എന്തൊരു പക്വത ഉള്ള മനുഷ്യൻ. 💖 ടാർപോളിൻ കൊടുക്കണം. Because അന്നന്നത്തെ അന്നം തേടുന്നവരാണ്. 6 ഷീറ്റീൻ്റെ 3 ദിവസത്തെ വാടക എന്നൊക്കെ പറയുമ്പോൾ അതൊരു വല്ല്യ തുകയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ആധിയാണ് അറിയിച്ചത്.
@muraliuaq2562 сағат бұрын
റിപ്പോർട്ടരേക്കാൾ അറിവാർന്ന ഏറെ പക്വമായ മറുപടി.... തമ്പി അണ്ണൻ ഹീറോ യാ 😊
@sbk6232 сағат бұрын
ജേർണലിസം എന്ന ജോലിയുടെ വില ഇടിഞ്ഞതിന് ഉദാഹരണം ആണ് ഈ ടൈറ്റിൽ...
@MasterSahlu2 сағат бұрын
ഈ വിഷയത്തിൽ നാട്ടുകാർ ആണ് മീഡിയ ക്കൾ നന്നായി സംസാരിച്ചത്
@NayyuAnsi2 сағат бұрын
Sathyam😂
@PscclassForinitiatorsСағат бұрын
അവരെന്താണ് സത്യത്തിൽ ചെയ്യുന്നത് എന്നുള്ളതിന് തെളിവ്
@abhiramSpadmanabhan56347 минут бұрын
ഒരുത്തൻ ഇപ്പൊ കേസ് ആയി... മാധ്യമ ധർമം
@anjubabu104Сағат бұрын
പാവം മനുഷ്യൻ നല്ല മറുപടി ചേട്ടൻ സൂപ്പർ 👍
@aravind9841Сағат бұрын
Sathyam
@vigithviswam2 сағат бұрын
തമ്പി അണ്ണൻ കാണിച്ചതിൻ്റെ പകുതി പക്വത പോലും ആ റിപ്പോർട്ടർക്ക് ഇല്ലാതെ പോയല്ലോ!🙂
@nouman23322 сағат бұрын
2:13 കുത്തിത്തിരിപ്പ് ചോദ്യം 2:24 വളരെ നിലവാരമുള്ള, ഒരു ഉത്തമ പൗരനു ചേർന്ന മറുപടി.🙏🏻
@jayarajankaloor2 сағат бұрын
നല്ലൊരു മനുഷ്യൻ...👌👌എത്ര നല്ല മറുപടി.. അവർക്കാർക്കും ആ വീട്ടുകാരോട് യാതൊരുവിധ എതിർപ്പും ഇല്ല.. പരാതിയുമില്ല.. ആരും അറിഞ്ഞില്ല,ആരോടും പറഞ്ഞതുമില്ല.. അതുകൊണ്ടുള്ള സംശയമായിരുന്നു..അത് ഇപ്പൊ തീർന്നല്ലോ..🤷♂️👌👌നല്ല മറുപടി.👍
@welleducare60762 сағат бұрын
ജേർണലിസത്തെ അഥവാ പത്രപ്രവർത്തനത്തെ വളരെ കാണിക്കുന്ന ഒരു പ്രവർത്തനമാണ് നമ്മൾ ഈ ഇന്റർവ്യൂ ലൂടെ കാണുന്നത്.അദ്ദേഹം ആ കക്ഷിയോട് ഓരോ ചോദ്യങ്ങളും ചോദിക്കുന്നു അദ്ദേഹത്തെക്കൊണ്ട് നെഗറ്റീവ് ആയി സംസാരിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത് എന്നാണ് ആ ചോദ്യം കേൾക്കുമ്പോൾ മനസ്സിലാവുന്നത്. അദ്ദേഹം എല്ലാം വളരെ മാന്യമായ രീതിയിൽ അതിന് ഉത്തരം പറഞ്ഞു കൊണ്ടേയിരിക്കുന്നു.ഗതിയില്ലാത്ത ആ പത്രക്കാരൻ ഒരു ടാർപോളിന്റെ കാര്യത്തിൽ ഹൈലൈറ്റ് ചെയ്ത് സാരിക്കുന്നു.ഗംഭീരം. ഭാവിയിൽ ഇത്തരം ആളുകളുടെ പത്രപ്രവർത്തനവും രാഷ്ട്ര സേവനവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്
@k.kvlogs21922 сағат бұрын
ആവശ്യമില്ലാത്ത ചോദ്യങ്ങൾ. പേടിയില്ലാത്തവരെ പേടിപ്പിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു 😂 എന്ത് ചോദ്യംചെയ്യലാണ് ബ്രോ!!!കഷ്ടം
@justinjoseph6718Сағат бұрын
പത്രക്കാർ, കുത്തിയിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നു. എന്ത് മാധ്യമം? കഷ്ട്ടം.
@sreevadakan698854 минут бұрын
സാധാരണക്കാരനായ തമ്പിയുടെ വിവേകം പോലും റിപ്പോർട്ടർക്ക് ഉള്ളതായി തോന്നുന്നില്ല😊
@renjithnairs2 сағат бұрын
വളരെ പക്വത ഉള്ള മറുപടി,
@sindhukrishnakumar602136 минут бұрын
എത്ര സംസ്കാരമുള്ള മനുഷ്യൻ
@aryanaryan62832 сағат бұрын
നല്ല പക്വതയുള്ള മറുപടി
@vinodvp3995Сағат бұрын
റിപ്പോർട്ടറോ ? റിപ്പറോ ? അപക്വമായ ചോദ്യങ്ങൾ ! ആ തൊഴിലാളിയുടെ നിലവാരം പോലുമില്ല റിപ്പോർട്ടറിന് കഷ്ടം!
@Kinvus2 сағат бұрын
ഈ മാധ്യമ വിഷം ഒക്കെ തന്നെയാണ് ഇന്നലെ വരെ വീട്ടുകാർ ആണ് പ്രതി എന്ന രീതിക്ക് വാര്‍ത്ത കൊടുത്തത് എന്നിട്ട് ഇപ്പോൾ തമ്പിച്ചേട്ടനോട് ചോദിക്കുന്നു നിങ്ങൾ നാട്ടുകാർ വെറുതേ സംശയിച്ചില്ലേ എന്ന്...ഉളുപ്പില്ലാത്ത മാപ്ര😂😂
@ShikhaSreejith-n9qСағат бұрын
ഈ ക്യാപ്ഷൻ എന്തിനായിരുന്നെടാ മാപ്രേ? 🙄
@SN-wi5kt2 сағат бұрын
നല്ല മനുഷ്യൻ 😂😂. മീഡിയക്കാരൻ ന്റെ ചോദ്യവും കല്ലറ പൊളിച്ച ആളുടെ ഉത്തരവും കൊള്ളാം 😂
@sivanattingal60209 минут бұрын
നോർമൽ death ആയിരിക്കും.. അവരുടെ ഉദ്ദേശ്യം സ്വാമിയാക്കുക ..സമാധി പണിയുക... ദൈവത്തിന്റെ പേരിൽ പ്രശസ്തരാവുക പണം പിരിക്കുക ..അത്ര തന്നെ
@vimalasvlog95962 сағат бұрын
ഒന്ന് പോയെടാ മക്കൾ കാശുണ്ടാക്കാൻ അച്ഛനെ സൂത്രത്തിൽ ഉപയോഗിക്കാൻ നോക്കി അത്ര തന്നെ ഇപ്പോൾ നാളെ നടക്കുന്നതുപോലെ ആദ്യമേ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാവുമായിരുന്നോ കഷ്ടം
@jinumathew625820 минут бұрын
റിപ്പോട്ടൻ ചോദിക്കുന്ന ഓരോ കോപ്പിലെ ചോദ്യത്തിനും പക്വമാർന്ന മറുപടി ഒന്നും പറയാൻ ഇല്ല super ✌️ വിദ്യാഭ്യാസം മാത്രം ഉള്ളവനും വിവരം ഉള്ളവനും തമ്മിലുള്ള വ്യത്യാസം കണ്ടറിഞ്ഞു
@KookcafeFalafil2 сағат бұрын
ഇയാൾ പൊട്ടൻ ചോദ്യം ചോദിക്കുന്നു.. അദ്ദേഹം എത്ര മാന്യമായി മറുപടി പറയുന്നു
@Kinvus2 сағат бұрын
മാധ്യമ വിഷം🤮🤢🤢
@amerdasdk25342 сағат бұрын
പാവം മനുഷ്യൻ.. അങ്ങേരുടെ കൈയിലെ കാശു പോയി
@sabithank1202Сағат бұрын
ഇതിന്റെ ടൈറ്റിൽ കാണുമ്പോഴൊക്കെ ചിരി വരും.😂😂😂
@അട്ടപ്പാടിഅന്ത്രു53 минут бұрын
🤣😂
@abduljabbar-gv8cq32 минут бұрын
Enth sambavichalum ente thaarppayi 😂
@mohansankar62302 сағат бұрын
ശ്രീ ഡാൻ, ഇവിടെ മെയിൻറോഡ് സൈഡിൽ ആരോ അപ്പിയിട്ടുവച്ചിട്ടുണ്ട്, ആണാണോ പെണ്ണാണോ അതോ ആ ഗോപൻ സാമിയാണോന്ന് ഒന്ന് പരിശോധന നടത്തിയാൽ നല്ല റേറ്റിങ് കിട്ടാൻ സാധ്യതഉണ്ട്
@anoopkk8260Сағат бұрын
തമ്പിച്ചേട്ടൻ സൂപ്പർ🎉
@nanidharussalam93122 сағат бұрын
'ടാർപാള'... ഞങ്ങളുടെ നാട്ടിൽ ദ്വയാർത്ഥ വാക്കാണ്. ഫെമിനിസ്റ്റ് കേൾക്കണ്ട ട്ടോ
@amnazeer5097Сағат бұрын
സമാധി മണിയൻ്റെ വെട്ട് കൊണ്ടവരും വീട് നഷ്ടപ്പെട്ടവരും ഇപ്പോഴും ജീവനോടെ ഉണ്ടൊ ?ഉണ്ടെങ്കിൽ നാളത്തെ രണ്ടാം സമാധിയിൽ പങ്കെടുത്തു സായൂജ്യം അടയുക😂😂😂
@girishcmd27462 сағат бұрын
Enna heading..
@lathikas3975Сағат бұрын
വേണ്ടാത്ത ചോദ്യങ്ങൾ .....
@B.A_Sree59 минут бұрын
നല്ലൊരു മനുഷ്യൻ.നല്ല സംസാരം.
@nibujoice36 минут бұрын
Best റിപ്പോർട്ടർ 😂😂😂
@user-mre40nСағат бұрын
റിപ്പോർട്ടർ യഥാർത്ഥ മാപ്ര. ആ തൊഴിലാളിയുടെ വിവരം പോലും ഇല്ലാത്ത മാപ്ര റിപ്പോർട്ടർ
@manumanu34032 сағат бұрын
ആദ്യത്തെ നേർച്ചസമർപ്പണം
@byjuvarghese_030932 минут бұрын
മൂന്നാംകിട മാപ്ര.... കൂലി വേല ചെയ്യുന്ന അയാളുടെ മറുപടികൾ എത്ര പക്വതയോടെയാണ്...ഇത്തരം മാപ്രകൾ എങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നു😮😮
@AkhilVS-f4qСағат бұрын
പേടി ഇല്ലാതാരാളെ പേടിപ്പിക്കാൻ നോക്കിയതാ നടന്നില്ല റിപ്പോർട്ടറെ ക്കാൾ ബുദ്ധി ഉള്ള ആളായിരുന്നു
@BeenaKp-xj2tkСағат бұрын
Thambi Annan kiii jai
@bineeshnews2 сағат бұрын
എൻ്റെ ടാർപാ തന്നിട്ട് പോടെ മാപ്രേ😂😂
@vanimediamalayalamvedicsci1955Сағат бұрын
yanti deva-vrata devan pitrn yanti pitr-vratah bhutani yanti bhutejya yanti mad-yajino 'pi mam Those who worship the demigods will take birth among the demigods; those who worship ghosts and spirits will take birth among such beings; those who worship ancestors go to the ancestors; and those who worship Me will live with Me. 'സമാധി' അതിന്റെ നിർവചനം വളരെ ശ്രേഷ്ഠമാണ്. എങ്കിലും ഇവിടെ ആ പ്രസക്തി വളരെ കുറേ അപ്രസ്കതമാണ്. അല്ല നേരെ മറിച്ചാണെൽ, പല ജന്മങ്ങൾ, വാഴ്ത്തപ്പെടലുകൾ, ഉയിർത്തെഴുന്നേൽപ്പുകൾ ഒക്കെ ചോദ്യം ചെയ്യേണ്ടി വരും. ഒരുകാര്യം ശ്രദ്ധിക്കപ്പെടേണ്ട കാര്യം ആണ്. ആ മകൻ വളരെ പക്വതയോടെയാണ് എല്ലാവരോടും സംസാരിച്ചിട്ടുള്ളത്. അതവരുടെ ദ്രിഢവിശ്വാസത്തെ അറിയിക്കുന്നു.
@kingsreeraj2 сағат бұрын
എന്ത് റിപ്പോർട്ടിങ് ആണെ്ടോ? മ്‌ളേഛൻ
@AviloramСағат бұрын
ഇദ്ദേഹം മുസ്ലിമായിരിക്കും.
@nibusdairy8266Сағат бұрын
ഡാർപൊളിൻ കാർ ന്യൂസ് ഒന്നും കാണാറില്ലേ 🤔
@filmybreak2 сағат бұрын
Aa mic vangi thampikk kodu, annannu reporterekkal samsarikanariyam...🫡
@lijeeshts9593Сағат бұрын
ഇതെന്തു ജേർണലിസം
@Faseelafas7862 сағат бұрын
ഷുഗറിന്റെ ഗുളിക എന്ന് പറഞ്ഞു കൊടുത്തത് 🤔
@KannanpalliyaliСағат бұрын
എന്തുകൊണ്ട് കുടുംബത്തിന് കുറെ പരിഷ്ണം കളിയാക്കൽ ഒക്കെ കിട്ടി. അതിനൊക്കെ മാപ്പ് പറയണ്ടേ
ആ കുടുംബം ഇത്രയും ദിവസം അനുഭവിച്ച വേദനയ്ക്കും, മാനഹാനിക്കും ആര് ഉത്തരം പറയും 😡😡🙏സത്യം അറിയാതെ ആരെയും ഇനി എങ്കിലും ക്രൂശിക്കാതെ ഇരിക്കുക 😔😔😔😔🙏👍😡😡അവർക്ക് അതിനുള്ള നഷ്ട്ടപരിഹാരം കൊടുക്കാൻ ഗവർമെന്റിന് ഉത്തരവാദിത്വം ഉണ്ട്.. അബ്ബലം പണിതതിന്റ ദേഷ്യം മുഴുവൻ തീർത്തിരിക്കുന്നു😡😡🙏അവരുടെ വിശ്വാസത്തിനല്ലേ മാനഃഹാനി വരുത്തിയത്... മാത്രമോ അവർ പറയുന്നത് കേൾക്കാൻ പോലും തയ്യാർ ആകാതെ അവർ എത്ര മാത്രം വേദിനിച്ചിരിക്കുന്നു 😔😔🥰കൊന്നതാണ്, സൈക്കോ എന്തൊക്ക 😔😔😔👍🙏🙏😡😡😡അയൽക്കാർ നന്മയെക്കാളും തിന്മ ചെയ്യുവാൻ ആഗ്രഹിക്കുന്നു അതാണ് ഇതിൽ നിന്നും മന സിലാക്കുന്നത്😡😡😡😡ഇങ്ങനെ ഉള്ള നാട്ടുകാർ ആയതിനാൽ ആവും അവർ ആരെയും അറിയിക്കാതെ ഇരുന്നത് 😔😔😔🙏🙏👍😡😡😡ആ ചേട്ടന്മാർ എത്ര വിഷമിച്ചിരിക്കും.. അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 😔😔😔ഇനിയും അടുത്തത് കുത്തി പൊക്കി ഇറങ്ങും ആ നാട്ടുകാർ... ബെസ്റ്റ് ആൾക്കാർ 😡😡😡😔😔😔👍👍👍😔
@kindi123Сағат бұрын
ഇങ്ങനെ ഉള്ള പാവങ്ങളെ പെടുത്താതെ . . പോലീസ് കാർക്ക് തന്നെ പൊളിച്ചാൽ എന്താണ്. . ശവങ്ങൾ വരാനും. പൊക്കാനും ഒക്കെ പാവങ്ങളെ പോലീസ് പെടുത്തും . ഇതൊക്കെ നിർത്താണ്ട കാലം കഴിഞ്ഞു . വേണേൽ നീ ഒക്കെ പൊളിക്കട എന്ന് പറയണം. ജനം. ഈ പാവം. ഇനി പൊളിച്ചതിനും കോടതി കയറണം. തർപൊളിൻ കിട്ടാൻ പുറകെ നടക്കുകയും വേണം. വാടക കിട്ടിയാൽ കിട്ടി . നാണം ഇല്ലേ പോലീസ് ഡിപ്പാർട്മെന്റ്
@Gracy732 сағат бұрын
ഡ്രൈവർ yeduvinte സംസാരം thampikku 😮
@sanjumannadisala80872 сағат бұрын
Azhukiya ബോഡി എടുക്കാൻ ദളിതൻ... ഇങ്ങനെയുള്ള ജോലികളിൽ നിന്നും വിട്ടു നിൽക്കണം
@sonyalexthomas34252 сағат бұрын
Aa pavthine veruthe vidu bro
@TravelAndFood6642 сағат бұрын
Dan Kurian pani nokke.
@meeraarun74242 сағат бұрын
Nalla pakwathayaya marupadi
@HARI_7874Сағат бұрын
Ivnne ara reporter aakiye
@thomasthomas8856Сағат бұрын
ആശയ ദാരിദ്ര്യം.. ഒന്നുപോടോ
@leoleo-em8nn36 минут бұрын
A pavapettavan pedichu chavarayi
@trucyber23Сағат бұрын
pottan mare ano channelil jolikk edukkunnath?????????????????? ellathilum pottanmar anu
@beema.beema.m.m.51022 сағат бұрын
Ithrayum kazhinjapol ipo chodikunnu ath sariyanonnu.ivanonnum vere paniyille