എന്റെ ദൗർബല്യം എന്താണെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടോ എന്ന് അവതാരകനോട് മോഹൻലാൽ | Mohanlal

  Рет қаралды 134,212

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 101
@ZaraZara-rn3bn
@ZaraZara-rn3bn 2 жыл бұрын
ലാലേട്ടന്റെ കണ്ടിട്ടുള്ള ഇന്റർവ്യൂ കളിൽ വെച്ച് ഏറ്റവും അദ്ദേഹത്തിന്റെ natural ആയിട്ട് തോന്നിയ ഒരു ഇന്റർവ്യൂ പറയുന്നത് സത്യമായി തോന്നി
@mallugod5911
@mallugod5911 2 жыл бұрын
Sathyam
@ashikshabna43
@ashikshabna43 2 жыл бұрын
💯
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Olakka
@harijpillai
@harijpillai 2 жыл бұрын
Sathyam..oru interview host cheyunna aalde pole irikum ennu parayunnathu etra sheri anu
@adarshvelland
@adarshvelland 2 жыл бұрын
👍👍👍
@starrich1937
@starrich1937 2 жыл бұрын
മസിലു പിടുത്തം ഒട്ടും ഇല്ലാത്ത open speech👌👍
@strangeme8609
@strangeme8609 2 жыл бұрын
മറ്റ് അഭിമുഖങ്ങളിൽ കാണാത്ത ഒരു മോഹൻലാൽ...നല്ല ഫ്രീ ആയി സംസാരിക്കുന്നു...☺️
@ananthumurukan7183
@ananthumurukan7183 2 жыл бұрын
Mohanlal seems very much active and smart in this interview comparitivly to the other interviews
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
അഭിനയം... അർപ്പണം..,ആത്മാർത്ഥത, സൗമ്യത, വിനയം... ഇതൊക്കെയാണ് സാറെ ലാലേട്ടൻ്റെ ദൗർബ്ബല്യങ്ങൾ... ❤️❤️❤️❤️🙏
@jdmaster2255
@jdmaster2255 2 жыл бұрын
2:46 ചിരി 😍😍😘😘😘😘
@geethasudheer6132
@geethasudheer6132 2 жыл бұрын
ലാലേട്ടന്റെ response- എനിയ്ക്കിഷ്ടപ്പെട്ടു ലാലേട്ടാ
@penmedia4u
@penmedia4u 2 жыл бұрын
ഒരു പഴയ ഇന്റർവ്യൂ ഹിറ്റ് ആയെന്നു വെച്ചു പണ്ടത്തെ എല്ല ഇന്റർവ്യൂ കൈരളി എടുത്തു ഇടുന്നുണ്ട്
@wesync3088
@wesync3088 2 жыл бұрын
Dhyante aanegil athine munne idund bro
@shijocj1681
@shijocj1681 2 жыл бұрын
ലാലേട്ടൻ പറയാതെ പല കാര്യങ്ങളും പറഞ്ഞു 👌😁
@arunantony2582
@arunantony2582 2 жыл бұрын
ലാലേട്ടൻ മറ്റുള്ളോർക്ക് കൊടുക്കുന്ന റെസ്‌പെക്ട് കണ്ടു പഠിക്കേണ്ടതാണ് 😍😍
@anandhumadhu1589
@anandhumadhu1589 2 жыл бұрын
ലാൽ സലാം 😍😍😍😍😍
@chvl5631
@chvl5631 2 жыл бұрын
ലാലേട്ടൻ ഫുൾ relaxed 💯💯💯wow
@s9ka972
@s9ka972 2 жыл бұрын
2:47 Perfect answer. He knows that others will exploit him .
@aiswaryakadasseri8974
@aiswaryakadasseri8974 2 жыл бұрын
Enth vrithiketta questions aanu?negetivity parathunna Kairali tv..but enthoke negetive chodhyam chodichalum lalettan cool aaytt marupadi kodkum❤️
@shintoshadwell2180
@shintoshadwell2180 11 ай бұрын
അടിപൊളി ❤
@gowoohno5424
@gowoohno5424 2 жыл бұрын
So his weakness is love ❤ 😍 💖 ❣ 💕 💘 ❤ 😍 💖 ❣ 💕
@thekingmaker1
@thekingmaker1 2 жыл бұрын
🤗😁 #first 🙂
@shaisypadmanabhan4032
@shaisypadmanabhan4032 2 жыл бұрын
I like his hair style though 💕
@kevintf2
@kevintf2 2 жыл бұрын
Its a wig
@tomp6138
@tomp6138 2 жыл бұрын
@@kevintf2 were you his makeup man?
@lijojose6196
@lijojose6196 2 жыл бұрын
Years aayitt wigaa
@akhilm1085
@akhilm1085 2 жыл бұрын
@@lijojose6196 pulli hire transplant chiyan cash illatha alle onnum allalloo
@lijojose6196
@lijojose6196 2 жыл бұрын
@@akhilm1085 whatever it is, it's make up
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നൈസ്, 💞
@mussafferm66
@mussafferm66 2 жыл бұрын
Oru Casanova aanu pulli.... Kochu gallan...... Unconditional love......
@anupamaviswan8760
@anupamaviswan8760 2 жыл бұрын
Interview cheyyunna al nalla questions choychal lalettan active ann
@mohamedthaha1538
@mohamedthaha1538 2 жыл бұрын
Ethra nishkalanganaaya Pachayaaya manushyan.Prashasthiyude kodumudiyi nilkkumpolum, prakopanaparamaaya chodhyangalkkupilum ethra vidheyathode marupadi parayunnu. is a wonderful man.
@ranjiththrippunithura1410
@ranjiththrippunithura1410 2 жыл бұрын
Lalettaa TP Balagopalan MA avasthaa..ippolumund Laletta...Athonnum angane poyi povulaa...🙃
@vineethp1628
@vineethp1628 2 жыл бұрын
Full episode evdaa?
@syamlalmv2017
@syamlalmv2017 2 жыл бұрын
❤️
@adarsht1764
@adarsht1764 2 жыл бұрын
👍
@YoosefYoosef-ee6jl
@YoosefYoosef-ee6jl 2 жыл бұрын
Uncondeetion love 🌹❤👍
@vkjos5677
@vkjos5677 2 жыл бұрын
Suitability replied, lalettan. I liked your reply.
@Thanksalot24
@Thanksalot24 Ай бұрын
🙏🙏❤️🌹👌👏👍😊
@harveyrex941
@harveyrex941 2 жыл бұрын
മോഹൻലാലിനെ ഇൻ്റർവ്യൂ ചെയ്യുന്നവർ വിവാദം സൃഷ്ടിക്കാൻ മാക്സിമം ശ്രമിക്കും. എന്തേലും ഒന്ന് കിട്ടിയാൽ പെരുപ്പിച്ച് എടുത്ത് അയാളെ നശിപ്പിക്കാൻ വേണ്ടി മനഃപൂർവം ചെയ്യുന്നതാണ് ഇതൊക്കെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ള എല്ലാ ഇൻ്റർവ്യൂകളിലും എന്ത് ഊള ചോദ്യങ്ങൾ ആണ് അവതാരകർ അദ്ദേഹത്തോട് ചോദിക്കുന്നത്😬 അദ്ദേഹത്തിന് ഓപ്പൺ ആയി സംസാരിക്കാനോ, നല്ല നല്ല ആശയങ്ങൾ പങ്കുവക്കാനോ ഒന്നും ഇവര് സമ്മതിക്കില്ല. നെഗറ്റീവ് കര്യങ്ങൾ പറയാനോ ഓർക്കാനോ ഒട്ടും താല്പര്യം ഇല്ലാത്ത, എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും കംഫർട്ട് ആക്കുന്ന, ജീവിതത്തിൽ വരാൻ പോകുന്ന നല്ല നിമിഷങ്ങളെ കുറിച്ച് സംസാരിക്കാം എന്ന് എല്ലാരോടും തുറന്നു പറയുന്ന ഒരാളാണ് അദ്ദേഹം. എനിക്ക് തോന്നുന്നത് ജീവിതത്തിൽ ' ക്ഷമ ' എന്ന സംഭവം ഏറ്റവും കൂടുതൽ ഉള്ളത് മോഹൻലാലിന് ആണെന്നാണ്. കാരണം അദ്ദേഹത്തോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും മറ്റാര് ആണേലും എഴുന്നേറ്റ് 4 എണ്ണം കരണകുറ്റിക്ക് പൊട്ടിച്ച് ഇറങ്ങി പോയേനെ.💯💯
@AllRounder-of1xg
@AllRounder-of1xg 2 жыл бұрын
sathyam.engane ulla chodyangal mattu actorsinodonum chodikarilla.laletan marupadi tharum enullathu kondane etharam chodyangal avarthikapedunnath
@harveyrex941
@harveyrex941 2 жыл бұрын
@@AllRounder-of1xg മമ്മൂട്ടിയോടോ സുരേഷ്ഗോപിയോടോ ഇതുമാതിരി വെറുപ്പിക്കൽ ചോദ്യങ്ങൾ കൊണ്ട് ചെന്നിരുന്നെങ്കിൽ ഇവരൊക്കെ വിവരം അറിഞ്ഞേനെ. ഒരാളുടെ ക്ഷമയെ മാക്സിമം ചൂഷണം ചെയ്യുകയാണ് ഇവർ. ഒട്ടും നിലവാരം പുലർത്താത്ത ഇതുപോലെയുള്ള ഇൻ്റർവ്യൂസിൽ പങ്കെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.
@shahana...599
@shahana...599 2 жыл бұрын
ഇതിൽ ലാലേട്ടനെ കാണാൻ ഒരുപാട് പ്രായം തോന്നുന്നു
@gireeshmaniyan1252
@gireeshmaniyan1252 2 жыл бұрын
പ്രായം ഉണ്ടല്ലോ...
@jlo7204
@jlo7204 2 жыл бұрын
He is 60years plus. My fathers age
@preenijacob6899
@preenijacob6899 2 жыл бұрын
ഓ.. അല്ലെങ്കിൽ പ്രായം തീരെ കുറവല്ലേ 😁
@moosamoosa9972
@moosamoosa9972 2 жыл бұрын
വിക്ക് വെച്ചതെ വേറെ അറിയുന്നുണ്ട്
@JilzEye
@JilzEye 2 жыл бұрын
പകൽ നക്ഷത്രം മൂവി ടൈം ആണെന്ന് തോന്നുന്നു. ആാാ ഒരു ലുക്ക്‌ ആണു ഇത്
@jojoranny
@jojoranny 2 жыл бұрын
ഈ ഇന്റർവ്യൂ യിൽ ചോദിച്ച ചില ചോദ്യങ്ങൾ മെഗാ സ്റ്റാറിനോട് ആയിരുന്നെങ്കിൽ 😄
@abhimanyusuresh5937
@abhimanyusuresh5937 2 жыл бұрын
Rip interviewer ⚰️
@vishnushaji7798
@vishnushaji7798 2 жыл бұрын
അവൻ തീർന്നു 😃😃😁
@jtsays1003
@jtsays1003 2 жыл бұрын
Standard of kairali 🥴
@sasidharannn3878
@sasidharannn3878 2 жыл бұрын
മോഹൻലാലിൻറെ വീക്കിനെസ് കൂട്ടുകാർ ആരെങ്കിലും ഇന്റർവ്യൂ നടത്തിയ ആളിനോട് ധരിപ്പിച്ചിട്ടുണ്ടോ എന്ന് മോഹൻലാൽ സംശ യിച്ചു. Is it correct?.
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 2 жыл бұрын
2:17 ഊള ചോദ്യം 🤓🤣
@coldstart4795
@coldstart4795 2 жыл бұрын
2005-06 time IV
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Hi laletto
@satheeshgopi7017
@satheeshgopi7017 2 жыл бұрын
Yes 2006
@athulyathrideep7869
@athulyathrideep7869 2 жыл бұрын
Ee interviewer nte name?
@vyasagopakumar1215
@vyasagopakumar1215 2 жыл бұрын
Interviewer ku guru somasundaram thinte oru cut (minnalmurali villan)
@Achayanrapper
@Achayanrapper 2 жыл бұрын
Mohanlal before plastic surgery
@sreeragssu
@sreeragssu 2 жыл бұрын
2005-06 കാലത്തെ ഇന്റർവ്യൂ ആണെന് തോനുന്നു.. Endhoru ഊള ചോദ്യം ആണ് പുള്ളി ചോദിച്ചത് വേറെ വല്ലവരും ആണെകിൽ കണ്ട്രോൾ പോയി എഴുന്നേറ്റ് പോവും. സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരോടൊന്നും ഇത് പോലെ സംസാരിക്കില്ല.. അവർ ചുട്ട മറുപടി കൊടുക്കും..
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Mohanlal is a gentleman thatsway he was replying that fool 🤡🙄😂joker who interviewed him
@sanoojsahadevan7366
@sanoojsahadevan7366 2 жыл бұрын
Mannam kettw questions
@ashishkrishna2719
@ashishkrishna2719 2 жыл бұрын
Enth matteduthe chodyam aan....
@manilaemily5916
@manilaemily5916 2 жыл бұрын
സ്ത്രീകൾ പല പുരുഷന്മാരുടെ കൂടെ പോയാൽ അവരെ വേശ്യയെന്ന് വിളിക്കുന്നു.. പുരുഷന്മാർ പല സ്ത്രീകളുടെ കൂടെ പോയാൽ അവരെ എന്ത് വിളിക്കും? ഇയാളുടെ ഭാര്യ പല പുരുഷന്മാരുമായി പോയിരുന്നെങ്കിൽ ഇയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?? ഭാര്യയും കുട്ടികളുമായി സമൂഹത്തിന്റെ മുന്നിൽ നല്ലപിള്ള ചമയുകയും, അതേസമയം തന്നെ പല സ്ത്രീകളുമായി കിടപ്പറകൾ പങ്കിടുന്ന മഹത്തായ ഇന്ത്യൻ സംസ്കാരം..
@jakonjhn
@jakonjhn 2 жыл бұрын
Athin iyal pala sthreekale opam poyin ar paranju? Ath mathram alla, rich, powerful, high status men, have always been like this. Avark eth pennine, epovenelum, eviden venelum kittum, avar ath use chyum. Plus, Indian society mathram alla, pala sthreekalude kode povuna aanungale ella societium praise chyum, but pala anungalayi povuna pennungale shame chyum.
@arunantony2582
@arunantony2582 2 жыл бұрын
താൻ ഏത് യുഗത്തിലാടോ.... ഇപ്പൊ സ്ത്രീകൾ അവിഹിതത്തിൽ ആണിനെക്കാൾ ഒരുപിടി മുന്നിലാണ് 😁😁😁
@biker9374
@biker9374 2 жыл бұрын
ഇപ്പൊ പെണ്ണുങ്ങളാണ് മുന്നിൽ...നീ കേരളത്തിൽ തന്നെയാണൊ ജീവിക്കുന്നത്?
@yadu1984
@yadu1984 2 жыл бұрын
Very bad question 😕
@vishnukv5251
@vishnukv5251 2 жыл бұрын
See nammukke endharyoo😊
@kunjumon.rkunjumon.r4597
@kunjumon.rkunjumon.r4597 2 жыл бұрын
Lalettan paranjathe yallathelum valuthe seneha bandham anesere
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Avatharaka chette.Mohanlalinu asukham varan kathirokkunnu.
@tonythevercad
@tonythevercad 2 жыл бұрын
Ettavum valya daurbalyam…wig
@peteralex1573
@peteralex1573 2 жыл бұрын
Girl and alcohol
@anjalym92
@anjalym92 2 жыл бұрын
As if you know him personally 😁
@machaan3540
@machaan3540 2 жыл бұрын
@@Hisham78141 pipe leakage aayi pootendy vannu
@shibinsreedhar.k
@shibinsreedhar.k 2 жыл бұрын
That was the weakness of Che Guevara..
@salutekumarkt5055
@salutekumarkt5055 2 жыл бұрын
അതൊരു തെറ്റല്ല പ്രകൃതി നിയമം ഇണയെ തേടി പോകും
@kailasnath6808
@kailasnath6808 2 жыл бұрын
Nee ee che yude padam vechond mattedtha varthanam parayathiri.
@sreerock4661
@sreerock4661 2 жыл бұрын
🤣🤣
@shintoshadwell2180
@shintoshadwell2180 Жыл бұрын
ലാൽസലാം
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Mohanlal Interacts with the Audience
16:35
Manorama Online
Рет қаралды 284 М.