 сағат бұрын
സ്ലാവ് മൂടിയപ്പോൾ ശ്യാസം മുട്ടി മരിച്ചതാണോ.
@PramodKumar-ue6vr
@PramodKumar-ue6vr 2 сағат бұрын
Appo court nu against anno case kodukunnea😂
@mubashirsha1230
@mubashirsha1230 3 сағат бұрын
നെയ്യാറ്റിൻ കര ഗോപൻ ❤️
@አለም.የሺቫ
@አለም.የሺቫ 3 сағат бұрын
Neyyatinkara gopantey mahasamaadi naley.... Verum oru SAMAADHI ayaa annatey oru mahasamaadi kaanendi varumalooo😂😂😂😂
@rahulraveendran4301
@rahulraveendran4301 Сағат бұрын
ശെരി കോയാ
@Reeja-vh6ub
@Reeja-vh6ub 2 сағат бұрын
ദുരൂഹത ഉണ്ടേൽ അത് തെളിയിക്കപ്പെടണം എങ്ങനെ മരിച്ചത് ആയാലും, ജീവനോടെ ഇരുന്ന ഒരാൾ ഒരു സുപ്രഭാതം സമാധി ആയി എന്ന് പറയുമ്പോൾ, അതും തികച്ചും സംശയസ്പതമായ രീതിയിൽ മറവ് ചെയ്യപ്പെടുമ്പോൾ നാട്ടുകാർ പരാതിപ്പെടുക സ്വാഭാവികം, അച്ഛൻ മരിച്ചതിൽ ദുരൂഹത ഇല്ല, എങ്കിൽ എന്തുകൊണ്ട് നിങ്ങൾ മരണം നാട്ടുകാരെ അറിയിച്ചില്ല, ഒരു ഹോസ്പിറ്റലിൽ പോയി മരണം ഉറപ്പാക്കി സ്വാഭാവിക മരണമാണെന്ന് ഉറപ്പിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിയില്ല, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 2025 കാലഘട്ട ത്തിൽ ജീവിക്കുന്നവർക്ക് ദഹിക്കുന്നതാണോ അതും അല്ല, അപ്പോൾ പരാതിപ്പെട്ട വ്യക്തി അയ്യാൾ ഒരു പൗരൻ എന്ന നിലയിൽ അയ്യാളുടെ കടമ നിറവേറ്റി, ഇങ്ങനാണേൽ നാളൊരു സമയത്ത് അച്ഛനെയും അമ്മയെയും തല്ലിക്കൊന്നു സമാധി കൈവരിച്ചു എന്ന് പുതിയ തലമുറക്ക് പറഞ്ഞാൽ പോരെ.
@DisonSphere571
@DisonSphere571 4 сағат бұрын
എല്ലാവര്ക്കും അവരുടേത് ആയ പ്രൈവസി ഉണ്ട് എല്ലാ ലോകത്തും. അത് കൊണ്ട് അവർക്ക് കേസ് കൊടുക്കാൻ അവർക്ക് അവകാശം ഉണ്ട് എന്ന് തന്നെ ആണ് തോന്നുന്നത്. ഇതൊന്നും ഇല്ലാതെ ഇത് തെളിയിക്കാൻ പറ്റില്ലായിരുന്നോ ?
@binshaub592
@binshaub592 2 сағат бұрын
Marichaal rahasyamaayi adakkan oru niyamavum illaaa..... Dr maranam urappu varuthanam ennalee maravu cheyyan patulluu
@DisonSphere571
@DisonSphere571 2 сағат бұрын
@binshaub592 ആണോ. അത് ഏത് നിയമം ആണ് അങ്ങനെ പാടില്ലാ എന്ന് പറയുന്നത്. ഒന്ന് പറയാമോ.
@Chinjilusfamilyvlogs
@Chinjilusfamilyvlogs 3 сағат бұрын
മഹാസമാധി 😮
@rahulraveendran4301
@rahulraveendran4301 Сағат бұрын
Yes😁.... Entha try cheyunno
@Chinjilusfamilyvlogs
@Chinjilusfamilyvlogs Сағат бұрын
@rahulraveendran4301 illlaaaa🤓🤓🤓🤓
@Chinjilusfamilyvlogs
@Chinjilusfamilyvlogs Сағат бұрын
@rahulraveendran4301 പാവം appapan🥲🥲
@Jose-e6m
@Jose-e6m Сағат бұрын
എന്ത് നിയമനടപടി ... കുറ്റം (നിയമലംഘനം) നടത്തിയത് ചൂണ്ടിക്കാട്ടിയതോ... ???ആചാരം നല്ലതാണ് പക്ഷേ ഈ നാട്ടിൽ ഒരു നിയമമുണ്ട് അത് ലംഘിച്ച് കൊണ്ട് ആചാരം നടത്തിയാൽ അത് നിയമലംഘനമാണ്....
@WindyDay0712
@WindyDay0712 4 сағат бұрын
Visvanbharan evide? Ayalude oru byte kanikku. Onnukananaanu.
@sooryareghu9623
@sooryareghu9623 4 сағат бұрын
Puthiya daivam 😂😂😂
@rahulpr6980
@rahulpr6980 3 сағат бұрын
അതെ ഒരുകാലത്ത് കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും ആയപോലെ.
@አለም.የሺቫ
@አለም.የሺቫ 3 сағат бұрын
Ninaak neyyatinkara gopantaa shaabam kittan njan prarthikaam ninakum ninnata makkalkum all the best 😅😅😂😂
@binshaub592
@binshaub592 2 сағат бұрын
😂😂😂
@AbhilashM-t5b
@AbhilashM-t5b 3 сағат бұрын
ശാശ്വതീകാനന്തയും സമാധി ആണല്ലോ.. അത് വെള്ളാപ്പള്ളിക്കേ അറിയാവൂ
@sebastiantjtj8707
@sebastiantjtj8707 2 сағат бұрын
സാമി അയൽ പ്പോരാ അല്പമെങ്കിലും നാട്ടുനടപ്പും സ്വയം പ്രതിരോധിക്കാൻ കഴിവ് വേണം. അതിനു ഡോക്ടർ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ബുദ്ധി ഈ പ്പോഴന്മാർക്കില്ല 😡
@rejanreghu9400
@rejanreghu9400 4 сағат бұрын
Power poyallo. Ini nale mahasamadhi vekkamo avo.
@ai66631
@ai66631 4 сағат бұрын
No its impossible Its preta atma now haunting suduppi neighbour who gave case
@rahulraveendran4301
@rahulraveendran4301 Сағат бұрын
Vekkum... VHP paranjallo
@Commonyou7149
@Commonyou7149 4 сағат бұрын
Natural death is Samadhi.., then what is it's original??
@rpgm4527
@rpgm4527 3 сағат бұрын
എന്തിനാണ് നാട്ടുകാർക്കു എതിരെ യുദ്ധം ചെയ്യുന്നത്? ആർക്കും ശവം രഹസ്യമായി അടക്കാൻ ഒരു രാജ്യത്തും അനുവതനിയം അല്ല. ഇവർ ശെരിക്കും പറഞ്ഞാൽ നാട്ടുകാർക്കു നന്ദിയാണ് പറയേണ്ടത്... കാരണം ഒരു സാദാ സമാധി ഇപ്പോൾ മഹാസമാധി ആയി ഉയർത്തപെട്ടില്ലേ 😊 നാലു പേര് അച്ഛന്റെ പേര് അറിഞ്ഞിലേ...
@binshaub592
@binshaub592 2 сағат бұрын
😅😅
@rajeevrajendran3516
@rajeevrajendran3516 2 сағат бұрын
Looks like this was a normal death but they try to show case as a samadhi for a public attention. I think it is pure cheating case…This family already aware of the actual cause of the death.
@santhoshcj4
@santhoshcj4 3 сағат бұрын
Evenye chikalsikuva vende
@rahulraveendran4301
@rahulraveendran4301 Сағат бұрын
Chettanu chikilsa ariyamo😆
@Txkkx
@Txkkx 3 сағат бұрын
Vannallo..samaadhaanam
@haneefppm28
@haneefppm28 4 сағат бұрын
Thadassam ninnathu. Legal rules and rulers anu Avar kku ethire case kodukkan pattumo ? Angane oru leagalty undo ? Iyal.enthu samadanam enna parayunne.
@rahulraveendran4301
@rahulraveendran4301 Сағат бұрын
Yes... Article 25 vaich nokku
@RemeshJr
@RemeshJr 3 сағат бұрын
അല്ല ഈ കുടുംബം എന്തിന് മരണാനന്തര ചടങ്ങുകൾ രഹസ്യം ആയി ചെയ്‌തെ ??
@rahulpr6980
@rahulpr6980 3 сағат бұрын
അതൊന്നും ആർക്കും ചോദ്യം ചെയ്യാനുള്ള അവകാശമില്ല. അതൊക്കെ എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. മരണം,കല്യാണം,ജനനം ഒന്നും ആരെയും അറിയിക്കേണ്ട യാതൊരു കാര്യവുമില്ല. എന്തെങ്കിലും ആവശ്യത്തിന് താലൂക്കിലോ വില്ലേജിലൊ ചെല്ലുമ്പോഴാണ് പണി കിട്ടുക ഇതൊന്നും ആരെയും അറിയിച്ചില്ല എന്ന് വെച്ച് ഇന്ത്യൻ നിയമത്തിൽ കേസെടുക്കുവാനുള്ള യാതൊരു വകുപ്പുമില്ല.
@PJ-yb8cs
@PJ-yb8cs 2 сағат бұрын
​@@rahulpr6980baaki ellam ok but death areyum arikathe cheyunathil naatukar kk doubt thonnum...athu chilapol murder anelo enna doubt..athannu ivide sambhavichathu...10 naatukare enkilum kaanichirrunel ee problm onnum undavilayirunu
@rahulpr6980
@rahulpr6980 2 сағат бұрын
@@PJ-yb8cs നാട്ടുകാർക്ക് ഡൗട്ട് തോന്നുകയും മൃതശരീരം പരിശോധിക്കുകയും ഒക്കെ ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. പക്ഷേ നാട്ടുകാരെ ഒന്നും അറിയിക്കാതെയും ഒരു വ്യക്തിക്ക് ജീവിക്കാം അതൊന്നും ആർക്കും ചോദ്യം ചെയ്യാൻ കഴിയുകയില്ല. ഒരു വ്യക്തിക്ക് ആ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മാത്രം ബോധിപ്പിച്ചാൽ മതി. നാട്ടുകാർ തെണ്ടികളെ ബോധിപ്പിക്കേണ്ട കാര്യമില്ല.
@lissymukulel8425
@lissymukulel8425 4 сағат бұрын
It’s nothing to do religion… something uncommon
@subramanian6067
@subramanian6067 3 сағат бұрын
വിരോധം....
@DI-ke3bg
@DI-ke3bg 2 сағат бұрын
കുറച്ചു വർഷങ്ങൾ കഴിഞ്ഞു പലരുടെയും വീടിനു മുന്നിൽ കാണാം നെയ്യാറ്റിൻകര ഗോപൻ സ്വാമി ഈ വീടിന്റെ ഐശ്വര്യം...😂😂😂😂
@rahulraveendran4301
@rahulraveendran4301 Сағат бұрын
ചേട്ടന്റെ വീട്ടിലും വെക്കുവോ
@sreerajrs8953
@sreerajrs8953 3 сағат бұрын
Channel kazhpp theernu😅
@crescentcscmannarmala9069
@crescentcscmannarmala9069 4 сағат бұрын
ELLAATTINUM ORU ASSWABIKADHA UND POST MORTTUM RAKSHIKUMO 😇😇😇😇😇😇😇
@crescentcscmannarmala9069
@crescentcscmannarmala9069 4 сағат бұрын
IPPOYUM ADI MUDI DUROO HATHA POST MORTTATHIL AREYEN KILUM RAKSHI KUNHUN DO DUROO HADAYAANH
@pranavsajeev8917
@pranavsajeev8917 3 сағат бұрын
Pinne case kodathatt entha sambhavikanan...arodum poyi parayand kuzhich itant kona parayano😂
@sobhanap5225
@sobhanap5225 4 сағат бұрын
അര് പെടുത്തി
@Artemis201
@Artemis201 3 сағат бұрын
ചാനലുകാർക്കും നാട്ടിലെ ആണി അടിക്കാർക്കും ഉദ്ദേശിച്ച "ഗും" കിട്ടിയില്ല..അവസാനം മരണ ശേഷം സ്വാമി ഉദ്ദേശിച്ച പ്രസിദ്ധി കിട്ടി...🎉
@rahulpr6980
@rahulpr6980 3 сағат бұрын
അതെ
@VijayakumariManjeri
@VijayakumariManjeri 3 сағат бұрын
Ippo....umbiya....asianetum......
@AnilKumar-wr6fc
@AnilKumar-wr6fc 4 сағат бұрын
മകൻ പറഞ്ഞത് സത്യം
@suhailmuhmed6074
@suhailmuhmed6074 4 сағат бұрын
എന്ത് സമാധി ആയെന്നോ 😂
@Gold12342
@Gold12342 4 сағат бұрын
വാണം 😂
@Shabna-mh7yz
@Shabna-mh7yz 3 сағат бұрын
ആന്തരിക അവയവങ്ങളുടെ റിസൾട്ട് വന്നിട്ടില്ല... സമാധിയായതാണെങ്കിലും അല്ലെങ്കിലും മണിയൻ സ്വാമിക്ക് നീതി കിട്ടണം...
@Sreehari-u6k
@Sreehari-u6k 4 сағат бұрын
നാരയണഗുരുദേവൻ,രമണമഹർഷി,സ്വാമി വിവേകാനന്ദൻ എന്നി വരേ പോലെ സമാധി ആയ ഒരു blessed soul ആണ് ഇദ്ധേഹം..ആ സമാധിയാണ് അറിവില്ലാത്ത മനുഷ്യരും അവൻ്റെ നിയമവും അടിച്ചു തരിപ്പണമാക്കി പോസ്റ്റുമാർട്ടം ചെയ്തേ..അത് സാധാരണക്കാരായ മനുഷ്യനും അവൻ ഉണ്ടാക്കിയ നിയമത്തിന്റെ അറിവില്ലായ്മയും..കുടുംബത്തെ അടക്കം കുറേ എണ്ണം കൊലപാതകികൾ ആക്കി..പക്ഷേ ആ blessed soulൻ്റേ മുന്നിൽ നിന്ന് വർഗ്ഗീയത പറയരുതായിരുന്നു..മഹാസമാധി കാണാൻ കാത്തിരിക്കുന്നു🙏🙏
@whiterose8529
@whiterose8529 3 сағат бұрын
നമിച്ച് 🤣
@darkmatter4213
@darkmatter4213 3 сағат бұрын
Thalel thalachor illedo
@PJ-yb8cs
@PJ-yb8cs 2 сағат бұрын
Besttt....ee parayunne aarum samadhi karanm famous ayathu alla..gopan swamyiye pole Pinne postmortem result vannit theermanikkam
@vinodedakkandiyil2555
@vinodedakkandiyil2555 4 сағат бұрын
ഇനിയിപ്പോ എന്താ വാർത്താ മാധ്യമ ന്യായീകരണ തൊഴിലാളികൾക്ക്
@rejanreghu9400
@rejanreghu9400 4 сағат бұрын
Ivide niyamam nadapilakki. Athanu vendath. Ipo Pinneyum vargeeyatha, anthaviswasam vilamban thudangi. Paranjit karyamilla.
@haneefppm28
@haneefppm28 4 сағат бұрын
Varheeyatha pulambunnathunu avanu ethire case kodukkanam
@rahulraveendran4301
@rahulraveendran4301 Сағат бұрын
Bt niyamam theernillalo.... Article 25 remains😁
@CHARITY103
@CHARITY103 4 сағат бұрын
എല്ലാവനെതിരെയും കേസ് കൊടുക്കണം,
@Parisianmallu
@Parisianmallu 3 сағат бұрын
Mapra sad ayi 😂😂😂😂😂 Pavam 😂😂
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН