എനിക്ക് തന്നെ എന്റെ ശരീരത്തിലോട്ട് നോക്കാൻ പേടിയായിരുന്നു.ഒപ്പം കുഞ്ഞുങ്ങൾക്കും. മരിച്ചുപോകുമെന്ന്

  Рет қаралды 70,983

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 717
@rakhimolrakhimol6709
@rakhimolrakhimol6709 Ай бұрын
മാതാവേ ഈ ചേച്ചിയെ സൗഖ്യപ്പെടുത്തിയതിനു ഒത്തിരി നന്ദി ❤️
@Sruthy-j9n
@Sruthy-j9n Ай бұрын
🙏❤️
@printujose1549
@printujose1549 Ай бұрын
Amn🙏🙏🙏🙏
@miniraj6772
@miniraj6772 Ай бұрын
🙏
@rosammageorge4802
@rosammageorge4802 Ай бұрын
Ammem.
@shyjuus7850
@shyjuus7850 Ай бұрын
❤🙏🙏
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ ബയോപ്സി നെഗറ്റീവ് ആക്കി തന്ന അമ്മയ്ക്കും തിരു കുമാരനും ഒരായിരം നന്ദി എന്റെ മരുമകന് ജോലി നഷ്ടപ്പെടാതെ ഈ മാസം തന്നെ അമ്മ ജോലി സ്ഥിരം ആക്കണേ 🙏
@jancyshibu8468
@jancyshibu8468 Ай бұрын
Sakhyam parayane njan Ella sakyathinte adoyilum nigale message kanum appol ellam pray cheyyum .thank you ave maria. Sakhyam parayane maraklle.
@NandanaS-s7s
@NandanaS-s7s Ай бұрын
Amen 🙏❤
@aswathyachu4801
@aswathyachu4801 Ай бұрын
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Ай бұрын
​@@jancyshibu8468തീർച്ചയായും മക്കൾ നാട്ടിൽ വന്നാൽ ഉടൻ അവരോടൊപ്പം വന്നു സാക്ഷ്യം പറയും അമ്മ തന്ന അനുഗ്രഹങ്ങൾ ഏറെയുണ്ട് മരുമകന്റെ ജോലി സ്ഥിരം ആകാൻ പ്രാർത്ഥിക്കണം 🙏
@midhya2214
@midhya2214 Ай бұрын
🙏
@JG-ub2tf
@JG-ub2tf Ай бұрын
ഇത്ര ഹൃദയസ്പർശിയായ ഒരു സാക്ഷ്യം ഞങ്ങൾക്ക് തന്ന് അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ 🙏🏻🌹
@anithachristopher7732
@anithachristopher7732 Ай бұрын
🙏🙏എന്റെ അമ്മ മാതാവേ ഈ മകളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ വലിയ സാക്ഷിയാക്കിത്തത്തിന് അമ്മ മാതാവിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏
@sheejamathew9297
@sheejamathew9297 Ай бұрын
🙏🙏🙏🙏
@jomolmathai1732
@jomolmathai1732 Ай бұрын
🙏🙏
@BeenaSundaresan
@BeenaSundaresan Ай бұрын
Ave maria
@sindhuanilkumaranilkumar5577
@sindhuanilkumaranilkumar5577 Ай бұрын
🙏🙏🙏🙏
@reejarajesh261
@reejarajesh261 Ай бұрын
🙏
@josephpanakal9920
@josephpanakal9920 Ай бұрын
അമ്മേ ഈ സഹോദരിയെ ഇനിയും ഒരുപാട് അനുഗ്രഹിക്കേണമേ 💓
@Sruthy-j9n
@Sruthy-j9n Ай бұрын
❤️🙏
@jeenapauline2521
@jeenapauline2521 Ай бұрын
Amen 🙏🙏🙏
@jomolmathai1732
@jomolmathai1732 Ай бұрын
ഈ സഹോദരി അനുഭവിച്ച ദുരിതം അത്ര മാത്രം ആയിരിക്കും അതാണ് അതിനു ഇത്ര സന്തോഷം 🙏❤️ അമ്മേ മാതാവേ സഹോദരിക്ക് കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ 🙏
@aswathysuresh6719
@aswathysuresh6719 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@savitapushan1437
@savitapushan1437 Ай бұрын
Amen 🙏🙏
@ranipulikkal7787
@ranipulikkal7787 Ай бұрын
എന്റെ അമ്മേ അഹങ്കാരികളെ എന്നെപോലെയുള്ളവരെ എളിമപ്പെടുത്താൻ ഈശോയുടെ പൊന്നുമകളുടെ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് അമ്മേ നന്ദി
@gracychacko4901
@gracychacko4901 Ай бұрын
അമ്മേ ഞാൻ പാപിയാണേ... എന്നെ നവീകരിക്കണേ... സ്വയം പറ്റുന്നില്ല.... അമ്മ സഹായിക്കണേ... പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ... 🙏
@printujose1549
@printujose1549 Ай бұрын
🙏🙏🙏🙏
@manjumahi4675
@manjumahi4675 Ай бұрын
🙏🙏🙏
@sruthireji738
@sruthireji738 Ай бұрын
🙏🙏🙏
@jinujohnson6343
@jinujohnson6343 Ай бұрын
🙏🙏🙏
@savithricv6038
@savithricv6038 Ай бұрын
Amme kaniyaname
@sophishaju4166
@sophishaju4166 Ай бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ മക്കളെ അനുഗ്രഹിക്കണേ 🙏🏼
@printujose1549
@printujose1549 Ай бұрын
🙏🙏🙏🙏
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ രോഗം മൂലം അസ്വസ്ഥത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് രോഗം സൗഖ്യം നല്കണമേ ഈശോയെ
@valsalakollarickal7421
@valsalakollarickal7421 Ай бұрын
അമ്മേ മാതാവേ ഈ സഹോദരിക്ക് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
@NeethuBaburaj-x5u
@NeethuBaburaj-x5u Ай бұрын
അമ്മേ മാതാവേ ചേച്ചിയുടെ എല്ലാ സങ്കടങ്ങളും മാറ്റികൊടുത്ത അമ്മ മാതാവിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@myhomemyschool8342
@myhomemyschool8342 Ай бұрын
അമ്മേ എനിക്കും ഒരു അമ്മയായി ഭാര്യയായി സഹോദരിയായി ആൻ്റിയായി ജീവിക്കാൻ എനിക്കും ആയുസ്സ് തരണമേ........
@jinujohnson6343
@jinujohnson6343 Ай бұрын
അമ്മ അനുഗ്രഹിക്കും, എല്ലാരേം.. 🙏🙏❤️
@SheebaJacob-er2xq
@SheebaJacob-er2xq Ай бұрын
Nannayi prarthiku
@sruthypradeep1288
@sruthypradeep1288 Ай бұрын
Njan udambadi eduthu 3 week aayi. Yente manasil Kure cheetha chinthakal varunnu. Yellavarodum valare deshyam thonunnunnu. Deshyapedarunnu vicharikkum. Pattunilla. Mathave yenne sahayikkaname. Yedakku veruthe irunnu karanju pokunnu. Njan Ella chovvazhchakalilum athones punyalante palliyil pokum. Velliyazhcha Kalil aduthulla devi shethrathilum pokum.
@ResmiSubin-d6s
@ResmiSubin-d6s Ай бұрын
എന്റെ മാതാവേ എന്റെ സാഹചര്യങ്ങളുടെ മേൽ കനിയണമേ.. എന്റെ ശരീര ആരോഗ്യത്തെ മെച്ചപ്പെടുത്തേണമേ... ആത്മ വിശ്വാസം നൽകേണമേ... എന്റെ സാമ്പത്തിക മാനസിക അവസ്ഥകളെ മെച്ചപ്പെടുത്തേണമേ.....
@madusura7745
@madusura7745 Ай бұрын
കൃപാസനം എൻ്റെ മാതാവിന് ഒരായിരം നന്ദി
@boidboss6305
@boidboss6305 Ай бұрын
എന്റെ വാതരോഗം പൂർണമായും മാറ്റി തരണമേ. എന്റെ നീര് മാറ്റി തരണമേ. വേദന മാറ്റി തരണമേ അമ്മേ 😥🙏
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏❤️
@soniyajose2536
@soniyajose2536 Ай бұрын
അമ്മേ എന്റെ മക്കളെ അമ്മേ കാത്തുകൊളാണമേ ആവേ മരിയ 🙏🏻🙏🏻🙏🏻
@jessyjohnson8468
@jessyjohnson8468 Ай бұрын
പരിശുദ്ധ അമ്മേ അമ്മയുടെ നാമം മഹത്വ പെടുത്തട്ടെ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏❤️
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
അമ്മ മാതാവേ എല്ലാ രോഗികൾക്കും വേണ്ടി പ്രആർത്ഥിക്കണമെ🙏
@Sunitha-jl5ge
@Sunitha-jl5ge Ай бұрын
അമ്മേ, എനിക്കും, സുഖം, തരണമേ,
@SherlyRajan-t4u
@SherlyRajan-t4u Ай бұрын
എന്റെ അമ്മ മകൻ അലൻ വളരെ വേദനിച്ചിരുന്നു, അവന്റെ ഫ്രണ്ട് പിണങ്ങി ഇരുന്നതിനാൽ. ഇന്ന് അവർ പരസ്പരം സംസാരിച്ചു.. നന്ദി അമ്മേ. എല്ലാം ദൈവഹിതം ആക്കി അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
@Sunitha-jl5ge
@Sunitha-jl5ge Ай бұрын
ആമേൻ, കോടാനുകോടി, നന്ദി, നന്ദി, നന്ദി,
@soumyassundar7550
@soumyassundar7550 Ай бұрын
നന്ദി അമ്മേ 🙏🙏🙏🙏
@rosysebastian1098
@rosysebastian1098 Ай бұрын
അമ്മേ ഈ സഹോദരി എന്തു മാത്രം വിഷമങ്ങൾ സഹിച്ചു.. അമ്മേ ഈ സഹോദരി യെ അനുഗ്രഹിച്ച യത്‌ പോലെ ഇനിയും ആ കുടുബത്തെ അനുഗ്രഹിക്കണേ 🙏🏽
@mollybiju2893
@mollybiju2893 Ай бұрын
എന്റെ അമ്മേ എന്റെ ടെൻഷൻ maattitharaname🙏🏻
@jessypaul710
@jessypaul710 Ай бұрын
അമ്മേ മാതാവേ എല്ലാ ഭക്ഷണവു കഴിക്കാൻ പറ്റുന്നില്ല അമ്മേ മാതാവേ എല്ലാ ഭക്ഷണവും കഴിക്കാൻകൃപനൽകണമേ എന്നെ സുഖപ്പെടുത്തണമേ
@julieantappan1230
@julieantappan1230 Ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിതരണമേ 🙏🙏🙏
@shinyk.j9056
@shinyk.j9056 Ай бұрын
Amen 🙏 🙏 🙏
@allyc540
@allyc540 Ай бұрын
അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🥰🥰🥰🥰🥰🥰🥰🥰കോടാനു കോടി നന്ദി അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🌹🌹🙏🙏🙏
@shynikm9047
@shynikm9047 Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ 22വർഷമായിട്ടുള്ള മദ്യപാനം മാറ്റി തന്നു എന്റെ കുടുംബത്തിന് മനസമാധാനം തരണേ 🙏🙏🙏🙏
@sheejamathew9297
@sheejamathew9297 Ай бұрын
ആമേൻ 🙏🙏
@manjumahi4675
@manjumahi4675 Ай бұрын
Amen 🙏🙏🙏
@sabukuriakose9749
@sabukuriakose9749 Ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷിക രണത്തിന്റെ നിത്യ സാക്ഷിയായിഉയർത്തണമേ
@sujashajan8463
@sujashajan8463 Ай бұрын
അമ്മേ മാതാവേ😭🙏
@ShivaSthuthi-ke8we
@ShivaSthuthi-ke8we Ай бұрын
മാതാവേ നിന്റെ കൃപക്ക് ഒരായിരം നന്ദി.ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanyag8857
@dhanyag8857 Ай бұрын
അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹങ്ങളക്ക് ഒരുപാട് നന്ദി😢😊
@aneeshr6987
@aneeshr6987 Ай бұрын
അമ്മേ മാതാവേ ഈ മകളെ അമ്മ സൗഖ്യം ആക്കിയതിന് കോടാനുകോടി നന്ദി പറയുന്നു
@georgethampan3531
@georgethampan3531 Ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏
@avaniafilash
@avaniafilash Ай бұрын
അമ്മേ ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ
@jaimolshaji
@jaimolshaji Ай бұрын
മാതാവ് എന്റെ മകള സുഖം പെടുത്തനം
@bindhua9099
@bindhua9099 Ай бұрын
അമ്മേ എൻ്റെ സഹോദരൻ്റെ മകളുടെ ബയോക്സി നെഗറ്റീവ് ആക്കിത്തരേണമെ ആമേൻ
@AishaUnnikrishnan
@AishaUnnikrishnan Ай бұрын
അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന ഹല്ലേലുയ്യാ ആവേ മരിയ 🙏🙏🙏
@asharavi6378
@asharavi6378 Ай бұрын
🙏
@priyas2153
@priyas2153 Ай бұрын
അമ്മ മാതാവേ ഒത്തിരി നന്ദി രോഗ soghyam കൊടുത്തതിനു നന്ദി 🙏Amen🙏 എന്നെയും prakthikshikaranathinte സാക്ഷ്യക്കണേ 🙏Amen🙏
@Sunitha-jl5ge
@Sunitha-jl5ge Ай бұрын
ഈ, മകൾക്, കൊടുത്ത, വിടുതലിനു, കോടാനുകോടി, നന്ദി, നന്ദി, നന്ദി,
@AbinKv-ve3ft
@AbinKv-ve3ft Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ അച്ഛന്റെ മാനസാനതരം
@sheejamathew9297
@sheejamathew9297 Ай бұрын
🙏🙏🙏
@roysonsebastian579
@roysonsebastian579 Ай бұрын
അമ്മേ ഈ മകളുടെ കുടുംബത്തിന് ഈശോയും അമ്മയും കൊടുത്ത എല്ലാ അനുഗ്രഹത്തിനും നന്ദി. ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ.
@NeethuBaburaj-x5u
@NeethuBaburaj-x5u Ай бұрын
എന്നെ എന്റെ അമ്മ കൈവിടില്ല എന്ന് ഞാൻ 100%വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@prinivarghese842
@prinivarghese842 Ай бұрын
അമ്മ മാതാവേ കൂടെ ഉണ്ടകണമേ🙏
@kavithakabitha5388
@kavithakabitha5388 Ай бұрын
അമ്മേ ഞാൻ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏
@nathoonsvlog2102
@nathoonsvlog2102 Ай бұрын
അമ്മ മാതാവേ ഈശോയെ എന്നെയും എന്റെ നിത്യമോളുടെ രോഗസൗഗ്യത്തിന് സാക്ഷ്യം പറയാൻ അമ്മ മാതാവ് ഈശോയുടെ പറഞ്ഞു എനിക്കും സാധിച്ചു തരണമേ 🙏🏻😭
@mayamaushaija9553
@mayamaushaija9553 Ай бұрын
അമ്മേ മാതാവേ പാവം e മോൾടെ കൂടെ എപ്പോഴും undakaname❤
@aswathyjayakrishnan6593
@aswathyjayakrishnan6593 Ай бұрын
നാളത്തെ റിസൾട്ട്‌ നോർമൽ ആക്കി തരണേ. ഇന്ഹയിലറിന്റെ ഉപയോഗം നിർത്തി തരണേ. കാത്തോളണേ 🙏🙏🙏
@jinujohnson6343
@jinujohnson6343 Ай бұрын
അമ്മേ എന്നെ എളിമപ്പെടുത്തണേ 🙏🙏🙏q
@achusachu8930
@achusachu8930 Ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😭😭🙏🙏
@SatheeshSatheamm
@SatheeshSatheamm Ай бұрын
അമ്മ മാതാവേ ദൈവത്തിന്റെ ഹിത തിരിച്ചറിയുവാനുള്ള കൃപ അമ്മ നൽകി അനുഗ്രഹിക്കണമേ
@julieantappan1230
@julieantappan1230 Ай бұрын
മാതാവേ എന്റെ മക്കളെ വിശ്വാസത്തിൽ നിലനിർത്തണേ 🙏🙏🙏
@honeyalphonsaj300
@honeyalphonsaj300 Ай бұрын
Amme madhave amma thanna ella anugrahathinum orayiram nanni Amme 😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhumolcm2978
@sindhumolcm2978 Ай бұрын
എന്റെ അമ്മേ എന്നെ കാത്തോണേ 😭😭😭😭😭🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 Ай бұрын
Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@shaijamanoj2347
@shaijamanoj2347 Ай бұрын
അമ്മേ മാതാവേ എന്റെ ശ്വാസം മുട്ടും മൈഗ്രെയിനും മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ എന്റെ മോന്റെ കാലുവേദനനും എന്റെ മോൾടെ തലവേദനയും മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ ഭർത്താവിന്റെ അസ്വസ്ഥതകളെല്ലാം മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ കൈവിടല്ലേ അമ്മേ
@seenamv506
@seenamv506 Ай бұрын
Ammamathave njangale ammayude prathyasheekaranathinte sakshikalakki mattaname amme njangalkku 2024 December 25th munpayi vasayogyamaya bhavanam thannu anugrahikkaname amme sahayikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@julieantappan1230
@julieantappan1230 Ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ 🙏🙏🙏
@josephpanakal9920
@josephpanakal9920 Ай бұрын
അമ്മേ എന്നെ സഹായിക്കാൻ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ 💓
@boidboss6305
@boidboss6305 Ай бұрын
എന്റെ പാപങ്ങൾ പൊറുക്കണംമേ അമ്മേ 😢
@juliejohnson9258
@juliejohnson9258 Ай бұрын
Amme mathave anugrahikaname ❤
@gishiflexen6894
@gishiflexen6894 Ай бұрын
ഈ മകൾക്ക് അനുഗ്രഹങ്ങൾ വാരി കൊടുത്തതിന്നു അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@Sindhiu
@Sindhiu Ай бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@Sunitha-jl5ge
@Sunitha-jl5ge Ай бұрын
എന്റ, അമ്മയുടെ, അപ്പയുടെ, നാമത്തിൽ, ജീവിക്കുന്ന, ഒരു, മക്കളും, ഒരിക്കലും, വിഷമിക്കേണ്ടി, വരില്ല, എനിക്ക്റപ്പുണ്ട്, ആമേൻ,
@donellpeter5035
@donellpeter5035 Ай бұрын
Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Njangalude Amme…njangalude aasrayame 🕯️🕯️🕯️🌹🌷🌹🌷
@Suja-z4j
@Suja-z4j Ай бұрын
Yishoyude namathil enneyum uyarthaname amme
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu Ай бұрын
അമ്മേ മാതാവേ എന്റെ മരുമകൻ ദീപുവിന്റെ ജോലി നഷ്ടപ്പെടാതെ ഡിസംബർ 15 നോടെ കുവൈറ്റ്‌ മിനിസ്ട്രിയിൽ സ്ഥിരപ്പെടുത്തേണമേ 🙏
@l.rcrafts4220
@l.rcrafts4220 Ай бұрын
എൻ്റെ ഈശോയെ എൻ്റെ അമ്മേ മാതാവേ ഈ ചേച്ചിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@anuniravel3503
@anuniravel3503 Ай бұрын
ജോലി കിട്ടണേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@joicyvincent7740
@joicyvincent7740 Ай бұрын
ഈശോയെ നന്ദി, സ്തുതി, ആരാധന 🙏🙏
@jessyjohn3688
@jessyjohn3688 Ай бұрын
Amme mathave ithuvare njangalku nalkiya ella anugrahangalkum krupakalkum othiri othiri nandi ❤❤❤
@aryaaruchamy16
@aryaaruchamy16 Ай бұрын
അമ്മേ എന്റെ മകന് സൗക്യം കൊടുക്കണേ 🙏🙏🙏
@mayaprasanth6944
@mayaprasanth6944 Ай бұрын
എന്റെ അമ്മമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ prathisheekaranathinte സാക്ഷി ആക്കി മാറ്റണെ 🙏🙏ആമേൻ 🙏🙏
@aparnahope
@aparnahope Ай бұрын
അമ്മ മാതാവേ ഞങ്ങളുടെവല്യച്ചനും മാമിക്കും കുടുംബത്തിനും അമ്മ മാതാവിനോടുള്ള വിശ്വാസം വർധിപ്പിക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elizabethlmj2937
@elizabethlmj2937 Ай бұрын
അമ്മേ മാതാവേ എന്റെ അച്ചായന് സൗഖ്യം തരണെ, ആമേൻ 🙏🙏🙏
@mariyajoseph6376
@mariyajoseph6376 Ай бұрын
Mathave eeshoye karunayayirikyaname entemel 😭🙏🏻
@dishadinesh9306
@dishadinesh9306 Ай бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@MariyaJose-y1s
@MariyaJose-y1s Ай бұрын
Luke 18:27🙏🏻❤️
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Ай бұрын
അമ്മമാതാവേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹🙏🙏😭😭😭🌹🌹.
@manuthomas3927
@manuthomas3927 Ай бұрын
Ente kaline poornamayi suggapeduthaname Amma mathave
@Gourypriya2020
@Gourypriya2020 Ай бұрын
അമ്മേ എൻ്റെ പപ്പയുടെ തൊണ്ട വേദന മാറ്റി സുഖപ്പെടുത്തണേ
@remyasr3140
@remyasr3140 Ай бұрын
Amme mathave akhilayenna kujinee rakshapeduthenmee
@novamolroy4741
@novamolroy4741 Ай бұрын
യേശുവേ നന്ദി മാതാവേ സ്വസ്തി
@aleenasunny4543
@aleenasunny4543 Ай бұрын
അമ്മേ മാതാവേ, ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങൾ എല്ലാ മക്കളെയും അനുഗ്രഹിക്കുന്നതിനെ ഓർത്ത് അമ്മക്ക് നന്ദി പറയുന്നു
@LijoThomas-i3o
@LijoThomas-i3o Ай бұрын
അമ്മേ മാതാവേ ഈ സഹോദരിയെ ഇനിയും അനുഗ്രഹിക്കേണമേ 🙏
@sinivarghese9512
@sinivarghese9512 Ай бұрын
അമ്മ മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി
@ShinyShiny-w2x
@ShinyShiny-w2x Ай бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ല നീയോഗം സാദിച്ച് കെടുക്കണെ അപ്പാ നന്ദി അപ്പാ അമ്മേ ഈ മകൾക്ക് കെടുത്ത അനുഗ്രഹിച്ചതിന് നന്ദി പറയുന്നമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ അപ്പാ😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💚💚💚
@jolyroy8124
@jolyroy8124 Ай бұрын
Amme sthothram
@patrickjoseph519
@patrickjoseph519 Ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@alphonsajoy6053
@alphonsajoy6053 Ай бұрын
Ammen❤
@jinujohnson6343
@jinujohnson6343 Ай бұрын
അമ്മേ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ പാപങ്ങളും ക്ഷമിച്ചു അനുഗ്രഹിക്കണേ 🙏🙏🙏🙏
@Meena-j1m
@Meena-j1m Ай бұрын
അമ്മേ എന്റെ ഷാജുമോൻ മദ്യ പാനംഎന്ന ദുശിലം ഉപേക്ഷിക്കാൻ അമ്മ സഗായിക്കണമേ അവൻ സ്വന്തം അമ്മയെ സ്നേഹി ക്കാൻ അവനെ അനുഗ്രഹിക്കണമേ
@MaryMaryina
@MaryMaryina Ай бұрын
Amma Mathave ente husband ne Ammayude Sakshi aakane Mathave Amen
@raichelgodblessyouabundant8205
@raichelgodblessyouabundant8205 Ай бұрын
Thank you Jesus for everythings.
@aswathysreeraj-z1y
@aswathysreeraj-z1y Ай бұрын
എന്റെ പരിശുദ്ധ അമ്മേ 🙏എന്റെ മകനും ആസ്മയുടെ അസുഖം ഉണ്ട് അമ്മ മാതാവേ എന്റെ മോനെ രക്ഷിക്കേണമേ 🙏🙏🙏
@anjalykajayan3152
@anjalykajayan3152 Ай бұрын
Amme..nanni🙏❤Yesuve..nanni❤🙏
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
കൃപാസാനം അമ്മ എന്നെ വിളിച്ചപ്പോൾ 🙏
15:45
ഉടമ്പടി മാതാവ്
Рет қаралды 3 М.