ഇത്രയും വലിയൊരു താരരാജാവായിട്ടും എത്ര സൗമ്യനാണ് ലാലേട്ടൻ ആ മുഖത്ത് എളിമയും സ്നേഹഭാവവും ആണ്. എല്ലാ നന്മകളും ലാലേട്ടന് ഉണ്ടാവട്ടെ. 🙏👍👌❤
@ShiTravelVlog11 ай бұрын
ഇതിപ്പോ എത്ര ഇന്റർവ്യൂ ആയി.... ഇനിയുമുണ്ടോ.?ഇനി വയ്യ ലാലേട്ടാ കാണാൻ.... മതി... മതി... മതി എന്തായാലും ഇന്ന് സോഷ്യൽ മീഡിയഅടക്കി ഭരിച്ചത് നിങ്ങൾ തന്നെയാണ്...ട്ടോ എവിടെയും തരംഗമാക്കുക എന്നുള്ളത്, അല്ലെങ്കിൽ വരവ് അറിയിക്കുക എന്നുള്ളത്.. ഒരു ശീലം ആണല്ലോ. പൊളി.❤ all the best നേര് ടീം
@Augustwaves2411 ай бұрын
😂😅😂😅
@shefishefi148611 ай бұрын
😂😂😂😂😂😂
@alok_0076511 ай бұрын
Enthor cringe aadey
@coldstart479511 ай бұрын
@@alok_00765ഒരു cringum ഇല്ല... ഒരൊറ്റ പേര് മോഹൻലാൽ ❤️
Enthinte keda nayinte mone ankku arelum lays vagithanno igane parayan
@sanupattakadav28911 ай бұрын
THE ❤ COMPLETE ❤ ACTOR 🔥🔥🔥
@josephjames85910 ай бұрын
There is nothing that Mohan Lal hasn't achieved in cinema. His phenomenonal success gives him the space to cultivate an air of detachment. He has nothing left to prove. He should use that privileged position to do really good cinema ignoring financial gains.
@johnhonai46018 ай бұрын
Same status as Messi in football
@shefinhaneef739411 ай бұрын
Good interview❤️
@radhalakshmi31219 ай бұрын
What a great legend. Beginning to till today Mohanlal is Mohanlal only. Very great legend.❤🎉😢
A Versatile actor. One of its Kind . Iruvar, Devasuram, Padamudra, Kireedam, and so on wherein he exhibited the class. Kamaladalam is another movie which made me wonder how flawlessly he danced without knowing classical dance. In all aspects , a wonderful Actor for sure
@sacredbell200711 ай бұрын
ആളുകൾ കണ്ടു മടുത്ത രീതികളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ജനം ഇഷ്ടപെടുന്ന ഒരു സ്റ്റൈൽ ഉള്ളവരാണ് സ്റ്റാറും സൂപ്പർ സ്റ്റാറും ഒക്കെ ആയി മാറുന്നത്. രജനീകാന്ത്, ജയൻ, മോഹൻലാൽ, മമ്മൂട്ടി ഇവരെല്ലാം സ്വന്തമായി ഒരു സ്പേസ് സൃഷ്ടിക്കുക ആയിരുന്നു. അതുപോലെ കഴിവുകൾ ഉള്ള പുതിയ ആളുകൾ വരുമ്പോൾ പുതിയ സ്റ്റാറുകൾ ഉണ്ടാവും. ആർക്കും കൃത്രിമം ആയി ഒരു സ്റ്റാറിനെ ഉണ്ടാക്കാൻ പറ്റില്ല.
@proudindian194811 ай бұрын
മോഹൻലാലിൻറെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയം വില്ലൻ എന്ന സിനിമയിൽ ആണ്
@geethakrishnan985711 ай бұрын
അപ്പോൾ vanaprastham, ഇരുവർ, സദയം, കിരീടം, ദശരഥമൊക്കെയോ
@proudindian194811 ай бұрын
@@geethakrishnan9857 അത് സിനിമ നല്ലതു ആയതു കൊണ്ട് തോന്നുന്നതാ വില്ലൻ ഒരു മോശം സിനിമയാണ് അതിലെ ലാലേട്ടന്റെ പ്രേകടനം അതിശയകരം കണ്ണുകൾ കഥപറയും
@vishnu_unnikrishnan866111 ай бұрын
Mr. Anchor , please keep respect in your attitude towards these artists
@amal.hoc2411 ай бұрын
എന്തിന്
@daretodream720411 ай бұрын
മോഹൻലാൽ നെതിരെ ഒരു അലിഖിത #🅲︎🅰︎🅽︎🅲︎🅴︎🅻︎ 🅲︎🆄︎🅻︎🆃︎🆄︎🆁︎🅴︎ ഇവിടുത്തെ ഒരു പ്രേത്യേക വിഭാഗം ആളുകൾ നാടിത്തികൊണ്ടിരിക്കുവാണ്. This is 🅳︎🅰︎🅽︎🅶︎🅴︎🆁︎🅾︎🆄︎🆂︎ to say d least why bcoz these particular group want the actor belonging in their religion to have more fame. But to blemish another person for that is totally ridiculous. 😐
@naveenchandrasekhar11 ай бұрын
eth nalla cinema aan ee cancel culture kond pottipoyath, lalettan aan malayalathile ettavm valya star, sleeping giant positive varatte. allathe quality illatha padam pottipoyal degrading anenn parayaruth.
@govindm998411 ай бұрын
@@naveenchandrasekharit's a fact man... അതും ഉണ്ട്... ഇല്ല എന്ന് പറയാൻ പറ്റില്ല.. 👍
@Annbabu11 ай бұрын
Absolutely right
@sujeshc956611 ай бұрын
Fact
@sreehariharanhari196811 ай бұрын
@@naveenchandrasekhar ok sammathichu.. But cinema irangunnathinu mumb verdict nadathunna chirarond ivide.. Enthinanu avar vruthe ingane vann hate spread cheyyunnath.. Nigalkk ee vediodey thanne thazeyulla comments nokkiyal manasilakum
@capsulecalicut324611 ай бұрын
Mohanlal ഫാൻസിനെ പ്രതിനിധീകരിച്ച് ഇവർ ചോദിക്കുന്ന ചോദ്യങ്ങൾ ആണ്. മുണ്ട്, മീശ, superstar, stardom വിട്ട് കളി ഇല്ല. ഒരു ലാലേട്ടൻ fan എന്ന നിലയിൽ മികച്ച കഥാപാത്രങ്ങളെ ആണ് ആഗ്രഹിക്കുന്നത്.