ജിനോ ആദ്യമായാണ് വള്ളം കളി പരിശ്ശിലനം കാണുന്നതും ഇങ്ങനെഉണ്ട് എന്ന് അറിയുന്നത്. ഇങ്ങനെ ഒരു വീണ്ടിയോ ചെയ്തതിൽ വളരെസന്തോഷം
@Earthloversmedia2 жыл бұрын
❤️
@sonofnanu.62442 жыл бұрын
പലതവണ വള്ളംകളിമത്സരവീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും , ഇത്തരമൊരനുഭവം ആദ്യമായാണ്. എർത്ത് ലവേഴ്സ് മീഡിയായ്ക്കും, വള്ളംകളിടീമിനും എന്റെ ആശംസകൾ.
@orupravasi99222 жыл бұрын
വള്ളംകളിയുടെ അണിയറ ആദ്യമായിട്ട് ആണ് കാണുന്നെ... ജിനുവേ പൊളി.... ഒരു പാലാക്കാരൻ 🙏
@sivapreethkannanunni87442 жыл бұрын
ചേട്ടോ, ഇതെല്ലാം ഫസ്റ്റ് ടൈം കാണുന്നു ഒരുപാട് സന്തോഷം 🙏❤❤❤❤
@thomaskoshy75912 жыл бұрын
വളരെ സന്തോഷം ഈ പരിശീലനവും കാട്ടിതന്നതിനു. വിജയാശംസകൾ
@kadukvlogs85212 жыл бұрын
ജിനു ഈ പ്രാവിശം അനുജനും ടീം ജയിക്കും 💪💪💪💕💕💕❤❤❤🙏🙏🙏
@ChengayisVlogs2 жыл бұрын
ചങ്ങനാശേരികാരൻ പ്രവാസി..... വള്ളംകളി ഒരുപാട് ഓർമ്മകൾ നൽകി.... ഇക്കരെ നിന്നും അക്കരെ ഉള്ള ഈ കാഴ്ചകൾ കണ്ടപ്പോൾ തന്നെ രോമം എഴുനേറ്റുനിന്നു 😍😍😍😍😍😍😍
@jeemonjeemon7272 жыл бұрын
കേരളം കണ്ടതിൽ ഏറ്റവും നല്ല അമരക്കരക്കാൻ. പൊന്നപ്പൻ ചേട്ടൻ കുമരകം
@shamtlshaknr13052 жыл бұрын
പൊളി വീഡിയോ വേറെ ലവൽ ഒത്തിരി ഇഷ്ടമായി ഒരു വള്ളംകളി മൽസരത്തിന് വേണ്ടി ഇത്ര പരിശീലനവും ചെലവും കഠിനാധ്വാനവും വേണമെന്ന് കാണിച്ചു തന്ന വീഡിയോ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഒപ്പം വള്ളംകളിക്ക് പങ്കെടുക്കുന്ന എല്ലാ ചങ്ക് സിനും ഒരായിരം ആശംസകളും നേരുന്നു (വള്ളം കളി മൽസരവും പോസ്റ്റ് ചെയ്യണം ബ്രോ ) ഓൾ ദി ബെസ്റ്റ്👍👍👍
@Earthloversmedia2 жыл бұрын
Tq saho
@sabirpt3572 жыл бұрын
പരിശീലനം ഇത്ര ആവേശം ആണേൽ കളി എന്തായിരിക്കും..... ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കണം വള്ളംകളി ❤❤❤
@Earthloversmedia2 жыл бұрын
Poru
@jithindaveed39532 жыл бұрын
Welcome allapuzha
@ഭീമസേനൻഉല്ലാസ് Жыл бұрын
ഒന്ന് വന്ന് കണ്ട് നോക്ക് ചേട്ടാ
@sivanpillai96382 жыл бұрын
ജിനുവിന്റെ ഭാവനയ്ക്കും ക്യാമറ കൈകാര്യം ചെയ്തയാൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുട്ടനാടൻ ജീവിതം നേരിട്ടറിഞ്ഞിട്ടുള്ളവരെ ത്രസിപ്പിയ്ക്കുന്ന വ്യത്യസ്തമായ വിഡിയൊ. പരിശീലനം ഇത്രയൊക്കെ ആവേശം പ്രേക്ഷകരിലേക്കു പകരുമെങ്കിൽ മത്സരം ഏതു തലത്തിലേക്കുയരും! ജിനുവിന്റെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം. ഈ പ്രാവശ്യവും പ്രതീക്ഷ അസ്ഥാനത്തായില്ല. ഒരിയ്ക്കൽ കൂടി അഭിനന്ദനങ്ങൾ!
@Earthloversmedia2 жыл бұрын
Tq chetta 💓
@SATHEERTHYAARTS2 жыл бұрын
ജിനു.. അടിപൊളി.. ഇതാണ് കേരളത്തിന്റെ വീഡിയോ.. എല്ലാവർക്കും ആശംസകൾ നേരുന്നു..
@kiranmm43162 жыл бұрын
സപ്പോർട്ടിംഗ് ബോട്ടിലെ ആവേശം കണ്ടിട്ട് കുളിര് കോരി ..... സൂപ്പർ👍👍🥰🥰🥰
@anilamathew18592 жыл бұрын
ആദ്യ മായി വള്ളം കളി ട്രയൽ കാണുന്നത്. കേരളത്തോട് ജിനു ജോർജ് നോട് അഭിമാനം തോന്നിയ നിമിഷം. സൂപ്പർ വീഡിയോ.
@Earthloversmedia2 жыл бұрын
Tq saho
@sheelasuresh40932 жыл бұрын
Ethrayum maassuniranjoru vidio kadathil valiya santhosham soopper👍👍👍
@Earthloversmedia2 жыл бұрын
Tq
@kammisvlogs43292 жыл бұрын
ജിനോ അടിപൊളി അനിയൻ പോളിയൻ എല്ലാവരും കൂടെ ഉണ്ടല്ലോ വിജയം നമുക്ക് തന്നെ
@KochuzKunjuz2 жыл бұрын
വള്ളംകളിയും വഞ്ചിപ്പാട്ടും ഇഷ്ടപെടാത്ത ഒരു മലയാളി ഉണ്ടോ? പരിശീലനം തന്നെ ആവേശം ഉണർത്തി വിജയാശംസകൾ നേരുന്നു💜💜💜
@samkuruvilla17052 жыл бұрын
Super ജിനു ബ്രോ ..... കണ്ടിട്ട് കൊതിയാകുന്നു.......ബെസ്റ്റ് wishes
@binuthanima49702 жыл бұрын
അടിപൊളി നാളെയല്ലെ വള്ളംകളി പിള്ളേർ ജയിച്ച് വരട്ടെ
@Earthloversmedia2 жыл бұрын
Athe nale aanu
@dreamsparrow36352 жыл бұрын
ഇത്തരം സന്നർഭങ്ങൾ ഷെയർ ചെയ്തതിന് നന്ദി . കാണാത്ത കാര്യങ്ങൾ
@vineeshvs17822 жыл бұрын
ഹായ് ജിനു സൂപ്പർ ജീവിതത്തിൽ ആദ്യമാ പരിശീലന തുഴച്ചിൽ ഇത്രയും നന്നായി കാണുന്നത് ഇത്തവണ ഒരു friend ന്റെ പോസ്റ്റിൽ വീയ്യ പുരം ചുണ്ടന്റെ പരിശീലനവും കണ്ടു എല്ലാം സൂപ്പർ Best wishes for All
@Earthloversmedia2 жыл бұрын
Tq saho
@rajeeve.k.s.a78262 жыл бұрын
സൂപ്പർ ആദ്യമായി യാണ് ഒരു പരിശീലനം വള്ളം കളി കാണാൻ കഴിഞ്ഞത്
@vrvngaming11722 жыл бұрын
ചേട്ടാ മത്സരത്തിന്റെ വീഡിയോ ഇടണേ ഇത് തന്നെ കണ്ടപ്പോൾ എന്തോ ഒരു ആവേശം പോലെ.... Super video 💥💥💥
@Earthloversmedia2 жыл бұрын
Idaam
@lijomon92102 жыл бұрын
വള്ളം കളിയുടെ വീഡിയോ ഇടണേ ജിനോ ബ്രോ വിജയാശംസകൾ നേരുന്നു എല്ലാവർക്കും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ട് 🙏🙏🙏🙏🙏
@Earthloversmedia2 жыл бұрын
Idaam
@ajesh47452 жыл бұрын
നമ്മുടെ കാവാലം ചുണ്ടൻ വള്ളം കരയിൽ തന്നെ ഏതായാലും വള്ളംകളി മത്സരം കാണാൻ വളരെ സന്തോഷം ആണ് 🙏👍👌
@Earthloversmedia2 жыл бұрын
❤️❤️
@bipinvijayan39562 жыл бұрын
Adipoly video 1m vewers kittum orapicholuuuu manasinu Sandoshem tharunnna vide
@Earthloversmedia2 жыл бұрын
Tq saho
@ichuzzvlogtvm96872 жыл бұрын
ഇങ്ങനെ ഒരു പരിശീലന വിഡിയോ ആദ്യമായിട്ടാണ് കാണുന്നത് 👍🏽👍🏽🙏🙏എല്ലാ വിധ വിജയാശംസകളും
@achumanivlogs27472 жыл бұрын
ഇത്തവണ പോകാൻ പറ്റാത്തതിന്റെ എല്ലാ നിരാശയും ഈ വീഡിയോയിലൂടെ മറക്കുന്നു എല്ലാവർക്കും ആശംസകൾ
@TOMSJERRY2902 жыл бұрын
പ്രാർത്ഥിക്കാം അണ്ണാ പൊളിക്കു
@AnilKumar-km2iz2 жыл бұрын
Alapuzha Kkaran Aayittum Ingane Oru Video Kandittilla Thanks Jino.
@BR-px2mg2 жыл бұрын
Very Energetic🌟🌟🌟 Adipoli ✌🚣♂️🚣♀️🚣♂️
@adreamvloger88032 жыл бұрын
ഇത്തവണ എന്തായാലും ചേട്ടന്റെ അനിയൻ തുഴയുന്ന വള്ളം നെഹ്‌റു ട്രോഫി അടിക്കുന്നത് കാണാൻ എന്താലും വരുന്നതാണ് . ടീമിന് എല്ലാവിധ ആശംസകളും
@Earthloversmedia2 жыл бұрын
Tq saho
@shijupk9832 жыл бұрын
ജിനു ബ്രോ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു
@sunilsuni76462 жыл бұрын
ഇങ്ങനെരു വിഡിയോ ചെയ്തതിന് വലിയൊരു താക്സ് ജിനു ഹൈറേഞ്ചുകാരായ ഞങ്ങൾക്ക്ഇങ്ങനെ എങ്കിലും കണ്ട് അസ്വദിക്കാൻ ഒരവസരം ഒരുക്കി തന്നതിന്
@Earthloversmedia2 жыл бұрын
❤️❤️
@greenrich98182 жыл бұрын
Kottayam. Kumarakom കളികൾ കാണുക
@petzandfishing2 жыл бұрын
അണ്ണാ അജീഷ് അല്ലെ ഒന്നാം തുഴ നമ്മുടെ നൻപൻ 🔥🔥🔥🔥🔥🔥🔥
@Earthloversmedia2 жыл бұрын
Athe
@rejimolsijo92702 жыл бұрын
അനുജനും സംഘവും ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏💝🌹
@xtreamforce2 жыл бұрын
Superb🤘 adipoli.. Saho, ningade channel keralathile ettavum nalla channel aakum.. Keep your good work up
@Earthloversmedia2 жыл бұрын
Tq saho
@antonybiju66902 жыл бұрын
എന്തു രസമായിരുന്നു വീഡിയോ കാണാൻ ❤❤❤❤പൊളിച്ചു 👏👏👌
@Earthloversmedia2 жыл бұрын
Tq
@ushavasudevan53132 жыл бұрын
വള്ളം കളി ഒത്തിരി ഇഷ്ട്ടപെട്ടു. Super
@shajimoncherian19642 жыл бұрын
Super Jinu Really thrilled to see this 🙏thanks 👍👍👌
@yesudasansebastian14532 жыл бұрын
എന്റെ നാട്ടുകാർ ആണ് മൊത്തോം പായിപ്പാട്ടുകാർ . താങ്ക്സ് ജിനോ
Police eduthennu para saho Njan 2012,13 varshangalil thuzhanj jayichatha ee keralathile muzhuvan kalikalum freedom bc sreeganeshanil
@kappithantrollsyt074582 жыл бұрын
പായിപ്പാട് ബോട്ട് clabu മാത്രമല്ല ഇതിന്റെ ഒന്നാം തുഴയും എല്ലാം ഞങ്ങൾ കുമരകം പിള്ളാര് ആണ്
@Earthloversmedia2 жыл бұрын
Saho kvbc management aanu kalikkunnath Kottayam kollam alappuzha thrisur ernakulam ee jillakalile players und teamil
@kappithantrollsyt074582 жыл бұрын
@@Earthloversmedia ente aniyan ullapda thuzhayunnundu
@biju-cheloor2 жыл бұрын
തൊട്ട് നനച്ചു നമിച്ച് വള്ളത്തേൽ കാലെടുത്തുവയ്ക്കുമ്പോൾ എന്റെ ജിനൂ... 🙏 വെള്ളത്തിൽ എടുത്തുചാടാനുള്ള ആവേശം ഉണ്ടെങ്കിലും.. എന്താ ചെയ്യാ..?!! വെറുതേ കണ്ണുകൾ നിറയുന്നു..! എന്താന്നറിയില്ല.. മുഴുവനും കാണാൻ സാധിക്കുന്നില്ല.. കണ്ടിടത്തോളം ലെൻസ് വച്ചു കണ്ടത് പോലെയായി.. 👍💖💓💓💓