Please SUBSCRIBE , LIKE & SHARE and Press the BELL icon for updates. Rhythms of Life - A Sreekumaran Thampi Show EPISODE : 64 Segment : ജീവിതം / Life എന്റെ ചെല്ലമ്മ സാർ - Ente Chellamma Sir About my favourate teacher ..
Пікірлер: 52
@surendradas8782 Жыл бұрын
very sad....... Pranammam Chellamma Teacher.......
@ciniclicks4593 Жыл бұрын
Sir cherupathile ulla anubhavam valare nalla anubhoothi pakarunnathanu
'ആരോ ഒരാൾ' എന്ന യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായ ( എന്നാൽ, ഇന്നലെ കണ്ടതുപോലെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്ന ) വീഡിയോയിലുള്ള മൊറീനയിലെ ബാലികയുടെ വിങ്ങുന്ന ഓർമ്മകളെപ്പോലെ, ഇതും ഹൃദയസ്പൃക്കായ വിങ്ങിപ്പൊട്ടലായി മനസ്സിനെ നൊമ്പരപ്പെടുത്തുന്നു..
@thomasjoseph95512 жыл бұрын
തമ്പിസാറിന്റെ തന്നെ ഒരു പാട്ട് ഇവിടെ ഉദ്ധരിക്കട്ടെ, "സുഖമൊരു ബിന്ദൂ ദുഃഖമൊരു ബിന്ദൂ ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നൂ ജീവിതം അത് ജീവിതം"
@ourlovestory12092 жыл бұрын
Dhanumasathil തിരുവാതിര തമ്പി ചേട്ടന്റെ പാട്ട് ഒരിക്കൽകൂടി ഇന്ന് കേട്ടു സന്തോഷം
@ambilipc96662 жыл бұрын
Thinmakal kaanumbol prathikarikkan cheruppathile thonniya sir nu ente hrudayam niranja nandhi
@minigopinath30252 жыл бұрын
'നമ്മൾ ഭീരുക്കളാണ്. നമുക്ക് കരയാൻ മാത്രമേ കഴിയൂ.' അതെ സാർ കാലം കഴിയും തോറും ഈ ചിന്ത കൂടി വരുന്നു.
@dfgdeesddrgg26002 жыл бұрын
🙏🌹😪
@sindhukn2535 Жыл бұрын
A heart felt story . A very relatable comment on cowards like me. Thank you.
@jacobjinoyjacob35582 жыл бұрын
എന്റെ ചെറുപ്പം മുതൽ ഇഷ്ടപ്പെടുന്ന തമ്പി സർ 🙏എല്ലാ ഗാനങ്ങളും രക്നങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@MohammedAli-nn1zp2 жыл бұрын
You are still loved & respected 🌹🌹❤❤🙏🙏
@jamesoommen84172 жыл бұрын
Sir, You are a great person 🙏
@Karthik-kp3oj2 жыл бұрын
സാർ, പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@drminicv32262 жыл бұрын
My mother s name was chellamma..she was deputy collector in revenue department... everyone used to call her chellamma sir in those days....she died in 2010 Remembering her onlistening to this
@lathakumari77422 жыл бұрын
അമ്മതമ്പുരാട്ടി എന്ന സാറിന്റെ സീരിൽ ഒന്ന് യൂട്യൂബിൽ ഇട്ടു തരാമോ vidyamma ഒന്ന് കാണാൻ ആ സീരിൽ വന്നപ്പോൾ കാണാൻ സാധിച്ചില്ല സാർ പ്ലീസ് ഇടുമോ ഞാൻ ഒത്തിരി നോക്കി യൂട്യൂബിൽ കാണുന്നില്ല ഞാൻ vidyamma ഒരുപാട് ഇഷ്ടപെടുന്ന സർ പ്ലീസ്
@praseedpg2 жыл бұрын
pranamam
@raninair60652 жыл бұрын
സാറിനും കുടുംബത്തിനും ഈ പുതുവർഷത്തിൽ എല്ലാ നന്മകളും സന്തോഷവും ആരോഗ്യവും നേരുന്നു 💖😍😍
@vidyaharidas22262 жыл бұрын
Heart touching. As always great narration dear Sir. You're Unique. God bless 🙏❤🌹
@swaminathan13722 жыл бұрын
കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നീറ്റൽ...😔😔😔
@sreenath79722 жыл бұрын
സ്വന്തം തമ്പി സർ 🙏🙏🙏😍
@vyshakham29922 жыл бұрын
താങ്കൾ പറഞ്ഞതിൽ എല്ലാമുണ്ട്.
@madhunair7360 Жыл бұрын
Really touching. Whole Music lovers of Kerala is behind you Sir.❤🙏🏻🙏🏻🙏🏻
@vrindav84782 жыл бұрын
🙏 Namaste sir 💐 Enjoying the splendid show to the full. God bless you...
@shyjasajeev11092 жыл бұрын
ഒരുപാട് ദുഃഖവും സങ്കടവും തോന്നി സർ
@sushilmathew75922 жыл бұрын
Sir,this is a heart touching story, when you narrate is so real. Regards.
@anithar.pillai31702 жыл бұрын
Sir chandrabimbam nenjilettum pullimane enna pattu pinneyum pinneyum kelkkan thonnum.
@ksk12 жыл бұрын
കേട്ടിരിയ്ക്കാൻ തോന്നുന്ന വർത്തമാനം. 👍🏼
@balantr35742 жыл бұрын
ചെല്ലമ്മ സാറിനു പ്രണാമം
@anithar.pillai31702 жыл бұрын
Namaste sir.jeevitham enna padathinte meaning sir nte rachanakalode ettavum aduthu nilkkunnu.jeevitham oru pendulam athinte uthamodaharanam anallo.sir nte pattukal sukhamoru bindhu dukhamoru bindhu.kalam mari varum..sukhamevide dukhamevide..chirikkumpol koode chirikkan....ethra ethra
@drminicv32262 жыл бұрын
Sir ൻ്റെ നാവിൽ നിന്നും...എൻ്റെ അമ്മയെ എല്ലാവരും വിളിക്കുന്ന ചെല്ലമ്മ സാർ എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു മാനസിക feeling തോന്നുന്നു....എല്ലാവരും എന്നോട് ചോദിക്കും..ചെല്ലമ്മ സാർ ൻ്റെ മകൾ അല്ലേ എന്ന്...ആയിരം നന്ദി പറയുന്നു,,,,,,,🌹🌹🌹🙏🙏🙏
@samanthnair26922 жыл бұрын
തമ്പി സർ, ഏഴിലം പാല പൂത്തു is my most favourite song that you have written. Can you please speak about how this was born?
@madhavankutty44342 жыл бұрын
Jaw dropping anecdote from ur life experiences.. Well presented.. Wonder if the movie 'Oppooll' scripted by MT was inspired in any way from this story of youur's!! Though not the same story line.. Many similarities..
@manojpv39072 жыл бұрын
മറ്റൊരു പദ്മ അവാർഡ് കൂടി ഇന്ന് പ്രഖ്യപിച്ചു.... കഷ്ടം.... ഇത്ര മഹാരഥനായ തമ്പി സാറിനെ പരിഗണിക്കാത്തത് കാണുമ്പോൾ ഒരു മലയാളി ആയതിൽ ഞാൻ ലജ്ജിക്കുന്നു.....
@sobhanadrayur4586 Жыл бұрын
ഞാനു൦
@shimsymon40662 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muralykrishna88092 жыл бұрын
നമസ്കാരം തമ്പി സര്‍🙏
@sujapillai20292 жыл бұрын
So sad! So what do heard was true? Did he killed Chelamma sir?
@indupnair2 жыл бұрын
🙏🌹
@unnikrishnansubhash55972 жыл бұрын
😍😍
@nattakom12 жыл бұрын
സാറിന്റെ ആത്മകഥയിലെ ബന്ധുക്കൾ അല്ലാതെ വരുന്ന കഥാപാത്രങ്ങളെ ഈ രീതിയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു
@remadevinair27072 жыл бұрын
🙏
@viswarajnc2 жыл бұрын
ഇനി മുതൽ സാർ മാഡം വിളി വേണ്ടത്രെ. Gender neutality നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി എല്ലാവരെയും 'Teacher' എന്ന് അഭിസംബോധന ചെയ്യണം. പാശ്ചാത്യ രാജ്യങ്ങളിൽ പ്രായവും സ്ഥാനവും നോക്കാതെ പേര് വിളിക്കുന്ന പോലെ ആക്കിയാൽ മതിയില്ലെ ?
@ashaletha61402 жыл бұрын
While I was reading your Autobiography , whenever the mother's narration comes , I used to turn the pages and look at your mother's picture for sometime . I have a feeling that you love sorrow deep down in your heart that you attracts sorrow all the time. May God keep you happy and healthy. 🙏