Thank u dear..താരനും മുടി കൊഴിച്ചിലും ഒരുപാട് പരീക്ഷിച്ചു നിർത്തിയതാ..ഇത് കാണുമ്പോൾ തന്നെ അറിയാം.. Useful ആയിരിക്കുമെന്ന്. എല്ലാ hair prblms നുമുള്ള ഒറ്റ മൂലി 👍
@priyasdreamworld48473 жыл бұрын
👍
@nayeembappu19613 жыл бұрын
എങ്ങിനെ ആണ് use ചെയ്യേണ്ടത്
@nayeembappu19613 жыл бұрын
അത് മാത്രം നിങ്ങൾ പറഞ്ഞില്ല
@nayeembappu19613 жыл бұрын
@@priyasdreamworld4847 hi
@Sreebadhra68866 ай бұрын
ഉണ്ടാക്കി തേച്ചു നോക്കട്ടെ ഡിയർ 😍😍😍😍😍😍🙏
@mariammajames61753 жыл бұрын
Looks great. Thanks. I will try it.
@izaiahjohnny42193 жыл бұрын
instablaster...
@Abhishek-ym6uo3 жыл бұрын
👍
@panchamank.7519 Жыл бұрын
Helo mam purchase engane cheyu phone reply illa
@sobhananarayanannair56993 жыл бұрын
Super oil
@beenajose85434 жыл бұрын
Super dear.
@rugmininly69413 жыл бұрын
123467899
@nirmalageorge18753 жыл бұрын
Neelamari nammude nattila pachila kanikkamo
@priyasdreamworld48473 жыл бұрын
Video Ititundallo
@sinu20113 жыл бұрын
നിലമാരി ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത്
@zainabid15273 жыл бұрын
Vilkunna kachenna undakunna video cheyyumo priyachechi
@stanymadhu763 жыл бұрын
ചേച്ചി ഞാൻ ഇപ്പോഴാണ് ഈ video kandath enik ഇലയാണ് ഉള്ളത് ,ഇതേ അളവിൽ ഇല അരച്ചു ചേർത്താൽ മതിയോ
@maluttybabulusworld15453 жыл бұрын
Checchi innu try cheyum.useful video.
@sunithark83053 жыл бұрын
താങ്ക്സ് ഞാനും ഉണ്ടാക്കി നോക്കട്ടെ.
@govindmohan54913 жыл бұрын
.
@mnsnair3313 жыл бұрын
@@govindmohan5491 d
@veronicaj45742 жыл бұрын
Priya God bless you 🙏🏻
@veronicaj45742 жыл бұрын
Welcome priya 🙏🏻🙏🏻🙏🏻🏃♂️🏃♂️🏃♂️
@cmkpillai2 жыл бұрын
Will you please send the cost of all the ingredients for a minimum qnty required to make the hair dye as prescribed by you
@salychacko46132 ай бұрын
How much for this oil
@nannulinnu92473 жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ . Hair fall നന്നായി കുറഞ്ഞു. ഇപ്പൊ 1ഓ 2ഓ hair മാത്രമേ പൊഴിയുന്നൊള്ളു... 😍.. But താരൻ ഇപ്പോഴും ഉണ്ട് അത് പോലെ മുടി നരച്ചതും മാറിയിട്ടില്ല... 1 month ആയി use ചെയ്യാൻ തുടങ്ങിയിട്ട് പതിയെ ready ആവുമായിരിക്കും ല്ലേ
@mullammasurendran34192 жыл бұрын
Y and
@farsanapachu78902 жыл бұрын
Ningal enthellam cherthan oil undakkiye ith pole thanne aano
@nannulinnu92472 жыл бұрын
@@farsanapachu7890 ഈ vedeo ലുള്ള ingrediants ഉപയോഗിച്ച്... വെളിച്ചെണ്ണ മില്ലിൽ ആട്ടിചതാണ് use ആക്കിയേ
@farsanapachu78902 жыл бұрын
@@nannulinnu9247 thanks🥰
@nannulinnu92472 жыл бұрын
@@farsanapachu7890 😊😍
@daisydaisy13172 жыл бұрын
Jagal 5perkke vahan kitexil joly cheyyunnu
@daisydaisy13172 жыл бұрын
Etra roopayakum
@georgeraphael57863 жыл бұрын
Chechi this oil use cheithal nara marumo pls reply chechi God bless you and your family
@minivasanth3 ай бұрын
നരച്ച മുടി കറുപ്പായോ എന്ന് രണ്ടു കൊല്ലമായിട്ടും മറുപടി ഇല്ലല്ലേ 🤔🤔
@ammu12663 жыл бұрын
Chechi new subscriber ......... Neelabari ela edukan patto. Athu Epozha Annu oil Add cheAndathu plzzzz reply
@priyasdreamworld48473 жыл бұрын
Arachu aadhyame thanne cherkkuka
@miniganesh044 жыл бұрын
സൂപ്പർ പ്രിയ 😍😍.... ശുഭമാവട്ടെ ഈ ദിനം ഓരോ നിമിഷവും. പ്രിയയ്ക്കും കുടുംബത്തിനും സ്നേഹത്തോടെ നല്ലൊരു ദിനം ആശംസിക്കുന്നു 🤗🤗
@priyasdreamworld48474 жыл бұрын
😍😍
@bindujoy1378 Жыл бұрын
uluva podichu cherkathilla chathachidano
@rajisuresh9353 жыл бұрын
Amma we love you
@lachusma38772 жыл бұрын
Ithu ellavarku patumo കൊഴിയുമോ
@leenaantony9233 жыл бұрын
Super thank you sister
@georgesantha62833 жыл бұрын
ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ട്. നേരത്തെ പറഞ്ഞിരുന്നതു പോലെ നീലയമരി എണ്ണ ഉണ്ടാക്കിയിരുന്നു. ഭയങ്കരമായി കൊഴിഞ്ഞു കൊണ്ടിരുന്ന കൊഴിച്ചിൽ നിന്നു. പ്രായമായതു കൊണ്ടു(68വയസ്) പുതിയ മുടി ഉണ്ടാകുമെന്നു വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാലിപ്പോൾ പുതിയ മുടി കുറേശ്ശെ വന്നു തുടങ്ങിയിട്ടുണ്ട്. ഉണ്ടാക്കിയ എണ്ണതീരാറായി. ഒന്നൂടെ ഉണ്ടാക്കാൻ പോകുവാ.
@priyasdreamworld48473 жыл бұрын
Message kandapol am so happy 😘 video avidethanne undto delete cjeythitilla, thank u so much😍😍
@anubinurinu3633 жыл бұрын
Santha paranja oilnte link vidumo dear undakananan reply
@sunilmathew34463 жыл бұрын
ഞാൻ today ഉണ്ടാക്കി oil 👍🏻... ന്തായാലും use ചെയിതു result parayave 👍🏻
@@deepajoseph3899 ഞാൻ daily use chayarilla sis.... But ചില day ഭയങ്കര കൊഴിച്ചിൽ ഉണ്ട്, ചിലപ്പോൾ അത്രേ വലിയ കുഴപ്പമില്ല അങ്ങനെ പോകുന്നെ.... പിന്നെ വിറ്റാമിൻ, കുറവ്...
@rakurahul20372 жыл бұрын
Any result?
@UshaShivan-ew9hk7 ай бұрын
Neer doshsam ഉള്ളവർക്ക് പറ്റുമോ
@brijisureshbrijisuresh25594 жыл бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട്. പക്ഷേ മുടി കൊഴിയുന്നു. ഇനി ക്ലൈമെറ് കാരണം ആണോ എന്നും അറിയില്ല
@midhunmidhunmr20832 жыл бұрын
വെള്ളം പ്രശ്നം ആണ്
@sarojana-uh7mv Жыл бұрын
@@midhunmidhunmr2083 4p😢
@shyjapillai52552 жыл бұрын
Parachute coconut oil kachenna cheyan use cheyammoo
@manibasha57623 жыл бұрын
Super🙌
@mansoormanu56593 жыл бұрын
Tnx.njanghalum undaakki.Adipoli👌
@priyasdreamworld48473 жыл бұрын
Good
@sheheerkk29873 жыл бұрын
Result undooo
@sanvingameandtech90962 жыл бұрын
Best result........priya.......God bless you.......
@sriaishwarya47922 жыл бұрын
Grey hair black aayo
@kochuranioj71382 жыл бұрын
മയിലാഞ്ചിയും,കറിവേപ്പിലയും,പച്ച അരച്ച് ചേർത്താൽ മതിയോ?
@sabnasaidalvi67943 жыл бұрын
Edano ningal sail cheyyunna enna.. Reply
@priyasdreamworld48473 жыл бұрын
No
@renjithpoovatuparamb42793 жыл бұрын
ഞാനും ചെയ്തു ചേച്ചി super👌👌👍💐💐
@afeee65263 жыл бұрын
Ithu use cheythitenganeyund...result kittiyo..pls..rply
@snehasrj70133 жыл бұрын
Color permanent aayi nikkunundo
@akshaybinesh3 жыл бұрын
ഇത് ഒരു ബോട്ടിൽ അയച്ചു തരുമോക്യാഷ് ഗൂഗിൾ പേ ചെയ്യാം
@bindujomon77713 жыл бұрын
Nan oil undaki use chyunnu. Minimum entrra masam venam black Akan nammal book chyunna oilum itum same ano