V-Guard Water Purifier Buying Link - amzn.to/3iy5RdU Facebook Page - / tinu13 Malayalam Stitching Tutorial Classes 100% Free Daily New Usful Videos Daily Live Stitching Classes SUBSCRIBE NOW...........100% Free Channel
Пікірлер: 874
@ajeshk79614 жыл бұрын
ഞങ്ങൾ try ചെയിതു super ആയിരുന്നു
@lissybaby10044 жыл бұрын
You toob
@seethammak81504 жыл бұрын
@Ayisha Suhra മണ്ണ, റശ, ലന (ഗർ പാട്ട് വേണം
@raginipavithran88654 жыл бұрын
0000
@theklathomas15744 жыл бұрын
Try cheyyyam.sister.Thank you for this new mixture
@radhamanivk89204 жыл бұрын
@Ayisha Suhra 9
@sisilythomas67954 жыл бұрын
കറി വേപ്പില യും, വെളുത്തുള്ളിയും ഏറ്റവും ആദ്യം എണ്ണയിൽ വറുത്തു കോരണം, എന്നിട്ട് മിക്സ്ചർ വറുത്തു കോരണം എങ്കിൽ കൂടുതൽ ടേസ്റ്റ് ആവും.
@asmrlachu73823 жыл бұрын
ശെരിയാണ്
@hudaifmetro33323 жыл бұрын
Mm
@johnsone67253 жыл бұрын
@@asmrlachu7382 NR no sno2m
@lachuz93974 жыл бұрын
താൻ ആള് കൊള്ളാലോ. എല്ലാം സൂപ്പർ ആയിട്ടുണ്ട്.പൊന്നോ സമ്മതിച്ചു... ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@abdullaabdulkareem4 жыл бұрын
ഹായ് പ്രിയ ഫ്രണ്ട് സലാം റബ്ബേ..... ഈ കടല കൊണ്ട് ഇത്രയും നല്ല മിക്സ്ചർ ഉണ്ടാക്കാൻ ആവും അല്ലേ...... വളരേ നന്ദി.... നന്നായി തന്നെ കടല മിക്ച ർ ഉണ്ടാക്കി കാണിച്ച തന്നതിന് വലിയ നന്ദി
@deekshudeekshid63413 жыл бұрын
ആഹാാാ അടിപൊളി ഇനിക്കും ഇത് ഒന്ന് try ചെയ്യണം 👍👍👍👍😃😃😃😃😃😃😃
@vandhanavimod72693 жыл бұрын
ഇത്ര എളുപ്പമായിരുന്നോ മിക്സ്ചർ ഉണ്ടാക്കുന്നത് 😄. ഞാനും ഉണ്ടാക്കി നോക്കട്ടെ. Tnx ചേച്ചി 🥰
@anujoshi60494 жыл бұрын
Super. വെളുത്തുള്ളി ഇഷ്ടമില്ലാത്തൊരു രണ്ടെണ്ണം അരച്ച് ചേർത്താൽ മതി 👌👌👌
@chippushirin8633 жыл бұрын
2 വീഡിയോ നിങ്ങൾ ചെയ്തു ഒന്ന് കടലമാവ് ഉണ്ടാക്കുന്ന വിതവും അതുകൊണ്ട് മിച്ചർ ഉണ്ടാക്കുന്ന വിതവും 2 വീഡിയോ ഒറ്റവിഡിയോ ആക്കിയതിൽ താങ്ക്സ് suppar ഞാൻ ഉണ്ടാക്കി 🥰🥰🥰
@adithyasdv95293 жыл бұрын
നിങ്ങളുടെ നാട്ടിൽ സേവനാഴി എന്നാണോ പറയാറ്. ഞങ്ങൾ മലപ്പുറക്കാര് നൂൽപ്പുട്ടിന്റെ അച്ച് എന്ന പറയാറ്. ഞങ്ങൾ മലപ്പൊറക്കാര് പൊളിയാ
@rtvc612 жыл бұрын
സ്വന്തമായി പൊക്കി പറയുന്നു
@allusworldallusworld57243 жыл бұрын
ചേച്ചി അറിയാതെ റേഷൻ കടലയെക്കുറിച്ച് സത്യം പറഞ്ഞു.... കല്ല് ഉണ്ടെങ്കിൽ മാറ്റുക എന്ന് .... ഒരു പ്രാവശ്യം എനിക്ക് കിട്ടിയത് പകുതി കല്ലായിരുന്നു ......
നമ്മൾ വാങ്ങുന്ന പായ്ക്ക് മിച്ചറിന്റെ അവസ്ഥ എന്താകും. വൃത്തി ഇല്ലാതെ ഉണ്ടാകുന്നുണ്ടവും
@jacobvadavumkara8974 жыл бұрын
കൊപ്രയും അവലും വറത്തു ചേർത്താൽ രുചി കൂടും
@നമ്മുടെഅമ്മ3 жыл бұрын
Super 👍👍👌👌 സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല ടേസ്റ്റി ആണ് ട്ടോ
@abdulgafoorvadasheriyilmam14633 жыл бұрын
Njan ee video kandittu shopil poyi oru cheriya packet mixer vangi kazhicu
@sejivasudevan40764 жыл бұрын
നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി
@beenajoseph.4 жыл бұрын
ഞാൻ കടയിൽ നിന്ന് കടല പൊടിവാങ്ങി ഇതുപോലെ വീട്ടിൽ പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട് 🤗ഇതൊരു പുതിയ trick ആണല്ലോ super
@anilraghu86873 жыл бұрын
This aripa is for liquid not powder. Usually use flat one for powders. You can soak the kadala and remove the skin before making powder, that is called besan, kadalapodi!! And you are using nonstick to deep fry!?
@rojivargese88194 жыл бұрын
ഇതു ആരോഗ്യകരമായ ഭക്ഷണo ആല്ല. കടല ആരോഗ്യത്തിനു നല്ലതാണ്. പക്ഷെ അത് പൊടിച്ചു എണ്ണയിൽ misxer പരുവത്തിലാക്കുന്നദ്.. ലിവർ ഫാറ്റിലേക്ക് വഴി വെക്കും കടല യും കഞ്ഞിയും ആർക്കാണ് മടുക്കുക.. ഈ പലഹാരം വല്ലപ്പോഴും പരീക്ഷഇക്കുന്നതിൽ തെറ്റില്ല ഇതു നിരന്തരം കഴിക്കുന്നത് ഹാർട്ടിനും ലീവാറിനും കേടാണ്