മൂകാംബികയിലെ ചൗഡേശ്വരി | ജീവിതം | A Sreekumaran Thampi Show | EP : 72

  Рет қаралды 58,663

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
Rhythms of Life - A Sreekumaran Thampi Show
EPISODE : 72
Segment : ജീവിതം / Life
Mookambikayile Chowdeshwari
Mookambika Devi Temple
Yakshi Sauparnika River
Kerala Devotional Song
Malayalam
Spiritual
Bhakthi Gaanam
Godess Saraswathi
Education

Пікірлер: 264
@swaminathan1372
@swaminathan1372 Жыл бұрын
ഒരിയ്ക്കലെങ്കിലും മൂകാബികയിൽ പോകണമെന്നുള്ളത് ഒരു ആഗ്രഹമാണ്..🙏🙏🙏
@kannurtoyou2622
@kannurtoyou2622 Жыл бұрын
തമ്പി ചേട്ടന്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് എന്റെ മഹാ നഭാഗ്യമായി കരുതുന്നു
@rjayachandranpillai1251
@rjayachandranpillai1251 Жыл бұрын
C🌹🌹🌹🙏🙏🙏🌹🌹🌹
@ormmayileruchi8888
@ormmayileruchi8888 Жыл бұрын
athmatrhamayi aagrahicholuu, prarthicholuu theerchayayum nadakkum
@indian8069
@indian8069 Жыл бұрын
Bagyam siddikkatte
@ormmayileruchi8888
@ormmayileruchi8888 Жыл бұрын
@@indian8069 🙏🏽
@madathilmadhu3374
@madathilmadhu3374 Жыл бұрын
തീർച്ചയായും വീട്ടിൽ കുടിയിരുത്തിയ യക്ഷിയുടെ അനുഗ്രഹം തന്നെയാണ് അങ്ങയുടെ കലാപരമായ ഉയർച്ചക്ക് കാരണമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു
@pscguru5236
@pscguru5236 Ай бұрын
ശെരിയാണ് 🌹
@sreeharimusic1561
@sreeharimusic1561 Жыл бұрын
അക്ഷര ദേവത മുകംബിക അമ്മ ശരണം
@shamilkumar
@shamilkumar Жыл бұрын
സാർ യുക്തിവാദികളൾക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല. സ്വന്ധം അനുഭവത്തിൽ ഊന്നി മുന്നോട്ട് പോയാൽ വേഗം അനുഭൂതിയിൽ വേഗം എത്താം 🙏
@reghunathannair9698
@reghunathannair9698 Жыл бұрын
സർ, അങ്ങേക്ക് തീർച്ചയായും മൂകാംബികദേവിയുടെ അനുഗ്രഹമുണ്ട്, യക്ഷിയമ്മയുടെയും. 🙏
@sandyacs3112
@sandyacs3112 Жыл бұрын
Thampi sir ..love you.
@sureshpalan6519
@sureshpalan6519 Жыл бұрын
തമ്പിസാറിന്റെ കല്യാണം കഴിഞ്ഞതിന്റെ അന്നുതന്നെ മദ്രാസിലോട്ട് പോകുന്നവഴിയിൽമധുര മീനാക്ഷി ക്ഷേത്ര ദർശനം നടത്തിയപ്പോൾ അവിടെവച്ചെഴുതിയതാണ് മധുര മീനാക്ഷി അനുഗ്രഹിക്കൂ എന്ന ഗാനം (ജീവിതം ഒരു പെന്റുലം )🙏🙏🙏🙏.
@rajeevanp9901
@rajeevanp9901 Жыл бұрын
സ്വപ്നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്തത്തിൽ ജീവൻ തുടിക്കുമല്ലോ - സാറ് വർഷങ്ങൾക്ക് മുമ്പ് സത്യവാൻ സാവിത്രി സിനിമയക്ക് വേണ്ടി എഴുതി - ഞാൻ വടകര ജയഭാരതിൽ കണ്ട സിനിമയായിരുന്നു
@saradaravikumar1984
@saradaravikumar1984 Жыл бұрын
സർ.... എത്ര കേട്ടാലും വായിച്ചാലും പിന്നെയും ആകാംക്ഷയുണ്ടാക്കുന്ന , സംശയം തീരാത്ത topic ആണ് പുനർജ്ജന്മം... അതേക്കുറിച്ച് അങ്ങയുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏
@minimadhavan9204
@minimadhavan9204 Жыл бұрын
അങ്ങയുടെ സുന്ദര ഗാനങ്ങൾ കേൾക്കാത്ത ഒരു പ്രഭാതം പോലും ഇപ്പോൾ ജീവിതത്തിലില്ല. ആദരവോടെ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹത്തോടെ 🌹🌹🌹🌹🌹🌹🌹
@beenamadhuri2100
@beenamadhuri2100 Жыл бұрын
സാറിനും മധു സാറിനും ഫാൾക്കേ അവാർഡ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@preethasuresan7699
@preethasuresan7699 Жыл бұрын
സാറിന്റെ ആത്മകഥ ജീവിതം ഒരു പെൻഡുലം വായിച്ചതോടുകൂടി ആ വലിയ മനുഷ്യനെ കാണാണമെന്നൊരാഗ്രാഹം...
@saradaravikumar1984
@saradaravikumar1984 Жыл бұрын
എനിക്കും...
@ashiqmy4920
@ashiqmy4920 Жыл бұрын
സാർ ഇത് പോലുളള അനുഭവങ്ങളാണ് ഈ ചാനലിലൂടെ സാറിൽ നിന്ന് പ്രതീക്ഷിക്കുന്നത്❤
@raghunath4063
@raghunath4063 Жыл бұрын
ദേവിയുടെ അനുഗ്രഹം കിട്ടിയവരിൽ ഒരാളാണ് അങ്ങ് 🙏
@jayanarayananp8012
@jayanarayananp8012 3 ай бұрын
പ്രകൃതിയിൽ നമുക്ക് മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. 🙏
@sureshraghav964
@sureshraghav964 Жыл бұрын
അമ്മേ മൂകാംബികേ ശരണം 🙏തമ്പി സാറിന്റെ അവതരണം അദ്ദേഹത്തിന്റെ പാട്ടുപോലെ മനോഹരം. പ്രപഞ്ചം എന്തെല്ലാം രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. അർഹത പ്പെട്ടവർക്ക് കുറേശ്ശേ കാട്ടികൊടുക്കുന്നു. Really Great 🥰🙏🙏🙏🙏🙏
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 Жыл бұрын
Exactly true 😍😍🙏🙏👌👌
@sheelagopakumar5584
@sheelagopakumar5584 Жыл бұрын
തീർച്ചയായും ആത്മാവ് ഉണ്ടാകാം, പുനർ ജന്മവും പൂർവ ജന്മവും ഉണ്ടാകാം അനു ഭവ കഥകൾ എല്ലാം അവിശ്വസനീയം അല്ല 🙏🙏🙏👍👍👍
@remadevig2266
@remadevig2266 Жыл бұрын
ദർശന സിദ്ധിയുള്ള അങ്ങയുടെ ചിന്തകൾ, അനുഭവങ്ങൾ, തോന്നലുകളെപ്പോലും വിശകലനം ചെയ്യാനുള്ള മനസ്സിന്റെ ശക്തി, എല്ലാം യഥാർത്ഥ ബുദ്ധി വിശേഷം തന്നെയാണ്. കേൾക്കാൻ സാധിക്കുന്നത് ഭാഗ്യം എന്നു കരുതുന്നു. ആയുരാരോഗ്യ സൗഖ്യം nerunnu🙏
@vrindasunil9667
@vrindasunil9667 Жыл бұрын
കേരളത്തിൽ അമ്പലങ്ങളും പിന്നെ പട്ടന്മാരുടെ അമ്പലങ്ങളും ഈഴവരുടെ അമ്പലങ്ങളൂം മാത്രമേ എനിക്ക് അറിയാമായിരുന്നുളളു. ഒരാൾ ഞാൻ പോകുന്ന സ്ഥലം പറഞ്ഞപ്പോൾ നായന്മാരുടെ അമ്പലത്തിനടുത്തല്ലേ അത് എന്ന് ചോദിക്കും വരെ. ക്ഷേത്രത്തിൽ സർപ്പക്കാവുകളും യക്ഷിത്തറകളും നായന്മാരുടെ അമ്പലത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു.
@ravik8375
@ravik8375 Жыл бұрын
ഞാനും മൂകാംബികയിൽ പോയിട്ടുണ്ട് പക്ഷെ സാറ് പറഞ്ഞ ചൗഡേശ്വരി നടയിൽ പോയിട്ടില്ല അതുകൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നു
@suneeshnt1090
@suneeshnt1090 Жыл бұрын
പ്രിയപ്പെട്ട തമ്പി സർ... വാക്കുകളുടെ മാന്ത്രികൻ..❤ ധ്യാനം പരിശലനം തുടരുമ്പോൾ മനസ്സ് ചിന്തകൾ കുറഞ്ഞ് ശാന്തമായി ഇല്ലാതാകുന്നു... പിന്നെ യക്ഷിയുമില്ല...മറുതയുമില്ല... ആനന്ദം മാത്രം.....❤❤❤ മറ്റെല്ലാം മനസ്സിന്റെ തോന്നലുകൾ മാത്രം..
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
കമ്യൂണിസ്റ്റ് യുക്തിവാദങ്ങൾ തന്നെയ പൊളിച്ചെഴുത്ത് നടത്തിയിരിക്കുന്നു - പ്രപഞ്ചത്തിന്റെ സന്തുലിത അവസ്ഥ അനന്ത മഞ്ജാതമവർണനീയം
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 Жыл бұрын
സർ, അങ്ങയുടെ ഓരോ വാക്കുകളും ദൈവികസ്പർശമുള്ളതാണ്. കഥകൾക്ക് യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും പിൻബലമുണ്ട്. മൂകാംബികയിൽ പോയിട്ടില്ലാത്തവർക്കും ദർശനം നടത്താൻ ആഗ്രഹമുണ്ടാവും. സറിന്റെ അനിതരസാധാരണമായ അവതരണചാരുതകൊണ്ട്. ഉണ്ണിക്കൃഷ്ണൻ മുതുകുളം🙏🙏
@sreenivasan9182
@sreenivasan9182 Жыл бұрын
അത്ഭുതകരമായ അനുഭവങ്ങൾ കേൾക്കുന്നതാണ് എനിക്കിഷ്ടം. നമസ്കാരം സാർ,🙏🙏🙏🙏🙏🙏🌹
@arjunrameshbabu8664
@arjunrameshbabu8664 Жыл бұрын
ഭാരതം നമ്മുടെ ശാസ്ത്രം ഒരത്ഭുതം തന്നെയാണ് അനുഗ്രഹം ഉണ്ട് അങ്ങേക്ക്
@preamalathasnair3550
@preamalathasnair3550 Жыл бұрын
ഈ പ്രപഞ്ചം അതിന്റെ നിഗുഡത ആർക്കാണ് വ്യക്തം, നാം നമ്മുടെ അറിവിനും സംസ്കാരത്തിൽ നിന്നും ആണ് ദർശിക്കുന്നത് 🌹🌹
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
സാർ രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക് പല വിധ ദൈവീക , ആത്മ അനുഭവങ്ങൾ ഉണ്ടാകാം,,,, ഞാനും രോഹിണി നകഷത്രത്തിൽ ജനിച്ച ആളാണ് ,, ഒരുപാടു ഒരുപാടു ആത്മീക, ദൈവീക, ആത്മ അനുഭവം ഉണ്ടായിട്ടുണ്ട്,,,, ഞാൻ ശ്രീ കൃഷ്ണനെന്റെ കൂടെ ഒന്നിച്ചിരുന്നു , അടുത്തിരുന്നു അദ്ദേഹം കൂട്ടുകാരും ഒത്തു ചതുരംഗം കളിക്കുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്,,, കളിയുടെ ഇടയിൽ എന്നേ ശ്രീ കൃഷ്ണൻ നോക്കി കണ്ണിറുക്കി മന്തഹസിച്ചു ട്ടുണ്ട്,,,,, കൂടാതെ എന്റെ ശരീരം വിട്ടു ഞാൻ ആത്മ രൂപത്തിൽ , സഞ്ചരിച്ചിട്ടുണ്ട്,,, ഒരു പ്രകാശ ബിന്ദു ആയി പ്രകാശ ത്തെ ക്കാൾ വേഗത്തിൽ സഞ്ചരിച്ചിട്ടിണ്ട്,, ഞാൻ പൂർണ ആത്മാവായി യാത്ര ചെയ്തതിനാൽ എന്റെ മരണ ഭയം പൂർണമായി ഇല്ലാതായി ,, കൂടാതെ ആ അനുഭൂതിയിൽ യാത്ര ചെയുവാൻ അതിയായി ആഗ്രഹിക്കുന്നു,,, ശാരീരിക ലിമിറ്റേഷൻസ് ഭയങ്കര പ്രയാസം ആയി തോന്നുന്നു,,, ഞാൻ ആ യാത്രയിൽ ഈ ഭൂമിയും , ബന്ധങ്ങളും , കർമ ബന്ധങ്ങളും പൂർണമായി മറന്നു ,,, ചിന്തിക്കാനും പറയാനും ഉദ്ദേശിക്കാൻ പോലും വയ്യാത്ത വേഗത്തിൽ ഒരു പ്രകാശം ആയി യാത്രയിൽ ആയിരുന്നു ,, ആ സമയം വളരെ സന്തോഷം,, സമാധാനം ,, ഒരിക്കലും അനുവിഭാവുച്ചിട്ടില്ലാത്ത സുഖം ത്തിൽ ആയിരുന്നു,,, അങ്ങനെ കുറേ സമയം കഴിഞ്ഞപ്പോൾ , എനിക്കു തിരികെ പോകാൻ സമയം ആയി എന്ന് ഞാൻ അറിഞ്ഞു ,,, ഞാൻ കെഞ്ചി പറഞ്ഞു എനിക്കു തിരികെ പോകണ്ട എന്ന്,, ഈ സ്ഥിതിയിൽ തുടരണം എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു ,, എന്നാൽ മൂന്നു പ്രാവശ്യം എന്നോടായി പറഞ്ഞു നിനക്കു കുറച്ചു ഡ്യൂട്ടി കൾ ലോകത്തിൽ ഉണ്ട്, അത്‌ തീർക്കാൻ തിരികെ പോകണം എന്ന്, പിന്നെ എനിക്കു എതിർക്കാൻ ഒത്തില്ല,, എന്റെ യാത്ര പെട്ടന്ന് അതേയ് വേഗത്തിൽ, യു ടേൺ എടുത്തു , തിരികെ എന്റെ ശരീരത്തിൽ പ്രവേശിച്ചു ,, വീണ്ടും പല പല അനുഭവം ഉണ്ടായിട്ടുണ്ട്,,,,, പിന്നെ ഭൂമിയിൽ ഉള്ളതിൽ ഒന്നും തന്നെ ആഗ്രഹം ഇല്ലാതായി,,,, എല്ലാവരോടും സ്നേഹം മാത്രം ,, ശത്രുത ആരോടും ഇല്ലാ,, എല്ലാവരും നല്ലവരാണ് പിന്നെ ചില പ്രശ്നങ്ങൾ മൂലം ഓരോ പ്രവർത്തിയിൽ ചെന്നു പെടുന്നു ,,, ജാതി , റിലീജിയൻ ഒക്കെ വെറും പ്ലേ സ്കൂൾ ലെവൽ ലു കൾ മാത്രം ,,, ജ്ഞാനം വിസ്‌ടോം,,, മാത്രം,,ഏതു ആത്മാവിനെയും, ഏതു ദൈവത്മാവും ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഒക്കും,, മരിച്ചു പോയവർ എല്ലാവരും തന്നെ ടോട്ടൽ ഫ്രീഡം ത്തിലാണ്,, അവർക്കു എവിടെയും യാത്ര ചെയ്യാമ്,, ഏതു ചോദ്യത്തിനും അവർ ഉത്തരം തരും ,,,,, അവർ എപ്പോഴും സന്തോഷം, സ്വാതന്ത്ര്യത്തിൽ ആണ് , ദുഃഖം ഒന്നും ഇല്ല അവർക്കു,, കളി കഴിഞ്ഞു പവിലിയൻ നിന്നും മാറി , അവർ സ്റ്റേഡിയം ത്തിൽ വിശ്രമിക്കുന്നു,,, അവർക്കു ബാക്കി കളി സ്റ്റേഡിയംത്തിൽ ഇരുന്നു കാണാം, രസിക്കാം ,,, അവർക്കു മനസ്സിൽ ആയി കഴിഞ്ഞിരിക്കുന്നു ഇതു വെറും ഒരു നിസ്സാര കളി മാത്രമേ ഉള്ളൂ എന്ന്,,, അതിനാൽ കളി തോല്ക്കുന്നതും, ജയിക്കുന്നതും, കള്ളകളി നടത്തുന്നതും ഒന്നും കാര്യമില്ല എന്ന് അവർക്കു മനസ്സിൽ ആയി കഴിഞ്ഞിരിക്കുന്നു,,,
@7MohanRaj
@7MohanRaj Жыл бұрын
സാറിന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ. യക്ഷി ഉണ്ട്. Those beings exist in higher dfimensions. But they can project into our 3D dimension at will. കുരങ്ങിൽ നിന്നും പരിണാമം ഉണ്ടായി, മനുഷ്യൻ create ചെയ്യപ്പെട്ടു എന്നാണ് science. But it's only possible through manipulation of DNA. that manipulation cannot happen on it's own. ഭൂമിയിൽ യക്ഷി സൗന്ദര്യം ഉള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. കുരങ്ങും ഈ സ്ത്രീയും തമ്മിൽ ഉള്ള distance ഞാൻ പറയേണ്ട കാര്യം ഇല്ല. It's only possible through the divine energy of ആദി പരശക്തി. യക്ഷി is only another form of her. അങ്ങയുടെ അമ്മാവൻ കാലം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ കൂടേ,മൺ മറഞ്ഞ ആ അറിവുകൾ, വില മതിക്കാൻ പറ്റില്ല. എന്തൊക്ക രഹസ്യങ്ങൾ, കൂടെ കൊണ്ട് പോയിരിക്കണം. ഒരു university യിലും ഇത് പഠിക്കാൻ പറ്റില്ല.❤🙏
@dr.girijapc5088
@dr.girijapc5088 Жыл бұрын
ചൗ ഡേശ്വരിയിൽ ഇനി പോകുമ്പോൾ പോകണം. രണ്ടു പ്രാവശ്യം മൂകാംബിയിൽ പോയിട്ടും പോയില്ല. ഞങ്ങളടെ കുടുംബഭരദേവതയോടൊപ്പം യക്ഷിയമ്മയും ഉണ്ട്. പുതിയ അറിവിന് നന്ദി സർ.
@Manumohananrama
@Manumohananrama Жыл бұрын
ആലൊടുപനപാല ഇലഞ്ഞിപനച്ചിക്കാവേ : അഴകിനൊടീ വകകളിൽ ഏറിവസിക്കും മായെ ..!
@bindub7991
@bindub7991 Жыл бұрын
ഹരിപ്പാട്...കരുവാറ്റ.... തിരുവിലഞ്ഞാൽ ക്ഷേത്രം 🥰എന്റെ സ്വന്തം നാട്... 🙏
@sarasujagadeeshan6312
@sarasujagadeeshan6312 Жыл бұрын
😂😂
@nandakumarannair216
@nandakumarannair216 11 ай бұрын
എന്റെയും
@sobhal3935
@sobhal3935 Жыл бұрын
താങ്കൾ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ് സംശയമില്ല.
@jayasreereghunath55
@jayasreereghunath55 Жыл бұрын
നമസ്തേ തമ്പി സാർ
@babuthomaskk6067
@babuthomaskk6067 Жыл бұрын
ആത്മതലത്തിന്റെ വ്യത്യസ്ത ശ്രേണിയിൽ സഞ്ചരിക്കുന്ന മഹത്തുക്കൾ അസാധാരണമായ അനുഭവങ്ങൾ അറിയുന്നവരായിരിക്കും
@madhava2089
@madhava2089 Жыл бұрын
സാർ അങ്ങയുടെ ഓരോ അനുഭവങ്ങളും ഓരോ സംസാരവും കേൾക്കുന്ന എന്നെ പോലുള്ളവർക്ക് അതും ഒരു അനുഭവം❤❤❤❤🙏🙏🙏🙏
@shajikannadi
@shajikannadi Жыл бұрын
കുറച്ചു വർഷമായി അമ്മ മൂകാംബികയെ ദർശനം നടത്താറുണ്ട്. ഈ വർഷം മിഥുനം ആയിട്ടും അമ്മ വിളിച്ചിട്ടില്ല... വിളിക്കുമായിരിക്കും അല്ലേ തമ്പി സർ. എന്നിരുന്നാലും പഴയ കാലത്തുണ്ടായിരുന്ന ദ്രവിച്ചുപോയ കുടുംബപരമായ ഖലൂരിക (ചണ്ഡിക) സമേത വിരഭദ്രസ്വാമിയുടെ കളരിക്ക് ശിലാസ്ഥാപനം നടത്തൻ കഴിഞ്ഞു.... അമ്മേ ശരണം 🙏🙏
@yes2741
@yes2741 Жыл бұрын
കൊല്ലൂരമ്മയുടെ ഒരു അനുഭവ സാക്ഷിയാണ് സാർ ഞാനും എന്റെ മകളും.🙏🙏🙏 സാധാരണ തുടക്കത്തിലോ മധ്യത്തിലോ കേട്ടു മതിയാക്കാറുള്ള ഞാൻ സാറിന്റെ സംസാരം അവസാനം വരെ കേട്ടിരുന്നു. കണ്ണുകളടച്ചാൽ മുമ്പിലിരുന്ന് സാർ പറയുന്നതു പോലെ❤️❤️❤️
@balumahadevan466
@balumahadevan466 Жыл бұрын
അനുഭവങ്ങൾ താങ്കളെ പോലെ ആധികാരി കത യുള്ള വർ പറയു മ്പോൾ ആണ് കൂടുതൽ ഭംഗി.❤❤❤❤❤❤❤❤❤
@kwtkwt1590
@kwtkwt1590 Жыл бұрын
എന്തായാലും തമ്പിസാറിനു ദൈവാനുഗ്രഹം ഒരുപാടുണ്ട് കാരണം എഴുതിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് അല്ലേ ഞാൻ സർ ന്റെ പാട്ടുകൾ പാട
@gopinathannair6320
@gopinathannair6320 Жыл бұрын
ആദ്യമായി മൂകാംബികയിൽ പോകുന്നവർക്കെല്ലാം ഓരോ തരത്തിലുള്ള അനുഭവം ഉണ്ടാകും എന്നാണ് സാക്ഷ്യം. നമസ്തേ സർ 🙏
@sreekumarkariyad3960
@sreekumarkariyad3960 Жыл бұрын
അനുഭവങ്ങളാണ് ഓരോ മനുഷ്യനേയും നിർണയിക്കുന്നത്. സാറിന്റെ അനുഭവങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നു...
@sivanibinish7563
@sivanibinish7563 Жыл бұрын
😊
@jayakumar217
@jayakumar217 Жыл бұрын
ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാൻ പറ്റാത്ത പ്ര പഞ്ച സത്യങ്ങൾ ഈ പ്രപഞ്ചത്തിൽ നില നിൽക്കുന്നുണ്ട. ഒരു പക്ഷേ അതൊക്കെ കണ്ടെത്താൻ മനുഷ്യനു ഇന്ന് വരെ സാധിച്ചിട്ടില്ല. സയൻസ് എത്ര വളർന്നാലും മനുഷ്യന് ഇതൊക്കെ എത്തി പിടിക്കാൻ സാധ്യമായിട്ടില്ല എന്നതാണ് സത്യം. ഒരു പക്ഷേ സയൻസ് വളരുന്നതിന് അനുസരിച്ച് ഇന്ന് അല്ലെങ്കിൽ നാളെ ഇതിനൊക്കെ നമുക്ക് ഉത്തരം കിട്ടിയേക്കാം.
@muraliom3764
@muraliom3764 Жыл бұрын
🙏🙏🙏 , Malappuram jillayil parappanangadiyil Neduva Pisharikal Sree Mookambika Kshethrathileke ella bhakthikalkkum swagatham. 🙏
@puliyakot
@puliyakot 9 ай бұрын
............... ഒരു ശാസ്ത്ര ഗ്രൻഥവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം സൂക്ഷ്മമായി ............. ഹൃദയം മറന്നു നാണയത്തുട്ടിന്റെ .......
@syamharippad
@syamharippad Жыл бұрын
തമ്പി സാറിന്റെ ചാനൽ ആണെന്ന് കണ്ടപ്പോഴേ... കണ്ണും പൂട്ടി subscribe ചെയ്തു. ഹരിപ്പാടിന്റെ പ്രിയ കവിക്ക് നമസ്കാരം 🙏🏻🙏🏻🙏🏻
@kvnnandavanamnarayanan1384
@kvnnandavanamnarayanan1384 Жыл бұрын
അടുത്ത തവണ ദാസേട്ടൻ കൊല്ലൂരിൽ വരുമ്പോൾ അങ്ങയും വരണം.
@kuruvilaabraham3100
@kuruvilaabraham3100 Жыл бұрын
എല്ലാറ്റിനെയും പറ്റി സംശയങ്ങളുണ്ടെന്നു തുറന്നു സമ്മതിച്ച തമ്പിസാറിന്റെ വലിയ മനസ്സിന് മുന്നിൽ പ്രണമിക്കുന്നു
@rajimolkr4985
@rajimolkr4985 Жыл бұрын
നമ്മൾ ജനിച്ചു വളർന്ന സാഹചര്യം, ചെറുപ്പത്തിൽ മനസ്സിൽ ഉറച്ച കഥകൾ ഒക്കെ നമ്മെ സ്വാധീനിക്കും
@satheeshmcd2447
@satheeshmcd2447 Жыл бұрын
enik ettavum ishtapetta ganarajayithavu anu thambi sir. thankalude ganagale varikalude ardhangal 🙏 .... orikalenkilum thankale kananamennu athiyaya agrahamundu.
@raghunathanmenon3068
@raghunathanmenon3068 Жыл бұрын
സാറിൻ്റെ അർത്ഥവത്തായ പഴയ ഗാനങ്ങൾ ഓർത്തു പോകുന്നു.
@sophiammajose8256
@sophiammajose8256 5 ай бұрын
അങ്ങ് ഈ യുഗത്തിലെ ഒരു അവതാരപുരുഷൻ തന്നെ കല സാഹിത്യം ശാസ്ത്രം സംഗീതം സാങ്കേതികവിദ്യ എഞ്ചിനീയറിംഗ് എന്നുവേണ്ട എല്ലാ മേഖലകളിലും പ്രഗത്ഭനായ അങ്ങയെ ഒന്ന് നേരിട്ടു കാണാൻ സാധിച്ചെങ്കിൽ എന്ന് ഓർത്തു പോകുന്നു
@manoharankk3467
@manoharankk3467 Жыл бұрын
തോന്നലുകളാകുവാനാണ് സാധ്യത, ഈ പ്രപഞ്ചത്തിൽ ആരും ആർക്കു മുൻമ്പിലും മേൽക്കോയ്മ സൃഷ്ടിക്കപ്പെടുന്നില്ല, മരിച്ചവൻ തൻ്റെ കർമ്മം പ്രാരാബ്ദമായി കൂടെ കൊണ്ടുപോയരാണ്, അതിനു വേണ്ടി ജീവിച്ചിരിക്കുന്നവൻ മറ്റൊരു കർമ്മം ചെയ്യേണ്ടതില്ല, അങ്ങയൊരു കർമ്മം നമ്മൾ ചെയ്യുകയാണെങ്കിൽ അത് നമുക്കു വേണ്ടി മാത്രമാണ്....,
@prijukumar34
@prijukumar34 Жыл бұрын
സാർ ഓരോ മനുഷ്യനും പുനർജന്മം ആണ് മുൻജൻമം കടം വച്ചിട്ട് മരിച്ചവർ പുനർജനിച്ച് അന്നത്തെ കടം തിരിച്ചു കൊടുക്കണം അതിന് ജനിച്ചേപറ്റു അതാണ് രാമായണം ദശരഥൻ പാപം ചെയ്തു രാമൻ ജനിച്ചത് സീത ജനിച്ചത് രാവണൻജനിച്ചത് രാമായണത്തിലെ ഓരോ കഥാപാത്രവും മുൻജൻമകടം എന്നാൽ പാപം അത് തീർക്കാൻ പുനർജനിച്ചവരാണ് രാമൻ പാപം ചെയ്തു അതിനാണ് അടുത്തജൻമം കൃഷ്ണനായിട്ട് ജനിച്ചത് മുൻജൻമകടം തീർക്കാൻ അതുകൊണ്ട്ഓരൊമനുഷ്യപ്പിറവിയും പുറർജൻമം ആണ് സാറിന് പൂർണമായും വിശ്വസിക്കാം പിന്നെ യക്ഷിയും പ്രേതവും ഉണ്ടൊ എന്നസംശയം സംശയിക്കണ്ടസാർ ഉണ്ട് എനിക്ക് നന്നായി അറിയാം സാർ പിന്നെ അസ്ട്രോളജി പൂർണമായും സത്യമാണ് അതിനെജയിക്കാൻ വേറൊരു ശാസ്ത്രം ഇല്ലസാർ അറിയാത്തവന് അന്തവിശ്വാസം എന്ന് പറയും
@ashoknairkunnath8249
@ashoknairkunnath8249 Жыл бұрын
Thambi സാറിന്റെ പാട്ടുകൾ വളരെ മനോഹരം.. ഒരു കാലഘട്ടത്തിന്റെ അടയാളമാണത്. പക്ഷെ ഈ അനുഭവ വിവരണങ്ങൾ ഒരു ആവറേജ് മലയാളിയുടെ സ്വത്വത്തിന് ചേർന്നത് തന്നെ.അവിടെയുമില്ല, ഇവിടെയുമില്ല. അനുഭവം പറഞ്ഞാൽ, കഷ്ടപ്പെട്ട് സൂക്ഷിക്കുന്ന പുരോഗമനത്തിന്റെ ആവരണം അഴിഞ്ഞുപോയലോയെന്ന ചിന്ത! വീദ്യാഭ്യാസത്തിന്റെ ഉപോൽപന്നം!
@suryakumar8041
@suryakumar8041 8 ай бұрын
സാരമില്ല. യക്ഷിയെ എല്ലാവർക്കും പേടിയാ ണ്
@madhupalasseri8017
@madhupalasseri8017 Жыл бұрын
അങ്ങയുടെ വാക്കുകൾ അമ്മയുടെ വാക്കുകളാണ്👌❤️🙏
@ksk1
@ksk1 Жыл бұрын
അതീവ ഹൃദ്യമാണ് സാറിൻറെ സംസാരം❤
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Жыл бұрын
എനിക്ക് എത്രയോ പ്രാവശ്യം അമ്മമൂകാംബികയിൽ എത്താൻ അനുവദിച്ചിട്ടുണ്ട്. പക്ഷേ സർ പറഞ്ഞആ ഉപദേവതയെ പലപ്പോഴും മറന്നു പോയിട്ടുണ്ട്. ഇനി മറക്കില്ല 🙏
@jayasreenair1
@jayasreenair1 Жыл бұрын
So happy to note that you are a true Hindu devotee, not a decadent Kerala Communist like many other men.🙏🙏🙏🕉🕉🕉
@anilanil7145
@anilanil7145 Жыл бұрын
സ്വപ്നങ്ങളുടെ അർഥം തേടി പോയാൽ ഉത്തരം കിട്ടാം , കിട്ടാതെയുമിരിയ്ക്കാം. ദേവതകളുടെ സ്വപ്നദർശനവും ആശയവിനിമയവും സംഭവിക്കാറുണ്ട്. ആരാധനയ്ക്ക് പാത്രമാകുന്ന വിഗ്രഹങ്ങളിൽ ശക്തി സാന്നിധ്യങ്ങൾ കുട്ടികൊള്ളുന്നുണ്ട്. അവർക്ക് രൂപവുമുണ്ട് . എന്നാൽ നമ്മുടെ നേത്രങ്ങൾ കൊണ്ട് ഈ ശക്തികളെ കാണാൻ കഴിയില്ല.
@minip945
@minip945 Жыл бұрын
നമ്മുടെ വിശ്വാസമാണ് നമ്മെ രക്ഷിക്കുന്നത്.സാറിൻെറ വിശ്വാസം സർ ആർക്കുവേണ്ടിയും കൈവിടരുത്
@bijumolprasannan3261
@bijumolprasannan3261 Жыл бұрын
ഒരു സർഗ്ഗ വേദന അനുഭവിക്കുമ്പോഴും നമ്മൾ മറ്റൊരു അനുഭൂതിയാണ് അനുഭവിക്കുന്നത്. അതുപോലെ തന്നെയായിരിക്കും എന്നു തോന്നുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഇത്തരം അനുഭൂതികൾ സർ🙏🙏🙏🙏🙏🙏
@psubhash5500
@psubhash5500 Жыл бұрын
അങ്ങയുടെ അവതരണ രീതി എപ്പോഴത്തെയൂം പോലെ അതിമനോഹരം.
@shyjasajeev1109
@shyjasajeev1109 Жыл бұрын
സാറിന് ദേവിയുടെ കടാ ക്ഷം എന്നും ഉണ്ടായിരിക്കും
@ramapathypa5103
@ramapathypa5103 Жыл бұрын
മൂകാംബിക ക്ഷേത്രത്തിൽ ദർശനം ചെയ്യുമ്പോൾ മനസ്സിൽ തിളങ്ങിയ ഒരുശ്ളോകം കേട്ടാൽ ഞങ്ങൾ ധന്യരാണ്
@ashaletha6140
@ashaletha6140 Жыл бұрын
Knowledge of Astrology, Astrophysics,Maths, Music , Literature, Creative in Cinema and Cement.... above all a spiritual, simple, comman man , whose roots are fixed on Earth......It is Thampi Sir . Incomparable !
@saradaravikumar1984
@saradaravikumar1984 Жыл бұрын
Absolutely 👌👌🙏🙏
@remeshprfavarit7188
@remeshprfavarit7188 Жыл бұрын
സാർ ഒരു മാന്ത്രികനാണ് സംഗീതത്തിന്റെ രചനയുടെ 🙏🏻
@cvchandran0077
@cvchandran0077 Жыл бұрын
അമ്മേ മൂകാo ബി കേ ശരണം🙏
@sureshsreedharan
@sureshsreedharan Жыл бұрын
Information laden with faith and science .Thampi Sir is not only a treasure of poetic skills but also with a colourful flair mixed with updated modern science ❤🙏
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
പൂർവ്വീകാനുഗ്രഹം😮
@manojvayoth9005
@manojvayoth9005 Жыл бұрын
വളരെ നന്നായി സാർ .... ഈ Episode നായി കാത്തിരിക്കുകയായിരുന്നു. സാർ പറയേണ്ടത് പറയേണ്ടത് പോലെ പറഞ്ഞു. എനിക്കും ഇതിലൊക്കെ വിശ്വാസമുണ്ട് .... ഇനിയും സാറിന്റെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു.❤❤❤🙏🙏🙏
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 Жыл бұрын
ഞാൻ പൗർണമി കാവ്‌ ദേവി ക്ഷേത്രത്തിൽ എല്ലാ.. പൗർണമിക്കുപോകുമ്പോൾ പുറകു വശത്തെ നഗർ, യാക്കഷിയമ്മൻ നടയിൽ പോകാറില്ല. പ്രധാന മൂർത്തി കളെ കണ്ടു മടങ്ങും. ഇനി മുതൽ സകല നാടയും തോഴും. 🙏🙏🙏🙏🙏🙏💕😍😍🌹🌹
@vrindav8478
@vrindav8478 Жыл бұрын
🙏🏻 Nice to know some Universal truth. I do believe it as it's uttered from your tongue but too afraid of ghost. Scared to pray in front of "Yakshi" idols in temple's. I just have a glimpse with folded hands and leave the place instantly. Nice session but ended too fast. Thank you sir... 👍👍👍🌷
@mayaparameswaran5279
@mayaparameswaran5279 Жыл бұрын
Namaste Sir...May Sri Mookambika Devi continue to shower her blessings on you.❤️❤️❤️🙏🙏
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
അമ്മേ ശരണം.
@beenababu7367
@beenababu7367 Жыл бұрын
Good morning sir,sarveswara njan sir nte vedeo kanunnillallo ennu vishamikkuka aayirunnu.appozhanu sir nte ee vedeo. Ee,dream vedeo enikku valare ishttappettu.athu kettappol enikkum romancham yunday.sir,sughamayirikkunnu ennu viswasikkunnu. Sir,punar Jenmam yundennanu enteyum viswasam .sir nte nalla vivaranathinu thanks.
@aneeshkumara9480
@aneeshkumara9480 Жыл бұрын
തിരുവെലഞ്ഞാൽ ദേവി അനുഗ്രഹിക്കട്ടെ.
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The famous temple of Mookambika at Kollur is coming alive in the minds of viewers, as Mr. Srikumaran Thampi 's maiden visit to the temple produced some of the unforgettable experiences as he recollets well that particular night when the spirit of a woman ( Yakshi) appeared before him in his dreams, an incident which kept him thinking even today. There are many things happening in this universe which is beyond the reach of human beings. Nature is so powerful, powerful enough to dictate terms with humans. We humans are just puppets before nature's power.
@smithasajeev8471
@smithasajeev8471 Жыл бұрын
🙏 എന്റെ സ്വന്തം വീടു കരുവാറ്റ ... തിരുവില ഞ്ഞാൽഅമ്മ..'❤🙏🙏🙏🙏
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
ഇത്രയും വിവരങ്ങൾ നൽകിയതിന് ശ്രീ, തമ്പി സാറിന് അഭിനന്ദനം.
@lal204
@lal204 Жыл бұрын
Sir ൻ്റ് ചാനൽ ആയത് കൊണ്ട്,,, subscribing.....,,,🎉... keep posting....
@mleem5230
@mleem5230 Жыл бұрын
Dear Thampi Sir ,I have read your autobiography .As always u have an uncanny sense to write a story ,so much with narratives too. Thanx , as u said world works with an energy field , so mysterious and much unexplained.
@madhusoodhanannairj7319
@madhusoodhanannairj7319 Жыл бұрын
നമസ്തേ ...സാര്‍
@binojkanadi
@binojkanadi Жыл бұрын
അമ്മേനാരായണ 🔱
@sumathygopinathan1416
@sumathygopinathan1416 Жыл бұрын
തിരുമേനി പറഞ്ഞതു ശതമാനം സത്യമാണ് ഈശ്വൻ ഉണ്ടു്. അതേ പോലെ ദ്രവിമാരും ഉണ്ട് എനിക്കും അഭവം ഉണ്ടു്
@nandanant5269
@nandanant5269 Жыл бұрын
അമ്മേ ശരണം
@govindankelunair1081
@govindankelunair1081 Жыл бұрын
വളരെ മനോഹരമായ വീഡിയോ. പ്രിയ കവിയ്ക്കു അഭിനന്ദനങ്ങൾ. നന്ദി.
@Habibee12345
@Habibee12345 Жыл бұрын
മൂകാംബികയിൽ പോകാൻ എത്ര നാളായി ആഗ്രഹിക്കുന്നു. കഴിയുന്നില്ല.
@rajanb6441
@rajanb6441 Жыл бұрын
🙏🙏🙏
@padmajapappagi9329
@padmajapappagi9329 Жыл бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼
@Sreevilasomrajeevomalloor
@Sreevilasomrajeevomalloor Жыл бұрын
32 കൊല്ലം ഞാൻ മൂകാംബിക അമ്മേ തൊഴാൻ പോയിട്ടുണ്ട് അമ്മേ ശരണം
@ajithabijoy
@ajithabijoy Жыл бұрын
അങ്ങേയ്ക്ക് നമസ്കാരം 🙏🙏🙏
@muralykrishna8809
@muralykrishna8809 Жыл бұрын
നന്ദി നമസ്കാരം പ്രിയപ്പെട്ട തമ്പി സര്‍ 🙏
@keralanews1959
@keralanews1959 Жыл бұрын
ചുററുപാടുമുള്ള വീടുകളിൽ വലിയ വലിയ വണ്ടികൾ ഉണ്ടെങ്കിലും എൻ്റെ വീട്ടിലുള്ള സാധങ്ങളിൽ ചാത്തൻ കളിക്കുക
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Жыл бұрын
ഇന്നലെ ഞാൻ കണ്ട സ്വപ്നം 10/6/2023 കുറേ വൈദികരിരുന്ന് പൂജ ചെയ്യുന്നതു൦ ഏതോ തിരുമേനിയുടെ ത൪ക്കിക്കുന്നതുമാണ്.
@sureshbabu9536
@sureshbabu9536 Жыл бұрын
Njanum oru Mookambika bhakthananu. Enikum oru anubhavam undayittunde. Anganeyanu njanum bkathanayathu
@KITCHUTCR
@KITCHUTCR Жыл бұрын
പൂർണ്ണം - പൂർണ്ണം = പൂർണ്ണം....🙏🙏🙏
@jyotisprakash2537
@jyotisprakash2537 Жыл бұрын
sir, as i was listening to your video i was also on FB randomly scrolling and i just came across a post on Mookambikaamma
@venugopalan9978
@venugopalan9978 Жыл бұрын
Om....ommmoooo..om...
@shanthiamarnath9372
@shanthiamarnath9372 Жыл бұрын
Pranamam sir, I m from kannur, it's my wish to meet you whenever possible,if you visit kannur ,,after reading your life from mathrubhumi,very intersting to hear from you, I had deep impact inside my mind.
@enjoyindianmusic
@enjoyindianmusic Жыл бұрын
സാർ താങ്കളുടെ ആ കാലഘട്ടം പോലെയല്ല ഇപ്പോൾ ആകെ മാറിയിരിക്കുന്നു എഴുത്തുകാരുടെയും, സംവിധായകരുടെയും പാട്ടുകൾ മനസ്സിൽ തങ്ങിനിൽക്കുന്നില്ല ഒരു മാസം അത് കഴിഞ്ഞാൽ ആ പാട്ടുകളൊന്നും ഒരു മൂളിപ്പാട്ട് പാടാൻ പോലും മനസ്സിലേക്ക് വരുന്നില്ല എന്താണ് കാരണം സർ ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം നല്ലൊരു എഴുത്തുകാർ പോലും വന്നിട്ടില്ല കേരളത്തിൽ മലയാള സിനിമാഗാനങ്ങൾക്ക് അധപതനം സംഭവിച്ചു
@ArunKumar-lx1vb
@ArunKumar-lx1vb Жыл бұрын
Let that be ignored for much better, much bigger, no..the most highest realms..were, while listening to your ,Yakshi 2 ND part, and ..Aum Poornnamida, poornnamida.. I just broke down weeping, like a 5 year old boy..just a few minutes ago...,I, believe, that, you are my first Guru.. ,whom, I was waiting to know...Do Guruji...please allow me to have your Darshan....with tears of benevolence, joy and faith..kindly accept my request..Namasthaey..Shree Gurubhyo Namah:
@gopinathmanghat5887
@gopinathmanghat5887 Жыл бұрын
I fully endorse your views and also realise that all these come from your heart and not cooked up. All that you have said ( according to my experiences) are true and not merely a play of your subconscious mind. Great listening to your words from the depth of your intellect.
@krishnalekhapillai7204
@krishnalekhapillai7204 Жыл бұрын
Sir 🙏🙏🌹🥰
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН