എന്റെ അമ്മയെ തൊട്ടാൽ പണി പാലുംവെള്ളത്തിൽ ..! ഇത് കണ്ണന്റെ വാക്ക്..!

  Рет қаралды 18,208

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 79
@SabarishVV
@SabarishVV Ай бұрын
ശ്രീ ഏട്ടാ ഇതുപോലുള്ള പഴയകാല ഓർമ്മകൾ സമ്മാനിച്ചതിന് വളരെ സന്തോഷം തോന്നി 🎉❤🎉
@ratheeshkumar2947
@ratheeshkumar2947 22 күн бұрын
വളരെ ഹൃദയ സ്പർശി ആയൊരു എപ്പിസോഡ്..😢😢
@anandhupnair9575
@anandhupnair9575 Ай бұрын
സുന്ദരി ആന ഇപ്പോഴും കേരളത്തിൽ തന്നെയുണ്ട്
@sunilkumarparambath6842
@sunilkumarparambath6842 Ай бұрын
എവിടെ, ആരുടെ കൂടെ ആണ്
@SopanamAbhishek
@SopanamAbhishek Ай бұрын
Valakkayam sundari manimala
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Ай бұрын
ഒരുപാട് ഇഷ്ടം ഈ ആനക്കുട്ടന്റെ വീഡിയോ ഒത്തിരി നന്നായി പിന്നെയും പിന്നെയും കണ്ട് കൊണ്ടിരുന്നു ഇല്ലെന്ന് കേട്ടപ്പോൾ ഒരു സങ്കടം,... ഇനിയും ഇത് പോലെയുള്ള കഥകൾ പോരട്ടെ.. കാത്തിരിക്കുന്നു... ആശംസകൾ ശ്രീ
@emperor1137
@emperor1137 Ай бұрын
പിടിയാന മൂന്നാറിലുണ്ട്.ആനക്കുട്ടി ചേറ്റുവ കണ്ണൻ ആയും പിന്നെ മൊകവൂർ കണ്ണൻ ആയി കോഴിക്കോട് നിക്കുമ്പോ ചെരിയുകയും ചെയ്തു.
@SUBHASH680
@SUBHASH680 Ай бұрын
ശ്രീഎട്ടാ ആദ്യത്തെ 1 minut intro കണ്ടപ്പോൾതന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ഇനിയും ഉണ്ടാകുമോ ആനകേരളത്തിൽ ഇത്തരം കാഴ്ച്ചകൾ
@akhilkp-nq4wo
@akhilkp-nq4wo Ай бұрын
ശ്രീ കുമാർ ചേട്ടാ പെരുമ്പറമ്പ് കാവേരിയുടെ ഒരു detail video ചെയ്തുകൂടെ ആന നല്ല സംരക്ഷണത്തിൽ ആണ് അത് എല്ലാവരും ഒന്ന് അറിയണം അത് ചെയ്യാൻ ശ്രമിക്കു
@pramodperingavu9623
@pramodperingavu9623 Ай бұрын
Very nice episode. Please upload the episodes of guruvayoor damodardas and guruvayoor sidharthan.
@vichupraveen8247
@vichupraveen8247 Ай бұрын
Chettuva kannan💔
@premjithparimanam4197
@premjithparimanam4197 Ай бұрын
വളരെ നല്ലോരു വിഡിയോ ആയിരുന്നു പഴയകാലം വീണ്ടും കാണിച്ചതിന് ഒരുപാട് നന്ദി❤❤❤❤
@remyaroy2892
@remyaroy2892 Ай бұрын
ഓരോ ഭാഗങ്ങൾ കാണാനും അറിയാനും കാത്തിരിപ്പാണ് 😃😃🥰🥰🥰🥰 sree for elephants❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
ഏറെ സന്തോഷം .... സ്നേഹം💓
@remyaroy2892
@remyaroy2892 Ай бұрын
@@Sree4Elephantsoffical Thankuu for ur compliment ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@subinms8082
@subinms8082 Ай бұрын
Super script I ng 👍🏻...... Background score 👌🏻
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
Thank you so much dear subin for your valuable support and appreciation ❤️
@afsalafsal3659
@afsalafsal3659 Ай бұрын
വീഡിയോ കാണുന്നതിനു മുൻപ് ലൈക്‌ ചെയ്തു 😘❤️
@parvathya6805
@parvathya6805 Ай бұрын
Same😊
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
Thank you so much dear for your support 💘
@mrc9338
@mrc9338 Ай бұрын
പ്ലാത്തോട്ടം ജോർജേട്ടനെ പരിജയപെടുത്തിയതിന് നന്ദി,,
@shijuzamb8355
@shijuzamb8355 Ай бұрын
അവൻ്റെ ആ കളി കാണാൻ തന്നെ എന്തു രസ്സാ❤️❤️❤️❤️🥰
@JoseMf-sp6uh
@JoseMf-sp6uh Ай бұрын
ഞാൻ പ്രതീക്ഷിച്ചത് ഈ എപ്പിസോഡ് വടക്കും നാഥൻ ഉട്ടാണ് എന്ന് ആയിരുന്നു 😅
@sajithsajith7100
@sajithsajith7100 Ай бұрын
ശ്രീ ഏട്ടാ 99 കാലഘട്ടത്തിൽ കുന്നംകുളത്തു ജംബോ സർക്കസിലെ ഒരു പിടിയാന പ്രസവിച്ചിട്ടുണ്ടായിരുന്നു.ഒരു കുട്ടിക്കൊമ്പൻ ❤കിർലോസ്കർ പമ്പിന്റെ പരസ്യത്തിൽ ഉണ്ട് ആ അമ്മയും മോനും
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
അത് അമ്മയും മോനും ആയിരുന്നില്ല.
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd Ай бұрын
ഇതു കാണുബോൾ എനിക്ക് ഓർമ വരുന്നത് സണ്ണികുട്ടിയെയും സുനിത ആനയെയും ആണ്,.1998ആണ് എന്ന് തോന്നുന്നു... അന്ന് കോടനാട് ആനക്കുട്ടിൽ അതു വലിയ സംഭവം ആയിരുന്നു... ഞാനും ആദ്യമായി ആണ് അത്രചെറിയ അനക്കുട്ടിയെ കാണുന്നത്... പിന്നെ 3മത്തെ വയസ്സിൽ അവനെ മുത്തങ്ങക് കൊണ്ടുപോയി... അവിടെ വച്ചു ചെരിഞ്ഞു...
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
സുനിതയുടെ മോൻ ... അല്ലേ...
@nandakumarv1035
@nandakumarv1035 Ай бұрын
സുന്ദരി കൊല്ലം ഭാഗത്തു ഉണ്ടായിരുന്നു പിന്നെതമിഴ് നാട്ടിലേക്ക് വിറ്റു പോയി എന്ന് കേട്ടു
@KiranC-e3q
@KiranC-e3q Ай бұрын
Panakkal Sundari ❤
@nithinmv9172
@nithinmv9172 Ай бұрын
ആദ്യം സന്തോഷവും ഒടുവിൽ അവൻ പോയപ്പോൾ ദുഖവും തന്നെ എപ്പിസോഡ് 😢
@sheebaashok6955
@sheebaashok6955 Ай бұрын
❤️💕😘
@anilkumarm.k1247
@anilkumarm.k1247 Ай бұрын
സുന്ദരിയും ജാക്ക്സണും 🥰
@JIJ009
@JIJ009 Ай бұрын
Need more vetenarian specialising for elephant well being and treatment in kerala .
@adithyanh3726
@adithyanh3726 Ай бұрын
തമ്പുരാൻ നാരായണന്റെ എപ്പിസോഡ് ചെയ്യാമോ
@ajinhva7336
@ajinhva7336 Ай бұрын
Puthenkulam elephants old video pls....❤❤
@EGR_Drums
@EGR_Drums Ай бұрын
ഏങ്ങണ്ടിയൂർ ചേറ്റുവ കണ്ണൻ ഇനി ഇവനാണോ 🤔 കാരണം ചേറ്റുവ കണ്ണൻ ആന മോഴ ആണെന് അറിഞ്ഞപ്പോഴാണ് ആനകുട്ടിയെ പഴയ ഓണർ കൊടുത്തത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് പിന്നെ കൃത്യം ഓർമയില്ല 2011-15 കാലഘട്ടത്തിലാണ് ആനകുട്ടി ഇരണ്ടകെട്ടോ മറ്റോ വന്ന് ചെരിഞ്ഞത്
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
അങ്ങനെയാണ് തോന്നുന്നത്.
@athulkichu2544
@athulkichu2544 Ай бұрын
❤❤❤
@athulkichu2544
@athulkichu2544 Ай бұрын
Sreekumaretta sugamayirikkunno
@shanthakumari2156
@shanthakumari2156 Ай бұрын
Very cute
@minimolpb8296
@minimolpb8296 Ай бұрын
Kunjikkalukal vechavanangane Thullithulli nadakkunneram Ullil nirayum santhoshathe Adakkanavunnilla ippol❤❤❤
@maloottymalu778
@maloottymalu778 Ай бұрын
Pavam kannan
@binjurajendran
@binjurajendran Ай бұрын
കണ്ണൻ കണ്ണുതുറന്നപ്പോൾ കണ്ടത് കണ്ണൻ മുഹമ്മയെ.. 😁
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
അന്ന് കണ്ണൻ മുഹമ്മയല്ല ...
@lekshmirajendran4891
@lekshmirajendran4891 Ай бұрын
Heart touching ❤
@adkvelu
@adkvelu Ай бұрын
So sad to hear kannan's death😢
@ritaravindran7974
@ritaravindran7974 Ай бұрын
V cute
@sasikalagopakumar8320
@sasikalagopakumar8320 Ай бұрын
Super 😍
@unnimarar9061
@unnimarar9061 Ай бұрын
Good
@sarathudhay2170
@sarathudhay2170 Ай бұрын
💖💖💖
@akshayak509
@akshayak509 Ай бұрын
Puthenkulam Arjunan video indo Old arjun
@adithyadas8252
@adithyadas8252 Ай бұрын
😢
@sureshsura3464
@sureshsura3464 Ай бұрын
🥰🥰🥰🙏🙏🙏
@venketeshv708
@venketeshv708 Ай бұрын
കണ്ണൻ ആനക്ക് എന്ത് പറ്റി
@Sree4Elephantsoffical
@Sree4Elephantsoffical Ай бұрын
full video കണ്ടില്ലേ ...
@jijopalakkad3627
@jijopalakkad3627 Ай бұрын
👌👌🥰🥰🥰😘😘😘🐘
@anukrishnan1523
@anukrishnan1523 Ай бұрын
Video യുടെ last ഭാഗം കണ്ടപ്പോൾ സങ്കടം ആയി. ആനകളെ ഇണചേർത് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിന് ഉള്ള നിയമവും ഉണ്ടായാൽ നന്നായിരിക്കും.govt അതിന് support ചെയ്യണം
@harin4359
@harin4359 Ай бұрын
👍👍❤️❤️
@sandeep12457
@sandeep12457 Ай бұрын
😍❤👌
@RajeshMachad-j4u
@RajeshMachad-j4u Ай бұрын
👍
@Riyasck59
@Riyasck59 Ай бұрын
ഇങ്ങനെ ഉള്ള വീഡിയോസ് കാണണമെങ്കിൽ നമ്മുടെ ഈ ചാനലിൽ മാത്രമേ പറ്റു... SREE 4 ELEPHANTS ❤❤❤❤
@amruthasyamkumar8047
@amruthasyamkumar8047 Ай бұрын
Super❤❤❤❤
@sreerakshith
@sreerakshith Ай бұрын
Allel sreekumar chettan pandee anakale pediya😂
@sreejithm6596
@sreejithm6596 Ай бұрын
❤❤❤
@dr.k3217
@dr.k3217 Ай бұрын
❤❤❤❤
@chainsmokerzzz1318
@chainsmokerzzz1318 Ай бұрын
@nandusaseendran4132
@nandusaseendran4132 Ай бұрын
@bindupavi4947
@bindupavi4947 Ай бұрын
❤🥰
@a_dhu
@a_dhu Ай бұрын
❤❤❤
@KrishnakumariC-xe8lv
@KrishnakumariC-xe8lv Ай бұрын
❤️❤️
@SijiSijikg-yh9bc
@SijiSijikg-yh9bc Ай бұрын
❤️❤️❤️
@badaribadari6046
@badaribadari6046 Ай бұрын
@nabeesahussain9899
@nabeesahussain9899 Ай бұрын
❤❤
@JAYAKRISHNAN-bv1vd
@JAYAKRISHNAN-bv1vd Ай бұрын
@Sudeesh-gw1qj
@Sudeesh-gw1qj Ай бұрын
@abhijithmanjoor2511
@abhijithmanjoor2511 Ай бұрын
❤😊
@KRISHNARAJCV
@KRISHNARAJCV Ай бұрын
❤❤❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Ай бұрын
❤❤
@arjunachuthan6597
@arjunachuthan6597 Ай бұрын
❤🥰
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 12 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН