'റോഡാണ് മുഖ്യം'; ടൂറിസം വളര്‍ത്താന്‍ മന്ത്രിക്ക് ലാലേട്ടന്‍റെ പൊടിക്കൈകള്‍ | Mohanlal with Riyas

  Рет қаралды 304,483

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 500
@vishnuraj7880
@vishnuraj7880 2 жыл бұрын
എല്ലാ റോഡിന്റെയും വശങ്ങളിൽ 1km അല്ലെങ്കിൽ 500mtr ഇടവിട്ട് വേസ്റ്റ് ബോക്സ്കൾ നിർബന്ധം ആയി വക്കുക 5km ഇടവിട്ട് ടോയ്ലറ്റ്കൾ ഉണ്ടാക്കുക 👍👍
@aparna3878
@aparna3878 2 жыл бұрын
Good suggestion
@sajisajith8524
@sajisajith8524 2 жыл бұрын
Yes..correct 👍👍
@aryaa6995
@aryaa6995 2 жыл бұрын
👍good suggestion അതുപോലെ അത് ഉപയോഗിക്കുന്നവർ clean ആയി ഉപയോഗിക്കാനും അവരുടെ ഉത്തരവാദിതമായി കരുതുകയും വേണം പുറം രാജ്യങ്ങളിൽ ഉള്ളവരൊക്കെ അതൊക്കെ അവരുടെ കൂടി duty ആയി കരുതുന്നവരാണ്
@udithkrishna362
@udithkrishna362 2 жыл бұрын
Ath Central Govt petrol 200 aakkiyaal set aavum
@mskdvlogs1340
@mskdvlogs1340 2 жыл бұрын
സത്യം....
@yathra5859
@yathra5859 2 жыл бұрын
ലാലേട്ടനെ പോലെ അനുഭവ സമ്പത്തുള്ള വ്യക്തികളിൽ നിന്നും ആശയങ്ങൾ കേൾക്കാൻ തയ്യാറാവുന്നത് വളരെ ആരോഗ്യപരമായ കാര്യമാണ് 🤗
@saurabhk.r4496
@saurabhk.r4496 2 жыл бұрын
Very much correct …
@animalsfunny09
@animalsfunny09 2 жыл бұрын
പ്രിത്വിരാജ് ആയിരുന്നേൽ തകർത്തേനെ 💪💪
@timetolead7221
@timetolead7221 2 жыл бұрын
@@animalsfunny09 🤣🤣🤣
@prasobh55
@prasobh55 2 жыл бұрын
Trivandrum roads are not good
@legendarybeast7401
@legendarybeast7401 2 жыл бұрын
😂😂
@user-eh6hr3cu2d
@user-eh6hr3cu2d 2 жыл бұрын
കേരളം വികസിക്കട്ടെ ❤❤ ലാലേട്ടൻ പൊളി 🔥
@jimmutten
@jimmutten 2 жыл бұрын
Hi
@aneesm5924
@aneesm5924 2 жыл бұрын
മന്ത്രി ഉഷാർ ആണ്. പക്ഷെ താഴെ തട്ടിൽ ഉള്ള ഉദ്യോഗസ്ഥർ കൂടി ഉഷാർ ആകണം.. പിന്നെ നമ്മുടെ നാട്ടുകാരും സഹകരിക്കണം. എന്നാൽ മാത്രമേ ഇതൊക്കെ 100% നടപ്പിലാക്കാൻ കഴിയൂ
@azogfs6914
@azogfs6914 2 жыл бұрын
Yess,so true
@sujith.sabu_
@sujith.sabu_ 16 күн бұрын
Manthri ude uzhar oke ebide poyi..
@delisgeorgeplayboy1318
@delisgeorgeplayboy1318 15 күн бұрын
മന്ത്രി മൈരാണ്
@akshayaview1722
@akshayaview1722 2 жыл бұрын
പാലക്കാട് ജില്ലയിൽ അതിമനോഹരമായ സ്ഥലങ്ങളുണ്ട്. ടൂറിസം എന്ന ആശയം ജില്ലയിൽ കൊണ്ടുവേണം എന്നാണ്. എന്റെ അഭിപ്രായം.
@akshayaview1722
@akshayaview1722 2 жыл бұрын
Yes
@akshayaview1722
@akshayaview1722 2 жыл бұрын
@@interestingvideos361 athe
@akshayaview1722
@akshayaview1722 2 жыл бұрын
@@interestingvideos361 kollengod elavenchery
@lukhmankoppam4334
@lukhmankoppam4334 2 жыл бұрын
@@akshayaview1722 അതേ,
@FalimyVlogs.
@FalimyVlogs. 2 жыл бұрын
@@interestingvideos361 koduvayur❤️
@akhilpvm
@akhilpvm 2 жыл бұрын
*ഇതുപോലെ അനുഭവ സമ്പത്തുള്ളവരുടെ നല്ല ആശയങ്ങൾ ഉപയോഗപ്പെടുത്തുന്നത് നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കും* 💞✌️
@kuttanadanvlg6751
@kuttanadanvlg6751 2 жыл бұрын
നല്ല ഫുഡിനെ എപ്പോഴും ഇഷ്ടപ്പെടുന്ന ആൾ ലാലേട്ടൻ......❤💚❤💚❤💚
@pranavo99uvp17
@pranavo99uvp17 2 жыл бұрын
റിയാസിന്റെ ഉള്ളിൽ ഒരു തീയുണ്ട് മറ്റു മന്ദ്രിമാർക്കൊന്നും ഇല്ലാത്ത ഒരു ആത്മാർത്ഥത ഉണ്ട് keep going on
@anishsree1
@anishsree1 2 жыл бұрын
Ingane interview cheyyunathallathe pulli enthenkilum cheyyunundo?
@anishsree1
@anishsree1 2 жыл бұрын
@Antony Philip no offense bro.just asking.may be pulli fast aayittu ellam Matti kanum.aaru bharichalum keralam nannayal mathi👍👍
@iamburhan9447
@iamburhan9447 2 жыл бұрын
@@anishsree1 ithrapolum vereoralum chaithitila
@anishsree1
@anishsree1 2 жыл бұрын
@@iamburhan9447 yes ithinu munpu ingane kandittilla.ellam nadannal mathi 👍.may be he s working on that
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
Yes👍🏼👍🏼
@xcxca
@xcxca 2 жыл бұрын
*നടുറോട്ടിൽ bus നിർത്തുന്നത് ഒഴിവാക്കുക. *റോഡിലൂടെ പോകുന്ന pipe line കംപ്ലയിന്റ് വന്ന് road പൊളിക്കുകയാണെങ്കിൽ അത് കൃത്യം tar ചെയ്ത് അടക്കുക.
@basithbazi8242
@basithbazi8242 2 жыл бұрын
ലാലേട്ടന്റെ നല്ല അഭിപ്രായങ്ങൾ..😊 കേരള ടൂറിസത്തിന് അഭിപ്രായം ചോദിക്കാൻ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും യോഗ്യനായ വ്യക്തി സന്തോഷ് ജോർജ്ജ് കുളങ്ങര ആണ് അദ്ദേഹത്തെ കേരള ടൂറിസം വകുപ്പ് മന്ത്രി ആയി കാണാനും ഇവിടെയുള്ള യുവ ജനങ്ങൾ ആഗ്രഹിക്കുന്നുമുണ്ട്...🔥🔥🔥
@sadiq__ali_8550
@sadiq__ali_8550 2 жыл бұрын
Adhyathe chat sjkyil ninnu thanneyanu thudangiyath
@basithbazi8242
@basithbazi8242 2 жыл бұрын
@@sadiq__ali_8550 thnkz 4 the information news kandilla appol pinje aa oru informationte koode poyaal mathi kaaryangal eluppavum gambheeravum aavum...🤞🤞🤞
@abdulhakeem8268
@abdulhakeem8268 2 жыл бұрын
ലാലേട്ടൻ പറഞ കാര്യം ശരിയാണ് മനുഷ്യനെ മനുഷ്യനായി കാണുക മൃഗങളെ മൃഗമായി കാണുക
@appan141
@appan141 2 жыл бұрын
റിയാസ് എത്ര ബഹുമാനത്തോടെ ആണ് ലാലേട്ടനോട് സംസാരിക്കുന്നത്
@randombro9736
@randombro9736 2 жыл бұрын
🙄 riyas ദൈവമൊന്നും അല്ലാലോ അയാൾക്ക് ബഹുമാനിച്ചുടെ
@hrisheekesh3969
@hrisheekesh3969 2 жыл бұрын
ലാലേട്ടന് റിയാസിനെക്കാൾ പ്രായമില്ലേ..അപ്പൊ പിന്നെ ബഹുമാനിക്കണ്ടേ..റിയാസ് കുട്ടിയൊന്നും അല്ലല്ലോ..ആരും പറഞ്ഞുകൊടുക്കണ്ടല്ലോ ബഹുമാനിക്കാൻ
@jtsays1003
@jtsays1003 2 жыл бұрын
Pinne😂🤭
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Ad celebritykale bahumanikunnu nammale pole ulla aalkaark pattide vela polum illa
@hrisheekesh3969
@hrisheekesh3969 2 жыл бұрын
@Homo Sapien രാജാവോ🙄🙄മുഖ്യമന്ത്രി അല്ലെ
@sheemaazees8636
@sheemaazees8636 2 жыл бұрын
ടൂറിസം വകുപ്പിൽ ജോലി നഷ്ടപ്പെട്ടവർ ഒരുപാട് പേർ ഉണ്ട് അവരുടെ ജീവിതം ആരും കാണുന്നില്ല അതിനൊരു പരിഹാരം കാണുക
@udithkrishna362
@udithkrishna362 2 жыл бұрын
Athinulla parihaaram aane ivarum nookkunnee namuk wait cheyyaam💯
@sameershahabudeen2594
@sameershahabudeen2594 2 жыл бұрын
Ee paranja karyangalk unnal nalkiyal nashtapettavark thirich kittille
@mohammedziyad299
@mohammedziyad299 2 жыл бұрын
ആദ്യം waste മാനേജ്മെന്റിന് oru പ്രതിവിധി കൊണ്ടുവരുക ✌️
@vinodininair5835
@vinodininair5835 2 жыл бұрын
അതെ അതാണ് അത്യാവശ്യം 👍
@sahadevan2594
@sahadevan2594 2 жыл бұрын
കറക്റ്റ്, അതാണ് ഏറ്റവും ആദ്യം വേണ്ടത്. നമ്മുടെ നഗരങ്ങളിലെയും, ഗ്രാമവീഥികളിലെയും, നദീ, കടൽ തീരങ്ങൾ, കണ്ടൽ, നീർ തടങ്ങൾ ഇവിടെ അടിഞ്ഞു കൂടുന്ന മാലിന്യം... അതൊക്കെ നീക്കുക. അപ്പോൾ തന്നെ കേരളം അതി സുന്ദരമായി തീരും. നിങ്ങൾ നോക്കൂ, നമ്മുടെ നഗരത്തിൽ എവിടെ എങ്കിലും ഒരു വേസ്റ്റ് ബിൻ കാണുമോ? ഈ അടുത്ത കാലത്ത് ബോട്ടിൽ ബൂത്ത്‌ കാണുന്നു. അത് മാത്രമാണോ മാലിന്യം. ശെരിക്കും പറഞ്ഞാൽ ബോട്ടിൽ ബൂത്തിന്റെ ആവശ്യം അത്ര കണ്ട് ഇല്ല, ആക്രി പെറുക്കുന്നവർ അത് കൊണ്ട് പോകുന്നുണ്ട്. നാട്ടുകാരെയും ബോധവൽക്കരിക്കേണ്ടതുണ്ട്. അറവ് മാലിന്യം ഒക്കെ ചക്കിലാക്കി പുഴയിലും, നഗര പ്രാന്ത പ്രദേശങ്ങളിലും എറിയുന്നു. ഇതൊക്കെ നിർത്തിക്കണം. കുറെ എറിയുന്ന സ്ഥലത്ത് അധികൃതർ ഒരു ബോർഡും വെച്ച് സ്ഥലം വിടും. എന്ത് കാര്യം🤭
@mohammedrizwan6948
@mohammedrizwan6948 2 жыл бұрын
ലാലേട്ടനെകളും ടൂറിസത്തെ പറ്റി പറയാൻ പുള്ളിയുടെ മകന ബെസ്റ്റ് 💯 "പ്രണ്ണവ് മോഹൻലാൽ" ❤️
@anandunair4720
@anandunair4720 2 жыл бұрын
ഇതിനുള്ള ഉത്തരം...സന്തോഷ് ജോർജ് കുളങ്ങര..🌼❤️
@harishankarprasad8411
@harishankarprasad8411 2 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയെ ആദ്യം തന്നെ സർക്കാർ പ്ലാനിങ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 😊
@sreekumar2984
@sreekumar2984 2 жыл бұрын
നല്ല ആശയങ്ങൾ.... കേൾക്കാൻ നല്ല സുഖമുണ്ട്..... ഇതിന്റെ എല്ലാം തുടക്കം എന്ന രീതിയിൽ ആയിരിക്കും ടൂറിസം ദിവസമായ ഇന്ന് തന്നെ ഹർത്താൽ ആചരിക്കുന്നത്. അല്ലെ റിയാസ് മന്ത്രി???
@levinshalomvilla33
@levinshalomvilla33 2 жыл бұрын
😂
@swaminathan1372
@swaminathan1372 2 жыл бұрын
👌👌👌
@aymanworld6417
@aymanworld6417 2 жыл бұрын
😜😜😜👍👍
@jishnusr3363
@jishnusr3363 2 жыл бұрын
അത് പിന്നെ ഞാൻ മാത്രമല്ല അവരും ഉണ്ട് 🤣...
@tj3685
@tj3685 2 жыл бұрын
🤣🤣🤣🤣
@fawaz5296
@fawaz5296 2 жыл бұрын
കേരളം വികസിക്കട്ടെ 💙💙
@fawaz5296
@fawaz5296 2 жыл бұрын
@@Steephen098?
@sreeragpnair007
@sreeragpnair007 2 жыл бұрын
എന്തൊക്കെ വന്നാലും അത് പാതി വഴിയിൽ വച്ച് നിർത്തിപോവരുത് 😑
@Lifestyle23470
@Lifestyle23470 2 жыл бұрын
ഇതൊക്കെ കേൾക്കാൻ നല്ല രസമാണ് എപ്പോൾ ഇതുപോലെ വന്നാൽ കാണാം
@shalusalam5595
@shalusalam5595 2 жыл бұрын
Tourism and cleaniness must be a part of highschool syllabus....
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
10 mark question aakkanam ennale padikoo
@FRNARTGALLERYFAZILARTWORK
@FRNARTGALLERYFAZILARTWORK 2 жыл бұрын
ചോദിക്കേണ്ടത് ഇവിടെ അല്ല... അതൊക്കെ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ അടുത്ത്... അങ്ങേര് പറയും... എന്ത് എങ്ങനെ..എപ്പോ.. ചെയ്യാം...ആ മൊതലിനോട് ഒന്ന് ചോദിച്ചു നോക്കണം.ഗ്രേറ്റ് man
@kuttystory4480
@kuttystory4480 2 жыл бұрын
Already chothichu kazhinju man
@yadu9576
@yadu9576 2 жыл бұрын
Athokke pande kazhinju
@FRNARTGALLERYFAZILARTWORK
@FRNARTGALLERYFAZILARTWORK 2 жыл бұрын
@@kuttystory4480 ചോദിച്ചാ പോരാ... അതൊക്കെ പ്രാബല്യത്തിൽ വരുത്തണം..ഇവിടെ ചോത്യങ്ങൾക് പ്രസക്തി ഇല്ല
@sabeehmedia692
@sabeehmedia692 2 жыл бұрын
@@FRNARTGALLERYFAZILARTWORKmodel ഗ്രാമ പഞ്ചായത് തുടക്കം കുറിച്ചു
@Rj-ko5jg
@Rj-ko5jg 2 жыл бұрын
പീഡനങ്ങൾ കുറയ്ക്കാൻ Sex workers നെ നമ്മുടെ നാട്ടിൽ ഉപയോഗിക്കണം എന്ന് പറഞ്ഞ ആളാണ് ജോർജ് .എന്ത് വികസനം വന്നാലും നമ്മുടെ സംസ്കാരം വിട്ടുള്ള മനോവിചാരം നല്ലതാണോ
@deepums8302
@deepums8302 2 жыл бұрын
ഹോട്ടൽ മാനേജ്മന്റ്റ് എന്നൊരു കോഴ്സ് ഉണ്ട്... ഡിഗ്രി, ഡിപ്ലോമ ഒക്കെ പഠിച്ചു കഴിഞ്ഞു നിൽക്കുന്ന ഒരു പാട് ചെറുപ്പക്കാര് ഉണ്ട് കേരളത്തിൽ.... അവരെ കൂടെ ഇതിൽ ടൂറിസം വികസ്നത്തിൽ ഉൾപ്പെടുത്തണം.. ഗവണ്മെന്റ് മേഖലയിൽ കടന്നു വരാൻ ഞങ്ങൾക്കും ഒരു അവസരം തരു......12,13 മണിക്കൂർ ആണ് സ്റ്റാർ ഹോട്ടലുകളിൽ ഡ്യൂട്ടി ടൈം.....പതിനായിരത്തിനു താഴെ ആണ് സാലറി.... വർഷങ്ങൾ ഇങ്ങനെ നിന്നാലും മാറ്റം ഒന്നും വരാൻ പോകുന്നില്ല..... നിങ്ങൾ അവരെ ഇതിൽ പരാഗണിച്ചാൽ കുറച്ചു നന്നായിരിക്കും..... ഫുഡ്‌ ഉണ്ടാകാൻ മാത്രം അല്ല.... ഹോസ്പിറ്റലിറ്റിയും, ഗൈഡിങ്ങും, ടൂറിസും പ്ലാനിങ്ങും, ടൂറിസംവും ഒക്കെ ഞങ്ങളും പഠിച്ചു ഇറങ്ങുന്നവരാ ...... നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ അവർക്കും സാധിക്കും
@hashimhussain7773
@hashimhussain7773 2 жыл бұрын
ഏറ്റവും നല്ല ആക്റ്റീവ് മന്ത്രി ആയി തിളങ്ങി മുന്നേറുന്ന റിയാസ് മന്ത്രി യും. ലാലേടനും.. ഉഷാറായി പ്രോഗ്രാം 👌👍👍👍
@sujith.sabu_
@sujith.sabu_ 16 күн бұрын
Athe athe.😅. Lalettan nne kudi parayikan Kure oolakal.. eee paranjathil enthelum nadathit undoo.. veeuthe janagalude Pisa moodipikan ooron Vann kayarikolim
@khardrathod2834
@khardrathod2834 2 жыл бұрын
കേരളം ഒരു രാജ്യം തന്നെ.. ലാലേട്ടൻ 😘😘😘
@devusatto7538
@devusatto7538 2 жыл бұрын
What??
@sharunmv9313
@sharunmv9313 2 жыл бұрын
God's on country
@ashkarali7262
@ashkarali7262 2 жыл бұрын
തോൽവി ജിമിട്ട്
@afarhankk1722
@afarhankk1722 2 жыл бұрын
😍🥰
@ajaymj3260
@ajaymj3260 2 жыл бұрын
@@ashkarali7262 sudappi vannu😶 ikka fansinu nanaked undakan
@dhaneshlalettannjr4165
@dhaneshlalettannjr4165 2 жыл бұрын
ഒരേ ഒരു രാജാവ് 🔥 ലാലേട്ടൻ 😍🔥 This is My Happiness 💖💞🌺
@jamsheerkandoth1991
@jamsheerkandoth1991 2 жыл бұрын
Sorry Mammookkaa Also 😜🇮🇳
@Rambaan601
@Rambaan601 2 жыл бұрын
@@jamsheerkandoth1991 🤣🤣🤣🤣🤣🤣🤣🤣
@sarathkannan5488
@sarathkannan5488 2 жыл бұрын
@@jamsheerkandoth1991 🤣🤣🏌️
@Bdibm
@Bdibm 2 жыл бұрын
മമ്മുക്ക കഴിഞ്ഞേ വേറൊരു രാജാവ് ഇന്ത്യയിലുള്ളൂ 👍
@technoaea7121
@technoaea7121 2 жыл бұрын
@Gerard Pique odiyan😂😂😂
@bintupvarghese4283
@bintupvarghese4283 2 жыл бұрын
ലാലേട്ടൻ 💪❤🔥🔥🔥
@skncreations5418
@skncreations5418 2 жыл бұрын
നാടിനെ കുറിച്ച് നല്ല കാഴ്ചപാടുള്ള മന്ത്രിയും താരവും 👍 ആദ്യം വേണ്ടത് യാത്ര സൗകര്യങ്ങൾ തന്നെ... 2. സുരക്ഷ 3. മാനുഷികമായ ഇടപെടൽ 4. വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ 5. പ്രകൃതിക്കു ഇണങ്ങുന്ന വികസനങ്ങൾ
@babuphilip1429
@babuphilip1429 2 жыл бұрын
The drive for Kerala tourism promotion taken by the Minister shouldn't be limited with the chat conducted with the stars; which might ofcourse boost publicity; but nothing beyond that unless the ideas put forwarded by the experts are implemented in letter and spirit.
@pscaspirant130
@pscaspirant130 2 жыл бұрын
അതിനെ ഈ വണത്തിന് താല്പര്യം ഉള്ളു, ജനങ്ങൾ നന്നായാൽ ഇവർക്ക് വോട്ടു കിട്ടില്ലല്ലോ, publicity ഉണ്ടെങ്കിൽ easy ആയി വോട്ടു കിട്ടും..
@vishaloc8092
@vishaloc8092 2 жыл бұрын
4 വരി പാത നിർമ്മിക്കുമ്പോൾ 6 വരി പാതയുടെ സ്ഥലം കൂടി ഏറ്റെടുക്കണമായിരുന്നു. 4 വരി പണി പൂർത്തി ആയി 5 വർഷം കഴിയുമ്പോൾ 6 വരിയുടെ ആവശ്യം വരും
@sabah7918
@sabah7918 2 жыл бұрын
Over sthalam ivde evdan kitanan.4 vari thanne valiya karyayta enik thonune.ellarum line keep cheytha traffic oyivakam.
@vishaloc8092
@vishaloc8092 2 жыл бұрын
@@jibin.p.a65 സഞ്ചാരം ഹോങ്കോങ് എപ്പിസോഡ് ഒന്നു കണ്ടു നോക്കു
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 2 жыл бұрын
@@jibin.p.a65 come north 14 line expressway in Uttar Pradesh
@muhammedsahal5016
@muhammedsahal5016 2 жыл бұрын
@@ARVINDYADAV-cu9sd ath keralathil practical alla. Upil okke oru town kazhinja pinna 50km okke kazhinjale adthath. But ivide 2km 1km koodumbo town aan
@24FramezHouze
@24FramezHouze 2 жыл бұрын
റിയാസ് കേരളത്തിലെ മികച്ച ഒരു ടൂറിസം മന്ത്രി ആകാനുള്ള സാധ്യതകൾ കാണുന്നുണ്ട്.🖤
@kingqueen..3119
@kingqueen..3119 2 жыл бұрын
പഷ്ട്..😂😂😂
@josephkunjithommen5787
@josephkunjithommen5787 2 жыл бұрын
@@kingqueen..3119 😅😅😭
@pillachettantelokam6561
@pillachettantelokam6561 2 жыл бұрын
🤣🤣🤣🤣
@ameeralameer3328
@ameeralameer3328 2 жыл бұрын
Yaa 👍
@bro-eb3ly
@bro-eb3ly 2 жыл бұрын
ലാലേട്ടാ ❤❤❤❤💖💖💖💖
@socialist10
@socialist10 2 жыл бұрын
Lalletta poli😍😍
@greentechagroplantation
@greentechagroplantation 2 жыл бұрын
ഉപദേശം സ്വീകരിച്ചാൽ മാത്രം പോരാ, അത് പ്രവർത്തിയിൽ വരണം
@j4touch654
@j4touch654 2 жыл бұрын
ലാലേട്ടൻ ശെരിക്കും ഉള്ള കാര്യം ഈ പറഞ്ഞത് 👍
@ameeralameer3328
@ameeralameer3328 2 жыл бұрын
റിയാസ് പൊളി 🥳🥳 നമ്മുടെ കേരളം വൃത്തിയുലത്താകണം, മനുഷ്യന്റെ മനസ് അതുപോലെ വ്രിതിയുലത്താകണം
@4youreyes
@4youreyes 2 жыл бұрын
Great plans. Hope it would materialize.
@kishorekumarmarar4620
@kishorekumarmarar4620 2 жыл бұрын
ഒരു തുടക്കകാരന്റെ ആവേശം അങ്ങയുടെ വാക്കുകളിൽ വ്യക്തം. എല്ലാ ആശയങ്ങളും പ്രാവർത്തികമാകട്ടെ എന്ന് ആശംസിക്കുന്നു 🔥🔥...
@SREEJAY-cy7yr
@SREEJAY-cy7yr 2 жыл бұрын
Loving the chat initiative, certainly provides an optimistic outlook.
@ffff-wz8qg
@ffff-wz8qg 2 жыл бұрын
ഇത് ഒരു വലിയ നാഴികക്കല്ലായിമാറും എന്നൊരു തോന്നൽ. ആവട്ടെ എന്ന് ആശംസിക്കുന്നു 👍✨️😊
@taxvisor261
@taxvisor261 2 жыл бұрын
ടൂറിസം ദിനം ആയ ഇന്ന് തന്നെ ഹർത്താൽ നടത്തിയിട്ട് എന്തിനാണ് റിയാസേ ഈ PR കളി???
@artyworkzofficial6020
@artyworkzofficial6020 2 жыл бұрын
Enthaadoo.. enth cheythalum ninakkokke ingane chinthikkan pattunnolloo.. kashtam.. Indiyayile karshakare badhikkunna prashnangalkk melaan inn bandh.. Neeyum njaanum unnunna annathin vndy.. ehh🙌
@rrr9484
@rrr9484 2 жыл бұрын
ഇത് ഒരു ഷോ മാത്രമാകാതെ ലാലേട്ടൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടു പുതിയ യുവമന്ത്രി പല ഘട്ടങ്ങളായി നടപ്പാക്കുമെന്ന് സാധാരണജനങ്ങൾ പ്രതീക്ഷിക്കട്ടെ.. കാലങ്ങളായി ഇങ്ങനെയുള്ള പലതും കണ്ടു പക്ഷെ കേരളം അന്നത്തെ പോലെ ഇന്നും അധോഗതി... ഇനിയെങ്കിലും സർക്കാരുകൾ സ്വന്തം പോക്കറ്റ് മാത്രം വീർപ്പിക്കാതെ കേരളത്തിന്റെ പോക്കറ്റ് കൂടി വീർപ്പിക്കാൻ പുതിയ മന്ത്രിയിൽ പ്രതീക്ഷ വയ്ക്കട്ടെ...
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
പരിഗണിക്കാം
@washingtonw8541
@washingtonw8541 2 жыл бұрын
We should go a long way in Tourism. As Mr. Lal said, we should give more stress in providing Toilets, irrespective of Nations/States.
@jesanjoseph4897
@jesanjoseph4897 2 жыл бұрын
There should be an environment where police and common people can stand for truth and justice without fear.
@antolouisakkanath2916
@antolouisakkanath2916 2 жыл бұрын
No response till time, from the concerned authorities of Kerala....
@creator7235
@creator7235 2 жыл бұрын
എല്ലാം നന്നായി വരട്ടെ ❤
@SherineVishal
@SherineVishal 2 жыл бұрын
Add compulsory volunteering hours for high school and college students, as part of there curriculum. And provide them opportunities to work on these kind of public projects as a part of volunteering. They get a feel of it and we will get a generation of responsible people. And giving back to society will become a part of there lifestyle. And our kids will learn to do good for others, without thinking of short term returns.
@mohammedrashidkp9992
@mohammedrashidkp9992 2 жыл бұрын
ലാലേട്ടൻ മുത്താണ് ❤️
@mj5647
@mj5647 2 жыл бұрын
Laletan lookking so nice in this dress
@mishal1333
@mishal1333 2 жыл бұрын
Black shirt il കണ്ടിട്ടുണ്ടോ 🌚😍
@mj5647
@mj5647 2 жыл бұрын
Und 😊
@arunandrewsphilip1786
@arunandrewsphilip1786 2 жыл бұрын
PERFECT CHAT EVER💯❤️
@thuthaknan3000
@thuthaknan3000 2 жыл бұрын
This kind of thought and ideas can bring Kerala to a real God's Own Country rather just in word's. Looking forward to the developments.
@roslinsunny7907
@roslinsunny7907 2 жыл бұрын
സ്വതന്ത്ര സമരം നടത്തി ഇന്ത്യയ്ക്കുവേണ്ടി രക്തസാക്ഷിയായ ഒരു മഹാ വ്യക്തി ഉണ്ട് അദ്ദേഹത്തിന്റെ ആശകളും അദ്ദേഹത്തിന്റെ ചിന്താഗതികളും ഇന്ന് ഈ നാട്ടിലോ രാജ്യത്തിലെ നടപ്പായിട്ടില്ല വികസനം എന്താണെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത് സാധാരണക്കാരിൽ സാധാരണക്കാർക്ക് ജീവിക്കാനുള്ള അവകാശമാണ് വികസനം അതല്ലേ ആദ്യം നടപ്പാക്കേണ്ടത് ടൂറിസം വികസിപ്പിച്ചത് കൊണ്ട് സാധാരണക്കാർക്ക് എന്താ ഗുണം ഉള്ളത് ആ മഹാത്മാവ് ചിന്തിച്ച് ചിന്തകൾ നമ്മളു കൊണ്ടിരുന്നെങ്കിൽ ഇന്ത്യ മാത്രമല്ല ഈ കേരളവും എന്നേ പുരോഗമനത്തിൽ എത്തിച്ചേർന്നിരുന്നു സാധാരണക്കാരെ മുന്നോട്ടു നയിക്കുക എന്നതാണ് ഏറ്റവും വലിയ പുരോഗമനം അതല്ലാതെ എന്ത് ടൂറിസം വികസിപ്പിച്ചെടുത്തു എങ്ങും എവിടെയും എത്തുകയില്ല ഇതിലും വലിയ ആശകളും മോഹങ്ങളും സാധാരണക്കാരിൽ ഉണ്ടെന്നുള്ളത് ഓർക്കിഡ് ആണെങ്കിൽ നന്നായിരിക്കും. പണമുള്ളവൻ റെയും. മണമില്ലാത്ത സാധാരണക്കാരുടെ ചിന്താഗതികളും വ്യത്യസ്തമായിരിക്കും എന്നതും കൂടി ഓർത്താൽ നന്ന്
@rubystarfilmproductions4304
@rubystarfilmproductions4304 2 жыл бұрын
It's a good advice from Lalettan and Minister is doing a great effort for exploring the possibilities
@aji..puthanpurakkal9067
@aji..puthanpurakkal9067 2 жыл бұрын
ലോക ടുറിസം ദിവസം ആയ ഇന്ന് തന്നെ ഹർത്താൽ 😊.. 😆
@devusatto7538
@devusatto7538 2 жыл бұрын
🤣🤣🤣
@sajisajith8524
@sajisajith8524 2 жыл бұрын
Ayn
@abdusamadmk
@abdusamadmk 2 жыл бұрын
👍😅😅
@artyworkzofficial6020
@artyworkzofficial6020 2 жыл бұрын
Chirich thallaan nalla sukhama.. Pakshe 600+ karshakarude jeevan bali nalki nadathunna karshaka samarangal koody kaanuka.. kann thurann
@user-sq3kb6ke7r
@user-sq3kb6ke7r 2 жыл бұрын
@@artyworkzofficial6020 അത് കാണാൻ ഉള്ള കണ്ണ് ഈ നായിൻ്റെ മക്കൾക് ഉണ്ടയിരുന്നെങ്കിൽ ഇന്ത്യ എന്നെ നന്നായേനെ...
@cookeattravelwitharun531
@cookeattravelwitharun531 2 жыл бұрын
Much more to explore in Kerala.. Please go ahead.. 💕💕💕
@mohammedameen6672
@mohammedameen6672 2 жыл бұрын
Best lalettan I'm your big fan
@faisalibrahim7657
@faisalibrahim7657 2 жыл бұрын
Healthy and revolutionary discussion minister.
@rahulreghu4639
@rahulreghu4639 2 жыл бұрын
Lalettan 😘😘😘😘😘
@prabhachandran4797
@prabhachandran4797 2 жыл бұрын
നന്ദി
@user-ey7bz8xl7i
@user-ey7bz8xl7i 2 жыл бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ ആണ് ടൂറിസം മന്ത്രിയും ലാലേട്ടനും സംസാരിക്കുന്നത് 🤣 ഇതൊക്കെ ഇവിടെ വരാൻ നമ്മുടെ മറ്റുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സമ്മതിക്കുമോ ? ഇനി അഥവാ വന്നാൽ തന്നെ അതിലും കയ്യിട്ട് വാരി മുടിക്കാൻ ആളുണ്ട്. മാറ്റങ്ങൾ വരാൻ ആശംസിച്ചാൽ പോരാ എല്ലാരും ഒത്തൊരുമയോടെ അതിനായി പ്രയത്നിക്കണം. കേരളം വിട്ട് പുറത്തേക്ക് പോകുമ്പോൾ ആണ് നമ്മുടെ സ്റ്റേറ്റ് എത്രമാത്രം താഴെയാണെന്ന് മനസിലാവുന്നത് . ആകെ പൊക്കിപറയാൻ ഉള്ളത് ഇന്ത്യയിലെ മികച്ച സാക്ഷരത കേരള എന്ന് മാത്രം .അതോ വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് വകതിരിവ് ഇല്ലാതെ മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിക്കാനും സാധചാരം പറയാനും മതവും ജാതിയും പൊക്കികൊണ്ട് നടക്കലും രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലും കൊലപാതകവും മാത്രം ഗുദാ ഹവാ.
@Aneesh-D
@Aneesh-D 2 жыл бұрын
ഏട്ടൻ ❤️ ❤️
@ashiqueali670067
@ashiqueali670067 2 жыл бұрын
Toilets എല്ലാ പെട്രോൾ പമ്പിലും ലഭിക്കും, അത് വൃത്തി ആയി മുന്നോട്ട് പോവും ഇടക്കൊക്കെ ഒന്ന് ഇന്സ്പെക്ഷൻ ചെയ്താൽ മതി
@farhanfaru794
@farhanfaru794 2 жыл бұрын
കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ബിഷണിയായിട്ടുള്ള മുല്ലപ്പേരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. എന്നിട്ട് മതി വികസനം. ജനങ്ങൾ ഉണ്ടെകില്ലല്ലേ വികസനംകൊണ്ട് കാര്യമുള്ളൂ.🙏🙏
@priyanmathew
@priyanmathew 2 жыл бұрын
Good conversation. Hope there can be simple and adequate measures that can be taken. In the US there are exits and service areas at every 50 miles or so. Something similar can definitely be built up along the NH and SH corridors.
@stanleyjr_
@stanleyjr_ 2 жыл бұрын
8:25 ലാലേട്ടൻ (മനസ്സിൽ): 1 കോടിയിലേക്ക് ഷയർ ഇടാൻ പറയല്ലേ 😂
@naseejkbaburaj4776
@naseejkbaburaj4776 2 жыл бұрын
🤣🤣🤣
@naseejkbaburaj4776
@naseejkbaburaj4776 2 жыл бұрын
മനസ്സിൽ കരുതിയത് കമെന്റ് ആയി കണ്ടു
@sumeshkrishnan346
@sumeshkrishnan346 2 жыл бұрын
ലാലേട്ടൻ വെള്ള ഷർട്ട്‌ മന്ത്രി വെള്ള മുണ്ട് ഏട്ടൻ കറുത്ത പാന്റ് മന്ത്രി കറുത്ത ഷർട്ട്‌ 😂
@martinsam8787
@martinsam8787 2 жыл бұрын
Mantri black shiet alla dark blue shirt annu
@psycho_0_1999
@psycho_0_1999 2 жыл бұрын
അതാണ് 💥💪🏻
@sasidharan9251
@sasidharan9251 2 жыл бұрын
Very creative initiative,
@saisadanandan2567
@saisadanandan2567 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ♥️♥️👌
@yedukrishnanms9700
@yedukrishnanms9700 2 жыл бұрын
മരുമോനെ ഉന്തി തള്ളി മുന്നിലെത്തിക്കാൻ നല്ല പോലെ കഷ്ടപ്പെടുന്നുണ്ട്..😢 ഈ സഭയിൽ വേറെ ആർക്കെങ്കിലും ഉണ്ടോ ഇതിലുപോലെ പ്രൊമോഷൻ🤣
@sreeragssu
@sreeragssu 2 жыл бұрын
രാധാകൃഷ്ണൻ 👍
@sahadevan2594
@sahadevan2594 2 жыл бұрын
പ്രിയപ്പെട്ട മന്ത്രീ, ആദ്യം വേണ്ടത് നമ്മുടെ നഗരങ്ങളിലും, ഗ്രാമങ്ങളിലും, നദീ, കടൽ, കണ്ടൽ തടങ്ങളിലും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്. ഇതൊക്കെ മാറ്റിയാൽ തന്നെ പൊതുവെ സുന്ദരമായ കേരളം അതി സുന്ദരമായി തീരും. നിങ്ങൾ നോക്കൂ, നമ്മുടെ നഗരത്തിൽ എവിടെ എങ്കിലും ഒരു വേസ്റ്റ് ബിൻ കാണുമോ? ഈ അടുത്ത കാലത്ത് ബോട്ടിൽ ബൂത്ത്‌ കാണുന്നു. അത് മാത്രമാണോ മാലിന്യം. ശെരിക്കും പറഞ്ഞാൽ ബോട്ടിൽ ബൂത്തിന്റെ ആവശ്യം അത്ര കണ്ട് ഇല്ല, ആക്രി പെറുക്കുന്നവർ അത് കൊണ്ട് പോകുന്നുണ്ട്. നാട്ടുകാരെയും ബോധവൽക്കരിക്കേണ്ടതുണ്ട്. അറവ് മാലിന്യം ഒക്കെ ചക്കിലാക്കി പുഴയിലും, നഗര പ്രാന്ത പ്രദേശങ്ങളിലും എറിയുന്നു. ഇതൊക്കെ നിർത്തിക്കണം. കുറെ എറിയുന്ന സ്ഥലത്ത് അധികൃതർ ഒരു ബോർഡും വെച്ച് സ്ഥലം വിടും. എന്ത് കാര്യം🤭 നിങ്ങളൊക്കെ എത്ര എത്ര വിദേശ രാജ്യങ്ങളിൽ പോകുന്നു. ദയവുചെയ്ത് ഇനി പോകുമ്പോൾ അവർ എങ്ങിനെ ആണ് അവരുടെ തെരുവോരങ്ങൾ ഒരു കടലാസ് കഷ്ണം പോലും ഇല്ലാതെ ഒരുക്കി വെക്കുന്നത് എന്ന് ഒന്ന് പഠിച്ചു വരണേ. ജയ്‌ഹിന്ദ്‌ 🌹
@Rambaan601
@Rambaan601 2 жыл бұрын
Lalettan ❤️❤️❤️❤️👌👌👌👌
@FantasyJourney
@FantasyJourney 2 жыл бұрын
മന്ത്രി രാജാവിനോട് അഭിപ്രായങ്ങൾ ചോദിച്ചു മനസിലാക്കുന്നു 🥰😀😀😀😀
@fedrick_1654
@fedrick_1654 2 жыл бұрын
Forest and Seaside tourism aane tourist kalde main..Nowadays foreigners lack intrest to visit kerala due to the insecurities in state and country...and they are badly exploited..
@kimmyzack2464
@kimmyzack2464 2 жыл бұрын
I am glad we have a minister who is willing to listen and implement these ideas.
@dreamer9671
@dreamer9671 2 жыл бұрын
രാഷ്ട്രീയം. മതം. ഒന്നും നോക്കാതെ സ്വന്തം നാട് നന്നാവട്ടെ എന്ന് എല്ലാരും വിചാരിക്കുക, അപ്പോൾ എല്ലാം ശെരി ആവും.... നമ്മൾ ഈ ലോകത്ത് സ്ഥിര താമസക്കാർ അല്ല. നമ്മൾ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ നാളെ നമ്മുടെ തലമുറക്കും കൂടെ അനുഭവിക്കാൻ ഉള്ളതാണ്... NB : ഈൗ നശിച്ച രാഷ്ട്രീയം മതം നിർത്തുക. ഓരോ ആളുകളും ചിന്തിക്കുക.. നമ്മൾ മറ്റുള്ളവരുടെ വാക്ക് കേക്കാതെ സ്വന്തം മനസ്സ് കൊണ്ട് ആലോചിക്കുക...
@Vedha731
@Vedha731 2 жыл бұрын
എന്താ ഇപ്പൊ ഇവിടെ നടന്നെ ഒന്നും അങ്ങോട്ട് പുടികിട്ടിണില്യ 🙄🙄🙄😁
@fawaz2396
@fawaz2396 2 жыл бұрын
ചർച്ച ചെയ്ത കാര്യങ്ങൾ ശരിയായ രീതിയിൽ follow up ചെയ്ത് execute ചെയ്യണം
@vipinvarghese7180
@vipinvarghese7180 2 жыл бұрын
Yes ..you said it. respect and friendly..
@Surajgpai
@Surajgpai 2 жыл бұрын
Great start hope it become a huge success😍😍
@ajaygokul3819
@ajaygokul3819 2 жыл бұрын
ഇയാൾ കുറേ ആയല്ലോ ഉപദേശം കേൾക്കാൻ തുടങ്ങിയിട്ട് 🤭പ്രാന്ത് ആയോ
@user-cq3li7ii7f
@user-cq3li7ii7f 2 жыл бұрын
ഉപദേശങ്ങൾ കേൾക്കുന്നത് ഒക്കെ കൊള്ളാം.. ഇതൊക്കെ നടത്തിയ മതി 😂❤
@jacksonmanuel781
@jacksonmanuel781 2 жыл бұрын
👍
@namiharludba2820
@namiharludba2820 2 жыл бұрын
Corret apt words..
@syamreshmi624
@syamreshmi624 2 жыл бұрын
ലാലേട്ടാ ....❤️❤️❤️❤️
@juvelpbaiju7561
@juvelpbaiju7561 2 жыл бұрын
നല്ല ആശയം ഉള്ള മന്ത്രി ആണ് റിയാസ് പുള്ളി പറഞ്ഞത് പോലെ ഒക്കെ നടന്നാൽ മതിയാരുന്നു.
@user-fe3id5vo9h
@user-fe3id5vo9h 2 жыл бұрын
വളരെ നല്ല ആശയങ്ങൾ തന്നെ നടപ്പിൽ ആക്കണം അല്ലാതെ ക്യാഷ് അടിച്ചു മാറ്റാൻ ഉള്ള പ്രൊജക്റ്റ്‌ ആകരുത്
@jeromjames2790
@jeromjames2790 2 жыл бұрын
ഞാൻ ഒരു വയനാട്ടുകാരനാണു .ഇവിടെയുള്ള ടൂറിസ്റ്റ് മേഖലകൾ പലതും പാരിസ്ഥിതിക പ്രശ്നങ്ങൾ പറഞ്ഞു അടച്ചു പൂട്ടാറുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ഇവ തുറന്നു പ്രവർത്തിക്കാൻ മാർഗം കണ്ടെത്താതെ ഇല്ലായ്മ ചെയ്യലാണ് നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ മുതൽ മുടക്കി വാങ്ങിയിട്ടിരിക്കുന്ന പലതും കൃത്യമായി മെയിൻെറ്റയിൻ ചെയ്യാതെ നശിച്ചു പോകാറുണ്ട്. എന്തിനും കാലതാമസമാണ്.ഇവരിൽ നിന്നും ആശയം ഉൾക്കാള്ളുന്ന്തിനൊപ്പം ഓരോ പ്രദേശ വാസികളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കണം .
@jinn_rider_
@jinn_rider_ 2 жыл бұрын
ഇങ്ങനെ ഒരു മന്ത്രി 💓💓💓💓💓 സ്വപ്നത്തിൽ മാത്രം 💓💓💓💓
@Aneesmullikkadu55
@Aneesmullikkadu55 2 жыл бұрын
വാഗ്ദാനങ്ങളും
@adarshrs7836
@adarshrs7836 2 жыл бұрын
😄😄😄
@lifestylefarming7501
@lifestylefarming7501 2 жыл бұрын
ഹർത്താൽ നിരോധിക്ക് ആദ്യം 🙏🙏🙏
@beard_bablooz
@beard_bablooz 2 жыл бұрын
ഒരു റോഡ് നന്നാക്കാൻ 100 ദിവസം PWD ഓഫീസിൽ വിളിച്ച് പരാതി പറയേണ്ടി വന്നു... ഇപ്പോഴും ഒന്നും ചെയ്തിട്ടില്ല... വെറുതെ ഷോ വർക്ക് മാത്രേ ഉള്ളൂ... 1859/2021, 1860/2021, 1861/2021 അങ്ങനെ എത്ര എത്ര പരാതികൾ 😁
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
😂
@Vk-uo3ed
@Vk-uo3ed 2 жыл бұрын
Ninte veetileykk ulla road ano🤭
@beard_bablooz
@beard_bablooz 2 жыл бұрын
@@Vk-uo3ed അല്ല മന്ത്രി എസി മൊയ്തീൻ സാറിൻ്റെ വീട്ടിലേക്കുള്ള റോഡ് ആണ് 😁
@ektharalimuhammed3223
@ektharalimuhammed3223 2 жыл бұрын
ചർച്ചകൾ പറഞ്ഞ കാര്യങ്ങൾ ഒക്കെയും നല്ലത് തന്നെ പക്ഷെ അതൊക്കെ പ്രവൃത്തികമാക്കണം ഒരു പ്രോജെക്ട്ട് തുടങ്ങി വെച്ചാൽ അത് തീരും വരെ അതിന്റെ അപ്ഡേറ്റ് നൽകി കൊണ്ടിരിക്കണം താഴെ തട്ടിലുള്ള ഓഫിസേഴ്സ് ഒക്കെയും ആത്മാർത്ഥതയോടെ സഹകരിച്ചു നിന്നാൽ ഇതൊക്കെ സാക്ഷാൽ കരിക്കാൻ പറ്റുന്നതാണ്.. നാളെയുടെ നല്ല കേരളത്തിന് ❤
@sasidharan9251
@sasidharan9251 2 жыл бұрын
U have innovative young ideas
@jesanjoseph4897
@jesanjoseph4897 2 жыл бұрын
Local authorities should have waste collection and disposal facilities. Waste can be converted to enery. Each house can have bins for putting waste. Each taluk or district should have waste collection and disposal centres. Many waste we can recycle.
@fousiyaasharaf5630
@fousiyaasharaf5630 2 жыл бұрын
Yes waste katich kitunna heat energy electrical energy ayi convert cheyya. Singapore agane Yan cheyyunnath.
@indianpower7597
@indianpower7597 2 жыл бұрын
Yes start with harthal... That's very important for developing the tourism... 😎
@dracostudio
@dracostudio 2 жыл бұрын
Very Good Program
@mirafrahman
@mirafrahman 2 жыл бұрын
Awesome 😍😍😍😍
@jhonsoncr.johnson3560
@jhonsoncr.johnson3560 2 жыл бұрын
റോഡ്. പണിയുമ്പോൾ. തന്നെ.നടക്കുന്ന. പാത. നിർമിക്കണം.മങ്ങികത്തുന്ന. ടുബ്l. വെളിച്ചം.മാറ്റി.പുതിയ.ബൾബ്..ഇടണം
@KIDUWAY
@KIDUWAY 2 жыл бұрын
ഇവിടെ ആലപ്പുഴ 2,3 റോഡുകൾ ഇത്തരത്തിൽ പൂർണമായും പൊളിച്ചു പണിയുന്നുണ്ട്. റോഡ്, ഇരുവശവും നടപ്പാത ഒപ്പം കാന ഉൾപ്പെടുന്ന കൃത്യമായ drainage സംവിധാനങ്ങളും.😇
@KIDUWAY
@KIDUWAY 2 жыл бұрын
@@Steephen098 ഏത് വീടാണെന്ന് പറഞ്ഞാൽ ചോദിച്ചിട്ട് അറിയിക്കാം👍
@mohdshakeer339
@mohdshakeer339 2 жыл бұрын
കേൾക്കുമ്പോൾ കൊതിയാവുന്നുണ്ട്... എല്ലാം നടന്നാൽ മതി.
@mishab6105
@mishab6105 2 жыл бұрын
Food street. Fentastic disition🔥 You are something amazing
@jerry4894
@jerry4894 2 жыл бұрын
👏👏
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
സഭ നിശ്ശബ്ദമായി
6:40
Malayali Vartha
Рет қаралды 7 М.
Interview with Mohanlal on Mammootty's Birthday | Mathrubhumi.com
29:36
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН